No video

'വായ്പ എടുത്ത് ബ്രിട്ടണിലേക്ക് വരല്ലേ' മലയാളിയായ കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ പറയുന്നു

  Рет қаралды 385,331

asianetnews

asianetnews

Күн бұрын

കേരളം മുഴുവന്‍ വിദേശത്ത് പോകുവാനുള്ള പരസ്യങ്ങള്‍,
ബ്രിട്ടണില്‍ പോയാല്‍ എല്ലാം ശരിയാകുമോ, എന്താണ് സത്യം?
കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഏഷ്യക്കാരനായ ബൈജു തിട്ടാല പറയുന്നു
#unitedkingdom #london #studyabroad #cambridge#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 975
@soulsoul1110
@soulsoul1110 Жыл бұрын
കേരളത്തെ ഇത്രയും കാലം മാറി മാറി ഭരിച്ചവർ നമ്മുടെ യുവ തലമുറയെ ഈൗ അവസ്ഥയിൽ എത്തിച്ചു..നാട്ടിൽ നിന്നാൽ ഒരു പ്രതീക്ഷയും ഇല്ലാത്ത കുട്ടികൾ എന്തിനും തയ്യാറാവുന്നു
@goditrustinthee
@goditrustinthee Жыл бұрын
there is an India outside Kerala
@harisvpz8788
@harisvpz8788 Жыл бұрын
ഇന്ത്യയെ എന്നു പറയൂ
@shijasponnani6778
@shijasponnani6778 Жыл бұрын
കേരളം എത്രെയോ ഭേദം ..എറ്റവും കൂടുതൽ ആളുകള് വര്ഷങ്ങളായി പോകുന്നത് ഗുജറാത്ത് ഹരിയാന എന്നിവടങ്ങളിൽ നിന്നൊക്കെയാണ് ..
@shinybinu6154
@shinybinu6154 Жыл бұрын
​@@shijasponnani6778satyam Delhi airport il chenna..hariyana,Punjab...teams anu muzhuvan..
@anuragns3157
@anuragns3157 Жыл бұрын
@@shijasponnani6778 south indiayil keralathil matrame lack of job ullu... Keralatile palalurm tamilnattilum, karnatkyilum ane work and study.
@077vkr
@077vkr Жыл бұрын
എത്ര മനോഹരമായാണ് താങ്കൾ മലയാളം സംസാരിക്കുന്നത്. താങ്കൾ ഒരു കേരളീയൻ എന്നുപറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
@thomaschuzhukunnil7561
@thomaschuzhukunnil7561 Жыл бұрын
മുപ്പത്തി അഞ്ചു വര്ഷാമായ എനിക്ക് സംസാരിക്കാമെങ്കിൽ ഈ പതിനെട്ടു വർഷമായി ഇദ്ദേഹത്തിന് എന്തുകൊണ്ട് സംസാരിച്ചുകൂടാ അല്ല കാച്ചിൽ കൃഷ്ണപിള്ള ആകുന്നത്
@ThisIsAmitPrem
@ThisIsAmitPrem Жыл бұрын
ok. sheri
@JustAWatcher73
@JustAWatcher73 Жыл бұрын
ഇയാൾ കേരളത്തിൽ ജനിച്ചു വളർന്നു ഒരു നഴ്സിനെ വിവാഹം കഴിച്ചു uk യിൽ എത്തിയ ആളാണ്.. പിന്നെന്താ മലയാളം പറഞ്ഞാൽ?
@abrahamdavid6038
@abrahamdavid6038 Жыл бұрын
@ranjithmattankot2104
@ranjithmattankot2104 Жыл бұрын
sathyam❤
@manojjohnvarghese6602
@manojjohnvarghese6602 Жыл бұрын
കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... നമ്മുടെ govet എന്തൊക്കെ മാറ്റങ്ങൾ വരുത്തണം....അഭിമാനത്തോടെ നമ്മുടെ നാട്ടിൽ ജീവിക്കാൻ സര്ക്കാർ ചെയ്യേണ്ടത് എന്തെല്ലാം?????
@thonnikkadan
@thonnikkadan Жыл бұрын
ആരെങ്കിലും രക്ഷപ്പെട്ടാൽ അതിനുപിറകെ പോയി മൂഞ്ന്നവരെ ആര് രക്ഷിക്കാനാ
@abudhabicars3279
@abudhabicars3279 Жыл бұрын
Joli sadyathakal vardhippikkanam,
@KristinviBowmanhx
@KristinviBowmanhx Жыл бұрын
avanamar kopp undaakkum, ellathinum thammil vettiyum konnum okey poyal mathi allathe nalla pravarthikall onnum oruthannum illa
@ErFazil
@ErFazil Жыл бұрын
Private companies are not ready to pay good compensation.
@rafale7289
@rafale7289 Жыл бұрын
കേരളത്തിലെ യുവാക്കളുടെ പ്രശ്നങ്ങൾ ആരും മൈൻഡ് ചെയ്യുന്നില്ല.കേരളത്തിൽ മതേതരത്വം മാത്രം പറഞ്ഞാൽ മതി..
@Daveyvj36
@Daveyvj36 Жыл бұрын
എന്നാൽ ഇനി മുതൽ വർഗീയത പറയാം 😌
@bijuraveendran8996
@bijuraveendran8996 Жыл бұрын
രാഷ്ട്രീയക്കാരൻ ആണെന്ന് തോന്നുന്നു
@pouran227
@pouran227 Жыл бұрын
എന്ത് പൊട്ടത്തരം ആണ് പറയുന്നേ 😂😂....
@rafale7289
@rafale7289 Жыл бұрын
@@pouran227 🤣🤣 മതരാഷ്ട്രീയവും, മതേതരത്വ രാഷ്ട്രിയത്തിനും ഊന്നൽ കൊടുക്കുന്നതല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയെ നിങ്ങൾക്ക് കാണിച്ചു തരാമോ...
@congreess861
@congreess861 Жыл бұрын
Yuvakkalude prashnam theerthillenkilum venda, mathetaratwam parayathirunnal mathi alle
@sonylizz
@sonylizz Жыл бұрын
എന്റെ മക്കൾക്ക് , എനിക്ക് "മലയാളം പരയാനരിയില്ല" എന്ന് പറയുന്നതിൽ അഭിമാനം കണ്ടെത്തുന്ന ഏഴാംകൂലി തറ മലയാളികളുമായി താരതമ്യം ചെയ്യുമ്പോൾ താങ്കളുടെ സ്ഥാനം വളരെ മുകളിലാണ്. പക്ഷെ താങ്കൾ കാര്യങ്ങളെ 100 %^ നെഗറ്റീവ് ആയാണ് അവതരിപ്പിക്കുന്നത്. എല്ലാവിഭാഗം മനുഷ്യരെയും 100 % നിരുത്സാഹപ്പെടുന്നവിധത്തിലുള്ള ഇത്തരം അഭിമുഖങ്ങൾ ഒഴിവാക്കുക. കാര്യങ്ങൾക്ക് ശരിയായ നല്ല വശവുമുണ്ട്. സ്ഥാനമഹിമയുണ്ട് എന്നതുകൊണ്ട് അഭിപ്രായങ്ങളെല്ലാം പൂർണമായി ശരിയാകണമെന്നില്ല. കാഴ്ചപ്പാടുകൾക്ക് വ്യത്യസ്തതകളുണ്ട്
@debinjoseph7326
@debinjoseph7326 Жыл бұрын
ഇവിടെ ബിസിനസ് ചെയ്യണം എന്ന ആശയം അങ്ങു പറഞ്ഞപ്പോൾ തോന്നയത് ഇവിടുത്തെ നേതാക്കൻമാരെ വേണ്ടത്ര അറിയാത്തതു കൊണ്ടാണ്
@KristinviBowmanhx
@KristinviBowmanhx Жыл бұрын
CITU sindhabad 😏 appo kodiyum pokki verille koothikal ellam koode pinne enth business
@Jithin264
@Jithin264 Жыл бұрын
😂
@bigfootisreal.
@bigfootisreal. Жыл бұрын
നേതാക്കന്മാർ ചത്തോടുനിയിട്ടു ബിസിനെസ്സ് ചെയാണിരുന്നൽ നമ്മൾ എന്ന് ബിസിനസ് ചെയ്യും ഭായ്
@magnusvalentine4631
@magnusvalentine4631 Жыл бұрын
Ivide ennathu kondu kerala venda...there are other states.
@user-vm7jz7mp3f
@user-vm7jz7mp3f Жыл бұрын
MALAYAALI VANANGAL
@sabuantonythundil3887
@sabuantonythundil3887 Жыл бұрын
സംരഭം തുടങ്ങാൻ വേണ്ട സഹായം വേണ്ട ഉപദ്രവം ചെയ്യാതിരുന്നാൽ മതി യുവ തലമുറ ഇവിടെ നിൽക്കും കാരണം ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ ആണ് അത് ഉപയോഗിക്കാൻ പറ്റുന്ന സ്ഥിതി ഉണ്ടാകണം
@josbhavana3687
@josbhavana3687 Жыл бұрын
Yes yes very very currect
@alenajith9488
@alenajith9488 Жыл бұрын
ഇവടെയും തൊഴിൽ ഇല്ല മാഷേ. ബിസിനസ്‌ പൊളിക്കാൻ സർക്കാർ ജീവനക്കാരും രാഷ്ട്രയകരും മത്സരം ആണ് 😂
@sandradixon4143
@sandradixon4143 Жыл бұрын
മറ്റൊരാൾ ഉയരുന്നതു കാണാൻ അവർക്ക് ഇഷ്ടല്ല..... അതാണ്‌ സത്യം
@roseed8816
@roseed8816 Жыл бұрын
Every nurse wife is behind successful European and American mallu husbands! We all definitely need to appreciate those wives who work hard day and night for their family. Some husbands don't do any work and just enjoy parties!
@ExpatUnionist
@ExpatUnionist Жыл бұрын
Not true in all cases...
@Apache1970
@Apache1970 Жыл бұрын
That's not true. We Mallu husbands also work for our family.
@joannkuriakose2301
@joannkuriakose2301 Жыл бұрын
Nursing & other field il ellam ai varan chance undu
@bibinkunjumon
@bibinkunjumon Жыл бұрын
Many might be.. not all..
@lijoabrahamjose
@lijoabrahamjose Жыл бұрын
Yea , this guy also boast about himself after reaching on his wife’s support and criticizing next gen kids😮 At the current scenario , if kids have direct option other than studies , definitely they would have opted it Mr.
@Canmallu
@Canmallu Жыл бұрын
As a Canadian..You have said 100 percent right thing..
@anaghakt4114
@anaghakt4114 Жыл бұрын
Cambridge Deputy mayor ആവുന്ന ആദ്യ ഏഷ്യക്കാരൻ... ❤
@arunbabu826
@arunbabu826 Жыл бұрын
@sambathsambathfin1276
@sambathsambathfin1276 Жыл бұрын
Main person in British is Indian.
@antonyjose5025
@antonyjose5025 Жыл бұрын
​@@sambathsambathfin1276i think you are talking about the pm of uk but actually he is a uk citizen his grandfathers were of indian origin
@me-by7sd
@me-by7sd Жыл бұрын
Unlike the United States , other western countries, especially the UK, the problem for international students coming there is that most of the Universities do not keep any standardized tests to evaluate the students abilities. Along with this, agencies are making use of this situation. I would say the immigration system itself has lapsed. That's why students with zero ability are coming there, and universities are welcoming them just for the sake of funds. The other thing is that students can work anywhere for 20 hours. Here in the United States, students can only work on campus for 20 hours. But USA Universities make sure that the student has proper funds before issuing an immigration document, plus the admission process is harder than in any other country. USA Universities make sure that the student has the ability to pursue a master's in the USA with their standardized tests like the GRE, GMAT, etc., along with the required language tests. This is not the case in other countries.
@varghesemathew4840
@varghesemathew4840 Жыл бұрын
You are right. Most of the universities just need good marks in english in +2. No need of ielts
@annshyno8489
@annshyno8489 Жыл бұрын
True
@kuttanadanvlogan7984
@kuttanadanvlogan7984 Жыл бұрын
I work in an agency...we do the orientation and proper conselling about the education system abroad,but to my dismay we get very negative comments and rude behavior from students and parents.They don't want to believe the abroad education system is more advance and researched oriented ,student have to do a lot of self study.He/ she need to work hard to excel in earning a degree. But they just want to know about how many hours they can work...how many years stay back they get...what is our service charge.. So who is the culprit....whom to blame....
@issacalbertp
@issacalbertp Жыл бұрын
Good universities make use of several screening methods. You can't easily get into a top ranking university without an excellent SoP.
@lj4nb
@lj4nb Жыл бұрын
​@@kuttanadanvlogan7984what is the name of the company?
@ligibabu7365
@ligibabu7365 Жыл бұрын
കേരളത്തിൽ ലോൺ എടുത്തു ബിസിനസ്‌ ചെയ്യാൻ ഇവിടുത്തെ ഭരണക്കാർ അനുവദിക്കില്ല അതുകൊണ്ടാണല്ലോ ഈ കുട്ടികൾ മുഴുവൻ ജീവിതം നോക്കി നാടുവിട്ടു പോകുന്നത്..
@Gamingwithjaizz
@Gamingwithjaizz Жыл бұрын
എന്നിട്ട് ഇവർ യൂറോപ്പിൽ എത്തിയിട്ട് ബിസിനസ്‌ അല്ലല്ലോ ചെയുന്നത്.
@KristinviBowmanhx
@KristinviBowmanhx Жыл бұрын
@@Gamingwithjaizz avide jeevikan engillum oru chelillavu kandethunille ?? nattilathe polle varavine kaallum chillav allelo
@johnykuttypc7850
@johnykuttypc7850 Жыл бұрын
Man of simplicity 👌
@akiltn6698
@akiltn6698 Жыл бұрын
​@@Gamingwithjaizzഅവിടെ settle ആയാൽ ഇവിടെ കേരളത്തിൽ കമ്മ്യൂണിസം മറികടന്ന് ലക്കിന് നഷ്ടമില്ലാതെ business ചെയ്ത് കിട്ടുന്നതിന്റെ പല മടങ്ങ് അവിടെ കിട്ടും. ഇവിടെ ചെയ്യുന്ന നൂലാമാല ഇല്ല.
@tomshaji
@tomshaji Жыл бұрын
​@@Gamingwithjaizznatil ninit onum nadkunilalo
@iqbalchalakkal2121
@iqbalchalakkal2121 Жыл бұрын
വളെരെ സത്യസന്ധനും, തലക്കനം ഒട്ടും ഇല്ലാത്ത വ്യക്തി. താങ്കൾക്ക് കൂടുതൽ വിജയങ്ങൾ നേരുന്നു..
@amalkrishna4648
@amalkrishna4648 Жыл бұрын
Some people run, Some people fight. Those who run will blame their country with negatives. Those who fight will excel. Happens everytime in every country. It is just about survival of the fittest.
@thomaschuzhukunnil7561
@thomaschuzhukunnil7561 Жыл бұрын
കടലിന് ആഴം ഉണ്ട് എന്ന് പറയുന്നതിൽ കാര്യം ഉണ്ട് പക്ഷെ എടുത്തു ചാടി ജീവൻ പോയവർ ധാരാളം ഉണ്ടാകാം എന്നാൽ പൊങ്ങി വന്നാൽ കൈയിൽ മുത്ത് ഉണ്ടായിരിക്കും
@issacalbertp
@issacalbertp Жыл бұрын
My wife and myself have managed to get to jobs in our engineering fields. She is now a power systems engineer in an MNC and I am a Design Engineer in the same company we came in as student and dependent. But I have seen many struggling to land in a job too
@kirank4782
@kirank4782 Жыл бұрын
please share your contact
@mdmoruzz
@mdmoruzz Жыл бұрын
🙂😍
@mohamedbashir1270
@mohamedbashir1270 Жыл бұрын
You are one in thousand, it is not easy to settle all who comes here!
@febinsebastian7668
@febinsebastian7668 Жыл бұрын
Iyalu valya arikkomban...
@tomshaji
@tomshaji Жыл бұрын
Which course and University bro?
@user-wm3ro8ms9l
@user-wm3ro8ms9l Жыл бұрын
ഇദ്ദേഹം പറയുന്നത് റിയല്‍ ആയ കാര്യം ആയിരിക്കും ,പക്ഷേ പോകുന്നവര്‍ ചിന്തിക്കേണ്ടത് ആദ്യം അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ആയിരിക്കണം അത് ശരിയായി മനസ്സിലാക്കുകയും നിശ്ചയദാര്‍ധ്യത്തോടെ പ്രതിസന്ധികളില്‍ മുന്നോട്ടു പോകാന്‍ തയ്യാര്‍ ആകുകയും ചെയ്യുമ്പോള്‍ നാം മനസ്സില്‍ കണ്ടതിനേക്കാള്‍ വലിയ തടസ്സങ്ങള്‍ വന്നേക്കാം അതെല്ലാം( ചെറിയ പ്രായത്തില്‍ നേരിടാന്‍ കഴിവുള്ളവര്‍ ഇന്നത്തെ കാലത്ത് കുറവ് ആണ് )നേരിടാന്‍ കഴിയും എങ്കില്‍ വിജയത്തില്‍ എത്താം ഏതു ജോലിയും ചെയ്യേണ്ടി വരും അതിനു പലരും തയ്യാര്‍ ആകും പക്ഷേ അത് തന്‍റെ ലക്ഷ്യത്തിനു വേണ്ടി സന്തോഷമായി ചെയ്യാന്‍ കഴിയണം അല്ലെങ്കില്‍ അത് ട്രോമ അവസ്ഥയെ പെരുപ്പിക്കും .ഇങ്ങനെ പോകുന്നവര്‍ ഒരു കാരണവശാലും മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ ഇടയാകരുത്
@rajeshx1983
@rajeshx1983 Жыл бұрын
He is absolutely right. I am working in UK. I did my education in India and got job offer here so i don't have any liability of loan repayment etc. Even though I am working here for more than 5 years but still could not save much money because of inflation so imagine for those students studying in UK its really hell. Think twice before you act that's my advice. Better complete your education in india and get job offer in abroad. Don't take education loan for abroad studies it's a huge risk.
@aravindmuralidharan5854
@aravindmuralidharan5854 Жыл бұрын
Can you please say about your Job?
@muhammedrikasrikas3638
@muhammedrikasrikas3638 Жыл бұрын
Pg ke purathupoyalo enne alojanayunde. Njn middile class familyile ninnane. Loan okke eduthe poyal adhe thiriche adakan pattumo part time job vech.
@rajeshx1983
@rajeshx1983 Жыл бұрын
@@aravindmuralidharan5854 research engineer
@rajeshx1983
@rajeshx1983 Жыл бұрын
@muhammedrikasrikas3638 it's a risky but if you are confident then try. Best option is finish masters in india especially in TN then get job offer in UK.
@anonymous-wp1pd
@anonymous-wp1pd Жыл бұрын
Njaan 1 year engineering top up course cheyyaan plan cheyyunnundu. Loan eduthaanu pokunne adakkaan pattumo ? 1 year course aanu
@harishur.k5419
@harishur.k5419 Жыл бұрын
ഇത് മറുനാടൻ മലയാളി നേരത്തെ പറഞ്ഞതാ അന്ന് എല്ലാവരും അത് മഞ്ഞ പത്രം എന്ന് പറഞ്ഞ് കളിയാക്കി. അതിനെതിരെ ഒരുപാട് പേർ യൂട്യൂബിൽ വിഡിയോ ചെയ്തു.
@harisvpz8788
@harisvpz8788 Жыл бұрын
മറുനാടൻ മലയാളി ഒരു കണ്ടന്റും കിട്ടാത്ത അവസരം വന്നപ്പോൾ നുണ കഥകൾ മാത്രം ഉണ്ടാക്കാൻ തുടങ്ങി .അതാണ് അതിനെ എതിർക്കാൻ കാരണം
@babumon656
@babumon656 Жыл бұрын
സത്യം നേരത്തെ അറിയാൻ മറുനാടൻ മലയാളി
@safarullapsafar2919
@safarullapsafar2919 Жыл бұрын
Addeham avide jeevichaalan
@jibinrajmoochikkoottathilb311
@jibinrajmoochikkoottathilb311 Жыл бұрын
Loan എടുത്തു UK എന്നല്ല.. Loan എടുത്തു "പഠിക്കാനേ പാടില്ല " എന്നാണ് എന്റെ ഒരു ഇതു..
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
Me too...
@Leo-do4tu
@Leo-do4tu Жыл бұрын
So true
@nahsinnixan
@nahsinnixan Жыл бұрын
I came as a PR to Australia. After lot of struggles working in jobs from cleaning and whatnot I was mentally ready to accept the fact that say goodbye to my dream job. Then things turned out. Took years to find the job in Bridgestone now. Ok. Something close to mechanical. I fit tyres with wheel alignment including trucks. Like the Mayor said luckily I didn't come as a student. I was safe being a PR. Just job hunting. Struggle was limited supply of cash to survive. No clue whstsoever and what to ecpect.
@prasadvalappil6094
@prasadvalappil6094 Жыл бұрын
If you like to work as a bus driver or truck driver then there are plenty of jobs in Australia. Good pay and enough overtime hours..
@atheist-cj4qd
@atheist-cj4qd Жыл бұрын
​@@prasadvalappil6094i'm currently studying US CMA . Does autralia has job oppetunities for cma . Can we make enough savings there by working .
@prasadvalappil6094
@prasadvalappil6094 Жыл бұрын
@@atheist-cj4qd US CMA is valid in Australia but I don't know much about the job prospect. Australia is a good country to settle and raise your family 👍
@atheist-cj4qd
@atheist-cj4qd Жыл бұрын
@@prasadvalappil6094 can i make a good savings there . I heard that making savings there is quite difficult there . Can you explains sir .
@nahsinnixan
@nahsinnixan Жыл бұрын
@@atheist-cj4qd Making savings is possible. But you have to work may be a second job. Highly taxed. I pay around 21% of tax. If you work overtime the tax bracket changes. Rent is high. As per your CMA it works only in private sector and the Australia does have re evaluation process of certificates. Then it's not the certificates. Australian experience. Australian dollar is not stable in terms of currency exchange. So Australians choose South East Asian countries for holidays. That should give an idea. Inflation is getting high. If you like the idea of savings middle east is the best. If you like the lifestyle and raise family Australia is the answer. Savings cannot be guaranteed. No jobs are safe. So tread carefully.
@nchl5340
@nchl5340 Жыл бұрын
Sathyamaanu. Njaan 30-am vayassil PR visa eduthittaanu Canadayil vannathu. Ivdethe studentsinte avastha ingeru parayunna pole thanne aanu. 18-25 age ulla students class attend cheyyunnu, 20 hours legally work cheyyunnu, 20 hours illegally work cheyyunnu. Urakkamilla, bhakshanamilla.... eppalum stressum tensionum. Ente Toronto housemates 2 varsham aayi vannittu Niagra polum kandittilla.
@rananrachary
@rananrachary Жыл бұрын
Thani malayali annu.Salute the natural and realistic person.
@user-gw4zg1qm8m
@user-gw4zg1qm8m Жыл бұрын
I don't understand why none of us are addressing the obvious issue in our state and our Country. The biggest problem we are facing is overpopulation. We're a small country yet we are first in terms of population. The number of children a couple should be limited to two at max. This should've been done a long time ago.
@JIn-cy2gv
@JIn-cy2gv 11 ай бұрын
Dude just look, the old age slab is increasing,it will adversely affect
@jibinjames1749
@jibinjames1749 11 ай бұрын
Over population onum issue alla. Population density is bigger at singapore and look at them
@itn0687
@itn0687 11 ай бұрын
Overpopulation is not an issue, if u see in india currently growth rate has declined drastically.... in coming years the economy will suffer more due to less working population
@alwinsaji4107
@alwinsaji4107 7 ай бұрын
Population is not the problem of India Look at China Same population as us
@teashopnews
@teashopnews Жыл бұрын
Dear youngsters work hard here in India for 1 year, come out from your comforts(caring, sleep, dress, stay, love, food).. spend at least 12 hours for setting up your life..I am sure you will see the changes👍
@rejinsam9809
@rejinsam9809 Жыл бұрын
🔥🔥
@777shameem
@777shameem Жыл бұрын
Chetan evadayaaa
@teashopnews
@teashopnews Жыл бұрын
@@777shameem ? Bangalore
@KristinviBowmanhx
@KristinviBowmanhx Жыл бұрын
but the sad truth is in india the expenses is double than our incomes
@sheelar8104
@sheelar8104 Жыл бұрын
Correct
@thysu2288
@thysu2288 Жыл бұрын
My meals have been cut down to save pounds... Even slept on a couch for weeks bcz of room crises. Had enough life lessons from UK student life. Course kazhinjal care home visa athanu avide nadakkunnee... No one bothers to get into a reputed job, kittillaaa athu tanne unless u got medical or IT background.
@Ammu73055
@Ammu73055 Жыл бұрын
Hi! He is so right! I came here as a student in 2021 and luckily got a job and work visa. But I am seeing a lot of my friends struggling to get a job here. I highly suggest people to think twice before coming to the UK.
@Musa-bmbr
@Musa-bmbr Жыл бұрын
ഏത് ഫീൽഡാണ് ?
@SFORSANDEEP
@SFORSANDEEP Жыл бұрын
I am a software professional in London and I know what is happening here, esply with the students.. They are struggling beyond some level or beyond imagination. Honestly dont feel bad, please dont be stupid coming here for education expecting this is heaven.. its actually the opposite.
@gokulkrishna4011
@gokulkrishna4011 Жыл бұрын
This struggle will help them in future
@SFORSANDEEP
@SFORSANDEEP Жыл бұрын
​@@gokulkrishna4011oh.. Ok.. Thats great then👍
@filosvjohn
@filosvjohn Жыл бұрын
One question brother. If you are getting a job in uk in IT sector - what is a decent salary to negotiate with ? (considering all the price hikes going on in UK)
@SFORSANDEEP
@SFORSANDEEP Жыл бұрын
@@filosvjohn Depends on the techstack.. then experience.. Again experience second doesnt mean experience not matters.. but if you got a terrific techstack, you can decide the price tag as you wish..
@filosvjohn
@filosvjohn Жыл бұрын
@@SFORSANDEEP Thanks for the input brother. 😇
@samsonrajan8363
@samsonrajan8363 Жыл бұрын
Thank u sir. Let the public understand the deceit behind paid news reports .❤
@jestinjacob318
@jestinjacob318 Жыл бұрын
Annan nice ayitt nurseneyum ketti UK poi settled ayi. Ennit vere arum veranda en. Nale pole job market analysis cheyth course eduth padiku, joli orapp ayittum kittum. Nursing mathrem ala UKil olla opportunity.
@aspirant335
@aspirant335 Жыл бұрын
Pulli Cambridge University mayoraa.bharyaye ketti poya alalla.ayal ulla karyam paranju.venel sweekaricho,illel poyko
@bestinantony007
@bestinantony007 Жыл бұрын
Cambridge city ude mayor alle. Just like an elected member. Similar to MLA here. Atine vellya educationo skill oo onnum venda. Aalkar vote cheytal mati
@sushanthsuresh2590
@sushanthsuresh2590 Жыл бұрын
@@aspirant335 pulli swayam interview IL paranju. Nurse Baryede balathilanu pulli London IL ethiyathennu
@ganesanpaarol7924
@ganesanpaarol7924 Жыл бұрын
പുതിയ തലമുറയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു ഒട്ടുമിക്കവരും നാടുവിടാൻ ശ്രമിക്കുന്നു
@gokulkrishna4011
@gokulkrishna4011 Жыл бұрын
Nenju viriche nine hope indakanam . Whatever it takes . For that one must possess changurappe
@CHRIZ683
@CHRIZ683 Жыл бұрын
ഒന്നും തന്നെ കേരളത്തിൽ ചെയ്യാൻ പറ്റില്ല 😂party ഉള്ളതുകൊണ്ട് പുതിയ തലമുറ വളരാൻ സമ്മതിക്കില്ല കൊറേ lobbys ഉണ്ട് അവർ ആരെയും വളർത്തില്ല 😂 mainly religious things ഇതിൽ ഉണ്ട്
@goditrustinthee
@goditrustinthee Жыл бұрын
there is an India outside kerala
@jeenp1655
@jeenp1655 Жыл бұрын
At last thirichu varanam ennanu sir agrahikkunnath, please note that point...
@KristinviBowmanhx
@KristinviBowmanhx Жыл бұрын
@@gokulkrishna4011 nenchum virichonnd ninnal mathi baaki ellam kadam keri mudinjollum😂😂😂
@ranjithrkp8114
@ranjithrkp8114 Жыл бұрын
വായ്പ എടുത്ത് ബിസിനസ്‌ ചെയ്യുക. Noted the point. How clearly explains everything
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
ഉവ്വ പിറ്റേന്നു കോടി കുത്തും
@ranjithrkp8114
@ranjithrkp8114 Жыл бұрын
@@shyamaretnakumar5868 😆
@sharathp1763
@sharathp1763 Жыл бұрын
​@@shyamaretnakumar5868 നെഗറ്റീവ് adichal athine time undavu
@UshaRNair-qd6kf
@UshaRNair-qd6kf Жыл бұрын
സത്യം ആണ് പറഞ്ഞത്. പഠിക്കാൻ പോയാൽ റെന്റ് നു പോലും തികയുകയില്ല.
@salessales6287
@salessales6287 Жыл бұрын
എല്ലാരും ഇവിടെ വന്നു പ്രസംഗിക്കുന്ന അച്ചായനെപ്പോലെ ഒരു നഴ്സിനെ കെട്ടി ഒരു സാരി വിസ ഒപ്പിച്ചു UK പോയി PR ആയിക്കഴിയുമ്പോൾ പഠിക്കാൻ പോകു. സേഫ് ആയി ജീവിക്കൂ.
@lp6015
@lp6015 Жыл бұрын
​​@@salessales6287sari visayil full time job cheyam not as student no loan but students visa full loan and part time job, so which visa is good?? Sari visa or student visa??sari visa is just temporary visa once getting full time job he is independent not depending on saree😅
@ambudubasil1451
@ambudubasil1451 Жыл бұрын
​@@salessales6287Apo husband nte visa ne enthu parayum നിക്കർ visa എന്നോ?
@lijomonne9894
@lijomonne9894 Жыл бұрын
@@salessales6287 ee chintha ulla than oke uk poyit nth karyam avide oke purogamicha alkar aanu
@josephjomy8375
@josephjomy8375 Жыл бұрын
Very insightful
@CHRIZ683
@CHRIZ683 Жыл бұрын
Carehome എന്തേലും ഒരു base പഠിച്ചിട്ടു പോയാൽ ഉപകാരം ആണ്, പഠിക്കാൻ ഇനി പോകാതിരിക്കുന്നതാണ് nallathu😂
@georgejacob2559
@georgejacob2559 Жыл бұрын
Foreign Universities encourage our students to study there in large numbers because the faculty members Survival depends on them. My humble request is you complete your education in India by getting admission into good colleges. There are many courses like engineering, MBA, Chartered Accountancy, LLB, Nursing, MBBS, IIT etc. To get admission in these courses one has to get through Competitive Examination. This can be achieved by taking coaching in reputed Coaching Centres along with lot of hard work. Do not waste your Parents hard earned money by taking loans from bank any selling property. Now-a-days you can get a good job in India if you are competitive enough. Don't fall for the advertisements you see around you. So only hard work can bring smile on your face and nothing else.
@rtgtechyin4326
@rtgtechyin4326 Жыл бұрын
It is absolutely correct
@jisartjolly714
@jisartjolly714 Жыл бұрын
I'm a student who worked for getting for mba or pgdm in indian colleges. As the ranking goes up, we are needed to pay more fees to University. An IIM A admission costs more than 30klakhs
@TJ-or2fh
@TJ-or2fh Жыл бұрын
Now on days, well studied student’s are not going abroad. 90% of them are average student.
@Human_bein
@Human_bein Жыл бұрын
Average students also wanna live here dear. And most of the students are coming under this category of "average"
@hereandnow840
@hereandnow840 Жыл бұрын
@@jisartjolly714 IIMA gives you assured returns as well !
@kannanrajeev368
@kannanrajeev368 Жыл бұрын
Nurse ഭാര്യേടെ ചിലവിൽ പോയിട്ട് ആണ് ഈ dialogue അടിക്കുന്നത് mayer sir. പാവപ്പെട്ടവന് പെണ്ണ് കിട്ടണെങ്കിൽ ജോലി വേണം 😤
@CoconutDiaries
@CoconutDiaries Жыл бұрын
I don't know the reality about UK, I'm living in Australia. Here I'm aware of so many Malayali students. Many came here taking loans. No one in my knowledge had to go back and financially struggle. Not saying everyone is making it, but when majority are leaving India for better life, people who are left behind are under pressure to borrow money beyond their means. Truth be told, there is no peace + future in India. India might financially thrive in future, but peace, fair politics and bureaucracy, and religious harmony is a distant dream.
@sunilkumars9387
@sunilkumars9387 11 ай бұрын
Whatu said may correct, early professional going UK and other Contry now everyone going that may cause issues future, all are not eligible and talented. There should be some restrictions may come, Am working in IT early our company getting H1B in US With a success rate of 90% now it came down to 30%.
@ashwinkumar.s5993
@ashwinkumar.s5993 Жыл бұрын
😂😂😂 nice joke , India is the next china ,and in kerala iam living peacefully
@prasadvalappil6094
@prasadvalappil6094 Жыл бұрын
​@@ashwinkumar.s5993nokkukooli and unionism 😁
@febin8600
@febin8600 Жыл бұрын
Cant agree with you..
@sunshine..581
@sunshine..581 Жыл бұрын
Who are you to predict a Great Nation's destiny , that there's no future here? Money makes people really defy their roots, a strange phenomenon found only in Keralites!
@abhaabhirami4278
@abhaabhirami4278 Жыл бұрын
വായ്പ എടുക്കാതെ വരാൻ ഉള്ള ക്യാഷ് ഉണ്ടേൽ അങ്ങോട്ട് വരുമോ 😪
@brijithsiberson3395
@brijithsiberson3395 Жыл бұрын
Fact: simple …… Out of 100… at most 25 will survive … rest will compromise what they said don’t want to compromise in India.
@jayarajankb1247
@jayarajankb1247 11 ай бұрын
എന്താണ് ചെറുപ്പക്കാർ ഇത്രയും ത്യാഗം ചെയ്ത് പോവാൻ കാരണം ഇവിടെ സുരക്ഷിതമല്ല എന്നതുകൊണ്ടാണ് യന്നകൂടി എന്നുകൂടി ചിന്തിക്കണം.
@Jjiikkaa
@Jjiikkaa Жыл бұрын
Rishi sunak British citizen anu😂😂 seat belt ഇടാഞ്ഞതിന്റെ fine അടച്ച തേ ഉള്ളൂ.
@Vpvlogss
@Vpvlogss Жыл бұрын
Ivide joli illa undelum oru multicompanyl kitunna maximum vethanam 20 k anu athu kond engne jeevikum natil veedu paniyanel 50 kollam kadam theerkanam
@shedairies292
@shedairies292 Жыл бұрын
സൂക്ഷിച്ച് പോവണം....... 25L loan എടുത്ത് എൻ്റെ കൂട്ടുകാരി uk പോയി. കോഴ്സ് കഴിഞ്ഞ് അവൾക് PSW കിട്ടിയില്ല..... ഇപ്പൊൾ നാട്ടിലേക്ക് തിരിച്ചു വന്നു.. ലോൺ ഇതുവരെ അടച്ചിരികുന്നത് 3.5L മാത്രം..... ലീഗൽ ആയും കുറച്ച് ഇല്ലീഗൽ ആയി വർക്ക് ചെയ്തിട്ട് പോലും...... നല്ല University തിരഞ്ഞെടുക്കുക. ജോലി ഉറപ്പ് വരുത്തുക
@neeraj4881
@neeraj4881 Жыл бұрын
Eeth course aanu
@hannajose2484
@hannajose2484 Жыл бұрын
What happened with her PSW?
@shedairies292
@shedairies292 Жыл бұрын
@@hannajose2484 reject aayi ennaanu paranjath
@shedairies292
@shedairies292 Жыл бұрын
@@neeraj4881 MBA
@bennycorreya4468
@bennycorreya4468 Жыл бұрын
അപ്പോൾ ശെരിക്കും പറഞ്ഞാൽ കേരളത്തിലെ ബംഗാളി പോലെ ആയി മലയാളി
@focuskerala2022
@focuskerala2022 Жыл бұрын
I am a UK resident with work visa and I think I could relate to most of the things he says. I personally know a couple of students who surivive on charity food banks and support from friends groups even after completing their education. They are indeed staying with family and kids , but still struggling to meet ends. But that doesn't means everyone ends up like that. If someone ask me is it worth migrating? My answer would be yes / no depending on your circumstances and how you see your future. Anyway i know a lot of mallu couples in UK planning ahed to take early retirement and settle back in Kerala like this guy ( even though he is a mayor )
@muhammedshabil1213
@muhammedshabil1213 Жыл бұрын
I was looking to apply for a PhD program in Keele uni. They will provide scholarships of 18500 pounds per year. But 11500 will go for fees per year. Is it possible to survive with 6000-7000 pounds per year?.
@focuskerala2022
@focuskerala2022 Жыл бұрын
@muhammedshabil1213 Na but it may cover your housing expenses if you are statying alone
@rajeshx1983
@rajeshx1983 Жыл бұрын
​@@muhammedshabil1213 not enough. Definitely you have to do part time job to meet other expenses.
@manyfacedgod7987
@manyfacedgod7987 Жыл бұрын
@@muhammedshabil12136-7k will be realy tough
@nitzone5842
@nitzone5842 Жыл бұрын
ഏത് ഇന്ത്യക്കാരൻ വന്നാലും പണി തരുന്നത് ഇന്ത്യക്കാരന് തന്നെയാണ്.
@JyotishJohn-wz9uw
@JyotishJohn-wz9uw Жыл бұрын
മലയാളിക്ക് ഒരു കുഴപ്പം ഉണ്ട് എവിടേലും ചെന്ന് ഒരു ജോലി കിട്ടിയ കൂടെ ഉള്ളവനെ പാര വേക്കും
@harikrishnanps8938
@harikrishnanps8938 Жыл бұрын
Yes
@arunskanthan
@arunskanthan Жыл бұрын
സത്യം
@mewe2287
@mewe2287 Жыл бұрын
Sir... Pillere pokunathe veruthe alla... Naattil joly ssadhyatha valare kuravaane... Kittiyaal thanne thucham aaya salary aane... 😢
@rajeshx1983
@rajeshx1983 Жыл бұрын
Its true but he said don't take education loan for abroad studies better try to complete education in india because its cheaper then find job offer in UK.
@ShyamLal-zr9xb
@ShyamLal-zr9xb Жыл бұрын
കേരളത്തിൽ മാത്രമേ ജോലി ചെയ്യു ഇന്ത്യയിൽ നിരവധി മെട്രോ നഗരങ്ങൾ ഉണ്ട് അവിടെ ഒന്നും ജോലി ഇല്ല പോലും
@Sky56438
@Sky56438 Жыл бұрын
​@@ShyamLal-zr9xbഅവിടെയും ഇതൊക്കെ തന്നാണ് അവസ്ഥ .... അല്ലെങ്കിൽ IT ഫീൽഡ് ആകണം , അല്ലെങ്കിൽ മെഡിക്കൽ ഫീൽഡ് , ബാക്കി എല്ലാ എല്ലാം കണക്കാണ് 20000 രൂപ കിട്ടും കൂടിയാൽ ..... അതിലും ദേതം വിദേശമാണ്
@atheist-cj4qd
@atheist-cj4qd Жыл бұрын
Corporates ellam boorshakal aan paranj business ellam pootichappo oorkanamayirunnu . Joli undavilenn😂
@feleenaxavier1611
@feleenaxavier1611 Жыл бұрын
Athe keralathil joli illa ath kond uk yil poyi kitchenilum care home il joli cheyukayan ,nattil joli cheyan kazhiyilla pakshae purathu poyi enthu paniy edukkum,ennit ividae joli illaa ennathanu parachil
@josephajoseph9535
@josephajoseph9535 Жыл бұрын
Ground Reality!!
@powerlearn664
@powerlearn664 Жыл бұрын
skill ullavarkk india thanne aan best option.... konacha politics um communal warum ozhichu nirthiyal india best aan... ath manasilakkathe keralam vidunnath verum show aanenne parayan okku....
@abeyjohn8166
@abeyjohn8166 Жыл бұрын
Correct✅
@saiiiiiii3
@saiiiiiii3 Жыл бұрын
Ha ivde keralathilum ith thanne alle avastha?pinne entha.The monthly expenses are beyond monthly salary.
@curiouspantrea
@curiouspantrea Жыл бұрын
13:42 I hope our future and current politicians understand and act accordingly.
@ebyputhuparambil
@ebyputhuparambil Жыл бұрын
Personally njn evidey padipikunea oralane njn degree course ahne padikuneaa ale parayuna karyagal thetee ahne njn parayunillaa but sadharnakarkee verea maragam ella varumbol correct ayite ale vzhie varuka accomadation jolie ke ningalea sahayikan pattuna alea kande ethukaa vanne student period loan polea ulla karyagal alea kadam onm theeriche kodukan shremikathey erikuka angnea kurache karyganal cheythal ningalke pidiche nilkan pattummm . shremikathey vtl erunnall onmm pattilaa
@MixmediaVlogs
@MixmediaVlogs Жыл бұрын
Very informative Thank you sir
@tijojoseph2711
@tijojoseph2711 Жыл бұрын
എല്ലാവർക്കും പാവാട വിസ കിട്ടണം ഇല്ലല്ലോ ചേട്ടാ ഞാനും ലോൺ എടുത്ത് ഇവിടെ വന്നത തരക്കേടില്ലാതെ ജീവിച്ചു പോകുന്നു
@chankbrothers
@chankbrothers Жыл бұрын
തനിക്കു കിട്ടാത്ത കൊണ്ടാണോ...വിസ യുടേ പേര് മാറ്റിയത്
@tijojoseph2711
@tijojoseph2711 Жыл бұрын
നിനക്ക്‌ നോകാൻ നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
@user-kn4nt3sj9i
@user-kn4nt3sj9i Жыл бұрын
ee tone il ulla varthamanam vechu ninak pavada visa alla penn polum kitiyilenkilum alfuthapedanilla 🤣🤣
@tijojoseph2711
@tijojoseph2711 Жыл бұрын
@@user-kn4nt3sj9i ഡാ പെണ്ണ് കെട്ടിയാൽ മാത്രമേ ജീവിതം ഉള്ളോ കോഞ്ഞാണ്ട പോയി നീ പാടയുടെ വള്ളി ഇട്ട് കൊടുക്ക് ഇവിടെ സമയം കളയണ്ട
@anjalis3096
@anjalis3096 Жыл бұрын
Athinte ahankarathil ano ee samsaram.
@anwarfazalet
@anwarfazalet Жыл бұрын
ട്രെൻഡിനൊപ്പം ഭ്രാന്തമായി ഓടുന്ന മാനിയാക്കുകളായി മാറിയോ നാം മല്ലൂസ്🤔
@Abhinirose
@Abhinirose Жыл бұрын
What the respected personality told is right. But let's have another version of thinking. Why do Keralites escape to some other countries? Not only US or UK. Many of the people are ready to migrate to some other countries mainly because of two reasons. Though educated ill mannered society and people, outdated system of judiciary, unemployment and low payment scale. Other countries, Especially Middle East countries are so secure and safe to venture out. Britain faces the aforesaid crisis because of large number of migrants from India. Let's venture out with some other countries.
@suh5001
@suh5001 Жыл бұрын
ഒരിക്കലും ലോൺ എടുത്ത് ദുരാ പഠിക്കാൻ പോകരുത് പ്രയാസത്തിൽ ആവും എന്റെ മോൻ പോയിക്ക് 2വർഷം ആകർ ആയി ഇവർ പറയുന്നത് സത്യം ആണ് poransig egandig koyis ആണ് അവൻ എടുത്തത്
@snvlog2
@snvlog2 Жыл бұрын
എന്റെ ഫ്രണ്ടിന്റ മക്കൾ പഠിക്കാൻ പോയി 30ലക്ഷം കടം വാങ്ങി
@prasad1799
@prasad1799 Жыл бұрын
Moonchi
@rmlck9413
@rmlck9413 Жыл бұрын
സായിപ്പിന്റെ അപ്പി വാരി തുടങ്ങിയോ?
@user-kn4nt3sj9i
@user-kn4nt3sj9i Жыл бұрын
ennit enth undai?
@SanithKK
@SanithKK Жыл бұрын
Before pouncing on this guy, the summary of the video is, if one is considering to migrating to UK via higher studies: 1. Get into a reputed college and choose a job market relevant courses. 2. Have a financial backup before bringing your family. 3. Medical courses and job will have an advantage over others. This is relevant for any country and also within India if you're moving to bigger cities like Mumbai or Bangalore. First focus on skills and identify a reputed place where you can get it. Rest will follow.
@motherslove686
@motherslove686 Жыл бұрын
ഇതിലും നല്ല ഇൻഫർമേഷൻ ഈ വിഷയത്തിൽ കിട്ടാനില്ല
@akhilpanmana7988
@akhilpanmana7988 Жыл бұрын
ഡെപ്യൂട്ടി മേയർ അല്ലെ പറയുന്നതിൽ എന്തെങ്കിലും ഒക്കെ സത്യം കാണും 👍
@asishSimon
@asishSimon Жыл бұрын
ഈ നാട്ടിൽ ജോലിക്ക് വല്ല വകുപ്പും ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു
@muhammedshafeeq3241
@muhammedshafeeq3241 Жыл бұрын
padichh skill undel job ind 😂 padikan kazhiyatavar aahn engana kona paranj erikunnatg😂
@asishSimon
@asishSimon Жыл бұрын
@@muhammedshafeeq3241 പഠിക്കാൻ കഴിവില്ലാത്തവർക്ക് വിദേശത്തു ലക്ഷങ്ങൾ കിട്ടുന്നത് എങ്ങനെ ആണ്
@Bandiperaanthan
@Bandiperaanthan Жыл бұрын
​​@@muhammedshafeeq3241tgengayaanu pharmict degree kayinjittu ivde kodukunna shambalam thuchamaaya pisa koolipanikkaaarkku athulum kooduthal unde glfilum europilumokke doctrs kayinjaal ettavumnkooduthal shambalamulla meghalayaanu
@gempicks
@gempicks Жыл бұрын
Unless you take some risk, nobody can succeed in life. May be 95% of those who opt overseas studies will be able to settle down in those places after a few years. Yes they may have to struggle a lot for some time. Now if these guys opt to be in Kerala, everybody know where they are going to end up. Our education standards are not that impressive and even after completing the education, getting a good job here is also extremely difficult due to lack of job opportunities. The good part of their life will be in misery if they remain here. Let them go elsewhere, where ever they feel a better place to build up their future. Let us not forget the fact that the back bone of our State Economy is the NRI money which is floating all over the State. So let the youngsters try their luck, if anybody fail to settle down overseas will find their ways to survive elsewhere. These kind of interviews are to be done with those who had real experience of disappointment in their attempts and forced to come back, Let them share their experience. So far I have not seen any such interviews with any who failed in their overseas education ambitions.
@jithinfrancis82
@jithinfrancis82 Жыл бұрын
Which malayali would give such an interview? 😂. What he said is absolutely true. Things have changed. It's really hard. We have to accept that reality. I went to Ireland Masters. All the friends I knew had to come back because nobody got a real job. The only ones who stayed back were ones who married nurses and got spousal visa. I got into a PhD program and moved to the US. Things are hard. It's a massive risk. As a student almost everywhere we can only work 20 hours legally. Now just google the 'name' of the place you plan to go + 'minimum wage'. Multiply that by 20 and reduce 10% approximate tax. The remain is what you get. With that you have to pay for rent, utilities, mobile, bus/transportation, food the least. How much do you think money then would remain do you think? Don't ever trust an education consultant. I was sent to Ireland in the 2nd semester, saying it was a continuous program. But his understanding was incorrect. There were pre requisite papers in the first semester. So failed all papers as I did not know the fundamentals. Then did 1st semester, redid 2nd semester then dessertation and finished the course. Had to pay more fees for the repeated 1st semester. Also both right and left shoulder got rotator cuff injuries and multiple disc herniations from all the manual labor I did to survive. Already did 2 shoulder surgeries and a spine surgery. It is not easy. Was it worth it for me? Yes. Financially yes. Physically /health wise NO.. Why? I only paid 10 Lakhs in student fees. I didn't have the responsibility to look after my parents /siblings as my father had a good job. So it was just my own future. I made the living expenses by working part time during school days and full time in summer. PhD was fully funded and had fellowship. So the government paid me back 10 times what I paid them. All my kids are US citizens. I have a good LIFE. HEALTH is something I have to rebuild and in the process of doing it.. Will everybody make it? 80 percent won't.
@cge0929
@cge0929 Жыл бұрын
They might be embarrassed to come forward with their experiences
@flooatt
@flooatt Жыл бұрын
തമാശ അതല്ല ഇയാള് പറയണ കേട്ടാ തോന്നും കേരളത്തിലും ഇന്ത്യയിലൊക്കെ സുഖ സുന്ദരമായി ജീവിക്കാനുള്ള അവസ്ഥയും വെച്ചാണ് പിള്ളേര് പൊറത്ത് ഇത്രേം റിസ്ക് എടുത്ത് പോണെന്നാണ്.കെടപ്പാടം പണയം വെച്ച് പോയാലും കൊറേ സമ്പാദിച്ച് കൂട്ടിയില്ലേലും പുറത്തൊക്കെ ഡിഗ്നിറ്റിയോടെ ജീവിക്കാം.സ്റ്റേറ്റ് റെസ്പോൺസിബിളാണ് പൗരൻ്റെ കാര്യത്തിൽ. കേരളത്തിലോ !!! . തെണ്ടി കുത്ത് പാളയെടുക്കാം.
@harisankar614
@harisankar614 Жыл бұрын
​@@flooattayyo sathyam.
@neeraj4881
@neeraj4881 Жыл бұрын
@@flooatt purathokkke dignity yode jeevikkam ennath ellarkkum sadhikkanamennilla.. Ippolum UK yil racism und.. Especially towards asians and africans... Oru carehome jollikk nikkumbo avdethanne tough areayil UK kar paniyedukkilla.. Avr malayalikale angottekk paranjvitt avr paniyillatha sthalath verthe irikkum.. Veed budget kittan paniyanu.... Ithokke anubhavikkendathavarumund.. And same Kerala or india nokkiya sugasundaramayi jeevikkunnavrummund.. Ithokke dependable aanu
@pramodm6332
@pramodm6332 Жыл бұрын
Great man congrats 🎉
@jojvannu
@jojvannu Жыл бұрын
അവിടെ UK , SFI ഒക്കെ unit തുടങ്ങിയത് mayor അറിഞ്ഞോ ആവൊ 😂😂😂
@Brucelez
@Brucelez Жыл бұрын
ഇവിടുന്ന് പഠിക്ക് കുട്ടികളെ.. ജോബ് വിസ ക്ക് പോ എവിടേക്ക് എന്ന് വെച്ചാൽ
@josephaugustine4876
@josephaugustine4876 Жыл бұрын
അങ്ങനെ ഒരു option ഇല്ല എന്നു തന്നെ പറയാം.
@vaishakpr.
@vaishakpr. Жыл бұрын
Youth is not seeing a future for them in Kerala. That's the core reason for this desperate fleeing.
@samanthnair2692
@samanthnair2692 Жыл бұрын
Why students struggle in UK? - There are no support systems in universities for the so called ‘students’ Why is it hard to find and survive on a job in UK? - UK is a small country with limited opportunity - Many courses thought in the universities have no value when it comes to jobs - Most importantly, the expected level of competency is way higher than an average ‘student’ from Kerala.
@lathans907
@lathans907 Жыл бұрын
Ethra sathya santhamayi Sir karaiaghal parayunnu ,Thank you Sir ,pranamam.
@rajeevjohny7947
@rajeevjohny7947 Жыл бұрын
ആര് പറഞ്ഞാലും കേൾക്കരുത്. നേരെ ഓടിക്കോളൂ യുകെയിലേക്ക്. ജീവിതം വലിയ ഒരു അനുഭവം ആണ്. കുറച്ചൊക്കെ അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു അറിയണം.
@sarangskumar1315
@sarangskumar1315 Жыл бұрын
ok
@gokulkrishna4011
@gokulkrishna4011 Жыл бұрын
Sarcasm ano
@abz9635
@abz9635 Жыл бұрын
അനുഭവിച്ചു മുടിയണം
@sarangskumar1315
@sarangskumar1315 Жыл бұрын
@@abz9635 ok
@gokulkrishna4011
@gokulkrishna4011 Жыл бұрын
@@abz9635 Avre load cash indaki kazhiyumbo ithuthanne parayanam
@jishnukumaran9355
@jishnukumaran9355 Жыл бұрын
This is unfair....things are far better than he said....lots of my friends are in Uk for studies are getting good results...most importantly they are happier than they before...
@Celestial_Arishem
@Celestial_Arishem Жыл бұрын
R u in UK???
@jacobthomas7409
@jacobthomas7409 Жыл бұрын
Sir your talk was informative
@Ullasjoy
@Ullasjoy Жыл бұрын
കേരളത്തിൽ ബിസിനസ്സ് ചെയ്യുക എന്നാൽ ആത്മഹത്യയിലേക്കുള്ള ആദ്യത്തെ ചുവടു വയ്പ്പ് ആണ്, ഒരു പാവപെട്ട ബസുകാരനോട് CITU ക്കാർ ചെയ്തത് എല്ലാവരും കണ്ടതാണ്
@muhammedshibas4997
@muhammedshibas4997 Жыл бұрын
നിങ്ങൾ അവിടെ എം പി ആവരുത്, നിങ്ങൾ തിരിച്ചു വരണം നിങ്ങളെ നാടിന് ആവിശ്യമാണ്
@Little-day-baby-care
@Little-day-baby-care Жыл бұрын
Well said
@josephmanuel2148
@josephmanuel2148 Жыл бұрын
പാവാട വിസ യില് പോയ ഞാൻ തിരിച്ചു പോന്നു..വീടിൽ കഞി യന്നഗിലും അഭിമാനം മാണ് വലുത്..😂😂
@AnupriyaJos
@AnupriyaJos Жыл бұрын
Anungalude chilavil kazhiyunna pennungalkku appo we paranja maanam ille????
@KristinviBowmanhx
@KristinviBowmanhx Жыл бұрын
vellavante paavadeyude keezhil poyaalee ee naanaked ullu suhruthe swantham paavaada keezhil poyaalaarum onnum parayilla
@Shl-k1c
@Shl-k1c Жыл бұрын
​@@AnupriyaJos💯
@hamidalihac369
@hamidalihac369 Жыл бұрын
എല്ലാവരും ഇയാളെ പോലെ നഴ്സിനെ കല്യാണം കഴിച്ചു രെക്ഷപെടാൻ നോക്കുക അതാണ് സേഫ്.
@akhiljohn8986
@akhiljohn8986 Жыл бұрын
😂😂😂😂
@roshanpianostreams6557
@roshanpianostreams6557 Жыл бұрын
Quality content
@ExpatUnionist
@ExpatUnionist Жыл бұрын
This guy is talking sense
@jt-sd2hc
@jt-sd2hc Жыл бұрын
Why
@faijoy63
@faijoy63 Жыл бұрын
Don't think he was exactly right..in every where their is a hope
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
What he is saying is Truth,
@gemgeorge1012
@gemgeorge1012 Жыл бұрын
Chettan kerathil evedeya joli cheyyunne????
@sahadmp323
@sahadmp323 Жыл бұрын
He said the fact 😮
@curiosityexited1965
@curiosityexited1965 Жыл бұрын
എന്തൊക്ക് പറഞ്ഞിട്ടും പിള്ളേര് പലായനം നിർത്തുന്നില്ലാ .. പിന്നെ ഒറ്റ വഴി പേടിപ്പിച്ചു പിൻതിരിപ്പിക്കുകാ .... നല്ലാ അസൽ നാടകം....
@abz9635
@abz9635 Жыл бұрын
നിർത്താതെ ഉള്ള പാലയനം ഒരു പ്രേശ്നമാണ്... അതാണ് അയാൽ പറഞ്ഞത്
@sapien9567
@sapien9567 Жыл бұрын
ഇങ്ങനെ പോയാൽ പലായനം അവിടത്തെ സർക്കാർ നിർത്തിക്കോളും
@yourbudhu
@yourbudhu Жыл бұрын
പാവാട വിസക്കാരുടെ പ്രതീക്ഷയാണ് താങ്കൾ... 😂
@prajeeshkumar3665
@prajeeshkumar3665 Жыл бұрын
Great man❤
@deepukalarikkamugal
@deepukalarikkamugal Жыл бұрын
New generation avark ishtamulath cheythotte, old generation elam cheythkoottiyathinte results aanu epozhathe keralm.
@bapho_kid
@bapho_kid Жыл бұрын
I live in usa and I know least 5 students who completed the study and was forced to leave coz they didnt got a job .. the market is not open for buisness administrators or any other useless arts courses. Even people completing/ enrolled for Masters in Statistics, Mathematics or Chemistry are struggling real hard to find an internship. So if you dont have big chunk of money then please dont bother else do the homework..and come on its the bitter truth.. p.s not married not here on "pavada visa"..
@subinsuresh9167
@subinsuresh9167 Жыл бұрын
Very Bad he is demotivate upcoming youngster who intrest to come there
@Sanatanabhishekaa28498
@Sanatanabhishekaa28498 Жыл бұрын
Mayor is really a knowledgeable Person really speaking well 🔥🔥. One day he'll be British PM for sure 👏🏻👏🏻
@aswathirajan7963
@aswathirajan7963 Жыл бұрын
😅
@edwinvarghese9782
@edwinvarghese9782 Жыл бұрын
No he won't 😂
@gautamchandran
@gautamchandran Жыл бұрын
Azhakiya Raavanan ile Mammooty ye orma vannu😂..
@bijujoy9207
@bijujoy9207 Жыл бұрын
വരൂ നമ്മുക്ക് യൂറോപ്പിന്റെ മുന്തിരിതോട്ടങ്ങളിൽ പോയി രാപ്പാർക്കാം... കഷ്ടപ്പാട് കഴിഞ്ഞാൽ പിന്നെ സുഖ ജീവിതം ആണു എന്നു മറക്കരുത്... ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ് സുഖവും ദുഖവും.. അതുകൊണ്ട് മടിച്ചു നിൽക്കാതെ ധൈര്യമായി കേറിക്കോ...
@kaffir653
@kaffir653 Жыл бұрын
As he said with loan and expense to studying in London, I don't know its worth to our future. If you are coming like study and survive with your partner then its okay. One can take visa and live here. But now situations changed. No dependent can come. So its very difficult to survive without supporting money..
@Haaaiiiiiiii455
@Haaaiiiiiiii455 Жыл бұрын
Education loan kodukkunna bankukal mikkathum business inu loan kodukkilla....
@kochuthresiatj923
@kochuthresiatj923 Жыл бұрын
എല്ലാവർക്കും A/C റൂമിൽ ഇരുന്ന് നോട്ടെണ്ണലോ, മുന്തിയ (1 ലക്ഷം )ശമ്പളം വരുന്ന ഗവണ്മെന്റ് ജോലിയോ കൊടുക്കുക. ഇല്ലേൽ എല്ലാം പോകും. കഷ്ടപ്പെടാൻ പറ്റില്ല. സുഖജീവിതം മാത്രം. ആരു തടയാൻ. ചെല്ലട്ടെ! അനുഭവിക്കട്ടെ. 🙄
@DavO_666
@DavO_666 Жыл бұрын
Onnu po thalley. Evide kashttapettalum nakka pichaye ullu appola kona parayunne
@lalssebastian9891
@lalssebastian9891 Жыл бұрын
Skilled jobinum varunna njangalum und🫤... നാട്ടിൽ medical fieldil kittiyirunnath 25000 രൂപ ആണെങ്കിൽ ഇവിടെ അത് 3 lakh aduthanu... Tax kazhinju 2.3 lakh ആണ്.... എക്സ്ട്രാ ഷിഫ്റ്റ്സിനു 2600-4000 വേറെ per hour.....അവിടെ കഷ്ടപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റൽ മുതലാളി മാരെ കൂടുതൽ സമ്പന്നൻ ആക്കാൻ അല്ലാതെ സ്വന്തമായി ഒന്നും നടക്കില്ല
@rejithasurendran7524
@rejithasurendran7524 Жыл бұрын
Aarum pokalle .poyal pettu pokum
@robinjose1079
@robinjose1079 Жыл бұрын
Pavadaaa visaaa phanna kilavnnnnnnn... Eng...... Scope unddd....... Hotel management scope und......
@Team-zj8md
@Team-zj8md Жыл бұрын
കേരളത്തിൽ തൊഴിൽ ഇല്ല യുവാക്കൾക്കു. കൂലി പണിക്ക് പോയാൽ വിവാഹം നടക്കാൻ ബുദ്ധി മുട്ടുമാണ്.
Magic? 😨
00:14
Andrey Grechka
Рет қаралды 13 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 18 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 13 МЛН