No video

വീണ്ടും Fz ക്ക് Engine പണി!!ഇനി വണ്ടി പറക്കും!!

  Рет қаралды 6,386

Mr Motor Vault

Mr Motor Vault

Күн бұрын

വീണ്ടും Fz ക്ക് Engine പണി!!ഇനി വണ്ടി പറക്കും!!

Пікірлер: 43
@hodophile_dood
@hodophile_dood 3 ай бұрын
ഇതിനൊരു അന്ത്യം ഇല്ലെ😂😂.. എൻ്റെം ഇങ്ങനെ തന്നെ ആണ്.. ഞാൻ engine full പണിഞ്ഞു clutch plates മാറി. സിലിണ്ടർ+head 2 തവണ മാറി. എന്നിട്ടും എനിക് പെർഫോമൻസ് വരുന്നില്ല.😢
@VIIEQ
@VIIEQ 3 ай бұрын
petrol matty nokuu
@hodophile_dood
@hodophile_dood 3 ай бұрын
@@VIIEQ nayara vare അടിച്ച് നോക്കി.. എൻ്റെ ബലമായ സംശയം valve clearance aanu.. Friend nte നല്ല pulling ulla വണ്ടി valve adjust ചെയ്തതിനു ശേഷം പവർ ഇല്ല.. ഞാൻ കണ്ട mechanics ഒക്കെ manualil പറയുന്ന ക്ലിയറൻസ് alla വെക്കുന്നത്.. ചിലപ്പോ അതായിരിക്കാം. Mechanics nte അടുത്ത് ചെന്ന് എനിക്ക് ഈ clearance തന്നേ വേണം എന്ന് പറഞ്ഞാല് അവര് വച്ച് തരില്ല.. പലർക്കും ഇഷ്ടമല്ല
@mirashk2841
@mirashk2841 3 ай бұрын
Thukki vikkedoo
@hodophile_dood
@hodophile_dood 3 ай бұрын
@@mirashk2841 ഇല്ല എൻ്റെ അടിമക്കണ്ണാണ് അവൻ.. engine തേഞ്ഞു തീരണ വരെ പണി എടുപ്പിച്ച് പൈസയും മോതലാക്കിയെ വിടൂ 😂
@kuttippakdm3297
@kuttippakdm3297 Ай бұрын
എന്റെ നാട്ടിൽ ഒരു മെക്കാനിക് ഉണ്ട്.... അടിപൊളി ആണ്... വണ്ടി ഓടിച്ചു നോക്കി.... എല്ലാം പറയും 🥰🥰🥰... നോക്കുമ്പോൾ Crct ആയിരിക്കും.... 🥰.... അങ്ങനെ ഉള്ളവർ കുറവ് ആണ്....
@zx6rfunnyman
@zx6rfunnyman 3 ай бұрын
Waiting for showroom visiting Kawasaki, Bmw, aprilla or Ducati, any showroom.
@user-fe2sw2vu9h
@user-fe2sw2vu9h 3 ай бұрын
Bro valvum timing chain oke mari workinu rate ethraayi
@suhailrz4411
@suhailrz4411 Ай бұрын
Engine അയിച്ചു പണിയുന്നതിന് ശേഷം ആയിരിക്കും നിങ്ങൾക് ഈ പണി കീട്ടുക... Engine സെറ്റ് ചെയ്യുമ്പോൾ ഹെഡ് ടൈമിംഗ് ഒരു ചെയിൻ പോയിന്റ് മാറിപോയാൽ എത്ര സെറ്റിങ് ആണെങ്കിലും ഇനിഷൽ എടുക്കില്ല... കറക്റ്റായ ടൈമിംഗ് വെക്കുകയും inlet valve ക്ലിയർൻസ് കറക്റ്റായി വെക്കുകയും വേണം..... കാർബ് എത്ര പുതിയതീട്ടാലും fz നു പുതുമ കിട്ടണമെങ്കിൽ must ചെക്ക് ബെസ്റ്റ് ടൈമിംഗ് സെറ്റിങ് brohs
@anshal46
@anshal46 3 ай бұрын
Fz ❤🎉
@TechWizKid-fvx
@TechWizKid-fvx 3 ай бұрын
Bro ini silencer koode onnu clean aakanm
@SAGAVGAMING
@SAGAVGAMING 3 ай бұрын
discover undo bro
@chindumon3024
@chindumon3024 2 ай бұрын
Enikkum pand ithuthanmeyayirunnu parupady maduthapol koduth ozhuvakki myruvandi😅
@rosebriji4433
@rosebriji4433 3 ай бұрын
❤❤
@lijobabu6011
@lijobabu6011 3 ай бұрын
Rate atra ayi etrem cheyithenu
@itsmen3171
@itsmen3171 3 ай бұрын
Old model FZ aanel ath paniyanda bromm verum waste aanu.. Pani തീരില്ല... Paisa kore ഇറങ്ങും കയിൽ നിന്ന്... പണി തുടങ്ങിയാൽ പിന്നെ തീരില്ല നമ്മടെ പൈസ തീരും എന്ന് ഒള്ളു
@gamingjappuzz5806
@gamingjappuzz5806 3 ай бұрын
Bro Fz black kittando
@Adithyan15-sl4ii
@Adithyan15-sl4ii 3 ай бұрын
Hello🎉
@zx6rfunnyman
@zx6rfunnyman 3 ай бұрын
Hai
@vishnuks7784
@vishnuks7784 3 ай бұрын
❤❤❤
@muhammedfaizal4597
@muhammedfaizal4597 17 күн бұрын
കരുനാഗപ്പള്ളി എവിടാ shop
@musthafa5273
@musthafa5273 3 ай бұрын
Bro oru doubt break പിടിക്കുമ്പോൾ clutch use ചെയന്നോ??
@ansarm350
@ansarm350 3 ай бұрын
Vere oru work shopil kaanikoo
@arshadarshu1674
@arshadarshu1674 3 ай бұрын
Hi
@gaminit
@gaminit 3 ай бұрын
Bro how much did it cost ?
@anshal46
@anshal46 3 ай бұрын
Fz V2 >>>>>>>>>>>>❤
@carstatusclip
@carstatusclip 3 ай бұрын
Total ethra paisa ayi
@ramachandranpillaip2657
@ramachandranpillaip2657 3 ай бұрын
so much work to do, aa fz sell cheyyanthe alle profitable? at this point
@MOTORVAULT
@MOTORVAULT 3 ай бұрын
Yes
@umeshus5388
@umeshus5388 3 ай бұрын
Content vende...
@abhiramss1205
@abhiramss1205 3 ай бұрын
Itu 8nte allatha valla panim kitarundoo😂
@vijeshsrockzz
@vijeshsrockzz 3 ай бұрын
Njn v1 കൊടുത്തു v3 എടുത്തു....
@Mr_perfect1562
@Mr_perfect1562 Ай бұрын
Oil smayath maruka eniku pani kitti
@jomeshdevasia
@jomeshdevasia 3 ай бұрын
എടാ നീ അദ്യം ഒരു mirror 😂😂 set cheyyu ഇത്ര നാള്‍ ആയില്ലേ
@mirashk2841
@mirashk2841 3 ай бұрын
Ellam koode etra pisa chelav ayi mone
@User45917
@User45917 3 ай бұрын
അണ്ണാ വണ്ടി മാറ്റി പുതിയ fc വാങ്ങിച്ചുടെ
@VIIEQ
@VIIEQ 3 ай бұрын
puthiya fz eem pazaya fz ee vere verayaa bro pazaya fz power aan puthiya fz 105 km/hr keriya bagyam
@FourCreations-cn2rk
@FourCreations-cn2rk 3 ай бұрын
Number onnum tharumo
@Sanoop1991
@Sanoop1991 3 ай бұрын
Nee aa bike koduth new orennam vangik..
@ajmalm3159
@ajmalm3159 3 ай бұрын
Shopinte number iduvo
@varungkrishnan5274
@varungkrishnan5274 13 күн бұрын
Bro.. number onnu tharro
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 10 МЛН
New Dominar 400 || ഇനി തീ പാറും 😲💥
13:12
Charlie D400
Рет қаралды 22 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН