No video

വാതിൽ കാട്ടിലകൾ ചിതൽ പിടിക്കാതിരിക്കാൻ. how to solve termite problem

  Рет қаралды 864,030

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

വീടിന്റെ വാതിൽ കട്ടിലകൾ ചിതൽ പിടിക്കാതിരിക്കാൻ ഉബയോഗിക്കുന്ന കെമിക്കൽ.കുറച്ചു കാര്യങ്ങൾ കയ്ച്ചകൾ
all round construction youtube

Пікірлер: 757
@rosely4326
@rosely4326 2 жыл бұрын
നല്ല ഇൻഫർമേഷൻ തന്ന വീഡിയോ, ആയുസ്സ് മുഴുവൻ നില നിൽക്കുന്ന രീതിയിൽ ആർക്കും പറ്റില്ല, എങ്കിലും കുറച്ചു വർഷത്തേക്ക് ഒരു ആശ്വാസം. നന്നായി സഹോദരാ 👍
@pradeepprabhakaran1805
@pradeepprabhakaran1805 3 жыл бұрын
ഇതൊക്കെ യാണ് ഉപകാരപ്പെടുന്ന വീഡിയോകൾ 👍👍👍🌹🌹🌹
@shaharbanubanu5035
@shaharbanubanu5035 2 жыл бұрын
എന്റെ വീട്ടിൽ ഇതൊക്കെ ഞാൻ തന്നെയാണ് ചെയ്യാറ് ആരെയും വിളിക്കറും ഇല്ല എന്റെ ഭർത്താവും മക്കളും ഒന്നും അറിയാറു മില്ല ഒരു വീട്ടമ്മ ആവുമ്പോൾ അത്യാവശ്യം ആശാരി പണിയും പെരുന്നാൻ പണിയും ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലത് ആണ് 😄
@renjithomas6203
@renjithomas6203 2 жыл бұрын
പെരുന്നാൻ പണിയൊ? അതെന്തു പണി ആണ്‌ 🙄
@asmalhighview429
@asmalhighview429 2 жыл бұрын
Correct ആണ് 👏👍
@Baboocha
@Baboocha Жыл бұрын
yes... പറഞ്ഞത് വളരേ ശരിയാണ്...
@shaharbanubanu5035
@shaharbanubanu5035 Жыл бұрын
@@renjithomas6203 ഞങ്ങളുടെ നാട്ടിൽ പടവുകാർക്ക് പറയുന്ന പേരാണ് 😂
@renjithomas6203
@renjithomas6203 Жыл бұрын
@@shaharbanubanu5035 ഓ 😆😍
@mathewthariyan7539
@mathewthariyan7539 3 жыл бұрын
ഇങ്ങള് പൊളിയാണ് ഇക്കാ, വീഡിയോ സ്കിപ്പ് ചെയ്യാതെ മൊത്തം കണ്ടു, From; Kollam
@nirmalson806
@nirmalson806 2 жыл бұрын
Yes full positive mind love it 😍😍😍
@allroundconstructions1355
@allroundconstructions1355 8 ай бұрын
Thanks ❤️
@jamesdaniel6754
@jamesdaniel6754 8 ай бұрын
മരപ്പൊടിയും ഫെവിക്കോളും mix ചെയ്ത്, നല്ലവണ്ണം തേച്ചു പിടിപ്പിച്ചാൽ അതേ ഫിനീഷ് കിട്ടും, 👍
@Delicious4
@Delicious4 2 жыл бұрын
വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@veenagigil6653
@veenagigil6653 2 жыл бұрын
ഞങ്ങളുടെ front door ന് ഇത്പോലെ പ്രശ്നം ആണ്.. അതിനുള്ള പരിഹാരം search ചെയ്തപ്പോൾ കണ്ട വീഡിയോ ആണ് ഇത്
@carefullcooking6875
@carefullcooking6875 2 жыл бұрын
അങ്ങേയറ്റം ഉപയോഗമുള്ള വീഡിയോ. നല്ലതുപോലെ മനസിലാവുന്ന അവതരണം. ഇതുപോലെയുള്ള പ്രശ്നം ഞങ്ങടെ വീടിനും ഉണ്ട്. താങ്കൾ ക്കു താമസിയാതെ 1M അടിയ്ക്കും. തീർച്ച. ഞാൻ subscribe ചെയ്യുന്നു.👌👌👌👌
@rafeequer5902
@rafeequer5902 Жыл бұрын
@@allroundconstructions1355 ഞാൻ ചെമ്മാട് അടുത്ത ഒള്ള വീട്ടിൽ പോയപ്പോ പത്തു കൊല്ലം കഴിഞ്ഞു കാണും ഇത് പോലെ വാതിൽ പൊടിഞ് പോയിട്ട് ഉണ്ട്
@vinuscooking1444
@vinuscooking1444 Жыл бұрын
ആ കാലി കുപ്പി അവിടെ ഇടല്ലേ കുട്ടികൾ എടുക്കും സൂപ്പർ. ആയിട്ടുണ്ട് വർക്ക് 👏👏
@balasubramanian2188
@balasubramanian2188 9 ай бұрын
The best part of this person is his craftsmanship. He does things with excellent finish. ❤
@ponnusvlogworld5491
@ponnusvlogworld5491 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് എന്റെ വീടും ഇതു പോലെ ആയിട്ടുണ്ട്
@sainudheenkattampally5895
@sainudheenkattampally5895 8 ай бұрын
മസില് പിടിക്കാത്ത അവതരണം നന്നായി❤❤❤
@kunhibeevi8542
@kunhibeevi8542 8 ай бұрын
ജീവിതമാർഘത്തിന് പലവൈകൾ കണ്ടെത്തുന്ന ചിലർ That's very Good
@ASHRAFbinHYDER
@ASHRAFbinHYDER 3 жыл бұрын
എത്ര കെമിക്കല്‍ അടിച്ചു വെച്ചാലും ചിതല്‍ വരുന്നുണ്ട് ,,, പഴയ കാലത്ത് മരം മുറിച്ചു കുറെ കാലം വെള്ളത്തില്‍ ( കുളത്തിലും മറ്റും ) ഇട്ടു വെച്ച ശേഷം ആണ് അത് കൊണ്ട് പണി എടുക്കുക ഇന്ന് എല്ലാം പെട്ടന്ന് ആണ്
@joyabraham3393
@joyabraham3393 3 жыл бұрын
മാത്രമല്ല മൂപ്പെത്തിയ മരങ്ങളായിരുന്നു.ഇന്നുമൂക്കാത്തമരങ്ങൾമുറിച്ചുഅറുത്തെടുക്കുന്നു.വെളളംകാണാത്തതടികൾ.
@najaac5393
@najaac5393 3 жыл бұрын
എത്ര കാലം വെള്ളത്തിൽ വെക്കണം
@ASHRAFbinHYDER
@ASHRAFbinHYDER 3 жыл бұрын
@@najaac5393 അതൊന്നും അറിയില്ല , ചെറുപ്പത്തില്‍ കുളങ്ങള്‍ ചൊല ഇവിടെ ഒക്കെ മരത്തടികള്‍ ഇട്ടു വെച്ചത് കണ്ടിരുന്നു ,,,
@tbgtbg1735
@tbgtbg1735 3 жыл бұрын
@@najaac5393 athinte kaeapokunnavare pinne maram murikkan chila nalukal nokkarundayirunnu
@tbgtbg1735
@tbgtbg1735 3 жыл бұрын
@@ASHRAFbinHYDER yes crt
@manojc.r8521
@manojc.r8521 3 жыл бұрын
ഇത്രയും പാടുപെടണ്ട ടാറ്റായുടെ termex എന്നൊരു സാധനം കിട്ടും അതു വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി മണവും ഇല്ല 20 വർഷം guaranty ഉണ്ട് ചിതൽ ആ ഏരിയയിൽ വരില്ല ഉപയോഗിച്ച് അനുഭവം ഉണ്ട്‌
@rajeevs7644
@rajeevs7644 3 жыл бұрын
Evide vangan kitum
@codingwithsree6518
@codingwithsree6518 3 жыл бұрын
Yevde kittum
@ravimedayil3142
@ravimedayil3142 3 жыл бұрын
Hardware shopil kittum
@narayanankrishnan1458
@narayanankrishnan1458 Жыл бұрын
What is the name of chemical??? You are simply telling chemical, chemical, chemical.
@Farnou881
@Farnou881 Жыл бұрын
Vayal Bhagathannu veed vaykkunnathu thanuppu sthalam Aayathinal avide ulla ella veedinte yum vathil kattilakal chithal thinnu ithu cheythal athinu pariharam Aaukuoo,Ithum Pinne thara manninu pakaram quary waste mm ital Pinne chithal kazharumoo?? Pinne Ippol tharayil chemical upayogikkunnathinu pakaram chemical piping system undalloo ethanu nallathu?? Pupinginted valare costly aannu
@islamicspeech1m724
@islamicspeech1m724 3 жыл бұрын
വീടിന്റെ ബാർപ്പിന്റെ മുകളിൽ വെള്ളം നിക്കുന്നതിനെ കുറിച് വീഡിയോ ഇടാമോ മഴ പെയ്തിട്ട് ചമറിൻ ചോർച്ച ഉണ്ട് അതിനെ കുറിച് ഒരു വീഡിയോ
@sasidharannair7133
@sasidharannair7133 Жыл бұрын
നന്നായി. വളരെ പ്രയോജനപ്രദം.
@Ramdasvlogs
@Ramdasvlogs 3 жыл бұрын
വളരെ ഉപകാരപെടുന്ന video
@sobhapk3836
@sobhapk3836 2 жыл бұрын
തേക്ക് ഉപയോഗിക്കാതെ ,പ്ലാവ് ,ഈട്ടി മുതലായവ ഉപയോഗിക്കാം .ഇങ്ങനെ ചെയ്യാനും വിഷമം ,കാരണം floor white marble ആണ് .athu മണ്ണ് പിടിച് നിറം പോകും .നല്ല വീഡിയോ .
@ashraftpp
@ashraftpp 2 жыл бұрын
മോനേ കുറച്ചു വെള്ളം കുടിച്ചോ.. ദാഹിക്കും... ഡയലോഗ് സൂപ്പർ.. പണിയും കുഴപ്പം ഇല്ല 👍
@abdulsatharkp4678
@abdulsatharkp4678 9 ай бұрын
Assalamu alaikkum... brother, god bless you
@shajushaju5882
@shajushaju5882 Жыл бұрын
Puthiya veedo; vechiclo kondu nadakkan prayasamilla. Cash venam. Pakshe pazhayathu maintenance chaithu kondu Nadakkan kazhivum sraddhayum vendathundu. Very very thanks.
@vahidpc7660
@vahidpc7660 3 жыл бұрын
ഇന്നത്തെ എന്റെ വീട്ടിലെ ഒന്നന്നര മുട്ടൻ പണി ഇതായിരുന്നു, ചിതൽ പിടിച്ചിട്ട് കട്ടില മാറ്റിവെക്കൽ 😍😍👍
@mohammedpv8119
@mohammedpv8119 3 жыл бұрын
Your mobile number pl
@abdullrahimantm4436
@abdullrahimantm4436 3 жыл бұрын
@@mohammedpv8119 zz+q0x+🌍🖼
@abdullrahimantm4436
@abdullrahimantm4436 3 жыл бұрын
@@mohammedpv8119 qq
@abdullrahimantm4436
@abdullrahimantm4436 3 жыл бұрын
q
@abdullrahimantm4436
@abdullrahimantm4436 3 жыл бұрын
q+ qqaqqaqa
@sulaimanmt3675
@sulaimanmt3675 2 жыл бұрын
എനിക്കും ഉണ്ട് ജനലിന് ഹോൾസ് അടക്കാൻ.. എനിക്ക് ഇതു ഒരു ഉപകാരമായി അനിയാ.. Thaks.. എല്ലാ ജോലിയിലും ബർകത് നൽകട്ടെ...
@888------
@888------ 8 ай бұрын
😂 മരപ്പോടി കുത്തി നിറയ്ക്കുക..വുഡ് ഫിൽ എന്ന fevicol പശ ഒയിക്കുക കട്ട പിടിച്ചു മരം ആകും
@sulaimanmt3675
@sulaimanmt3675 8 ай бұрын
​@@888------ഇങ്ങക്ക് മരപൊടി കച്ചോടാണ് ല്ലേ... പശ തേച്ചു കട്ടില ഇണ്ടാക്കി വിറ്റോളി... ഞമ്മള് സിമെന്റ് കുത്തിനിറച്ചു വെച്ചോളാം ഭായ്!!!!!ഹ്ഹഹ്ഹ
@ajeshthottathil6404
@ajeshthottathil6404 2 жыл бұрын
Ninghul vere level aanu saho
@vintagelover815
@vintagelover815 3 жыл бұрын
Kallu kodu undaki athinmel direct kattil vakkunnathanu prblem chithal kallinadiyiloode vegam ethum....ippo irumbu thanneya better finishing and long lasting
@FaisalFaisal-mt6pv
@FaisalFaisal-mt6pv 8 ай бұрын
ഞങ്ങളുടെ പഴയ വീട് ഓട് ആയിരുന്നു. അതിൽ തട്ടും ഉണ്ടായിരുന്നു.അത് പൊളിക്കാൻ പെട്ട പാട്. ത് ലാൻ നല്ലോണം ആര് ഉള്ള തെങ്ങ് ആയിരുന്നു. മണ്ണിൽ ആയിരുന്നു വെച്ചിരുന്നത്. അത് പൊളിച്ചപ്പോൾ ഒരു കേടും ഉണ്ടായിരുന്നില്ല.30.35 കൊല്ലത്തെ പഴക്കം ഉണ്ടായിരുന്നു. ഇപ്പോഴത്തെ മരത്തിന്റെ അവസ്ഥ
@abdulnazir6339
@abdulnazir6339 3 жыл бұрын
തേക്കാണെങ്കിലും മരത്തിൽ കാതൽ മാത്രമേ പാടുള്ളൂ. അൽപം വെള്ള ഉണ്ടായാൽ ചിതൽ എന്തായാലും വരും. എന്റെ വീട്ടിൽ ഇതേ പോലെ വന്നു. ഈ കെമിക്കലിന്റെ പേര് ഒന്ന് പറയൂ.
@preethadominic9258
@preethadominic9258 3 жыл бұрын
Very good idea . God bless you brother ..
@ushapatrick111
@ushapatrick111 3 жыл бұрын
Very informative video.. keep up the good work 👍
@mathewk.m5597
@mathewk.m5597 3 жыл бұрын
Name of chemical pl
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👌👌👌സൂപ്പർ 👍👍👍🙏
@jafarattakkulam2039
@jafarattakkulam2039 3 жыл бұрын
Granitil chemical ഇത്തരം കെമിക്കൽ ഗ്രാനൈറ്റിൽ പതിഞ്ഞാൽ ഗ്രാനൈറ്റ് കേടു വരാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കുന്നത് നല്ലതാണ്
@johnmd8342
@johnmd8342 3 жыл бұрын
Uuy
@babusankaran8064
@babusankaran8064 2 жыл бұрын
എടോ പഹയാ , തനിക്കു എന്റെ വക ഒരു സലൂട്ട്. വീണ്ടും കാണണം.
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
Ekka Aalu Poliya..Njammak Poruth Eshttam Aayikanu....👌 .
@nishadmp1376
@nishadmp1376 3 жыл бұрын
Vlogger മാർ ഇങ്ങനെ ആകണം.
@user-kv5wj1et7o
@user-kv5wj1et7o 6 ай бұрын
ഇപ്പോഴാ vdo കാണുന്നെ Kayinjaycha കട്ടില വെച്ചു 😢 Ini എന്തെങ്കിലും ചെയ്യാൻ kayimo
@shazmonanurag
@shazmonanurag 2 жыл бұрын
ഇതിൽ ഒരു കാര്യം കൂടി ചെയ്യണം ആ കട്ടള പടിയുടെ മുകൾ ഭാഗം,ജനലിൻ്റെ മുകൾ ഭാഗത്ത് ഡ്രില്ലർ ഉപയോഗിച്ച് ഒരു hole അടിച്ച ശേഷം (ശ്രദ്ധിക്കുക ഹോൾ ചെയ്യുമ്പോൾ aa ഭിത്തിയുടെ പകുതി ചെയ്താൽ മതി കൂടാതെ കട്ടള ജനൽ പടി എന്നിവയുടെ തടി ഭാഗം കാണാൻ കഴിയണം drill ചെയ്യുമ്പോൾ ) അതിലൂടെ ഈ chemical spray ചെയ്യണം എങ്കിൽ ചിതലിനെ പേടിക്കുകയെ വേണ്ട.
@rafeequer5902
@rafeequer5902 Жыл бұрын
സത്യം
@sshousekiper
@sshousekiper 3 жыл бұрын
നല്ല ഉപഗാരമുള്ള വിഡിയോ...
@purushothamankvpurushotham263
@purushothamankvpurushotham263 3 жыл бұрын
ഇതേതു ഭാഷ
@nirmalson806
@nirmalson806 2 жыл бұрын
Great bro superb 👌👌👌very best presentation 💞💞💞
@abdulnaseert3588
@abdulnaseert3588 3 жыл бұрын
Theakwood എന്ന് പറഞ്ഞു അയാളെ തെക്കിന്റെ വെള്ള കൊടുത്തു അയാളെ പറ്റിച്ചതാ, അല്ലെങ്കിൽ പൈസ കൊറവിനു അങ്ങനെ മതിയെന്ന് വച്ചിട്ടുണ്ടാവും, teakwood എടുക്കുമ്പോൾ ഫുൾ കാതൽ മരം എടുത്താൽ ഈ പ്രശ്നം ഒരിക്കലും ഉണ്ടാവില്ല
@manurena
@manurena 2 жыл бұрын
തേക്കിന് ഒരു മൂപ്പുണ്ട് അല്ലെങ്കിൽ കാതൽ ആയിട്ടും കാര്യമില്ല ചിതൽ തിന്നും
@sajeevanvm8812
@sajeevanvm8812 8 ай бұрын
Aaru paranju? Thazhe belt varthittu bhithI panithu unangunnathinu munpu thechu putti ittu side il 6" kayatti tile um ottichal akathulla vellam thadiyileku thanne valiyum. Wet /dry, wet /dry,....ethu thadiyum dravichirikkum. URAPPU.
@manojbabucp
@manojbabucp 3 жыл бұрын
സ്റ്റീൽ വാതിൽ ആണ് ഏറ്റവും മികച്ച പരിഹാരം....
@vyshakho
@vyshakho 3 жыл бұрын
But, Edi minnal elkan sadhyathayund
@theshreefmedia9591
@theshreefmedia9591 3 жыл бұрын
@@vyshakho nop
@ihsan6135
@ihsan6135 3 жыл бұрын
തുറമ്പിക്കില്ലേ
@theshreefmedia9591
@theshreefmedia9591 3 жыл бұрын
@@ihsan6135 illa jappan sheet kond an undakunnath
@mohammedpambodan3894
@mohammedpambodan3894 Жыл бұрын
Shocking ഉണ്ടാവും
@ahammerasin9911
@ahammerasin9911 2 жыл бұрын
ഇങ്ങനെ ചെയ്തിട്ട് ഒരാഴ്ച കൊണ്ട് ചിതൽ വീണ്ടും വന്നു. ജാലകത്തിനാണ് ചെയ്തത്.
@sadifharansasi7071
@sadifharansasi7071 2 жыл бұрын
നല്ല ഇനം തടി ഉപയോഗിച്ചാൽ മതി. മറ്റ് പുറത്ത് ഉള്ളവരെ കൊണ്ട് പണിയിക്കപ്പോൾ ഇങ്ങനെ വരും തേക്കും, വെൻ തേക്കും ഇനം തടി ഉണ്ട് രണ്ടിൻ്റെയും മണം കൊണ്ട് തിരിച്ച് അറിയാം വെൻതേക്ക് പെട്ടന്ന് ചിതൽ പിടിക്കും തടിയും മോശമാണ് പണി അറിയുന്ന ആശാരിന്മാർക്ക് അറിവ് ഉണ്ടാവും.
@sinbasinab5557
@sinbasinab5557 8 ай бұрын
Ninte avatharanam nannayittund upakaramayi
@latheefbushra8542
@latheefbushra8542 2 жыл бұрын
Suhurtte adipoli. Aa kuppiyum Aa kuzhiyil. Idayirunnu
@simplemalayaliok7964
@simplemalayaliok7964 3 жыл бұрын
Thanks for this useful video..i will try this for my home..
@johndaniel3512
@johndaniel3512 2 жыл бұрын
Great sincere work. God bless u.
@shareefsha8792
@shareefsha8792 2 жыл бұрын
ആ മരുന്ന് ബാലൻസ് വന്നത് എന്തിനാണ് കളഞ്ഞത് പിന്നീട് എവിടെയെങ്കിലും ചിതൽ വന്നാൽ അവിടെയും ഇതേപോലെ ഉപയോഗിച്ചു കൂടെ
@mercyantony3322
@mercyantony3322 9 ай бұрын
Good presentation 👍👍👍
@shijoreena5256
@shijoreena5256 2 жыл бұрын
super . i support you and your team , from kuwait
@smartnews9320
@smartnews9320 3 жыл бұрын
കിച്ചൻ റാക്കിൽ ഉറുമ്പ് ചിതൽ വരുന്നു പറ്റിയ കേമിക്കൽ പറഞ്ഞു തരുവോ ബ്രോ
@salfas2010
@salfas2010 3 жыл бұрын
I was waiting for this video...
@nunushaaaz2659
@nunushaaaz2659 2 жыл бұрын
Steel doors and windows വച്ചാൽ മതി 🤗
@riseabovehate2546
@riseabovehate2546 8 ай бұрын
തുരുമ്പ് വരും
@nunushaaaz2659
@nunushaaaz2659 8 ай бұрын
@@riseabovehate2546 no chance
@padmagirish8485
@padmagirish8485 2 жыл бұрын
കുഴി കുത്തി chemical ഒഴിച്ച് കലയുന്നതിനെ പകരം മുഴുവൻ മന്നെന്നയിൽ ഒഴിച്ച് അടിക്കാം ആയിരുന്നു
@islamicspeech1m724
@islamicspeech1m724 3 жыл бұрын
നിങ്ങളെ വീഡിയോ ആദ്യം ആയിട്ടാ കാണുന്നത് ഉഷാറായിട്ടുണ്ട് 👍നിങ്ങളെ പേര് പറയോ
@AjgamingYT-e4r
@AjgamingYT-e4r 2 жыл бұрын
Othilla
@syadirakhan2013
@syadirakhan2013 3 жыл бұрын
വണ്ടിയുടെ അടിയിൽ അടിക്കുന്ന ലാ കോയിൽ കട്ടിലിനെ ഉൾവശം അടിക്കുക അതിൽ ഒരു കാരണവശാലും ചിതൽ വരില്ല
@sajeeshmt9237
@sajeeshmt9237 2 жыл бұрын
അടിക്കേണ്ട സാധനം ഒന്നുകൂടി വിശദമാക്കാമോ?
@agijohn7938
@agijohn7938 3 жыл бұрын
വളരെ നന്ദി സഹോദരാ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good work ❤️💜👍
@abdullapallikal9648
@abdullapallikal9648 3 жыл бұрын
Class of
@user-fk9ix1uf7c
@user-fk9ix1uf7c 2 жыл бұрын
muthe nee puliya mone ninte Ella varkum super
@subhagantp4240
@subhagantp4240 5 ай бұрын
ഡീസലിൽ ചേർക്കുന്നത് എന്ത് കെമിക്കലാണ് അതെന്താണ് പറയാത്തത് ഇത് കാണുന്നവരും കേൾക്കുന്നവരും അറിയേണ്ടതല്ലേ
@sheelasrecipee
@sheelasrecipee 5 ай бұрын
Super video❤️
@captain8834
@captain8834 3 жыл бұрын
അത് മുഴുവൻ ഒഴിചാലും ചിതൽ ചാകും. 500 ml മണ്ണെണ്ണ ഇജ്ജ് 1 ലിറ്റർ ആക്കിയല്ലെ.
@tessykurian32
@tessykurian32 8 ай бұрын
Go for metallic doors... Like TATA pravesh.
@keerthanavasudev6067
@keerthanavasudev6067 8 ай бұрын
കാക്ക ബ്രഷ് ചെയ്യുന്നതിന് പകരം സ്പ്രേ ചെയ്താല്‍ നല്ലതാ എല്ലായിടത്തും എത്തും , പിന്നെ ഈ മരുന്നിനൊക്കെ ഒരു പരിധി വരെ കാലാവധി ഉണ്ടാകൂ അതിന്റെ വീര്യം കുറയുന്നത് വരെ
@devubinu8727
@devubinu8727 3 жыл бұрын
ഇനിയും അത് ചിതൽ കയറും 100% ഉറപ്പ് തടി വെള്ള ഉള്ളത് ആണെകിൽ ഇനിയും അതിൽ ചിതൽ ഉണ്ടാകും
@thankammaabraham2836
@thankammaabraham2836 Жыл бұрын
കാതലും ചിതൽ പിടിക്കും
@nahasm7426
@nahasm7426 Жыл бұрын
⁰p
@k.pmajeed2087
@k.pmajeed2087 Жыл бұрын
@@thankammaabraham2836 ബോറിക് പൗഡർ പഞ്ചസാരയും ചേർത്തു മിക്സ് ആക്കി വാതിൽ കട്ടിലിന്റെ താഴെ കുറച്ച് ഇട്ടു കൊടുക്കുക . കുറച്ച് മാസത്തേക്ക് ശല്യം ഉണ്ടാവില്ല. വീണ്ടും വന്നാൽ വീണ്ടും ചെയ്യുക. *"ചെറിയ കുട്ടികൾ ഉള്ള സ്ഥലത്ത് വെക്കരുത്.* *മധുരം ഉള്ളതു കൊണ്ട് അവർ തിന്നാൻ സാധ്യതയുണ്ട്."* *അത് വലിയ അപകടം ചെയ്യും.* അതുപോലെ കൂറ മറ്റ് പ്രാണികളും എല്ലാം നശിച്ചുപോകും.
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ഉള്ളിലേക്ക് small brush use cheyyam
@ghostraider1328
@ghostraider1328 3 жыл бұрын
ഇതൊന്നും 100% പരിഹാരം അല്ല ഇത് അടിച്ച സ്ഥലത്ത് പിടിക്കില്ല എന്നാൽ അടിക്കാ ത്ത സ്ഥാലത്ത് വീണ്ടും വരും sftiye കുറിച്ചൊക്കെ എഴുതിയത് കണ്ടാൽ തോന്നും മൊത്തം ചിതൽ നടുവിടും എന്ന്
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw 8 ай бұрын
ഏതു മരുന്നാണ് അടിച്ചു കൊടുക്കാ 👍🏻എന്റെ വീട്ടിൽ ഡോർ വഞ്ചിതൽ തിന്നൽ ഉണ്ട് 👍🏻👍🏻
@jubinisara2z850
@jubinisara2z850 3 жыл бұрын
ആ കെമിക്കൽ full കുഴിച്ചു ഇട്ടു but അതിന്റെ കുപ്പി അവിടെ തന്നെ ഇട്ടു. കുട്ടികൾ എടുത്ത് smell ചെയ്യില്ലേ
@shahulmundackal4821
@shahulmundackal4821 3 жыл бұрын
അതിന്റെ അടിയിലേക്ക് Full ആയിട്ട് സിമന്റ് കയറിയിട്ടില്ലാ ചെറിയ പലകക്കഷണം ഉപയോഗിച്ച് തള്ളിക്കയറ്റണമായിരുന്നു.
@hakkims7
@hakkims7 2 жыл бұрын
നാരങ്ങ പീഞ്ഞിട്ടില്ലെന്ന്
@salammelethil5161
@salammelethil5161 3 жыл бұрын
ആ മരവും സിമ്മറ്റും ജോയിൻ്റ് ആകുന്ന സ്ഥലം കുറച്ച് ദിവസം കഴിഞ്ഞാ വിണ്ട് നിക്കൂലെ🤔🤔
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
Yes... കുമ്മായം സിമെന്റ് കൂട്ടി തേക്കുക....
@sujayatn3320
@sujayatn3320 2 жыл бұрын
@@SpiritualThoughtsMalayalam Mob. നമ്പർ തരുമോ
@rosammathomas6103
@rosammathomas6103 Жыл бұрын
Paruparaukachecmicaltta
@hafizvlog4567
@hafizvlog4567 3 жыл бұрын
സൂപ്പർ. തൃശൂർ വീട്ടിൽ നല്ല അടുപ്പ് ഉണ്ടാക്കാൻ നിങ്ങളെ വിളിക്കണം എന്ന് ആഗ്രഹം ഉണ്ട്. നിങ്ങൾ മലപ്പുറത്തു തന്നെ വരുകയുള്ളൂ
@aboosanviya6454
@aboosanviya6454 2 жыл бұрын
സൂപ്പർ... കാണാൻ ഒരല്പം വൈകിയെങ്കിലും നല്ല അഭിപ്രായമാണ്. നിങ്ങളുടെ ഫോൺ നമ്പർ നൽകാമോ? നിങ്ങൾ ഈ വർക്കുകൾ ഒക്കെ എത്ര ദൂരെയാണെങ്കിലും ചെയ്തു കൊടുക്കുമോ???
@ozilswolrd
@ozilswolrd 3 жыл бұрын
Safety nokki nokki avasanam athu kuzhichu moodumbol mask mukinu thaaze😉 anyway nalla upakaraprethamaya vdo
@musthafak538
@musthafak538 3 жыл бұрын
ഞങ്ങളെ വീടും ഇങ്ങനെ തന്നെ..... തേക്ക് തന്നെ ആണ്... അടി ചിതൽ വല്യ ഒരു ഹോൾ ആക്കി.. 😔😔
@francismd3280
@francismd3280 3 жыл бұрын
Phone number for repair work
@kathivlogs4706
@kathivlogs4706 2 жыл бұрын
എന്റെ വിട് 😭
@shihabc3939
@shihabc3939 Жыл бұрын
തേക് മരം കൊണ്ട് വാതിൽ കട്ടില ഉണ്ടാക്കരുത് കട്ടിലയുടെ അടിഭാഗം നശിക്കും
@filmcollection7259
@filmcollection7259 Жыл бұрын
ഒരു ലിറ്ററിന്റെ കുപ്പിയിൽ പകുതി അല്ലെ ഉള്ളു മണ്ണെണ്ണ.. അപ്പോൾ എങ്ങനെ ആണ് അത് 1 ലിറ്റർ മണ്ണെണ്ണ ആകുന്നതു..???
@ahladkj1359
@ahladkj1359 3 жыл бұрын
Very informative. Thank you very much
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
kzfaq.info/get/bejne/oqxdrdGDl7-dnok.html
@moideenwelder2904
@moideenwelder2904 3 жыл бұрын
ഇപ്പോൾ നല്ല മോഡലിൽ സ്റ്റീൽ കട്ടല വാങ്ങിക്കൻ കിട്ടും. ചിതലിനെ പേടിക്കുകയെ വേണ്ട
@jayakrishnanb9092
@jayakrishnanb9092 Жыл бұрын
ചങ്ങായി ആ കുപ്പി അവിടെ തന്നെ കളഞ്ഞത് ഒരു തരികിട ആയി. ഒന്നെടുത്തു കുഴിച്മൂടനെ കുട്ടികളൊക്കെ ഒള്ളതല്ലേ... ❤️🤭
@ponnuskulloostipoos739
@ponnuskulloostipoos739 3 жыл бұрын
ഏറ്റവും നല്ലത് തറയിൽ മണ്ണ്നിറക്കുന്നതിന് പകരം എ൦ സാ൯്റ വേസ്റ്റ് നിറച്ചാൽ ചിതൽ വരൂല
@shiboosvlog1706
@shiboosvlog1706 3 жыл бұрын
എത്ര പണമാകും 🤭
@muhiyideenmuhiyideen2179
@muhiyideenmuhiyideen2179 3 жыл бұрын
Pl
@mujeebppavanna5437
@mujeebppavanna5437 3 жыл бұрын
@@shiboosvlog1706 m sand West
@srjtmvlogs343
@srjtmvlogs343 3 жыл бұрын
@@mujeebppavanna5437 200ft 1500
@FirozThurakkal
@FirozThurakkal 3 жыл бұрын
പകുതി. മണ്ണും. മുഗൾ ഭാഗത്ത്‌. സ്ലറി യും ഉപയോഗിക്കുക 👍
@sathyana2395
@sathyana2395 Жыл бұрын
ഇവിടെ എല്ലാം സിംപിൾ..!പക്ഷേ..പവർഫുൾ....!
@surendranadhanc-9359
@surendranadhanc-9359 3 жыл бұрын
മരം കൊണ്ട് വാതിൽ ഉണ്ടാക്കിയാൽ ചിതൽ വരില്ല ഇക്കണ്ടത് മരമല്ല മരത്തിൻ്റെ വെള്ളയാണ് ' വെള്ള എന്നത് മരമല്ല കാതൽ ആണ് മരം. തേക്ക്, നാടൻ പ്ലാവ് ( ഒട്ട് പ്ലാവ് അല്ല ) ഇരുൾ, ഇവയുടെ മൂത്ത കാതൽ ചിതൽ പിടിക്കില്ല നല്ല മരം വാങ്ങി സ്വന്തം കൺവെട്ടത്തു വച്ച് പണിയെടുപ്പിക്കുക ചിതൽ വരില്ല
@valsakl2921
@valsakl2921 Жыл бұрын
Fill with kummayam,it is useful .
@georgevarghese238
@georgevarghese238 2 жыл бұрын
Good restoration works, Thanks
@rennymathew5255
@rennymathew5255 3 жыл бұрын
എന്റെ പൊന്നു ചേട്ടാ ഒരു ലിറ്റർ കുപ്പിക്ക് കത്ത്🤣🤣🤣🤣 അര ലിറ്റർ മണ്ണെണ്ണ യുള്ളൂ
@adoniacavern
@adoniacavern 2 жыл бұрын
Where all you do service this kind of issue. Ernakulam cheyyuvo
@indian6346
@indian6346 3 жыл бұрын
ആ വീടു കണ്ടാലറിയാം ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വീടാണ് എന്ന്. വീട് പണിത കോൺട്രാക്ടറുടെ ഉത്തരവാദിത്തവും മനസ്സിലാക്കാം.
@haristv8732
@haristv8732 2 жыл бұрын
സാധാരണ വെള്ള തീർത്തു കാതൽ ഉള്ള മരം ആണ് കട്ടിള ജാലകം എന്നിവ ഉണ്ടാക്കുക ഇത് ഏതോ തന്തയില്ലാത്ത കോൺട്രാക്ടർ ആണ് പണി ചെയ്യിച്ചത്
@samodhuthradam2771
@samodhuthradam2771 2 жыл бұрын
Camikkalinde pere eantha parayaathathe
@makhsoodlambeth
@makhsoodlambeth 2 жыл бұрын
Very good video
@knowledgesite2720
@knowledgesite2720 3 жыл бұрын
Nigalude veed avidayanu. Nagalude veettilum ith pole chidal prashnm und ath shariyakkan vilikkan vendiyanu. Pine vere panigalum und.
@AjithAjith-mi9eh
@AjithAjith-mi9eh 2 жыл бұрын
Super Vidiyo.........TankYou
@sasidharannair7133
@sasidharannair7133 Жыл бұрын
ശരി, നന്ദിയുണ്ട്ട്ടാ...
@moydupmoydu6573
@moydupmoydu6573 3 жыл бұрын
ടെർമിനേറ്ററിനേക്കാൾ നല്ലത് വേപ്പെണ്ണയാണ് ഇതാവുമ്പോൾ കെമിക്കൽ റിയാക്ഷൻ പേടിക്കാതെ അടിക്കാം ചുമരിനുളളിൽ പോണ ഭാഗത്ത് നല്ല പോലെ അടിക്കണം പുരട്ടിയാൽ പോര വേപ്പെണ്ണ ലാഭിക്കാൻ വേണ്ടി പുരട്ടി അടിക്കരുത് കുളിപ്പിച്ച പോലെ അടിക്കണം ഇത് മരത്തിന്റെ വെളിയിൽ കാണുന്ന ഭാഗത്ത് തട്ടരുത് തട്ടിയാൽ പോളീഷ് പിടിക്കില്ല
@majeedmk3627
@majeedmk3627 6 ай бұрын
൧൧adeipoli❤❤❤
@manoharmanohar59
@manoharmanohar59 3 жыл бұрын
സുഹൃത്തേ അത് ഒറിജിനൽ തേക്കിന്കാതൽ ഉള്ള മരം അല്ല.. കാതൽ ഉള്ള ഒറിജിനൽ തേക്കിൽ 100%ചിതൽ വരില്ല... മരം പൊടി യാകുകയുമില്ല.. തേക്കിൽ വെള്ള ഉണ്ടായാലും വേഗം ചിതലും കേടും വരും ...
@sanaafishamonstoryvlog8907
@sanaafishamonstoryvlog8907 3 жыл бұрын
തേക്കിന് ചിതല് കയറില്ലാന്ന് നിന്നോട് ആര പറഞത് 17 വർഷമായ് ഞാനും പടവിൻ്റെ പണിയാണ് എത്രയോ വീട്ടിൽ നിന്നും തേക്ക് ചിതല്കാരണം എടുത്ത് മാറ്റിട്ടുണ്ട് നല്ല കാഥ ലുണ്ടങ്കിലും തേക്കിന് വരും
@moydupmoydu6573
@moydupmoydu6573 Жыл бұрын
പുതിയ വീട്ടിന് പുതുതായി കട്ടില ജാലകം ഫിറ്റ് ചെയ്യുന്നതിന് മുമ്പ് ഫിറ്റ് ചെയ്താൽ മറഞ്ഞ് പോകുന്ന നാല് ഭാഗം പെർമനന്റായി ചിതൽ മറ്റ് പ്രാണികളിൽ നിന്ന് സംരക്ഷിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
@abvdabcf731
@abvdabcf731 2 жыл бұрын
അടിപൊളി
@hotandcrispyfoodcourt
@hotandcrispyfoodcourt 8 ай бұрын
Nice sharing 😍
@allroundconstructions1355
@allroundconstructions1355 8 ай бұрын
Thanks❤️
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
ഒരു 12mm ഡ്രിൽബിറ്റ് ഉപയോഗിച്ച് ഒരു അടി ഹോൾ ഉണ്ടാക്കി അതിൽ ഒഴിച്ചാൽ നല്ല effect ഉണ്ടാകും എന്റെ ഫ്രണ്ട് വീട്ടിൽ ചിതൽ ട്രീറ്റ്മെന്റ് ചെയ്യുന്ന ആളുകൾ ചെയ്തത് ഇങ്ങനെ ആണ് 10വർഷം നില്കും എന്ന് പറയുന്നത്
@moluskitchen
@moluskitchen 3 жыл бұрын
കെമിക്കൽ name please
@moideenpm6833
@moideenpm6833 8 ай бұрын
വാതിൽ കട്ടില തയാൽ ഭാഗം ചിതൽ പിടിച്ചിരിക്കുന്നു അതിൻ്റെ പേരിൽ Door അടയുന്നില്ല കട്ടിള മാറ്റാതെ മറ്റെന്തെങ്കിലും ചെയ്യാമോ .ഞാൻ രണ്ട് കട്ടില്ലയുടെ ഇടക്കും പട്ടിക വെച്ചിരുന്നൂ എന്നിട്ടും കല്ലുമന്ന് കട്ടില്ല വിട്ടോണ്ടിരിക്കുന്നു.
@ashrafchemban951
@ashrafchemban951 6 ай бұрын
ഇന്ഷാ അല്ലാഹ് 😂👍👍👍👍👍👍
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 84 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 18 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН