No video

വീണ്ടും ചില മുഹറം ചിന്തകൾ...! | The Shia Sunni Imbroglio.! | Adv. Faisal CK | Arif Hussain Theruvath

  Рет қаралды 21,466

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

വീണ്ടും ഒരു മുഹറം വന്നെത്തി. പതിവുപോലെ വിശ്വാസികൾ ആരാധനാ നിർഭരമായി പകൽ കഴിച്ചുകൂട്ടി, നോമ്പെടുത്തു, നോമ്പ് മുറിച്ചു. പക്ഷേ, ഇതിനപ്പുറം ചില കാര്യങ്ങൾ കൂടി ഉൾകൊള്ളൂന്നതാണ് ഈ മുഹറം എന്ന് എത്ര വിശ്വാസികൾക്ക് അറിയാം?
ഒരു ചിന്താ യാത്ര...
Adv. Faisal CK യുമായി അൽപനേരം....
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER TSHIRT HERE: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 135
@user-gr8gm2tj7e
@user-gr8gm2tj7e 2 жыл бұрын
കുത്തിയവനും കുത്തു കൊണ്ടുവനും റളിയള്ളാഹ് (അല്ലാഹു ഏറ്റവും ഇഷ്ടപ്പെട്ടവർ ) അൽഹംദു അലിവില്ലാഹ് അൽ ഫഹം വെന്തില്ലാഹ്.
@jaisyjohnson6176
@jaisyjohnson6176 2 жыл бұрын
Sls dhdttttttt
@Kris13893
@Kris13893 2 жыл бұрын
അക്ഷരം മാറി പോകരുത് 🤭🤭🤭
@binuabraham3621
@binuabraham3621 2 жыл бұрын
ലോകത്തിലെ എല്ലായിടത്തും എല്ലാം മതങ്ങളും മതവിശ്വാസികളും എല്ലാം നുണകൾ ഒക്കെ ആണ് ലോകത്തിലെ ഏറ്റവും നുണ ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് ഏറ്റവും കൂടുതൽ നുണകൾ ഒക്കെ ആണ്
@freethinker241
@freethinker241 Жыл бұрын
Alfham venthillah 🥰
@noufalalambath2595
@noufalalambath2595 2 жыл бұрын
ഇത് ഇസ്ലാം ചരിത്രം പഠിക്കാനുള്ള അവസരമായി അന്ധമായി ഇസ്ലാം പിന്തുടരുന്നവർക്ക് പ്രചോദനം ആവട്ടെ 🌹🌹🌹
@emshareef5676
@emshareef5676 2 жыл бұрын
വിജ്ഞാനപ്രദമായ ചർച്ച. ഒരു ശരാശരി മുസ്ളീം അറിയാതെ പോയ ഏടുകൾ അനാവരണം ചെയ്യുന്ന Adv ഫൈസൽ ആരിഫ് നന്ദി 👍👍🔥🔥❤️❤️
@krishnakumarv9737
@krishnakumarv9737 2 жыл бұрын
ഏതു മതത്തിന്റെയും ചരിത്രപരമായ വസ്തുതകൾ ഇതുപോലെ പുറത്ത് കൊണ്ടുവരുന്നതിന് അങ്ങേക്ക് അഭിവാദ്യങ്ങൾ 👍👍
@psathyanathan734
@psathyanathan734 2 жыл бұрын
വളരെ നല്ല ഒരു ചർച്ച . ഇതെല്ലാം കേൾക്കുമ്പോഴാണ് മതം മനുഷ്യരാശിയുടെ പൊതുവായ ചിത്തഭ്രമം എന്ന് ഒരു ചിന്തകൻ പറഞ്ഞത് എത്ര ശരി എന്ന് തോന്നുന്നത്.. രണ്ടു പേരോടും നന്ദി പറയുന്നു.
@safutm6314
@safutm6314 2 жыл бұрын
നിങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട video. ആരിഫ് ബായ് കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു. വിശ്വാസികൾ അറിയാത്ത ഇസ്ലാമിക ചരിത്രങ്ങൾ ഇനിയും വേണം. 👍❤️
@eng9246
@eng9246 2 жыл бұрын
കാര്യങ്ങൾ നിഷ്പക്ഷമായി വിശദീകരിച്ച ഫൈസൽ വക്കീലിന് നന്ദി.
@hexxus_void
@hexxus_void 2 жыл бұрын
അറിവിന്റെ നിറകുടം ഫൈസൽ ഭായ് 😍thank you Arif bhai for bring this gem here 👍🏻
@MuhammedAli-bt5mw
@MuhammedAli-bt5mw 2 жыл бұрын
Very impressive. Faisel is man of wisdom.
@user-gl9vt8bp9f
@user-gl9vt8bp9f 2 жыл бұрын
ഈ വിവരമില്ലാത്ത കാട്ടറബികളുടെ മതം വിശ്വസിക്കുന്ന ഒരുപാട് പേർ ഇന്നും ഉണ്ടല്ലോ. 🙄
@binuabraham3621
@binuabraham3621 2 жыл бұрын
സഹോദര സുഹൃത്ത് സ്നേഹിത ലോകത്തിലെ എല്ലാം മതങ്ങളിൽ ഉൾപ്പെട്ട ആൾക്കാർ അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും പക്വതയും യോഗ്യതയും ഒന്നും ഇല്ലാത്ത ആൾക്കാർ ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലായിടത്തും എല്ലാം മതങ്ങളിൽ ഉൾപ്പെട്ട ആൾക്കാർ ആണ്
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 жыл бұрын
ഹായ് ആരിഫ് ഹായ് ഫൈസൽബായ് രണ്ടുപേർക്കും അഭിനന്ദനങ്ങൾ ഒരുപാട് അറിവുകൾ നൽകിയതിന്
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 2 жыл бұрын
എനിക്ക് ഏറെ പ്രീയപ്പെട്ട ആരിഫ് മാഷിനും, ശ്രീ ഫൈസൽ സാറിനും അഭിവാദനങ്ങൾ... മതങ്ങളുടെ മനുഷ്യത്വമില്ലായ്മയെപ്പറ്റി പഠിക്കാൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരന് കിട്ടിയ നല്ല വേദി, താങ്കൾ പറഞ്ഞതിൽ ഏറെയിഷ്ടപ്പെട്ടത് മനുഷ്യൻ സർവൈവ് ചെയ്യണമെങ്കിൽ സോഷ്യൽ സപ്പോർട്ട്... തീർച്ചയായും .... ആരിഫ് മാഷേ...
@iamvkabhinav25
@iamvkabhinav25 7 ай бұрын
Fazil Sir ne arioo?
@bijuabraham5096
@bijuabraham5096 2 жыл бұрын
ഫൈസലിനെ ക്ലബ് ഹൗസിൽ കേൾക്കാറുണ്ട്, ഇപ്പൊൾ ആണ് നേരിൽ കാണുന്നത്, നല്ല അറിവുള്ള വെക്തി ആണ്. ഇയാളിൽ നിന്ന് ഒത്തിരി വിഷയങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
@nirmukthanshambukaveeran
@nirmukthanshambukaveeran 2 жыл бұрын
A brilliant, information-packed video! 👏👏 Especially the second half on current scenario and threats, political Islam and Sunni-Shia strife.
@MA-kj9qk
@MA-kj9qk 2 жыл бұрын
ജമാഅത്തെ ഇസ്ലാമിയുടെ ഖുർആൻ ക്ലാസുകളിൽ, സ്ത്രീകൾക്ക് ഇസ്ലാം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്ന് ഉദാഹരിക്കാനായി ആയിഷ ജമൽ യുദ്ധം നയിച്ചിട്ടുണ്ട് എന്നാണ് സ്ഥിരം പറയുക. പിന്നീട് കുറെ കാലം കഴിഞ്ഞാണ് ജമൽ യുദ്ധം എന്താണെന്ന് മനസ്സിലാക്കിയത് . 😊
@bjk5983
@bjk5983 2 жыл бұрын
Faisal ചെലങ്കര,അറിവിന്റെ പുസ്തകം 🙏🙏🙏🙏🙏
@bediffrent3322
@bediffrent3322 2 жыл бұрын
ഇതിൽ ഏതാണ് മുസ്ലിമിന് മാത്രം ഉള്ള നബി 🤣 എല്ലാം ബൈബിൾ ഉള്ള പ്രവാചകന്മാർ അവരെ നബി എന്ന് കൂട്ടിയെഴുതി അവസാനം വന്ന ഇസ്ലാം എന്ന മതത്തിൽ ചേർത്ത് 🤣🤣 ആദം നബിയുടെ തൗബ echat. സ്വീകരിച്ചത് മുഹറം 10ന് നൂഹ് നബിയുടെ കപ്പൽ ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ടത് മുഹറം 10ന് 'ദാവൂദ് നബിയുടെ പാപം പൊറുക്കപ്പെട്ടത് മുഹറം 10ന് സുലൈമാൻ നബിക്ക് അതികാരം കിട്ടിയത് മുഹറം10ന് ഇദ്രീസ് നബിയെ MAslam | Sharechat ആകാശത്തേക്ക് ഉയർത്തിയത് മുഹറം 10ന് അയ്യൂബ് നബിയുടെ രോഗം സുഖപ്പെട്ടത് മുഹറം 10ന് 'യൂനുസ് നബിയെ മത്സ്യത്തിൻറെ വയറ്റിൽ നിന്നും രക്ഷപ്പെടുത്തിയത് മുഹറം 10ന് ഇങ്ങനെ ഗതികേട് ലോകത്ത് ഒരു മതത്തിനും ഉണ്ടാവില്ല
@Ragnar638
@Ragnar638 2 жыл бұрын
കേശു പൊട്ടൻ സ്വന്തം കണ്ണിലെ കരട് കളഞ്ഞിട്ട് മമ്മദ് പൊട്ടനെ കളിയാക്കുക 😁
@aniltom8635
@aniltom8635 2 жыл бұрын
Salute u both for the knowledge shared🙏🏻
@aasad45
@aasad45 2 жыл бұрын
മുഹറാശംസകൾ🎂
@badusha9946
@badusha9946 2 жыл бұрын
ഫൈസൽ വക്കീലിനി അപാരമയ അറിവ്
@ibrahimkutty3045
@ibrahimkutty3045 2 жыл бұрын
It's very informative and thik full video thanks a lot
@palaghatmadhavan9476
@palaghatmadhavan9476 2 жыл бұрын
More power to you!
@Yadhunandh.c.p
@Yadhunandh.c.p 2 жыл бұрын
സൗണ്ട് ക്വാളിറ്റി കുറവാണു ഒരു സൈഡ് പക്ഷെ അറിവ് വേറെ ലെവൽ
@Ashrafpary
@Ashrafpary 2 жыл бұрын
ADV. FAISAL❤️❤️❤️👍
@herosufiyan739
@herosufiyan739 2 жыл бұрын
Very good information thanks
@VB-cn8io
@VB-cn8io 2 жыл бұрын
Thank you Arif Sir. ❤️
@pets847sean
@pets847sean 2 жыл бұрын
🌹🌹
@rihanapareeth6554
@rihanapareeth6554 2 жыл бұрын
All the Best
@rihanapareeth6554
@rihanapareeth6554 2 жыл бұрын
@Shuhail M K 😘അങ്ങിനെ ഒന്നൂല്യാ ..ബെർതെ ഒരു രസത്തിനു മതം വിട്ടു അത്രമാത്രം.
@JWAL-jwal
@JWAL-jwal 2 жыл бұрын
*ഡോക്ടറേ ഇങ്ങള് എന്തോരു സുന്ദരനാ... ഷേവ് ചെയ്യുക കൂടി ചെയ്താൽ*👌👌👌
@noushadhadi31
@noushadhadi31 2 жыл бұрын
Full support 😍
@elmo1594
@elmo1594 2 жыл бұрын
സൂപ്പർ 😎
@balakrishnanuk767
@balakrishnanuk767 2 жыл бұрын
ആരിഫ് ഭായ്, ഈ വീഡിയോ ഏറ്റവും അറിവ് നൽകുന്നു.
@TheSayKular
@TheSayKular 2 жыл бұрын
Arif, You should consider to have the same talk in an auditorium 🛑🛑🛑🛑🛑
@Linda-pn1fy
@Linda-pn1fy 2 жыл бұрын
There was a time when I admired muslims seeing their devotion and fasting , seeing how they used to help fellow muslims...never knew that this is what their scriptures teach ...thanks to people like you who have exposed Muhammad and Qur'an 🙏 A religion made on lies and killings!!
@unknown-xx9bw
@unknown-xx9bw 2 жыл бұрын
ഈ ചർച്ച എല്ലാവരും കേൾക്കേണ്ട ദാണ്.
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
നല്ല ചർച്ച
@sparrrta
@sparrrta 2 жыл бұрын
ക്ലബ്ഹൗസിലെ താരം ആയിരുന്നു ഫൈസൽ സാർ... ഇപ്പോൾ തിരക്ക് കാരണമാവാം അദ്ദേഹത്തെ കാണാറില്ല..
@naseermm9104
@naseermm9104 2 жыл бұрын
Fullsapport
@ashrafashraf4839
@ashrafashraf4839 2 жыл бұрын
🙏
@SanthoshKumar-ih1zt
@SanthoshKumar-ih1zt 2 жыл бұрын
❤️
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ഫൈസൽ കിടു 👌
@chithujanu5638
@chithujanu5638 2 жыл бұрын
👏👏👏
@PSCAudioclasses
@PSCAudioclasses 2 жыл бұрын
👍👍
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Hai Arif good evening
@sudarsananms9876
@sudarsananms9876 2 жыл бұрын
ഡോ.ആരിഫിന് പിന്തുണ
@balachandranp1020
@balachandranp1020 2 жыл бұрын
Good speach
@TheSayKular
@TheSayKular 2 жыл бұрын
👍👍👍👍👍👍
@noushadhadi1126
@noushadhadi1126 Жыл бұрын
❤️❤️👍
@ASANoop
@ASANoop 2 жыл бұрын
🔥♥️
@dengxiaopingfan3917
@dengxiaopingfan3917 2 жыл бұрын
കുത്തിയവനും കുത്തു കൊണ്ടുവനും റളിയള്ളാഹ്
@sharathkumar.k1628
@sharathkumar.k1628 2 жыл бұрын
Goooood
@jijymolbaby1398
@jijymolbaby1398 2 жыл бұрын
Randuperkum 🙏🙏
@user-kj9ep1th5s
@user-kj9ep1th5s 2 жыл бұрын
ഹുസൈന്റെ തല വടി കൊണ്ട് കുത്തിയ കഥ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ജാഹിലിയ്യാ കാലത്ത് കാലാവസ്ഥ അടിസ്ഥാനത്തിൽ മാസങ്ങളുടെ പേര് നിക്ഷയിക്കുകയും ഇസ്ലാമിന്റെ കാലത്ത് ചന്ദ്ര മാസത്തെ അടിസ്ഥാനത്തിൽ കൊല്ലത്തിന്റെ ദിവസം നിക്ഷയിച്ചത് കാരണം ചിലപ്പോൾ ജനവരി മാസത്തിൽ നോമ്പ് വരും അപ്പോളും ചൂട് മാസമെന്നു പറയുന്നു റമദാന്റെ അർത്ഥം അറബിയിൽ ഉഷ്ണം എന്നാണ് പോലും
@dspsshome4357
@dspsshome4357 2 жыл бұрын
☺☺☺☺
@miniashok7028
@miniashok7028 2 жыл бұрын
👍
@mangomeadowskerala
@mangomeadowskerala 2 жыл бұрын
ഡിങ്കനെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല, കാരണം ഡിങ്കൻ പുഴുങ്ങിയ കപ്പതിന്നാറില്ല, പച്ചക്കപ്പയാണ് ഡിങ്കന് പ്രിയം , ഡിങ്കൻ പുഴുങ്ങിയ കപ്പ നിന്നു എന്ന ദുരാരോപണം നടത്തിയ ആരിഫ് ഖേദം പ്രകടിപ്പിക്കണം.
@jobymichael8685
@jobymichael8685 2 жыл бұрын
കപ്പ തീയിൽ ചുട്ട് ആണ് തിന്നുന്നത് എന്നും കാണുന്നുണ്ട് അത് എഴുതിയിരുന്നു ഇതിനെപറ്റി നിങ്ങളുടെ അഭിപ്രായം എന്താണ് 🤔🤔🤔🤔🤔
@user-og7ph7fw3y
@user-og7ph7fw3y 2 жыл бұрын
ആ ആയത്ത് നസ്ഖ് ചെയ്തു
@jobymichael8685
@jobymichael8685 2 жыл бұрын
@@user-og7ph7fw3y പ്രമാണ ഗ്രന്ഥം ആയ ബാലമംഗളത്തിൽ മൂനാം അ ധ്യായമം 27മുതൽ 32 വരെ വാക്കിയങ്ങളിൽ വ്യക്തമായി രേഖപെടുത്തിയിരിക്കുന്നു 👍🤣🤣🙏
@user-og7ph7fw3y
@user-og7ph7fw3y 2 жыл бұрын
@@jobymichael8685 അയ്യോ സോറി ഞമ്മള് പശ്ചാത്തപിച്ചു മാപ്പു പറഞ്ഞു ഹൂറികളുടെ എണ്ണം കുറക്കരുത്, പ്ളീസ് ഞമ്മള് ബെല്ലാണ്ട് മോഹിച്ചു പോയി ഡിങ്കൻ കരുണാനിധിയും ജയലളിതയും ആണല്ലോ?
@Liberty5024
@Liberty5024 2 жыл бұрын
ആരിഫിന് ഡിങ്കശാപം കിട്ടാതിരിക്കാൻ എല്ലാവരും ഡിങ്കനോട് ദുആ ചെയ്യുക.
@ajeshthampi2545
@ajeshthampi2545 Жыл бұрын
മുഹമ്മദ് മരണപ്പെട്ടപ്പോൾ തന്നെ അള്ളാഹുവുഠ മരണപ്പെട്ടു 😂😂
@sreekanthkm399
@sreekanthkm399 2 жыл бұрын
മുഹമ്മദ് എന്ന പ്രവാചകൻ ആരായിരുന്നു?👇 👉 40-കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണം കഴിച്ച ഖുറേഷി മതത്തിലെ ബഹുദൈവ ആരാധകനായാ 25 വയസ്സുകാരൻ. 👉 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 53-മത്തെ വയസ്സിൽ കല്യാണം കഴിച്ച് 9-താമത്തെ വയസ്സിൽ മണിയറ കൂടിയവ൯. 👉 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40-ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ചവ൯. 👉 യുദ്ധത്തിൽ ഒരുകുടുംബത്തെ മുഴുവൻ വെട്ടികൊന്ന് . കൺമുമ്പിൽ കൊല ചെയ്യപ്പെട്ട പിതാവിനേയും സഹോദരങ്ങളേയും അടക്കം എല്ലാം നഷ്ടപ്പെട്ട പെൺകുട്ടിയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈ൦ഗീക സുഖം അനുഭവിച്ചവ൯. 👉 നേരിട്ട് 60-ഓളവും, മൊത്തം 160-ഓളം നിഷ്ഠൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ചവ൯. 👉 അള്ളായുടെ പേരിൽ ആയത്തിറക്കി യുദ്ധമുതലിന്റെ 5-ൽ 1 മുതൽ എടുത്ത് 40-ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ചവ൯. 👉 ഒരു ജൂത ഗോത്രം മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (900 ൽ പരം പുരുഷന്മാർ ) -അടിമയാക്കിയ സ്ത്രീകളെ മാത്രം ഒഴിവാക്കി -പിടിച്ചു കെട്ടി പിറ്റേന്ന് ചന്തയിൽ എല്ലാവരും കാൺകെ നിഷ്കരുണം ഒന്നൊന്നായി തല വെട്ടി വധിച്ചു മാതൃക കാട്ടിയ മഹനീയ൯. 👉 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്നും അന്യമത അയൽവാസിയോട് രൂക്ഷത കാണിക്കാനും യുദ്ധം ചെയ്ത് സ്വർഗ്ഗം നേടി അള്ള ഒരുക്കുന്ന 72ഖൂറികളും മദ്യപ്പുഴയുമായി സുഖിക്കാൻ പറഞ്ഞ് പഠിപ്പിക്കുന്ന ഖുറാൻ ഇറക്കിയവ൯. 👉 സ്വന്തം കാര്യങ്ങൾക്കും സ്ത്രീകളെ പ്രാപിക്കാനും അള്ളയുടെ എന്നു പറഞ്ഞ് കള്ള ആയത്തുകൾ ഇറക്കി അന്നത്തെ ഗോത്രജനത്തെ പറ്റിച്ചവ൯. 👉 കൈകാൽ എതിർ ദിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്നവ൯. 👉 ജൂത സ്ത്രീ വിഷം നൽകി മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്നവ൯. 👉 മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും മറ്റു സമാധാന മതസ്തരുടെ കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു൦ സ്ത്രീകളെ കൃഷിയിടം മാത്രമാക്കി പെറ്റു പെരുകിയും ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയും കഴിയുന്ന അനുയായികളുള്ളവ൯. ഇതിൽ കൂടുതൽ മുഹമ്മദ് എന്ന പ്രവാചക൯െറ മഹത്വവും ആയാൾ ആയാൾക്കായി ഉണ്ടാക്കിയ മതത്തിന്റെ ലക്ഷ്യവും വളർച്ചയുടെ കാരണവും പറയാനുണ്ടോ?☝️
@jophymathew.c7904
@jophymathew.c7904 2 жыл бұрын
🙏🙏🙏🙏👍👍👍👍❤️
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
80 കളുടെ അവസാനം സൗദിയിൽ നിരന്തരം ബോംബ് സ്ഫോടനം നടന്നതായി അവിടെ ജോലി ചെയ്തിരുന്ന ഇന്ത്യൻആർമി രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്ത എൻ്റെയൊരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു
@kpkolad
@kpkolad 2 жыл бұрын
90 കളുടെ
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
@@kpkolad 90 കളുടെ ആദ്യവും
@rajeshthomas4606
@rajeshthomas4606 2 жыл бұрын
ഒരു സാധാരണ മനുഷ്യൻ്റെ ഗുണ നിലവാരം പോലും ഉണ്ടോ മമൂഞ്ഞിന്? ഈച്ചേന്റെ ഒരി ചെറകിൽ രോഗബും മറ്റേ ചെറകിൽ മരുന്നു മിണ്ടത്രെ!! ആർക്കും സമാധാനപരമായി വസ്ത്രം അഴിക്കാൻ പോലും പറ്റാതെ ഒളിഞ്ഞു നോക്കുന്ന മലക്കുകൾ...! അമ്മയെയും മകളെയും ഭോഗിക്കാൻ പറയുന്ന, ഇതിൽപ്പരം മ്ലേച്ഛ വേറെ ഉണ്ടോ? കഷ്ടം!!! Surah An-Nisa’ (النّساء), verses: 23. പട്ടിണിക്കൊണ്ട് വലഞ്ഞ പൊട്ടന്നുറബികളോട് കൊതിപ്പിക്കാൻ പറഞ്ഞ ഒരു സ്വർഗ്ഗ കഥ. ഏഴാം നൂറ്റാൻഡിനു പറ്റിയ കഥ. കഞ്ചാവ് അടിച്ചപ്പോൾ കണ്ട സ്വർഗമാണോ. പുതിയ സുന കിട്ടുമോ. അതോ മുക്കാല് മതിയോ.
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 жыл бұрын
ബാഹുബലിയുടെ ഇൻസ്പിരേഷൻ
@xyzgamingHalal
@xyzgamingHalal 2 жыл бұрын
അതെ അതെ ഇറാൻ അറ്റം ബോംബ് പണി പൂർത്തി ആകുമ്പോൾ പരീക്ഷിക്കുന്നത് ശിർക് കേന്ദ്രം അയ കഅബ യില് ആയിരിക്കും blood is thicker than water അലി യും പിള്ളേരും പണ്ടെ പോളി അണ് മുഹമ്മദ് നിലത്ത് വെക്കാതെ കൊണ്ട് നടന്ന കൊച്ചു മോനെ അണ് സുന്നികൾ തീർത്തത് ശിയാക്കൾ വേർതെ വിടുമോ? തീർത്തു കളയും സുന്നികളെ കേരളത്തിൽ സുന്നികൾ കൂട്ടാം ആയി ജീവിക്കുന്ന ഇടത്ത് ഭാവിയിൽ മാറി താമസിക്കേണ്ടി വരും ഇറാൻ്റെ ബോംബ് എല്ലായിടത്തും വരും
@TheSayKular
@TheSayKular 2 жыл бұрын
Arif question, do you have hadis reference for "മലക്കുമരന്നു" to be Haram.🛑🛑🛑🛑🛑
@dynamitebsb4520
@dynamitebsb4520 2 жыл бұрын
Enth paranjittum karyella...lokath majority people are ignorant...they don't care any intellectual things...hence religion will always have significance till the end of the world.
@Ragnar638
@Ragnar638 2 жыл бұрын
ഒരുപക്ഷെ ഇന്ന് കാണുന്ന വലിയ കണ്ടുപിടിത്തങ്ങളും 19 ആം നൂറ്റാണ്ടിലെ പല ശാസ്ത്രകണ്ടുപിടിത്തങ്ങളും ഉണ്ടാകുന്നതിനു മുൻപായി സ്വതന്ത്രചിന്ത ലോകമെങ്ങും പ്രസിദ്ധമായിരുന്നെങ്കിൽ, കൂടുതൽ ശക്തി പ്രാപിച്ചിരുന്നെങ്കിൽ ലോകം നന്നായേനെ
@varunakavoor
@varunakavoor 2 жыл бұрын
Mohammed Ali Jinnah was a Shia
@ramandrat
@ramandrat 2 жыл бұрын
ജബ്ബാർ മാഷിൻ്റെ ഷിയ സുന്നി video യുടെ ലിങ്ക് തരാമോ?
@venkateshkannan5
@venkateshkannan5 2 жыл бұрын
Bagdadi had tied black turban
@azeezbapu5225
@azeezbapu5225 2 жыл бұрын
അദ്ദേഹത്തെ ഒന്നും പറയാൻ സമ്മതിക്കരുത്....
@sudheertn22
@sudheertn22 2 жыл бұрын
ഇക്ക മണ്ണാർക്കാട് അഷ്‌റഫ്‌ എക്സൽ എന്ന യോടുബർ ക്ക് സംഭവിച്ച കാര്യങ്ങൾ അറിഞ്ഞിരിക്കുമല്ലോ. പള്ളി കമ്മിറ്റിയുമായി. Route record എന്ന channel.
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
അധികാരം, ധന സമ്പധനം, സെക്സ്.. ഈ മൂന്ന് കാര്യങ്ങൾക്കു വേണ്ടിമാത്രം ഉണ്ടായ ഒരു സംഘടന മാത്രാണ് ഇസ്ലാം..
@ajeshthampi2545
@ajeshthampi2545 Жыл бұрын
ഇപ്പോ മിയാഖലീഫയാണ് ഖലീഫ
@ashifmohamed7020
@ashifmohamed7020 2 жыл бұрын
അപ്പൊ ആരാണ് യഥാർത്ഥ മുസ്ലിം? സുന്നിയോ അതോ ഷിയായോ?
@abusafiya4965
@abusafiya4965 2 жыл бұрын
സുഫി ആയിരിക്കും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ഭാര്യ ഒളിച്ചോടുന്നത് എല്ലാകാലത്തും ഉണ്ടായിരുന്നു
@musfar7262
@musfar7262 2 жыл бұрын
ഷിസ്താൻ ആല്ല ബലൂജിസ്താൻ ആണ് ഫൈസലേ
@bijurkurup
@bijurkurup 2 жыл бұрын
🤣😂
@abusafiya4965
@abusafiya4965 2 жыл бұрын
അതെ പഠിച്ചിട്ട് നിലവിളിക്കൂ 😄
@ilyasnajmi8174
@ilyasnajmi8174 2 жыл бұрын
Ningal muslimano?? Kafirano?
@Firosaidin242
@Firosaidin242 2 жыл бұрын
Manushyanaan muthe
@ManjuSubin
@ManjuSubin 2 жыл бұрын
Entha ? Ithraem videos kandititu thaangalkku manasilaayille ? Alpudham thanne 🤔 masthishka nilavaaram ...
@nahmanmanu
@nahmanmanu 2 жыл бұрын
Muslim familyil janicha oru manusyan🤗
@great....
@great.... 2 жыл бұрын
ഹൂറികൾ കിട്ടുമോ എന്ന് അറിയാനാണോ
@jophymathew.c7904
@jophymathew.c7904 2 жыл бұрын
മനുഷ്യനാണ് !!😀😃
@musfar7262
@musfar7262 2 жыл бұрын
നബിയുടെ കാലത്ത് തന്നെ സോഹാബക്കൾ ഖുർആൻ മനപാദമാക്കിയിട്ട് ഉണ്ട് അല്ലാതെ താളുകളിൽ മാത്രം അല്ല ഖുർആൻ നില നിന്നിട്ട് ഉള്ളത്
@ponnachenmathai1778
@ponnachenmathai1778 2 жыл бұрын
നിങ്ങൾ എത്ര അപമാനിച്ചാലും ഇസ്ലാം വളർന്ന് കൊണ്ടേ ഇരിക്കും
@joseban8272
@joseban8272 2 жыл бұрын
Mathai Koya, ശെരിയാണ് , പടവലങ്ങ പോലെ ...😂😂
@jobinxavier6238
@jobinxavier6238 2 жыл бұрын
ഇസ്ലാം,അമുസ്ലിങ്ങളെ കൊന്നുകൊണ്ട് വളർന്നുകൊണ്ടിരിക്കും....... അതൊക്കെ പണ്ട്.... ഇന്ന് ഈ മതം അധ:പതിച്ചിരിക്കുന്നു.... ☪️💣💥💥💣💣💣💥💥💥💥
@bobbyd1063
@bobbyd1063 2 жыл бұрын
പന്നികളും, പെരുച്ചാഴികളും വളരുകയാണ് എന്നാരും പറയാറില്ല, പെറ്റു കൂട്ടുകയാണ് എന്നാണു പൊതുവെ പറയാറ്. അത് പോലെ തന്നെ കാട്ടറബി മതവും, പ്രത്യേകിച്ച് പേര് മാറ്റി വരുന്ന മതയോളികൾ, അല്ലിയോ മത്തായിച്ചാ?
@ponnachenmathai1778
@ponnachenmathai1778 2 жыл бұрын
@@joseban8272 നിങ്ങൾ ഏത്ര അപമാനിച്ചാലും ഇസ്ലാം വളർന്നു കൊണ്ടേ ഇരിക്കും
@bediffrent3322
@bediffrent3322 2 жыл бұрын
@@ponnachenmathai1778 ഇതിൽ ഏതാണ് മുസ്ലിമിന് മാത്രം ഉള്ള നബി 🤣 എല്ലാം ബൈബിൾ ഉള്ള പ്രവാചകന്മാർ അവരെ നബി എന്ന് കൂട്ടിയെഴുതി അവസാനം വന്ന ഇസ്ലാം എന്ന മതത്തിൽ ചേർത്ത് 🤣🤣 ആദം നബിയുടെ തൗബ echat. സ്വീകരിച്ചത് മുഹറം 10ന് നൂഹ് നബിയുടെ കപ്പൽ ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ടത് മുഹറം 10ന് 'ദാവൂദ് നബിയുടെ പാപം പൊറുക്കപ്പെട്ടത് മുഹറം 10ന് സുലൈമാൻ നബിക്ക് അതികാരം കിട്ടിയത് മുഹറം10ന് ഇദ്രീസ് നബിയെ MAslam | Sharechat ആകാശത്തേക്ക് ഉയർത്തിയത് മുഹറം 10ന് അയ്യൂബ് നബിയുടെ രോഗം സുഖപ്പെട്ടത് മുഹറം 10ന് 'യൂനുസ് നബിയെ മത്സ്യത്തിൻറെ വയറ്റിൽ നിന്നും രക്ഷപ്പെടുത്തിയത് മുഹറം 10ന് ഇങ്ങനെ ഗതികേട് ലോകത്ത് ഒരു മതത്തിനും ഉണ്ടാവില്ല
@chithujanu5638
@chithujanu5638 2 жыл бұрын
👏👏👏
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
👍👍👍👍👍👍
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 11 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН