വീണ്ടും വിറ്റഴിക്കൽ മേള വന്നേ | 500 രൂപ മുതൽ ഫർണിച്ചറുകൾ | ഭീഷണികൾക്കിടയിലും വമ്പൻ കച്ചവടം

  Рет қаралды 197,537

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
FURNITURE വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Olive Furniture
Kollam,Kavanad,Vallikkeezhu Temple opposite
Ph...9447928408,8891899540
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
olive furniture kayamkulam
biggest furniture clearance offer sale
furniture offer sale
furniture wholesale market kerala
study table offer
school furniture items malayalam
office table
college students study table
low price wholesale furniture showroom
whole sale furniture market kerala
interior designs
imported furniture products
home decor
sofa set malayalam
furniture malayalam
dining table
bedroom set malayalam
imported furniture wholesale price
teak wood furniture wholesale
trending furniture
machan gallery
olive furniture wholesale market
furniture clearance sale in kerala
furniture kerala
furniture malayalam
sofa set malayalam
furniture offer sale
furniture discount sale kerala
mega discount sale furniture malayalam
low price best quality furniture malayalam
#teakfurniture #furnitureshop #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 1 500
@KrishimithraTVindia
@KrishimithraTVindia Ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. FURNITURE വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olive Furniture Kollam,Kavanad,Vallikkeezhu Temple opposite Ph...9447928408,8891899540 ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 15000 രൂപ വില വരുന്ന Bed, Mattress, പിള്ലൗസ് സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Giveaway ൽ പങ്കെടുക്കൂ| കഴിഞ്ഞ എപ്പിസോഡിലെ വിന്നർക്ക് സമ്മാനം എത്തിക്കുന്നത് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് |
@Asru-wm3il
@Asru-wm3il Ай бұрын
Good product ❤
@gayathrirejith8326
@gayathrirejith8326 Ай бұрын
Kattile rate
@music__vibes572
@music__vibes572 Ай бұрын
Ee shop nte branch pks ndo
@user-er6sr4ex5q
@user-er6sr4ex5q Ай бұрын
Ellam Nalla furniture enikum venamerunnu
@rathispillai
@rathispillai Ай бұрын
ഞാൻ ഒരു പേർക്ക് ഷെയർ ചെയ്തു വിഡിയോ കണ്ടവർക്കെല്ലാം ഇഷ്ടമായി🥰🙏
@Annie-nh2ed
@Annie-nh2ed Ай бұрын
അധികം ലാഭം കൊയ്യാതെ , ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം ബിസിനസ് ചെയ്യുന്ന സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ 🎉
@ramanikaanu9457
@ramanikaanu9457 Ай бұрын
Supper deal👍🏻
@renukarenu5120
@renukarenu5120 Ай бұрын
പ്രിയപ്പെട്ട സഹോദരി പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി നിങ്ങൾ ഇത്രയും നല്ല രീതിയിൽ ഒരു ബിസിനസ് ചെയ്യുന്ന ഒരു പാവനം കൊണ്ടുപോകാൻ ആയിട്ട് എന്തു ബുദ്ധിമുട്ടി കാണും ആ നിങ്ങള് മറ്റുള്ളവരുടെ വിഷമം അറിഞ്ഞു ഈ ചെയ്യുന്ന പ്രവർത്തി നിങ്ങളെ ദൈവം അനുഗ്രഹിക്കും
@sidiksana1232
@sidiksana1232 Ай бұрын
😂
@BabugBabug-hi9tb
@BabugBabug-hi9tb Ай бұрын
ഈ പറഞ്ഞ വിലക്ക് ഒരിടത്തും കിട്ടില്ല, സാധാരണ കാർക് ഒരുപാടുപേർക്ക് പ്രേയോജന പെടുന്ന ഓഫർ അഭിനന്ദനങ്ങൾ
@user-vv9rn8rw5y
@user-vv9rn8rw5y Ай бұрын
പ്രിയപ്പെട്ട ചേച്ചിക്ക് ഒരായിരം ആശംസകൾ. സ്വന്തമായി പൈസ കൊടുത്തു വാങ്ങാൻ സാധിക്കാത്ത വർക്ക് ഇങ്ങനെ ഒരു ഗിഫ്റ്റ് കൊടുക്കുന്നത് വളരെ ഉപകാരപ്രദമാണ്, ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കുന്ന സഹായിക്കുന്ന ചേച്ചിയെ ദൈവംസമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏👍
@sheeba3719
@sheeba3719 Ай бұрын
ലാഭം മാത്രം നോക്കി ബിസിനസ് ചെയ്യുന്നവർ ആണ് എവിടെ നോക്കിയാലും, അതിൽ നിന്നും വ്യത്യസ്തമായി ബിസിനസ് ചെയ്യുന്ന ചേച്ചിക്ക് ആശംസകൾ, ഒത്തിരി കച്ചവടം കിട്ടട്ടെ, പിന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങൾക്കും നിങ്ങളുടെ ചാനലിനും ഒത്തിരി നന്ദി, ഇതുപോലെയും കൃഷി സംബന്ധിച്ചു ഉള്ളതുമായ ഒരുപാട് നല്ല വീഡിയോ ചെയ്യാൻ ഇനിയും അവസരം ഉണ്ടാവട്ടെ,
@AdhilaMoll
@AdhilaMoll Ай бұрын
ഇത്രയധികം കൗതുകവും വ്യത്ത്യസ്ഥവുമായി വിഭിന്ന സൃഷ്ടി വിതാനിച്ച സർവ ലോക സൃഷ്ട്ടാവിന് ഹൃദ്യ മായ നന്ദി രേഖപ്പെടുത്തു ന്നു. മാഷാ അല്ലാഹ് .....
@nithinm6187
@nithinm6187 Ай бұрын
ഒന്ന് പോയെ🤣🤣🤣 കോപ്പ്
@nisashihab4031
@nisashihab4031 Ай бұрын
ലാഭം മാത്രമല്ല എല്ലാവിധ സേവന ങങൾ എല്ലാവരിലും എത്തിക്കുന്ന ചേച്ചിക്ക് അഭിനന്ദനങങൾ
@sugathakumari850
@sugathakumari850 Ай бұрын
വളരെ നല്ല കാര്യം പാവപ്പെട്ട ആശ്രിതർക്ക് വലിയ 👍🏻👍🏻👍🏻👍🏻ഉപകാരം
@subithasubitha4975
@subithasubitha4975 Ай бұрын
പ്രിയപ്പെട്ട ചേച്ചിക്ക് ഒരായിരം സ്നേഹാശംസകൾ. വീടിന് അലങ്കരിക്കാനുള്ള വീട്ടുപകരണങ്ങൾ വിൽക്കുന്ന ഈ സ്ഥാപനത്തിന് വളരെ നല്ല ഉയരങ്ങളിൽ എത്തട്ടെ. മനോഹരമായ പണി കഴിപ്പിച്ച വീട്ടുപകരണങ്ങൾ ഇത്രയും വിലക്കുറവിന് കൊടുക്കുന്നത് സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്. ഇങ്ങനെ ചെയ്യുന്ന ഈ ചേച്ചിക്ക് ദൈവം നല്ലത് വരുത്തട്ടെ. പിന്നെ ഈ വീഡിയോ ചെയ്ത ചേട്ടന് ഇനിയും പുതിയ കൃഷിയെ കുറിച്ചുള്ള നല്ല വീഡിയോ കിട്ടുവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@JodhishThakudu
@JodhishThakudu Ай бұрын
👌
@bindumohanan1330
@bindumohanan1330 Ай бұрын
☠️
@hafsac2131
@hafsac2131 Ай бұрын
Nalla sammanam allahu kairum barkathum chyyatte ith ple sammanam kodukunna avarkk nalla deergayus nalkatte iniyum ithpole tharanum sahayikkanum rabb ayusne neattitt tharatte valare upakaram iganathe vidiokal
@entekeralam2284
@entekeralam2284 Ай бұрын
സാധുക്കൾക്കും ജീവിക്കണം.... വിലക്കുറവിൽ നൽകുന്നതിൽ അഭിനന്ദനങ്ങൾ.... നമ്മളൊക്കെ ദൂരെ ആയിപ്പോയി... കണ്ണൂരിൽ... അല്ല എങ്കിൽ കട കാലിയാക്കിയേനെ.... ഒരു സാമൂഹ്യ സേവനം തന്നെ..... 👍👌🙏നമിക്കുന്നു
@yamunar.9225
@yamunar.9225 Ай бұрын
ചേച്ചി എല്ലാ ഫർനിചറും കാണാൻ എന്തൊരു ഭംഗിയാണ് വെറൈറ്റി ഡിസൈൻ ഒലിവിന്റെ മാത്രം പ്രതേകത ആണ് നന്ദി ചേച്ചി, കൃഷി മിത്ര വളരെ മുമ്പ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
@user-gx8xp3kx8c
@user-gx8xp3kx8c 29 күн бұрын
Very nice lowprice aanu njangaleppoleullavark upakarappettu
@user-hh7vt7pg2h
@user-hh7vt7pg2h Ай бұрын
ഞാൻ olive furniture customer aanu.Trivandrum aanu place. നല്ല കസ്റ്റമർ service ആണ്,Madam genuine ആണ്. അടുത്ത മാസം House warming നു 1.5 lack രൂപയ്ക്കു ഓർഡർ ചെയ്തിട്ടുണ്ട്.
@ranjithav2218
@ranjithav2218 Ай бұрын
കേറിക്കിടക്കാൻ നല്ലൊരു വീടുപോലും ഇല്ലാത്തവരുടെ ഒരു സ്വപ്നമാണ് ഇതുപോലുള്ള ഫർണിച്ചറുകൾ.... ഇതുപോലുള്ള വിഡിയോയിൽ കൂടെയെങ്കിലും അവരെ കൂടി ഉൾപ്പെടുത്തി അവരുടെ സ്വപ്‌നങ്ങൾ പൂവണിയിക്കാൻ സന്മനസ്സ് കാണിക്കുന്ന ചേച്ചിക്ക്... ഒരായിരം അഭിനന്ദങ്ങളും ആശംസകളും നേരുന്നു
@vkvibes145
@vkvibes145 Ай бұрын
നല്ല വീഡിയോ കാണുന്നവർക്ക് പ്രയോജനം ലഭിക്കുന്ന തോടൊപ്പം ഭാഗ്യമുള്ളവർക്ക് വിലപിടിപ്പുള്ള സമ്മാനവും ലഭിക്കുന്നു ഒത്തിരി സന്തോഷം GOD bless you madam and family.
@rdxgohst9984
@rdxgohst9984 Ай бұрын
ഇങ്ങനെ ഒരു സമ്മാനം കൊടുക്കുന്നത് ഒരുപാട് സന്തോഷം ചേച്ചി ഒന്നും ഇല്ലാത്ത സാധാരണക്കാർക്ക് കിട്ടട്ടെ അത് പോലെ തന്നെ ഇത്രയും ചെറിയ വിലക്ക് കൊടുക്കാൻ ആവുന്നതും സാധാരണക്കാർക്ക് ഒരുപാട് ഉപകാരം ആയിരിക്കും ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Pooja_Indra
@Pooja_Indra Ай бұрын
വളരെ നല്ല ഓഫർ..ഉപകാര പ്രദമായ വീഡിയോ
@Adilriyas-sk9wm
@Adilriyas-sk9wm Ай бұрын
സൂപ്പർ വിഡിയോ ഇത് ഭാഗ്യവാൻ മാർക്ക് ഉള്ളതാണ് ആരും അസൂയ തോന്നരുത്
@NishaBiju-vd6ux
@NishaBiju-vd6ux Ай бұрын
ഈ ഓഫർ നല്ലതാണ് സൂപ്പർ ചേച്ചി എല്ലാ വർഷങ്ങളിലും നല്ല രീതിയിൽ തന്നെ ബിസിനസ് നടക്കട്ടെ ആംശസകൾ നേരുന്നു.👌👌👌
@kitchentricks1514
@kitchentricks1514 Ай бұрын
ലാഭം നോക്കാതെ നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ വിൽക്കുന്ന സഹോദരിയെ ദേയ്‌വം അനുഗ്രഹിക്കും. സകലതിന്നും മതിയായവനായ deyvam കൂടെ ഉണ്ടാകും. സാധാരണക്കാർക്കും ഇങ്ങനെയുള്ള furniture വാങ്ങാൻ സഹായിക്കുന്നതിൽ സന്തോഷം. ഞാൻ Eklm ആണ്. പലതും വാങ്ങാൻ ആഗ്രഹമുണ്ട്. പറ്റിയാൽ വരാം.
@BrotherSajuChathannoorOFFICIAL
@BrotherSajuChathannoorOFFICIAL Ай бұрын
ഏറ്റവും നല്ല സേവനം നടത്തുന്ന ഈ സ്ഥാപനത്തെ ദൈവം അനുഗ്രഹിക്കട്ടെ
@rasheedabeevi2334
@rasheedabeevi2334 Ай бұрын
ഏറ്റവും നല്ല രീതിയിലും സാധരണ കാരുടെ ഓപയോഗത്തിന് പറ്റുന്ന രീതിയിലും നടത്തുന്ന ഈ സ്ഥാപനത്തിനെ ദൈവം ഉയർച്ചയിൽ എത്തിച്ചു അനുഗ്രഹിക്കട്ടെ
@musthumusthafa9905
@musthumusthafa9905 Ай бұрын
ഏറ്റവും നല്ല സേവനം 👌👌👌👌👌
@AshokKumar-vt1lb
@AshokKumar-vt1lb Ай бұрын
ഞങ്ങൽ olive furnitures ൽ നിന്നും purchase ചെയ്തിരുന്നു നല്ല customer service ആണ് അതുപോലെ തന്നെ മികച്ച selection ആണ് എല്ലാ സാധങ്ങളും genuine ആണ് ഞങ്ങൾക്ക് നല്ല offer തന്നെ തന്നിരുന്നു. ഞങ്ങൽ offer കണ്ട് changanacherry ഇൽ നിന്ന് ചെന്നവർ ആണ്.
@digitalautomation4248
@digitalautomation4248 Ай бұрын
മിത്രമേ.... താങ്കൾക്കും ഒലിവ് ഫർണിചർ ഷോപ്പിനും എല്ലാ ആശംസകളും നേരുന്നു. അമിതലാഭം എടുക്കാതെ നീതിയുള്ള കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ ഇനിയും ഇനിയും പരിചയപ്പെടുത്തുക. ജനങ്ങൾ ഏറ്റെടുക്കുക തന്നെ ചെയ്യും
@mollygeorge7569
@mollygeorge7569 29 күн бұрын
ഒത്തിരി പാവപ്പെട്ടവർക്ക് അനുഗ്രഹപ്രദമായ ഒരു നന്മ പ്രവർത്തിയാണ് ചേച്ചി ചെയ്യുന്നത് ചേച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@muhammadnaji4125
@muhammadnaji4125 Ай бұрын
ചേച്ചിക് ഒരായിരം അഭിനന്ദനങ്ങൾ
@KrishimithraTVindia
@KrishimithraTVindia Ай бұрын
ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 15000 രൂപ വില വരുന്ന Bed, Mattress, പിള്ലൗസ് സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Giveaway ൽ പങ്കെടുക്കൂ| കഴിഞ്ഞ എപ്പിസോഡിലെ വിന്നർക്ക് സമ്മാനം എത്തിക്കുന്നത് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് |
@sheejasheeja5475
@sheejasheeja5475 Ай бұрын
Ente pere sheeja njan e vidio 69 perkke share cheythu....
@user-ru4nc2np4w
@user-ru4nc2np4w Ай бұрын
Njn
@user-ru4nc2np4w
@user-ru4nc2np4w Ай бұрын
Ente name rincy njn ee video 88 perk share chyth
@tangobosn1077
@tangobosn1077 Ай бұрын
ഞാൻ share ചെയ്ത് ലൈക് അടിച്ച് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@sp-gf2rs
@sp-gf2rs Ай бұрын
ആ സമ്മാനം എനിക്ക് തന്നെ കിട്ടട്ടെ
@sajeevkorappath1667
@sajeevkorappath1667 Ай бұрын
നല്ലതാണ് എല്ലാവരും വാങ്ങുക, ജീവിതം ആസ്വദിക്കു.
@ambikabiju2950
@ambikabiju2950 28 күн бұрын
ദൈവം ചേച്ചിയെ ഒരുപാട് അനുഗ്രഹിക്കട്ടെ 🎉🎉🎉
@user-cb7cy8wn4p
@user-cb7cy8wn4p 28 күн бұрын
ആദ്യം തന്നെ ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു പാവപ്പെട്ട ഒരു പാട് ജനങ്ങൾക്ക് ഉപകാരപ്രദമായ ഇതേ രീതിയിൽ ബിസിനസ്സ് നടത്തുന്ന ചേച്ചിക്ക് ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@KrishimithraTVindia
@KrishimithraTVindia Ай бұрын
ഈ വീഡിയോ maximum Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 15000 രൂപ വില വരുന്ന Bed, Mattress, പിള്ലൗസ് സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Giveaway ൽ പങ്കെടുക്കൂ| കഴിഞ്ഞ എപ്പിസോഡിലെ വിന്നർക്ക് സമ്മാനം എത്തിക്കുന്നത് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് |
@daffodils8282
@daffodils8282 Ай бұрын
Shere cheythu screen shot ayakkano
@vidhyasanvi4104
@vidhyasanvi4104 Ай бұрын
പ്രിയപെട്ട ചേച്ചിക്ക് നല്ലത് വരിതട്ടെ എല്ലാർക്കും ഉപകാര പ്രദമായ വീഡിയോ ആണിത് മറ്റുള്ളവരെ സഹായിക്കാൻ മനസു കാണിക്കുന്ന ചേച്ചിക്ക് ഒരായിരം ആശംസകൾ നേരുന്നു 🙏
@ambikabose4400
@ambikabose4400 21 күн бұрын
ഞാൻകൊല്ലംകാരിയാണ്, iam proud of U my dear🥰sister 👍👌👌👌
@Nasarullakhank
@Nasarullakhank Ай бұрын
എല്ലാവർക്കും ഉബകാരമുള്ള ഈ വീഡിയോ ഇട്ടതിന് നന്ദി suppar🌹🌹🌹
@noushadallikkotil671
@noushadallikkotil671 Ай бұрын
എവിടെയും കിട്ടാത്ത സൂപ്പർ സെയിൽ
@aryasuresh1924
@aryasuresh1924 Ай бұрын
വളരെ ഉപകാരം ഉള്ള വിഡിയോ
@user-ss7to9rg8c
@user-ss7to9rg8c Ай бұрын
ഒരുപാട്‌നല്ലായീ ഒരു കട്ടിൽ വാങ്ങണം എന്ന് വിചാരിക്കുന്നു നിങളുടെയേ വീഡിയോ കണ്ടപ്പോൾ ഒരുപാട് സംതിഷമായീ. നിങ്ങൾ ചെയുന്ന ഈ വലിയ ഒരു സഹായം അത് അർഹിക്കുന്നവരുടേത് കൈകളിൽ തന്നെ എത്തട്ടേ
@lathabalan2052
@lathabalan2052 Ай бұрын
Ethra vilakuravil pavapettavarkku upskara prathamai kodukkunna e stapanam uyarangalil ethatte
@subisharamesh8728
@subisharamesh8728 Ай бұрын
പ്രിയപ്പെട്ട ജിസിചേച്ചിക്ക് എന്നും സന്തോഷവും ദൈവാനുഗ്രഹവുംഉണ്ടാവട്ടെ. മനസ്സിൽ നന്മയുള്ളവർക്കേ ഇതുപോലെ കച്ചവടം നടത്താൻ കഴിയുകയുള്ളൂ.എല്ലാവിധഎൈശ്വര്യങ്ങളും ഉണ്ടാകട്ടെ. ❤
@user-zh1rb2ee1g
@user-zh1rb2ee1g Ай бұрын
സഹോദരി ഇങ്ങനെയൊരു സംരംഭം ചെയ്യുന്നത് താഴേക്കിടയിലുള്ള സാധുക്കൾക്ക് ഒരു സഹായമാണ്...ദൈവം അനുഗ്രഹിക്കട്ടെ....❤❤❤
@AmbilyThomas-zu2uv
@AmbilyThomas-zu2uv Ай бұрын
ആ നല്ല മനസിന് ഒരു പാട് നനി ദൈവം അനുഗ്രിക്കട്ടെ🙏🙏🙏🥰🥰
@BhagyanathBhagyanath-od4hf
@BhagyanathBhagyanath-od4hf 28 күн бұрын
ഇതുപോലെ ഒരുപാട് കാണുന്നു ന്തായാലും നല്ലകാര്യം ഏതേലും പാവപെട്ടവർക്കു കൊടുക്കാൻ ഉള്ള സന്മനസ്സ് കാണിക്കുക ഇങ്ങനെ ഒരു vdo കണ്ടത് വളരെ സന്തോഷം 🙏🙏🙏🙏
@Alphasayedh
@Alphasayedh Ай бұрын
Adipoli.kittiyal santhosham
@lalyshaji4986
@lalyshaji4986 Ай бұрын
എന്തായാലും നല്ല ഒരു സംരഭം ഇനിയും ദീർഘ നാൾ നില നിൽക്കട്ടെ
@HaseenaBabu-zn8yz
@HaseenaBabu-zn8yz Ай бұрын
വളരെ മനോഹരമായ കളക്ഷൻസ് മിതമായ പ്രൈസ് വാങ്ങി വിൽക്കുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ
@Geethika765
@Geethika765 Ай бұрын
ചേച്ചിക്ക് ദൈവം നല്ലത് വരുത്തട്ടെ 🙏🏻 സാധാ രണക്കാർക് ഉപകാരപ്പെട്ട കട വീഡിയോ ഇട്ട ചേട്ടനും നന്ദി
@user-nr8nd2po5j
@user-nr8nd2po5j 28 күн бұрын
ആദ്യമേ തന്നെ ചേച്ചിക്ക് നന്ദി പറയുന്നു വളരെ നല്ല ഓഫർ ഇത് എല്ലാവർക്കും ഉപകാരപ്രദമാകട്ടെ എല്ലാം നല്ല ഫർണിച്ചറുകൾ പുതിയ വെറൈറ്റി ഡിസൈനുകൾ ഒലിവിന്റെ മാത്രം പ്രത്യേകതയാണ് ഇത്
@ponnuzzzworld1574
@ponnuzzzworld1574 Ай бұрын
Valare upakarapratham aya vedio
@mariyapoulose
@mariyapoulose 7 күн бұрын
പാവപെട്ടജനങ്ങൾക്ക് യോഗ്യമായ വിലയിൽ വാങ്ങാൻ പറ്റിയ സ്ഥാപനം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@SumolSumols-nd8wu
@SumolSumols-nd8wu Ай бұрын
V.good oru stree ayatukondum etrayum straggle cheytu munnottu pokunna thankale eswaran anugrahikkatte
@SaHm-sk6bh
@SaHm-sk6bh Ай бұрын
ഞങ്ങളെ പോലുള്ള സാധാരണ ആളുകൾക്കു ഇതുപോലുള്ള ഷോപ്പുകൾ വളരെ ഉപകാരം ആണ്....❤❤❤❤❤❤❤
@RajeevRajeev-vf9ic
@RajeevRajeev-vf9ic 18 күн бұрын
ഇതുവരെ ഇതുപോലെ ഓഫർ കണ്ടിട്ടില്ല 👌🏻👌🏻👌🏻👌🏻എനിക്കി ഒത്തിരി ഇഷ്ട്ടം ആയ്യി
@shamnashabina7123
@shamnashabina7123 Ай бұрын
Iniyum uyarangalil ethatte
@minimajesh1814
@minimajesh1814 Ай бұрын
പ്രിയപ്പെട്ട ചേച്ചി പാവപ്പെട്ട മനുഷ്യർക്ക് ഒരുപാട് സഹായമാണ് ഇത് ഇത് നല്ല രീതിയിൽ നടത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@shyniroyroy469
@shyniroyroy469 Ай бұрын
സൂപ്പർ വളരെ നല്ല ഒരു കാര്യം ആണ് ഇത് പാവപെട്ടവർക്ക് ഇത് നല്ല ഒരു ഓഫർ ആണ്
@darlygigy4149
@darlygigy4149 Ай бұрын
ഒരു വനിതയാണ് സ്ഥാപനത്തിന്റെ ഉടമ എന്നതിൽ വളരെ സന്തോഷം. എല്ലാ ആശംസകളും നേരുന്നു. സാധാരണക്കാർക്ക് എത്തിനോക്കാൻ പറ്റിയ അവസരം. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 👍
@neethuchl6370
@neethuchl6370 13 күн бұрын
ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്. ഒരുപാട് സന്തോഷം തോന്നി. ഒത്തിരി പേർക്ക് share ചെയ്തു. സാധാരണക്കാർക്ക് ഉപയോഗപ്രദമാണ്. ചേച്ചിക്ക് നന്മകൾ ഉണ്ടാവട്ടെ.
@sheejap.s.4314
@sheejap.s.4314 13 күн бұрын
വളരെ നല്ല ഓഫാറാണു ചേച്ചി സാധാരണകാർക്ക് ഉപകാര പ്രദമാണ് നന്ദി
@Rejeehath
@Rejeehath 16 күн бұрын
ചേച്ചി ക് ബിഗ് സലൂട്ട് നമ്മുടെ നാട്ടിൽ ഐ ലവൽ നടക്കുന്ന മനുസ്ർക്കും പാവപ്പെട്ടാർക് കിടക്കാണല്ലോ ചേച്ചിടെ മനസ്സിന്നു എല്ലാവിധ നന്മകളും നേരുന്നു
@AbbasA-rr7ef
@AbbasA-rr7ef 21 күн бұрын
ഇങ്ങനെ ചെയ്യുന്ന ചേച്ചിക്ക് ഒരായിരം ആശംസകൾ
@SanthoshJoseph-ok4qn
@SanthoshJoseph-ok4qn 20 күн бұрын
പാവപ്പെട്ടവർക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു ഇടം
@user-pf3ek1ef8y
@user-pf3ek1ef8y 20 күн бұрын
തകർപ്പൻ ഓഫർ സമ്മതിച്ചു മകളെ ഇത്‌ ഒരു സംഭവംതന്നെ
@user-pj9fv8yr5n
@user-pj9fv8yr5n Ай бұрын
പ്രിയപ്പെട്ട ചേച്ചി ഒരായിരം ആശംസകൾ.വിലക്കുറവിൽ നൽകുന്നതിന് ചേച്ചിയോട് നണിപറയാ.സാധുകൾക്ക് ഒരുപാട് അശോസം നൽകും ഇതുകാണുപോൾ. ചേച്ചിയെ ദൈവം അനുഗ്രയിൽക്കട്ടെ.അതു പോലെ സ്ഥാപനത്തെയും ദൈവമാത്രം അനുഗ്രഹിക്കട്ടെ.ചേച്ചി ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@user-ug8mf3iq7x
@user-ug8mf3iq7x Ай бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സ്വന്തമായി പൈസ കൊടുത്തു വാങ്ങാൻ കഴിയാത്തവർക്ക് ഇത് വളരെ ഉപകാരമാവും
@rosminstanly3255
@rosminstanly3255 Ай бұрын
Nalla offeril quality ulla furniture kittunnath ellavarkkum upakaramayi.
@pameeshp2956
@pameeshp2956 Ай бұрын
ഒലിവ് ഫർണിച്ചറിൽ നിന്ന് സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ ഫർണിച്ചർ നൽകുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ 🎉🎉 ജനങ്ങൾക്ക് ഉപകാരമാകുന്ന വീഡിയോ ചെയ്യുന്ന Krishi mithra tv യും ചേട്ടനും ഉയരങ്ങളിൽ എത്തട്ടെ ❤❤
@shairajamshi7711
@shairajamshi7711 Ай бұрын
Valare useful aayi.Nalla furnitures aanu. Njagal malappuram aanu. Shopil varaan aagraham und
@sreeranjini9476
@sreeranjini9476 Ай бұрын
കൃപാസനം മാതാവിന്റെ എല്ലാ അനുഗ്രഹവും undakatteee
@rasihussan9992
@rasihussan9992 15 күн бұрын
ഇവരുടെ ബിസ്നസ് ഉന്നതിയിൽ എത്തട്ടെ .ആമീൻ കാരണം ഒരുപാട് പേർക്ക് ഉപകാരപ്പെടും
@user-sf6mr8hc4t
@user-sf6mr8hc4t Ай бұрын
സാധർണ്ണപെട്ടവർക്കും. വാഗ്ഗൺ പട്ടുമെന്ന്നറിഞ്ഞതിൽ. വളരേ സന്തോഷം
@user-vp2sj9fb6n
@user-vp2sj9fb6n Ай бұрын
Maximum share cheithittundu enikkum avasiamundu vilakkuravil santhosham
@sinis5096
@sinis5096 Ай бұрын
വളരെ നല്ല കാര്യം ഞങ്ങളെ പോലെ യു ള്ള പാവങ്ങൾക്കു ഒരു പാട് സഹായമാകും ഈ കാ ഇനിയും ഒരു പാട് വിജയിക്കട്ടെ🙏🙏🙏
@PradeepanAthikkal
@PradeepanAthikkal Ай бұрын
വളരെ ആദയകരമാണ്
@mridhulasubash6527
@mridhulasubash6527 Ай бұрын
സാധനങ്ങൾക്ക് ഇത്രയും വിലക്കൂടുതലുള്ളപ്പോൾ കുറഞ്ഞവിലക്ക് കൊടുക്കുന്ന ചേച്ചിക്ക് അഭിനന്ദനങൾ
@user-ud6sz1di6o
@user-ud6sz1di6o Ай бұрын
1:38 പാവങ്ങൾ വളരെ ഉപകാരമാണ് മാഡം ഞങ്ങളെ പോലെഉള്ളവർക്ക്
@ranjusharanjusha6269
@ranjusharanjusha6269 Ай бұрын
വിശ്വസിക്കാൻ പറ്റാത്ത ഒരു ഓഫർ ആണ്.ഒരുപാട് പേർക്ക് ഇത് പ്രയോജനപ്പെടും. അഭിനന്ദനങൾ ചേച്ചി. 😘😘
@user-ed3sb4hp4i
@user-ed3sb4hp4i Ай бұрын
സാധാരണക്കാരുടെ ഒരിക്കലും നടക്കാത്ത സ്വപ്നം ആണ് ചേച്ചി ❤❤❤❤
@fareedact8484
@fareedact8484 Ай бұрын
Furniture വാങ്ങാൻ വേണ്ടി പലപ്പോഴും ഇത് പോലുള്ള വീഡിയോസ് കാണാറുണ്ട്, അടുത്ത മാസം വാങ്ങാം എന്ന് കരുതി വീഡിയോ കണ്ടു സമാധാനിക്കും, ഈ വീഡിയോ കാണുമ്പോൾ തന്നെ നല്ല സന്തോഷം, warranty കൂടി ഉള്ളത് കൊണ്ട് 👍🏻👍🏻👍🏻👍🏻
@user-xm1so3cc9n
@user-xm1so3cc9n Ай бұрын
കുറഞ്ഞ വിലക്ക് ജനങ്ങളിലേക്ക് സാദനം എത്തിക്കുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ 🎉
@AbhilashSushama
@AbhilashSushama 27 күн бұрын
നല്ല ഒരു കട്ടിലും ബഡ്ഡും വേണമെന്ന് ഒരു പാട് ആഗ്രഹമായിരുന്നു. ഈ സമ്മാനം എനിക്ക് കിട്ടാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു😊😊😊😊🙏🙏🙏
@Hadyyyyyyyyyyyyyyyy
@Hadyyyyyyyyyyyyyyyy Ай бұрын
ഇതുപോലെ ഉപകാരമുള്ള gift കൊടുക്കുന്ന നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ❤
@muhammednp7698
@muhammednp7698 Ай бұрын
ഇത് ഞങ്ങളെ പോലെയുള്ള സാധാരണകാർക് വളരെ ഉപകാരപെടുന്ന ഒരു ബിസിനസ് ആണ് എല്ലാവിധ ആശംസകൾ
@nabeel_nabu9984
@nabeel_nabu9984 Ай бұрын
നമസ്ക്കാരം ചേച്ചി കാണാൻ നല്ല ഭംഗി യുള്ള ഫർണിചർ അതുപോലെ നല്ലസോഫ്റ്റ് ആയ സംസാരം അത് രണ്ടും എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ചേച്ചിയുടെ ഫർണിചർ നല്ല രീതിയിൽ വിറ്റുകയ്യട്ടെ എന്ന്ആശംസിക്കുന്നു
@adhwikamol
@adhwikamol Ай бұрын
ലാഭം മാത്രം നോക്കി കച്ചവടം ചെയ്യുന്നവരിൽ നിന്നും വ്യത്യസ്ത മായി സാധാരണക്കാർക്കു വാങ്ങാൻ പറ്റുന്ന രീതിയിൽ ഒള്ള പ്രിസിൽ വിൽക്കുന്ന ചേച്ചിക് ഇരിക്കട്ടെ 🙏
@stanleyjayaraj3943
@stanleyjayaraj3943 Ай бұрын
പാവപ്പെട്ടവർക്ക് നല്ല കാര്യം ചെയ്യുന്നതിൽ സന്തോഷമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@mayathulasi4514
@mayathulasi4514 Ай бұрын
കണ്ടിട്ട് കൊതി തോന്നുന്നു. ഞാനും വാങ്ങും ഇവിടുന്നു തന്നെ ഒത്തിരി ഇഷ്ട്ടപെട്ടു
@vineeshasunilkumar5158
@vineeshasunilkumar5158 Ай бұрын
പാവങ്ങൾക്ക് ഒരുപ്പാട് പ്രയോജനമായ വീഡിയോ ആണ് 👍
@user-jg5uy5zt9h
@user-jg5uy5zt9h Ай бұрын
പാവപെട്ടവർക്ക് വളരെ സഹായകരമാ യിരിക്കും 🙏🙏🙏
@rainbow.5020
@rainbow.5020 Ай бұрын
പ്രിയപ്പെട്ട ചേച്ചിക്ക് ഒരുപാട് നന്മകൾ നേരുന്നു
@meenvipalace3698
@meenvipalace3698 29 күн бұрын
ലാഭം നോക്കാതെ ഇതുപോലെ നല്ലത് ചെയ്ത ചേച്ചിക്ക് അഭിന്ദനങ്ങൾ ❤❤
@sulthasulthan1469
@sulthasulthan1469 16 күн бұрын
സൂപ്പർ അടിപൊളി ഓഫർ ഞങ്ങളെ പോലെ ഉള്ളവർക്കു🎉 ഉപകാരം ആകും❤❤❤
@user-nx4rq1qp6x
@user-nx4rq1qp6x 16 күн бұрын
എല്ലാ. ഫർണിച്ചർ. വളരെ മനോഹരമായി. .എനിക്ക് നല്ല. ഇഷ്ട
@mariyaalex482
@mariyaalex482 Ай бұрын
ലാഭം മാത്രം നോക്കി ബിസിനസ് ച്ചെയ്യുന്നവർക്കിടയിൽ ഒരു വ്യത്യസ്ത വ്യക്തിത്വം. ഇനിയും മുന്നോട്ട്‌പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@rafeekrafi9151
@rafeekrafi9151 Ай бұрын
ഇത് ഏറ്റവും ഉപകാരം സാദരണ കാരായ ആളുകൾക്കാണ് .അവർക്കും അക്രഹം കാണിലെ ഇത് ഉപയോഗിക്കാൻ .so നല്ല ഫർണിച്ചർ
@annriyajoseph3796
@annriyajoseph3796 Ай бұрын
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എല്ലാവരും അറിഞ്ഞു വരാൻ ഞാനും പ്രാർത്ഥിക്കാം🙏🏻
@user-oe9uh5nq7m
@user-oe9uh5nq7m Ай бұрын
ഇങ്ങനെ sale ചെയ്യുന്ന സ്ഥാപനത്തിനും അതു ജനങ്ങളിലേക്ക് എത്തിച്ച ചേട്ടനും 👍👍👍👍❤
@shahanasshaji5625
@shahanasshaji5625 Ай бұрын
നല്ല സേവനം നടത്തുന്ന ഈ സ്ഥാപനത്തെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@deepthisaju6988
@deepthisaju6988 Ай бұрын
8:40 സൂപ്പർ
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН