വീട്ടുകാർ ഇറക്കിവിട്ട രഞ്ജിതക്ക് വീട് വെച്ച് നൽകി സുരേഷ്‌ഗോപി | Suresh Gopi

  Рет қаралды 155,938

Katharzis

Katharzis

Жыл бұрын

പറഞ്ഞവാക്കിന്റെ വില കാണിച്ച് തന്ന് സുരേഷ്‌ഗോപി | Sureshgopi Hand Over New House | Suresh gopi |

Пікірлер: 168
@SureshKumar-vu1sj
@SureshKumar-vu1sj Жыл бұрын
സുരേഷ് ഗോപി യഥാർത്ഥ ജന സേവകൻ🙏🏻
@subashiniks1653
@subashiniks1653 Жыл бұрын
Suresh gopi sir god bless you
@pramar2010
@pramar2010 Жыл бұрын
ഇദ്ദേഹം നമ്മുടേ കേരളത്തിൻ്റെ നരേന്ദ്രൻ 🎉🎉🎉❤ ഒരു സാമൂഹ്യ ദ്രോഹികളുടെയും നിഴല് പോലും ബാക്കി വെക്കില്ല ഇദ്ദേഹം. നാം അഭിമാനിക്കേണ്ടത് ഇത് പോലുള്ള ആളുകളെ ഓർത്താണ്. അദ്ദേഹം രാഷ്ട്രീയം ഏതെന്ന് നോക്കാതെ ആണ് ഈ പ്രവർത്തനം നടത്തുന്നത് എന്നുള്ളത് ഏറെ സന്തോഷിപ്പിക്കുന്നു എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ സുരേഷ് ഏട്ടന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘💯💪🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 തൃശൂർ ഉള്ള കമ്മി, കൊങ്ങി, സുടാപികൾ കണ്ടോടാ ............... ഇതാണ് ചങ്കിൽ നിന്നുള്ള സ്നേഹം ❤
@sukumaranperiyachur5523
@sukumaranperiyachur5523 Жыл бұрын
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി സുരേഷ് ഗോപി...ഈ നാടിന്റെ അഭിമാനം
@shihabuddeenaa3425
@shihabuddeenaa3425 Жыл бұрын
Sanigal keralam orikkalum bharikkilla
@sukumaranperiyachur5523
@sukumaranperiyachur5523 Жыл бұрын
@@shihabuddeenaa3425പോപ്പുലർ ഫ്രണ്ടിന് ഈ ഗതി വന്നത് സംഘം കാരണം.. അങ്ങനെ എങ്കിൽ ബിജെപിയും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്ന് കേരളം ഭരിക്കുന്നത് താങ്കൾ ക്ക് കാണാം
@rageeshrageeshkp7606
@rageeshrageeshkp7606 Жыл бұрын
​@@shihabuddeenaa3425 നീ നോക്കി ഇരുന്നോ
@ashokashokan1396
@ashokashokan1396 Жыл бұрын
​@@shihabuddeenaa3425സംഘികൾക്ക് .നിയും വോട്ടുചെയ്യും കാലം കാത്തുവച്ച നീതി
@yog4494
@yog4494 Жыл бұрын
🎉
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
മുഖ്യമന്ത്രി ആയാൽ കേരളം രക്ഷപ്പെടും 😍
@indian936
@indian936 Жыл бұрын
Aa Naak Ponnavatte 🙏 🙌🙌🙌🙌👍😊❤️
@MohammedAli-wu1ss
@MohammedAli-wu1ss Жыл бұрын
അയ്യോ സങ്കി രക്ഷപെട്ടു എന്ന് പറയാം
@prasadb2297
@prasadb2297 Жыл бұрын
കൊടികളുടെ നിറം ഇല്ലാതെ 👍👍👍🙏
@kbmnair2182
@kbmnair2182 Жыл бұрын
ഈ സംസ്കാരം നില നിൽക്കാൻ പ്രാർഥിക്കുന്നു. സുരേഷ് ഗോപിയുടെ നല്ല മനസ്സിൽ സന്തോഷിക്കുന്നു. കേരളത്തിൻ്റെ മുഖ്യ മന്ത്രി പദ വിയിൽ എത്തട്ടെ അദ്ദേഹം എന്ന് ആശിക്കുന്നു.
@Pradeepkumar-cb2vq
@Pradeepkumar-cb2vq Жыл бұрын
നല്ല സ്നേഹം ഉള്ള ഒരു നല്ല മനുഷ്യൻ 🙏🙏🙏
@prathibhasanal2014
@prathibhasanal2014 Жыл бұрын
നമ്മുടെ നാടിന്റെ മുഖ്യമന്ത്രി ആകണം sureshettan🙏🏻
@sreejayak8479
@sreejayak8479 Жыл бұрын
സാർ പറഞ്ഞത് വളരെ ശേരിയാണ് 🙏👍🌹❤️🥰
@aneeshprabhakaran141
@aneeshprabhakaran141 Жыл бұрын
നമ്മുടെ സ്വന്തം.... സുരേഷേട്ടൻ.... I, ♥️. You..... 🌹🌹🌹🌹🌹
@sanojaneeshkumar1352
@sanojaneeshkumar1352 Жыл бұрын
ഇദ്ദേഹം വിജയിച്ചാൽ അവിടെയുള്ള ജനങ്ങൾക്കു നല്ലത് 👍👍
@vivekma7659
@vivekma7659 Жыл бұрын
Sureshetta..❤️❤️🥰🥰😍😍
@padmakumars8380
@padmakumars8380 Жыл бұрын
ഇതാണ് സുരേഷ് ചേട്ടൻറെ വലിയ മനസ്സ ഇവിടെ ജാതിയില്ല മതമില്ല മനുഷ്യൻ മാത്രം അതാണ് സുരേഷ് ഗോപി എന്ന സുരേഷ് ചേട്ടൻറെ നന്മയുള്ള മനസ്സ്❤️🙏❤️
@sglvreditsofficial7584
@sglvreditsofficial7584 Жыл бұрын
Sureshetta... God bless ❤️🙏🙏🙏 We love you ❤️💜💜💜
@vidhyavidhya6107
@vidhyavidhya6107 Жыл бұрын
തീർച്ചയായും സുരേഷ് ചേട്ടൻ തന്നെ അടുത്ത മാസ്സ് ഹീറോ മലയാളകരയുടെ അഭിമാന മന്ത്രി ❤❤
@MikeJohnMentzer
@MikeJohnMentzer Жыл бұрын
Nammude SG ❣️
@JaseenthaJessy
@JaseenthaJessy Жыл бұрын
God bless suresh chettan &Family members 🌸🌸🌸🌸🌸
@anoopc7696
@anoopc7696 Жыл бұрын
ഇദ്ദേഹം മുഖ്യമന്ത്രി ആയാൽ എത്ര സന്തോഷമായിരിക്കും
@unnikirishna9206
@unnikirishna9206 Жыл бұрын
ഈ മനുഷ്യനേ മുഖ്യമന്ത്രി ആക്കിയാൽ കേരളം രക്ഷപെടും
@mithranm.p
@mithranm.p Жыл бұрын
Good things are to be appreciated
@sidhartht912
@sidhartht912 Жыл бұрын
സുരേഷ് സർ ❤️❤️❤️👍
@j4touch654
@j4touch654 Жыл бұрын
സുരേഷ് ഏട്ടൻ പറഞ്ഞത് ശെരിയാ 🙏🙏❤🙏🙏
@janardanannair2762
@janardanannair2762 Жыл бұрын
നല്ല കാര്യങ്ങൾ ചെയുന്നവർക് സ്ഥാനം ഇല്ലാ നടുമുടിപ്പിക്കാൻ kachaketti ഇറങ്ങിയിരിക്കുന്നവരെ വാനോളം പുകഴ്ത്താൻ ആളുണ്ട് അതാ കേരളത്തിലെ ജനം
@sumakt6257
@sumakt6257 Жыл бұрын
Correct 💯👍.. തല തിരിഞ്ഞ പാഴ്‌ജന്മങ്ങൾ അല്ലെ
@sidhusnest5231
@sidhusnest5231 Жыл бұрын
Suresh ji with valsan thilankeri 🔥🔥
@musthafamusthu7810
@musthafamusthu7810 Жыл бұрын
Real super star
@pushpalatha9878
@pushpalatha9878 Жыл бұрын
God bless you sir
@anithan2459
@anithan2459 Жыл бұрын
സുരെഷെട്ടനെ ഒരു പാട് ഇഷ്ട്ടാണ് ആ നല്ല മനസിന്‌ ഓരായിരം നന്ദി
@bibinlogicckz3629
@bibinlogicckz3629 Жыл бұрын
Future Kerala cm akenda manushayan ........
@sunilkumarsargam7232
@sunilkumarsargam7232 Жыл бұрын
Sevana pathyile Suresh Gopiku thanks💓
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , You made your own Lovable Throne in the minds of cultured/ civilised public of Kerala . If the Keralites is need they must elect you . As you said WIN or LOOSE is not matter . Rest is their Fate . Proud of you Sir . Finally it is sure God will give strength to survive in politics also . 🙏🙏🙏
@vijayanak1855
@vijayanak1855 Жыл бұрын
Great personality. Trichur please absorb him
@sureshbtasb4060
@sureshbtasb4060 Жыл бұрын
JAI SG.
@pradeeppa4356
@pradeeppa4356 Жыл бұрын
valare.nallathu
@ajivarghesevarghese9754
@ajivarghesevarghese9754 Жыл бұрын
Romangam kollunnu suresh sir
@iloveindia1076
@iloveindia1076 Жыл бұрын
ജീവകാരുണ്യ പ്രവർത്തനം നടത്തുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് വിലമതിക്കാനാവാത്തതാണ്, രാഷ്ട്രീയം തൊഴിൽ ആക്കിയവർക്ക് അത് മനസിലാകില്ല
@user-ud5fx3zh2q
@user-ud5fx3zh2q Ай бұрын
🙏👍❤️മന്ത്രി സുരേഷ്‌ഗോപി സാറിന് ന്നാടിന്റെ നന്ദി 🙏👍❤️
@RamanRaman-zs9qo
@RamanRaman-zs9qo Жыл бұрын
God bless you
@skmedia1520
@skmedia1520 Ай бұрын
നിറയെ അനുഗ്രഹിക്കപ്പെട്ട മനുഷ്യൻ ❤️❤️❤️🙏🏾🙏🏾🙏🏾🙏🏾
@rajitm9365
@rajitm9365 Жыл бұрын
ബിഗ് സല്യൂട്ട് സർ ❤️❤️
@elizabethjacob8977
@elizabethjacob8977 Жыл бұрын
Suresh sir, adipoli shirt and mund look !!!!? Super aayitu und!!! 🥰🥰🥰🥰
@anusreekrishnan131
@anusreekrishnan131 Жыл бұрын
❤️❤️❤️❤️
@satheeshkumar.c.7001
@satheeshkumar.c.7001 Жыл бұрын
Sure,he is our becoming chief minister in Kerala,❤❤❤❤❤
@ravindrannair7538
@ravindrannair7538 Жыл бұрын
അഭിനന്ദനങ്ങൾ💯💐💐💐🌹🌹🌹✨🙏
@sumithradevi835
@sumithradevi835 Жыл бұрын
Good things are to be appreciated. May God bless him with happiness and also enable him to do many more charity works.
@lathas4297
@lathas4297 Жыл бұрын
Suresh gopi 🙏🙏🙏🙏🙏👌nalla manassinte udamayanu
@sreekalaj4174
@sreekalaj4174 Ай бұрын
കേരളത്തിന് ഒരു ശാപമോക്ഷം അങ്ങയിലൂടെ പ്രതീക്ഷിക്കട്ടെ അങ്ങയുടെ എല്ലാ വിധ വിജയത്തിനും വേണ്ടി പ്രാർത്ഥനയോടെ
@udayprabhakurup9203
@udayprabhakurup9203 Жыл бұрын
God bless you sir love you
@Muthoosmoviesbaol
@Muthoosmoviesbaol Ай бұрын
സിനിമകളെല്ലാം ഹിറ്റാവട്ടെ എന്നാലെ ഇതേ പോലെ വീടുവച്ചു കൊടുക്കാൻ പറ്റൂ ♥️♥️♥️
@jainishajainu4266
@jainishajainu4266 Жыл бұрын
Sirne onnu kandu samsarikan entha cheyendathu.ithil arkkegilum ariyamo
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
Great man
@safeensabdu5995
@safeensabdu5995 Жыл бұрын
❤️❤️❤️❤️❤️
@ajikumar8898
@ajikumar8898 Жыл бұрын
real heero
@minidileepan259
@minidileepan259 Жыл бұрын
❤️❤️
@shandakumarishanda9949
@shandakumarishanda9949 Жыл бұрын
Anekarkuaasrthanayideerghakalamkaruthodejeevikkatte
@rosyajayakumar9827
@rosyajayakumar9827 Жыл бұрын
Sureshchetanum familykum ellavidha nanmagalum undavate. God bless you dear brother❤
@UnnikrshnanUnnikrshnan-xl1ds
@UnnikrshnanUnnikrshnan-xl1ds Ай бұрын
👍🏻
@rameshambat9788
@rameshambat9788 Жыл бұрын
He is the right person to be our chief minister best of luck for superstar
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
ഭാവി കേരള മുഖ്യൻ 🙏🙏❤️🌹🌹
@SanalK-ou9cc
@SanalK-ou9cc Ай бұрын
Super star ❤❤❤❤
@BabyPk-yl1ym
@BabyPk-yl1ym Ай бұрын
🙏
@parameswarnair9651
@parameswarnair9651 Жыл бұрын
Big salute
@wolfwolf3225
@wolfwolf3225 Жыл бұрын
👍🙏
@sugathaprabhakaran1873
@sugathaprabhakaran1873 Жыл бұрын
A big salute suresh Gopi sir
@rajesksa5150
@rajesksa5150 Жыл бұрын
Next CM Suresh Gopi save Keralam 👍👍👍👍🙏🙏🙏🙏👌🌹🌹🌹👏👏👏👏👏👏💯💯💯
@sabeeshareekkalsabeesharee8421
@sabeeshareekkalsabeesharee8421 Жыл бұрын
നല്ലൊരു മനുഷ്യസ്നേഹി ..
@j4touch654
@j4touch654 Жыл бұрын
Next CM❤🙏🙏🙏🙏
@udayanambadi5063
@udayanambadi5063 Жыл бұрын
Jai sir Ram Nice good sir S G king of Kerala Thanks
@sugunankr756
@sugunankr756 Жыл бұрын
Suresh Gopi C.m aayal keralam super
@sunilkumarv8179
@sunilkumarv8179 Жыл бұрын
Suresh ഏട്ടൻ്റെ കാരുണൃപ്രവത്തനത്തെകണ്ട്പടിക്ക് രാജൃംമുടിപ്പിക്കുന്ന കമ്മൂണിസറ്റ്കാരെ .....
@vijayank7949
@vijayank7949 Жыл бұрын
Congresskarkkum koodiyulla upadeshamaanu.
@user-bo7gc8uw5g
@user-bo7gc8uw5g Жыл бұрын
👍👏
@princeputhukkudi900
@princeputhukkudi900 Жыл бұрын
ഇതാവണം ഒരു യഥാർത്ത പൗരൻ
@BinuK-ky4iu
@BinuK-ky4iu Ай бұрын
🙏🙏🙏👍
@Sachuvinte_Pettikkada
@Sachuvinte_Pettikkada Ай бұрын
SG 😍
@subramanianvirippary4609
@subramanianvirippary4609 Жыл бұрын
Let god bless you to become chief minister of kerala to save this land.
@rejithacharivlogs3909
@rejithacharivlogs3909 Жыл бұрын
❤❤❤
@prasannakumar7273
@prasannakumar7273 Ай бұрын
❤️❤️🙏
@geethasivadasan2559
@geethasivadasan2559 Ай бұрын
🙏🙏🙏❤️
@byjumohan7829
@byjumohan7829 9 ай бұрын
Enik adhehathe nerit kanaan agrahamund
@janeevsasidharan3677
@janeevsasidharan3677 Жыл бұрын
Sureshetta njan abhimanikunnu oru nalla manushya snehiude nattil janichathinu
@nochurviswanathan4938
@nochurviswanathan4938 Жыл бұрын
🙏🙏🙏
@jithjith6851
@jithjith6851 Жыл бұрын
Future cm of kerala❤
@santhoshck9980
@santhoshck9980 Жыл бұрын
SG❤
@jayanthankalathara2130
@jayanthankalathara2130 Жыл бұрын
നന്മ മരം. ഇതാണു് ദൈവത്തിൻ്റെ തനി രൂപം
@tchandrasekharannair3654
@tchandrasekharannair3654 Жыл бұрын
Next kerala's chief minister Mr. Suresh Gopi. He should stand in Trichur for election.
@sunilkumarpb3651
@sunilkumarpb3651 8 ай бұрын
Sg super❤❤❤❤❤❤❤❤❤❤❤❤❤❤
@chandranpk3738
@chandranpk3738 Жыл бұрын
❤🙏
@zainudheenc
@zainudheenc Жыл бұрын
❤🙏👍👍👍
@james-bu2ky
@james-bu2ky Жыл бұрын
ആ തൃശൂർ അങ്ങ് കൊടുക്കണേ 😀.
@Amal-apz
@Amal-apz Жыл бұрын
Sg❤️❤️❤️❤️❤️
@satheeshn1037
@satheeshn1037 Жыл бұрын
👌👌👌👌👌👍👍👍👍👍🙏🙏🙏
@shobhana9551
@shobhana9551 Жыл бұрын
enikkum oru veed vchu tharumo
@KAMYAA4U
@KAMYAA4U Жыл бұрын
valsettan bhagavt dhwajathinte kaval karan
@ravivanimeal1652
@ravivanimeal1652 Жыл бұрын
😊🙏🙏🙏🙏
@radhamanivs7433
@radhamanivs7433 Жыл бұрын
സുരേഷ് ഗോപി സാർ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹം ഉണ്ട് എന്നാൽ കേരളത്തിലെ പാവങ്ങൾ ക്ക് മാത്ര മല്ല കേരള ജനതക്ക് പ്രയോജനം കിട്ടിയേനെ 🌹 🌹 🌹
@timefortravel8469
@timefortravel8469 Жыл бұрын
🙏👍🌞🧡🧡🧡🧡🧡
@lalulal6847
@lalulal6847 Жыл бұрын
njan vishaskkunnu jadhiyum madhavum nokkathe ella manushiyarnumum nallathu pravarthikkunna ee manushynu dheerakkayisu nalakatte
@vijayank9320
@vijayank9320 Жыл бұрын
Bharat Mata ki jai. Vande mataram 🎉
@asham3579
@asham3579 Жыл бұрын
ഇദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രി ആയാൽ കേരളത്തിൻ്റെ ജനങ്ങളുടെ ഭാഗ്യം.പ്രത്യേകിച്ച് സ്ത്രീകൾക്കും,കുട്ടികൾക്കും.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mcdowel5539
@mcdowel5539 Жыл бұрын
Haha good show
@SajiniAbs
@SajiniAbs Ай бұрын
Onn neril kanan bhayankara aagragam ane sureshettane
@crp3696
@crp3696 Жыл бұрын
🙏🙏🙏 🔥🔥🔥 💟💟💟
@lali8644
@lali8644 Жыл бұрын
Charity against vote👍
@Oman01019
@Oman01019 Жыл бұрын
Kannu kulirkkunna kazcha. Thilankeri and Suresh Gopi together.
@user-gf4vt7ko4x
@user-gf4vt7ko4x Ай бұрын
സാർ മുഖ്യമന്ത്രിയായാൽ നാട് പൊന്നാകും🎉🎉🎉🎉🎉🎉
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 32 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 49 МЛН
Они не знали, почему он так поступил, пока
0:39