വാൾപ്പയറ്റ് / sword attack and defence

  Рет қаралды 61,330

KALARIPAYATTU - Battle Of Martial Art

KALARIPAYATTU - Battle Of Martial Art

3 жыл бұрын

ayilyam kalari , tvpm, kazhakkuttam,
whats app 9746199812
ph 9495891450
title music mixkit.co/free-stock-music/

Пікірлер: 323
@salimslim9316
@salimslim9316 3 жыл бұрын
താങ്ക്യൂ മാഷ് വളരെ വൃത്തിയായിട്ട് പഠിക്കാൻ സാധിച്ചു ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ. നിങ്ങൾ നന്മ യുള്ള മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് വളരെ ഫ്രീയായിട്ട് എത്രമാത്രം ജനങ്ങൾ അതിനു സ്വന്തമാക്കാൻ സാധിച്ചത് അഭിനന്ദനങ്ങൾ
@Hashim-dw8ls
@Hashim-dw8ls 3 жыл бұрын
നിങ്ങളുടെ ക്ലാസ്സ്‌ ശരിക്കും കളരി യിൽ പോയത് പോലെ വളരെ ക്ലിയർ ആയി മനസ്സിൽ ആകുന്നു 👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍💕
@CHeRaMaN209
@CHeRaMaN209 3 жыл бұрын
വാളുക്കൊണ്ട് ഒൻപത് വെട്ടുകളെ പരിചയപ്പെടുത്തിയപ്പോൾ. മധ്യകേരള സമ്പ്രദായത്തിലെ. ആറടി ഓർമ്മ വന്നു ചെന്നി, മറുചെന്നി, കടകം, മറുകടകം, ഓതിരം, നാളം. എന്ന ആറടി തെക്കൻ സമ്പ്രദായത്തിലെ വെറും കൈ പ്രയോഗങ്ങൾ... വേറെ ലെവലാണ്...🔥🔥🔥🔥 തെക്കൻ സമ്പ്രദായം പഠിക്കണമെന്ന്. അതിയായ ആഗ്രഹമുണ്ട്... പ്രവാസം ഒരു വിലങ്ങ് തടിയാണ് താങ്ക്സ് ഗുരുക്കളേ....
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
@amaldevt2337
@amaldevt2337 5 ай бұрын
ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വാള് vdo
@adil2779
@adil2779 3 жыл бұрын
അടിപൊളി. Deffence ന് കൂടുതൽ ഉപകര പ്രദമാണ് ഇനി വാൾകൊണ്ടുള്ള കൂട്ടം ചേർന്നുള്ള ആക്രമണം എങ്ങനെ പ്രതിരോധിക്കണം എന്നതിന് video തയ്യാറാക്കണം sir🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍👍💕
@kidaccountant7105
@kidaccountant7105 3 жыл бұрын
Thank you Gurukkal. One thing I like about your videos is you always mention that it’s NOT easy to do it and requires lot of practice to apply in real life. I have trained in bit of karate&Kalari in India and noticed that there is no realistic ‘under Pressure training ’ and instructors show techniques as very easy to apply but in real life situation it’s a different story. കൂടുതൽ വീഡിയോസ് ചെയ്യുക വളരെ നന്നായിട്ടുണ്ട്.🙏👏👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
thanks and welcome
@layolasuprasenan4033
@layolasuprasenan4033 2 жыл бұрын
Dear Mash, Plenty of differences I felt while I am watching your classes. 40 years back when I was practicing both the Thekkan and the Vadakkan systems of Kalarippayattu, there were different ways of applying the offensive and diffensive methods. Anyhow I am recollecting my younger Kalari classes. Thanks a lot.
@sigiscaria8511
@sigiscaria8511 10 ай бұрын
Very good explanation and demonstration.Wish you all blessings and regards, master. Happy teacher's day.🙏🙏
@HariHari-hf2qn
@HariHari-hf2qn 3 жыл бұрын
വളരെ അധികം കാലികപ്രസക്തമായ പരിശീലനം...🙏🙏🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@mohammedkm1683
@mohammedkm1683 11 ай бұрын
വളരെനന്നായിട്ടുണ്ട് ഗുരുവിന്ന് നന്ദി
@sajidsaji729
@sajidsaji729 3 жыл бұрын
Valare upakarapettu thanks
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@renjithr6803
@renjithr6803 3 жыл бұрын
Very informative Thank you ji
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Welcome
@justinsachu1305
@justinsachu1305 3 жыл бұрын
കൊള്ളാട്ടോ... അടിപൊളി വീഡിയോ 👌💞💞💞💞💞
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
❤👍
@syamkumarar6109
@syamkumarar6109 3 жыл бұрын
excellent class. very interesting. Thank you very much
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
You are welcome!
@devinaprajeesh3857
@devinaprajeesh3857 3 жыл бұрын
എവിടെയാ ഗുരുകളുടെ കളരി
@yesudhasgladysingh6220
@yesudhasgladysingh6220 3 жыл бұрын
Kollam ..... Nice video. Very good explanation. Keep it up.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks a lot
@noushadkh649
@noushadkh649 3 жыл бұрын
മാഷേ 😍സൂപ്പർ 👍👍ഗുണ്ടകൾ വാഴുന്ന ഇ കാലത്ത് സാധാരണകാരായാ എല്ലാ ജനങ്ങളും ഇതെല്ലാം പഠിക്കണം.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
ഇത് പടിച്ചത് കൊണ്ട് മാത്രം എല്ലാം ആകുന്നില്ല
@vladimirsid7296
@vladimirsid7296 3 жыл бұрын
ഗുണ്ടകൾ എവിടേക്കാണ് എന്ന് പറഞ്ഞിട്ട് വെട്ടുമോ?
@subisubu5460
@subisubu5460 3 жыл бұрын
ഗുണ്ടകളുമായുള്ള ചങ്ങാത്തം മാക്സിമം ഒഴിവാക്കു
@techstricksarts290
@techstricksarts290 Жыл бұрын
ഗുണ്ടകളും ഇതൊക്കെ പഠിച്ചവർ ആണെങ്കിൽ നമ്മൾ എന്ത് ചെയ്യും .......🤔🤔🤔🤔🤔
@noushadkh649
@noushadkh649 Жыл бұрын
@@techstricksarts290 അങ്ങനെയാണെങ്കിൽ അവസാനത്തെ അടവെടുക്കണം💪 ഉസൈൻ ബോൾട് ഓട്ടം 🏃🏃‍♂️
@a12bd23
@a12bd23 Жыл бұрын
Marma kalari is very useful thanks
@raveendranp4221
@raveendranp4221 2 жыл бұрын
നിങ്ങളുടെ ഒരുപാട് വീഡിയോ ഞാൻ കണ്ടു എല്ലാം ഒരുപാട് ഇഷ്ടം ആയി ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
👍
@ai77716
@ai77716 Жыл бұрын
Aashan simple, clear, sharp🙏🏽🌷🇮🇳
@empireelectronics2735
@empireelectronics2735 3 жыл бұрын
Nice information guruji...
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍💕
@finneyphilip8268
@finneyphilip8268 3 жыл бұрын
Beautiful and fast moves.love it
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you so much 🤗
@deepuviswanathan46
@deepuviswanathan46 3 жыл бұрын
വളരെ നല്ല അവതരണം....!
@user-gn5lj5ym2o
@user-gn5lj5ym2o 3 ай бұрын
God Blessu Sir
@rajeshpv6900
@rajeshpv6900 3 жыл бұрын
വളരെ ഫലപ്രദമായ ക്ലാസ്സ്
@gereeshkpl381
@gereeshkpl381 3 жыл бұрын
Gireeshadivaram: verygoodlock
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@aneeshvarghese3321
@aneeshvarghese3321 10 ай бұрын
🙏🙏🙏🙏👌👌👌👌👌എനിക്ക് മാഷിന്റെ വീഡിയോ വളരെ ഇഷ്ടമാണ്.... എല്ലാവർക്കും മനസിലാകുന്ന നല്ല അവതരണം 🌹🌹🌹🌹🌹🌹
@mmkarate8090
@mmkarate8090 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്..👍👌 ചെറിയ കത്തി കൊണ്ടുള്ള ബ്ലോക്ക് കൂടി കാണിക്കാമോ? എന്റെ ചാനലിൽ ഇത് കാണിക്കുന്നുണ്ട്. ഇത്രക്ക് പോരെന്ന് തോന്നുന്നു. ഒന്ന് പ്രോത്സാഹനം തന്നാൽ രക്ഷപ്പെടും ഞാനും😊😊😊 വലിയ വാൾ കൊണ്ട് വെട്ടിയാൽ ബ്ലോക്ക് ചെയ്യുന്ന രീതി ഉടൻ ഉണ്ടാകും
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
work hard
@ratheesha3421
@ratheesha3421 3 жыл бұрын
പുതിയ സബ്സ്ക്രൈബർ ആണു, ഐറ്റം പൊളിച്ചു 👍👍👍💓
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@user-id5vn4zj9m
@user-id5vn4zj9m 3 жыл бұрын
Mash poliyaaan crystal clear explanation
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks and welcome
@aruns9835
@aruns9835 2 жыл бұрын
Sir but nilkuna aal nammale kaal height undekilo? Neckil lock possible ano?
@user-od7xl7lu5d
@user-od7xl7lu5d 3 жыл бұрын
Super, master🌹🌹
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
🤩
@shroffofficial9916
@shroffofficial9916 3 жыл бұрын
Pwoli🔥🔥🔥
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@sachidanandhanil417
@sachidanandhanil417 3 жыл бұрын
Nice vedio
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@SubashKumar-lt4dr
@SubashKumar-lt4dr 3 жыл бұрын
Superb class.. 👌👌👌
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks a lot
@user-tb8sw1hj5g
@user-tb8sw1hj5g 2 ай бұрын
Ithilallam kalinte stepp kanichu kodukkannam apo poornnamavollu sir
@babuta8603
@babuta8603 3 жыл бұрын
Very good demonstraion Thanks master👍👍🙏🎉
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
You are welcome
@alexjabari234
@alexjabari234 2 жыл бұрын
You prolly dont care but does anybody know a tool to log back into an Instagram account..? I stupidly forgot the password. I would appreciate any assistance you can offer me
@derrickenoch1776
@derrickenoch1776 2 жыл бұрын
@Alex Jabari instablaster ;)
@alexjabari234
@alexjabari234 2 жыл бұрын
@Derrick Enoch Thanks for your reply. I found the site on google and I'm in the hacking process now. Seems to take quite some time so I will get back to you later with my results.
@alexjabari234
@alexjabari234 2 жыл бұрын
@Derrick Enoch It worked and I now got access to my account again. I am so happy! Thanks so much you really help me out!
@keshudevu1877
@keshudevu1877 3 жыл бұрын
Good video thanks
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you too
@jafarhaji3510
@jafarhaji3510 2 жыл бұрын
Teaching very perfect
@babykarate9918
@babykarate9918 3 жыл бұрын
Orvadu.nalla.retheyil.paranju.tharunna.gurukalku.orupadu.sandosham.vedokal.pratheshekunnu
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
thanks and welcome
@MyWorld-ok4sy
@MyWorld-ok4sy 4 ай бұрын
THNK YOU SIR
@freshwater1
@freshwater1 3 жыл бұрын
പോളിയാണ്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@user-ph3le1mu2x
@user-ph3le1mu2x 2 жыл бұрын
God bless you 🙏 sir
@sivanandans3835
@sivanandans3835 3 жыл бұрын
Valae nannayittunde.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@prajeeshchristian9544
@prajeeshchristian9544 3 жыл бұрын
Sir sarinte padipperu valare nannaittundu
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
thanks
@isahackachattayil39
@isahackachattayil39 3 жыл бұрын
ഗംഭീരം ഗുരു ജി 🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@shabin9309
@shabin9309 Жыл бұрын
Calse thirumpolakum sishan undakumo
@beingtoughmmafitnesschanel5372
@beingtoughmmafitnesschanel5372 3 жыл бұрын
Very breafe and use full one🤗
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks for liking
@MartialTechie
@MartialTechie 3 жыл бұрын
Nice episode ✌️
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
thanks
@vipinvj4497
@vipinvj4497 3 жыл бұрын
കളരി dress ആണെങ്കിൽ കുറച്ചു കൂടെ colourful ആയേനെ
@aruns9835
@aruns9835 2 жыл бұрын
Good information
@abbasalikut5472
@abbasalikut5472 3 жыл бұрын
മാഷേ കളരി യിൽപോയപോലെ. പരിചയം ഉള്ളത്കൊണ്ടാകാം പെട്ടെന്നു പഠിച്ചു 🌹🌹🌹
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@konikaraexports
@konikaraexports 3 жыл бұрын
paavam aaa cherukan..ashaane kidu..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕💕
@VijayraghavanChempully
@VijayraghavanChempully 3 жыл бұрын
നന്നായിട്ടുണ്ട്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@linsonthomas1165
@linsonthomas1165 3 жыл бұрын
Super nallathayi classil nekkunathu pola
@ajujohn3474
@ajujohn3474 3 жыл бұрын
സൂപ്പർ
@binugeorge9328
@binugeorge9328 3 жыл бұрын
Super... ❤️❤️❤️❤️
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you so much 😀
@o_o9874
@o_o9874 3 жыл бұрын
First like First comment😁❗
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
🎉 ഷെയർ മാക്സിമം
@user-rd2jf8hk5w
@user-rd2jf8hk5w 8 ай бұрын
Good class
@PraveenKumar-sy2dl
@PraveenKumar-sy2dl 3 жыл бұрын
Superb 👌👌👌
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks 🤗
@jobikg4164
@jobikg4164 3 жыл бұрын
താങ്ക്സ് master
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@raihanathvtm3714
@raihanathvtm3714 3 жыл бұрын
താങ്ക്സ് good jii
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@techtechnic9575
@techtechnic9575 3 жыл бұрын
Good knowledge
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@alluallu4279
@alluallu4279 2 жыл бұрын
Namasthe Ellam nanaayitund
@ajimon5969
@ajimon5969 3 жыл бұрын
Nalla mash noshkalakamaya manushyan
@praveenk2760
@praveenk2760 3 жыл бұрын
വെൽഡൺ ഗുരുജി
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@dileepdileep9059
@dileepdileep9059 3 жыл бұрын
Supper🙏🙏🙏🙏🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you
@stellarlumens4738
@stellarlumens4738 5 ай бұрын
Salute you
@msworld109
@msworld109 3 жыл бұрын
Super master
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you so much
@NaviNavi-jc1kk
@NaviNavi-jc1kk 3 жыл бұрын
Nandi Gurukkale
@athula1279
@athula1279 3 жыл бұрын
Nice🥰🥰
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks 🤗
@anwarcr7450
@anwarcr7450 2 жыл бұрын
Lovely
@rasakprm7930
@rasakprm7930 3 жыл бұрын
Suppar sar
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 5 ай бұрын
Super
@t.venkatesh3302
@t.venkatesh3302 3 жыл бұрын
மிகவும் அருமையான பதிவு
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
மிக்க நன்றி, நீங்கள் விரும்பினால் பகிர்ந்து கொள்ளுங்கள்
@Capitalrealtors94
@Capitalrealtors94 3 жыл бұрын
Good video
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@advanishmm-online4503
@advanishmm-online4503 3 жыл бұрын
Super..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you
@libu_saleelan
@libu_saleelan 3 жыл бұрын
👏👏👌
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@arjunaravind8147
@arjunaravind8147 2 жыл бұрын
Ethupole kathiyydem kanikkamo
@salimyes8612
@salimyes8612 3 жыл бұрын
Kidilam
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@shabeerknr
@shabeerknr 3 жыл бұрын
❤️❤️❤️❤️thank u ashaaan
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍💕
@abdulnaserkurikkal7845
@abdulnaserkurikkal7845 3 жыл бұрын
Exeland.no.1.class
@abdulnaserkurikkal7845
@abdulnaserkurikkal7845 3 жыл бұрын
🤺🔪
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍 thanks and welcome
@vidhumol7636
@vidhumol7636 3 жыл бұрын
Ente ponno.... Poli
@ashkaraliph3419
@ashkaraliph3419 3 жыл бұрын
✌️✌️✌️sir 💪
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@sreejiths4258
@sreejiths4258 3 жыл бұрын
നമിച്ചു ♥️♥️♥️
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@lifegreen4047
@lifegreen4047 3 жыл бұрын
👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@divinkm917
@divinkm917 2 жыл бұрын
🙏🙏🙏
@harithefightlover4677
@harithefightlover4677 3 жыл бұрын
Very useful😍😍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Glad to hear that
@Tintin-kv2wu
@Tintin-kv2wu 3 жыл бұрын
So informative.. but please improve Video Quality.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@gadham.s6529
@gadham.s6529 3 жыл бұрын
👏👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@Ranju760
@Ranju760 9 ай бұрын
🙏🏻
@pradeep1978apr
@pradeep1978apr 3 жыл бұрын
👍❤❤
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@jjeditings5629
@jjeditings5629 3 жыл бұрын
Power
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@jijusamsacariahsam1915
@jijusamsacariahsam1915 3 жыл бұрын
Nice
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@radhakrishnant1084
@radhakrishnant1084 3 жыл бұрын
@@kalaripayattu-battleofmart2440 Thanks
@robertraj5957
@robertraj5957 3 жыл бұрын
ഇതിന്റെ തുടർന്നുള്ള വീഡിയോ കാത്തിരിക്കുന്നു...🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
sure
@ratheeshiruvetty3392
@ratheeshiruvetty3392 3 жыл бұрын
Hello ithonnum YOU TUBIL idalle Aalukal veruthe ubayogikkum
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@adhithyarajendran8c764
@adhithyarajendran8c764 2 жыл бұрын
👍👍👌👌👌🙏🙏🙏🧡🧡🧡🧡
@DONY77777
@DONY77777 3 жыл бұрын
Work out kudi venam.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@binoshbinosh9082
@binoshbinosh9082 2 жыл бұрын
Supar
@vishadsanam7193
@vishadsanam7193 3 жыл бұрын
VALEDUTHAVAN VALAAALE👍👍❤❤👍😀😀
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
s
@jithinve1830
@jithinve1830 3 жыл бұрын
Kannilekk nokkalanu main...engile eathu bagathekka vaal veeshuka ennu manasilakoo..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Self Defence from Knife Attack I Part 2
8:01
Karate and Fitness Tutorial
Рет қаралды 316 М.
DEAD LOCKS / കൊല പൂട്ടുകൾ
15:24
KALARIPAYATTU - Battle Of Martial Art
Рет қаралды 84 М.
പിടികൾ / grabs
14:27
KALARIPAYATTU - Battle Of Martial Art
Рет қаралды 281 М.
വെട്ടുകത്തിപ്പയറ്റ്  ##  VETTUKATHI ,DEFFEND AND ATTACK
10:08
KALARIPAYATTU - Battle Of Martial Art
Рет қаралды 28 М.
most effective and useful Self defence in street fight / ekaveera kalari payattu academy
9:26
Ekaveera kalari payattu Academy
Рет қаралды 47 М.