No video

വീട്ടുമുറ്റത്തെ ഔഷധ സസ്യങ്ങൾ | Easy Home Remedies | Dr T L Xavier | Ayurvedic Medicines

  Рет қаралды 72,773

Dr.T.L.Xavier

Dr.T.L.Xavier

Күн бұрын

Video showing the Easy and Simple Home Remedies for your Ailments which can be treated by the Natural Alternative medicines available at your home.
In my home I found more than 11 types of Ayurvedic Herbal Medicines they are as follows.
Oxalis Corniculata or Puliyaral
Bhumyamalaki or Keezharnelli
Dhurva or Karuka Pullu
Tulsi
Mimosa or Thottavadi or Lajjalu
Puvamkurunila
Moringa Olifera or Muringa
Kalasakam or Curry Leaves
Aloe Vera or Kumary
Ginger or Ardrakam
Panikoorkayila
These medicinal plants are growing all over Kerala.
In this video showing the simple home remedies you can treat at your home.
IBS
Viral Fever
Liver Disorders
Jaundice
Piles
Indigestion
Loss of Appetite
Loose Bowel
Nausea
Vomiting
Kidney stones
Blood Pressure
Nasal Bleeding
All of these above disorders you can manage by these simple home remedies at your home.
Click to watch more Videos👇👇👇
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
• വാതത്തിനു പ്രതിവിധി കു...
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
• വാതരോഗികൾ ശ്രദ്ധിക്കൂ....
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
• Benefits of Saraswatha...
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
• How to Make Balarishta...
How to make Mutton Broth? | ആട്ടിൻ ബ്രോത്ത് എങ്ങിനെ ഉണ്ടാക്കാം? ഗുണങ്ങൾ ഏന്തെല്ലാം? Dr T L Xavier
• How to make Mutton Bro...
Irritable Bowel Syndrome Home Remedy Dr T L Xavier | IBS രോഗത്തിനു ഒരു ഒറ്റമൂലി
• Irritable Bowel Syndro...
How to use the Poovamkurunila for Feverish Conditions? Dr T L Xavier | പൂവാംകുരുന്നില
• How to use the Poovamk...
ദശപുഷ്പങ്ങൾ ഏതെല്ലാം? Healing Flowers Dr T L Xavier
• ദശപുഷ്പങ്ങൾ ഏതെല്ലാം? ...
How to Protect your Gum and Teeth? | Ayurveda for You - Dr. Xavier
• How to Protect your Gu...
How to Protect your Eyes for better Vision?
• How to Protect your Ey...
Diet and Lifestyle for Piles Control
• Diet and Lifestyle for...
What is Allergy? Ayurveda Outlook by Dr T L Xavier BAMS
• What is Allergy? Ayurv...
Benefits of Muthanaga - Cyprus Rotundus
• Benefits of Muthanaga ...
Benefits of Bitter Gourd | Treat Jaundice Piles Diabetes & Anemia Naturally
• Benefits of Bitter Gou...
Kidney Stones - Home Remedies Dr T L Xavier
• Kidney Stones - Home R...
How to Cure Bad Breath? | Benefits of Kacholam Dr T L Xavier
• How to Cure Bad Breath...
How to Use Grapes in Ayurveda | Benefits of Grapes - Vitis Vinifera
• How to Use Grapes in A...
How to Cure Skin Diseases?
• How to Cure Skin Disea...
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife
#medicinalplants #ayurvedicmedicine #ibs #ayurveda

Пікірлер: 239
@reenakalleri959
@reenakalleri959 2 жыл бұрын
Ella videos um valere valere informative ellathimum koode orayir thanks may God bless you
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@beenapulikkal5709
@beenapulikkal5709 2 жыл бұрын
നല്ല ആരോഗ്യ പ്രധമായ കാര്യങ്ങൾ 👍👍👍👍
@sibi6633
@sibi6633 2 жыл бұрын
ഈ അടുത്തിടയാണ് ചാനൽ കാണാൻ ഇടയായത്. പുളിയാറിലയും കീഴാനെല്ലിയും ഒക്കെ ചേർത്ത് കുറേ പുല്ല് കഴിഞ്ഞ ദിവസങ്ങളിൽ പറിച്ചു കളഞ്ഞതേയുള്ളൂ. ഇതിനൊക്കെ ഇത്രയും ഔഷധ ഗുണങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. എല്ലാം വീട്ടിൽ അവശ്യം വേണ്ട സസ്യങ്ങൾ തന്നെ. ഇനി കണ്ടുപിടിച്ച് തിരികെ നടേണ്ടതുണ്ട്.നന്ദി ഡോക്ടർ.
@sunnythomas8681
@sunnythomas8681 2 жыл бұрын
Muringa, panikoorka, ginger, pepper, thulasi, koovalam, peruvila, aryaveppu, cheroola, nagavettila, these are all in my house.
@munjanattukuttymathew
@munjanattukuttymathew 2 жыл бұрын
very good information. Thanks. Please continue
@flowertv45
@flowertv45 2 жыл бұрын
ഈ ഔഷധങ്ങളെല്ലാം വീട്ടിൽ ഉണ്ട്. ഉപയോഗങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം , നന്ദി.
@jessysebastian587
@jessysebastian587 2 жыл бұрын
താങ്കളുടെ ചിരി എന്ത് മനോഹരമാണ്
@beatricebeatrice7083
@beatricebeatrice7083 2 жыл бұрын
സാർ, ലക്ഷ്മി തരുവിന്റെ ഉപയോഗത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?
@sulekham6735
@sulekham6735 2 жыл бұрын
Very useful and good presentation. Thanks Dr. May God bless you Pls put a permanent solution for dry eyes
@girijasukumaran5985
@girijasukumaran5985 2 жыл бұрын
ഷോളയാർ ഇരിക്കുമ്പോഴാണ് ഞാൻ ഈചെടി കണ്ടിട്ടുള്ളത്. ഇപ്പോൾ വളരെ യാദൃശികമായി എനിക്ക് കിട്ടി അതും ഒരു ചെടി കിട്ടിയിരുന്നെങ്കിൽ എന്നു വിചാരിച്ചു ഇരിക്കുമ്പോൾ റോസ് ചെടി മേടിച്ചപ്പോൾ അതിനോട് ചേർന്ന് ഒരു കുഞ്ഞു തൈ. ഇപ്പോൾ കുറെ യുണ്ട് പറിച്ചു കളഞ്ഞാലും പിന്നേം ഉണ്ടാകുന്നുണ്ട് ഉപയോഗം അറിയില്ല. സർ പറഞ്ഞപ്പോൾ മനസിലായി ഹാങ്ങിഗ് പോട്ടിൽ വെയ്ക്കാനായിരുന്നു എനിക്ക്. പുലിയാറില്ല, തുളസി കിഴർന്നെല്ലി കറ്റാർവാഴ കച്ചോലം കസ്തൂരിമഞ്ഞൾ പൂവാകുറുന്നില്ല മുയൽ ചെവിയൻ മാനിതക്കാളി ഞെട്ടാഞ്ഞേളങ്ങാ കുട്ടികുരുമുളക് വലിയ തെച്ചി ചെറിയ തെച്ചി നീല സംഗുപുഷ്പം പിന്നെ ചെറിയ ഇലയായി നിലം പറ്റി വളരുന്ന നല്ല ചുമന്ന കളറുള്ള ഒരു ചെടി എന്താണെന്നറിയില്ല ഇഞ്ചി പറിച്ചു വിഷ്ണു ക്രാന്തി ഒരിക്കെ ആരോ മണ്ണിട്ടുമൂടി, കന്നി കൂർക്ക കോഴി തിന്നു കളഞ്ഞു എനിക്കൊന്നും പറിച്ചു കളയാൻ തോന്നില്ല എന്റെ കണ്ണിൽ എല്ലാം ഔഷധമാണ് സർ എല്ലാ രോഗത്തിനും ഭൂമിയിലെ പച്ചപ്പിൽ മരുന്നുണ്ട് നമ്മൾ തിരിച്ചറിയാൻ വൈകുന്നു താങ്ക്സ് sr🙏🙏🙏
@PadmaKumari-lz7cq
@PadmaKumari-lz7cq 2 ай бұрын
Ella videosun valare nannayetuntu
@DrXavier
@DrXavier 2 ай бұрын
Thank you for your support🌹🙏share it👍🌹🙏
@spadminibai9319
@spadminibai9319 2 жыл бұрын
I also have the in my house.Thanks Doctor.
@teresa29810
@teresa29810 2 жыл бұрын
In my pots puliyarilla are available. Other plants also. Thank you for the valuable information.
@sureshps8214
@sureshps8214 2 жыл бұрын
എന്റെ വീട്ടിൽ കറ്റാർവാഴ പനി കൂർക്ക പൂവ്വാംക്കുറുന്നൽ ചുമ കൂർക്ക കീഴാർനെല്ലി കറുക ആടലോടകം തുളസി എന്നിവ ഉണ്ട്
@shobhathirumalpad5189
@shobhathirumalpad5189 5 күн бұрын
Ente kuttikkalath manjapitham vannitt keezharnelli kazhichittund doctor parayunna pachila marunnukal okke munp veettil undayirunnu Ippo nattil alla banglore il thamasam ennalum balcony il Shanku pushpam,thulasi,karuka ukke pot il vekkarund Thanks doctor 🙏
@DrXavier
@DrXavier 5 күн бұрын
Very good. You are the Role Model. Spread the message share the maximum 👍🌹👏👏👏👏
@renukasnair6019
@renukasnair6019 2 жыл бұрын
ഒരുപാട് ഉപകാരപ്രദം. നടു വേദനക്ക് പൂവകുരുന്തൽ അറിചേർത്ത് കഞ്ഞി വച്ചു കുടിക്കാറുണ്ട്. വളരെ ഫലപ്രദം ആണ്. അമിതവിയർപ്പിന് മുരി ങ്ങയുടെ വടക്കോട്ടു പോകുന്നവര്‌ ഒരു കഷണം നിരെടുത്ത ത് തേൻ cherthu4ദിവസം കഴിക്കാം. ആഹാ രം ദഹിക്കാതെ അതുപോലെ പോകുമ്പോൾ നാടൻ പുഴുക്കലരി അരച്ചത് തൊട്ടാവാടി ഇലയും അരച്ചുചേർത്ത് കുഴക്കട്ട ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
@puthucodesadasivamarar2744
@puthucodesadasivamarar2744 Жыл бұрын
അങ്ങ് സൂചിപ്പിച്ചതിന് പുറമെ എന്റെ തൊടിയിൽ മരുന്നിനായി ഉപയോഗിക്കുന്നവയായി കുടകപ്പാല, കുടകൻ, കരിങ്ങോട്ട, ആടലോടകം, ഇലിപ്പ, ദന്തപ്പാല,നോനി, ഉങ്ങ്, കരിങ്കൂവളം, കണിക്കൊന്ന, ഞാവൽ, പേര,കോവൽ, ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, ചെരുപൂള, തഴുതാമ, കച്ചോലം, തിപ്പലി, മാതളനാരകം, മഞ്ഞൾ മുതലായവ എന്റെ വീട്ടു തൊടിയിൽ ഉണ്ട് എന്ന് അറിയിക്കട്ടെ, നന്ദി
@DrXavier
@DrXavier Жыл бұрын
👍
@sreeharisathyabhama6654
@sreeharisathyabhama6654 12 күн бұрын
എന്റെ അമ്മമ്മ പൂവാം കുറുന്നില യുടെ ഇല എന്റെ കുട്ടിക്കാലത്തു ചെങ്കണ്ണിനു ഇലയുടെ സ്വരസം കണ്ണിലൂഴിച്ചു തന്നിട്ടുണ്ട്. അതിരാവിലെയും വൈകിട്ട് അഞ്ചു മണിക്ക് മുമ്പ്ഉം ഒരു മൂന്നു ദിവസം കണ്ണിലൂഴിച്ചപ്പോൾ തീർത്തും മാറി പിന്നെ വട്ടപെരു, ഒരു വെരൻ, എന്ന് കേരളത്തിന്റെ തെക്കു ഭാഗത്തു പറയുന്ന ചെടി യുടെ തളിർ രണ്ടുമൂന്നെണ്ണം എടുത്തു രണ്ടു കല്ല് ഉപ്പും ചേർത്ത് ഉള്ളം കയ്യിലിട്ട് തിരുമ്മി ഒരു കഞ്ഞി പ്ലാവില്ല യിലേക്ക് പിഴിഞ്ഞ് വയറു വേദനയുണ്ടാകുമ്പോൾ എനിക്ക് തരുമ്പോൾ പെട്ടെന്ന് മാറുമായിരുന്നു. പിന്നെ എനിക്ക് വയറു വേദനയും അപ്പിയുലൂടെ പത യും ഇത്തിരി രക്തവും വന്നപ്പോൾ മുഞ്ഞ ഇല്ലാത്തലിറും ചുവന്നുള്ളിയും ഞെഴുക് എന്ന ഉള്ളൂ പൊള്ളയായ ചെടിയുടെ ഉള്ളിലെ ചോറ് ഉം എടുത്തു അതിനു വെളിച്ചെണ്ണയിൽ വറുത്തു അതി വേവിച്ചു കുത്തരിച്ചോർ ചേർത്ത് ഉപ്പുമാവുപോലെ കഴിക്കാൻ തന്നപ്പോൾ അതും മാറി. പിന്നെ രണ്ടര വയസുള്ളപ്പോകുടൽ മറിയുക എന്നൊക്കെ പണ്ട് പറയുന്ന ഒരു കാര്യം ഉണ്ട്. അതിനെ ഒരു ചിരട്ടയിൽ നാട്ടുമാവിനെ തൊലി ഒരു കല്ലുകൊണ്ട് മാവിൽ ഇടിച്ചു കുറച്ചു തൊലി collect ചെയ്തു ചിരട്ടയിലിട്ട് കുറച്ചു ചുണ്ണാമ്പ് ചേർത്ത് അല്പം വെള്ളമൊഴിച്ചു എന്റെ കൈ കൊണ്ട് കലക്കിപ്പിച്ചപ്പോൾ അത് ഒരു പേസ്റ്റ് പോലെ വരികയും അതിൽ ഒരല്പം എടുത്ത് എന്റെ വായിൽ തരികയും ബാക്കി ആ മാവിന്റെ തടിയിൽ ഒഴിക്കയും ചെയ്തപ്പോൾ എന്റെ kodalettam മാറുകയും ചെയ്തു. പിന്നെ അമ്മമ്മക്ക് ഒരിക്കൽ ലൂസ് മോഷൻ വന്നപ്പോൾ moolapperu, vattapperu, ഇവയുടെ വേരിന്മേൽ തൊലി അരച്ചതും കാട്ടപ്പയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീരും, പിന്നെ ഒരു ചെടിയുടെ പേര് മറന്നുപോയി. അത് വലിയ മരമായി വളരില്ല. പേരക്കയുടെ മരത്തിന്റെ തൊലി പിളർന്നു പോകും പോലെ ഏ മരത്തിന്റെ തൊലി അടർന്നു പോകും. ഒരേ ഞെട്ടിൽ കൂവളത്തിലായോട് സാമ്യമുള്ള മണമുള്ള ഇലകളാണ്. ഏകദേശം മുള്ളിലാവിന്റെ ഇല യുടെ മണമാണ്. ഏ മരത്തിന്റെ വളരെ മിനുതാ തൊലിയാണ് അത് ഒരു കഷ്ണം എടുത്തു ഇടിച്ചു പിഴിഞ്ഞ് മറ്റു മരുന്നുകളും ചേർത്ത് അല്പം പൊടിയരി ചേർത്ത് കഞ്ഞി വച്ചു രണ്ടുമൂന്നു തവണ കഴിച്ചപ്പോൾ അമ്മമ്മയുടെ രോഗം മാറി. അമ്മമ്മക്ക് പണ്ടത്തെ ബാല ചികിത്സ എന്ന ശ്ലോക രൂപത്തിലുള്ള പുസ്തക ത്തിലെ ഉള്ളടക്കമെല്ലാം by ഹാർട്ട്‌ ആയിരുന്നു.
@DrXavier
@DrXavier 12 күн бұрын
👍
@suhasinisabrina1130
@suhasinisabrina1130 Жыл бұрын
Such valuable information, I am a non Malayalee, my knowledge of the language is limited, and I would be grateful for English subtitles or transcript. Thank you for imparting such valuable knowledge 🙏
@DrXavier
@DrXavier Жыл бұрын
Ok sure I am trying to do it. Actually dont know how to do transcript🤔
@DrXavier
@DrXavier Жыл бұрын
If you are Interested in medicinal plants, will do more videos 👍
@shylajashihab2427
@shylajashihab2427 2 жыл бұрын
Sir കറുകപുല്ലു പടം കണ്ടിട്ട് മുത്തങ്ങ പോലീയിരിക്കുന്നല്ലോ. Sir വളരെ ഉപകാരം ഉള്ള നല്ല വീഡിയോ ആയിരുന്നു. Sir godbless you
@majidanujum4580
@majidanujum4580 2 жыл бұрын
Thanks dr. Gee. 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏🙏🙏
@mollykuttykurian345
@mollykuttykurian345 2 жыл бұрын
I got all the plants in my garden.
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thank you so much Dr for the valuable information
@vipinraj8341
@vipinraj8341 2 жыл бұрын
Thank you sir
@subharajan2318
@subharajan2318 2 жыл бұрын
I have aloe vera,mint,navara,varigated navara,madhura thulsi,vicks thulsi,curry leaf tree,adalodakam,tulsi,etc
@valsalamk1966
@valsalamk1966 2 жыл бұрын
Thank you doctor. Your viedos are ver very useful. We sre watching regularly. Thank you a lot.
@ashokanpillai6998
@ashokanpillai6998 2 жыл бұрын
പനിക്കൂർക്ക, തുളസി, വിക്സ് തുളസി, കുടങ്ങൽ, തുമ്പ, നിലമ്പരണ്ട, പുളിയാറില, കീഴാർനെല്ലി, പൂവാംകുരുന്നു, മുയൽച്ചെവിയൻ, ആഫ്രിക്കൻമല്ലി, മുത്തങ്ങ, നിലംപന, മുക്കുറ്റി.... പേരയില, പ്ലാവില, മാവില, നെല്ലിയില, മുരിങ്ങയില, പാഷൻ ഫ്രൂട്ട് ഇല, പപ്പായ ഇല, ചെമ്പരത്തി ഇല, ശംഖുപുഷ്പം (പൂ), കറിവേപ്പില, കോവൽ ഇല, പുതിന ഇല... അങ്ങനെ എന്തെല്ലാം ഔഷധസസ്യങ്ങൾ ആണ് നമ്മുടെ പറമ്പിൽ ഉള്ളത്. ഇതെല്ലാം എന്റെ പറമ്പിൽ ഉണ്ട്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഇതെല്ലാം മനസ്സിലാക്കാനും മറ്റു മരുന്നുകൾ ഒന്നും ഇല്ലാതെ ജീവിക്കാൻ പറ്റും. 🙏
@swapnadevlal7140
@swapnadevlal7140 2 жыл бұрын
Prasarrinni ,nillaum peranda, panikoorkkayila , hibiscus,
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Puliyarila, keezhar Nelli, poovar kurunnilla,, panikoorka , kacholam,, kattar vazha.,Aadalodakam.These plants are available.
@victorianicholas7855
@victorianicholas7855 2 жыл бұрын
Thankyou sir.,
@mubeenabeevi585
@mubeenabeevi585 2 жыл бұрын
Naturopathy is the best medicine for humanbeings
@abidarehman4114
@abidarehman4114 2 жыл бұрын
Thank you v much
@sobithahaseena33
@sobithahaseena33 2 жыл бұрын
Thanks you so much doctor
@ambikaanu1966
@ambikaanu1966 2 жыл бұрын
Sir phistula kulla medicin parayumo
@khairunnisakoyambatta4370
@khairunnisakoyambatta4370 2 жыл бұрын
സൂപ്പർ 👍
@daisymathew6306
@daisymathew6306 2 жыл бұрын
Good
@pokerartx1804
@pokerartx1804 2 жыл бұрын
Etuku,karunga,keezharnelly,thulasy,panikoorka,aariveppu,nilamperanda,karinochy, etc.......
@royjain4991
@royjain4991 2 жыл бұрын
Shankupuszhpam, kattarvazha,veppe okke unde
@vimalak2855
@vimalak2855 2 жыл бұрын
Thazhuthama, karuka,Thulasi puliarila, Kudangal, Kiriyath Kizhanelli, Noni,Sankupushpam Mullatha Kayyonni
@user-ev6ep9my4p
@user-ev6ep9my4p 2 жыл бұрын
ഗുഡ് 😘🙏👍
@geethajohnson5483
@geethajohnson5483 2 жыл бұрын
Keezharnelli palil arachu njanjal kuttikalkku cheruppathil manjapithom vannapol amma thannathu orkunnu thanku Dr
@bhavanisubrahmanyampalghat7049
@bhavanisubrahmanyampalghat7049 2 жыл бұрын
Thank you doctor. Namaskaram
@DrXavier
@DrXavier 2 жыл бұрын
Welcome
@shineyroy889
@shineyroy889 2 жыл бұрын
In my home. Kizharnelli. Panikurka. Thulasi. Neelamari. Kattarvazha. Muyalchevian. Mukkutti. Panal. Karuka thottavadi mavu inchi murangaila. Veppu
@vidyaiyer6110
@vidyaiyer6110 2 жыл бұрын
Good information
@ramaniep8167
@ramaniep8167 2 жыл бұрын
Ente veetil panikurkka Tulasi Manjal curyyvepila Neelaamari kayppanveppila unde. Kaliyanasawgandigam Ayurvedathil vcherkamo
@remadevi6911
@remadevi6911 2 жыл бұрын
Thanks for your valuable informations doctor 🙏🙏
@DrXavier
@DrXavier 2 жыл бұрын
Ok🌹 share the maximum 🤩👍 Thank you🙏🙏
@manu.manu1975
@manu.manu1975 2 жыл бұрын
Thank you dr.
@jessybabu2922
@jessybabu2922 2 жыл бұрын
A best n beautiful performance 👍👍 Didn’t waste time at all n Nice !!!!!🙏🙏🙏🙏
@satidevi8260
@satidevi8260 2 жыл бұрын
Sathi Nambiar. Very good message, amruth , Changalam paranda , angane use chaiyum Dr: Ande veetil Korea undu
@vipinraj8341
@vipinraj8341 2 жыл бұрын
Dr പറഞ്ഞ ഔഷധം എല്ലാം എൻ്റെ വീട്ടിൽ ഉണ്ട്,,,,, എല്ലാത്തിൻ്റെയും ഗുണങ്ങൾ അറിയില്ലായിരുന്നു,,,, വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി സാർ,,,,,,,!
@valsalasukumaran827
@valsalasukumaran827 2 жыл бұрын
എനിക്ക് മേലുമുഴുവൻ ചൊറ്റച്ചിലായിട്ട് 6 വർഷമായി എല്ലാ വിധ ചികത്സയും കഴിഞ്ഞു എന്നിട്ടും ഒന്നും ആയില്ല ഇപ്പോൾ അലർജിയുടെ ഗുളിക കഴിച് കൊണ്ടിരിക്കുകയാണ് അതിന് മരുന്ന പറഞ്ഞതന്നാൽ തരക്കേടല്ല
@vykuttan7187
@vykuttan7187 2 жыл бұрын
Ithellam ente muttathundu. Pinne nilam pala um undu
@vykuttan7187
@vykuttan7187 2 жыл бұрын
Dasapushpam undu
@rozisevastin8847
@rozisevastin8847 2 жыл бұрын
താങ്ക്സ്
@mollyshaji4258
@mollyshaji4258 2 жыл бұрын
Ente veettil thulasi, panikoorka, puliyarila, karuka, mukkutty, cheroola, kattar vazha, brahmi, inji, manjal, mullatha, thazhuthama, muringa, kariveppu, ellam undu
@prameshmt9578
@prameshmt9578 2 жыл бұрын
Sir nila pala enna oushadha sayathinta upayogam oru vedio cheyyumo
@leelammard3447
@leelammard3447 2 жыл бұрын
തുളസി തുമ്പ മുയൽചെവിയൻ കറ്റാർവാഴ, കയ്യുന്ന്യം കീഴാർ ... നെല്ലി പൂവ്വാം കുറുന്നൽ പനികൂർക്ക മുക്കുറ്റി തഴുതാമ്മനിലക്കടലാടി ഇവയെല്ലാം ഞങ്ങളുടെ മുറ്റത്തുണ്ട്
@ahsanaabduljabbar4710
@ahsanaabduljabbar4710 2 жыл бұрын
Good informations
@gangadevi2632
@gangadevi2632 Жыл бұрын
എനിക്ക് അറിയേണ്ടത് മുടി വളരാൻ സഹായിക്കുമോ.... എന്നാണ് ഒരുപാട് കാര്യങ്ങള് ചെയ്തു ഒന്നും ശരീയായില്ല...
@majidanujum4580
@majidanujum4580 2 жыл бұрын
Dr. Gee njan oru flattila thamasam ennalum oro chedichattiyil inchi, kariveppilachedi, kattarvazha, panikurkka(njavara ila).... Angane kurach und. Valiyavarkke panikkurkka pattille.
@lucilekuriakose4591
@lucilekuriakose4591 2 жыл бұрын
Very informative. Thank you Dr.
@DrXavier
@DrXavier 2 жыл бұрын
Thank you🌹and share it👍
@kuttytka5245
@kuttytka5245 2 жыл бұрын
We have Tulsi, Kanakurka and Muringa.
@lalyjoseph5983
@lalyjoseph5983 2 жыл бұрын
Epistaxis( nosebleed)
@saffiyaaliahammed6567
@saffiyaaliahammed6567 2 жыл бұрын
Good information. PCOD Solution video idamo.
@pradeepantony5230
@pradeepantony5230 2 жыл бұрын
Thaks sir
@DrXavier
@DrXavier 2 жыл бұрын
🙏
@lifestoriesofkaitharam3496
@lifestoriesofkaitharam3496 2 жыл бұрын
🙏🙏🙏
@peterkoshy6680
@peterkoshy6680 2 жыл бұрын
മുക്കുറ്റി, മുയൽചെവിയാണ്,പൂവകുരുന്നിൽ, പടത്താലി,മലതാങ്ങി, ഉഴിഞ്ഞ
@jessysebastian587
@jessysebastian587 2 жыл бұрын
വെറ്റില കൊണ്ടുള്ള ഉപയോഗം പറയു sir
@thambannv6933
@thambannv6933 2 жыл бұрын
Thank U Dr Sir Iam watching Ur speech
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Very.good..thanks
@tc.subairperumundasheri991
@tc.subairperumundasheri991 2 жыл бұрын
മുരിങ്ങാ തുളസി പനിക്കൂർക്ക കറ്റാർവാഴ കറിവേപ്പില തൊട്ടാൽ വാടി വെള്ള ചങ്ക് പുഷ്പം തിപ്പല്ലി ആടലോടകം മഞ്ഞൾ ഇഞ്ചി കൂവ (കൂവയുടെ ഉപയോഗം പറയുമോ )
@swapnadevlal7140
@swapnadevlal7140 2 жыл бұрын
Keezharneli, Thulasi, poovamkurunila, mukutti,seetharmudi,thumba, pala,manjal, kanjunni
@swapnadevlal7140
@swapnadevlal7140 2 жыл бұрын
Kallurrukki
@mubeenant1473
@mubeenant1473 Ай бұрын
Henna chembarathi
@binsikp6519
@binsikp6519 2 жыл бұрын
Dr very good information 🙏🙏🙏 migrain maranulla solution undo vedio cheyyamo
@puthucodesadasivamarar2744
@puthucodesadasivamarar2744 Жыл бұрын
നെല്ലി, പൂലാംകിഴങ്ങു, വേങ്ങ(മുള്ളുള്ളതുംഇല്ലാത്തതും), നിലപ്പന, വേപ്പ്,പുതിന മുതലായ പേരുകൾ ചേർക്കാൻ വിട്ടു പോയതാണ്, അവയും ഉണ്ട്
@arundasstp
@arundasstp 2 жыл бұрын
മൂന്ന് തരം തുളസി ചെടികൾ കൂടി എൻറെ വീട്ടിൽ വളരുന്നു. അതിന്റെ ചിത്രങ്ങൾ അയച്ചു തരണം എന്നുണ്ട്. കൂടുതൽ അവയെപ്പറ്റി അറിയുവാൻ താത്പര്യം ഉണ്ട്.
@sreedevisreedeviprakash8511
@sreedevisreedeviprakash8511 2 жыл бұрын
Sankpushpam .kezharnelly.panikurka.thulasee.muringa. Ulla thakara.
@bindhukumaran2349
@bindhukumaran2349 2 жыл бұрын
Dr. Ente makanu H. c. V ullathukaranam gulfileku pokan aavunilla.. Medical passayi kitunilla.. Athumaraikittan oru marunu paranju tharo🙏🏿
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
എനിക്ക് വളരെ വർഷങ്ങൾ ആയി ഉറക്കം കിട്ടാതെ വിഷമിക്കുന്നു. ഡെയിലി ഒരു 3 hours നല്ല ഉറക്കം കിട്ടിയാൽ തന്നെ എനിക്ക് വളരെ ഉന്മേഷം ആണ്. പക്ഷെ അതുതന്നെ വല്ലപ്പോഴും മാത്രം ആണ്‌ കിട്ടുന്നത്. നല്ല ഉറക്കം കിട്ടാൻ എന്ത് ചെയ്യണം ഡോക്ടർ. ഞാന്‍ Bahrainil ആണ്‌ ഇവിടെ ലഭിക്കുന്ന വസ്തുക്കളെ എനിക്ക് ഉപയോഗിക്കാന്‍ സാധിക്കു. ഇവിടെ വീട്ടില്‍ pani കൂര്‍ക്ക, കറ്റാർവാഴ, തുളസി, മുരിങ്ങ, മത്രമേ ഒള്ളു. പിന്നെ Mediterranean ബേസില്‍ ഉണ്ട്
@jessypaul3228
@jessypaul3228 2 жыл бұрын
കിടക്കാൻ നേരം പാലിൽ നല്ല മഞ്ഞൾ പൊടിയിട്ട് കുടിച്ചാൽ ഉറക്കം കിട്ടും
@ajayanpv3659
@ajayanpv3659 2 жыл бұрын
Dr very very good for these informations about medicinal plants. ( Naduvedana oru iformation parayamo?)
@DrXavier
@DrXavier 2 жыл бұрын
Sure, already have a few videos.
@bhavanisubrahmanyampalghat7049
@bhavanisubrahmanyampalghat7049 2 жыл бұрын
Doctor please post video on oral care. Home Remedies for tooth ache. Namaste
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Tulsi Cherula thazhuthama neem tree we have 🎉🎉🎉
@DrXavier
@DrXavier Жыл бұрын
👍
@DrXavier
@DrXavier Жыл бұрын
Plant some more in rainy season
@vidyaiyer6110
@vidyaiyer6110 2 жыл бұрын
എൻ്റെ ഫ്ലാറ്റ് ആണ്.... എന്നാലും...ചട്ടിയിൽ പനിക്കൂർക്ക, തുളസി, മഞ്ഞൾ, കറിവേപ്പില,കറ്റാർവാഴ ഇത്രയും ഉണ്ട് . 😊
@vaishnavivanaja2968
@vaishnavivanaja2968 2 жыл бұрын
Aloe vera pani koorka muringa thulasi manga chakka thenga maram Kari veppila veppu undu
@rosammajohny5426
@rosammajohny5426 2 жыл бұрын
Thummalinenthemkilum undo
@muraleedharankanayath4689
@muraleedharankanayath4689 2 жыл бұрын
Good infetmation sir.
@vijilakshi528
@vijilakshi528 2 жыл бұрын
Katarvazha keezharnelli thulasi vep adalodakam poovankurunnila Cheryl's mukkuti thazhuthsma karinochi paniurkka adalodakam muringa thiruthali
@sindhusoman5307
@sindhusoman5307 2 жыл бұрын
👍. Gud.
@treesamichael3779
@treesamichael3779 2 жыл бұрын
Could you show what kacholam is and it’s uses please.
@maniimbichimuhammed4474
@maniimbichimuhammed4474 2 жыл бұрын
സർ കൂളകത്തിൻ്റെ ഗുണങ്ങൾ പറഞ്ഞറ് തന്നാലും
@josephalankara7682
@josephalankara7682 2 жыл бұрын
I have got putheena...thulsi...panikooka ...aloevera
@DrXavier
@DrXavier 2 жыл бұрын
Great... Add some more in this coming rainy season 🤩 me too planing to start planting some medicinal plants... 🌹
@nalinithankappan1772
@nalinithankappan1772 2 жыл бұрын
Avide kittaanaanu sr visham illaatha matta Ari ? Muzhuvanum colour chertha ariyalle Sr kittunnathu.
@susanpv6752
@susanpv6752 2 жыл бұрын
ഇതു ഒക്കെ ഉണ്ട്. പിന്നെ എരുക്കു, പർപ്പടകപുല്ല്, കൊടങ്ങൾ, അടലോടകം, കല്ലുരുക്കി,...
@manjuvaisakh4076
@manjuvaisakh4076 2 жыл бұрын
പനി കൂർക്ക, കീഴാർ നെല്ലി, aloevera, പൂവാം കുരുന്നില്ല, മുരിങ്ങ, ദൂതു വേള (ഇലയിൽ മുള്ള് ഉള്ള ചെറിയ ചുണ്ടങ്ങ പോലെ കായും ഉള്ളത് )ഇഞ്ചി, പച്ച മഞ്ഞൾ, കുപ്പ മേനി, കറുക, സിത്ത രത്ത, തുളസി, നീലവേമ്പ്, കരിനോച്ചി
@DrXavier
@DrXavier 2 жыл бұрын
Thank you for your comments 🙏🙏
@Enjoyylyf
@Enjoyylyf 2 жыл бұрын
Kachiya moril manjappodiyidano?
@DrXavier
@DrXavier 2 жыл бұрын
Yes
@hnrworld6881
@hnrworld6881 2 жыл бұрын
നല്ല ആരോഗ്യകരമായ അറിവുകൾ എനിക്ക് bp.. പ്രോട്ടീൻ loss ഉണ്ട് in യൂറിൻ പ്രോട്ടീൻ loss പൂർണമായും മാറുമോ ഒന്ന് അറിയിക്കുമോ സർ
@valsanparambath1956
@valsanparambath1956 2 жыл бұрын
തുളസിയില ചെവിയിൽ ചൂടുന്നത് കൊണ്ട് ബാലൻസ് പ്രശ്നമുള്ളവർക്ക് ബ്ലഡ് സർകുലേഷൻ കൂട്ടി ആശ്വാസം നൽയുന്നതായി കാണുന്നു. ഇത് രാത്രിയിൽ ചൂടരുത് എന്നും പറയുന്നു.
@sulaikhakp5696
@sulaikhakp5696 2 жыл бұрын
Very very happy
@sudhasudhasudha.v7471
@sudhasudhasudha.v7471 11 ай бұрын
നെഗറ്റീവ് ചിന്തകളെ എങനെ മാറ്റിയെടുക്കാം
@susanmathew9574
@susanmathew9574 2 жыл бұрын
Plz upload hair oil fr hair thickness
@peterkt2041
@peterkt2041 2 жыл бұрын
Varthanam samhari thilam it is making
@ambikasukumaran4805
@ambikasukumaran4805 2 жыл бұрын
ശതാവരി,മുക്കൂറ്റി. Panikurk. ആര്യവേപ്. Charadhamanal,
@alleywilson9941
@alleywilson9941 2 жыл бұрын
Upputy vedana oru prasanam anu.oru vedio edamo? Othiriperude prasnam anu
@binneyem7907
@binneyem7907 2 жыл бұрын
ഫാറ്റി ലിവർ മാറാൻ കീഴാര്നെല്ലി നീര്‌ എത്ര ദിവസം കഴിക്കണം ഡോക്ടർ
@BabuBabu-mg6lt
@BabuBabu-mg6lt 2 жыл бұрын
തിരുതാളി ചെടി കാണിക്കണെ
@kamarunnissarahman9594
@kamarunnissarahman9594 2 жыл бұрын
"00"00000"
@mahimnoora4006
@mahimnoora4006 2 жыл бұрын
Dr. Njaggaludea veetil. Karinochi ,neelaamari thulhàsi ,aadalodagam ,veatila,muringha ,oushadhanaarangha ,aaraiyaveaapp ,kariveap ,injhi , mannjhal ,ayyampana, kudambuli kataarvaazha, fashanfrout ,munjha ,thaanikka ,pouvaamkurunnal mukkuti thottavaadi ,chearoula panikkourkka ,raamatholasi. Malbhari kozhikal kothinasippikkan thandmaathrambhaakkiyulhu
@DrXavier
@DrXavier 2 жыл бұрын
👏👏👏👏🤩🤩👍🌹
@jovanamariyajobins4624
@jovanamariyajobins4624 2 жыл бұрын
How to make oil for thalanrreirakkam
@shamsushefin9239
@shamsushefin9239 2 жыл бұрын
Sir mensas pain vidio cheyyo vedana sahich vayya
@paathuameen606
@paathuameen606 2 жыл бұрын
H pailory yea kurich oru video idumoo ayurvedic medicine undoo
@raheemlk2807
@raheemlk2807 2 жыл бұрын
Doctor താരൻ മാറാനുള്ള മാർഗം പറയാമോ
@mathewpalal3234
@mathewpalal3234 Жыл бұрын
What about use and side affects of Noni syrups
@josephtk2940
@josephtk2940 2 жыл бұрын
പ്രമേഹം type 2. ഉറക്കം കിട്ടുന്നില്ല.
@salilna9051
@salilna9051 2 жыл бұрын
അന്നജ ഭക്ഷണം പൂർണ്ണമായി ഉപേക്ഷിക്കുക. Fruits, Vegitables and മുളപ്പിച്ച ധാന്യങ്ങൾ മാത്രം കഴിക്കുക. ധാരാളം പച്ചവെള്ളം കുടിക്കുക.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 6 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
Turmeric Benefits and How to Use | Turmeric for Immune Boost
22:48
Dr.T.L.Xavier
Рет қаралды 273 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН