വീടുകളിൽ വരുന്ന ചിലനെഗറ്റീവ് എനർജിഎങനെഇല്ലാതാക്കാം ഒരു രൂപ ചിലവില്ലാതെ|epi8||helthtips|heritagetips|

  Рет қаралды 2,790,501

PaithrukaTv പൈതൃക ടിവി

PaithrukaTv പൈതൃക ടിവി

4 жыл бұрын

വീടിന്റെ വശങ്ങളിൽ എതോകെ മരങ്ങൾ നടണം
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple#ആചാരങ്ങളിലെശാസ്ത്രീയത#drkaravindhakshan

Пікірлер: 1 800
@sabiraanukuttan6024
@sabiraanukuttan6024 4 жыл бұрын
ബഹുമാനപെട്ട സാർ... വളരെ യാദൃ ശ്ചിക മായിട്ടാണ് ഇത് കാണാൻ ഇട യായത്.. എത്ര ശാന്ത മായിട്ട് പറഞ്ഞു തരുന്നത്... ഞാൻ ഒരു മുസ്ലിം വനിത ആണ് എങ്കിലും നല്ല കാര്യങ്ങൾ ആര് പറയുന്നുവോ അത് കേൾക്കാൻ ഇഷ്ടാണ് ട്ടോ... സാറിന് ദീർഘായുസ് നൽകട്ടെ സർവേശ്വരൻ... സാബിറ വെങ്കിടങ്ങ് തൃശ്ശൂർ ജില്ല
@sunilmk6993
@sunilmk6993 4 жыл бұрын
വെങ്കിടങ്ങിൽ ആണോ..? അതിനടുത്താണ് ഞാനും...😍😍😍👍
@sasik7415
@sasik7415 4 жыл бұрын
i
@sunilmk6993
@sunilmk6993 4 жыл бұрын
@@rajalekshmyravindran9803 മനസിലായില്ല്യാ...
@enphalgunan3744
@enphalgunan3744 4 жыл бұрын
പ്രണാമം സാർ e അറിവ് നൽകിയതിന് ഒരായിരം നന്ദി
@beenamujeeb1843
@beenamujeeb1843 Жыл бұрын
ഞാനും
@madhugp5764
@madhugp5764 3 жыл бұрын
വോയിസ്‌ കേൾക്കുമ്പോൾ കമെന്റുകൾ വായിക്കുന്നവർ ആരൊക്കെ ഉണ്ടാവും എന്നെ പോലെ
@vijayalekshmi1373
@vijayalekshmi1373 3 жыл бұрын
No bun
@annachiannachi3318
@annachiannachi3318 2 жыл бұрын
@@vijayalekshmi1373 00p00
@jagrutirathod2990
@jagrutirathod2990 2 жыл бұрын
@@vijayalekshmi1373 aw d
@venugopalan8542
@venugopalan8542 2 жыл бұрын
0
@nairbeena3036
@nairbeena3036 2 жыл бұрын
ആകെ 5 സെൻ്റിൽ വീടുവയ്ക്കുന്നവർ ഇതൊക്കെ എവിടെയാ സാറേ നടുക, സാറ് ഇക്കാലത്തെ അറിഞ്ഞിട്ട് Postഇട്
@jineeshk1201
@jineeshk1201 4 жыл бұрын
You are saying, considering the home frontage to East? If home frontage is towards to west, what are the corresponding changes?
@usmanaboobacker6191
@usmanaboobacker6191 2 жыл бұрын
How the people can avoid the negative impact in the mind and brain? The negative energy in the mind is growing day by day. Hope these plants and tree will be able to eradicate this negative energy. Thank you sir for your kind advise.
@sheelachandran4652
@sheelachandran4652 4 жыл бұрын
Thanku Sir for the information
@user-il5ss7ur3d
@user-il5ss7ur3d 2 жыл бұрын
നല്ല അവതരണം ഡോക്ടർ 🙏
@remyphilip6195
@remyphilip6195 3 жыл бұрын
Sri,nallakariyamanu parajatu.thank you
@dr.usharavi1588
@dr.usharavi1588 4 жыл бұрын
Sir, kannimoolayil plave, mave enniva ninnal enthane phalam?
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Valare nalla arivanu Dr nalkitathu
@onlineme2878
@onlineme2878 4 жыл бұрын
Thanks sir... great information... 👌👌👌
@kumarskk6778
@kumarskk6778 3 жыл бұрын
In all over India Kitchen is seen in South-East side. And is there any relation with the title and the subject explained ?
@sudarsanankallingal2941
@sudarsanankallingal2941 3 жыл бұрын
പേരാലും ആരായാലും വീട്ടിൽ വച്ചാലുള്ള അവസ്ഥ ഒന്നാലോചിക്കു.വീടിനടുത്തു വലിയ വൃക്ഷം അപകടം തന്നെയാണ്.
@BalaKrishnan-ns6bs
@BalaKrishnan-ns6bs 4 жыл бұрын
Good information Doctor
@waytothevictory654
@waytothevictory654 3 жыл бұрын
നല്ല അറിവ് :- '' കുടുംബത്തിലെ ചില ജനങ്ങളുടെ ഉള്ളിലെ നിറഞ്ഞു പോയ നെഗറ്റീവ് എനർജികൾക്ക് പരിഹാരമാകുമോ? എന്തു നല്ല കാര്യം കണ്ടാലും അതിലൊക്കെ നെഗറ്റീവ് മാത്രം കാണുന്നവർ
@jyudeep1
@jyudeep1 4 жыл бұрын
Very usefull information!! Thanku sir..
@chandran.k9505
@chandran.k9505 3 жыл бұрын
Thanks , Good Knowledge !
@deepuvelayudhan4297
@deepuvelayudhan4297 3 жыл бұрын
Those who doubt about these energy from today sleep keeping ur head towards west or north ... when u wake up u ll feel the difference
@lailanarendran455
@lailanarendran455 4 жыл бұрын
Namaste ji. Sir what is the difference between arayaal and peraal.
@krishnaprakash6076
@krishnaprakash6076 4 жыл бұрын
Thanks doctor.
@gertiga2692
@gertiga2692 3 жыл бұрын
I value this just a usual speech. Why it is, even if a person plant all kind of trees as per the direction you said in their house plot. and if he/she hold the tendency of greedy to earn money, addict of liquor, or a womaniser, no use of any of this, he/she will have face a lot. So better turn up our mind first with the strength their pray in God, result will be a courageous and enjoyable life they get. What do you say?????? Prakashan.
@sindhuraghunath2565
@sindhuraghunath2565 3 жыл бұрын
നമസ്കാരം ഡോക്ടർ 🙏🙏🙏🙏👌
@Ggsmin
@Ggsmin 4 жыл бұрын
👏Om namah Shivaya Great message! Thank you!
@sundaranneerankanni1675
@sundaranneerankanni1675 4 жыл бұрын
എല്ലാവർക്കും നല്ല അറിവ് നൽകിയതിന് നന്ദി സാർ,
@sajikumar9271
@sajikumar9271 3 жыл бұрын
ഇതുവരെ വളരെ കുടുമ്പം സമാധാനപരമായി മുന്നോട്ട് പൊയ്ക്കെണ്ടിരിക്കുകയായിരുന്നു..... അപ്പോഴാണ് ആമരം കണ്ടെത്തിയത്.... ഇപ്പോ ആ മരം പറിക്കുന്നതിനെ ചെല്ലിയാണ് കുടുമ്പകല ഹം... പറിക്കണമെന്ന്‌ ഞാൻ.... പ റിക്കണ്ടാന്ന്.... കുടുമ്പം
@jasnabiju8156
@jasnabiju8156 3 жыл бұрын
😄😄😄
@achulijeeshlijeeshvidhu1342
@achulijeeshlijeeshvidhu1342 3 жыл бұрын
😂😂
@lijijiju2906
@lijijiju2906 3 жыл бұрын
😄😄
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤣
@onlineearnings9733
@onlineearnings9733 3 жыл бұрын
😅😅
@minikalasagaran9418
@minikalasagaran9418 3 жыл бұрын
Thank you sir
@sreerajrnair8874
@sreerajrnair8874 2 жыл бұрын
Thank You 🍀🍀🙏 Sir
@mnlpk4692
@mnlpk4692 4 жыл бұрын
ഭൂമിക്കും...വസിക്കുന്ന ജീവജാലങ്ങളുടെയും നന്മക്കു വേണ്ടി വളർന്നു....നിൽക്കുന്ന മരത്തിലേക്ക് പഴി ചാരത്തെ.... അവനവന്റെ ഹൃദയത്തിൽ നല്ല മരങ്ങൾ നടുക....ക്ഷമ..സഹനം...ലജ്ജ...etc.... അതിൽ നിന്നും ഉതിർന്നു വീഴുന്ന ഫലമെന്നത് നല്ല വാക്കുകളും പ്രവൃത്തികളുമാക്കുക.....അപ്പോൾ താനേ സമാധാനാന്തരീക്ഷം വീടുകളിലും സമൂഹത്തിലും കണ്ടറിയാം....
@amalirikkur8635
@amalirikkur8635 4 жыл бұрын
ശരിയായ മറുപടി 👌
@applebanana9949
@applebanana9949 4 жыл бұрын
Well said dear
@rolex990i
@rolex990i 4 жыл бұрын
Poli mahn
@rajuraj1141
@rajuraj1141 4 жыл бұрын
Correct ..!!
@padmanabhavan275
@padmanabhavan275 4 жыл бұрын
എന്നാൽ നീ നന്നാറി ചെടി മുറ്റത്തു നടൂ,
@Gopal1939
@Gopal1939 3 жыл бұрын
How can this be achieved in large complexes with hundreds of flats in one building ?
@naserkunnath9292
@naserkunnath9292 2 жыл бұрын
Thank you sir 🌹❤👍
@jayamary7383
@jayamary7383 2 жыл бұрын
Very helpful🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@connieeric563
@connieeric563 4 жыл бұрын
Can u have jack fruit tree in the west side? Please reply.
@drsathpriyas8701
@drsathpriyas8701 4 жыл бұрын
Thanks for uploading this informative video.sir i recently brought a fig plant.ive herd that athi ithi peral arayal kind of trees should be planted in right places according to vasthu. sir can u suggest where exactly it can be planted
@user-qu7iz2if4k
@user-qu7iz2if4k 4 жыл бұрын
Watch his videos carefully so that you can know that rightly..
@proplayersetting7349
@proplayersetting7349 3 жыл бұрын
Theku kizhaka vadakku mooolayail angu nattekku . Valare nallathanu
@sreelathas4608
@sreelathas4608 4 жыл бұрын
Namaskaram Sir, Lekshmi taru ndenda dik eth?
@sreedevic6199
@sreedevic6199 4 жыл бұрын
Good information 👌🙏🙏
@deepthyvenu2775
@deepthyvenu2775 4 жыл бұрын
Moothavar cholum muthu Nellika Adam kaykum pine madurikum
@javadjavad4706
@javadjavad4706 4 жыл бұрын
Mashinte speech 👍👍.inn ithupolullla mashanmarilla
@keralagoldrateofficial
@keralagoldrateofficial 3 жыл бұрын
kollam. nallariv. nandi
@sumarajeev5367
@sumarajeev5367 3 жыл бұрын
Thank you so much for this Valuable evergreen true information 🙏🏻👏🏻👏🏻
@ravimp2037
@ravimp2037 4 жыл бұрын
Thank you Sir, for sharing this information to those who believe that their existence is connected to some external forces/energies. 🙏🙏
@Athira-cn7kc
@Athira-cn7kc 2 жыл бұрын
w
@mercymendez8983
@mercymendez8983 2 жыл бұрын
Sir which side planted Chembkam
@balkithankam6245
@balkithankam6245 2 жыл бұрын
@@Athira-cn7kc m Kudambavliakk
@ushavijayan6833
@ushavijayan6833 Жыл бұрын
69k6754mcxcg
@vijayalakshmi-ng6jv
@vijayalakshmi-ng6jv Жыл бұрын
​@@Athira-cn7kc TV
@abdulshukkoor2281
@abdulshukkoor2281 3 жыл бұрын
He said energy is flowing from south to north. Then advice to plant mango tree at north side to cleanse the energy. where will this purified energy will flow afterwards. Again to north or back to south. Advise on west and south is also same.
@sankaranarayanmenon1073
@sankaranarayanmenon1073 2 жыл бұрын
എന്റെ നാളം വിശാഖമാണ എന്റെ നാള് വിശാഖമാണ് ഞാൻ എന്റെ വൃക്ഷമായ വയ്യങ്കത വീടിനു മുൻവശം വചച്ചു ഇപ്പോൾ അതു വളന്ന് വലുതായി വലിയ മുള്ളുകൾ ഉള്ളതിനാൽ ഇതു അപകടകരമാകുന്നു ഇതു് വെട്ടിമാറ്റാ മോ ദയവായി ഉപദേശം തരണേ
@sreelekhapillai3762
@sreelekhapillai3762 3 жыл бұрын
Thanks sir, for the information
@quranstudyinourlife9916
@quranstudyinourlife9916 4 жыл бұрын
മനസ്സ് നന്നാക്കിയാൽ എല്ലാ പ്രശ്നവും തീരും .ഉള്ളതിൽ തൃപ്തിപ്പെടുക, പാവപ്പെട്ടവരിലേക്ക് നോക്കുക .വീട്ടുകാരോട് നീതി പുലർത്തുക, കൃഷി ചെയ്യുമ്പൊ അതിന്റെ സൃഷ്ടാവിനെ കുറിച്ച് ചിന്തിക്കുക ,മാനു ശിക മൂല്യം നിലനിർത്തുക.
@a2techy103
@a2techy103 Жыл бұрын
Yes
@sasikumarkannattu2759
@sasikumarkannattu2759 4 жыл бұрын
Innathe kaalathu bhoo visthruthiyum mattu sahacharyamgalum kanakkiledukkumbol prayogikamano.?
@shamsuk8688
@shamsuk8688 4 жыл бұрын
Thanks .Dr
@balakrishnanmp4604
@balakrishnanmp4604 3 жыл бұрын
അഭിനന്ദനങ്ങൾ ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ ഓരോ അറിവും പുതിയത്
@manojjecob68
@manojjecob68 3 жыл бұрын
മനോഹരമായ വിവരണം
@gbnair4890
@gbnair4890 3 жыл бұрын
Thanks.
@radhakrishnant1084
@radhakrishnant1084 3 жыл бұрын
Thanks Dr.
@MereenasBeautyTips
@MereenasBeautyTips 4 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ ഉപകാര പ്രദമായ കാര്യം തന്നെയാണ്. പക്ഷേ ഇപ്പോൾ വളരെ കുറച്ചു സ്ഥലത്തു അല്ലെ വീട് വെക്കുന്നത്. അപ്പോൾ ഈ പറഞ്ഞ രീതിയിൽ വലിയ മരങ്ങളായ പുളി, മാവ് എന്നിവ എങ്ങനെ നാടൻ സാധിക്കും.
@user-cg2xo5jt6n
@user-cg2xo5jt6n 3 жыл бұрын
👍
@dasantk9826
@dasantk9826 2 жыл бұрын
ബോൺസായ് മരം നട്ടാൽ മതി നിങ്ങളുടെ സകലമാന പ്രശ്നങ്ങളും അതോടെ തീരും
@diamont4796
@diamont4796 3 жыл бұрын
വിശ്വസിക്കണം... കാരണം ഈ വാസ്തു ഒരു സത്യം തന്നെയാണ്. പിന്നെ കലഹമുണ്ടായാൽ ഒരാൾ താഴ്ന്നു കൊടുത്താൽ മതിയല്ലോ എന്ന് തോന്നും, പക്ഷേ താഴാൻ തോന്നില്ല.
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Njangalkku vadakkottu irangiyal road, padinjarru ayalkarrante mavu, kizhakku ayalkarrante veedu, pinneyulla sthalam thekkanu. Avide ayalkarrante rumbuttan padarnnu panthalichu nammude parambilottu Veenu kidakkunnu. Bakkiyulla Thekku bhagathu vazha, karimbu, plavu ellam nilkkunnu.
@prasannap3522
@prasannap3522 3 жыл бұрын
Good thank you
@user-wj2fz3cd7w
@user-wj2fz3cd7w 3 жыл бұрын
കമന്റ്സ് വായിക്കണം..... 🤓 ചിരിക്കണം 🤣 പോണം 🚶‍♀️
@jancy952
@jancy952 3 жыл бұрын
🤣👍👍
@arathips8724
@arathips8724 3 жыл бұрын
Yaa mahn👍👍😂
@kamalkamalakshan7306
@kamalkamalakshan7306 3 жыл бұрын
ഞങ്ങൾക്ക് 10 സെന്റ് സ്ഥലത്ത് രണ്ടു വീടുണ്ട് ഇപ്പുറം വയ്ക്കുന്ന മരം അപ്പുറം ദോഷം വരില്ലെ രണ്ടു കൂട്ടർക്കും വയ്ക്കാൻ പറ്റിയ മരം ഏതാണ്.
@chandranpk3738
@chandranpk3738 2 жыл бұрын
വളരെ നല്ല അറിവു തന്നതിന് നന്ദി.സർ, എൻ്റെ വീടിൻ്റെ തെക്കുപടിഞ്ഞാറ് മൂലയിൽ ഒരു അശോകം ഉണ്ട്. ഗുണമോ ദോഷമോ ഉണ്ടോ? ദയവായി മറുപടി പ്രതീക്ഷിയ്ക്കുന്നു. 🙏
@annalekshmy6741
@annalekshmy6741 3 жыл бұрын
Great sir.ethupoleyulla videos kanuvan pattunnathu bhagymayi karuthunnu.vlare Nanni sir
@proplayersetting7349
@proplayersetting7349 3 жыл бұрын
😂😂😂😂
@divyanair5560
@divyanair5560 4 жыл бұрын
Thanku sir🙏🏾🙏🏾🙏🏾🙏🏾
@babumonthruth.ofthru1540
@babumonthruth.ofthru1540 4 жыл бұрын
Welcome, 😬😬😬
@matalks6332
@matalks6332 3 жыл бұрын
കോപം വരുമ്പോൾ നെഗറ്റീവ് എനർജി പുറപ്പെടും.... നമ്മുടെ നിയമസഭയെയും പൊലീസ് സ്റ്റേഷനുകളെയും നീ തന്നെ കാത്തോളണേ ഡിങ്കാ......
@ipcamera5546
@ipcamera5546 4 жыл бұрын
Good message
@thomasmj9635
@thomasmj9635 2 жыл бұрын
Very good information
@marker0016
@marker0016 4 жыл бұрын
Pls write a book with photos of the plants & trees to future generations to come.....a humble request also too....these things are good though religious contention of worshipping acceptable to all
@goldenstar3120
@goldenstar3120 4 жыл бұрын
എങ്ങിനെ പോയാലും ഇതെല്ലാം വിഡ്ഡികൾ വിശ്വസിക്കും , എൻ്റെ വീട്ടൽ സെഫ്റ്റി ടാങ്ക് കന്നിമൂലയിൽ , അടുപ്പ് തെക്ക് ഭാഗത്തേക്ക് , കിണർ പടിഞ്ഞാറ് വടക്ക് , ഗേയ്റ്റ് വെച്ചത് വടക്ക് പടിഞ്ഞാറ് , വീട് താമസം നടന്ന വർഷം 12-12-12 , ഞാനും എൻ്റെ കുടുംബവും വളരെ വളരെ സന്തോഷത്തോടെ ജീവിക്കുന്നു ,
@helloitsme007007
@helloitsme007007 3 жыл бұрын
കിണർ വടക്കു പടിഞ്ഞാറു (ധനു രാശി)യിൽ വരാൻ പാടില്ല എന്നാണ് ശാസ്ത്രം
@user-re6ks3kr9x
@user-re6ks3kr9x 3 жыл бұрын
എന്നാൽ ഉടനെ ശരിയായിക്കോളും - കെട്ടൊ
@sirwigeneve8296
@sirwigeneve8296 3 жыл бұрын
@@helloitsme007007 , karanam
@anithakottappuramappu7377
@anithakottappuramappu7377 3 жыл бұрын
Ningal mattu karyangak cheyyunnundallo
@anithakottappuramappu7377
@anithakottappuramappu7377 3 жыл бұрын
Ningal ningalude mathathilpetta karyangal cheyyunnundallo
@anithasathyan1414
@anithasathyan1414 Жыл бұрын
മാഷാണോ ക്ലാസ്സ്‌ എടുക്കുന്നതുപോലെ നന്നായിടുണ്ട്
@pkmdindia2626
@pkmdindia2626 4 жыл бұрын
Nalla vivaranam 👌👌
@rameshb7502
@rameshb7502 3 жыл бұрын
അന്ധവിശ്വാസമാണ് നമ്മുടെ ശാപം = സ്വാമി വിവേകാനന്ദൻ
@staysafe2601
@staysafe2601 3 жыл бұрын
ഇന്ത്യയുടെ അതിർത്തിയിൽ നല്ല ഒരു മരം നട്ടാൽ രാജ്യത്തിന്ന് ഒരുപാട് ധനം ലാഭിക്കാമായിരുന്നു
@tennivarghese867
@tennivarghese867 3 жыл бұрын
ഇന്ത്യയുടെ വടക്കുപടിഞ്ഞാറുമൂലയിൽ പന്നികൂടാ... എന്നാ നട്ടിട്ടും കാര്യമൊന്നും ഇല്ലന്നെ വല്ലാത്ത കാട്ടു പന്നി ശല്യം..പൊറുതി മുട്ടിയപ്പോൾ മോദി അച്ചായൻ പന്നിപടക്കം എറിഞ്ഞു, ആക്കൂട്ടത്തിൽ കുറെ മരങ്ങളും പോയി ഒരു കാക്കയും ചത്തു..എന്നതായാലും അതിനു ശേഷം പന്നിശല്യം കുറെ കുറഞ്ഞു..ഇനി വല്ലതും നട്ടുനോക്കിയാൽ അറിയാം..
@mediatek8505
@mediatek8505 3 жыл бұрын
@@tennivarghese867 😀😀😀👍👍
@anithakottappuramappu7377
@anithakottappuramappu7377 2 жыл бұрын
തീർച്ചയായും അതിർത്തിയിൽ മുള്ളുവേലി അല്ലേ മരങ്ങൾ നട്ടാൽ മാറ്റം വരും
@5minlifehack708
@5minlifehack708 2 жыл бұрын
@@tennivarghese867 👌👌💪🙏🙏super reply
@armamootysinger8535
@armamootysinger8535 2 жыл бұрын
പാക്കിസ്ഥാന് സുഖമായിരുന്നൂല്ലേ സഹോ
@pearlsajan3869
@pearlsajan3869 3 жыл бұрын
Mango tree padinjaru vasath vachal kollavo
@prathibhapradeep7849
@prathibhapradeep7849 4 жыл бұрын
Thank u sir
@_saivedak.s_6e506
@_saivedak.s_6e506 3 жыл бұрын
Yes D.r👍
@meharuba8743
@meharuba8743 4 жыл бұрын
Shariyaayirikkum..ee praayathilum nalla energy ndallo😄😀😄😄😄😄
@swarganila
@swarganila 3 жыл бұрын
Ante Uppante energy enganeya ?
@dasantk9826
@dasantk9826 2 жыл бұрын
നട്ടാൽ പോര വളവും വെള്ളും ഒഴിക്കണം പിന്നെ കീടബാധ ഉണ്ടാകാതെ നോക്കണം കാട്ടു പന്നി ആന എന്നിവയിൽ നിന്നും സംക്ഷിക്കുകയും വേണം. പിടികിട്ടി ഇവരാണല്ലോ കൃഷിക്കാർ ചുരുക്കിപ്പാറഞ്ഞാൽ കൃഷി ചെയ്യണം അതങ്ങ് പറഞ്ഞാൽ പോരെ !
@manirevathy4270
@manirevathy4270 2 жыл бұрын
sir muringa maram which side is better
@bhaskaranvp3596
@bhaskaranvp3596 3 жыл бұрын
Negative energy? What is that?Negative charge as well as positive charge is confirmed.electrical energy as well as mechanicl energy is also confirmed.
@insurance9280
@insurance9280 3 жыл бұрын
മരണവീട്ടിലും, കല്യാണവീട്ടിലും വ്യത്യസ്തത ഇല്ലേ.... അതുപോലെ...
@iylangok7846
@iylangok7846 3 жыл бұрын
Sir, what is the kind of impurity is expected to be purified by tamarind trees from southern direction. or what is the kind of negative energy is present in southern direction.
@saajmuhd3311
@saajmuhd3311 3 жыл бұрын
I in
@iylangok7846
@iylangok7846 3 жыл бұрын
@@saajmuhd3311 ???
@ckpadmanabhan9163
@ckpadmanabhan9163 4 жыл бұрын
Bhoomiyude karakkam paranjathu ... Clockwise or anticlockwise? Paranjathu... padinjaru minnum kizhakkottu poonenkil.. 2 Vazhy yundu. Via thekku & via vadakku... to kizhakku.. Sariyalleea? So pls correct it.
@amminikutty9857
@amminikutty9857 Жыл бұрын
നല്ല അറിവുകൾ
@gopalakrishnannair9505
@gopalakrishnannair9505 4 жыл бұрын
Endy Veed Yheku Vasam Nkiyanu ulthu Aaky 7Cent sthalam Avday Munvasthu Mav Ñatitud veryedam Ella divamy ennu kàtum?
@sajida_binth_ahammadcaxord361
@sajida_binth_ahammadcaxord361 3 жыл бұрын
Perfectly said
@neethusaji882
@neethusaji882 3 жыл бұрын
Dr, എന്റെ വീടിന്റെ മുൻവശം (കിഴക്ക് )ആര്യവേപ്പ് നട്ടിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@arshadktr9097
@arshadktr9097 3 жыл бұрын
ആരിവേപ്പ് എവിടെയും നല്ലതല്ലേ?
@ananthakrishnaka8465
@ananthakrishnaka8465 3 жыл бұрын
Marangal nadumbol parasparam manasilakkanum koodi padichal kalaham maarum
@anilindianarmy4241
@anilindianarmy4241 2 жыл бұрын
Very important information. Real factor
@nanak3851
@nanak3851 2 жыл бұрын
Dry 6 up
@ashokankm1455
@ashokankm1455 3 жыл бұрын
Namasthe...
@shafnachappu4966
@shafnachappu4966 3 жыл бұрын
നല്ല അവതരണം 🌹
@GhoshLee
@GhoshLee 3 жыл бұрын
🙋‍♂️ഹായ്
@bindunelson881
@bindunelson881 2 жыл бұрын
നാരകം വീട്ടിലുണ്ടാവുന്നത് ദോഷമാണോ? നാരകത്തിന്റെ സ്ഥാനം എവിടെയാണ്?
@aboobackermuhammedali7448
@aboobackermuhammedali7448 3 жыл бұрын
നമ്മടെ തൊട്ടടുത്ത വീട്ടിൽ കടപ്ലാവ് നട്ടപ്പോൾ വീട്ടിൽ ചിലർ പറഞ്ഞു കടപ്ലാവ് വേഗം മുറിച്ച് മാറ്റണം ,മാറ്റിയില്ലങ്കിൽ കടം കൂടുമെന്ന് പറഞ് അഭിപ്രായമായി ,വാക്ക് തർക്കമായി എന്നിട്ട് പ്ലാവ് മുറിച്ചുമാറ്റി , എന്നിട്ട് യാതൊരു പ്രയോചനവുമുണ്ടായില്ല പ്ലാവും പോയി കടവും ഭാക്കി,,,
@ubclorder2759
@ubclorder2759 4 жыл бұрын
thanks sir
@sasidharanmarath701
@sasidharanmarath701 4 жыл бұрын
Is it possible to do nowadays in small plots like 4-5 cents of land?
@chackothomas3746
@chackothomas3746 2 жыл бұрын
Urban life not ensued by the Creator🥺
@jithanrs
@jithanrs 3 жыл бұрын
10000 kodivarshangalkk mumbkandu pidicha acharamanu kalyanam atippozhum follow cheyyunnu ATh mattiyal Tanna kudumbakalaham ozhivakum living together is must needed for this current society
@nationfirstwithdharma24
@nationfirstwithdharma24 4 жыл бұрын
Thanks good
@kumarkvijay886
@kumarkvijay886 3 жыл бұрын
സാറേ, പുതിയ videos കാണുന്നില്യല്ലോ?!!!!വളരെ useful ആയിരുന്നു നിങ്ങളുടെ videos...pls Restart sir
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
4 സെന്റു വസ്തുവിൽ വീടും വച്ചു ഉള്ള മുറ്റം ഇന്റെർലോക്കും ചെയ്തിട്ട് ഈ വീഡിയോ കാണുന്ന ഞാൻ
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ബോണ്‍സായി നടുക
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
സന്ധ്യ സമയത്ത് എതെങ്കിലുമൊരു നാമം അര മണിക്കുറെങ്കിലും ജപിച്ചാൽ എല്ലാ നെഗറ്റിവും പോയി അഭിവൃദ്ധി ആനന്ദകരമാവും പ്രശനമൊന്നുമില്ലാത്തിടത്തോളം ഇത്തരം കാര്യങ്ങൾക്ക അവശ്യമില്ലാത്തൊരു വിഷയത്തിന്നുംചെവി കൊടുക്കരുത അത സംശയം അസ്വസ്ഥതയും മനസ്സുൽ വരുത്തും
@sreerajsreeni1011
@sreerajsreeni1011 4 жыл бұрын
Doctor aryavep kizhak munnil und ath kuzhapamundo
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Ente vtl purath and akath no tree.ennittum adi undaakunnundu hahaha.athum illathe ee tree bhoomiyil ullth kondaayirikko bhoomiyil orupaadu prashnam undaakunnath?
@puthurhouse8147
@puthurhouse8147 3 жыл бұрын
Thank you, doctor. Speaking about plants is science and promoting plants is philanthropy. But, the doctor has clubbed his knowledge with native wisdom and culture which some people always fail to appreciate. This is because such people are mentally upholding an alien culture.
@safeedaps1081
@safeedaps1081 Жыл бұрын
Kkkkopoooopppoooooo
@noopuradwanikalartworld2778
@noopuradwanikalartworld2778 3 жыл бұрын
മാഷേ... കണ്ടതിൽ സന്തോഷം.... ഞാൻ കേരളവര്മയിലെ englit. Student ആയിരുന്നു
@ramankuttyr7360
@ramankuttyr7360 Жыл бұрын
Thank you sir Namaskaram Om Namo Narayana 🙏💐👌✌️
@nigileshkumar3525
@nigileshkumar3525 2 жыл бұрын
Very useful information sir. Congratulations
@cpmshaheer5584
@cpmshaheer5584 4 жыл бұрын
With a limited area of Land, is it Possible for us to Plant Trees in the Said Manner.?
@juleejames8344
@juleejames8344 4 жыл бұрын
Plant tulasi, medicinal plants, jasmine...
@supriyab9227
@supriyab9227 4 жыл бұрын
@@juleejames8344 1
@divakarankalathil8374
@divakarankalathil8374 3 жыл бұрын
@@juleejames8344 3AM 24PM
@chandrakumar8770
@chandrakumar8770 3 жыл бұрын
സർ ഈ പറഞ്ഞ വിഷയത്തെ കുറിച്ച് കാണിപ്പയ്യൂർ മുതൽ ധാരാളം ആളുകൾ പറഞ്ഞ കാര്യങ്ങൾ you ട്യൂബിൽ ഉണ്ട്ദയവ് ചെയ്തു അതൊന്നു കാണുമോ . കുറേപേർ തെക്കു കിഴക് ഭാഗത്തു അടുക്കള വരുന്നത് നല്ലതാണെന്നു പറയുന്നു.. ചുരുക്കം പറഞ്ഞാൽ മുറിവാസ്തു കാരന്റെ അടുത്ത് പോയാൽ പണവും ഉള്ള സമാധാനവും പോയി കിട്ടുമെന്ന് ചുരുക്കം...
@asokkumar07menu50
@asokkumar07menu50 3 жыл бұрын
വളരെ ഗുണകരമായ വിവരങ്ങൾ പകർന്നു തരുന്ന സാറിനു നന്ദി
@niranjanasp5090
@niranjanasp5090 4 жыл бұрын
Good information
@DrGayathri323
@DrGayathri323 4 жыл бұрын
Theku- tamarind Vadaku- mango Kizhaku-koovalam, tulsi, arayaal Padinaru-peraal.
@seenazeenath2148
@seenazeenath2148 4 жыл бұрын
Yess
@dineshmv5924
@dineshmv5924 3 жыл бұрын
വീടിൻറെ ഏതു വശത്താണ് ആണ് കോഴിക്കൂട് സ്ഥാപിക്കാൻ അനുയോജ്യം ഏത് ദിക്കിൽ വേണം ഒന്ന് പറഞ്ഞു തരാമോ
@tennivarghese867
@tennivarghese867 3 жыл бұрын
കുറുക്കൻ ഏതു ഭാഗത്തു നിന്നാണോ വരുന്നത് അതിന്റെ എതിർഭാഗത്തു വച്ചോ, എന്നിട്ട് വേണേൽ ഒരു നല്ല രണ്ടുപട്ടികളെയും അവിടെ കെട്ടിയിട്ടേരെ...വായിക്കുമ്പോൾ തമാശയായിട്ടിട്ടു തോന്നും എന്നാൽ ഒരിക്കൽ കുറുക്കൻ വരുന്നതു കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി 😂🤔 ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്തു എന്നതായാലും അവിടെ വച്ചതിൽ പിന്നെ കോഴി ഇഷ്ട്ടം പോലെ പെരുകി..പൊരുന്ന വച്ചാൽ എല്ലാം വിരിഞ്ഞു നല്ല ഘടാ മുട്ടൻ കോഴികൾ ആകാൻ തുടങ്ങി.. നേരത്തെ വച്ചിരുന്നത് കിഴക്ക് വശത്തായിരുന്നു, അപ്പോൾ മിക്കകോഴികുഞ്ഞുങ്ങളെയും പരുന്തും കീരിയും ചങ്ങാലിഎറിയനും ഒക്കെ പിടിച്ചോണ്ട് പോകുമായിരുന്നു..വലുതുങ്ങളെ കുറുക്കനും പൂച്ചപാക്കാനും ഒക്കെ പിടിക്കുമായിരുന്നു. ഇപ്പോൾ പടിഞ്ഞാറേ വശത്താണ് ..😎🤔.
@ajeshkumark1914
@ajeshkumark1914 3 жыл бұрын
@@tennivarghese867 😂😂
@AbdulRazak-nn7zp
@AbdulRazak-nn7zp 3 жыл бұрын
നിങ്ങൾ കോഴിക്കോട് ജില്ലയിലാണ് താമസിക്കുന്നത് എങ്കിൽ കോഴിക്കൂട് എവിടെയാണെങ്കിലും നിർമ്മിക്കാം ഒരു കുഴപ്പവുമില്ല. 👍👍
@bonie8811
@bonie8811 4 жыл бұрын
Thekk vashath kudampuli maram ninnal valla kuzhappam undo?
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 24 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 3,5 МЛН
Мне приснился очень страшный сон
0:38
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 51 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 3,5 МЛН