വീട്ടുമുറ്റത്തു ഏതു മാവ് നടാം ? കസ്‌തൂരി ഗന്ധമുള്ള കർപ്പൂരം The No.1 Best tasty Mango we can choose

  Рет қаралды 119,805

GREEN GRAMA

GREEN GRAMA

4 жыл бұрын

വീട്ടുമുറ്റത്തു ഏതു മാവ് നടാം ? കസ്‌തൂരി ഗന്ധമുള്ള കർപ്പൂരം @ green grama...The No.1 Best tasty Mango we can choose ,കൊല്ലംജില്ലയുടെ മാവായി അറിയപ്പെടുന്നു. കർപ്പൂരം മാവ് :karppormaavu
നെടുങ്ങോലന്‍ (കര്‍പ്പൂരം, പോളച്ചിറ മാങ്ങ) നല്ല വീതിയുള്ള മാംസളമായ മാങ്ങകളുടെ തൊലിപ്പുറത്ത് ചെറിയ പുള്ളികള്‍ ,നാരു തീരെ കുറവും പഴുത്താല്‍ പുളി ലേശവുമില്ലാത്ത വളരെ സ്വാദുള്ള ഇനം. ജീവകം څഎچ യാല്‍ സമ്പുഷ്ടം. ഉറപ്പുള്ള മാംസളമായ ദശയോടുകൂടിയ ഈ ഇനത്തിന് നല്ല വാണിജ്യ പ്രാധാന്യമുണ്ട്. അരക്കിലോയാണ് തൂക്കം.
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222

Пікірлер: 578
@spotlife2932
@spotlife2932 4 жыл бұрын
മാവും മാങ്ങയും ഇഷ്ടപ്പെട്ടു ..അതിൽ കൂടുതൽ അച്ഛനെ സഹായിക്കുന്ന മകനെ ..god bless you and your family
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU SO MUCH
@jeetanand2131
@jeetanand2131 4 жыл бұрын
Dr. Hari, have seen multiple videos. I highly appreciate your efforts in cultivating all types of fruits. Do you sell fruit saplings?
@jomijoseph1642
@jomijoseph1642 3 жыл бұрын
Love this channel. More your honest way of talk about each plant. Appreciating, Is it used for other purposes except ripening, eg. Making pickle, kannimango achar etc... Plz reply sir
@sudeepc8473
@sudeepc8473 4 жыл бұрын
We need more of these videos. Thank you for sharing.
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU SO MUCH
@sharafsimla985
@sharafsimla985 2 жыл бұрын
വീഡിയോ സൂപ്പർ,, വളരെ ഉപകാരപ്രദം... കർപ്പൂരംമാങ്കോ നല്ലരീതിയിൽ വിശദീകരിച്ചു... ഇപ്പോൾ തന്നെ തീരുമാനിച്ചു ഇനി നഴ്സറിയിൽ പോകുന്നുണ്ടെങ്കിൽ ഉറപ്പായഉം.. ഒരു കർപ്പൂരം മാവിൻ തൈ വാങ്ങിക്കും... ബ്രൊ നീലനെക്കുറിച്ചൊരു വീഡിയോ ചെയ്യണം.. നല്ലരീതിയിൽ മൂത്തുപഴുത്താൽ നിലനാണ് മംഗോ രാജാവ്..
@satimenon
@satimenon 4 жыл бұрын
Hi Dr. Very useful post, new to your channel. Subscribed. Keep posting 👍
@MujeebRahman-ue7tj
@MujeebRahman-ue7tj 3 жыл бұрын
വളരെ അധികം ഇഷ്ടമാവുന്ന അവതരണം.
@geethas8769
@geethas8769 4 жыл бұрын
Super video chakkara makkal
@AbduSamad-dp5gw
@AbduSamad-dp5gw 4 жыл бұрын
Thanks for the valuable information. Can we get the plant from any Nursery.
@chichoooo5
@chichoooo5 4 жыл бұрын
Thanks Dr.
@GREENGRAMA
@GREENGRAMA 4 жыл бұрын
Most welcome!
@rekhasivadasan7930
@rekhasivadasan7930 3 жыл бұрын
എൻറെ വീട് ആലപ്പുഴ യാണ്. എൻറെ കുട്ടിക്കാലത്ത് ഈ മാവ് എൻറ വീട്ടിലുണ്ടായിരുന്നു. ആ രുചി അറിയാവുന്നതുകൊണ്ട് പലയിടത്തും തിരക്കി യിട്ടുണ്ട്. വളരെ സന്തോഷം .
@rani-ut3bb
@rani-ut3bb 3 жыл бұрын
Adipoli manga aanit,nallapole flesh nd,oru manga tinnal vayaru nirayum,pachakku bhayankara puli aanu achar edan kollulla,pazhuth tinnan aanu nallat
@GREENGRAMA
@GREENGRAMA 3 жыл бұрын
YES
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Good information
@mahiladeviks5894
@mahiladeviks5894 3 жыл бұрын
കർപ്പൂരമാവു് വളരെ നല്ലത് വർഷങ്ങളായി ഞങ്ങൾക്കുണ്ട്.
@suhaibksuhaibk8508
@suhaibksuhaibk8508 2 жыл бұрын
പുഴു ശല്യം ഉണ്ടോ
@dilipkumarmk6433
@dilipkumarmk6433 3 жыл бұрын
ഇഷ്ടമായി മാവും താങ്കളുടെ അവതരണം മകൻ മിടുക്കനാണ് നല്ലതു വരട്ടെ
@GREENGRAMA
@GREENGRAMA 3 жыл бұрын
THANK YOU SO MUCH DEAR DILIP
@minijose9130
@minijose9130 4 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU SO MUCH
@vishnurajan149
@vishnurajan149 4 жыл бұрын
I have this mango tree but worm attack is very high..most of the ripen mango has worms in it..cant eat raw mango extreamly sour..good for pickles very good aroma
@ananthu1996
@ananthu1996 3 жыл бұрын
Even before flowering you have to hang a pheromone fly trap in your yard to prevent worms inside the fruit
@babu.vgamavelappannair.k.4637
@babu.vgamavelappannair.k.4637 2 жыл бұрын
Karppra mavu is a wonderful Mango tree having the smell Of karppooram and nutricious And tasty.now costly one.now Rare trees.some mango trees At varkala.manambur.kollam Adichanallur.paravur polachira Etc.congrats.
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
In kottarakkara too..
@mithunashok1623
@mithunashok1623 3 жыл бұрын
Salute sir
@mujerah
@mujerah 3 жыл бұрын
സന്തോഷം 👍🌹
@nesmalam7209
@nesmalam7209 3 жыл бұрын
Really informative .. comprehensive narration...
@GREENGRAMA
@GREENGRAMA 3 жыл бұрын
Thanks a lot 😊
@beneeshjohn8271
@beneeshjohn8271 4 жыл бұрын
ഈ പറഞ്ഞതൊക്കെ ശരിയാണ് കർപ്പൂരമാങ്ങ അടിപൊളിയാ ... കിളിച്ചുണ്ടൻ കിളിച്ചുണ്ടൻ മൈലാപ്പും മാങ്ങ വെള്ള മൂവാണ്ടൻ മൂവാണ്ടൻ തത്ത ചുണ്ടൻ ഇവയൊക്കെ പരിചയപ്പെടുത്തണം കേട്ടോ
@sjpathra9640
@sjpathra9640 4 жыл бұрын
Hi Beneesh.... മൈലാപ്പൂ മാവ്.. തൈ എവിടെക്കിട്ടും എന്നറിയാമോ..?
@GREENGRAMA
@GREENGRAMA 4 жыл бұрын
SURE THANK U
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU,,SURE
@maheshnarulkar814
@maheshnarulkar814 2 жыл бұрын
Super sir I want that mango plant uhve grafted plant?
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
അടിപൊളി, നല്ലരുവിഡിയോ അല്ലഅവതരണം, താങ്ക്സ്
@suchitrarakesh7885
@suchitrarakesh7885 2 жыл бұрын
കൊല്ലം, പറവൂർ എന്ന സ്ഥാലത്തുള്ള oru ഏരിയ ആണ് നെടുങ്ങോലം. അവിടുത്തെ oru ചെറിയ സ്ഥലം ആണ് പോളച്ചിറ. അവിടെ ഇപ്പോ ഈ മാവിന്റെ വംശ നാശ ഭീഷണി യിൽ aanu
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
I purchased 1 plant from malabar agro nursery..parippilly..
@mukeshabraham
@mukeshabraham 4 жыл бұрын
This man's narration.right from the heart...
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU
@jacobfrancis6125
@jacobfrancis6125 3 жыл бұрын
Correct
@25Frames
@25Frames 4 жыл бұрын
ella varshavum kaykarilla...pakshe super taste aanu
@alextheodorus
@alextheodorus Жыл бұрын
Nice Dr. Hari💗
@lavygeorge596
@lavygeorge596 4 жыл бұрын
Of course We have... Lot of kollam especially kareepea panchayat
@GREENGRAMA
@GREENGRAMA 4 жыл бұрын
YES
@baijug6275
@baijug6275 4 жыл бұрын
Very very tasty and goodmango
@GREENGRAMA
@GREENGRAMA 4 жыл бұрын
So nice
@shibud.a5492
@shibud.a5492 4 жыл бұрын
Excellent video/ information for mankind, happy to see your kids & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ....SHIBU DEVARAJAN, Louvre hotels group, UAE.
@GREENGRAMA
@GREENGRAMA 4 жыл бұрын
Much appreciated
@esotericpilgrim548
@esotericpilgrim548 4 жыл бұрын
Supper keep it up brother.
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU SO MUCH
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
I bought one plant from malabar agro nursery..parippilly..quilon...
@sajikeral
@sajikeral 4 жыл бұрын
Thank you
@GREENGRAMA
@GREENGRAMA 4 жыл бұрын
WELCOME
@shyamsundarkp313
@shyamsundarkp313 3 жыл бұрын
കർപ്പൂരമാവ് എന്ന് എൻ്റെ അഛൻ്റെ അമ്മ പരിചയപ്പെടുത്തിയ മാവ് വീട്ടിലുണ്ട്. നല്ല മണവു० നല്ല രുചിയുമാണ്. പക്ഷേ അരകിലോ ഭാര० മാങ്ങക്കില്ലെന്ന് തോന്നുന്നു. ബാക്കിയെല്ലാ० താങ്കൾ പറഞ്ഞതുപോലെതന്നെയാണ്. ഇത്തവണ ഒരെണ്ണ० ഭാര० നോക്കാ०.
@sunilrayaroth7181
@sunilrayaroth7181 3 жыл бұрын
Terrasinu മോളിൽ നിന്ന് എടുത്ത മാബ ന തെങ്ങിൻ്റെ ഉയരം ഉണ്ടല്ലോ കാണാൻ.ഇത് പോട്ടിൽ നടാമെന്ന് പറഞ്ഞത് ശരിയാകുമോ?
@achurambabu6694
@achurambabu6694 3 жыл бұрын
Did egg of sun mango ever fruited in Kerala and is it suitable for Kerala climate
@syedshaas
@syedshaas 4 жыл бұрын
Yes.This is the best and Kili Chundan .Is there a grafted version?
@GREENGRAMA
@GREENGRAMA 4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@prasanth29i
@prasanth29i 4 жыл бұрын
Ente kudumba veettil ithundu, manga almost teernnu.. Let me check if some seeds left there so taht I can give atleast some people
@mayasreevaraham
@mayasreevaraham 4 жыл бұрын
Please give me a seed
@mrgogogogo9089
@mrgogogogo9089 4 жыл бұрын
Hi Thanks for info. May I know - Is This karpoora mango tree regular fruit bearer or fruit bears on alternate years?
@GREENGRAMA
@GREENGRAMA 4 жыл бұрын
yearly
@manojrevathy1629
@manojrevathy1629 4 жыл бұрын
Super
@sravikumar3818
@sravikumar3818 4 жыл бұрын
Super. ഇതിന്റെ ഗ്രാഫ്റ്റോ, ബഡ്ഡോ തൈകൾ നട്ടാൽ ഇതുപോലെ ഭലം പ്രതീക്ഷിക്കാമോ ?
@mathdom1146
@mathdom1146 Жыл бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു നിറയേ കായി ക്കുമായിരുന്നു.. പുഴു ശല്യം വളരെ കൂടുതൽ ആയിരുന്നു.10 എണ്ണം പറിച്ചാൽ 6 എണ്ണവും പുഴു വായിരുന്നു നല്ല ഫ്ലഷ് ആണ്‌..
@sudhakarandon7092
@sudhakarandon7092 4 жыл бұрын
Karshakasree masikayil palode bhagathulla oru nursery parasyam sthram kanarundu. Athil karpooramavu thai vilpanakku ullathayi ariysm . Vila ariyilla .
@shameerk.v6414
@shameerk.v6414 4 жыл бұрын
Hariyetta👏🏻👍🏻♥️😍
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK U DEAR
@albertoalex7667
@albertoalex7667 3 жыл бұрын
I agreed.
@GREENGRAMA
@GREENGRAMA 3 жыл бұрын
good
@chandivarghese9034
@chandivarghese9034 4 жыл бұрын
ഗുഡ് മോർണിംഗ്, താങ്കൾ എല്ലാ കാര്യങ്ങളും വളരെ മികച്ച രീതിയിൽ വളരെ ലളിതമായി വിവരിച്ചുതരുന്നതിന് ഞങ്ങളുടെ സന്തോഷം അറിയിച്ചുകൊള്ളട്ടെ. കൂടുതൽ വിവരങ്ങൾ നേരിട്ട് ചോദിച്ചറിയുവാൻ ആഗ്രഹമുണ്ട്, ബുദ്ധിമുട്ടില്ലെങ്കിൽ നേരിൽ ബന്ധപ്പെടാനുള്ള നമ്പർ തരുവാൻ അഭ്യർത്ഥിക്കുന്നു.
@GREENGRAMA
@GREENGRAMA 4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@vidicula
@vidicula 3 жыл бұрын
Superb
@GREENGRAMA
@GREENGRAMA 3 жыл бұрын
Thanks 🤗
@therhythmoflights
@therhythmoflights 3 жыл бұрын
Cheta Valiya Growbagil vechekunna Rambutan plantinu Dolomite engane apply cheyyam? Ethra gram.? Plant 6 months thottu 4 yr ayatu vare ond? 🙏
@dreamz7008
@dreamz7008 3 жыл бұрын
Veetil mavund nallathanu. Ithinte thai seedil ninnundakiyth nattitund. Eth ethra naledukum kaykkan
@deepthiveni1212
@deepthiveni1212 4 жыл бұрын
ഞാൻ ആദ്യായിട്ടാണ് ഈ vdo കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഈ മാവ് എത്ര കൊല്ലം കൊണ്ട് കായ്ക്കും
@rejidaniel4583
@rejidaniel4583 4 жыл бұрын
Good information. Thanks. I need one plant of this mango. Pls help.
@GREENGRAMA
@GREENGRAMA 4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@PradeepKumar-jx5qb
@PradeepKumar-jx5qb 4 жыл бұрын
ഇൗ പറഞ്ഞത് ശരയായിരുന്നു. നല്ല മധുരം മണം രുചി ഉള്ള മാങ്ങ. മൂന്നാം വർഷം കായ തരും.demerit പുഴു ശല്യം കൂടുതൽ അണ്.ഒട്ടു മരം marcket ഇല്ല.100 വർഷത്തിൽ കൂടുതൽ മാങ്ങ തരും.podippichu എടുക്കാൻ വലിയ പ്രയാസം. ഒരു മരത്തിൽ നിന്നും 10000 രൂപ യിൽ ഫലം കിട്ടും. എന്റെ മരം എല്ലാം മുറിച്ചു.18 വർഷം പഴക്കമുള്ള മരം 2000തിൽ വെട്ടി.രണ്ടു എണ്ണം പിടിപ്പിച്ചു 2003ill ഫലം കിട്ടും.മരം പിടിപ്പിക്കുന്ന രീതി പറയാം . മാമ്പഴക്കാലം തുടങ്ങുമ്പോൾ കർപ്പൂരം എന്ന പേരിൽ മാർക്കറ്റിൽ വരും.150 മുതൽ 200 വേരെയി വില കാണും . നല്ല വലിപ്പമുള്ള 3 kg വാങ്ങുക.6എണ്ണം കാണും. മംഗോ തിന്നതിന് പിന്നെ ഇതിന്റെ കുരു വിന്റെ ചുണ്ട് മുറിയുന്ന കത്തിക്ക് chittimurichu കട്ടിയുടെ മുന കൊണ്ട് അകറ്റുക ഒന്നോ രണ്ടോ ജീവനുള്ള വണ്ട് കാണും.എടുട്ടുകളഞ്ഞതിൽ പിന്നെ നടു 6 എന്നതിൽ 1 or 2 പോടിക്കും.ഏതൊരു രഹസ്യം ആണ് എന്റ no 9447492114.........kollam ജില്ലയിൽ ഉള്ള നെടുങ്ങോ ലം ആയിരിക്കണം ജന്മദേശം
@vijayanpillai80
@vijayanpillai80 4 жыл бұрын
മാങ്ങ അണ്ടി മുളപ്പിച്ച് കിട്ടിയാലും ഇതേ മാവ് ആകാനുള്ള സാധ്യത 1/3 ആണ്.മറ്റു മാർഗങ്ങൾ ആണ് അഭികാമ്യം
@rainbowhopes8325
@rainbowhopes8325 4 жыл бұрын
@@vijayanpillai80 correct
@suhaibksuhaibk8508
@suhaibksuhaibk8508 Жыл бұрын
നഴ്സറിയിൽ നിന് ഒരു തൈ ലഭിച്ചിട്ടുണ്ട്,നല്ല സൂര്യ പ്രകാശമ് ആവശ്യം വേണമോ
@sainudeensainudeen8953
@sainudeensainudeen8953 3 жыл бұрын
Karpoora mango. I want 2 seedlings to plant. How can I get.
@shahul957
@shahul957 4 жыл бұрын
👌
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU
@tropicalfruitplantsmalayal4156
@tropicalfruitplantsmalayal4156 4 жыл бұрын
Very informative and interesting .thanku
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU
@upp_avasyathinutastydish
@upp_avasyathinutastydish Жыл бұрын
കർപ്പൂരം മാങ്ങയെ കുറിച്ച് കേട്ടിട്ടുണ്ട് ധാരാളം, എവിടെ കിട്ടും തൈ? മകൻ നന്നായി സഹായിക്കുന്നു മാങ്ങാ പറിക്കാൻ
@clearthings9282
@clearthings9282 4 жыл бұрын
Goodd
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK U
@basheerp8508
@basheerp8508 4 жыл бұрын
good
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK U
@shaliniselvam9961
@shaliniselvam9961 4 жыл бұрын
👌👌👌
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK U
@sayoojkaliyathan60
@sayoojkaliyathan60 4 жыл бұрын
👍
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK YOU
@unnikrishnans5783
@unnikrishnans5783 4 жыл бұрын
എനിക്ക് അനുഭവം ഉണ്ട്. കർപ്പൂരമാവിൽ മാങ്ങാ ധാരാളം പിടിക്കും, മാങ്ങയുടെ ഭാരം കാരണം മാവ് ഒരുദിവസം മൊത്തത്തിൽ ഒടിഞ്ഞു വീണു.
@prasads8603
@prasads8603 4 жыл бұрын
Thi എവിടെ കിട്ടും
@GREENGRAMA
@GREENGRAMA 4 жыл бұрын
@@prasads8603 കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@unnikrishnans5783
@unnikrishnans5783 4 жыл бұрын
@@prasads8603 കൊല്ലത്തുള്ള നഴ്സറി കളിൽ കിട്ടും
@prabhakaranm366
@prabhakaranm366 2 жыл бұрын
നല്ല വിവരണം...👍👍....കർപ്പൂരവും കലാപാടിയും ഒന്നാണോ.......
@pankajnair859
@pankajnair859 3 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി. ഇതിന്റെ തൈ എവിടെ കിട്ടും, online കിട്ടുമോ, എന്നു കൂടി പറഞ്ഞു cont number കൂടി കിട്ടിയാൽ ഉപകാരം.
@nambirathimasamy4021
@nambirathimasamy4021 2 жыл бұрын
Hello sir iam fromTamil nadu which variety of mango tree grown in salt water
@aboobakarkunju10
@aboobakarkunju10 4 жыл бұрын
From where we can purchase its buds
@gopakumar2869
@gopakumar2869 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@GREENGRAMA
@GREENGRAMA 3 жыл бұрын
THANK U
@nithinsabu75
@nithinsabu75 3 жыл бұрын
Sir,one doubt e mango early,mid,end...etil etu season lanu ma Mango undakunntu...
@bijupoulose8380
@bijupoulose8380 3 жыл бұрын
Kollam mango
@WhiteboardTraining
@WhiteboardTraining 3 жыл бұрын
Hai.... imampasand / himayat/ himam pasand... Ee mangone pati ariyo?? Ithu nammude naatil okke indaavunath aano?? Nalla variety aano?? Kooduthal kaaykkunna item aano??
@salmabisayed857
@salmabisayed857 3 жыл бұрын
വളരെ നല്ല വീഡിയോ കുറഞ്ഞസ്ഥലമുള്ളവർക്ക് നല്ലൊരു മാവ് എന്നത് വലിയ കാര്യമാണ് ഇതിന്റ തൈ വടകര ഭാഗങ്ങളിൽ കിട്ടാൻ സാധ്യതയുണ്ടോ
@ismailcholayil3979
@ismailcholayil3979 3 жыл бұрын
🌹🌹
@mohanmahindra4885
@mohanmahindra4885 3 жыл бұрын
From were I can purchase this karpoora mango?
@girishvv9559
@girishvv9559 3 жыл бұрын
Ok,
@fazilj2267
@fazilj2267 4 жыл бұрын
വ്യവസായ അടിസ്ഥാനത്തിൽ വെക്കുകയാണെങ്കിൽ അൽഫോൺസമോ സിന്ദൂരമോ വെക്കുന്നതാണ് നല്ലത് അതാവുമ്പോൾ എന്നും മാർക്കറ്റ് ഉണ്ട് കൂടുതലായും കേറ്റി അയക്കുന്നതും ഇതാണ്
@afsarmarotickalachiafsar3084
@afsarmarotickalachiafsar3084 5 ай бұрын
👍🏻🥰
@animonct
@animonct 4 жыл бұрын
❤️
@lijurajvr2823
@lijurajvr2823 3 жыл бұрын
How can I get a graft plant if any delivery to Trivandrum pls
@sujithvs5432
@sujithvs5432 4 жыл бұрын
വളരെ മനോഹരം... ഒരു തൈ കിട്ടാൻ എന്തെങ്കിലും വഴി?
@GREENGRAMA
@GREENGRAMA 4 жыл бұрын
THANK U..കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@fazilev
@fazilev 4 жыл бұрын
😍
@sreemonattingalsreemonatti4737
@sreemonattingalsreemonatti4737 4 жыл бұрын
Kochi pillaru kaaane terasil apakadam pidichedatherangial aalillatha samayam avar avide erengan sremikum
@manuali4948
@manuali4948 4 жыл бұрын
Batter. Marathel. Kaaya. Pedekunnella. Andakelum. Marunnudo. ?
@radhakrishnankg9461
@radhakrishnankg9461 4 жыл бұрын
Where did I get the karpooram\polachira mango tree saplings?name one of the reliable sources please.K.G.Radhakrishnan,Edappally,Kochi-41
@GREENGRAMA
@GREENGRAMA 4 жыл бұрын
ORU MAASAM KAZHIYUM 7200707222
@ananthu1996
@ananthu1996 3 жыл бұрын
@@GREENGRAMA I need two plants 9961628187
@kavithashedigumme1642
@kavithashedigumme1642 2 жыл бұрын
Can we grow it on the terrace sir?
@johnyma5572
@johnyma5572 4 жыл бұрын
pothya ariv thanks! thaikl Aveda ketum?
@GREENGRAMA
@GREENGRAMA 4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@jpj369
@jpj369 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ കർപ്പൂരം മാവെന്ന് പറയുന്നൊരു മാവുണ്ടായിരുന്നു. ചെറുതിലേ ഒരുപാട് കഴിച്ചിട്ടുണ്ട്. കർപ്പൂരത്തിൻ്റെ പോലെയൊരു മണമായിരുന്നു. പഴുത്താലും അറിയില്ല, പച്ചനിറത്തിലിരിക്കും, തൊലി സ്വല്പം കുട്ടിയുണ്ട്, പക്ഷേ വീഡിയോയിൽ പറയുമ്പോലെ വലിപ്പമില്ല. സ്വല്പം നീണ്ട പ്രകൃതം. പുളിയില്ലാത്തതിനാൽ കടൂമാങ്ങ അച്ചാറിടാനും കൊള്ളില്ല. അവസാനമായപ്പോൾ മാങ്ങ മുഴുവൻ പുഴു പിടിക്കാൻ തുടങ്ങി, അതുകൊണ്ട് വെട്ടിക്കളഞ്ഞു... പഴുത്താൽ അകം നന്നായി ചുമക്കും. അതിന്റെ അടുത്ത തലമുറ ഇപ്പൊഴാണ് പൂവിട്ടത്.
@krishnaramdk7945
@krishnaramdk7945 12 күн бұрын
❤🎉
@isacmanipuzha197
@isacmanipuzha197 4 жыл бұрын
Thai Kittu morning.
@GREENGRAMA
@GREENGRAMA 4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@bindus1494
@bindus1494 4 жыл бұрын
എനിക്ക് ഒരു മാവിൻ തൈ വേണമായിരുന്നു. റെഡി ആകുമ്പോൾ തരണേ. ഞാൻ ആലപ്പുഴ ആണ്. പഴമ ഇഷ്ടപ്പെടുന്ന എനിക്ക് വളരെ വിലപ്പെട്ടതായി തോന്നുന്നു ഈ വീഡിയോ. 👍👌👌👌
@GREENGRAMA
@GREENGRAMA 4 жыл бұрын
SURE 7200707222
@SJP7782
@SJP7782 Жыл бұрын
@@GREENGRAMA തൈ ഉണ്ടോ കൊറിയർ ഉണ്ടോ
@royroy.s4473
@royroy.s4473 3 жыл бұрын
Rain.forest.plum. .sir undo.price.
@eldhobehanan7016
@eldhobehanan7016 3 жыл бұрын
Sir how can I get one buded plant?I need one..plz reply..am from perumbavoor
@GREENGRAMA
@GREENGRAMA 3 жыл бұрын
green grama 7200707222
@shajikanam8006
@shajikanam8006 4 жыл бұрын
Grafted plant kittumo sir
@celiaalex4927
@celiaalex4927 2 жыл бұрын
Where do you get the plant
@alphypaul27
@alphypaul27 3 жыл бұрын
Is it spreading type or grow straight up? It is fit for the front yard in a limited space?
@GREENGRAMA
@GREENGRAMA 3 жыл бұрын
graft spreading type
@girishvv9559
@girishvv9559 3 жыл бұрын
Nalla avatharanam, 2 thi venam, evida kittum
@GREENGRAMA
@GREENGRAMA 3 жыл бұрын
THANK U...REDAY AKUNNAE ULLU
@chackochimanu2580
@chackochimanu2580 3 жыл бұрын
sir enikkim venam karpoora mango thi
@gijilparamel3708
@gijilparamel3708 4 жыл бұрын
ഹരി സാറെ ഇതു ഗ്രാഫ്റ്റ് അലെങ്കിൽ ബഡ് തൈ ആണോ വച്ചത്?
@m.i.n.h.a.j.296
@m.i.n.h.a.j.296 3 жыл бұрын
Kasturi mango tree kollathu mathrame labhyamavoo .njan Palakkad ninnanu. Ithu labhyamavan sahayikkumo Expense enthu Varum Ariyikkumallo
@GREENGRAMA
@GREENGRAMA 3 жыл бұрын
green grama 7200707222
@raheemchungath6777
@raheemchungath6777 3 жыл бұрын
Yevidaa sthalam Graftinginu kambu venam
@tvknair6062
@tvknair6062 3 жыл бұрын
ഈ മാവ് എല്ലാnursey ലും കിട്ടുമോ തൃശൂരിലെ ആfamous nursery ഉണ്ടല്ലോ അവിടെ കിട്ടുമോ മാങ്ങ തൊലിയുക്തം തിന്നാ മോ like kuttyattur mango
@aravindpk1043
@aravindpk1043 4 жыл бұрын
thaye evide kittum onnu parayamo pine kaykkan ulla time ethrayanu 2 varsham kondu kaaykumo
@GREENGRAMA
@GREENGRAMA 4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН