വീടുകളിൽ സർക്കാർ ഭക്ഷ്യകിറ്റ് 3200രൂപ തിങ്കൾ മുതൽ വിതരണം|ആധാർ|PM കിസാൻ|Kerala news live|Pension news

  Рет қаралды 73,913

Media Companion

Media Companion

19 күн бұрын

നാളത്തെ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Ration card latest news.July ration news Malayalam. Supplyco 50-50 scheme.Welfare pension news. Aadhar Card news Malayalam
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#rationcard #Pension #rationkit #adharcard #Adharupdate #റേഷൻകാർഡ് #julyration
#welfarepension #supplyco #kit #Rationkit #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #aplcard #bplcard #aay #റേഷൻവിതരണം

Пікірлер: 81
@MediaCompanionChannel
@MediaCompanionChannel 18 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@SuharaK-on5xs
@SuharaK-on5xs 18 күн бұрын
Vaadsapil join cheyyu
@Senthil8149
@Senthil8149 18 күн бұрын
2 മണി സമയം ഒഴിവാക്കി എപ്പോൾ ചെന്നാലും കിട്ടുന്ന രീതിയാകണം
@Ramkumarsa8470
@Ramkumarsa8470 18 күн бұрын
Good information brother
@Jameel3670
@Jameel3670 18 күн бұрын
Good information
@deva.1451
@deva.1451 17 күн бұрын
ദിവസം പണി കളഞ്ഞ് ആരും ഈ കിറ്റ് വാങ്ങില്ല. ഒരുമണിക്കൂറിൽ എത്ര പേർക്ക് കൊടുക്കും.😂
@Appipotankuttan
@Appipotankuttan 18 күн бұрын
എനിക്ക് ഇന്ന് ജനുവരി മാസത്തെ ക്ഷേമ പെൻഷൻ 1600 രൂപ കൈകളിൽ കിട്ടി
@user-zc7em9hm9t
@user-zc7em9hm9t 18 күн бұрын
രണ്ട് മാസത്തെ 3200കിട്ടുന്ന തീയതി പറ
@samuelvarghese9991
@samuelvarghese9991 18 күн бұрын
ഒരു ദിവസത്തെ ജോലി മെനക്കെട്ട് 2 നും മൂന്നിനും ഇടയ്ക്കു ചെല്ലണൊ, 530 നും 6.30 നും ഇടയ്ക്ക് ആക്കിയാൽ എന്താ കുഴപ്പം?
@user-vz2fr7vj2y
@user-vz2fr7vj2y 18 күн бұрын
P, m കിസാൻ കിട്ടുന്നതിനുവേണ്ടി 200 രൂപ കൃഷിഭവനിൽ അടയ്ക്കുന്നത് എന്തിന് കിസാന്റെ പൈസ കിട്ടണമെങ്കിൽ ലിങ്ക് ചെയ്യണം, ഇപ്പോഴും ഈ പ്രാവശ്യത്തെ പൈസ കിട്ടി അടുത്ത പൈസ കിട്ടണമെങ്കിൽ പൈസ അടയ്ക്കണം എന്നാണ് പറഞ്ഞത് പൈസ അടച്ചപ്പോൾ രണ്ട് തെങ്ങുംതൈയും തന്നു
@baijuk.g.1918
@baijuk.g.1918 18 күн бұрын
സപ്ലൈകോയിൽ ഒരു സാധനവും ഇല്ല പിന്നെയല്ലേ കിറ്റ്
@jessammajoseph6086
@jessammajoseph6086 18 күн бұрын
Kudumbakshemapadthathiyude apeksha kofuthittu 7 varshamayi 20000rs onnu vangi tharumo?
@PodiyammaSunny-om7or
@PodiyammaSunny-om7or 18 күн бұрын
First kudisika pension koduthu thirkkan para. 2 thottu 3 very arupoyi nilkum supply co yil panem illathey supply coyil poyi sadanem eduthal panem kodukkanedey.
@girijakamal5597
@girijakamal5597 18 күн бұрын
Nirmana thozhilali kshemanidhi pension te karyam onnum parayanille ?..,,ennu kittum
@vijayavvijaya1999
@vijayavvijaya1999 18 күн бұрын
എന്റെ മോനെ കെട്ടിട നിർമ്മാണ പെൻഷൻ ഇനി കിട്ടിയില്ലേ കഴിഞ്ഞമാസം 1600 രൂപ വന്നപ്പോൾ മരുന്നു വാങ്ങിയതാണ് മരുന്നു കഴിക്കാ പോലും കാശില്ല ഞാനാണെങ്കിൽ ഒരു ഹാർട്ട് പേഷ്യന്റ് ആണ് ആരോട് പറയാൻ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സാമ്പത്തിക പ്രതിസന്ധിയെന്നാണ് ബോർഡ് വിശദീകരണം
@reghumenon9811
@reghumenon9811 18 күн бұрын
Thangalkku vijayan തരുമെന്ന് ഉറപ്പുണ്ടോ. അയാളുടെ വാക്ക് വിശ്വസിക്കാൻ പറ്റുമോ. എനിക്ക് വിശ്വാസമില്ല.
@podimonraji8260
@podimonraji8260 18 күн бұрын
Eppolum parayum 20 date akumpol pention veezhumenn appozhum tharilla 30 kazhinje tharukayullu. Iniyenkilum nerechovva thanna mathi
@podimonraji8260
@podimonraji8260 18 күн бұрын
Enthanu. Eee kettida normana thozhilali pention tharathe.....athum jangalk kittende
@somankarad5826
@somankarad5826 18 күн бұрын
ഞാനിന്നലെ അടുത്തുള്ള സപ്ലൈക്കോയിൽ പോയിരുന്നു ഒരു കോപ്പും ഇല്ല: .....ഇല്ല എന്ന് പറയുന്നില്ല ഉഴുന്നും മുളകും ഉണ്ട്
@user-pe9pd7ul6f
@user-pe9pd7ul6f 18 күн бұрын
Athe njanum poyirunnu onnum ella
@anandhankrishnan3440
@anandhankrishnan3440 18 күн бұрын
ജനുവരി കേന്ദ്ര വിഹിതം ഇതുവരെ കിട്ടിയില്ല 😢
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
വിതരണം തുടങ്ങിയില്ല
@rajans641
@rajans641 18 күн бұрын
സമയം കുടുതൽ ആണ്. 2മുതൽ 2.15 വരേ വെച്ചാൽ നല്ല താ.
@user-wu9dz8wf3y
@user-wu9dz8wf3y 18 күн бұрын
അപ്പോൾ ഈ ആഴ്ചയും പെൻഷൻ ഇല്ല
@ashishraghav9656
@ashishraghav9656 18 күн бұрын
കിട്ടിയവർക്ക് കിട്ടി 18 വയസ്സുള്ള താങ്കൾക്ക് കിട്ടില്ല
@mysticaljugnu
@mysticaljugnu 18 күн бұрын
😊ഞങ്ങൾ ആരും കണ്ണൂർ ജില്ലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നു എന്നല്ല ഒരു ഗ്യാസ് ഏജൻസിക്ക് സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്തിട്ടില്ല. ഓൺലൈൻ ബുക്കിങ് ിൽ പോലും അത്തരം ബട്ടണിൽ പ്രസ്സ് ചെയ്തിട്ടില്ല. പിന്നെന്തു കൊണ്ട് സബ്സിഡി തരുന്നില്ല ഗവൺമെൻ്റ് അടുക്കളയിലെ പാചകം ചെയ്യാൻ ഗ്യാസ് ആവശ്യം ആണ് 1000 രൂപ ഗ്യാസ് നു അങ്ങ് തീരും. പിന്നെത്ര ഉണ്ടു് പെൻഷൻ കിട്ടിയാൽ..?.. ഞങ്ങൾ സ്ത്രീകൾക്ക് ഗ്യാസ് സബ്സിഡി കിട്ടിയെ പറ്റൂ.. 😮😊
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
പുതിയ തീരുമാനങ്ങൾ ഉടൻ ഉണ്ടാവും
@sudhakunjumon3816
@sudhakunjumon3816 18 күн бұрын
കിറ്റലുള്ള ധാന്യങ്ങൾ വേവുന്നതും നല്ല കോളിറ്റിയുള്ളതും തരണമെന്ന് പറയുമോ... പണ്ടുകിട്ടിയ ധാന്യങ്ങൾ സൂഷിച്ചുവച്ചിട്ടുണ്ട്. അന്നമല്ലേ നല്ലതു തരുവാൻ ശ്രമിക്കുമോ......
@VasudevanVasudevan-tv3yi
@VasudevanVasudevan-tv3yi 18 күн бұрын
സമയം ക്രമത്തിൽ മാറ്റം വരുത്തണം
@Rajanvj1960
@Rajanvj1960 18 күн бұрын
Janangale msndanmar aakkaruthe. Peroorkada maveliyil uzhunnum mulakum mathrame nalukalayittu ullu
@PrasannanPrasu-gy3vm
@PrasannanPrasu-gy3vm 18 күн бұрын
ഒരു കാര്യവും നടക്കില്ല സപ്ലൈക്കോ നന്നാക്കാൻ oru ഗവണ്മെന്റ് വിചാരിച്ചാലും നടക്കില്ല ഒന്നും സ്റ്റോക്കില്ല അരിയും ഉഴുന്നും മാത്രം ഉള്ളു ബാക്കി 11ഇനം സബ്‌സിഡി സാധനങ്ങൾ ഒന്നും തന്നെയില്ല എവിടുന്ന് നന്നാവാൻ ശിവ ശിവ 😂
@ashishraghav9656
@ashishraghav9656 18 күн бұрын
കണ്ണ് തുറന്ന് നോക്കണം
@user-hz1he7ym3i
@user-hz1he7ym3i 18 күн бұрын
ഒന്നു ഇല്ലാത്തവർക്ക് കൊടുക്കാനല്ല നിങ്ങടെ തീരുമാനം ആയിരുന്നെങ്കിൽ ഉച്ചക്ക് മാവേലിയിൽ പോകാൻ പറയില്ലായിരുന്നു കൂലി പണിയെടുത്ത പൈസ വേണം സാധനം വാങ്ങാൻ വീട്ടില് ഉച്ചവരെ വെറുതെ ഇരുന്ന്പോയൽ ജോലിക്ക് പോകന്ന വർ എന്ത് ചെയ്യും അവിടെ ടോക്കൻ ഉണ്ടോ ക്യൂ നിന്ന് ഈ പറഞ്ഞ സമയത്ത് എല്ലാവരും ഒന്നിച്ച് വന്നാൽ ഒരു ദിവസത്തെ പണിയും പോകും അതിനെക്കാൾ നല്ല 5 മണി വരെ ജോലി ചെയ്യ്ത് ആ പൈസ കൊണ്ട് കടയിൽ പോയാൻ നല്ല സാധനവും വാങ്ങാംഇത്
@user-qe5gr5ht8r
@user-qe5gr5ht8r 18 күн бұрын
എന്തോരു സൗജനയം
@johno.p2453
@johno.p2453 18 күн бұрын
We have not received JANUARY 2024 pension.
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സ്റ്റാറ്റസ് നോക്കണം
@Adom_21
@Adom_21 18 күн бұрын
എല്ലാദിവസവും കൊടുക്കുന്ന കറക്റ്റ് സമയം പറ സർക്കാർ അനുവദിക്കുന്ന ഒരു സാധനം ഞങ്ങളുടെ റേഷൻ കടയിൽ വരുന്നില്ല
@nandaasahay1996
@nandaasahay1996 16 күн бұрын
ശെരി ആണ്, കിറ്റും ഇല്ല ഒന്നുമില്ല, വെറുതെ പറയുന്നതാണോ
@user-lf8lv5fe1s
@user-lf8lv5fe1s 18 күн бұрын
Pm kisan bank account change cheyyan pattumo
@anandhankrishnan3440
@anandhankrishnan3440 18 күн бұрын
Post office il account eduthal mathi
@mohanann5928
@mohanann5928 15 күн бұрын
Ethonnu nirthikkoode
@rajan3338
@rajan3338 18 күн бұрын
CIVIL SUPPLYS LE SAAMAANANGAL VENDAAAAAAAAAAYE!* CHAVARU*...!
@radhakrishnanvg9371
@radhakrishnanvg9371 18 күн бұрын
നിർമ്മാണത്തൊഴിലാളി പെൻഷൻ എന്താണ് വിതരണം ചെയ്യാത്തത്. ബോർഡ്‌ പിരിച്ചുവിട്ടോ?.
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സാമ്പത്തിക പ്രതിസന്ധി എന്നാണ് വിശദീകരണം
@Kumar456-l3p
@Kumar456-l3p 17 күн бұрын
ഞങ്ങളെ പഞ്ചായത്തിൽ പുനർവിവാഹം ചെയ്ത എല്ലാവർക്കും പെൻഷൻ കൊടുക്കുന്നുണ്ട്
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
അത്തരം സാഹചര്യങ്ങളിൽ പരാതി രജിസ്റ്റർ ചെയ്യാം. പഞ്ചായത്ത് അറിയാതെയാണ് നടക്കുന്നതെങ്കിൽ പഞ്ചായത്തിനെ അറിയിക്കുകയും ചെയ്യാം. അല്ലെങ്കിൽ ജില്ലകൾ തോറും ഉള്ള പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ രഹസ്യമായി വിവരങ്ങൾ കൈമാറാം
@sethukumari1458
@sethukumari1458 18 күн бұрын
3200 kittumo 1600 ollu annu parayunnu
@arunns656
@arunns656 16 күн бұрын
Ethuvare vannila
@user-sd7dl3dm7z
@user-sd7dl3dm7z 18 күн бұрын
June veetil pension kittiyilla
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ജനുവരി പെൻഷൻ വിതരണം നടത്തിയിട്ടുണ്ട്. ജൂണിൽ നടത്തിയത് ജനുവരി പെൻഷൻ ആണ്. 28 ആം തീയതി മുതൽ വിതരണം നടത്തിയിട്ടുണ്ട്. സ്റ്റാറ്റസ് പരിശോധിക്കുക. കൈകളും ലഭിക്കുന്ന വരാണെങ്കിൽ സഹകരണ സംഘത്തിൽ അന്വേഷിച്ചാൽ മതി
@imranasmil3946
@imranasmil3946 17 күн бұрын
പുതിയ ഇൻഷുറൻസ് കാർഡ് എടുക്കാൻ പറ്റോ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ഇല്ല. ഇനി ആളുകളെ ചേർക്കുന്ന രീതിയുണ്ട്. പക്ഷേ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് ചേർക്കുന്നത്
@samuelvarghese9991
@samuelvarghese9991 18 күн бұрын
സർക്കാരിൻ്റെ ആനകൂല്യങ്ങൾ ലഭിക്കാൻ വജ്രാസനത്തിൽ തുടങ്ങി ശീർഷാസനത്തിൽ നിർത്തി ശവാസനത്തിലെത്തിച്ചാലറിയാം, എങ്കിലും ഉറപ്പില്ല
@Ramkumarsa8470
@Ramkumarsa8470 18 күн бұрын
കേന്ദ്ര പെൻഷൻ കേരളത്തിൽ കിട്ടുന്നില്ല. അന്വേഷിക്കണം
@ashishraghav9656
@ashishraghav9656 18 күн бұрын
കേന്ദ്രത്തോട് ചോദിക്ക് പ്രതിമ സ്ഥാപിക്കാൻ പണം ഉണ്ട്
@sk-bc9gz
@sk-bc9gz 18 күн бұрын
2 to 3 ഈ സമയത്ത് അല്ലാതെ വേറെ സമയത്ത് പോയാൽ കെ റൈസ് വാങ്ങുവാൻ പറ്റുമോ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
പറ്റും
@hafeezsalim6989
@hafeezsalim6989 18 күн бұрын
എനിക് ഇതുവരെ പെൻഷൻ കിട്ടിയില്ല എല്ലാർകും 1600കിട്ടി
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സ്റ്റാറ്റസ് പരിശോധിക്കുക അന്വേഷിക്കുക
@nafeesam1485
@nafeesam1485 18 күн бұрын
ഈ കിറ്റ് വിതരണം എവിടെ നിന്നാണ് കിട്ടുന്നത് പൈസ Venno
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സബ്സിഡി ഉള്ളതും ഇല്ലാത്തതുമായ എല്ലാ ഉൽപ്പന്നങ്ങൾക്കും വിലക്കിഴിവ് ലഭ്യമാണ്. അമ്പതോളം ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. സൗജന്യമല്ല
@SivaramanNair-yl1tq
@SivaramanNair-yl1tq 18 күн бұрын
സപ്ലൈകോയെ പ്രതിപാദിക്കുന്ന വീഡിയോ ദയവുചെയ്ത് ചെയ്യാതിരിക്കുക . . കേരളത്തിലെ ഏറ്റവും വലിയ ഒരു തട്ടിപ്പ് കേന്ദ്രമാണ് സപ്ലൈകോ . മാർക്കറ്റിൽ ലഭിക്കുന്നതിലും 15 , 20 ശതമാനം കൂടുതലാണ് സപ്ലൈകോ നിരക്ക്. കൂടാതെ ഒരു ഗുണനിലവാരവുമില്ലാത്ത സാധനങ്ങളാണ് അവർ വിൽക്കുന്നത് . സബ്സിഡിയായി വിൽക്കുന്നത് ഗുണനിലവാരമില്ലാത്ത ഡേറ്റ് തീർന്ന സാധനങ്ങളാണ് . മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ആണെങ്കിൽ അവർ തിരികെ എടുത്ത് പൈസ തിരികെ തിരികെയോ അഥവാ മറു സാധനങ്ങൾ തരികയോ ചെയ്യും .
@Aprilaze
@Aprilaze 18 күн бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് 9 വർഷമായി പുനർ വിവാഹം ചെയ്തിട്ടില്ല, താലൂക്ക് ഓഫീസിൽ കുടുംബക്ഷേമ പദ്ധതിക്ക് അപേക്ഷ കൊടുത്തിട്ട് വർഷം ഇത്രയുമായി അതിന്റെ തുക 20000 രൂപയാണ് കിട്ടുവാൻ വല്ല വഴിയും ഉണ്ടോ എന്നെ പോലെ ഒരുപാട് പേര് കാണും pls 🙏🙏🙏
@naveenanill5944
@naveenanill5944 18 күн бұрын
ഇവിടെ ഞാൻ 7കൊല്ലം ആയി. സ്ഥലംഉണ്ട് വീടില്ല... കൊറേ കാല് pidiച്ചു..വിധവ പെൻഷൻ തരുന്നില്ല.. പിന്നെ ആണോ veed😄
@subramanianm9830
@subramanianm9830 18 күн бұрын
2 to 3 suppleco ennthinanu engine budhimuttunnath orudivasathe kooli 1000 Rs ozhivakkiyittuvenam supplecoyil poakan
@jasminshani8203
@jasminshani8203 18 күн бұрын
Pension kiitunnaverkk enghane angilum kittunallo Ann santhoshamann.Pinne anikum oru 20000 kittan und.villege official thirakki maduthu.annu kittum ann arkenkilum ariyamo
@ushat5625
@ushat5625 18 күн бұрын
എനിക്കും.2015 ഇൽ അപേക്ഷ കൊടുത്താത്തതാണ്...ഇത് വരെ ഒരു വിവരവും ഇല്ല
@karunakaranm4659
@karunakaranm4659 18 күн бұрын
അപേക്ഷ കൊടുത്ത് ഒരു മാസം കഴിഞ്ഞാൽ വിവരാവകാശം നിയമം അനുസരിച്ച് അന്വേഷിക്കാം​@@ushat5625
@HaroonKk-gp4js
@HaroonKk-gp4js 18 күн бұрын
Saplay co oru kopum. Ela thandi ni okay trp kutiko
@AbrahamCV-dl6vg
@AbrahamCV-dl6vg 18 күн бұрын
ഒന്നും ഇല്ല
@Binum4757
@Binum4757 18 күн бұрын
Good information
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 73 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 73 МЛН