വീട്ടുകാരും നാട്ടുകാരും ഒരേപോലെ ആസ്വദിച്ചൊരു ക്നാനായ ചന്തംചാർത്ത് | KNANAYA CHANTHAM CHARTHU

  Рет қаралды 440,050

Jibin Vattaparambil

Jibin Vattaparambil

6 жыл бұрын

Oru knanaya chanthamcharthu chadangu | The traditional ceremony of every knanayans that day before wedding.
Manavalan (Groom): Josemon Jacob
Video & Edited by: Joby Cherupachikara
#KNANAYAGOALS

Пікірлер: 392
@minit5728
@minit5728 4 жыл бұрын
സൂപ്പർ പരിപാടി. ആദ്യമായി കാണുകയാണ്.ജോസൂട്ടിയെ കാണാൻ നല്ല ഭംഗി. പാലിന്റെ കളർ. എല്ലാവരും നല്ല കളർഫുൾ. സൂപ്പർ
@user-mw7ol2ft5t
@user-mw7ol2ft5t 3 жыл бұрын
Ivanu kittunna penninte bhagyam alle mini
@shafeeqzidane3924
@shafeeqzidane3924 4 жыл бұрын
കുടുംബന്ധങ്ങൾ ഊഷ്മളമാകും ഇത്തരം ചടങ്ങുകളിലൂടെ.. ആദ്യമായി കാണുകയാണ് ചന്തംചാർത്ത്.. അടിപൊളി
@sarasothibhai5513
@sarasothibhai5513 4 жыл бұрын
Js
@juwalmariya4236
@juwalmariya4236 4 жыл бұрын
ഞാൻ ഇങ്ങനെ ഒരു പരിപാടി നേരിട്ട് കണ്ടിട്ടില്ല എന്തായാലും അടിപൊളി ആയി നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
@juwalmariya4236
@juwalmariya4236 3 жыл бұрын
No
@athulyatomy9855
@athulyatomy9855 2 жыл бұрын
@@jismithomas2089 ath saramillanne edichang kerikko
@riyasrasri3830
@riyasrasri3830 4 жыл бұрын
സംഭവം പൊളിച്ചു ഇങ്ങനെ ഒരു പരിപാടി നേരിൽ കാണണം എന്നാഗ്രഹിക്കുന്നു
@thangammaraju3461
@thangammaraju3461 3 жыл бұрын
Ente kalyanathinn vanno😜
@riyasrasri3830
@riyasrasri3830 3 жыл бұрын
@@thangammaraju3461 ennaanath
@riyasasharaf7884
@riyasasharaf7884 3 жыл бұрын
Njan kandittund adipoli aane
@mikhayel86
@mikhayel86 Жыл бұрын
Nte mrrgin viikm
@sumashaji4514
@sumashaji4514 Ай бұрын
​❤❤
@sujithpattalathil696
@sujithpattalathil696 4 жыл бұрын
Kalyanam agosham ennuparanja avasaana vakku knanaaya kalyanam anu ...hhoo ejjaathi...pandu uzhavoor njangade colleague achayante kalyanam koodiyittundu...3 divasam neendu ninna policha paripaadi...vellamadikku adi agoshathinu aghosham...enthokke paranjaalum knanaaya kalyanam istham😍👍
@gulmohar9858
@gulmohar9858 4 жыл бұрын
നല്ല പാട്ട്.... സായിപ്പിനെ വരെ തുള്ളിച്ചാടിച്ചു.. കുടുംബ ബന്ധം ഊഷ്മളമാവട്ടെ.,,,
@thomaskuriakose3832
@thomaskuriakose3832 3 жыл бұрын
ഈ ചന്തം ചാർത്തു കണ്ടു നല്ല അഭിപ്രായം പറഞ്ഞവരും എതിരാഭിപ്രായം പറഞ്ഞവരും ഉണ്ട്.... എല്ലാരോടും കൂടെ നല്ല സ്നേഹത്തോടെ ഒന്ന് പറയട്ടെ.... ഈ ചടങ്ങുകൾ ഒക്കെ ക്നനയ കത്തോലിക്കാ/ ക്നാനായ യാക്കോബായ.... എന്നി വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രം അന്നത്തെ മഹാരാജാവായിരുന്ന ശ്രീ ചേരമാൻ പെരുമാൾ കൊടുത്ത പദവികൾ ആണ്.. അവർ അത് ഇന്നും അഭഗുരം തുടർന്ന്.. പരിപാലിച്ചു പോകുന്നു... ഞങ്ങൾ ഈ രണ്ടു സഭയിൽ ഉള്ളവരുമായീ മാത്രേ വിവാഹ ബന്ധത്തിൽ ഏർപെടുക ഉള്ളു എന്നു വെച്ച് മറ്റുള്ള സഭകരെ ഏറെ ബഹുമാനത്തോടും.. നല്ല സ്നേഹത്തോടും കൂടെ മാത്രമേ കാണുകയുള്ളു....ഞങ്ങളുടെ കുടുംബങ്ങളിൽ ആരുടെയേലും വിവാഹം വന്നാൽ ഈ പറഞ്ഞ ചടങ്ങുകൾ ഒക്കെ ഞങ്ങൾ നടത്തി മാത്രേ വിവാഹം നടത്തുകയുള്ളു.... ഇതിനൊക്കെ എതിരാഭിപ്രായം പറയുന്നവർക്ക് സമയം ഉണ്ടേൽ live കാണുമ്പോൾ ശ്രെദ്ധിക്കണം.... ഗായകസംഗം ആദ്യമേ തന്നെ ഇതിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.... വിമർശിക്കുന്നവർക്ക് എന്നും വിമർശികനെ നേരം കാണു..... ഒന്ന് നന്നായി ചിന്ദിക്കുക.... അതുപ്പോലെ ഞ ങ്ങളുടെ സ്വകാര്യ അഹങ്കാരം കൂടെ ആണ് ഇതൊക്കെ.... പിന്നെ ജോസുട്ടി ക്കു എല്ലാവിധമായ നന്മകളും നേരുന്നു....ദൈവം സമൃധി ആയീ ജോസുട്ടി ടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ... ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങള് ബന്ധങ്ങൾ വേർപെടാതോർക്കണം എപ്പോഴും..... ചിങ്ങവനം.... .
@sreelakshmi2042
@sreelakshmi2042 2 жыл бұрын
😑
@thomaskuriakose3832
@thomaskuriakose3832 Жыл бұрын
മാർട്ടിൻ bro ടെ സംശയം തീർക്കാം.. അവർക്ക് തമ്മിൽ വിവാഹം കഴിക്കാം..അങ്ങനെ ഒരുപാടു വിവാഹങ്ങൾ നടക്കുന്നു...എന്റെ കുടുംബത്തിൽ അങ്ങനെ നടന്നിട്ടുണ്ട്
@ksa7010
@ksa7010 4 жыл бұрын
ഇതൊക്കെ പ്രവാസ ലോകത്തു നിന്ന് കാണുമ്പോൾ ഒരുപാട് എൻജോയ് ചെയ്യുന്നു
@usnaparvinm.k9582
@usnaparvinm.k9582 4 жыл бұрын
ഒരുപാട് കാലമായി ഇങ്ങനെ ഒരു video കാണാൻ ആഗ്രഹിക്കുന്നു .. ഇന്നാണ് അത് സാധിച്ചത് ..Thank u ...
@thomasp8002
@thomasp8002 4 жыл бұрын
പൂർവികരെ,, ഓർമ്മിക്കുന്ന ക്നനായ് ക്കാർക്ക് അഭിനന്ദനങ്ങൾ
@jismithomas2089
@jismithomas2089 3 жыл бұрын
Thank you sir
@shonejohny2525
@shonejohny2525 3 жыл бұрын
Nammude poorvikar kuranganmar aano...alla oru doubt ella Christian samudhaayangalum poorvikare orkkunnille
@shonejohny2525
@shonejohny2525 3 жыл бұрын
Athu shaastram parayunnathu alle .any way chechiyum vamshiya shuddhiyil pettathaano.oru doubt athukondu chodhicha ...athukond endha uddeshikkunne.chechi kuranganil Keri pidikkathe baakki kaaryangal para jismi chechiii
@shonejohny2525
@shonejohny2525 2 жыл бұрын
@@jismithomas2089 ....hi jismi future knanayayude rules okke maarudo....eniyulla generation athu accept cheyyilla .heridity aanu nigal follow cheyyunnathu .thats wrong dear..bible aanu ethoru christianiyudeyum capital...jismi athine alla follow cheyyunne...parasyamaayi madhyam serve cheyyunne njan kandittund knanaya kalyana thalennu...nigal vargiyatha alle parayunne ..nigal aareyum sabayil edukkilla ...purathekku vidathumilla ...jesus e oru verthirivu evida kaanichittulle....shame on u dear jismi.....thaan bible vaayikku...allathe heridity follow cheyyathe...nigal aaghoshikkunnu enjoy cheyyunnu ...aadhmiyamaayi endhanu nigal nedunnathu.....snehikkunna ethra manasukal vishamikkunnund ennariyo...heridity muruke pidichu knanayayil thanne vivaham cheyyikkumbo snehikkunnavarude ishttam nokkathe knanaya paarambaryathinu importance kodukkunna ethra parents ind....love is jesus...njan rc aaa...but emmathiri koppile niyam ellatto...ha pinne mulliyappo thericha pole kottayam districtil ulla kurachu knanaayakkarkku ahangarikkan maathram onnum ellatto....newgeneration knanaya piller thanne athu thiruthi ezhuthum....☺
@jismithomas2089
@jismithomas2089 2 жыл бұрын
@@shonejohny2525 Njan new generation KNANAYA thaaneyya 😁 Aarum thiruthillaa njanghale anghane aanu padippikkunnathu Pinne purathu ninnu vivaham kazhikkunnavare njanghal pidichu vechi thonnumillaa. Athu aaraa paranjathuu. Purathu ninnu kettum pinne kettiya aalude koode avarude sabhayil cheraam. Ishtamullavanu ninnaal mathii. Iniyenkilum ariyaathaa kaaryam parayaruthee ketto 👍
@sonofjameskpdvl
@sonofjameskpdvl 5 жыл бұрын
Proud be a knanaya 💓💓
@aswinak4531
@aswinak4531 4 жыл бұрын
😂😂
@yakoobphilip7961
@yakoobphilip7961 2 жыл бұрын
😬😬
@mikhayel86
@mikhayel86 Жыл бұрын
But oruthi jaaathivech kaliyki vidio ititundd,,, attavum mulem. Kettu kaliykikond.
@maheshtr9592
@maheshtr9592 4 жыл бұрын
Groom is a very handsome man
@joel_the_kna_boy_345
@joel_the_kna_boy_345 2 жыл бұрын
Proud to be a kna boy😜☺️☺️
@Angel-oo5hv
@Angel-oo5hv Жыл бұрын
Proud to be a kna girl..😌❤️
@monumonu-gf4cy
@monumonu-gf4cy 4 жыл бұрын
ചേട്ടാ ഒരുപാട് സന്തോഷം ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു കല്യാണം കാണുന്നത് ഒരു കല്യാണം നേരിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ട്
@jismithomas2089
@jismithomas2089 3 жыл бұрын
Wedding alla a part of wedding
@sreyaskpkp7226
@sreyaskpkp7226 4 жыл бұрын
I'm Hindu bt I'm really like this function.. great kananaya
@jismithomas2089
@jismithomas2089 3 жыл бұрын
🙏🙏🙏🙏🙏
@adwithkrishna1841
@adwithkrishna1841 Жыл бұрын
ആഹാ വന്നല്ലോ iam കിണ്ടു, കിണ്ടി i love എന്നൊക്ക പറഞ്ഞ് പതിവ് പോലെ കിണ്ടി മതേതരർ
@jafarsaidjafarsaid6740
@jafarsaidjafarsaid6740 4 жыл бұрын
Sambavam pollichu njan adim ayid kanna egane oru kalliyanam kidu 👌
@suremya3540
@suremya3540 5 жыл бұрын
Super. Njan adyam kanuva ethe. Thanks jibin. Dance um soopera ketto jibintay.
@gisongeorge6944
@gisongeorge6944 3 жыл бұрын
നല്ല പരിപാടി..... എല്ലാ വർക്കും ആശംസകൾ
@gulmohar9858
@gulmohar9858 4 жыл бұрын
നല്ല പാട്ട്.... കുടുംബ ബന്ധം ഊഷ്മളമാവട്ടെ.,,,
@pradeepjoseph5193
@pradeepjoseph5193 3 жыл бұрын
ഇപ്പോഴാ കാണുന്നെ.. നല്ല രസമുണ്ടല്ലോ.. അടിപൊളി
@thomasp8002
@thomasp8002 4 жыл бұрын
ക്നനായ് കല്യാണചടങ്ങ് കുടുബ ബന്ധങ്ങൾ ഊഷ്മളമാക്കുന്നു
@richysabu1896
@richysabu1896 4 жыл бұрын
nice chantamchartal i liked it very much
@saggengeorge5403
@saggengeorge5403 5 жыл бұрын
An interesting program
@christyalexmartin9608
@christyalexmartin9608 4 жыл бұрын
Knanaya roast ani ethilum kidu mhnn
@gayathrijithu7405
@gayathrijithu7405 4 жыл бұрын
Oru Hinduvaya njan first kanunna oru function
@C_O_L_O_N_E_L
@C_O_L_O_N_E_L 3 жыл бұрын
ചേരമാൻ പെരുമാൾ എന്ന ദ്രാവിഡ രാജാവിൻ കാലഘട്ടം ആരൃ പ്രവേശത്തിനു മുമ്പുള്ള സുന്ദര കാലഘട്ടം....
@kannanskreshidershan2615
@kannanskreshidershan2615 3 жыл бұрын
Aa Cheramanmar thanne aanu pinnidum Rajakkanmar ayirunna Keralathile Nair , Athukond aanu Bramanar Nayare Kshatriyar Aayi Angikarikkathath Ellamanushiyarum onnanu pala kuttam thirinju poyathanu Pattalakarante Thalamura Pattalakarayi Krishikarante Thalamura Krishikarayi Angane oronnum parambariya Thozilukal aayi mari ,Onnil ninnum palathayi pinnidu pala Jathiyayi pala matham vannu pala viswasam vannu pala Ajaram vannu
@susansusan6352
@susansusan6352 5 жыл бұрын
Adipoli
@daliyaroy4431
@daliyaroy4431 6 жыл бұрын
Kiduuu
@musthafakakkattil
@musthafakakkattil 4 жыл бұрын
അടിപൊളി...
@himareji2968
@himareji2968 4 жыл бұрын
Very nice, frst time see this like wedding celebration
@jismithomas2089
@jismithomas2089 3 жыл бұрын
Not wedding it's a part of wedding .wedding inu Munbulla kurachu chadanghu
@scuba2739
@scuba2739 4 жыл бұрын
അടിപൊളി വീഡിയോ മുഴുവൻ കണ്ട് ഒരു കല്യാണം നേരിട്ട്‌ കൂടാൻ തോന്നുന്നു. എല്ലാ കല്യാണത്തിന് ഇത്‌ പോലെ കുറച്ചു പരുപാടികൾ ഒക്കെ വേണം
@jismithomas2089
@jismithomas2089 3 жыл бұрын
Ithu kalyanathinu before ulla functions il onnaanu Kalyaanam kazhinjum undu
@suvisnair7885
@suvisnair7885 5 жыл бұрын
Kollaatttto
@jomolcj2998
@jomolcj2998 Жыл бұрын
Polichu adukki knanaya wedding video
@bindu3864
@bindu3864 Жыл бұрын
Adipoli. Orupaad praavasyam kandu. Veendum kaanan thonnunna paripaadi
@sijukuruvilla9578
@sijukuruvilla9578 6 жыл бұрын
Super...proud be a knanaya
@jismithomas2089
@jismithomas2089 3 жыл бұрын
Ah me also
@Littleangel36107
@Littleangel36107 Жыл бұрын
❤️✌️
@nithyaraju73
@nithyaraju73 5 жыл бұрын
Nice
@bibingeevargees3368
@bibingeevargees3368 4 жыл бұрын
ഇത് കൊള്ളല്ലോ സൂപ്പർ
@bibingeevargees3368
@bibingeevargees3368 4 жыл бұрын
ഇത് കൊള്ളാം സൂപ്പർ എന്ന് പറഞ്ഞത് കൊല്ലം ജില്ലയിൽ ഞാൻ കണ്ടിട്ടില്ല സാമ്പാവം കൊള്ളാം മാർഗം കളിയും ഓക്കേയായിട്ട് ഒരാഴ്ച മുന്നേ ആഗോഷം തന്നെ ആയിരിക്കും
@jismithomas2089
@jismithomas2089 3 жыл бұрын
@@bibingeevargees3368 aanu 1 week onnum illa ippol. Ippol ithokke kaashinte peruppam pole irikkum. Pandokke njan kanda chanthamchaarthum innathethum thammil orupaad difference undu. Ippol allam aadambaramaayi maarikondirikkunnu.
@bibingeevargees3368
@bibingeevargees3368 3 жыл бұрын
@@jismithomas2089 അതെ ചേച്ചി കറക്റ്റാണ് ഇപ്പോൾ എല്ലാം ആഡംബരങ്ങൾ ആണ് അത് പറന്നിട്ട് കാര്യം ഇല്ല ചേച്ചി ഞങ്ങൾക്ക് കൊല്ലം ജില്ലായിൽ ലെത്തിൻ കത്തോലിക്കാ സഭയാണ് കൂടുതൽ സീറോ മലങ്കര അങ്ങും ഇങ്ങും കുറചുണ്ട് സീറോ മലബാർ ഒട്ടും ഇല്ല
@bibingeevargees3368
@bibingeevargees3368 3 жыл бұрын
@@jismithomas2089 പക്ഷെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സീറോ മലബാർ സഭയുടെ കുർബാന എന്ത് രെസ്സമാണ് കേൾക്കാൻ അന്ന പേസ്സഹാതിരുനാളിൽ കർത്താവാരുളിയ കല്പന്പോൽ ഞാൻ കുഞ്ഞ്നാളിൽ ആദ്യമായി കേൾക്കുന്നത് മലയാറ്റൂർ പള്ളിയിൽ വെച്ചാണ് പിന്നെ ഞാൻ എന്നും കേൾക്കും ഇപ്പോൾ
@sadfg2720
@sadfg2720 3 жыл бұрын
kuttam parayunnavarkku parayam, pakshe ethupole orumichukooti allavareyum aa ketturappil onnippichu ..ethra manoharamayi ethu theerthathinu daivathinu nanniyum ethivide post chaythathinu othiri snehavum....
@snehamalu8844
@snehamalu8844 4 жыл бұрын
Cherakkan polich
@naveennair5824
@naveennair5824 4 жыл бұрын
Very good
@vijiswthrt3223
@vijiswthrt3223 5 жыл бұрын
U r awesome
@AYSHASFOODWORLD
@AYSHASFOODWORLD 4 жыл бұрын
super program 👌👌👌💗💗💗
@shajijoseph8820
@shajijoseph8820 4 жыл бұрын
സൂപ്പർ
@selbitsabu4026
@selbitsabu4026 4 жыл бұрын
ക്നാനായ 💪💪💪
@meriyajoseph3402
@meriyajoseph3402 4 жыл бұрын
I'm proud to be Royal blood kna
@meriyajoseph3402
@meriyajoseph3402 4 жыл бұрын
👍
@aswinak4531
@aswinak4531 4 жыл бұрын
Ith nth😂😂
@jaseeljp3432
@jaseeljp3432 4 жыл бұрын
Meriya Joseph റോയൽ ബ്ലഡ് 😂 എന്നിട്ട് എന്തേ എല്ലാം കാണാൻ ദ്രാവിഡിയൻസ് നെ പോലെ
@meriyajoseph3402
@meriyajoseph3402 4 жыл бұрын
@@jaseeljp3432 💪💪💪
@tormundnorth2498
@tormundnorth2498 4 жыл бұрын
മെസപൊട്ടോമിയ
@quizmaster9032
@quizmaster9032 4 жыл бұрын
A very very cute marriage
@Rithuof
@Rithuof 4 жыл бұрын
Chekkanu nanamavunnu....😊
@josemonkuzhivelil
@josemonkuzhivelil 6 жыл бұрын
👌😍😍
@binduat4110
@binduat4110 4 жыл бұрын
Njan oru hinduva. Aadyamaayittaanu ithu kanunnathu. Adipoliya
@jincythomas6052
@jincythomas6052 4 жыл бұрын
Nice ......
@BrightRoutes
@BrightRoutes 4 жыл бұрын
ആ short filim ഇല്ലെങ്കിൽ ഈ വീഡിയോ കാണാൻ ഇത്രയും ആളെ കിട്ടില്ല
@aleenaansari2294
@aleenaansari2294 4 жыл бұрын
Aa short filiminte name onnu paranjaro please
@shekkimpm6821
@shekkimpm6821 4 жыл бұрын
Yaas
@aleenaansari2294
@aleenaansari2294 4 жыл бұрын
Thanks
@pretheeshmp1936
@pretheeshmp1936 4 жыл бұрын
Super
@mikhayel86
@mikhayel86 3 жыл бұрын
Knanaya😍
@lb5716
@lb5716 Жыл бұрын
Yahooda vivaha aacharangalumayi valare saamyam undu.
@linunithil1592
@linunithil1592 4 жыл бұрын
Kidu cherukkan
@lijisibi7629
@lijisibi7629 4 жыл бұрын
Nice 👌👌👌👌
@mercyphilip985
@mercyphilip985 2 жыл бұрын
Super
@kellerrokedbedzzz3142
@kellerrokedbedzzz3142 3 жыл бұрын
Paribadii super 😍😍😍☺️☺️
@binugeorge6719
@binugeorge6719 4 жыл бұрын
ഏതു മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസം അത്രെ
@ancydhall1515
@ancydhall1515 3 жыл бұрын
Very nice program
@keerthimariajacob
@keerthimariajacob 5 жыл бұрын
Nyccc
@sijogeorge9795
@sijogeorge9795 4 жыл бұрын
Ganamela 👌 troupinte perenna
@resmivjacob1239
@resmivjacob1239 3 жыл бұрын
St .Marys Orchestra, Thodupuzha
@Zayn45100
@Zayn45100 6 жыл бұрын
Brother evide backy kalakki ketto enthayalum
@MohammedAli-zz1pi
@MohammedAli-zz1pi 3 жыл бұрын
Adi poli
@justinbenny4662
@justinbenny4662 Жыл бұрын
ക്നാനായ❤💖
@sojsolomancx8478
@sojsolomancx8478 Жыл бұрын
Nalla Variety parupadi
@reenak.j5519
@reenak.j5519 4 жыл бұрын
V good
@linunithil1592
@linunithil1592 4 жыл бұрын
Proud to be a knanaya
@shonejohny2525
@shonejohny2525 4 жыл бұрын
Kombundo
@jismithomas2089
@jismithomas2089 3 жыл бұрын
@@shonejohny2525 ninnepole vaalilla
@richus2492
@richus2492 3 жыл бұрын
Super 👍
@ammuzammuz8430
@ammuzammuz8430 5 жыл бұрын
👌👍
@akhilraju15411
@akhilraju15411 3 жыл бұрын
Nice👌
@lindamelson746
@lindamelson746 5 жыл бұрын
Chetten super (chettentem kochinteyum )pic edummooo
@tituskallada9937
@tituskallada9937 3 жыл бұрын
Bliss of solitude
@saamiklya8454
@saamiklya8454 4 жыл бұрын
Enikm pankedukan oru agraham ithpolathe functionil
@jismithomas2089
@jismithomas2089 3 жыл бұрын
Appozenkilum saadhikkatte.
@jomonp4953
@jomonp4953 2 ай бұрын
This kidu chettan aanu prochef Newzealandile kidu vettakkaran
@101svt
@101svt 4 жыл бұрын
Kananayans ennu kanditt endannariyan vendi nokiyada nokumpol adipoli enjoy chydu onne chodikkatte nammude mylanjikalliyanamano? Ede kalliyanathinte thale divasamano?
@jismithomas2089
@jismithomas2089 3 жыл бұрын
Thaledivasam alla before 1 week . Ithu miilanchi kalyaanam onnum alla njanghal christians il oru different caste aanu njanghalude oru traditional practice aanu
@jayasreesree9240
@jayasreesree9240 4 жыл бұрын
oru hindh acharathinte thudarcha..kuthu vilakku .thalam enthayalum.superrr
@jismithomas2089
@jismithomas2089 3 жыл бұрын
Hindukalude onnum alla ithu Syrian ile knana anna place ile aalukalude aachaaramaa ariyillenkil parayaruthu
@ashams7710
@ashams7710 3 ай бұрын
Ellam adichumattiyittu parayunna ketto. Thalavum kuthuvilakkum hindu tradition
@josnajosu3794
@josnajosu3794 3 жыл бұрын
Josuty polichu
@suvisnair7885
@suvisnair7885 5 жыл бұрын
Hindu wedding charangukalumaayi cheriya saamyamundu prathyekichu brahminsinte kollaam 👌👌👌nalla color aayittunduuuu
@dmcfury9229
@dmcfury9229 2 жыл бұрын
@@jismithomas2089 cristiansike brahmanamaro അതെന്ത് തൈരു
@fr.jacobjoseph1360
@fr.jacobjoseph1360 Жыл бұрын
Great
@jesseenaissac4952
@jesseenaissac4952 4 жыл бұрын
❤✌
@shonejohny2525
@shonejohny2525 3 жыл бұрын
Chachi njan rc enichum knanaya kaariye kettanam .but enikku vamshiya shuddhi indonnariyilla
@joypeter2471
@joypeter2471 4 жыл бұрын
A great occasion
@pippiladan
@pippiladan 3 жыл бұрын
ഈ കല്യാണത്തിന്റെ വീഡിയോ link ഉണ്ടോ?
@jeneeshjoy9580
@jeneeshjoy9580 4 жыл бұрын
Awsom
@KiranMenon-jy2ed
@KiranMenon-jy2ed 10 ай бұрын
എന്നാ കിടു Look ആ ചേട്ടനെ കാണാൻ😍😍
@aiswaryakr524
@aiswaryakr524 5 жыл бұрын
Chettan super
@tituskallada9937
@tituskallada9937 3 жыл бұрын
Madhuramee ravu.Ravinu Chilanka kettunna aanandhapooram.
@dinimidhun546
@dinimidhun546 4 жыл бұрын
Sooper chettan
@ansarrose2241
@ansarrose2241 4 жыл бұрын
👏👏👏👏👌👍👐💖
@mashoodam7312
@mashoodam7312 4 жыл бұрын
💞💞💞💞💞👌👌👌👌
@user-pq5fq4mk1i
@user-pq5fq4mk1i 6 ай бұрын
🎉🎉🎉 super 🎉🎉🎉
@thomasmathew1490
@thomasmathew1490 2 жыл бұрын
Well
@trending9717
@trending9717 4 жыл бұрын
niceeeeeeeeeeeeeeeeeeeeeeeeeeeeeeee
@rajeshsarangadharan6912
@rajeshsarangadharan6912 4 жыл бұрын
Chekkanoru Israyel look undu.
@cheppus
@cheppus 5 жыл бұрын
Super.
@sherlysebastian7563
@sherlysebastian7563 3 ай бұрын
. Super
@AkH-yj4il
@AkH-yj4il 4 жыл бұрын
Ethil jibin bro with team Elle????
@hmjg182
@hmjg182 Жыл бұрын
Namboodiri wedding rituals pole
@alphonsaraju3170
@alphonsaraju3170 4 жыл бұрын
1l yu Varanam
@surajsrj7640
@surajsrj7640 5 жыл бұрын
chetanentha backil poye chetana sarikum ithinte high lighhhhtttt
@sruthyg2522
@sruthyg2522 2 жыл бұрын
Appo ee madhuramveppu ennatha
Knanaya Chanthamcharthal | Jibin Vattaparambil | 19-01-2021
36:25
Jibin Vattaparambil
Рет қаралды 3,8 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 100 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 7 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 23 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 109 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 7 МЛН
Kendrick Lamar - Not Like Us
5:55
KendrickLamarVEVO
Рет қаралды 37 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 116 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 3,4 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54