വീതംവെപ്പിൽ പതറുന്നോ? | Loksabha Election | Special Edition | Nishad Rawther |

  Рет қаралды 198,400

MediaoneTV Live

MediaoneTV Live

15 күн бұрын

വീതംവെപ്പിൽ പതറുന്നോ? | Loksabha Election | Special Edition | Nishad Rawther |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 298
@binuj4060
@binuj4060 13 күн бұрын
ഭൂരിപക്ഷം കിട്ടിയാൽ ഞങ്ങൾക്ക് എന്തും ചെയ്യാനുള്ള അധികാരം ആണെന്നുള്ള ധാർഷ്ട്യവും ഒരു രാഷ്ട്രീയ പാർട്ടിയും വെച്ചു പുലർത്താൻ പാടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ 2024 ലെ തിരഞ്ഞടുപ്പ് ഫലം. നിതീഷ് കുമാറിന്റെ 'അഗ്നിവീർ' പോലെയുള്ള പദ്ധതിക്ക് വേണ്ടിയുളള വില പേശലിന് ഒരു Big Salute.❤❤ 👍👍👍
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 13 күн бұрын
ഒരു വർഗ്ഗീയ വാദിയായ ഇടുങ്ങിയ മനസ്സിനുടമയാണല്ലോ ഇനിയൂം ഇന്ത്യയുടെ പ്രധാനമന്ത്രിഎന്നതാണ് ദുഖം
@Mahin-dl3gv
@Mahin-dl3gv 13 күн бұрын
​@@eanazarpaikkaterakkuth7124bbvbvbvv bbhgggcg
@jalaludheenjalaludheen5780
@jalaludheenjalaludheen5780 13 күн бұрын
ശരിക്കുള്ള ദൈവം മോദിയെ പിടിച്ചു❤ഇനി ഭാരതത്തിൻറെ നല്ല ദിനഩൾ❤
@xyzgamingHalal
@xyzgamingHalal 13 күн бұрын
അതിനു ശരിയത്ത് റൂൾ വരണം കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ല രാഷ്ട്രീയ പ്രവർത്തകർക്കും 90% ഒരു കയ് വച്ച് പോകും വിഗലാംഗ പെൻഷൻ മേടിക്കാം അതിനു ശേഷം നല്ല ദിനങ്ങൾ
@Chuchuduvava
@Chuchuduvava 13 күн бұрын
Chanaka modi🤮🤮🤮🤮
@sainabasainaba9188
@sainabasainaba9188 13 күн бұрын
😢 hu​@@xyzgamingHalalkm vu vu huh TV in in in in
@ameeropticals5950
@ameeropticals5950 13 күн бұрын
ഫറോവ ചക്രവർത്തിയും പറഞ്ഞതു ഞാൻ ദൈവം അനന്നായൊരുന്നു
@raheemkanjirode5867
@raheemkanjirode5867 13 күн бұрын
അഞ്ചു വർഷം പോയിട്ട് അഞ്ചു മാസം തികയുമോ എന്ന് സംശയമാണ്, ബിജെപി യുടെ വർഗീയ പ്രചരണത്തിന് ജനങ്ങളുടെ മറുപടി
@acewarrior-lifestyle
@acewarrior-lifestyle 10 күн бұрын
😂😂😂😂
@basheerb7951
@basheerb7951 13 күн бұрын
അല്ലാഹുവിന്റെ ഹിക്മത്തിനെ പറ്റി വ്യക്തമായി ബോധ്യപ്പെട്ടു.
@Vijayan55
@Vijayan55 13 күн бұрын
ഇനിയു കോലി മാർക്ക് ശരിയത്ത് ആഗ്രഹിക്കാം
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 13 күн бұрын
ഊമ്പാഹുവിൻ്റെ അണ്ടി... ഒഞ്ഞു പോടേയ്...
@baker2b100
@baker2b100 13 күн бұрын
ഒരു ഏകാധിപതി അടിമ ആവുന്ന അവസ്ഥ ഇത്ര പെട്ടെന്ന്.... 😮
@shaji1985
@shaji1985 13 күн бұрын
ഇത് കാണുമ്പോൾ ദൈവത്തെ സ്തിക്കുന്ന്, നെഹ്റ് കുടുംബത്തെ ഇത്ര ആക്ഷേപിച്ച ഒരാൾ വേറെ ഉണ്ടാവില്ല.?
@SathaaSathaa
@SathaaSathaa 13 күн бұрын
മോഡിയുടെ ഒരു ഗതികേട്...
@asiyaasiya7521
@asiyaasiya7521 12 күн бұрын
അവരെ ഒക്കെ ആക്ഷേപിക്കാൻ എന്ത് യോഗ്യതയാണ് മോദിക്കുള്ളത്
@Swathi-qu2kl
@Swathi-qu2kl 12 күн бұрын
@@asiyaasiya7521 എന്താണ് ആ കുടുംബത്തിൻ്റെ മേന്മ ? നെഹ്റുവിൻ്റെ അധികാരത്തോടുള്ള സ്വാർത്ഥത രാജ്യത്തിൻ്റെ വിഭജനത്തിക്കേ നയിച്ചതോ ഇന്ദിരാഗണ്ഡി യുടെ അടിയന്തിരാവസ്ഥ കൊണ്ടു ണ്ടായ കഷ്ടങ്ങളോ സഞ്ജയ് ഗണ്ഡി തകർത്ത സ്ലം മുകളോ അതോ അതോ രാജീവ് ഗണ്ഡിയുടെ ബോഫോഴ്സ് പണമിടപാടുകളോ
@muhamedkunhahammed1612
@muhamedkunhahammed1612 13 күн бұрын
ബാലറ്റ്പേപ്പറിൽവോട്ടിങ്നടന്നിരുന്ന്എങ്കിൽബീജെപിക്ക്40സീറ്റ് നാല്പതിൽഒതുങ്ങുമായിരുന്നുഡൽഹിയിലേ7സീറ്റ്അട്ടിമറിച്ചാണ്നേടിയത്
@athulyavijayan7314
@athulyavijayan7314 11 күн бұрын
നീ പോയി കണ്ടിരുന്നുവോ സ്വന്തo രാജ്യത്തെ സ്റ്റേ ഹിക്കാൻ പഠിക്കുന്നത് മാതാപിതാക്കളെ സ്റ്റേ ഹിക്കുന്നതിന് തുല്യം❤❤❤
@noohaperuvallur1485
@noohaperuvallur1485 13 күн бұрын
രാജാവ് അടിമയായി
@AbdulKarim-so4wn
@AbdulKarim-so4wn 11 күн бұрын
രാഹുൽജിയാണ്ഇതിലെ നായകൻ ആയിരമായി രം അഭിനന്ദനങ്ങൾ
@nos8013
@nos8013 13 күн бұрын
ഇത്രയും കൊല്ലം ഒറ്റക്ക് വീതം വെക്കുക ആയിരുന്നു അല്ലെ ബിജെപി . ഇനിമുതൽ അങ്ങോട്ട് എല്ലാവർക്കും വീതം വെച്ച് കൊടുക്കട്ടെ ബിജെപി
@mohammedhaneefa5898
@mohammedhaneefa5898 13 күн бұрын
ഇതു മോദിയുടെ അവസാന രാഷ്ട്രിയം
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
അത് മോദിജി തീരുമാനിച്ച കാര്യമാണ് തൻ്റെ ശുപാർശയുടെ ആവശ്യമില്ല . 15 വർഷം RSS കർസേവക് next 15 വർഷം ഗുജറാത്ത് മുഖ്യമന്ത്രി next15 വർഷം പ്രധാനമന്ത്രി '
@Shamedia-jannathu
@Shamedia-jannathu 13 күн бұрын
​@@Swathi-qu2kliyyaalu 45 kollam vilasi ninaku enthu kitti 😂😂😂
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
@@Shamedia-jannathu ഇളിക്കുന്നോ വിഡ്ഢി 45 അല്ല 10 വർഷം കൊണ്ട് ള്ള ഗുണമാണ് കിട്ടിയത് Railway stationളിലെ വൃത്തിയുള്ള track കൾ ' അതിഗംഭീരായ ഹൈവേകൾ എത്രയോ അമ്മമാരുടെ പുകയൂതലിൽ നിന്നുള്ള മോചനം വെള്ളം ' കാശ്മീരെന്ന് കേട്ടാൽ തീവ്രവാദികളെയാണ് ഓർത്തിരുന്നത് ഇപ്പോൾ രാഹുൽഗാന്ധിക്കും അവിടെ പോയി മഞ്ഞിൽ കളിക്കാമല്ലോ അങ്ങനെ എത്ര വേണം വെറും പത്തു വർഷം ' 15 വർഷത്തെ ഗുണം ഗുജറാത്തികൾക്ക് ലഭിച്ചിട്ടുണ്ട് 65 വർഷം ഭരിച്ചവരിൽ നിന്ന് തനിക്ക് എന്ത് കിട്ടി. വീണ്ടും പറയുന്നു കണ്ണടച്ച് ഇരുട്ടാക്കത
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
ആ കൊള്ളാം അതുടനെ തന്നെ ഡിലീറ്റു ചെയ്തല്ലോ ഇത്രയോ ഉള്ളൂ തൻ്റെ യൊക്കെ ധൈര്യം
@rafiahmed8338
@rafiahmed8338 13 күн бұрын
മോദി 🔥❤
@shylajamp2958
@shylajamp2958 13 күн бұрын
നിതീഷ് കുമാറിന്റെ തിരിച്ചു വരവാണ് വിജിത്ര മായ കാലം കാത്തു വെച്ച മറുപടി...
@abduljabbarjabbar4711
@abduljabbarjabbar4711 13 күн бұрын
😂👻 എന്നാലും രാഹുൽ ജീ താങ്കൾ ഒരു മഹാസംഭവം തന്നെ....😂😂 ചെക്ക് 👍👍❤ഓർകകുകയായിരുനനു,,,,,,,,,,,മുൻപ് താങ്കൾ പാർലമെൻറിൽ ഇരുന്ന് ഒരു കണ്ണ് അടച്ചിട്ട്,ഒറ്റക്കണ്ണിൽ ഒരു ആക്ഷൻ കാണിചചിലേല,,,, നമ്മുടെ ദൈവം മോഡി ജീ യോട് 😂😂 അത് ഈ ചെക് വെച്ചു കൊടുക്കാൻ ആയിരുന്നല്ലേ.....😜🤪🤓🤓🤓😝😛😛😛👻👻👻👻👻 Great 😃😃😃😃😃😃
@shumaisibakery
@shumaisibakery 13 күн бұрын
മോഡിജി യുടെ വിദേശ യാത്ര ഇനിയുണ്ടാകില്ല. കാരണം തിരികെ വരുമ്പോൾ ആ കസേരിയിൽ വേറെ ആളുണ്ടാകും.😂
@AbdulKarim-nn9bx
@AbdulKarim-nn9bx 13 күн бұрын
നാഥൻ്റെ സിക്ഷ മോദി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു
@Hanis638
@Hanis638 13 күн бұрын
Amit Modi രണ്ടിനെയും പുറത്താക്കുക
@user-oz9sw4fi1m
@user-oz9sw4fi1m 12 күн бұрын
Vasanth is a foolish talker
@keralasmile
@keralasmile 13 күн бұрын
ജനാധിപത്യം വിജയിക്കട്ടെ ...വർഗീയ ശക്തികൾക്ക് അധികം ആയുസ്സില്ല ....ഇനിയാണ് ഇന്ത്യൻ രാഷ്ട്രീയം കാണാൻ രസം ...എല്ലാം കണ്ട് ആസ്വദിക്കാം ...ഇനി മുതൽ വില പേശലിന്റെ ദിനങ്ങൾ 😂😂😂🎉🔥
@shylajamp2958
@shylajamp2958 13 күн бұрын
അതെ അവർ രണ്ട് പേരും തീരുമാനിക്കുക മാത്രമല്ലേ ചെയ്തിരുന്നത്.. ഇനി അത് പറ്റില്ല... സഖ്യ കക്ഷി കൾ പറയുന്നത് അനുസരിച്ചേ പറ്റു.. അതുകൊണ്ട് തന്നെ സുസ്ഥിര സർക്കാർ അല്ല.. ബിജെപി ഇന്ത്യ സഖ്യം ധാർമിക ത യുള്ള സഖ്യം സുസ്ഥിര സഖ്യം, പ്രതിപക്ഷം..
@RasiyaAbu-dv1ww
@RasiyaAbu-dv1ww 13 күн бұрын
Avar Abyantharam arkkum koduthillengilo?
@beenaskumari9399
@beenaskumari9399 13 күн бұрын
​@@RasiyaAbu-dv1wwകൊടുത്താല്‍ മോദിയും ഷായും പരുങ്ങലിലാകും
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
സ്വയം കുഴിതോണ്ടുക എന്നു പറയുന്ന തരത്തിലുള്ള കമൻ്റ് ' ആങ്ങള ചത്താലും സാരമില്ല നാത്തൂൻ കരയുന്നത് കണ്ടാൽ മതിയെന്നുള്ള വൃത്തി കെട്ട മനോഭാവമാണ് ഇത് ഇതിൻ്റെ ദുരന്ത ഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളും ' ഒരു വ്യക്തിത്വമുള്ള പാർട്ടിയാണ് ബിജെപി
@ummerk4432
@ummerk4432 13 күн бұрын
നമ്മുടെ മുകളിൽ ഒരാളുണ്ട് എന്ന ബോധ്യം എപ്പോഴും വേണം ഈ കളിക്ക് പടച്ചവൻ എന്നും കൂടി നിൽക്കില്ല
@BalakrishnanKoottumkal-wy1zn
@BalakrishnanKoottumkal-wy1zn 12 күн бұрын
ഇത് പടച്ചോന്റെ കളിയാണ് ,
@anithakabeer1460
@anithakabeer1460 13 күн бұрын
ബാല്ലറ്റ് പേപ്പർ തിരികെ കൊണ്ട് വരണം, മോദിയെയും, അമിട്ടിനെയും പുറത്താക്കി, മറ്റാരെങ്കിലും ആവട്ടെ, ആഭ്യന്തരം, ധന കാര്യം, speaker, ഇവ ചോദിച്ചു വാങ്ങണം, വിട്ട് കൊടുക്കരുത്,
@user-vj1jv1hc7y
@user-vj1jv1hc7y 13 күн бұрын
ഇവർ രണ്ടുപേരും പോയാലും 272 സീറ്റ്‌ ഇപ്പോൾ ഉണ്ടു കോൺഗ്രസ്‌ൽ 99 പേര് ഉണ്ടു 33 പേരെ ഒരു വർഷത്തിനുള്ളിൽ nda യിൽ കൊണ്ടുവരും
@Vijayan55
@Vijayan55 13 күн бұрын
​@@user-vj1jv1hc7yകോൺഗ്രസിൽ നിന്ന് എത്ര പേരെ BJP ചാക്കിട്ടും
@ramlakoya7027
@ramlakoya7027 13 күн бұрын
അറിഞ്ഞില്ലേ chakkinu ഓട്ട വീണു
@BalakrishnanKoottumkal-wy1zn
@BalakrishnanKoottumkal-wy1zn 12 күн бұрын
ഓട്ട അടച്ചു
@kk9kunnil223
@kk9kunnil223 13 күн бұрын
ഇടവും വലവും രണ്ടാളും ഉള്ളത് നല്ലതാണ് മോഡിയെ അനങ്ങാൻ വിടരുത്
@bijo2290
@bijo2290 13 күн бұрын
നിതിഷ്... നായ്ടു മൂട് താങ്ങി താടിജി.... അഹങ്കാരത്തിന് ഉള്ള തിരിച്ചടി.... പോയി ധ്യാനം ഇരിക്ക് ഫോട്ടോഷൂട്ട്‌ ഇല്ലാതെ 🤣🤣🤣
@nishadnishu4499
@nishadnishu4499 13 күн бұрын
Modiji dyani chatha janangale patticholu ethra naala daivathine pattikunne pani kittum ambaane 😂
@moosamct8169
@moosamct8169 13 күн бұрын
നിസാം സൈദിന്റെ റിസൾട്ടിന്റെ തലേന്നാളത്തെ അവലോകനം എനിക്ക് നൽകിയ മാനസിക കുളിര് ഇവിടെ വർണിക്കാൻ കഴിയാത്തതാണ്. ആശംസകൾ.
@jishajisha7492
@jishajisha7492 13 күн бұрын
നിങ്ങൾ ആർക്കും ഒരു ഗുണവും ഉണ്ടാവാത്ത ഈ ചർച്ച എന്തിനു വേണ്ടിയാണ്' ഇവരെയൊക്കെ ഇറക്കിവിട്ടിട്ട് ബുദ്ധിമുട്ടുന്നവർക്ക് എന്നെങ്കിലും സഹായം ചെയ്യാൻ നോക്ക്' ഭരിക്കാൻ അവകാശം NDA ക്ക് ആണല്ലോ അവർ ഭരിക്കട്ടെ അല്ലാതെ ഒറ്റക്ക് 100 സീറ്റ് മാത്രമുള്ള കോൺഗ്രസ് എന്ത് ചെയ്യാൻ പറ്റും ഭരിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പരിഹരിക്കാമല്ലോ നിങ്ങൾ ഇപ്പോൾ തന്നെ തൊണ്ട കീറുന്നത് ആർക്കുവേണ്ടിയാണ് നാണമില്ലേ
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 13 күн бұрын
ദൈ കിടക്കുണ് ദൈവം ആ പ്രസംഗം ഒക്കെ ഒന്ന് കേട്ടു നോക്കിയേ
@SalamAbdusalam-ib5im
@SalamAbdusalam-ib5im 13 күн бұрын
ഇനി ലേശം പുളിക്കും
@kalidkm3524
@kalidkm3524 13 күн бұрын
Sound?
@dreamline7396
@dreamline7396 13 күн бұрын
മോദിക്ക് അൽപം ടൈഗർ ബാം ആവാം
@abbasabbas2431
@abbasabbas2431 13 күн бұрын
Modikku smriti irani vandi poyallo ini smriti kundi manappichu nadakkan pattathaayi
@pershiakaran
@pershiakaran 13 күн бұрын
സത്യപ്രതിജ്ഞ ചടങ്ങിന് വാങ്ങിവെച്ച പൂക്കൾ വാടുമോ ശനിയാഴ്ച പറഞ്ഞത് മാറ്റി ഞായറാഴ്ച ഇനിയും തീരുമാനത്തിൽ എത്തിയില്ല
@mali-wv1kb
@mali-wv1kb 13 күн бұрын
നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും നിയമപരമായ മുന്നറിയിപ്പ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡു സാഹേബും ഒരു കാര്യം ഓർക്കണം, മോദിക്ക് പാർട്ടി പിന്തുണ നൽകിയാൽ, ഒരു വർഷത്തിനുള്ളിൽ അവർ ആ ദിവസം കാണേണ്ടിവരും, അവർ രാവിലെ എഴുന്നേറ്റു, അവരുടെ എല്ലാ എംപിമാരും ബിജെപിയിൽ ചേർന്നു. നിരാശയോടെ ഒറ്റയ്ക്ക് നിൽക്കുന്നു. ശരദ് പവാറും ഉദ്ധവ് താക്കറെയും ഈ വേദനയിലൂടെ കടന്നുപോയവരാണ്. വർഷങ്ങളോളം ബി.ജെ.പിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് ആവർത്തിച്ച് സഹായിച്ച നവീൻ പട്നായിക്കിനെ ഇന്ന് സ്വന്തം സംസ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നു. അജ്ഞാത സമ്മർദങ്ങളിൽ, ബി.ജെ.പിയെ ഭയക്കുന്ന മായാവതി ഇന്ത്യയിലെ മൂന്നാമത്തെ വലിയ കക്ഷിയിൽ നിന്ന് പൂജ്യത്തിലെത്തി. ഒരുകാലത്ത് പഞ്ചാബിൽ ആധിപത്യം പുലർത്തിയിരുന്ന അകാലികൾ ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്നു, ഇന്ന് ഒരു സീറ്റിലേക്ക് ചുരുങ്ങി. ബി.ജെ.പിയുടെ കൂട്ടുകെട്ടിൽ നിന്ന് ഒരുകാലത്ത് തമിഴ്നാട്ടിൽ വൻശക്തിയായിരുന്ന ജയലളിതയുടെ പാർട്ടി ഇന്ന് മരിച്ചു. ഏതാനും വർഷം മുമ്പ് ഹരിയാനയിൽ പുതിയ ശക്തിയായി ഉയർന്നുവന്ന ജെജെപി വീണ്ടും ബിജെപിയുടെ കെണിയിൽ കുടുങ്ങി രാഷ്ട്രീയ പടുകുഴിയിലെത്തി. ബിജെപിക്കൊപ്പം കശ്മീരിൽ സർക്കാർ നടത്തുന്ന മെഹബൂബ മുഫ്തിയുടെ പാർട്ടി ഇന്നറിയില്ല. നിതീഷ് കുമാർ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ഏറ്റവും വലിയ ശക്തിയിൽ നിന്ന് മൂന്നാമത്തെ വലിയ കക്ഷിയായി ചുരുങ്ങി. ബി.ജെ.പിയുമായുള്ള പഴയ ബന്ധത്തെ തുടർന്ന് ചന്ദ്രബാബു നായിഡു ഒരിക്കൽ ആന്ധ്രാപ്രദേശിലെ പരമോന്നത നേതാവിൽ നിന്ന് അപ്രത്യക്ഷനാകുകയും പിന്നീട് ഭാഗ്യം കൊണ്ട് തിരിച്ചെത്തുകയും ചെയ്തിരുന്നു. യഥാസമയം ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച മമതാ ബാനർജി ഇപ്പോഴും ബംഗാൾ മുഖ്യമന്ത്രിയാണ്.
@ReEsh2930
@ReEsh2930 13 күн бұрын
Correct
@athulyavijayan7314
@athulyavijayan7314 11 күн бұрын
ഇൻഡ്യയിലെ സകല വിശ്വാസികള സന്തോഷത്തോടെ കഴിയണം ഇൻഡ്യൻ ജനത അതാണ് ആഗ്രഹിക്കുന്നത്
@Ismayilny
@Ismayilny 13 күн бұрын
Kt കുഞ്ഞിക്കണ്ണൻ 🔥🔥
@nasrusameer
@nasrusameer 13 күн бұрын
BJP യുടെ പ്രതിനിധിയുടെ ശബ്ദം പിണറായിയുടെ ത് പോലെ ഇല്ലേ
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
ഇല്ല
@rafiahmed8338
@rafiahmed8338 13 күн бұрын
മോദിക്ക് അഭിനന്ദനങ്ങൾ. മൂന്ന് തവണ 🔥❤
@prakasanpk8917
@prakasanpk8917 13 күн бұрын
ഹൊ!പാട്ട കൊട്ടി കൊ റോണയെ ഓടിച്ച പോലെ ആയി......
@bgdgdjhf5840
@bgdgdjhf5840 13 күн бұрын
ജനാധിപത്യത്തിനും ഭരണഘടനയ്ക്ക് യം കാവൽക്കാരാകാൻ INDIA kku കഴിയട്ടെ......ഭാവുകങ്ങൾ പ്രാർത്ഥനകൾ
@pgpeter2434
@pgpeter2434 13 күн бұрын
അവന്റെ പാർച്ചിൽകേട്ടാൽ 240മാത്രം കൊണ്ട് ഏതാണ്ട് പുളുത്താം എന്നു
@rafiahmed8338
@rafiahmed8338 13 күн бұрын
240 ചെറിയ ഭൂരിപക്ഷം ആണോ. ഒരിക്കലും അല്ല 🔥❤
@johanajoanna
@johanajoanna 12 күн бұрын
പ്രിന്റുവിനുള്ള ആ ഒരു പഴയ ഉശിര് ചർച്ചയിൽ കണ്ടില്ല. സങ്കട കടൽ ഇരമ്പുന്നുണ്ട് മനസ്സിൽ. അയാളെ ഒന്ന് വിട്ടേക്കൂ. 😭😭😭😭😭
@al-noor1065
@al-noor1065 13 күн бұрын
മറ്റ് BJP പ്രതിനിധികളെ അപേക്ഷിച്ച് പ്രിൻ്റു മാന്യമായിട്ടാണ് സംസാരിക്കുന്നത്. 'BJP യിൽ പെട്ട് പോകേണ്ട ആളല്ല ഇയാൾ.
@user-co6wj8xu3y
@user-co6wj8xu3y 13 күн бұрын
Nisam sayyid sir you observation right 👍👍👍bifor elacthoun
@yasersygmetiv
@yasersygmetiv 12 күн бұрын
🥰
@mohammedat8630
@mohammedat8630 12 күн бұрын
👍👍
@user-un6bl2vw8y
@user-un6bl2vw8y 13 күн бұрын
Super Ayi paraju
@razakkandy2969
@razakkandy2969 13 күн бұрын
മൂർഖൻ അപ്പുറത്ത് തന്നെ ആണ് ബ്രൊ
@Ajeesh-cn4jy
@Ajeesh-cn4jy 13 күн бұрын
കാക്കമാർ ആഘോഷരാവിൽ 🎉
@abdulrahmankandathil5172
@abdulrahmankandathil5172 12 күн бұрын
🥵അസൂയയും വർഗീയതയുംആരുടേഹൃദയത്തിലുണ്ടോഅ വൻവിജയിക്കില്ല....
@djj075
@djj075 8 күн бұрын
Athu muslingal manasilaakunulla, Gaza nokku
@shylajamp2958
@shylajamp2958 13 күн бұрын
അതെ രണ്ടു ഐഡിയോ ളജി കൾ ഉള്ള രണ്ടു പേര് ഒന്നിച്ചു പോകാൻ പ്രയാസമായിരിക്കും..
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
അപ്പോ 1000 ideology ഉള്ള I. N. D. I. A ആണെങ്കില്ലോ
@Shamedia-jannathu
@Shamedia-jannathu 13 күн бұрын
1000 onnum illya monne 😂😂😂😂eeripoya 40 45 athu mathi athine vumarshikku oontte 1000 ram😂😂😂😂​@@Swathi-qu2kl
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
@@Shamedia-jannathu ആണോ ആ എന്നിട്ട്??? കഷ്ടം
@thajudeenmohammadhussain3074
@thajudeenmohammadhussain3074 13 күн бұрын
പ്രതിപക്ഷ M P മാരെ കാല്‌മാറാതെ അതാത് MP മാരുടെ വോട്ടർമാർ ശ്രദ്ധിച്ചാൽ നന്ന്.
@razeenayoosuf2643
@razeenayoosuf2643 13 күн бұрын
Nishad super
@SainudheenTp-nu3cm
@SainudheenTp-nu3cm 13 күн бұрын
@rajanp5894
@rajanp5894 13 күн бұрын
❤❤❤❤❤
@RoshinRoshin-tp7nk
@RoshinRoshin-tp7nk 13 күн бұрын
❤❤❤❤
@kaderabdul6706
@kaderabdul6706 13 күн бұрын
😄മോഡി ഒന്ന് കറങ്ങി വരുമ്പോൾ ഇവിടെ സീറ്റിൽ വേറെ ആൾ ഇരിക്കുന്നുണ്ടാവും
@thethirdeyebrodcating
@thethirdeyebrodcating 13 күн бұрын
Vasanth Polichu ❤
@navastaj
@navastaj 13 күн бұрын
Printu Mon bhayangara swavabhigam aanallo😂😂😂😂
@user-yv5me8xe1r
@user-yv5me8xe1r 13 күн бұрын
ഇത്തവളാ....... . ഇത്തവളാ....... . . . . ഇത്തവളാ ണാണൂറിളധികം 🦫
@hussainm8306
@hussainm8306 13 күн бұрын
😀
@sulaimanmoosa8027
@sulaimanmoosa8027 13 күн бұрын
വാഴുന്നോർ വീഴും വീണവർ വാഴും ഇതാണ് രാഷ്ട്രീയം
@jayanthijayu5779
@jayanthijayu5779 13 күн бұрын
Jai India 😊😊❤❤❤
@sivaprasad-ju7zd
@sivaprasad-ju7zd 13 күн бұрын
മുങ്ങിച്ചാവുമ്പോൾ എല്ലാവരും ഒരുമിച്ചേ ചാകൂ ........?
@BabuB-zp9tc
@BabuB-zp9tc 13 күн бұрын
Madhiamakkar onninonne mechamane big salute ❤❤❤❤❤
@illiasbabumukkannan7881
@illiasbabumukkannan7881 13 күн бұрын
ചോദിക്കൂ..
@shalomsherin75
@shalomsherin75 13 күн бұрын
Ravuthar and media fun 😂😂 is a gift for NDA Continue the same 🎉
@EASTERNCRUSADER
@EASTERNCRUSADER 11 күн бұрын
വീധം വെപ്പിൽ ഒരു കുഴപ്പം ഇല്ല.
@kaderabdul6706
@kaderabdul6706 13 күн бұрын
ആൾ ദൈവം തോറ്റു
@Eliztalks
@Eliztalks 13 күн бұрын
Vasanth is well updated ✌️✌️✌️✌️
@nisarn2641
@nisarn2641 13 күн бұрын
Sungike mayam vannallo?😂😂😅😅😅😅❤
@sinivlogzz
@sinivlogzz 13 күн бұрын
No😮
@sneharv6439
@sneharv6439 9 күн бұрын
എന്ത് തേങ്ങയ നിനക്കൊക്കെ ഇല്ലാത്തത് വിളിച്ച് പറയുമ്പോ കിട്ടുന്നത് കഷ്ട്ടം മീഡിയ വണ്ണേ 😡
@user-wy1tj7nf8f
@user-wy1tj7nf8f 13 күн бұрын
എവിടെയെങ്കിലും പ്രതിമയായി ചാവുന്നത് വരെ നിൽക്കാം...👹🐂
@shaikmhmmd
@shaikmhmmd 13 күн бұрын
NDA മുക്കൂട്ടു മുന്നണി ആയല്ലോ ? 240 പോരല്ലോ ഭരിക്കാൻ
@Eliztalks
@Eliztalks 13 күн бұрын
Vasanth did well 👌👌👌✌️
@josephmathew2086
@josephmathew2086 13 күн бұрын
സ്ഥാനമോഹികൾ ചുറ്റും നിന്ന് ആക്രമിക്കുമ്പോൾ ആരാണ് പതറാത്തത്? രാഹുലിന് ഈ അവസ്ഥ വരാത്തത് നന്നായി, അല്ലെങ്കിൽ ഇതിൽ കൂടുതൽ വിയർത്തുപോയേനേ!
@venugopalkv3467
@venugopalkv3467 13 күн бұрын
എന്നാൽ മാ മാ മിഡിൽ one അതിന്ന് സബൂറാക്കി കൊടുക്ക്...
@mujeebrahman425
@mujeebrahman425 13 күн бұрын
താങ്കൾ പറഞ്ഞതാണ് ശരി
@SuperSajan123
@SuperSajan123 13 күн бұрын
നിസാർ സയ്യിദ് മാത്രമാണ് ഈ ഇലക്ഷനിൽ എന്തായിരിക്കും റിസൾട്ട് എന്ന് ശരിയായ രീതിയിൽ വിലയിരുത്തിയത്
@ibrahimkiliyamannil2406
@ibrahimkiliyamannil2406 13 күн бұрын
ഘടകകക്ഷികൾ പ്രധാനമന്ത്രി സ്ഥാനം അടക്കം വിട്ടുകൊടുക്കരുത്
@user-vj1jv1hc7y
@user-vj1jv1hc7y 13 күн бұрын
ഇവരില്ലെങ്കിൽ തന്നെ 272 ഉണ്ട് പിന്നെ കോൺഗ്രസിൽ നിന്ന് 33 പേർ റെഡിയായി നിൽക്കുന്നു
@nishadrahman4067
@nishadrahman4067 13 күн бұрын
ആര് വന്നാലും വേണ്ടില്ല അവരെ രണ്ട് പേരെയും അവിടെ നിന്ന് ഒന്ന് ഇറക്കണം
@user-tj4pm5vo6z
@user-tj4pm5vo6z 13 күн бұрын
Check mate
@prat9324
@prat9324 13 күн бұрын
What fixed ? 120 is erstwhile congrss
@ashokans49
@ashokans49 13 күн бұрын
മോദി ഗ്യ: രന്റി പൊളിഞ്ഞു
@bksnbai1721
@bksnbai1721 13 күн бұрын
വളരേ നല്ലതു
@gyd3151
@gyd3151 13 күн бұрын
പ്രധാനമൻthree 😂😂😂
@gafoorkottilil7089
@gafoorkottilil7089 13 күн бұрын
ഇജി അൻ്റെ സാർ സാർ എന്ന വിളി മാറ്റി നല്ല രണ്ടു വളി ഇട്ട് ഒന്ന് പോയിടാ ആണാണൻകിൽ ഒറ്റക്ക് ഭരികാൻ കഴിയില്ലാ എൻകിൽ രാജി വെച് പോ അതാണ് ആണത്തം മോഡിയുടെ വ്ക്തി പ്രഭാവം ന്നോകിയാൽ അങ്ങിനെ ചെയ്യണം
@thethirdeyebrodcating
@thethirdeyebrodcating 13 күн бұрын
Vasanth clear domination in debate
@Swathi-qu2kl
@Swathi-qu2kl 13 күн бұрын
correct as usual
@sajanvarghese4412
@sajanvarghese4412 13 күн бұрын
പേടിക്കേണ്ട ബിജെപി ഭരണം ഏറിയാൽ രണ്ടുവർഷം... അതുകഴിഞ്ഞാൽ ഗുഡ്ബൈ🎉
@djj075
@djj075 8 күн бұрын
😂 ninte budhi😂
@gamingtolife3473
@gamingtolife3473 13 күн бұрын
Tintu sir sir വിളി
@beenaskumari9399
@beenaskumari9399 13 күн бұрын
BJP ക്കാര്‍ ചാനലില്‍ വന്ന് വലിയ ധാര്‍ഷ്ഠ്യം കാട്ടിയിരുന്നതിന് ചെറിയൊരു മാറ്റം വന്നു
@user-ro9gv3pr9o
@user-ro9gv3pr9o 13 күн бұрын
ഒരു മതേതര ഭരണം വേണം
@VISHNUPSVAS
@VISHNUPSVAS 13 күн бұрын
Andhra pradesh caliphate akkumode ninte babu?
@Sulaiman-db7lj
@Sulaiman-db7lj 13 күн бұрын
നിഷാദേ ഒരു വർഷത്തിനുള്ളിൽ പാർലമെൻ്റി ലക്ഷന് തയ്യാറായിക്കോ പക്ഷെ ബാലറ്റിലൂടെ ആയിരിക്കണം എങ്കിൽ സംഘിയുടെ പൊടിപോലും കാണില്ല ഇന്ത്യയിൽ കണ്ടു പിടിക്കാൻ
@srinath3387
@srinath3387 13 күн бұрын
parliament election എന്തായലും ഒരു വർഷത്തിന് ഉള്ളിൽ തന്നെ നടത്തും. അതിനു മുൻപ് അവർ കളം ഒരുക്കാൻ ഒരു കലാപം സൃഷ്ടിക്കും.. അധ് നടക്കാൻ സാധ്യത ഉള്ളത് UP ൽ ആയിരിക്കും.. കാരണം UP തിരിച്ചു പിടിക്കേണ്ടത് അവരുടെ ആവശ്യാം ആണ്.. അതിനു വേണ്ടത് ഓക്കേ എന്ധെന്നു കൃത്യമായി അവർക്കു അറിയാം.. അമ്പലം തകർക്കൽ മുതൽ പല പല ട്രിക്സ് ഉള്ള ടീമ്സ് ആണ്
@sabeenasaleel6901
@sabeenasaleel6901 13 күн бұрын
Yes palliparambil Raman nte ambalathil aayirikkum
@rafiahmed8338
@rafiahmed8338 13 күн бұрын
നിങ്ങളെ ഒക്കെ ഇത്രയും മന്ത ബുദ്ധികൾ ആയി പോയല്ലോ 😐🙏🏻
@jamilhss7052
@jamilhss7052 13 күн бұрын
മോദിയുടെ ഗ്യാരണ്ടി അല്ല ബിജെപി വരാൻ കാരണം മോദിയുടെ പേടിപ്പിക്കൽ ഈ ഡി പറഞ്ഞയക്കും പേടിയിൽ പേടിച്ചിട്ടാണ് വോട്ട് കൊടുത്തത് അല്ലാതെ ബിജെപിക്കാരുടെ ഗുണം കൊണ്ടല്ല
@abuanil6167
@abuanil6167 13 күн бұрын
haridas appoopan evide>??
@HassanHassan-mw3cg
@HassanHassan-mw3cg 13 күн бұрын
😂😂😂
@user-lk7el4ww7c
@user-lk7el4ww7c 13 күн бұрын
😄😄😄😄😄😄😄😂😂😄😄😄😄😂
@knbhaskaran8103
@knbhaskaran8103 13 күн бұрын
സുസതിരസർക്കാർവരുന്നത്ഇത്തരംചാനൽകാർക്ക്ഇഷ്ഷടമല്ല. വെടക്കാക്കിതനിക്കാക്കുകയാണ്.
@joshyjoshy5944
@joshyjoshy5944 13 күн бұрын
🥹
@EkNizar
@EkNizar 13 күн бұрын
രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ ജനാതിപത്യം മതേതരത്വവും ഇന്ത്യൻ ഭരണ ഘടനയും രാജ്യത്തിന്റെ അഖണ്ഡതായും തിരിച്ചു കൊണ്ട് വന്ന ഒരു ഇലക്ഷൻ. ജനങ്ങളുടെ എല്ലാ അർഥത്തിലുമുള്ള സ്വാദന്ത്രിയം സ്ഥാപിക്കൽ അതിനു ഏറ്റവും മുന്നിൽ നിന്ന രാഹുൽജിയെയും അലയൻസിനെയും പ്രശംസിക്കുന്നു. ഇന്ത്യയുടെ എല്ലാ സ്റ്റെറ്റ്കളിലും ഏറ്റവും വലിയ പിന്തുണയുമാണ് രാഹുലിനും പ്രിയങ്കക്കും ലഭിച്ചത്.
@abbas6720
@abbas6720 13 күн бұрын
N. Monkey not running 5 years, only few months, after he going directly to the Jayil.
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 321 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
Ep 735 | Marimayam | Pause before you proceed!
27:42
Mazhavil Manorama
Рет қаралды 833 М.
NON STOP COMEDY | GOLANTHARA  VARTHA | MALAYALAM MOVIE COMEDY COLLECTIONS
37:08
Millenniumcomedy
Рет қаралды 1,7 МЛН