No video

ഈ വീട് വെച്ച് കൊടുക്കാനുള്ള Fund എവിടെ നിന്നാണ്?? NICK VLOGS EXCLUSIVE INTERVIEW PART 2

  Рет қаралды 152,338

Variety Media

Variety Media

8 ай бұрын

NICK VLOGS EXCLUSIVE INTERVIEW PART 2
Click here wa.me/919288005758
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919288005758
wa.me/919288005758
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Nick vlogs
Nick vlogs interview
Nick vlogs latest interview
Nick vlogs latest video
Nick vlogs Malayalam
Nick vlogs new video
Nick vlogs sanju techy
Nick vlogs vs sanju techy
Nick Vlogs interview
#Nickvlogs #interview
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (KZfaq, Instagram, Facebook). Legal action will be taken against those who violate the copyright of the same

Пікірлер: 486
@VarietyMediaVM
@VarietyMediaVM 8 ай бұрын
Click here wa.me/919288005758 ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919288005758 wa.me/919288005758 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@PrasobaP
@PrasobaP 8 ай бұрын
ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്
@mass4821
@mass4821 8 ай бұрын
6:33
@sayanthkhrd9092
@sayanthkhrd9092 8 ай бұрын
ഒറ്റപേര് 🔥nick അണ്ണൻ 🔥
@animelover5849
@animelover5849 8 ай бұрын
🥴🥴🥴🥴
@itz-me_nandus_03.
@itz-me_nandus_03. 8 ай бұрын
"നല്ലത് ചെയ്യാൻ വേണ്ടി നമുക്ക് ഇന്ന പദവി എത്തണം എന്നൊന്നുമില്ല!."..-that words❤️❤️❤️
@muhammedmunawirali
@muhammedmunawirali 8 ай бұрын
എത്ര കാലം ജീവിച്ചു യെന്നതല്ല എത്രത്തോളം ഓർമ്മിക്കപ്പെട്ടു എന്നതാണ് പ്രധാനം. അടയാളപെടുത്തി കടന്ന് പോവുക, ഇനിയും ഒരുപാട് ജീവിതങ്ങൾക്ക് നിമിത്തമായി മാറട്ടെ God bless you 🎉🎉❤
@Mhd0455
@Mhd0455 8 ай бұрын
No One Can Replace Nick..🔥 He Deserve Billions Of Subscribers..🙌🏻
@KiranRaj-kx8mi
@KiranRaj-kx8mi 8 ай бұрын
Nick annan🔥🙌
@remyasreekutty1295
@remyasreekutty1295 8 ай бұрын
Exactley❤️
@aslamkaslu5555
@aslamkaslu5555 8 ай бұрын
Nick ചെയ്യുന്ന video 10 മണിക്കൂർ ഉണ്ടായാലും skip ചെയ്യാതെ കാണാൻ ഉള്ള പ്രേഷകർ ആണ് കൂടെ ഉള്ളത് 😌😌
@Hana-wh5go
@Hana-wh5go 8 ай бұрын
Nick നെ കല്യാണം കഴിക്കുന്ന പെണ്ണ് ഏതായാലും അവൾ ഒരു ഭാഗ്യവതിയാണ് ❤
@rahuldrackz4728
@rahuldrackz4728 8 ай бұрын
Nick kallyanm kazhicahthanu
@rahuldrackz4728
@rahuldrackz4728 8 ай бұрын
Athil oru pen kuttim und
@rahuldrackz4728
@rahuldrackz4728 8 ай бұрын
I think divorced.
@rahuldrackz4728
@rahuldrackz4728 8 ай бұрын
I think divorced.
@zulfimedia7535
@zulfimedia7535 8 ай бұрын
KALYANAM KAZINJ DIVORCE AAYI .... KARTHIK SURYA PODCAST L PARAYUNNUND...
@arifomer7699
@arifomer7699 8 ай бұрын
ഒരിക്കലും ഒരു പദവി ഏറ്റെടുക്കരൂത് കാരണം അത് ഒരുപാട് അതിർത്തികൾ തീർക്കും ഒരുപാടു ആളുകളെ അനുസരിക്കേണ്ടിയും വരും ഇങ്ങനെ തന്നെ മുന്നോട്ട് പോവുക 🥰 അതാവുമ്പോ ആരെയും നോക്കണ്ട നിനക്ക് ചെയ്യാനുള്ളത് ചെയ്യുകയും ചെയ്യാം
@Mhd0455
@Mhd0455 8 ай бұрын
Real Hero Of Kerala..❤🔥
@user-qj6vf2fj9x
@user-qj6vf2fj9x 8 ай бұрын
No india
@abdulrazak076
@abdulrazak076 8 ай бұрын
രാഷ്ട്രീയം വേണ്ട ബ്രോ,ബ്രോ ബ്രോ യുടെ വഴിയിൽ തന്നെ പോവുക ബ്രോ👍 എല്ലാവരുടെ സപ്പോർട്ട് ഉറപ്പായും ഉണ്ടാകും, from #Karnataka
@sumeshva4774
@sumeshva4774 8 ай бұрын
Ente brhoo
@passionsolotraveller9345
@passionsolotraveller9345 8 ай бұрын
നല്ല പദവിയിൽ ഒര് കാര്യവും ഇല്ല നല്ല മനുഷ്യൻ ആയാൽ മതി That quality have Nick bro ❤️
@avooosfamily
@avooosfamily 8 ай бұрын
GREAT Man🔥🔥🔥🔥🔥
@kSGGAMER
@kSGGAMER 8 ай бұрын
no one can replace nick❤❤
@abdulrasheed4261
@abdulrasheed4261 8 ай бұрын
ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ നാട് മുഴുവനും നന്നാവും 👍👍👍
@ansiliandrews2446
@ansiliandrews2446 8 ай бұрын
മുത്തുമണി വീഡിയോ കാണുമ്പോ ഒരുപാട് സന്തോഷമുണ്ട് ചില സമയങ്ങളിൽ സങ്കടവും ഉണ്ട് ചില കമന്റുകൾ കാണുമ്പോൾ ഇവർ എന്താ ഇങ്ങനെ ആരെ കുറ്റപ്പെടുത്താൻ ഒരിക്കലും നന്നാകില്ല നമ്മുടെ നാട് ഇങ്ങനെ നല്ല മനസ്സുള്ളവരെ പ്രോത്സാഹിപ്പിക്കുക നമ്മളെക്കൊണ്ട് കൊടുക്കാനോ കഴിയുന്നില്ല ചെയ്യുന്നവരെ 100% സപ്പോർട്ട് ചെയ്യുക അവരെ വേദനിപ്പിക്കാതെ❤ എട്ടുവർഷമായി പ്രവാസ ജീവിതം ഒന്നും നേടാൻ ആയില്ല മുത്തുമണിയുടെ വീഡിയോ കാണുമ്പോൾ എന്തൊക്കെയോ നേടിയത് പോലെ മറ്റുള്ളവരുടെ സന്തോഷം അത് വേറെ ലെവൽ ആണ് മുത്തുമണി ❤❤❤
@Prasanth-ie2sj
@Prasanth-ie2sj 8 ай бұрын
നിക്കിനെക്കെൽ ഒരുപാട് റീച്ച് ഉള്ള ആളുകൾ ഇവിടെ ഉണ്ട് അവർ ഒരു കോപ്പും ചെയ്യുന്നില്ല സത്യത്തിൽ നമ്മൾ കാണുന്നത് തന്നെ ആണ് ഇവരുടെ ഇൻകം അങ്ങനെ ആണേൽ സമൂഹത്തിനു വേണ്ടി എന്തേലും ചെയ്യുന്ന നിക്കിന് വേണ്ടി അല്ലേൽ നിക്കിനെ പോലുള്ളവരെ ആണ് നമ്മൾ ഹെല്പ് ചെയ്യേണ്ടത് അല്ലാതെ ചുമ്മാ കുറെ ടീംസ് അവർക്ക് അടിച്ചു പൊളിച്ചു ജീവിക്കാൻ വേണ്ടി അല്ല നമ്മൾ ഭാഗം ആകേണ്ടത്..
@shefishefi123
@shefishefi123 8 ай бұрын
Njan അങ്ങനെ ആരുടേയും സബ്ക്രൈബ് ചെയ്തിട്ടില്ല but nick ഞാൻ ചെയ്തു കാരണം എനിക്ക് അത്രക്കും ഇഷ്ട്ടമാ..... ❤️❤️❤️❤️കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് നിക്ക് bro
@user-bq7hm9iu6c
@user-bq7hm9iu6c 8 ай бұрын
*no one can replace nick🔥💯* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@RAJESHPATTAMBI01
@RAJESHPATTAMBI01 8 ай бұрын
Swamisharanam maala itt poy ille parayaennu marupadi😬😬😡
@amanshsv
@amanshsv 8 ай бұрын
ഇല്ല 😂
@user-bq7hm9iu6c
@user-bq7hm9iu6c 8 ай бұрын
*no one can replace nick🔥* *nick deserves more than 10 million subscribers💯*
@Thulasi.kerala
@Thulasi.kerala 8 ай бұрын
The man with zero haters 👇💯
@user-ur9dw4fu7o
@user-ur9dw4fu7o 8 ай бұрын
ഇനി നമ്മക്കും ഉണ്ടല്ലോ നമ്മുടെ നാടിനെ രെക്ഷിക്കാൻ ഒരു Superhero 😼💗
@swalihtechandvlog4382
@swalihtechandvlog4382 8 ай бұрын
Mr.beast of kerala 🔥 nick aliyan❤️‍🩹
@vyshakpp3227
@vyshakpp3227 8 ай бұрын
Influencer എന്ന് പേരിനു അർത്ഥം ഉണ്ടെങ്കിൽ അതു nick vlogs aaanu proud of you bro ❤ nick vlogs ine kalum orupad income kittuna youtubers und avarelarum avare life set aakunnu but nick vlogs kittuna income pavangale sahayikunnu you are differentbro love you bro👌🏻👌🏻 etrayum sahayam cheydittum followers kuranju poi ennu orthu vishamikunnu😢
@Movie_Crush-
@Movie_Crush- 8 ай бұрын
Twist ഇല്ലാണ്ട് എന്ത് Nickvlogss 🤩 love you Nick bro..❤️🙌🏻
@arshidashameer3368
@arshidashameer3368 8 ай бұрын
രാഷ്ട്രീയത്തിലേക്കു ഒരു ചാൻസ് കിട്ടിയാൽ ഒരിക്കലും ഏറ്റെടുക്കല്ലേ ബ്രോഹ്.... ഇങ്ങനെ അങ്ങോട്ട്‌ പോയാൽ തന്നെ ബ്രോ പൊളിയാണ്. അതു പോരെ 😍
@gowreesankar1930
@gowreesankar1930 8 ай бұрын
🥰പുള്ളിയുടെ വീഡിയോസ് കണ്ടുതുടങ്ങിയ കാലം മുതലേ ഉള്ള ഒരാഗ്രഹമാ, പുള്ളിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏതെങ്കിലും കണ്ടാന്റ്കളൊക്കെ വെച്ചിട്ട്, ഒരു ഫിലിം. അതായത് alluarjun ഒക്കെ ചെയ്യുന്നപോലെ ഒരു കഥയിൽ ഹീറോയായി കാണണമെന്ന്. 👌🙏എപ്പോഴെങ്കിലും കാണാൻ പറ്റനെയെന്ന് deivathod prarthikkunnu. Nadakkum enn enikk urappund 🙏🙏🙏.
@firosealone1218
@firosealone1218 8 ай бұрын
പാവങ്ങളുടെ ദൈവദൂദൻ ഞങ്ങളുടെ സ്വന്തം Nick vlog ❤❤
@shifashefee4668
@shifashefee4668 8 ай бұрын
കേരളത്തിൻ്റെ അഭിമാനം, ഒറ്റ പേര് ❤Nick ❤
@az__milx
@az__milx 8 ай бұрын
This man is a real heroo in Kerala we love Nick ❤️
@fayisklf4960
@fayisklf4960 8 ай бұрын
പിടിച്ചാൽ കിട്ടാത്ത അത്ര ഉയരത്തിൽ നീ എത്തി പിടിക തന്നെ ചെയ്യും
@afrin802
@afrin802 8 ай бұрын
ജീവിതത്തിൽ വിജയിക്കട്ടെ ❤️❤️❤️👍🏻
@sujishaminnu1254
@sujishaminnu1254 8 ай бұрын
ഈശ്വരൻ ദീർഗായുസും ആരോഗ്യവും തരട്ടെ brokkum brote ഫാമിലിക്കും.
@user-bq7hm9iu6c
@user-bq7hm9iu6c 8 ай бұрын
*no one can replace nick🔥💯* *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@Raamjirao
@Raamjirao 8 ай бұрын
ONE AND ONLY NICK ✨
@camera_man_______
@camera_man_______ 8 ай бұрын
Nick vlog അഥവാ മനുഷ്യ ദയിവം ❤️ nick brone ishtamullavar ❤️
@deepazachariah2904
@deepazachariah2904 8 ай бұрын
Dear anchor keep respect in your talking. Don't use words like 'nee,eda,ninakke'etc .Try to understand how Nick calls u..he calls you bro not nee or eda.That is his personality.
@gokulkrishnan6909
@gokulkrishnan6909 8 ай бұрын
Ethra nalla channels undarnn😢, nick ivark interview kodukndarnn
@deepazachariah2904
@deepazachariah2904 8 ай бұрын
@@gokulkrishnan6909 correct
@pianokid9973
@pianokid9973 8 ай бұрын
Correct.
@Lyjeditz
@Lyjeditz 8 ай бұрын
സബ്സ്ക്രൈബ് ചെയ്ത അന്ന് തന്നെ ഒട്ടുമിക്ക വീഡിയോസും ഒറ്റ ഇരിപ്പിൽ കണ്ടു.. പിന്നെ ഒരു വീഡിയോസ് പോലും കാണാതെ വിട്ടിട്ടില്ല.. ചെറിയ വീഡിയോസ് ഇടുമ്പോൾ എന്തോപോലെ തോന്നും.. കുറച്ചുകൂടി ഉണ്ടായിരുന്നെകിൽ എന്ന്.... 🥰 കുറച്ച് ദിവസം video കാണാഞ്ഞിട്ട് ഞാൻ Nick ന് msg വരെ ചെയ്തിട്ടുണ്ട്.. 😁😁😁 ഓരോരോ youtubers ഇതൊരു വരുമാന മാർഗം മാത്രം ആക്കി ഓരോരോ കോപ്രായങ്ങൾ കാണിക്കുമ്പോൾ നിങ്ങൾ അതിൽ നിന്നും വ്യത്യസ്തം ആണ്.. 🥰😍❤️❤️❤️ പാവങ്ങളുടെ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് നിങ്ങളുടെ കൂടെ... ❤️❤️ ഒരാളുടെ സന്തോഷത്തിനു ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത Nick മച്ചാന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും... ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@Manoooj17
@Manoooj17 8 ай бұрын
Proud of you Brother ❤ #Nick😚
@user-eu4lj5kf5v
@user-eu4lj5kf5v 8 ай бұрын
Harsh sai യെ പറ്റി അറിയുന്നവർ ഉണ്ടോ അവനെ അറിയുന്നവർക്കു നിക്ക് വ്ലോഗ് നേ കാളും അടിപൊളി ആണ്
@imabinova
@imabinova 8 ай бұрын
Nick + Mr.Beast =Unimaginable Wonderfull World
@user-eu4lj5kf5v
@user-eu4lj5kf5v 8 ай бұрын
Harsh sai യെ പറ്റി അറിയുമോ
@Aslam17100
@Aslam17100 8 ай бұрын
Twist ഇല്ലാതെ എന്ത് 'nick vlog'❤10:20
@beatgamer9177
@beatgamer9177 8 ай бұрын
ഇങ്ങേർ ആവണം മന്ത്രി ❤
@rafeeqvlr5495
@rafeeqvlr5495 8 ай бұрын
Nickine ഇഷ്ടമുളളവർ Like
@vandk717
@vandk717 8 ай бұрын
Aah sanju techyumai nadanna kaalathu nickney enikkishttamallarunnh...ipo nickine valare ishttamanu❤❤❤
@ajithasuresh9788
@ajithasuresh9788 8 ай бұрын
Yes
@NextEraRenox
@NextEraRenox 8 ай бұрын
Nick - pwoli Interview edukunavan - Vali 😊😊
@happiness_agent23
@happiness_agent23 8 ай бұрын
One and only Nick bro ❤❤
@isanap479
@isanap479 8 ай бұрын
അടിപൊളി ❤ ഓരോ ഉത്തരങ്ങൾ. ഇടക്ക് dr. റോബിൻ ൻ്റെ സംസാരങ്ങൾ എവിടെയൊക്കെയോ ഉള്ള പോലെ.machante ഓരോ പ്രവർത്തങ്ങളും o nnononn സൂപ്പർ. ഇനിയും അനേകം പ്രവർത്തനങ്ങൾ ചെയ്യN കഴിയട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉🎉
@subyismail5736
@subyismail5736 8 ай бұрын
Sathyum allavarum oru flim star kanan odum but Jan atheyo nale ayett agrahekunnu onnu kanan kotheya onnu mendan aduthe kanan.
@Craft_Tree_Tirur
@Craft_Tree_Tirur 8 ай бұрын
Ajin Broik സ്നേഹം മാത്രം കിട്ടിയ ഇന്റർവ്യൂ 😅
@shiburajanthomas7557
@shiburajanthomas7557 4 ай бұрын
നിക്ക് പൊളി ആണ്.. കാണുന്ന വീഡിയോ എല്ലാം കണ്ണ് നാനയിക്കാൻ ബ്രോയ്ക്കു ആകുന്നു എങ്കിൽ അതാണ് വിജയം 🌹👍🏻
@paaru33
@paaru33 8 ай бұрын
Nick rock aanu but content Harsha Sai de aanennu aarkkum manasilaavinnilla????
@munna_uzman9202
@munna_uzman9202 8 ай бұрын
Nallath cheythaal nallath kittum🙌🏻🙌🏻
@ALBIN....
@ALBIN.... 8 ай бұрын
Nick vlog fans like:👇👇
@malayali4784
@malayali4784 8 ай бұрын
ഈ ചാനൽ ഞാൻ ഫസ്റ്റ് കുറച്ച് തുടക്കം മാത്രമേ നോക്കാറോള്ളു. But നിക്ക് മച്ചാന്റെ ഇൻർവ്യൂ ഫുൾ കണ്ടു. പെട്ടന്ന് തീർന്നു പോയി എനിക്ക് ഒന്ന് കാണണം മച്ചാനേ പ്ലീസ്❤❤❤
@chandrarekha2424
@chandrarekha2424 8 ай бұрын
Nikky annengilum kanan sadhikkatte ethum kandu karanjupoyi orupadu snehatode ❤❤❤❤❤
@magicring8863
@magicring8863 8 ай бұрын
Real hero of kerala🔥🔥❤️
@faslahfas2516
@faslahfas2516 8 ай бұрын
Nick fans button✋
@user-ht7oy6im7e
@user-ht7oy6im7e 8 ай бұрын
Great person Nick ❤. All the best brother
@duenyanddivon1398
@duenyanddivon1398 8 ай бұрын
ഇ അവതാരകന്റ ലൈഫ് ഇല വലിയ ഒരു മുതൽക്കൂട്ടു ആയിരിക്കും ഇ ഒരു ഇന്റർവ്യൂ 👍
@user-pq1nz5sm4f
@user-pq1nz5sm4f 8 ай бұрын
Nick Vlogs❤❤❤
@minhasfadul83
@minhasfadul83 8 ай бұрын
ഈ ചാനലിലെ ഏറ്റവും നല്ല ഇന്റർവ്യൂ 👍👍👍
@Jithu813
@Jithu813 8 ай бұрын
The king ❤ without crown 🫅
@Rafustar
@Rafustar 8 ай бұрын
*Nick bro യുടെ വീഡിയോ കാണുമ്പോൾ ഒരു രോമജീഫികേഷന 😍😍*
@camera_man_______
@camera_man_______ 8 ай бұрын
Nick brone ഇങ്ങനെ സപ്പോർട്ട് ചെയ്താൽ പോരാ ഇനിയും ഇനിയും സപ്പോർട്ട് ചെയ്യണം ❤️
@vishnupriyahari3423
@vishnupriyahari3423 8 ай бұрын
Nick bro ne kandappol e channel kandu santhoshathode... Adanu nammade sneham
@Meghaminnu
@Meghaminnu 8 ай бұрын
Nick bro.... Ee kunjukeralathinte rajakumaran.... Njgalude swtha. 😍🎉😘
@rahulremesan5549
@rahulremesan5549 8 ай бұрын
Nick Annan fans come onn❤
@musafarhajara5078
@musafarhajara5078 5 ай бұрын
"നല്ലത് ചെയ്യാൻ വേണ്ടി നമുക്ക് ഇന്ന പദവി എത്തണം എന്നൊന്നുമില്ല 🔥🔥that words -7:05 😍
@khadeejahameed3846
@khadeejahameed3846 8 ай бұрын
Great man❤
@itsmeu567
@itsmeu567 8 ай бұрын
Uyiraan nick 🙌🥵
@Nobyxy
@Nobyxy 8 ай бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤
@user-fh5tc6ci9i
@user-fh5tc6ci9i 8 ай бұрын
Real hero nick😍🔥
@DevilLLV
@DevilLLV 8 ай бұрын
Nick bro.. Ningaldth ulla respect engana parayannam enn arinjooda.. Love you a lot 😊❤️
@muhammedarshad7512
@muhammedarshad7512 8 ай бұрын
Nick ayond mathram full vdo kanunnath love you Gods 🫶🏻❤️🫂🙏🏻
@user-fh5tc6ci9i
@user-fh5tc6ci9i 8 ай бұрын
Real hero nick bro😍😍😍😍❤️🔥
@AparnaAshok-kj6gt
@AparnaAshok-kj6gt 8 ай бұрын
God bless youu 🥰
@sajilpaapi5702
@sajilpaapi5702 8 ай бұрын
Nick real hero❤🎉
@anwarsha7750
@anwarsha7750 8 ай бұрын
❤❤❤❤nice job nick bro
@alhaadi6867
@alhaadi6867 8 ай бұрын
Ellavarum nickne avaravarude duayil(prarthana) ulpeduthu
@sharafudheenk5383
@sharafudheenk5383 8 ай бұрын
Nickte ആ നിഷ്കളങ്കമായ ചിരി ❤
@Aswaasha
@Aswaasha 7 ай бұрын
നിങ്ങൾ, വല്ല ഇലക്ഷനും നിൽക്കൂ,ഞങ്ങൾ ഉണ്ട് കൂടെ..❤.
@jensonjoseph9295
@jensonjoseph9295 8 ай бұрын
Twist illathe enth 'NICK VLOGS'💥💫
@mohdalibc3507
@mohdalibc3507 8 ай бұрын
Great members 🎉
@aidenalex-ys1vi
@aidenalex-ys1vi 8 ай бұрын
He deserves better ❤❤❤
@arjunv2820
@arjunv2820 8 ай бұрын
Nick fans indo like adik
@joygopi4837
@joygopi4837 8 ай бұрын
GOD ..BLESS ..
@rejishiburejishibu8898
@rejishiburejishibu8898 8 ай бұрын
God bless u dear 🙏
@rambogaming2924
@rambogaming2924 8 ай бұрын
Negetive alla broykk oru molum oru wifum und ... Und ennnallla undayrnn athinta clear vision kittittilla ....sry to say lub always ❤
@AjithaJayan-de8sw
@AjithaJayan-de8sw 8 ай бұрын
Gem💯a man with zero haters
@Faizapajju786
@Faizapajju786 8 ай бұрын
Only one Fvrt youtuber❤Nick vlog🥰🥰🥰
@user-fh5tc6ci9i
@user-fh5tc6ci9i 8 ай бұрын
Real hero nick bro😍
@AparnaAshok-kj6gt
@AparnaAshok-kj6gt 8 ай бұрын
Video kanunathin munb like cheyunnavar
@Swalihhhhh
@Swalihhhhh 8 ай бұрын
Twist ellathe anthe NICK VLOG 🤯🎉
@HashimmaazigmailCom
@HashimmaazigmailCom 8 ай бұрын
കേരളത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആകെ ഉള്ള ഞാൻ കണ്ട വ്ലോഗർ. അത് ❤nick vlog 💪💪പവർ ഈ പഹയനാണ് എന്നെ കൂടുതലും കരയിപ്പിച്ചത്.😢😢😢കരഞ് കുളിപ്പിച്ച്..nick നീയൊക്കെ ഇന്നത്തെ കാലത്ത് ഒരു ജനപ്രതിനിധിയായി വരണം ഉയരണം. അത് യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും സ്വതന്ത്രൻ ആയാലും. ഇനിയുള്ള തലമുറയെങ്കിലും പർപ്പിടവും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതെ സന്ദോഷത്തോടെ നന്നായി ജീവിക്കട്ടെ.. 💪
@saru2230
@saru2230 8 ай бұрын
Don't go dear in Politics. God will help you...
@awinaswin7650
@awinaswin7650 Ай бұрын
Nick annan uyir❤
@subaire606
@subaire606 8 ай бұрын
Machaa supper 👋🏻😍
@jamsheer_761
@jamsheer_761 8 ай бұрын
Annan nte annan... ❤❤❤❤❤
@minisanil7911
@minisanil7911 8 ай бұрын
God bless❤❤❤❤❤
@ameensha2270
@ameensha2270 8 ай бұрын
Fav youtuber 🤗💖💖💖
@user-mf5te2xr3l
@user-mf5te2xr3l 8 ай бұрын
One man army nick❤
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Surprising a Poor Family With their dream Home 🤑
12:16
Nick vlogs
Рет қаралды 2,1 МЛН
Blind man For a Day
11:47
Nick vlogs
Рет қаралды 2,2 МЛН
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 52 М.