വീട്ടുകാര്യങ്ങൾ | Bobby Jose Kattikadu | Pularvettam

  Рет қаралды 57,561

Pularvettam

Pularvettam

4 жыл бұрын

ഉമ്മറത്തിരുന്ന് നമ്മുടെ വീടിനെ ഒന്ന് ഓർമിച്ചെടുക്കാം.

Пікірлер: 74
@CarmalyKasaragod
@CarmalyKasaragod 3 жыл бұрын
വളരെ പെട്ടെന്ന് മന:പരിവർത്തനവും ആത്മീയ വളർച്ചയും സമ്മാനിക്കുന്ന സദ് ചിന്തകൾ സമ്മേളിച്ചിരിക്കുന്ന സ്നേഹ ഭാഷാ വീഡിയോ .നന്ദി അച്ചാ... വീടിനുള്ളിൽ ഇത്രയും ബൃഹത്തായ ഭാഷയുടെആശയവിനിമയ സാധ്യതകൾ .... വായനയുടെ പരപ്പു പകർന്ന ഭാഷയുടെ പ്രയോഗ ഭംഗി യും വിപുലമായ ചിന്തയുടെ ആഴമേറിയ വേരോട്ടവും കൊണ്ട്മുഴുവൻ വീഡിയോയുംആത്മാർത്ഥമായി കേൾക്കാൻ പ്രേരിപ്പിക്കുന്നു.
@ajithasasi2802
@ajithasasi2802 3 жыл бұрын
വളരെ നല്ല അറിവുകൾ ഓർമ്മപ്പെടുത്തലുകൾ സന്തോഷം അച്ഛാ
@roymathew7448
@roymathew7448 3 жыл бұрын
ഇത്രേയും ക്യത്യമായി ആരും പറഞ്ഞു തന്നിട്ട്ല്ലാ ,ബോബിയച്ചൻറ ഓരോ വാക്കുകളും ലോക മലയാളികൾ ശ്രദ്ധയോടെ കാതോർക്കുന്നു അച്ചൻറ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു .
@anniefeby7697
@anniefeby7697 3 жыл бұрын
എന്തൊരു പ്രകാശമാണ് അച്ചന്റെ വാക്കുകൾക്കും ചിന്തകൾക്കും.
@antonygeorge5003
@antonygeorge5003 4 жыл бұрын
Hearing bobbyachan. The most divine feeling ever have
@mimicryroy7688
@mimicryroy7688 4 жыл бұрын
100%
@charlinep.d.7806
@charlinep.d.7806 3 жыл бұрын
P@a
@trivandrumjayachandran172
@trivandrumjayachandran172 3 жыл бұрын
DEAR FATHER U R GREAT !!!!! VERY HEART TOUCHING THOUGHTS & SPEECH. I ADMIRE YOU IN ALL LEVEL. AMEN.
@mh0136
@mh0136 2 жыл бұрын
വീട് ; അത്‌ ഉള്ളവർ അതിൽ തിരികെ തിരിച്ചു വരാൻ ഇറങ്ങി പുറപ്പെടുന്നു, ഇല്ലാത്തവർ അങ്ങനെ ഒരു ഇടം സ്വപ്നം കണ്ട് നടക്കുന്നു, ഒരു നാൾ ആ ഇടം ലഭിക്കുമെന്ന് ശുഭാപ്തി വിശ്വാസം
@aisleybrooklyn9342
@aisleybrooklyn9342 3 жыл бұрын
I became your fan acha in just a few days. It’s because of the careful approach on the words you choose to teach, your calm demeanor and the depth of your knowledge. We are so blessed to have you in this generation 🙏❤️
@josephka286
@josephka286 2 жыл бұрын
Affermative...,..word... simplyfied
@sherrysunny6216
@sherrysunny6216 4 жыл бұрын
Thanks for this beautiful video..
@josephgeorge4035
@josephgeorge4035 4 жыл бұрын
Valuable words 🙏
@mh0136
@mh0136 2 жыл бұрын
വീട് : ഇത്രമാത്രം അർഥങ്ങൾ ഉൾകൊണ്ട വാക്ക് ആണെന്ന് ആദ്യമായി ബോധ്യം വരുത്തി വെച്ച ബോബി അച്ഛന്റെ ധ്യാനം 👌🏻👌🏻👌🏻വീട് ഒരു വെറും ഇടം അല്ല 👍👏🥰
@tmtholoor
@tmtholoor Жыл бұрын
@sheelavictor5430
@sheelavictor5430 4 жыл бұрын
Very very valuable words thank you Boby acha
@rosammageorgegeorge5843
@rosammageorgegeorge5843 3 жыл бұрын
Boby Achan, very inspiring talk. Please keep us in your prayers 🙏
@bindusahadevan2618
@bindusahadevan2618 3 жыл бұрын
Very informative
@mimicryroy7688
@mimicryroy7688 4 жыл бұрын
The one and only Bobbyachan.
@jishashobith1167
@jishashobith1167 4 жыл бұрын
Thank you Acha...
@anna160282
@anna160282 4 жыл бұрын
നന്ദി അച്ചാ.. 🙏🌿
@anonymous-ds4ix
@anonymous-ds4ix Жыл бұрын
Achantey kudumadhyanam for couples old and young undaayirunnenkil nannayirunnu... I am not a theevra viswasi but you are the only spiritual leader I listen to
@user-fl6we5tw4g
@user-fl6we5tw4g Ай бұрын
Thank you Acha very powerful words
@Alexander-tv8ce
@Alexander-tv8ce 3 жыл бұрын
Thank you achaa
@cajohnson8743
@cajohnson8743 3 жыл бұрын
Heart touching words
@carmelgrace3139
@carmelgrace3139 Жыл бұрын
വളരെ നല്ല സന്ദേശം അച്ചാ . നന്ദി... !!!!
@annammathomas2272
@annammathomas2272 4 жыл бұрын
അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കേണ മേ🙏🏻🙏🙏🏻
@fredyvarghese2684
@fredyvarghese2684 4 жыл бұрын
Always awesome
@georogekallurankallurans6260
@georogekallurankallurans6260 3 жыл бұрын
May be remembered us we are fromManalikad
@binnyshibu4604
@binnyshibu4604 2 жыл бұрын
Acha your words always different. Thank you Acha
@anususanvarghese8729
@anususanvarghese8729 3 жыл бұрын
Thank you father .
@nirmalaboban2379
@nirmalaboban2379 3 жыл бұрын
എന്റെ മക്കളും ഭർത്താവും പള്ളിയിൽ പോകാൻ മനസ്സ് ഉണ്ടാകാൻ പ്രാർതഥിക്കണേ
@shijojoseph9205
@shijojoseph9205 3 жыл бұрын
Pray Rosary every day...
@drmini2087
@drmini2087 3 жыл бұрын
5 love languages ❤️🙏
@reejaninan2004
@reejaninan2004 3 жыл бұрын
Blessed words achen
@sheebaputhanapra833
@sheebaputhanapra833 3 жыл бұрын
Thank you Acha
@sebivictor4523
@sebivictor4523 4 жыл бұрын
Thank you. 🙏
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 2 жыл бұрын
Amen to you❤ Amen🌹 Amen🙌 👍✨✨✨ 🎉😊👏😁👏😃🎉 Congratulations!
@aneesh9744
@aneesh9744 27 күн бұрын
❤️❤️❤️💗💗💗💓
@jessytorane5091
@jessytorane5091 3 жыл бұрын
Thank you father
@salualex5284
@salualex5284 4 жыл бұрын
Live long blessed achen.
@mimicryroy7688
@mimicryroy7688 4 жыл бұрын
Amen.
@daisyjeevan3024
@daisyjeevan3024 4 жыл бұрын
Super
@nothingofficial3177
@nothingofficial3177 4 жыл бұрын
💕💕THE FIVE LOVE LANGUAGES
@sumajose1883
@sumajose1883 3 жыл бұрын
Amen🙏
@lillypotter8911
@lillypotter8911 2 жыл бұрын
God bless you 🙏🏻
@anjuthomas6036
@anjuthomas6036 4 жыл бұрын
🙏🙏🙏
@stellapaulose2143
@stellapaulose2143 4 жыл бұрын
🙏🙏
@philominababy9664
@philominababy9664 2 ай бұрын
@anilashaji7938
@anilashaji7938 3 жыл бұрын
Assure quality time.🙏🙏🙏
@lizajoseph6654
@lizajoseph6654 3 жыл бұрын
🙏🙏🙏👍👍👍
@seleenajoseph3105
@seleenajoseph3105 2 жыл бұрын
🙏🙏🌹🌹🌹🔥🔥🔥🔥🙏🙏
@jibindevassy1191
@jibindevassy1191 3 жыл бұрын
Thanks
@smithajoseph9120
@smithajoseph9120 5 ай бұрын
🌹👍🙏🏻
@suja7129
@suja7129 2 жыл бұрын
❤️❤️❤️🌹
@jessytorane5091
@jessytorane5091 3 жыл бұрын
Please father pray for my friend Mini
@sudharathnam5878
@sudharathnam5878 3 жыл бұрын
Thanks🌹❤🙏
@abhilashmr3814
@abhilashmr3814 Жыл бұрын
🌹🌹
@aaliceaalice4065
@aaliceaalice4065 2 жыл бұрын
Amen
@josephka286
@josephka286 2 жыл бұрын
Affermative word
@SreelathaDas-wg3it
@SreelathaDas-wg3it 2 ай бұрын
Esoye njangale katholane
@phillominapaiva5878
@phillominapaiva5878 3 жыл бұрын
S 🙏
@theirisshow
@theirisshow 4 жыл бұрын
Thank you so much
@saneyasunny2915
@saneyasunny2915 3 жыл бұрын
Is there any way I can get acchan's email id
@BeeVlogz
@BeeVlogz Жыл бұрын
Achane onnu meet cheyyan pattumo?
@koshyphilip4410
@koshyphilip4410 4 жыл бұрын
സാരമില്ല പോട്ടെ ....
@mimicryroy7688
@mimicryroy7688 4 жыл бұрын
Let it Go
@mh0136
@mh0136 2 жыл бұрын
വീട് എന്ന ഇടം, അത്‌ വെറും ഇടം അല്ല, അത്‌ ആശ സങ്കേതം, അത്‌ എതൊരു മനുഷ്യന്റെ സ്വർഗം ആണെന്ന് ബോധ്യം Bobby അച്ഛൻ വരച്ചു കാട്ടാൻ വിജയിച്ചു 👏👏👏👏👏
@elizabethalexander8894
@elizabethalexander8894 3 жыл бұрын
Thank you achaa
@aneesh9744
@aneesh9744 4 ай бұрын
❤️❤️❤️💗💗💗💓
@shibinabraham3260
@shibinabraham3260 4 жыл бұрын
🙏
@aneesh9744
@aneesh9744 Жыл бұрын
❤️❤️❤️💗💗💗💓
@babymv5792
@babymv5792 2 жыл бұрын
🙏
@jessivincent2104
@jessivincent2104 Ай бұрын
🙏🙏
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
Fr. Bobby Jose Kattikad | St Berchmans College
25:46
BTV SB College
Рет қаралды 47 М.
Fr. Bobby Jose Capuchin | Inspiring Meditation During the Covid Time
36:37
Fr. Bobby Jose Capuchin | Inspiring Meditation
1:14:12
Happiness in Him
Рет қаралды 75 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН