No video

വീടും തയ്യൽ കടയും എന്റെ തിരക്കുകളും

  Рет қаралды 19,281

FASHION SPICE

FASHION SPICE

Күн бұрын

Пікірлер: 93
@rajanisworld
@rajanisworld Жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇനി എന്നും കാണും കേട്ടോ full support
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thank you
@lathas7731
@lathas7731 Жыл бұрын
Add ഇതെവിടെയാണ് ഈ സ്ഥലം
@kumarigopalan9001
@kumarigopalan9001 Жыл бұрын
ഞാൻ ആദ്യാമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഉത്തിരി ഇഷ്ടമായി നല്ല നെക്ക് ഡ സയൻ ഇടണം കേട്ടോ
@thoufeeq8760
@thoufeeq8760 Жыл бұрын
ഞാനും ആദ്യമായി കാണുകയാ നന്നായിട്ടുണ്ട് ഞാനും ഒരു ടൈലറാണ് വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത് 12വർഷമായി ഇടക്ക് അസുഖം വന്നപ്പോൾ നിർത്തി ഇപ്പോൾ വീണ്ടും തുടങ്ങി പഴയ പോലെ വർക്കില്ല ജോലി നിർത്തി എന്നാണ് ആളുകളുടെ ധാരണ നീ ഇപ്പോൾ അടിക്കാറുണ്ടോ എന്നാണ് കാണുമ്പോൾ ചോദിക്കുക എനിക്കും ഒന്ന് ഉഷാറാകണമെന്നുണ്ട് നിങ്ങൾ പറഞ്ഞപോലെ ഫാമിലിക്കും ഒരു സപ്പോർട്ടാകുമല്ലോ ഒരു കട തുടങ്ങാൻ വേണ്ടുന്ന കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരണേ നല്ലതു വരട്ടെ എന്നാശംസിക്കുന്നു
@archanank5688
@archanank5688 5 ай бұрын
Same🎉
@abidabadusha2005
@abidabadusha2005 Жыл бұрын
ഒരു കുറവുകളും ഇല്ല ചേച്ചി നല്ല വീഡിയോ 😍
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@ChinthaKS
@ChinthaKS 4 ай бұрын
ചേച്ചി സൂപ്പർ ആണ് 🥰ഞാൻ ഇപ്പൊ കുറച്ചു ദിവസമേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങീട്ട്. ഞാനും ഒരു ടൈലർ ആണ്. ഇപ്പൊ nighty ബിസ്സിനെസ്സ് ചെയ്യുന്നു.. ഈ വീഡിയോസ് ഒക്കെയും എനിക്ക് ഒരുപാട് ഉപകാരമാവാറുണ്ട്. 🥰ഇനിയും വീഡിയോസ് ഇടണം ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് 😍😍😍😍
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thanks dear
@HishaFathima.
@HishaFathima. 5 ай бұрын
Chechi churidhar adikumbol njn centerilkuday adikarillayirunnu chechinte video kandapoyan enganey cheyyan thudangiyath thanks chechi iniyum nalla video vedanam ,👍🏻👍🏻👍🏻
@Sobhana.D
@Sobhana.D Жыл бұрын
ആദ്യം കാണുകയാണ് മോളുടെ വീഡിയോ ഇഷ്ടപ്പെട്ടു 👌👍♥️ ലൈക്ക് ഷെയർ സബ് ചെയ്യ്തിട്ടുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു ❤️👌👍
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thank you
@mymoonat4362
@mymoonat4362 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ 👍
@sheebananda1152
@sheebananda1152 11 ай бұрын
ഞാൻ എന്നെ തന്നെ ഓർത്തു ഞാനും ഇത് പോലെ തന്നെ ഉള്ള ജോലി ചെയ്യുന്ന ഒരാൾ ആണ് വീഡിയോ ചെയ്യുന്നില്ല പിന്നെ നൈറ്റി കൂടുതൽ ചെയ്യുന്നില്ല എന്ന് മാത്രം എനിക്ക് ഏറെ ഇഷ്ടം ആയി ഇപ്പൊ അടുത്ത കാലത്താണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത്
@FASHIONSPICE7
@FASHIONSPICE7 11 ай бұрын
Thanks dear
@nidhi18726
@nidhi18726 Жыл бұрын
Music venda samsaram kelkan budhimuttu anu .ellam nallathu aanu
@geethapd1728
@geethapd1728 Жыл бұрын
നല്ല വീഡിയോ ആണ് 👌👌
@thanmayadhaneesh9828
@thanmayadhaneesh9828 Жыл бұрын
Super chechi
@lincyalias2827
@lincyalias2827 Жыл бұрын
👍👍👍❤️ചേച്ചി.... സ്ലീവ് കട്ടിങ് and സ്റ്റിച്ചിങ് ന്റെ വീഡിയോ ഇടുമോ പ്ലീസ്...... 🙏🙏🙏
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Edam
@lincyalias2827
@lincyalias2827 Жыл бұрын
@@FASHIONSPICE7 ഇന്ന് ഇടുമോ..... Thanku ചേച്ചി ❤️🙏🙏thanku so much 💕💕💕
@padmasanal1108
@padmasanal1108 Жыл бұрын
പണ്ടത്തെ സ്ത്രീകൾ ചോറും കറിയും ഉണ്ടാക്കാൻ മാത്രം ഉള്ളവർ ആയിരുന്നു. ഇപ്പോൾ സ്ത്രീകൾ എന്തെങ്കിലും ചെയ്തു പത്തുരൂപ ഉണ്ടാക്കുന്നവർ ആണ്.. നല്ലകാര്യം ഭർത്താവിന് ഒരു സപ്പോർട്ട് ആണ്... നമ്മുടെ കാര്യങ്ങൾക്കെല്ലാം ഭർത്താവിന്റെ പോക്കറ്റിൽ നിന്നും എടുക്കാൻ പറ്റില്ലല്ലോ..രോഗം വന്നു കഴിഞ്ഞു മടിപിടിച്ചിരിക്കാതെ എൻഗേജ്ഡ് ആവണം... സൂപ്പർ dear 🥰🥰🥰. റിസ്ക് എടുത്തു ജോലി ചെയ്യണം. അതിന്റെ സുഖം വേറൊന്നാണ് 🥰
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@winnyritamathew3419
@winnyritamathew3419 4 ай бұрын
Thankoo❤
@user-wg6zu1ll8q
@user-wg6zu1ll8q 10 ай бұрын
Geet bhole ka dance
@winnyritamathew3419
@winnyritamathew3419 4 ай бұрын
Super video.❤
@anngreshyat.a5746
@anngreshyat.a5746 Жыл бұрын
Presentation super ❤️❤️❤️❤️
@user-of8tm9ju1p
@user-of8tm9ju1p Жыл бұрын
Adipoli, like, share, subscribe cheythittundu👍
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@vishwanr1181
@vishwanr1181 Жыл бұрын
Athuu swing machine anuuu use cheyyunathu, athaa best machine industrial machine
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Best machine jukki aanu rate kooduthalanu
@sheejamanoj1956
@sheejamanoj1956 11 ай бұрын
Music venda
@treesamohan4093
@treesamohan4093 Жыл бұрын
Njanum.25.varsham.tamilnattil.stichu.cheithu.ippol.keralathil.vannittu.7.maSaman.oru.joliyum.ella.aarum.oru.thunipolum.tHannibal.veettil.sukamillatha.barthavineyum.nokanam.enikuvendy.ellavarum.prarthikanam❤
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Theerchayayum prarthikam kto
@gangadevisankunny8391
@gangadevisankunny8391 8 ай бұрын
🙏🙏
@vijayajames
@vijayajames Жыл бұрын
Good presentation 🎉
@meeravthomas69
@meeravthomas69 Жыл бұрын
ഇതുപോലെ ഒരു കട എന്റെയും ആഗ്രഹം ആണ്
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
നമ്മുടെ പരിശ്രമം ഒരു നാൾ വിജയത്തിൽ എന്നും
@shineshine176
@shineshine176 Жыл бұрын
@@FASHIONSPICE7 ആ ദോശ കല്ലു ഏതാ ചേച്ചി
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Nonstic pan aanu
@selinanoush149
@selinanoush149 4 ай бұрын
❤❤❤❤❤❤
@pushpavijayan3432
@pushpavijayan3432 Жыл бұрын
Videoyil music idaruthu...entha parayunnathu ennu kelkkan pattanillaaa...negative allaaattooo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
ഇനി ശ്രദ്ധിച്ചോളാം Thank you
@priyaramachandran4679
@priyaramachandran4679 Жыл бұрын
Chechi 36 inch sari blouse cutting kanikkamo please
@user-um3sg1ww9g
@user-um3sg1ww9g 11 ай бұрын
Haii
@goodproducts4749
@goodproducts4749 11 ай бұрын
ബോട്ടനെക്കിന്റെ അളവ് ഒന്ന് പറയുമോ
@FASHIONSPICE7
@FASHIONSPICE7 11 ай бұрын
പറയാം
@shynikply2032
@shynikply2032 Жыл бұрын
ചുരിദാർ ലൈനിങ് വെച്ച് സെന്ററിൽ അടിക്കുന്നുണ്ടാല്ലോ പിന്നത് അഴിച്ചു കളയുമോ
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Kalayanam
@sudharadhan7277
@sudharadhan7277 11 ай бұрын
നന്നായി പറയുന്നുണ്ട്. .നിങ്ങളുടെ ദോശക്കല്ല് nonstick ആണോ?
@FASHIONSPICE7
@FASHIONSPICE7 11 ай бұрын
Athe
@soumyajijo3177
@soumyajijo3177 Жыл бұрын
Churidar pencil pant stitching rate athraya chechi nalla video ayirunu
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
ച്ചി
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
ച്ചുരിദാർ Top 300 Pencil pant 20
@jaseerjasu6767
@jaseerjasu6767 Жыл бұрын
👌
@resmibinil7907
@resmibinil7907 Жыл бұрын
Supper
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
പരിഷത്തിന്റെ ചൂടാറാപെട്ടി എവിടുന്ന് വാങ്ങി എങ്ങനെ യുണ്ട് ഉപയോഗിക്കാൻ. പറഞ്ഞു തരുട്ടോ
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Paravoor ninnanu vangiyathu adipoliyanu
@remanygopalakrishnan1799
@remanygopalakrishnan1799 Жыл бұрын
Shop evdeyanu
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Ernakulam district North paravoor aduth puthenvelikara
@sheenabenny3392
@sheenabenny3392 Жыл бұрын
Shopavdaen
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Ernakulam dtic puthenvelikara
@latharaju0075
@latharaju0075 Жыл бұрын
ഞാൻ നൈറ്റി അവിടേ നിന്ന് വാങ്ങാറുണ്ട്.ഇപ്പോൾ ഫോണിൽ വിളിച്ചിട്ട് എന്താ എടുക്കാത്തത്
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Eppol vilicholu edukam
@kumarigopalan9001
@kumarigopalan9001 Жыл бұрын
മ്പോ റടി ഒന്നുമില്ല ചുരിദാറിന്റെയും മറ്റുള്ള യും വിഡിയോ ഒ കെ ഈണം ഇത് കാണു ബഴണ് ഞങ്ങൾക്ക് പഠിക്കണമെന്ന് തോന്നുന്നത്
@sheenabenny3392
@sheenabenny3392 Жыл бұрын
Shopaevd
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
North paravoor
@subairhafsath6157
@subairhafsath6157 Жыл бұрын
ചേച്ചി സ്റ്റിംഗ് ചാർജി എത്ര
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
ഏതിന്റെ ചാർജ് ആണ് അറിയേണ്ടത്
@rrrrrr830
@rrrrrr830 Жыл бұрын
Sale undo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Undu
@rrrrrr830
@rrrrrr830 Жыл бұрын
@@FASHIONSPICE7 measurement chart prakaram ano ningal cheyyar
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Yes
@rrrrrr830
@rrrrrr830 Жыл бұрын
@@FASHIONSPICE7 lehenga measurement chart prakaram cheyyarundo.. Enikk Meshurement chart ayach tharumo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Ente no 9946640035 viliku
@shahniyashihab4003
@shahniyashihab4003 Жыл бұрын
Stitching padipikamo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Nokatte
@sarithasanil686
@sarithasanil686 11 ай бұрын
എവിടെ ആണ് ഷോപ്പ്
@FASHIONSPICE7
@FASHIONSPICE7 11 ай бұрын
Ernakulam district North paravoor aduth puthenvelikara
@Anas-vlogy
@Anas-vlogy Жыл бұрын
ആ ചൂടാറാ പെട്ടി േ വടിച്ചത് എവിടന്ന
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Northparavooril oru shopil ninnanu
@jobbyjoseph3681
@jobbyjoseph3681 Жыл бұрын
Chettikkad palliyil pokunnavazhiyilum orushop undu
@sunflowergarden866
@sunflowergarden866 Жыл бұрын
Enthina ithra valya dosakallu😢😢
@ajmeerastitching
@ajmeerastitching Жыл бұрын
Hello
@ajmeerastitching
@ajmeerastitching Жыл бұрын
Njan Fasila, watsapp number tharu Shopil enthokke ullathu,nighy bit വേണമായിരുന്നു
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
9946640035
@commonmanviral
@commonmanviral Жыл бұрын
പുത്തൻവേലിക്കര അല്ലെ ചേച്ചിയുടെ ഷോപ്പ്?? 😌
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Athe
@sheenabenny3392
@sheenabenny3392 Жыл бұрын
👌
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН