വീണ്ടും ക്ഷേമപെൻഷൻ 2 ഗഡു 3200രൂപ|വീട് പുതുക്കാൻ അര ലക്ഷം|മസ്റ്ററിങ് 2024|Malayalam news live|Pension

  Рет қаралды 105,384

Media Companion

Media Companion

5 күн бұрын

എല്ലാവരെയും ബാധിക്കുന്ന നാളത്തെ പ്രധാന അറിയിപ്പുകൾ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala pension mustering.Housing loan Malayalam. Life mission house
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #rationcard #റേഷൻവിതരണം #Lifemission #pmay #ssy #rbi #loan #bplcard #ksudhakaran #livenews #new #trending #akshyacentre #biometric

Пікірлер: 125
@MediaCompanionChannel
@MediaCompanionChannel 4 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@Binum4757
@Binum4757 4 күн бұрын
കുടിശ്ശിക തന്നാൽ സർക്കാരിന്റെ ഇമേജ് കൂടും ഉറപ്പാണ്
@jayajaya4782
@jayajaya4782 4 күн бұрын
Good Information.Thank You Sir.
@Jameel3670
@Jameel3670 4 күн бұрын
Thanks for this update
@sreedharankk5072
@sreedharankk5072 4 күн бұрын
കിട്ടിയാൽ കിട്ടി. ആരും. മോഹിക്കേൻടാ.
@Vlogingsisys
@Vlogingsisys 4 күн бұрын
2ഗഡു പോയിട്ട് ഒരെണ്ണം പോലും നിര്‍മ്മാണത്തൊഴിലാളി ബോര്‍ഡില്‍ നിന്നും കിട്ടിയിട്ടില്ലാ.
@elizabethaustin6167
@elizabethaustin6167 4 күн бұрын
അത് കറക്റ്റ് ആണ് പതിനഞ്ച് മാസത്തെ പെൻഷൻ കിട്ടാൻ ഉണ്ട് അത് എവിടെ വോട്ട് ചോദിച്ച് വാ വേഗം തരാം വോട്ട്
@elizabethaustin6167
@elizabethaustin6167 4 күн бұрын
ഈ മാസം ഒരു ഗഡു പോലും കിട്ടിയിട്ടില്ല പിന്നെയാണ് പതിനഞ്ച് മാസത്തെ
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സാമ്പത്തിക പ്രതിസന്ധിയിലാണ് ബോർഡ്
@Vlogingsisys
@Vlogingsisys 2 күн бұрын
@@MediaCompanionChannel എന്ത് പ്രതിസന്ധി, അംഗങ്ങള്‍ അടയ്ക്കുന്ന പണവും എടുത്ത് തീര്‍ത്തോ?
@user-hz1vn4eh2h
@user-hz1vn4eh2h 4 күн бұрын
Good information
@soniyavarghese1712
@soniyavarghese1712 4 күн бұрын
Good information brother
@mohammadalimohammadali4918
@mohammadalimohammadali4918 4 күн бұрын
സഹോദരാ മാസ്റ്ററിങ് അല്ല പ്രശ്നം പെൻഷൻ കൊടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് ചോദിച്ച അറിഞ്ഞിട്ട് പറയാം കൂടാതെ നിർമ്മാണ തൊഴിലാളി എന്നൊരു സാധനങ്ങളുണ്ട് അവർക്ക് വല്ലതും ഉണ്ടോ എന്ന് ചോദിച്ച് അറിഞ്ഞിട്ട് ഇങ്ങനെ തള്ള് തള്ള്
@ShajahanShajahan-wl2dr
@ShajahanShajahan-wl2dr 3 күн бұрын
അകൗണ്ടിൽ പോലും ഇത് വരേ ജനുവരി യിലെ പെൻഷൻ വന്നില്ല,,.
@vasanthiramakrishnan5296
@vasanthiramakrishnan5296 Күн бұрын
Very good information Correct Junavari month Pension June after not
@thumkeshp3835
@thumkeshp3835 4 күн бұрын
👍
@SanthaSantha-wp4mz
@SanthaSantha-wp4mz 3 күн бұрын
വിട് മെയ്റ്റൻസിന് തിയ്യതി എന്നു മുത മുതൽ എന്നു വരെ ? റിപ്ലേ തരുമോ?
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ജൂലൈ 31 വരെയാണ് അപേക്ഷ വയ്ക്കേണ്ടത്. അപേക്ഷാഫോം അക്ഷയ കേന്ദ്രങ്ങൾ വഴി ഡൗൺലോഡ് ചെയ്യാം. ന്യൂനപക്ഷ മത വിഭാഗങ്ങൾക്കാണ് സഹായം. അപേക്ഷ കൃത്യമായി വായിച്ചു മനസ്സിലാക്കി രേഖകൾ ഉള്ളടക്കം ചെയ്ത് അപേക്ഷിക്കണം
@JayaprakashRaghav
@JayaprakashRaghav 4 күн бұрын
❤ Good action !😊
@ManikandanManikandan-s4w
@ManikandanManikandan-s4w 4 күн бұрын
Good new
@aromal7
@aromal7 4 күн бұрын
❤❤❤👍🏻
@sreedharannairb5777
@sreedharannairb5777 4 күн бұрын
When it willl happen ?????
@deepanarayanan4447
@deepanarayanan4447 4 күн бұрын
പാവങ്ങൾക്ക് അവകാശപ്പെട്ടത് അവർക്ക് കൊടുത്താൽ മതി. മാസാ മാസം പെൻഷൻ കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ പരിശ്രമിക്കേണ്ട ആവിശ്യം സർക്കാരിന് വരില്ലാരുന്നു...
@Sabi-w1z
@Sabi-w1z 2 күн бұрын
House maintenance abeksha evide kittum
@ShajahanShajahan-wl2dr
@ShajahanShajahan-wl2dr 3 күн бұрын
ജനുവരി യിലെ പെൻഷൻ 1600ഇതു വരെ അകൗണ്ടിൽ വന്നിട്ടില്ല,
@ShameerIbrahim-n6k
@ShameerIbrahim-n6k Күн бұрын
Y
@user-nd6wv7kq4y
@user-nd6wv7kq4y 4 күн бұрын
Kazhichamasam2masamterunnparachu
@velayudhanthevan6719
@velayudhanthevan6719 3 күн бұрын
ഈ വക അഭ്യാസങ്ങളൊന്നും നടക്കില്ല. പെൻഷൻ മുടങ്ങാതെ തന്നാൽ വോട്ടുചെയ്യു o ഇല്ലെങ്കിൽ vote For No ta?
@mohandasdas7595
@mohandasdas7595 3 күн бұрын
Verygood chatta lalsalam godbless you can
@habeebasalim
@habeebasalim 4 күн бұрын
Hi brother randu masathea pension.kudishi ka.poittu.one month.ilea polum evar kodu.kella pavom janangal news keal kum.pol santho shikum enni ttu.kodu.ku kayum ella ketti yal.ketti.
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 4 күн бұрын
കയ്യിൽ വാങ്ങുന്ന ഞങ്ങൾക്കൊന്നും ജനുവരിയിലെ പെൻഷൻ ഇതുവരെ കിട്ടിയില്ല
@user-sd7dl3dm7z
@user-sd7dl3dm7z 3 күн бұрын
Yes
@shaheeramp...S.R
@shaheeramp...S.R 3 күн бұрын
ജനുവരിയിലെ.1600.വന്നില്ല.🙏🙏
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് നോക്കുക
@hillyhumans
@hillyhumans 4 күн бұрын
Pls reply
@SreedeviRajendran-y4y
@SreedeviRajendran-y4y 3 күн бұрын
Musturing ward . Thirichu anel nallathalle
@user-wq5kn4cz2v
@user-wq5kn4cz2v 4 күн бұрын
🎉🎉🎉 hi
@valsalanair5038
@valsalanair5038 3 күн бұрын
Pension account number illenkil Kechery Akshayil Rs.40/- vangi. Last year Rs.50/- vangi. Pls note this
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
പരാതി കൊടുക്കാൻ സാധിക്കും.
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്കു സർക്കാർ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ അംഗീകരിച്ച സേവനനിരക്ക് അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കേണ്ടതും നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകേണ്ടതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ, മോശം പെരുമാറ്റം ഉണ്ടായാലോ 155300 (0471), 0471-2525444 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.in ലേക്ക് മെയിൽ അയക്കുകയോ ചെയ്യാം.
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 4 күн бұрын
ഞങ്ങൾക്കൊന്നും ജനുവരിയിലെ പെൻഷൻ ഇതുവരെ കിട്ടിയില്ല
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് പരിശോധിക്കണം👆🏿
@MinhajNkv
@MinhajNkv 3 күн бұрын
Januvariyude innale kitti 1300 vidhavapenshan
@ushachandranusha9551
@ushachandranusha9551 4 күн бұрын
പാവം നിർമ്മാണ തൊഴുലാളി ക്ഷേമപെൻഷൻ കാർ എന്തെങ്കിലും ചെയ്യണോ അവരുടെ നിയന്ത്രണം തെറ്റുവാ വല്ലാത്ത ഒരു ക്ഷേമനിധി ബോഡ്.... കഷ്ട്ടം
@ajithak2830
@ajithak2830 12 сағат бұрын
വീട് മെയിൻറനൻസിന് ലോൺ എവിടെ നിന്ന് ലഭിക്കും
@Ramkumarsa8470
@Ramkumarsa8470 4 күн бұрын
1600 ജനുവരി മാസത്തെ ജൂൺ 29 ന് കിട്ടി
@radhamanithankappan9247
@radhamanithankappan9247 4 күн бұрын
മാസ്യറിങ് ചെയ്തിട്ടും കഴിഞ്ഞദിവസംഗളിൽ പെൻഷൻ കൊടുത്തിട്ടും പെൻഷൻ കിട്ടിയില്ല.
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് നോക്കൂ
@PodiyammaSunny-om7or
@PodiyammaSunny-om7or 4 күн бұрын
January pension kitti hus nu vettil
@sumeshj5840
@sumeshj5840 4 күн бұрын
(sc)maintanans
@user-gq9ed7lg9z
@user-gq9ed7lg9z 3 күн бұрын
P.ension Ethuvare Kitiyilla
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് നോക്കണം
@veena-xr8fd
@veena-xr8fd 4 күн бұрын
ഹലോ ചേട്ട നമസ്തേ ജനുവരി മാസം മുതൽ ആദ്യമായി പെൻഷൻ കിട്ടി ഞാൻ അക്ഷയയിൽ പോയി മസ്റ്ററിങ് ചെയ്യണേ)
@jabirdishtracking8163
@jabirdishtracking8163 3 күн бұрын
വേണ്ട.. 2025 മുതൽ ആയിരിക്കും നിങ്ങൾക്ക് മസ്റ്ററിങ് ചെയ്യേണ്ടത്
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
അപേക്ഷ അപ്പ്രൂവായ മാസം പരിശോധിക്കുക.
@hillyhumans
@hillyhumans 4 күн бұрын
Njagalkku kazhinja divasathe pension kittiyilla
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് നോക്കണം
@ShameerIbrahim-n6k
@ShameerIbrahim-n6k Күн бұрын
ഇങ്ങനെ പറഞ്ഞാലും 1600 മാത്രമേ തരുകയുള്ളൂ 😁😊
@sannammathomas3833
@sannammathomas3833 4 күн бұрын
Finnasehzikkariy aya Aenikke penain kittiyilla junile
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് ഒന്നു നോക്കുക. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ dbt cell ബന്ധപ്പെടുക
@margaretcorreya9226
@margaretcorreya9226 4 күн бұрын
D4
@user-gq9ed7lg9z
@user-gq9ed7lg9z 3 күн бұрын
Ethuvare Bankil Vannittilla Athinu Karanamenthanu
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് നോക്കണം
@balachandrancg3557
@balachandrancg3557 4 күн бұрын
കെട്ടിട നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക എന്ന് കിട്ടും
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സാമ്പത്തിക പ്രതിസന്ധി എന്നാണ് വിശദീകരണം
@user-hz8cf4yr3u
@user-hz8cf4yr3u 4 күн бұрын
എന്താണ് എപ്പോഴുംഇതാഥന്നെപറയുന്നതാ
@nabeesahassainar774
@nabeesahassainar774 4 күн бұрын
കേന്ദ്ര വിഹിതം 300കിട്ടി.
@anandhankrishnan3440
@anandhankrishnan3440 4 күн бұрын
ഇന്ന് ആണോ കിട്ടിയത്? എപ്പോൾ ആണ് കിട്ടിയത്?
@nabeesahassainar774
@nabeesahassainar774 4 күн бұрын
@@anandhankrishnan3440 ചൊവ്വാഴ്ച ആണ് കിട്ടി യത്.
@moonchris3083
@moonchris3083 4 күн бұрын
ജനുവരി മാസത്തെ കേന്ദ്ര വിഹിതം ഇനിയും കിട്ടിയിട്ടില്ല..
@UshaKumari-jv7ck
@UshaKumari-jv7ck 3 күн бұрын
കിട്ടി 1300+300=1600/
@bijiprakash3868
@bijiprakash3868 Күн бұрын
June 1600 kittiyilla.mustering cheithu.status ennal enthanu
@Ammunandhanam-ze5me
@Ammunandhanam-ze5me 3 күн бұрын
Vote kuranjapol pencision kodukkan thudangii 😂
@SajeenaMp
@SajeenaMp 4 күн бұрын
Kittyella
@CPraju-pi9zg
@CPraju-pi9zg 3 күн бұрын
Onathinu kittum Annu Prathesikkam
@lalithaa2320
@lalithaa2320 3 күн бұрын
ജനങ്ങൾക്ക് വിശ്വാസം കെട്ട സർക്കാർ. മാസവസാനം 1600 rs. കിട്ടിയാലായി അല്ലെങ്കിലായി.
@sahadevan8244
@sahadevan8244 3 күн бұрын
2500 എന്ന് കിട്ടും അടുത്ത തെരഞ്ഞെടുപ്പിൽ 2500 എന്ന വാഗ്ദാനം വീണ്ടും പറഞ്ഞ് പറ്റിക്കുമോ ഏതായാലും കമ്മ്യൂണിറ്റ് ഭരണം അവസാനിക്കാറായി
@ajayanayyapankutty7451
@ajayanayyapankutty7451 4 күн бұрын
നിർമ്മാണ തൊഴിലാളികളെ തീർത്തും അവഗണിച്ചോ
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ എന്നാണ് വിശദീകരണം
@JafferJaffer-ne5rj
@JafferJaffer-ne5rj 3 күн бұрын
2maasathe 2maasathe.kidukkumbol.1maasathee.
@girijakamal5597
@girijakamal5597 4 күн бұрын
Nirmana thozhilali kshemanidhi pension ennu kittum?
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണത്തിന് മുൻപ് കുടിശ്ശികയിൽ കുറച്ച് ലഭിക്കും
@narayanaiyers8050
@narayanaiyers8050 4 күн бұрын
ഞാൻ 18/04/2023 ൽ Mustor ചെയ്തു ഇനി എന്നു ചെയ്യണം
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ഇപ്പോൾ ചെയ്യണം
@user-xd1bf3rn8g
@user-xd1bf3rn8g 3 күн бұрын
Okok😂
@busharabushara8819
@busharabushara8819 4 күн бұрын
1300 കിട്ടോയൊള്ളു
@Amiami-wt2zw
@Amiami-wt2zw 3 күн бұрын
പെൻഷൻ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് ചെയ്ഞ്ച് ചെയ്യാൻ എന്ത് ചെയ്യണം 😮
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
പഞ്ചായത്തിൽ അന്വേഷിക്കണം
@rajagopalk3838
@rajagopalk3838 4 күн бұрын
Iam going to akshaya🎉 It not working All Are f9ll
@lisyjosy4505
@lisyjosy4505 3 күн бұрын
Anikk.june.1600.kittiyilla
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് പരിശോധിക്കുക
@manjuraj5207
@manjuraj5207 4 күн бұрын
300 kitty👍🏻
@anandhankrishnan3440
@anandhankrishnan3440 4 күн бұрын
എപ്പോൾ ആണ് കിട്ടിയത്?
@MuthuMon-zz9dx
@MuthuMon-zz9dx 4 күн бұрын
എന്റെ അമ്മായിമ്മാക് ഇന്നലെ കിട്ടിയത് 1600രൂപ കിട്ടിയത്
@DeepuS-ez8ql
@DeepuS-ez8ql 4 күн бұрын
1600ഇനിയും കിട്ടാൻ ഉള്ളവർ ഒണ്ട് അത് എന്താ കാരണം
@kubrakubb9313
@kubrakubb9313 4 күн бұрын
Enikum kittita
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സ്റ്റാറ്റസ് നോക്കുക. Dbt സെൽ കോൺടാക്ട് ചെയ്യുക
@kunjikannan5441
@kunjikannan5441 4 күн бұрын
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലെ പെൻഷൻ ഒരു വർഷത്തെ കുടി സിക കിട്ടാനുണ്ട്
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ഓണത്തിന് മുമ്പ് കുടിശ്ശിക നൽകാൻ സാധ്യതയുണ്ട്
@SujeshT
@SujeshT 4 күн бұрын
1600 എങ്കിലും കിട്ടിയാൽ മതി
@RekhaRekha-xk9ng
@RekhaRekha-xk9ng 4 күн бұрын
29 vare 3200 parayum ennitt 1600 tharum
@Senthil8149
@Senthil8149 4 күн бұрын
സർക്കാർ തരും ഇനി 5 മാസ കുടിശ്ശികയല്ലേ ഒള്ളു
@sinsparayil9615
@sinsparayil9615 3 күн бұрын
രണ്ടു മാസത്തെ കുടിശിഖ കൊടുക്കുമെന്നു പറയുമ്പോൾ ഈ മാസത്തേ കൂട്ടി 4800 കിട്ടണ്ടേ? അല്ലങ്കിൽ ഈ മാസത്തേ മുടങ്ങി എന്നല്ലേ അതിനർത്ഥം😂
@sethumadhavank4217
@sethumadhavank4217 4 күн бұрын
ഈ മാസം 28 ന് ഒരു മാസത്തെ 1100/= കിട്ടി, എന്നാൽ ഇനിയും കേന്ദ്രത്തിന്റെ 500/= കിട്ടിയില്ല,
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
വിതരണം തുടങ്ങും നാളെ
@sethumadhavank4217
@sethumadhavank4217 2 күн бұрын
@@MediaCompanionChannel sant
@RajuKP-cj7eq
@RajuKP-cj7eq 3 күн бұрын
അക്ഷയ കേന്ദ്രത്തിൽ പോയി അന്വേഷിച്ചുകൊള്ളാം
@sabivaigas
@sabivaigas 4 күн бұрын
വിധവ pension 1300 രൂപയെ കിട്ടിയുള്ളൂ
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ബാക്കി വിതരണം ഉടൻ ഉണ്ടാകും
@jumailak3111
@jumailak3111 3 күн бұрын
വിധവ പെൻഷൻ 1300 ഉള്ളൂ
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
കേന്ദ്ര വിഹിതം വൈകാതെ ലഭിക്കും
@maryjames9672
@maryjames9672 4 күн бұрын
വെറുതെ പുളു അടിക്കാതെ 😂
@anandhankrishnan3440
@anandhankrishnan3440 4 күн бұрын
കേന്ദ്ര വിഹിതം കിട്ടിയവർ ഉണ്ടോ
@DhruvanGarage
@DhruvanGarage 4 күн бұрын
Innale kitty
@anandhankrishnan3440
@anandhankrishnan3440 3 күн бұрын
എനിക്ക് കിട്ടിയില്ല 😢
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ശനി മുതൽ വിതരണം ആരംഭിച്ചിട്ടുണ്ട്
@georgepv8720
@georgepv8720 4 күн бұрын
😅😅😅😂
@kunhumohammedragalayam4790
@kunhumohammedragalayam4790 3 күн бұрын
പെട്രോൾ ഡീസൽ 2 രൂപ സെസ് പിരിച്ച കോടികൾ എവിടെ വാല കോവാലാ വെറുതെ കേന്ദ്രത്തിനെ പറയല്ലെ
@Sabi-w1z
@Sabi-w1z 2 күн бұрын
House maintenance abeksha evide kittum
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള ഇമ്പിച്ചി ബാബ ഭവന പദ്ധതിയുടെ അപേക്ഷാഫോം അക്ഷയ കേന്ദ്രങ്ങളിൽ ലഭിക്കും
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 4 күн бұрын
കയ്യിൽ വാങ്ങുന്ന ഞങ്ങൾക്കൊന്നും ജനുവരിയിലെ പെൻഷൻ ഇതുവരെ കിട്ടിയില്ല
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
സഹകരണ ബാങ്കുകളിൽ ഫണ്ട് എത്തിയ ശേഷമാണ് കൈകളിൽ തുക എത്തുക. ബാങ്കിനെ സമീപിക്കുക..
@ShajahanShajahan-wl2dr
@ShajahanShajahan-wl2dr 3 күн бұрын
അകൗണ്ടിൽ പോലും ഇത് വരേ ജനുവരി യിലെ പെൻഷൻ വന്നില്ല,,.
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ജനുവരി പെൻഷൻ വിതരണം നടത്തിയിട്ടുണ്ട്. സ്റ്റാറ്റസ് പരിശോധിക്കണം
Uppum Mulakum 3 | Flowers | EP # 14
23:33
Flowers Comedy
Рет қаралды 435 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН
🤔Какой Орган самый длинный ? #shorts
00:42
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН