വീട് വെക്കുന്നവർ ഇലക്ട്രിക്കൽ വർക്കുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..

  Рет қаралды 251,681

Ebadu Rahman Tech

Ebadu Rahman Tech

3 жыл бұрын

Contact Brigtht Electricals : 7558936699 , 9388621060 , 9020621060 , 9567933212
Website : brightgroup.co.in
KZfaq channel : / @brightelectricals9307
Facebook : / brightelectricalhomedecor
Instagram : invitescon...
1) SUBSCRIBE MY KZfaq Channel!
kzfaq.info...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Пікірлер: 383
@deepakdivakaran3074
@deepakdivakaran3074 3 жыл бұрын
ഇക്കാ ഞാനും ഒരു എലെക്ട്രിക്കൽ പ്ലംബിങ് ഷോപ്പ് നടത്തുന്ന ആളാണ് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടസ് ആണ് കൊടുക്കാറ് പക്ഷേ ഇപ്പോൾ കുറച്ച് കാലമായി വെറും quotation ബില്ലുകൾ ആണ് വരാറ്.. നമ്മൾ നല്ല സാദനം കൊടുക്കുമ്പോൾ competetor ലോക്കൽ സാദനം വച്ച് ഓർഡർ മറക്കും ഇത് കണ്ട് കുറച്ച് ലോക്കൽ സാധനങ്ങൾ കൂടെ വക്കും. എന്നിട്ട് പറഞ്ഞു കൊടുക്കും ഇത് ലോക്കൽ ഇത് ബ്രാൻഡ് പ്രൈസ് നോക്കുന്ന ആൾ ലോക്കൽ എടുക്കും അല്ലാത്തവർ ബ്രാൻഡ്
@kareemabdul6715
@kareemabdul6715 3 жыл бұрын
Good job man
@SS-sk4jf
@SS-sk4jf 3 жыл бұрын
കടക്കാര്‍ ഒക്കെ കണക്കാ...
@shihabshaz8941
@shihabshaz8941 3 жыл бұрын
Good
@myaavu9715
@myaavu9715 3 жыл бұрын
Sathyam 👍
@mohd78652
@mohd78652 3 жыл бұрын
Ellam jeevikkan vendi
@ershadtm
@ershadtm 3 жыл бұрын
ഇങ്ങനെ ആണ് ഒരു vlog ചെയ്യേണ്ടത്......അല്ലാതെ ചില പരസ്യ കമ്പനി വലോഗർ മാർ ചെയ്യണപോലെ അല്ല. .........👍
@ayishaumaira9942
@ayishaumaira9942 3 жыл бұрын
എന്നാലും വീട് വെക്കുന്നതിന് ippale വീഡിയോ kaanunnavar 👍😉
@divyamohan3584
@divyamohan3584 3 жыл бұрын
Good information 👍👍 ചെലവ് കുറഞ്ഞ സാധനങ്ങൾ മാത്രം മേടിച് വീട് വയ്കുന്നവർക് അതിന് എത്രമാത്രം ക്വാളിറ്റി ഉണ്ട് എന്ന്കൂടി ഇതിലൂടെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും
@binnyremesh9518
@binnyremesh9518 3 жыл бұрын
ഒരു വീട് പണിയുമ്പോളോ..വീട് വാങ്ങിക്കുമ്പോളോ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മനസിലാക്കാൻ ഈ വിഡിയോ ഉപകരിച്ചു 👌
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Ibad rehman uyir 😄
@bucksnow1482
@bucksnow1482 3 жыл бұрын
Pinalla
@ebadurahmantech
@ebadurahmantech 3 жыл бұрын
Haha
@astalks7590
@astalks7590 3 жыл бұрын
എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤
@Dileepdilu2255
@Dileepdilu2255 3 жыл бұрын
💟❤️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Ajith bro
@reallifelife8732
@reallifelife8732 Жыл бұрын
15 വർഷം മുമ്പ് 10ആയിരം രൂപക്ക് 1200 sqf വീട് മൊത്തം wiring ചെയ്ത ഞാൻ ...ഇന്നും ഒരു കുഴപ്പവും ഇല്ലാതെ പോവുന്നനു
@Kannan-lt1ud
@Kannan-lt1ud 3 жыл бұрын
Use solar for all lights and Fans and u can use it for a few plug points as well (do not use iron box in those) Then direct kseb electricity is reqd for only power plugs and one for iron box. Minimize the use of power plugs, we can reduce cost. Always ask for proper bill while u r buying.
@SoloFinder
@SoloFinder 3 жыл бұрын
എന്തായാലും നല്ല അറിവാണ്....
@joshnajoseph3475
@joshnajoseph3475 3 жыл бұрын
Good information for new house buyer and building contractors etc 👏👏👏👏👌
@bindubindu569
@bindubindu569 3 жыл бұрын
എല്ലാ സാധാരണക്കാർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയി തോന്നി
@hamzathpasha4064
@hamzathpasha4064 3 жыл бұрын
Yes
@shijutk1640
@shijutk1640 3 жыл бұрын
വളരെ നല്ല ഒരു വീഡിയോ. ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞു. 👍👍
@hafizibrahim4422
@hafizibrahim4422 3 жыл бұрын
Good informative video...! This electrical shop has experienced staff and are very customer friendly...!
@AbdulSalam-zx6hy
@AbdulSalam-zx6hy 3 жыл бұрын
നന്നായി വിശദീകരണം നൽകി കസ്റ്റമർക്ക് മനസ്സിലാക്കി തന്നതിന് bright electricals team ന് നന്ദി...
@vidhyarenjith1118
@vidhyarenjith1118 3 жыл бұрын
ഞാൻ ഇവിടത്തെ സ്ഥിരം കസ്റ്റമർ ആണ് quality വിശ്വസിച്ചാണ് അവിടെ പോയി സാധനങ്ങൾ വാങ്ങുന്നത്. ഇത് വരെ better ആണ്...👍
@krishnadas-op7qp
@krishnadas-op7qp 3 жыл бұрын
Chetta, ee shopinte details onnuparayamo
@akhilmohanan9410
@akhilmohanan9410 3 жыл бұрын
Rate okke engine und
@abhilashBaby8055
@abhilashBaby8055 3 жыл бұрын
Kadayuda kazhivu alla athalu. Companys inta aanu
@irfukutta77
@irfukutta77 3 жыл бұрын
All videos are different and helpful...keep going ebdukka 👍
@vasubhaifernswala2486
@vasubhaifernswala2486 3 жыл бұрын
Very informative - it will help a lot of people!
@abdlurazakhedakat6809
@abdlurazakhedakat6809 3 жыл бұрын
Really awsome. I am an all round tehnician, watching more than tens of videos in this field every day. But I never watch such a well explained and knowledgfull video......
@ebadurahmantech
@ebadurahmantech 3 жыл бұрын
Keep watching
@vahidhasaboor3811
@vahidhasaboor3811 3 жыл бұрын
Good keep going👍👍 Very informative video with all information incluted, keep going sir👍👍
@sampathdp887
@sampathdp887 3 жыл бұрын
sir bed room nokkiyittano 1phase 3 phase kodukkunnathu.load anu important.5 bed room undangilum total load 5000w nu thazhe anangil 1 phase thanne mathiyakum
@sabucheriyil1
@sabucheriyil1 3 жыл бұрын
Very very informative... Thanks Bro...
@chalapuramskk6748
@chalapuramskk6748 3 жыл бұрын
When you are going for Electrical wiring and circuit breakers and other meterials it's better to go for standerd products manufactured by standard companies. You can discuss with Electrical Engineers or Technical supervisory staff who are in the construction fields. All materials with ISI marks and standard values like thickness insulation temperature resistance etc.are important. You have touched many things. Still many aspects which is not possible without more discussion. Any way this vedio is giving some clues to the costomers before going for the purchase of Electrical materials. When you are going for circuit breakers make sure that you should select such brand which will trip when a short circuit occur. Like that in all meterials selection with so many parameters.
@josephpm4719
@josephpm4719 3 жыл бұрын
I have seen the video dealing with the precautions to be taken by those planning to buy built houses or those who plan to build new houses. The over all presentation and the purpose and intention of the posting is good. However it lacks clarity in the audio at many places and needs clarification of the short forms or technical words used in many identical products of the same brand or of different manufacturers.
@sajit5085
@sajit5085 2 жыл бұрын
Problem is most of electrician put high ampere circuit cable together with other cables. Always make seprate conduct pipe for ACs and other high current equipment with class B cables
@arunbhaskar957
@arunbhaskar957 3 жыл бұрын
ഞാൻ പല ഷോപ്പിലും പോയിട്ടുണ്ടെങ്കിലും ഇത്രയും നല്ല സെലക്ഷൻസും സെർവിസിങ്ങും വേറെ ഒരു ഷോപ്പിലും കണ്ടിട്ടില്ല.നമ്മുടെ ബഡ്‌ജറ്റിന് അനുസരിച്ചുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്.
@ismailcheriyaparambath7740
@ismailcheriyaparambath7740 3 жыл бұрын
Light 💡 should be consider lm Not for length
@ashokchandran1719
@ashokchandran1719 3 жыл бұрын
Very very useful information..Thank you very much
@krishnaprasadrajan9205
@krishnaprasadrajan9205 3 жыл бұрын
Hi bro. Adheham correct ayi karyam paranju.. Njanum oru ele... Contr.. Edthu nadathunnu.. 100% adheham paranjadhu sathyam aanu.. Elkarkkum oru veedu paniyumpol ettavum nashtam varunnadhu ele n plumbing il anennaa.. Bt eee randum aanum namma oru compramisum chyyan padillathe ennu avrkku ariyunnilla. Paranju koduthalum manasilakkilla..
@sreekuttyshaji3640
@sreekuttyshaji3640 3 жыл бұрын
Tku for ur valuable information 😊👍
@vloggermachan1759
@vloggermachan1759 3 жыл бұрын
Thanks for the information
@bijuo2441
@bijuo2441 2 жыл бұрын
Ss ofcourse depend on connected load and energy used
@ismailcheriyaparambath7740
@ismailcheriyaparambath7740 3 жыл бұрын
Above 5 kw should be 3 phase
@rys6797
@rys6797 Жыл бұрын
ISI ഇല്ലാത്ത same brand 2 products ഉള്ള കാര്യം ആദ്യമായിട്ടാണ് അറിയുന്നത്... Thanks bro
@anjaloses7130
@anjaloses7130 3 жыл бұрын
ELCB,RCCB ഇവയെക്കുറിച്ച് പറയുമോ?
@tjalappuzha
@tjalappuzha 3 жыл бұрын
നല്ലൊരു വീഡിയോ 👍👍
@RR-ye4hg
@RR-ye4hg 3 жыл бұрын
എന്തായാലും ഇലക്ട്രിക്ഷന്റെ കാര്യത്തിൽ തീരുമാനമായി. വല്ലതും അവർക്ക് കിട്ടികൊണ്ടിരുന്നതായിരുന്നു ഈ പരിപാടിയോട് കൂടി കഞ്ഞികുടിമുട്ടി😁😁😁
@magicmushrooms524
@magicmushrooms524 3 жыл бұрын
Good information to people's❤️
@sajaskk3725
@sajaskk3725 3 жыл бұрын
Few are wrong information, he is saying 3 phase db is required for 3 bed room houses, illogical. Electrical components like mcb, dbs, wires etc are selecting based on total connected load, not as per square feet or room count. You can optimize load within 5000 watts in a 5 bedroom house also If you have a good engineer and proper planning depending on customers requirements. But video is good😊
@ebadurahmantech
@ebadurahmantech 3 жыл бұрын
Ohh
@muhammednihal3154
@muhammednihal3154 3 жыл бұрын
മൂന്നു ബെഡ്റൂം ഉള്ളവീട്ടിൽ 1000w ന്റെ മൂന്നു AC യും അടുക്കളയിൽ 700w മിക്സി, Refrigerator ന്റെ പവർ പ്ലഗ്ഗും ഒരു 2000 വാട്ട്സിന്റെ ഒരു ഓവനും ഒരു 2000 വാട്ട്സിന്റെ ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീനും കൂടി വന്നാൽ എന്തു ചെയ്യും , ആവീട്ടിൽ ഇനിയും സ്ഥലം ബാക്കിയുണ്ട് അതും കൂടി ഓർമ വേണം , പിന്നെ 1hp യുടെ ഒരുമോട്ടോർ കൂടി വേണം അപ്പോൾ എത്ര way യുടെ DB വെക്കേണ്ടി വരും , ഒന്നു കണക്കു കൂട്ടി പറയാമോ ? **8000w** ന് മുകളിൽ മേൽ പറഞ്ഞത് ഉപയോഗിക്കില്ല എന്ന് ഉണ്ടങ്കിൽ 3BHK ക്ക് സിംഗിൾ ഫേസ് മതി ✋️ എന്തെങ്കിലും വിളിച്ചു പറഞ്ഞു സ്വയം വില കളയാൻ ഇറങ്ങരുത്
@shihabshaz8941
@shihabshaz8941 3 жыл бұрын
@@muhammednihal3154 👏👏👏👏👏👏👏
@saiju4u1
@saiju4u1 3 жыл бұрын
@@muhammednihal3154 ഈ പറയുന്ന 8000 watts ലോഡ് ഒരുമിച്ച് work ചെയ്യിക്കുമ്പോൾ അല്ലെ 3 phase നിർബന്ധം, അല്ലാത്ത പക്ഷം single phase ആയാലും പോരെ..
@sherfp9362
@sherfp9362 3 жыл бұрын
@@saiju4u1 ഈ കാര്യം kseb യോട് പറഞ്ഞുനോക്കിയാൽ അവർ സമ്മതിക്കുമോ?
@jomonvarghese6874
@jomonvarghese6874 3 жыл бұрын
Hi.stage lights detels ulla vediyo chaiumo?
@anishjoseph5587
@anishjoseph5587 3 жыл бұрын
Britcy legrand box thirichariyam earth point vethyasamunde
@arjunc9771
@arjunc9771 3 жыл бұрын
Useful video ❤️
@ajideshmelevattaseri
@ajideshmelevattaseri 3 жыл бұрын
വീട് പണി നടക്കുന്നു , ഉപകാരപ്രതമായ വീഡിയോ
@abooharish
@abooharish 3 жыл бұрын
Good information 👍
@micysr5912
@micysr5912 3 жыл бұрын
Mr, ebaduka please review the best solar at home, now a days very experience electricity. Plz sir
@astalks7590
@astalks7590 3 жыл бұрын
എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤
@mohammedsharshad8403
@mohammedsharshad8403 3 жыл бұрын
Very informative 👍
@sushamams4785
@sushamams4785 2 жыл бұрын
GM MODULAR SWITCH COMPANY FULL DETAILS PLEASE EXPLAIN
@adithalam
@adithalam 3 жыл бұрын
👏 nice informative video
@suhail_faizy
@suhail_faizy 3 жыл бұрын
Informative 🔥
@valsanmenon9501
@valsanmenon9501 5 ай бұрын
Can you please suggest the “Best”,so I can buy the best.I am ready to spend for the quality
@vrindhapr9608
@vrindhapr9608 4 ай бұрын
നല്ല brand ലുള്ള ഒരു electricity meter box suggest ചെയ്യാമോ.. Safetech നല്ല brand ആണോ
@ashrafmak6686
@ashrafmak6686 3 жыл бұрын
ഞാൻ പ്രാറ്റിക്കെൽ എൽ ട്രിക്കെൽ പ്ലബിങ്ങ് ജോലി ചെയ്യുന്ന ആളാണ് നിങ്ങളെ പീടിയോ സൂപ്പറാണ് ഫറോക്ക്ച്ചുങ്കം' MAK
@fathimacm6777
@fathimacm6777 3 жыл бұрын
Very informative
@bushair_ahmed
@bushair_ahmed 3 жыл бұрын
structure kazhiju...ini electrical - Thanks
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Good keep uploading continuously 🔥🔥
@astalks7590
@astalks7590 3 жыл бұрын
എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤
@shehinshashehinsha3974
@shehinshashehinsha3974 3 жыл бұрын
Very informative video
@santhoshsani8152
@santhoshsani8152 3 жыл бұрын
Reliable shop......
@jimmykadaviparambil9622
@jimmykadaviparambil9622 2 жыл бұрын
RCCB നല്ലത് ഏതാണ് , മോഡൽ ( ഒരു കമ്പനിയുടെ തന്നെ രണ്ടു മൂന്ന് മോഡൽ ഉണ്ടെന്ന് പറഞ്ഞല്ലോ
@sportsworld2027
@sportsworld2027 3 жыл бұрын
How to find earthing issue
@sadhujanavision7088
@sadhujanavision7088 7 ай бұрын
വളരെ നല്ല നല്ല ഉപയോഗപ്രദമായ വീഡിയോ.
@ebadurahmantech
@ebadurahmantech 7 ай бұрын
thanks
@suvarnachinju4462
@suvarnachinju4462 3 жыл бұрын
Gud information 👍
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 3 жыл бұрын
ഞാൻ വീട് പണിയിൽ ആണ് എന്തായാലും നല്ല അറിവാണ്....
@shahilasherf8045
@shahilasherf8045 3 жыл бұрын
Very helpful vedio
@jileeshvj9966
@jileeshvj9966 3 жыл бұрын
സൂപ്പർ ബ്രോ
@sheebaalex8978
@sheebaalex8978 3 жыл бұрын
Super video keep it up
@mujeebrahman6226
@mujeebrahman6226 2 жыл бұрын
valiya veedukal ullidath 3phase line pokatha yethrayo sthalangal und avar yenth cheyyum
@shanmughanmn2533
@shanmughanmn2533 3 жыл бұрын
Good Information👍
@thripadp1471
@thripadp1471 3 жыл бұрын
I am a big fan of you
@krishnadas-op7qp
@krishnadas-op7qp 3 жыл бұрын
Ee shopinte details onnu parayamo
@vignesh4498
@vignesh4498 3 жыл бұрын
wire inte karyathil aviyakthatha aakki... atleast brand engilum parayam ayrnu... led best bulbs oru dharana koodi varuthamaiyrunnu....... (inverter bulbs,specs,etc)
@bonsaisafari1235
@bonsaisafari1235 3 жыл бұрын
സഹോ നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം മനുഷ്യന് ഉപകാരപ്പെടുന്നതും, മനുഷ്യന്റെ കഴിവുകളെ ജനങ്ങളിലേക്ക് എത്തിപ്പിക്കുന്നതും ആണ് ഞങ്ങളുടെ സർവ്വവിധ ആശംസകളും പ്രാർത്ഥനകളും സഹോ
@thomasabraham5742
@thomasabraham5742 3 жыл бұрын
Where is your shop locate?
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിയെ💟💐👍
@DeltaElectricalPlumbing2017
@DeltaElectricalPlumbing2017 3 жыл бұрын
എല്ലാ റൂമിനും mcb കൊടുക്കണോ Oru ബെഡ്‌റൂമിൽ ഒരു ലൈറ്റ് oru ഫാൻ അതിനു പ്രേത്യേകം mcb വച്ചു wire വലിക്കാനോ അതോ ലോഡ് നോക്കണോ
@JoseJose-iv4zt
@JoseJose-iv4zt 3 жыл бұрын
Veri good message
@ridersfairway7759
@ridersfairway7759 3 жыл бұрын
Ibadu kka aaa shop kkaran parayunnad nonaya vigurd finolex legrand 3 quality kaaanichallo adil 1 item maaathro og baaki ullad local (copy) item aaan pine pine 2000 wats n thaaze aarum 3 phase cheyyarilla party k ad thaaanghaan pattoola
@anasmon346
@anasmon346 3 жыл бұрын
Enthayalum nannayi veedu pani madakukayane
@midhunchandran4035
@midhunchandran4035 3 жыл бұрын
Kalakki ikka
@kshetrapuranayatra
@kshetrapuranayatra 3 жыл бұрын
Brand chodhichalum shopukar avarude kaiyyile sadhanam nallathanennuparanu eduppikkum
@nikhiln.k9023
@nikhiln.k9023 3 жыл бұрын
Super ♥️💓
@aboobackerbacker4925
@aboobackerbacker4925 2 жыл бұрын
Ee shop evidaya parches cheyyana
@ridersfairway7759
@ridersfairway7759 3 жыл бұрын
Bargain cheyyadirikkuga ad 100% paty yellavarum laabam nokum aaraa 50 rupa korav amount yil joly cheyyunno avankaan joly kodukunnad nalla vannam joly cheyyunnavank aarum joly kodukunilla
@mirzadmohammed9199
@mirzadmohammed9199 3 жыл бұрын
Informative video
@abduljabbarjabbar3492
@abduljabbarjabbar3492 3 жыл бұрын
Peteyil Nellundagil Ele Munaril Nnenum.varum
@binuchack9780
@binuchack9780 3 жыл бұрын
3 bedroom undenkil 3 phase venam , chumma thallaruthe, nenekke kachodam nadatham, pakshe manushare pottanmar akkaruthe ketto,
@althusmuhammed9210
@althusmuhammed9210 2 жыл бұрын
Kakkanadu evideyanu e electrical shop.....peru parayumo......
@manh385
@manh385 3 жыл бұрын
Great info
@mubashirp3640
@mubashirp3640 3 жыл бұрын
Thanks
@naseef9742
@naseef9742 2 жыл бұрын
Ee shope evide aanu
@abdlurazakhedakat6809
@abdlurazakhedakat6809 3 жыл бұрын
Awsome video.
@santhankumar9800
@santhankumar9800 2 жыл бұрын
Thanks bro
@shibinkumar5418
@shibinkumar5418 3 жыл бұрын
Chetta e havels cable agane 0ndu
@albykuriyanparambil3212
@albykuriyanparambil3212 3 жыл бұрын
1500 three bedroom house ac ozhivakiyal 5000 wattsil include cheyyan patumo
@vishnubabu7935
@vishnubabu7935 3 жыл бұрын
തീർച്ചയായും
@khuziification
@khuziification 2 жыл бұрын
Informative
@firosmanakkadavan8644
@firosmanakkadavan8644 3 жыл бұрын
Legrandകമ്പനിയാണോ polycrab കമ്പനിയാണോ നല്ലത് മറ്റു നല്ല companigal ഏദൊക്കെയാണ്‌
@nihadnichu4405
@nihadnichu4405 3 жыл бұрын
Polycab
@kungfujai
@kungfujai 3 жыл бұрын
Good information new frand
@ajayeajaye246
@ajayeajaye246 2 жыл бұрын
Chetta ningalparayunnathupole oru mcb il kooduthal connection kodukunnathu chilavukuraian mathramayirikilla matulla mcb kal kedayslum ingane cheyum aa thadikaranodu inganeyoke paranjal ayal athupole vilichuparayum ayal ithinepati oru gandhavumillatha aal anu
@nivinaugustin2423
@nivinaugustin2423 3 жыл бұрын
Bro I am inviting you to a restruant Calle The burger junction We have in edapally kakkanad and pinampilly.. there is a burger called hellboy.. Rated top most spiciest burger in India. Assuring you not like Jolli chip.. you can come and try..🙏🏻🙏🏻
@ebadurahmantech
@ebadurahmantech 3 жыл бұрын
🥰
@najeebp
@najeebp 3 жыл бұрын
ഇവരുടെ ചാനെൽ link കണ്ടില്ലല്ലോ...
@user-mq4xr6pw8x
@user-mq4xr6pw8x 3 жыл бұрын
very good
@pradeepkbalan5019
@pradeepkbalan5019 3 жыл бұрын
Useful Video ✌🏻
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks 🙂
3 September 2021
7:54
Shafeeq Parammalangadi
Рет қаралды 24 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,4 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 81 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 30 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 119 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 56 М.
Simple maintenance. #leddisplay #ledscreen #ledwall #ledmodule #ledinstallation
0:19
LED Screen Factory-EagerLED
Рет қаралды 25 МЛН
Опыт использования Мини ПК от TECNO
1:00
Андронет
Рет қаралды 648 М.
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,3 МЛН