വായിച്ചിട്ടിപ്പോൾ എന്ത് കിട്ടാനാ? | Joseph Annamkutty Jose

  Рет қаралды 617,678

Joseph Annamkutty Jose

Joseph Annamkutty Jose

4 жыл бұрын

എല്ലാ മാതാപിതാക്കളും ഈ വിഡിയോ കാണണം, നിങ്ങളുടെ മക്കളെ കാണിച്ചുകൊടുക്കണം. നമുക്ക് കുറേക്കൂടി വായനാശീലമുള്ള, ക്ഷമയുള്ള,വിശാലമായ ഹൃദയമുള്ള ഒരു പുതിയ തലമുറയെ നേടിയെടുക്കണം.
English House is an online training institute that helps you master spoken English skills through WhatsApp.
Join Our Online English Course : wa.me/918848333459
Subscribe Now : bit.ly/2mCt2LB
Follow us for more updates!!
Follow Joseph Annamkutty Jose on:
Facebook: bit.ly/2XWJT9f
Instagram: bit.ly/31OkIYE
All rights reserved to Joseph Annamkutty Jose

Пікірлер: 3 600
@ligijiji9919
@ligijiji9919 4 жыл бұрын
വായന.. അതൊരു സംഭവമാണ് ട്ടോ..വായന ശീലമാക്കിയ വ്യക്തി ഒന്നല്ല മറിച്ച് ഒരുപാട് ജീവിതങ്ങള്‍ ജീവിക്കുന്നു... കട്ട വായനക്കാര്‍ ഇവിടെ ലൈക് 👍👍❤️
@minnath.k1496
@minnath.k1496 4 жыл бұрын
Me too have the same thought ♥️
@ali_a_rahman__
@ali_a_rahman__ 4 жыл бұрын
Good wishes ❤️🌹
@jittojames49
@jittojames49 4 жыл бұрын
Correct
@sahshadt3349
@sahshadt3349 4 жыл бұрын
Thudanganam
@hrithikas8725
@hrithikas8725 4 жыл бұрын
Athe ❣️🥰
@midhunm9099
@midhunm9099 4 жыл бұрын
എന്നെ വായിക്കാൻ പഠിപ്പിച്ചതും , വായനയുടെ ഹരം മനസ്സിലാക്കി തന്നതും ബാലരമ ആണ്. തുടക്കം ബാലരമയിൽ നിന്നാണ്
@HaleemaAS
@HaleemaAS 4 жыл бұрын
കാത്തിരിപ്പിന്റെ വെള്ളിയാഴ്ച💓
@midhunm9099
@midhunm9099 4 жыл бұрын
@@HaleemaAS മറക്കാൻ പറ്റുോ
@roshinraj4448
@roshinraj4448 4 жыл бұрын
ഞാനും അങ്ങനെതന്നെ!
@rasheedkolakkadan1061
@rasheedkolakkadan1061 3 жыл бұрын
I miss balarama
@SuhailkcOfficial
@SuhailkcOfficial 3 жыл бұрын
Nostu ❤️
@MariasDiaries
@MariasDiaries 3 жыл бұрын
*താങ്ക് യൂ.. ഒരിക്കൽ കൂടെ വായനയുടെ ലോകത്തേക്ക് തിരിച്ചു പോകുവാൻ പ്രചോദനo നൽകിയതിന്*
@mayookajose6511
@mayookajose6511 3 жыл бұрын
kzfaq.info/love/fs1qFV4KIgZgdVT2QAFhsg
@chilledtom
@chilledtom 2 жыл бұрын
Enikkum angane thanne
@sunilkumarsuni2793
@sunilkumarsuni2793 3 жыл бұрын
10 വർഷത്തിനു ശേഷം എന്റെ വായന പൊടി തട്ടി എടുത്തു അത് സർ ന്റെ "ദൈവത്തിന്റെ ചാരന്മാർ" വായിച്ചു കൊണ്ടാണ്. I say thanks to u
@abadsoofi
@abadsoofi 3 жыл бұрын
Sameee ❤️👍
@arpithaaneesh157
@arpithaaneesh157 3 жыл бұрын
Me also
@ciyajoshy6916
@ciyajoshy6916 3 жыл бұрын
Same 😇
@ktabduraheem8835
@ktabduraheem8835 3 жыл бұрын
Njanum vayichu
@adithyalal8197
@adithyalal8197 3 жыл бұрын
നല്ല book ആണോ
@raihanaali6411
@raihanaali6411 4 жыл бұрын
"അത്രമേൽ ഒറ്റയ്ക്കിരിക്കുമ്പോൾ നിങ്ങൾ ഒരു പുസ്തകം വായിക്കുക. അത് നിങ്ങളോട് സ०സാരിക്കുന്നത് കേൾക്കാ०".എത്ര സത്യമായ വരികളാണല്ലേ.... 😍
@VCBOOKSofficial
@VCBOOKSofficial 4 жыл бұрын
തീർച്ചയായും. 👌👌👌
@nuhsthunderstorm5526
@nuhsthunderstorm5526 4 жыл бұрын
Yes
@vinnyarun2828
@vinnyarun2828 4 жыл бұрын
kzfaq.info/get/bejne/qeBdn6qd1Z2dd5s.html Kettu nokkiye
@aryapramod5310
@aryapramod5310 3 жыл бұрын
Yes❤
@mayookajose6511
@mayookajose6511 3 жыл бұрын
kzfaq.info/love/fs1qFV4KIgZgdVT2QAFhsg
@sammathewabraham4116
@sammathewabraham4116 2 жыл бұрын
"വായിക്കാത്തവന് ഒറ്റ ജീവിതമേയുള്ളു വായിച്ചവന് ചുളുവിൽ ഒരുപാട് ജീവിതങ്ങൾ കിട്ടുന്നു " അതുകൊണ്ട് എല്ലാവരും വായ്ക്കാൻ പരിശ്രമിക്കുക 😍😍
@ajuajmal2060
@ajuajmal2060 4 жыл бұрын
ആട് ജീവിതം ആയിരുന്നു ഞാൻ വായിച്ച ആദ്യ നോവൽ. അത് വീട്ടിൽ എത്തിയിട്ട് എല്ലാവരും 3 തവണ വായിച്ചു കഴിഞ്ഞതിനു ശേഷം ആണ് ഞാൻ അത് എടുക്കുന്നത്.. പക്ഷെ അത് ഒരു നല്ല തുടക്കമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നു.കാരണം അത് എന്നെ വായിക്കാൻ ഉള്ള ഒരു സ്പാർക്ക് തരുകയയായിരുന്നു..
@user-gi6no5ft3f
@user-gi6no5ft3f 3 жыл бұрын
ഞാനും
@adishvinod6
@adishvinod6 3 жыл бұрын
Njanum❤️🥺
@priyas8491
@priyas8491 3 жыл бұрын
Same, my first novel
@dark6866
@dark6866 3 жыл бұрын
Njan vayichu tudagi
@minnumariya4612
@minnumariya4612 2 жыл бұрын
Me too🙌
@anjanamk9268
@anjanamk9268 3 жыл бұрын
ജോസഫേട്ടന്റെ "ദൈവത്തിന്റെ ചാരന്മാർ" വായിച്ചു തീർന്നത് ഒരു തിങ്കളാഴ്ച രാവിലെ ആണ്.... അതു വായിച്ചു കഴിഞ്ഞതിനുശേഷം പിന്നെയും എന്തിനോ വേണ്ടിയുള്ള അന്വേഷണം ആയിരുന്നു.....വായന ഒരു ലഹരി ആണെന്ന് അന്നെനിക്ക് മനസിലായി ❤️ വായനയോട് ഇപ്പോൾ ഒരു തരം ആർത്തി ആണ്😇.....Thankk uuu❤️✌️
@ysysy2957
@ysysy2957 3 жыл бұрын
Correct🤞🏻
@ADWIH_K_
@ADWIH_K_ 2 жыл бұрын
Aa book marketil kituo bro? Daivathinte chaaran mar.. Ennn paryanee
@musthuEfootball
@musthuEfootball 2 жыл бұрын
@@ADWIH_K_ ആ എല്ലാ സ്ഥലത്തും ഉണ്ടാവും... കിട്ടിയില്ലെങ്കിൽ Amazone, flipkart ഒക്കെ ഉണ്ട്... ഒന്ന് ചെക്ക് ചെയ്തു nokk
@parvathym.m9559
@parvathym.m9559 4 жыл бұрын
ഒറ്റയ്ക്ക് ആകുമ്പോൾ ഒരു ബുക്ക്‌ വായിച്ചു തുടങ്ങണം.. ഓരോ കഥാപാത്രവും സ്വന്തക്കാർ ആകും.. ഓരോ ഇടങ്ങളിലും നമ്മൾ ഉണ്ടാകും... അതുമതി പിന്നേം പിന്നേം വായിക്കാൻ.. 😍😍😍 ഇതുവരെ മലയാളം മാത്രം വായിച്ച എനിക്ക് ചേട്ടായി പറഞ്ഞ ഇംഗ്ലീഷ് ബുക്സ് എങ്കിലും വായിക്കണം... 💕
@VCBOOKSofficial
@VCBOOKSofficial 4 жыл бұрын
എനിക്കും
@nourinjinan4589
@nourinjinan4589 4 жыл бұрын
Really
@joshymathew6174
@joshymathew6174 4 жыл бұрын
@@VCBOOKSofficial tdnujaj
@vipindas950
@vipindas950 4 жыл бұрын
Ohh endhe ponno aagenne thannecherunnu vayachu karanu pani pedecha oru book annu thousand splendid suns of khaled hosseini. Vayekkan thudageyal pinne aa book vakkan pattila adhille kadhapathragal nammale disturb chaudhukone erekkum adhu vayechu therunnudahu varee.
@shameerks3831
@shameerks3831 4 жыл бұрын
കഴിയരുതെന്ന് ഒരു വേള ഞാൻ ആഗ്രഹിച്ച വീഡിയോ. വായിക്കാനും അതേ പറ്റി കേട്ടിരിക്കാനും എന്നും ഇഷ്ടമാണ്. ഇതും കൂടി കേട്ടതോടെ തന്നോടുള്ള ഇഷ്ടം കൂടിയിട്ടേ ഉള്ളു. ഒരാളെയെങ്കിലും വായിപ്പിക്കാനായാൽ അത് നമ്മള് ചെയ്യുന്ന വലിയൊരു കാര്യമായിരിക്കും. സ്നേഹം
@vimaljosegs2023
@vimaljosegs2023 3 жыл бұрын
നിങ്ങൾ സെമിനാരിയിൽ തുടരാത്തത് നല്ലതാണ് , അവിടെ ഇടയൻമാരും ആടുകളും മാത്രമേ ഉള്ളു ..... ഈ അറിവുകൾ നിങ്ങൾ ലോകത്തോട് പറയുന്നു ഇവിടെ പച്ചയായ " മനുഷ്യർ " മാത്രമാണ് നന്ദി
@vishnu2812
@vishnu2812 3 жыл бұрын
Suggestions for begginners: 1: രണ്ടാമൂഴം 2: ആടുജീവിതം 3: ടോട്ടോച്ചാൻ 4: ബഷീറിന്റെ ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളും 5: നാലുകെട്ട് NB: ഞാൻ വായിച്ചവയിൽ നിന്ന് മാത്രം ഉള്ള beginners നുള്ള suggestions ആണ് ട്ടോ😁🙏(simple aayittulla books aane udheshichathe)
@sssssssssssssss670
@sssssssssssssss670 Жыл бұрын
Ellam njn vayichatha
@Muhsivkd
@Muhsivkd 4 жыл бұрын
Today's reader is tomorrow's leader
@hafezhunaif5094
@hafezhunaif5094 4 жыл бұрын
👌👌
@rasmiramesh7009
@rasmiramesh7009 4 жыл бұрын
Yes "GREAT LEADERS ARE GREAT READERS"👏👏
@vineeshvpillai4033
@vineeshvpillai4033 4 жыл бұрын
😘😘
@sayuks9996
@sayuks9996 3 жыл бұрын
💓🥳🥳🥰
@mshuhail66
@mshuhail66 4 жыл бұрын
ചെറുപ്പത്തിലേ വായന ശീലം ഉള്ളത് കൊണ്ട് ആദ്യം ദൈവത്തിന് നന്ദി അറിയിക്കുന്നു. ഞാൻ 3 രൂപ ക്കോ മറ്റോ ആണ് ചെറുപ്പത്തിൽ പൂമ്പാറ്റ, ബാലരമയൊക്കെ വാങ്ങാറുള്ളത് അപ്പോൾ മുതൽ തുടങ്ങിയ ശീലമാണ്.😊
@alanjohnson9336
@alanjohnson9336 4 жыл бұрын
Balarama had good article about Eisenstein, astrophysics psychology technology and all
@aneeshc.s.2700
@aneeshc.s.2700 3 жыл бұрын
ഞാൻ വാങ്ങുമ്പോൾ ആറര രൂപ ആയിരുന്നു....2002ൽ രണ്ടാം ക്ലാസ്സിൽ...
@vineethap6029
@vineethap6029 3 жыл бұрын
എന്റെ വായന തുടങ്ങിയത് അംഗൻവാടിയിലെ ഗുണപാഠ കഥകളിൽ നിന്നാണ്. പിന്നീട് ഒരു ലഹരിയായത് മാറി. ഇപ്പോഴും തുടരുന്നു.
@koyaalungal146
@koyaalungal146 3 жыл бұрын
തീർച്ചയായും താങ്കളോട് പൂർണമായും യോജിക്കുന്നു. ഒരുപാട് പുസ്തകങ്ങൾ ഈ ഉള്ളവന് വായിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. വായന വേദ ഗ്രന്ഥങ്ങളിലേക് മാറിയപ്പോൾ വളരെ വലിയ തിരിച്ചറിവ് എനിക്ക് ഉണ്ടായി. ഗീതയും ബൈബിളും ഖുർആൻ കൂടെ ചേർത്ത് വായിച്ചപ്പോൾ അത്ഭുതം സംഭവിച്ചു. പിന്നീട് സൃഷ്ടാവിനെ വിട്ടു സൃഷ്ടികളുടെ ഗ്രന്ഥം വായിക്കാൻ പ്രായാസമാവും. എന്തായാലും പിന്നീട് ഒരു പാട് അത്ഭുതം ജീവിതത്തിൽ സംഭവിക്കുന്നത് അനുഭവിച്ചു തന്നെ അറിയണം. ഹൃദയം വിശാലമായ ഒരു ലോകം തുറന്നു തരും. ലോകത്തോട് മുഴുവൻ സ്നേഹവും പരിഗണനയും ആദരവും കൊണ്ട് മനസ്സിൽ സന്തോഷം നിറയും. എന്തായാലും പിന്നീട് ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരു ജീവിയേയും പ്രായാസപെടുതാൻ സാധിക്കില്ല, തീർച്ച. താങ്കൾക്ക് ദൈവം അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ ആത്മാർത്ഥമായിപ്രാർത്ഥനകൾ അർപ്പിക്കുന്നു
@someunique566
@someunique566 4 жыл бұрын
"വായിച്ചിട്ട് ഇപ്പോൾ എന്ത് കിട്ടാനാ" എന്നല്ല... വായിച്ചാൽ എന്താ കിട്ടാത്തത്എന്നും കിട്ടാത്തതായി ഒന്നും ഇല്ല എന്നും മനസ്സിലാക്കി തന്നു 👌
@padmajam7872
@padmajam7872 4 жыл бұрын
എന്റെ വായന തുടങ്ങുന്നത് "ദൈവത്തിന്റെ ചാരന്മാർ "ഇൽ നിന്നാണ്. വായന ഇത്രയും രസകരമായ ഒന്നാണ് എന്ന് കാണിച്ചു തന്നത് നിങ്ങളാണ്. ഇപ്പോൾ ഒരുപാട് വായിക്കാറുണ്ട്. Phone addiction ഒരുപാട് കുറഞ്ഞിട്ടുണ്ട്... anyway thankz alote.... ജീവിതത്തിൽ എവിടെയൊക്കെയോ എന്തൊക്കെയോ മാറ്റങ്ങൾ സമ്മാനിച്ച joseph annamkutty jose, നിങ്ങളും ഒരു ചാരനാണ്, എന്റെ ജീവിതത്തിലേക്ക് ദൈവം പറഞ്ഞയച്ച ദൈവത്തിന്റെ ചാരൻ 👏👏👏🙌🙌
@jasnamarva670
@jasnamarva670 4 жыл бұрын
Me too😍
@aathirak846
@aathirak846 4 жыл бұрын
Njanum pakuthi vazhiyil നിര്‍ത്താതെ വായിച്ചു തീര്‍ത്ത പുസ്തകം ദൈവത്തിന്റെ ചാരന്മാരാണ്... Vaayiknm enn തോന്നിയത്‌ ee video കണ്ടപ്പോഴാണ്... Big thanks dear bro
@Orque01
@Orque01 3 жыл бұрын
😍👌
@bartholomewrichard3232
@bartholomewrichard3232 3 жыл бұрын
🔥🔥
@akshayvp9969
@akshayvp9969 3 жыл бұрын
Pdf kittumo
@shameelahmedtp4759
@shameelahmedtp4759 3 жыл бұрын
The power of reading.... ലോകത്തിലെ ഏറ്റവും ശക്തമായ സ്ഥലം എവിടെ എന്ന് ചോദിച്ചാൽ ഞാൻ പറയും ലൈബ്രറി ആണെന്ന്...
@mayookajose6511
@mayookajose6511 3 жыл бұрын
kzfaq.info/love/fs1qFV4KIgZgdVT2QAFhsg
@jbcreationksd
@jbcreationksd 2 жыл бұрын
ഞാൻ പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തു ആദ്യമായി വായിച്ചു തീർത്ത പുസ്തകമായിരുന്നു ഒരുകുടയും കുഞ്ഞിപ്പെങ്ങളും. പിന്നീട് കുറെ പുസ്തകങ്ങൾ വായിച്ചു (ഒത്തിരി വിശുധരുടെ പുസ്തകങ്ങളും). പഠനകാലം കഴിഞ്ഞു ആഫ്റ്റർ മാര്യേജ് എത്രയോ വർഷങ്ങൾക്കു ശേഷം വായനയുടെ ലോകത്തേക്ക് വീണ്ടും ഞാൻ തിരിച്ചു വന്നു. വായിച്ചു തുടങ്ങി. എൻറെ ചാനൽ ഒരു പുസ്തക റിവ്യൂ എങ്ങനെ അവതരിപ്പിക്കണം എന്നു നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. സർ വാക്കുകൾ എനിക്ക് കൂടുതൽ വായിക്കാൻ പ്രചോദനം നല്കി. Thank you so much.
@AlbincJoy
@AlbincJoy 4 жыл бұрын
നന്നായി പാടുന്നവർക്ക് ഒരുപാട് ആരാധകരെ ലഭിക്കുന്നു.. നല്ല ഒരു അഭിനേതാവ് ഒരുപാട് ബഹുമതികൾ അർഹിക്കുന്നു. എന്നാൽ ഒരു നല്ല വായനക്കാരന് മറ്റ് സമ്മാനങ്ങൾ വേണ്ട.
@lathamohan8381
@lathamohan8381 4 жыл бұрын
Good thought
@vajhadm3401
@vajhadm3401 4 жыл бұрын
നല്ല വായനക്കാരന് നല്ല എഴുത്തുകാരനോ പ്രാസംഗികനോ ഒക്കെ ആകാൻ സാധിച്ചേക്കാം അതിലൂടെ അർഹിക്കുന്ന നേട്ടവും ലഭിച്ചേക്കാം .
@sonymj1647
@sonymj1647 3 жыл бұрын
👏👏
@preethas3019
@preethas3019 4 жыл бұрын
A reader lives a thousand lives before he dies....🙂orupaad sneham annamkutty chetta♥️
@anyakedutech6884
@anyakedutech6884 4 жыл бұрын
ഇതാരുടെയോ വാക്കുകൾ alle
@fathima___6913
@fathima___6913 4 жыл бұрын
@@anyakedutech6884 martinde varigal
@preethas3019
@preethas3019 4 жыл бұрын
@@anyakedutech6884 athe....R Martin inte lines aanu🙂
@anyakedutech6884
@anyakedutech6884 4 жыл бұрын
Ok, those are good words☺☺
@preethas3019
@preethas3019 4 жыл бұрын
@@anyakedutech6884 🙂
@Bubble_boii
@Bubble_boii 4 жыл бұрын
8:33 really made me to think. ഇത്‌ ഇപ്പൊ എന്തിന്‌ തുറന്നു എന്ന് എനിക്ക് അറിയില്ല. But worthy for me. Thank you ♥️
@smruthivm1473
@smruthivm1473 3 жыл бұрын
എനിക്ക് ഇന്നുവരെ ഒരാൾ പറഞ്ഞിട്ട് book വായിക്കാൻ തോന്നിയീട്ടില്ല.... പക്ഷേ ഇപ്പോ....you have really changed my mind.... Thank you soooo much☺️
@neethuksunny8017
@neethuksunny8017 4 жыл бұрын
"വീണ്ടും കണ്ടെത്തുന്നതുവരെ ഒന്നും കളഞ്ഞു പോയിട്ടില്ല " ദൈവത്തിന്റെ ചാരന്മാർ ഇത്രമേൽ ആഴത്തിൽ വായിച്ച വരികൾ ..... ജോപ്പൻ നന്ദി സ്നേഹം മാത്രം🥰
@deejasiju1831
@deejasiju1831 4 жыл бұрын
വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക. അതിലും കുറച്ച് എഴുതുക കാരണം എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും. " എബ്രഹാം ലിങ്കൺ " ജോപ്പൻ ഇഷ്ടം 💐
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Thanks Deeja
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
Wow good job
@aiswaryar5157
@aiswaryar5157 3 жыл бұрын
Your presentation is simple but intense..it makes me happy to see you spreading goodness. I too love reading books❤
@vismayag9306
@vismayag9306 3 жыл бұрын
ദൈവത്തിന്റെ ചാരന്മാർ എന്നെ ഒരുപാട് സ്വാധീനിച്ചു. ചേട്ടൻ അതിൽ ആരംഭത്തിൽ നന്ദി സൂചകമായി പറഞ്ഞ പോലെ, നന്ദി joseph ജനിച്ചതിനും jeevikkunnathinum🙏
@ALCHEMISTxA51
@ALCHEMISTxA51 4 жыл бұрын
മനസ്സിരുത്തി ഇതുവരെ വായിച്ചത് ALCHEMIST & ആടുജീവിതം ഈ പുസ്തകങ്ങൾ മാത്രം.but ഈ രണ്ട് പുസ്തകങ്ങളിലൂടെ എന്തൊക്കെയോ ഞാൻ കൂടുതലായി നേടിയിട്ടുണ്ടെന്ന പലപ്പോഴും തോന്നാറുണ്ട്.തോന്നൽ അല്ല സത്യമാണ്
@shemeerabdulrasaq6884
@shemeerabdulrasaq6884 4 жыл бұрын
Me too...
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Rambo, hope you read more
@meenur267
@meenur267 4 жыл бұрын
Eee comment oru coincidence pole thonunu..ee 2 buks ann ente favourite..inn alchemist vayich theernapol mind il oru thought kadanu kudi....lekshym nedan theevram ayi agrhicha universe namuk opam untakum enn alchemist il ninu manasilakiyathinu apuram ee prepanjathile pala karyglum nammalod communicate cheyund ennoru thirichariv kude kitti...kannum kathum thuranu eee prepanjathilek nokanm ennoru bhotham kude ee bukil ninu kitiyath ayi thonnii.....
@ALCHEMISTxA51
@ALCHEMISTxA51 4 жыл бұрын
@@meenur267 ❤️
@anuben612
@anuben612 4 жыл бұрын
Me too read only those two books
@jimshadguruvayoor9201
@jimshadguruvayoor9201 4 жыл бұрын
മനസ്സ് ന് വല്ലാത്ത സന്തോഷം തോന്നി, ഈ വീഡിയോ കണ്ടപ്പോൾ.. വായിക്കുന്നത് പെട്ടന്ന് മറന്ന് പോകുന്ന ഒരാളാണ് ഞാൻ.. എങ്കിലും വായിക്കുന്ന സമയം ഞാനത് ആസ്വദിക്കുന്നു.. വായന ഞാനറിയാതെ എന്നിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.. ആ വിശ്വാസം ഉറപ്പിക്കാൻ ഈ വീഡിയോ എന്നെ സഹായിച്ചു.. ഒരുപാട് സന്തോഷം.. നന്ദി ❤️
@mayookajose6511
@mayookajose6511 3 жыл бұрын
kzfaq.info/love/fs1qFV4KIgZgdVT2QAFhsg
@anwarashraf143
@anwarashraf143 2 жыл бұрын
Jimshad
@sumeshsg4701
@sumeshsg4701 3 жыл бұрын
തീർച്ചയായും ഈ പറഞ്ഞ പുസ്തകം എല്ലാം എനിക്കു വായിക്കാൻ ആഗ്രഹിക്കുന്നു...ഒപ്പം പുതിയ ഒരു അറിവ് കൂടി കിട്ടുകയും ചെയ്തു... പുസ്തകത്തെ പ്രണയിക്കാൻ തോന്നുന്നു....ഈ വീഡിയോ ക്ഷമ യോടെ കേൾക്കാനും സാധിച്ചു...വളരെ നന്ദി ചേട്ടാ...
@beemap6543
@beemap6543 3 жыл бұрын
വായിച്ചു തുടങ്ങിയാൽ വായന ഒരു ഹരമായി മാറും..... പക്ഷെ വായിച്ചു തുടങ്ങാൻ പാടാണ്..... ഇതാണ് എന്റെ അവസ്ഥ....
@vaishakhkookie378
@vaishakhkookie378 3 жыл бұрын
have you read harry potter books
@bipindaskg4470
@bipindaskg4470 3 жыл бұрын
എനിക്കും
@sonymj1647
@sonymj1647 3 жыл бұрын
Aahdo😌
@meghajose5707
@meghajose5707 3 жыл бұрын
Premalekhanam vayikooo 25 rs ullu Very easy Ota irupin theerum
@meghajose5707
@meghajose5707 3 жыл бұрын
@@HAPPINESS-vr7wc und
@mubeenatk8763
@mubeenatk8763 4 жыл бұрын
1. ഹൃദയ വയൽ 2. The kite runner 3. Three cups of tea 4. Shanatharam 5. Love,prayer,forgiveness 6. Devil's Advocate തീർച്ചയായും ഒരു പുസ്തകമെങ്കിലും ഞാൻ വായിക്കും....
@farazfaru2067
@farazfaru2067 4 жыл бұрын
Hridaya vaathil oyike ellam vaayich kainjathaan 😍
@anupriya9573
@anupriya9573 4 жыл бұрын
Hridaya vayal..
@mubeenatk8763
@mubeenatk8763 4 жыл бұрын
@@farazfaru2067 idhil onnu polum njn vaayichilla... pakshee...innale njan 3 cups of tea de pdf download aaki... theerchayayym vaayikkum
@anjushaa4117
@anjushaa4117 4 жыл бұрын
@@mubeenatk8763 evdnna aanu pdf kittiyathu
@ishaalmehak6395
@ishaalmehak6395 4 жыл бұрын
Thanku for this💕
@archanarajan135
@archanarajan135 4 жыл бұрын
"ദൈവത്തിന്റെ ചാരന്മാർ" വായിച്ചു. സാഹിത്യത്തിലേക്ക് ഉള്ള മഹത്തായ സംഭാവനയോ ബുദ്ധിവൈഭവമോ ഒന്നും തന്നെ ഇല്ല. ഹൃദയങ്ങള്‍ തമ്മിലുള്ള പച്ചയായ സംഭാഷണം. 💞
@shisa4097
@shisa4097 4 жыл бұрын
Ath sathyamaanu.... nammaleyo namuk ariyaavunnavareyo okke kanam athil..
@najiyashelin8293
@najiyashelin8293 4 жыл бұрын
ഓരോ ബുക്സ് വായിച്ചിട്ടും നിങ്ങൾ അല്പ നേരം പങ്ക് വെച്ച ചില interesting ആയിട്ടുള്ള കാര്യങ്ങള്‍ തന്നെ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്.. അത് വഴി നല്ല ഒരു വ്യക്തി ആക്കുന്നതും. Love from all the viewers.. 🌹
@hridyudha.h4154
@hridyudha.h4154 2 жыл бұрын
Chetta njan chettante video kand reading thodanki Alchemist aan first vaayichath ippo next chettante book dhaivathinte chaaranmar order cheythu .....THANKS A LOT
@muhammadsufyan7397
@muhammadsufyan7397 4 жыл бұрын
വായനയെ ഇഷ്ടപ്പെടുന്നതു കൊണ്ടു ഈവഴി വന്നതാണ്... വായിക്കണമെന്നുണ്ടെങ്കിലും വായനയെ അകറ്റിനിർത്തിയ ചില സുഹൃത്തുക്കൾക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയിൽ...
@safarimalayalam
@safarimalayalam 3 жыл бұрын
Njanum
@gamerjoe4935
@gamerjoe4935 4 жыл бұрын
1) Reading makes you different person 2) Books gives you wisdom 3) Reading is a therapy 4) Reading is an infotainment 5) Reading makes you a good quality person
@meegalsebastian2803
@meegalsebastian2803 4 жыл бұрын
Well said bruh😍
@gamerjoe4935
@gamerjoe4935 4 жыл бұрын
@@meegalsebastian2803 ❤️🙌
@icku6293
@icku6293 4 жыл бұрын
Yes
@soumyasthampi5541
@soumyasthampi5541 3 жыл бұрын
This video makes me to fall in love with books. Thank you Joseph for this wonderful video.. Reading books is a theraphy.. grt 👍👍🙏❤️❤️❤️
@sindhuragesh8657
@sindhuragesh8657 Ай бұрын
Dear Joseph video full kandu. Great. Thaangalude Daivathinde chaaranmaar iyideyaanu vaayichathu. Wonder full experience aayirunnu. Athinu sesham thaankalude KZfaq channel thappi eduthu kaanuvaan thudangi. Oro videos um useful msgs aanu tharunnathu. Kooduthal videos pratheekshikkunnu. Lovingly a sister. God bless you.
@divyam8271
@divyam8271 4 жыл бұрын
എന്നെ പോലെ തീരെ വായനാശീലം ഇല്ലാത്ത ഒരാൾ ഈ video കുത്തിയിരുന്ന് 13.33 min കാണാൻ ready ആയിട്ടുണ്ടെങ്കിൽ, ഒരൊറ്റ വീഡിയോയിലൂടെ Devil's advocate എന്ന ബുക്ക് വായിക്കാൻ എന്നിൽ ഒരു കൊതി ഉണർത്തിയെങ്കിൽ ..അത് അന്നംകുട്ടി ചേട്ടന്റെ കഴിവാണ്..🔥.hats off to you ...you are awesome bro😍😍😍❣️❤️..you are a superhero🤗🤗
@Sai_Shyam
@Sai_Shyam 4 жыл бұрын
കണ്ണുകളിൽ ഇരുട്ട് കയറുമ്പോൾ എന്നും പ്രകാശമായത് ഞാൻ വായിച്ച പുസ്തകങ്ങളാണ്.... ✨️
@mlptkv7880
@mlptkv7880 4 жыл бұрын
അതെങ്ങനെയാണ്... എനിക്ക് അത് കിട്ടുന്നില്ല...
@Sai_Shyam
@Sai_Shyam 4 жыл бұрын
@@mlptkv7880 Let me make it clear to you... 👇 ജീവിതത്തിൽ, ചിലസമയങ്ങളിൽ എന്ത് ചെയ്യണം ഇനി എങ്ങോട്ട് നീങ്ങണം എന്ന് ഒരു പിടിയും ഇല്ലാതെ പകച്ചു നിൽക്കുമ്പോൾ ഞാൻ വായിച്ച പുസ്‌തകങ്ങളാണ് ചില തീരുമാങ്ങൾ എടുക്കാനും, വേണ്ട മാർഗങ്ങൾ സ്വീകരിക്കാനും ഉള്ള വ്യക്തത നൽകുന്നത്. Hope you can understand!✨
@expertgamingyt271
@expertgamingyt271 4 жыл бұрын
zahra mehrin look forward
@mlptkv7880
@mlptkv7880 4 жыл бұрын
@@Sai_Shyam thank you bro... ippo enthokkeyo okke thonnunnund.... 👍👍
@Sai_Shyam
@Sai_Shyam 4 жыл бұрын
@@mlptkv7880 Sounds good..!
@hannapaul1583
@hannapaul1583 3 жыл бұрын
Wow!!Thank you for inspiring in such a simple way 🙏 ❤
@Ansontherockstar
@Ansontherockstar 3 жыл бұрын
After watching this video you have made me feel that I should work on my reading habit. Yes this video is very informative. Thanks a ton One of your subscriber from Mumbai.
@abhilashdeva
@abhilashdeva 4 жыл бұрын
ജോസഫ് .... നീ എന്നെക്കാൾ വയസ്സിൽ ചെറുപ്പമാണെങ്കിലും നിൻ്റെ ജ്ഞാനം എൻ്റെ കണ്ണുകൾ തുറപ്പിച്ചു.... നന്ദി സഹോദരാ... ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ കണ്ടുമുട്ടാൻ ഇടവരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ
@Shijinmokeri
@Shijinmokeri 4 жыл бұрын
"നിങ്ങൾ നല്ലൊരു വായനക്കാരനാവുക.." ഇതിലും മികച്ചത് മറ്റെന്താണ്
@fathimafairoozaka3582
@fathimafairoozaka3582 3 жыл бұрын
Oru second പോലും skip ചെയ്തില്ല മനസ്സിൽ pathiyatha ഭാഗം പുറകോട്ട് skip ചെയ്തു kandu... ഹൃദ്യമായ നന്ദി ❤️
@RijosSimpleChannel
@RijosSimpleChannel 3 жыл бұрын
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzfaq.info/love/ASToRaYrC7K3PT4TyEAv4Q
@arunajaison5731
@arunajaison5731 2 жыл бұрын
നല്ല വായനക്കാരി എന്ന അഹങ്കാരമുണ്ടായിരുന്നു. അതാടിച്ചു തന്നതിന് നന്ദി and also inspiring me a lot🙏🙏
@jinto298
@jinto298 4 жыл бұрын
ഒരു ദൃശ്യം പതിയുന്നതിനെക്കാൾ ഒന്നുമില്ല എന്നു കേട്ടിട്ടുണ്ട്. പക്ഷെ വായനയിലൂടെ ഒരു ദൃശ്യം നമ്മൾ സ്വയം ഉണ്ടാക്കി മനസ്സിൽ പതിപ്പിക്കുന്നു...ഒരിക്കലും മായാത്ത ഒരു ദൃശ്യം......
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Absolutely
@jinto298
@jinto298 4 жыл бұрын
@@JosephAnnamkuttyJose 😍😍😍😍
@mlptkv7880
@mlptkv7880 4 жыл бұрын
സത്യം..
@HaleemaAS
@HaleemaAS 4 жыл бұрын
Yeasss💓
@saiiiism
@saiiiism 4 жыл бұрын
ആദ്യമായി ഒരു " youtube വീഡിയോ subscribe ചെയ്യണേ " എന്ന് അപേഷിക്കാത്തൊരു വീഡിയോ കണ്ടു.
@ayishasharaf9952
@ayishasharaf9952 3 жыл бұрын
Your words are so inspiring..Such positivity n happiness.💫You know, it feels like we gained something evn after just watching the video.Much love.😍🙂
@navask1502
@navask1502 3 жыл бұрын
Thank you .. started with your book “daivathinte charanmar” it’s really helped me find out the beauty of life . Thank you …
@creativekidezz1222
@creativekidezz1222 4 жыл бұрын
ജീവിതത്തിൽ ആദ്യമായാണ് ഒരു പുസ്തകം മുഴുവൻ വായിച്ചത്.. അത് ദൈവത്തിന്റെ ചാരന്മാർ ആണ്.. ✌️👌buried thoughts അന്വേഷിക്കുന്നുണ്ട് കിട്ടിയിട്ടില്ല..
@creativekidezz1222
@creativekidezz1222 4 жыл бұрын
ഒരു Hai തരാമോ please..
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Thanks ..its available in Amazon
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
Good
@thaybu-2027
@thaybu-2027 4 жыл бұрын
Kure kaalthinu shesham nku kitty... ippo vayich kondirikkunnu... 💌💌
@aleenamathew5030
@aleenamathew5030 4 жыл бұрын
@@JosephAnnamkuttyJose chettayii i like to read ur book but i dont get that book... Because I'm a student.. i hear so much about ur book and I have a strong desire to read it....
@aswin8388
@aswin8388 4 жыл бұрын
Chetta, can u do a second part about this topic? Please, introduce to us some books to read This video is very helpful🥰😇
@shymz
@shymz 4 жыл бұрын
I agree with this.....
@aswin8388
@aswin8388 4 жыл бұрын
@@shymz 😊👍
@chandana3261
@chandana3261 4 жыл бұрын
Hai pls read Tess of the durbervilles by thomas hardy ....it's malayalam translation is also available in DC books app ...iam damn sure that u love will the book .
@shymz
@shymz 4 жыл бұрын
@@chandana3261 ath njan vaayichatha....adipwoli...but Malayalam version aahn vaayichath.....Eng aahnenkil athilum pwolichene
@chandana3261
@chandana3261 4 жыл бұрын
@@shymz have you read Les miserable , omg wonderful
@actualinsane8808
@actualinsane8808 3 жыл бұрын
Thank You somewhere i felt to start reading actually restart feeling some goodness while listening to you you have an inspiring soul Brother
@osologic
@osologic 3 жыл бұрын
പ്രവർത്തന നിരതമായ ബുദ്ധിയാണ് മനസ്സ്! മനസ്സിനെ നിയന്ത്രിക്കുന്ന ബോധം ആത്മീയ ഹൃദയവും, മനസ്സിൻറെ വിജയം ഹൃദയത്തിൻറെ വളർച്ചയുമാണ്! വായനയും പഠനവും മനുഷ്യനിൽ ആത്മീയ ഹൃദയത്തെ വിശാലമാക്കും !
@shijilviswan8549
@shijilviswan8549 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വമാണ് സ്വാമി വിവേകാനന്ദൻ.. ഇപ്പോ വിവേകാനന്ദ സാഹിത്യ സർവ്വസ്വം വായിച്ചോണ്ടിരിക്കുന്നു...
@shafeequekarumbil784
@shafeequekarumbil784 4 жыл бұрын
ഗൾഫിൽ വന്ന് പാകിസ്ഥാനികളുമായി അടുത്തിടപഴകിയതിനു ശേഷമാണ് അവരെ കുറിച്ചുള്ള സകല കാഴ്ചപ്പാടുകളും ഇടിഞ്ഞു പൊളിഞ്ഞു വീണത്. നല്ല മനുഷ്യരാണ്
@kunjuzneenu884
@kunjuzneenu884 3 жыл бұрын
Imran kunjugal
@jabirkk5551
@jabirkk5551 3 жыл бұрын
Kunjuz Neenu manushyathwam aadyam manassilan vendath illenkil jeevitham kond oru prayojanam undakilla
@nikhilsebastian90
@nikhilsebastian90 3 жыл бұрын
*ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!* പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!* ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.* *ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.* 1. മാക്‌സിം ഗോർക്കിയുടെ *അമ്മ* 2 . വിക്ടർ ഹ്യൂഗോയുടെ *പാവങ്ങൾ* 3 . റുഡ്യാർഡ് കിപ്ലിങിൻ്റെ *ജംഗിൾ ബുക്ക്* 4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ *ഗളിവറുടെ യാത്രകൾ* 5 . വില്യം ഷേക്സ്പിയറുടെ *മാക്ബത്ത്* 6 . ലൂയിസ് കാരളിൻ്റെ *അത്ഭുത ലോകത്തിൽ ആലീസ്* 7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും* 8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ* 9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും* 10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ* 11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്* 12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ* 13. ജാക്ക് ലണ്ടൻ്റെ *കാടിൻ്റെ വിളി* 14. ആർതർ കോനൻ ഡോയലിൻ്റെ *ഷെർലക് ഹോംസ് സ്കാർലറ്റ്* 15. ടോൾസ്റ്റോയിയുടെ *അന്നാ കരെനീന* ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ *93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.* *മാർക്കറ്റിങ് മാനേജർ* *ഷാരോൺ ബുക്സ്* *93494 93492*
@anjuchandran4494
@anjuchandran4494 3 жыл бұрын
I was just a fiction-reader.. Now you have inspired me to embrace non-fictional books too... 😊
@vargheseantony9136
@vargheseantony9136 3 жыл бұрын
Watching you gives hapiness, hearing you gives insipration. You are a true human being. I still remember your talk on menstruation. You are different. All the best
@roopak2230
@roopak2230 4 жыл бұрын
You are an inspiration for me and many of us.... You are feeding a fantastic generation through your writings ,speeches, and talk- shows... Thank you and keep going ... We are with you ...
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Thanks roopak, read more
@mowgli9388
@mowgli9388 4 жыл бұрын
@@JosephAnnamkuttyJose read more il charapara click cheytha njan🙄
@roopak2230
@roopak2230 4 жыл бұрын
@@JosephAnnamkuttyJose Sure Josephettaa... I've read both of your books during this lockdown🤗🤗 They delivered the elixir of life to the readers in the form of letters and they are not read by eyes but with heart... Eagerly waiting for your next books... 😊
@mirror__of_love__
@mirror__of_love__ 4 жыл бұрын
@@mowgli9388 😂🤭
@beenaanthony2686
@beenaanthony2686 4 жыл бұрын
@@JosephAnnamkuttyJose very simple n great storytelling method makes this unique
@viswanathanpillai4664
@viswanathanpillai4664 4 жыл бұрын
I love reading books because I love them not for acquiring knowledge .I am very interested in it.....I am now 17 yrs old and I had completed around 350 books . My inspiration was from my malayalam teacher in 5th std .The first book I read is annfrankinte diarykuruppukal and through this I started a habit of writing diaries from my fifth std and I am continuing that habit.
@uvaisca1810
@uvaisca1810 4 жыл бұрын
Good
@athulyasp7875
@athulyasp7875 4 жыл бұрын
Proud ❤
@Zos385
@Zos385 4 жыл бұрын
Good girl ❤️let me know that list...!
@avanipbabu9472
@avanipbabu9472 4 жыл бұрын
leuca il padichitundo
@fahadakalad2429
@fahadakalad2429 4 жыл бұрын
Congrats 👍💐💐
@sreedivyakm393
@sreedivyakm393 3 жыл бұрын
I like to hear more from you...God give you all the happiness ,good health and what ever u want in your life....keep going... you r amazing..
@rijinakarthodu4997
@rijinakarthodu4997 3 жыл бұрын
Ithrayum manoharamaayi samsaarikkan,idapazhakan, present cheyyan,manassilakkitharaan veroraalum illa enn thonnum oro words um kelkumpo.enth magical character aanu ningal JAJ.😍😘
@fidafazal
@fidafazal 4 жыл бұрын
ഞാൻ ആദ്യമായി ജീവിതതിൽ വായിച്ച ബുക്ക്‌ ചേട്ടൻ എഴുതിയ ദൈവത്തിന്റെ ചാരന്മാർ ആണ് .
@vidhyakt7447
@vidhyakt7447 4 жыл бұрын
ഞാനും....
@rakhimolkj8843
@rakhimolkj8843 4 жыл бұрын
Njanum 😇
@jamshidmtp4544
@jamshidmtp4544 4 жыл бұрын
Waiting tp read
@jawad9871
@jawad9871 4 жыл бұрын
Book engena theme enthanu
@fidafazal
@fidafazal 4 жыл бұрын
@@jawad9871 his life stories Chirikan und chindikan und
@Achayan53
@Achayan53 4 жыл бұрын
*വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും...കുഞ്ഞുണ്ണി മാഷ്.....ജോപ്പൻ ഇസ്‌തം...❤️👌👍*
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Thanks brother
@Achayan53
@Achayan53 4 жыл бұрын
Joseph Annamkutty Jose ❤️❤️❤️
@teresajackson9093
@teresajackson9093 4 жыл бұрын
U r lucky..joseph chettan reply cheythallo
@Mr_Cool448
@Mr_Cool448 4 жыл бұрын
Sathyam
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
Yes
@4inbrothers185
@4inbrothers185 3 жыл бұрын
My first book is Dr B Umadhathans "ഒരു പോലീസ് സർജന്റ്ഇന്റെ ഓർമ്മക്കുറിപ്പുകൾ "❤
@mayaam6955
@mayaam6955 3 жыл бұрын
Tks for this vdo Joseph...tks alot....u changed my thoughts
@krishnav2126
@krishnav2126 4 жыл бұрын
Njan ആദ്യമായി സ്വന്തമാക്കിയ പുസ്തകം ആണ് ദൈവത്തിന്റെ ചാരന്മാർ👌🥰🥰..
@nimmypatric3242
@nimmypatric3242 4 жыл бұрын
Njanum
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
So happy to hear
@krishnav2126
@krishnav2126 4 жыл бұрын
@@JosephAnnamkuttyJose chettante ella videos um kaanarund ith onnu chettane ariyikkan kore sramichu Facebook Instagram onnum use cheyarilla. Ippo bhayankara happy aayi 🥰🥰 reply thannallo 🙏👍
@aryaarya1826
@aryaarya1826 4 жыл бұрын
@@krishnav2126 ethupole thanneya njaanum .....
@aryaarya1826
@aryaarya1826 4 жыл бұрын
@@krishnav2126 ☺☺☺☺😊😊😊
@anjanasathyan7974
@anjanasathyan7974 4 жыл бұрын
So frndzzz the books are... 1. Hrudayavayal Second book of Boby Jose Kattikad, in continuation to Sanchariyude Daivam. 2. The Kite Runner Novel by Khaled Hosseini 3. Three Cups of Tea Book by David Oliver Relin and Greg Mortenson 4. Shantaram Novel by Gregory David Roberts 5. Love, Prayer and Forgiveness Book by Michael C. Snow 6. Buried Thoughts (One life, many stories) Book by Joseph K Jose 7. Daivathinte Charanmar - You Could be One Book by Joseph Annamkutty Jose 8. Devil's Advocate: The Untold Story Book by Karan Thapar Let's hv this awsm INFORTAINMENT😇😇.. Thnkyou bruhh 4 this wonderful video💓🙏😇👌
@reshmanoyal2271
@reshmanoyal2271 3 жыл бұрын
Yes....your messages sometimes makes me inspirations to read books...Thanks for ur motivational messages
@nithyagopi1509
@nithyagopi1509 4 жыл бұрын
Thank you very much for this one.. Especially for introducing these books. I'm definitely going to get some of these books.
@ananthuark869
@ananthuark869 4 жыл бұрын
ദൈവത്തിന്റെ ചാരമാർ വായിച്ചു... ചേട്ടന്റെ വാക്കുകളിലൂടെ പറയുകയാണെങ്കിൽ... ഇ പുസ്തകം എന്നെ കുറേ കൂടി ഒരു നല്ല മനുഷ്യനാക്കിയിരിക്കുന്നു... എഴുതുന്നതൊന്നും പാഴായി പോയിട്ടില്ല ചേട്ടാ എല്ലാം എന്നെപോലെയുള്ള വായനകാരുടെ ഹൃദയത്തിൽ ഉണ്ട് 😘😘
@teresajackson9093
@teresajackson9093 4 жыл бұрын
ചേട്ടന്റെ ഈ കഴിവുകൾ അസാമാന്യമാണ്‌ , ചേട്ടന്റെ പുസ്‌തകങ്ങളും ഞാൻ വായിക്കാറുണ്ട് പുതിയ പുസ്തകങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു അതോടൊപ്പം പുതിയ വിഡിയോയികും may god bless you😊
@remya7287
@remya7287 3 жыл бұрын
ഹ safaritv
@AmmuAmmu-pi2ex
@AmmuAmmu-pi2ex 3 жыл бұрын
താങ്കൾ ഓൺലൈൻ നിൽ നിന്നുമാണോ ബുക്ക്‌ മേടിക്കുനത്
@abhinandpk120
@abhinandpk120 3 жыл бұрын
പാക്കിസ്ഥാൻ എന്ന് കേട്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് വെടിവെപ്പും യുദ്ധവുമായിരുന്നില്ല... ബജിരംഗി ബായിജാൻ എന്ന സിനിമയായിരുന്നു. പിന്നെ പിക്കറ്റ് 43യിലെ ആ സുഹൃദ്ബന്ധവും. അവിടെയുള്ളവരും മനുഷ്യരാണ്, അവരും നമ്മളെപ്പോലെ തന്നെയാണ് എന്നോർമ്മിപ്പിച്ച രണ്ടു സിനിമകൾ...
@sujitakunjan
@sujitakunjan 3 жыл бұрын
Such a lovely video !! Awesome bro , surprisingly I’ve read almost all the books you mentioned and totally agree with your insights!!!!
@musthafam6355
@musthafam6355 4 жыл бұрын
"The choice you make, between hating and forgiving, can become the story of your life."
@binilkumar5524
@binilkumar5524 4 жыл бұрын
This quote was very touching,when I I was weeping,bcoz,wipe out my all hates,so,now I am starting my reading ,when I stopped thanks bro, because this video gave lot of inspiration.
@abinlalu1997
@abinlalu1997 4 жыл бұрын
ദൈവത്തിന്റെ ചാരന്മാർ ഏറ്റവും അടുത്ത കാലത്താണ് വായിച്ചത്. ചേട്ടന്റെ വീഡിയോസ് കാണാറുണ്ടെങ്കിലും ആദ്യമായാണ് എഴുത്തുകാരനായി പരിചയപ്പെടുന്നത്. നമ്മക് അങ്ങനെ അങ്ങ് ഹാപ്പിയായിട്ട് പോയേക്കാം...all the best chetta
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Abin...Thanks
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
👍👌🤝
@akhilmuraleedharan7281
@akhilmuraleedharan7281 3 жыл бұрын
Thank u joseph.I have started my journey to wisdom with Timeless Malgudi.🤘🤘🤘
@sreekuttyravindran8387
@sreekuttyravindran8387 3 жыл бұрын
Joseph you are amazing the one thing that made you different from other is the way of talking which is absolutely understanding for people who are different age,class and beliefs
@elizabethphilip1499
@elizabethphilip1499 4 жыл бұрын
"People with the best reading habits have the best usage of the brain."
@velichem-naturallight4775
@velichem-naturallight4775 4 жыл бұрын
Elizabeth correct.but the problem is if every one starts using brain means many things get troubled. i tell you if go for an interview and all are good brains .then either you lost or you should be more intelligent.I thinks now you got the point
@casinoroyale5918
@casinoroyale5918 4 жыл бұрын
@@velichem-naturallight4775 kavi ntha udheshichath
@user-pm3fk4rr7t
@user-pm3fk4rr7t 2 жыл бұрын
Readers using others brain
@meghark4353
@meghark4353 4 жыл бұрын
കൊറേ ബുക്ക്‌ വാങ്ങണം, വായിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്.. ദൈവത്തിന്റെ ചാരന്മാർ വായിച്ചത് ക്ലാസിൽ ഒരാൾ വാങ്ങിയ ബുക്കിന് ക്യു നിന്ന് ക്യു നിന്നാണ്.അതോണ്ട് വായന ഒന്നൂടെ രസകരമായി ☺️.ബുക്ക്‌ കയ്യിൽ കിട്ടി വായിക്കുന്ന ഫീൽ pdf തരില്ലെങ്കിലും, വായിക്കുന്നു. എന്റെ ഫേവറേറ്റ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ബുക്ക്‌ ആണ് ദൈവത്തിന്റെ ചാരന്മാർ. തുറന്നെഴുത്തിനോട് ഒരുപാടിഷ്ടം ❤️
@nandana4431
@nandana4431 4 жыл бұрын
Sathyama paranje
@rijithmangalasseri8798
@rijithmangalasseri8798 4 жыл бұрын
Pdf aano vayiche?
@rjsnk4909
@rjsnk4909 4 жыл бұрын
ഞാനും അതുപോലെ ക്യു നിന്നാണ് buried thoughts വായിച്ചേ ❣️
@noblejoseph681
@noblejoseph681 3 жыл бұрын
Hey Man, u making every speech absolutely peach.
@vidyakvictor1443
@vidyakvictor1443 3 жыл бұрын
You are always a motivation and I can always relate to your thoughts. I agree to all three of your points. I am a book lover too. But I haven't read few of the books you mentioned. I will definitely add it to my To-Read list :) Thanks for sharing..
@nishitha7772
@nishitha7772 4 жыл бұрын
Ningaloru sambavama.... I used to read lots of books......but due to the busy schedule of work I stopped or avoid or ignored reading for last few years...almost 10 yrs now.... After watching this video...yes..I feel like start reading. ...yes..reading make you different and takes you to a different world...thank you so much for this video ...it really woked my inner ME ...thank you so much 🙏
@athiraathii7590
@athiraathii7590 4 жыл бұрын
സ്വന്തമായി കയ്യിൽ ഒരു ബുക്ക്‌ വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ദൈവത്തിന്റെ ചാരന്മാർ വായിച്ചപ്പോൾ ആണ്. എപ്പോഴും കൂടെ വേണം എന്ന് തോന്നാറുണ്ട് അത് വല്ലാത്ത ഒരു ആത്മവിശ്വാസം തരുന്നു.. വായിച്ച വരികൾ തന്ന്നെ വീണ്ടും വീണ്ടും വായിക്കാറുണ്ട്... ചേട്ടായി ഇനിയും ഒരുപാട് എഴുതണം ♥️
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Athira, happy to hear that
@athiraathii7590
@athiraathii7590 4 жыл бұрын
@@JosephAnnamkuttyJose ❣️😘
@aleenamathew5030
@aleenamathew5030 4 жыл бұрын
Me to
@a.u_official
@a.u_official 3 жыл бұрын
Sherikkum adipoli aayirunnu. Njann putastakangal vayikkan teere ishtapedatha kutattilaayirunnu ,ee video kanunnathu munpu vare . But ippo enikk books vaakikkan tonnunnu. Such a good talker . Thanks for the bringing the twisting moment for my live . Will be grateful to you always . Thaaks for reading my comment .
@ponnanstalk3473
@ponnanstalk3473 Жыл бұрын
ഒരുപാട് നന്ദി അന്നചേട്ടാ.... Because you relive my talent
@sabithakalathil931
@sabithakalathil931 4 жыл бұрын
This young man seems to be truthful and humble. All the best. Good talk
@aparnapl4733
@aparnapl4733 4 жыл бұрын
What an inspiring words....really make us to read the books....
@manichandhu8142
@manichandhu8142 4 жыл бұрын
Correct bro... Njn thudangan aagrahichirikuarunnu.. 😍 😍 crct point starting
@gibingeorge9072
@gibingeorge9072 3 жыл бұрын
Insightful video! Thank you Joseph!!
@MAN-bq2io
@MAN-bq2io 4 жыл бұрын
Ithu kettu njn ente friendinodu kshemikaan teerumanichu... ini muthal vaayikaanum.... a lot of positive energy I am receiving from your each videos ...
@husnanasser
@husnanasser 4 жыл бұрын
Every new day is a golden chance to change the entire course of your life. So true.
@amrithaami9546
@amrithaami9546 4 жыл бұрын
ഏത് വീഡിയോ കണ്ടാലും മനസ്സിൽ ഓർമിക്കാൻ ഒരു വരി അതെന്നും ഉണ്ടാകും... "എഴുതുന്നത് ഒന്നും പാഴായിപ്പോകുന്നില്ല എന്ന് എന്നെ ഓർമ്മിപ്പിക്കുന്ന നിനക്കും".. ഇന്നുമുണ്ട് ഒരുപാട് വരികൾ ...
@rinsha7745
@rinsha7745 4 жыл бұрын
💜❤
@nitadev4272
@nitadev4272 3 жыл бұрын
Joseph .... Ure doing a wonderful job! Looking forward to more books 📖
@harikrishnan-bi7kx
@harikrishnan-bi7kx 4 жыл бұрын
I was a guy who reads a lot..but since last year I got addicted to social networks a little bit(actually a lot).I actually felt I changed a lot.But after watching this I'm really gonna trying myself getting back to what I really was.. 😊
@milumariyabiju2865
@milumariyabiju2865 4 жыл бұрын
Wat an intro man!!!! It forces me to watch the whole vdo in a very good way.......God bless
@nafla0076
@nafla0076 4 жыл бұрын
വായനയും കാൽപന്തും മനസ്സിലെ രണ്ട് വികാരങ്ങളായി എന്നുമുണ്ട
@sahal_ap700
@sahal_ap700 3 жыл бұрын
Same bro ☺☺
@sonaachu9848
@sonaachu9848 3 жыл бұрын
Thank you ettaa.... i was in a stage of darkness ... But now I can see a spark 😍
@chinnutherese8129
@chinnutherese8129 3 жыл бұрын
Amazing. Well described. Thank you🙏
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 32 МЛН
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,8 МЛН
AR Rahman റിപ്ലൈ തന്നപ്പോൾ ! | Joseph Annamkutty Jose
12:49
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 4,1 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 5 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 21 МЛН