വർഷങ്ങൾക്ക് മുന്നേ ഉപയോഗിച്ചിരുന്ന മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന റേഡിയോ കണ്ടിട്ടുണ്ടോ? Kerosene radio

  Рет қаралды 108,676

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp / Call : +91 95622 88111
Email: harishhangout@gmail.com
#harishthali #KeroseneRadio
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 115
@kadherhassinar5912
@kadherhassinar5912 Жыл бұрын
നമ്മൾ ഒന്നും അറിയാത്ത എത്ര എത്ര കാര്യങ്ങൾ ഇന്നും ഈ ഭൂമിയിൽ ഉണ്ട് മരിച്ചുപോയ മനുഷ്യന്റെ ശരീരം 3000 വർഷം മുൻപ് കേടുകൂടാതെ സൂക്ഷിക്കാൻ അന്നത്തെ ആൾക്കാർക്ക് കഴിഞ്ഞിരുന്നല്ലോ അപ്പോൾ അതുപോലെ ഇതുപോലെയുള്ള കുറേ കാര്യങ്ങൾ ഇനിയും ഹരീഷ് അറിയാത്ത കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ഒരു ബിഗ് സല്യൂട്ട് ഇനിയും ഇതുപോലെയുള്ള പുതിയ പുതിയ ആൾക്കാരെ കണ്ടുമുട്ടുക അതിലൂടെ കാണുന്ന കാര്യങ്ങൾ ജനങ്ങൾക്ക് കാണിച്ചുകൊടുക്കുക ഒരു ബിഗ് സല്യൂട്ട്
@patalincoln3565
@patalincoln3565 Жыл бұрын
ആ കാലത്ത് Philips pride radio ഉണ്ടായിരുന്നു എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ കള്ളം കഷ്ടം,,
@jessyeaso9280
@jessyeaso9280 Жыл бұрын
പുതിയ അറിവ് തന്ന അവതാരകന് അഭിനന്ദനങ്ങൾ.. 👍🙏🌹
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
എന്നും വ്യത്യസ്ത്ഥമായ വീഡിയോകളുമായി നമ്മുടെ സ്വന്തം ഹാരീഷേട്ടൻ .. Love from കോഴിക്കോട്
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ബാറ്ററി ഉണ്ടോ എന്ന് സംശയം ഉള്ളവര്‍ youtube ല് "What is Thermoelectric Effect or Seebeck Effect?" എന്ന് നോക്കിയാല്‍ ഒരു വീഡിയോ കിട്ടും അതാണ് സംഭവം ...രണ്ടു വ്യത്യസ്ത തരം മെറ്റലുകള്‍ കൂട്ടി ചേര്‍ത്ത് അതില്‍ ഒരെണ്ണം ചൂടാക്കുമ്പോള്‍ വൈദ്യുതി flow ചെയ്യും ..അതാണ് സംഭവം ..
@sureshprpr1434
@sureshprpr1434 Жыл бұрын
സോളാർ system വർക്ക്‌ ചെയുന്നത് പോലെ. ഞാനും അതിയമായി കാണുന്ന ടെക്നോളജി 👌👌
@vishnudevdev8889
@vishnudevdev8889 Жыл бұрын
ഈ ജീവിതത്തിൽ ഇത് കാണാൻ ഭാഗ്യം ഉണ്ടായല്ലോ 🙏
@Manu-np5re
@Manu-np5re Жыл бұрын
Zeeback effect vazhi electricity undavum pakshe ee radio work akan mathram energy kittum ennu thonnunnilla
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Thanku.
@shemeerkhan
@shemeerkhan Жыл бұрын
ആദ്യ പാട്ട് തന്നെ എൻ്റെ പൊന്നെ. ചന്ദ്രകാന്തം കൊണ്ട് .... എൻ്റെ പോന്നു ഇക്ക പൊളിച്ചു
@ranidiothima.pdiothima8299
@ranidiothima.pdiothima8299 Жыл бұрын
അഭിനന്ദനങ്ങൾ
@unnichanstecnicals
@unnichanstecnicals Жыл бұрын
ഇത് pelttiyar module ഉപയോഗിച്ച് സാധ്യമാകും....
@blackduck3127
@blackduck3127 Жыл бұрын
Ini ithokke use cheyyendi varum keralathil.....chetta super
@muralikrishnans8271
@muralikrishnans8271 Жыл бұрын
Aaadyamayitanu ariyunath .Nanni nanni👏
@myholiday3810
@myholiday3810 Жыл бұрын
ഇങ്ങനെ ചൂടാവുമ്പോൾ പ്രവർത്തിക്കുന്ന ട്രാൻസിസ്റ്റർ റേഡിയോ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇപ്പഴാ കണ്ടത് . Thank you
@Martin-gk3ny
@Martin-gk3ny Жыл бұрын
കൊള്ളാം ചേട്ടാ 👍👍👍സപ്പോർട്ട് ഉണ്ട്..
@skr4021
@skr4021 Жыл бұрын
It's definitely possible I thing it's a older version of thermo electric device, it can make electricity from heat, And the radio should be transistor or ic based it can be easily work with 3volt Easily able to recreate it with peltier also (There is no need of external battery guys)
@volumevaultcopyrightfreemu6578
@volumevaultcopyrightfreemu6578 Жыл бұрын
Another use of zeebeck effect is temperature measurement.Thermocouples are temperature measuring instruments which work using this principle.The principle is such that,if you keep 2 dissimilar metals at different temperature then current would pass through them.This voltage is sufficient for this particular radio to work. For applying this principle for temperature measurement,if one end end of the metal is kept at a known or reference temperature,we can measure the temperature at other end. There is also a reverse effect for zeebeck effect known as peltier effect.In this case when current is passed through 2 dissimilar metals temperature difference will be created at the ends of the metal wires.
@balachandrann4328
@balachandrann4328 Жыл бұрын
സംഗതി സൂപ്പറാണ്.
@ajnast8234
@ajnast8234 Жыл бұрын
Harish Eettaa Ningal Veyre Level Aan☺😊 Nammale Muthaan💪💯
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ഹരീഷ് ഏട്ടൻ പൊളി 🥰🥰🥰🥰😎😎😎💃
@hasheebmecheri7038
@hasheebmecheri7038 Жыл бұрын
Masha allha
@peepingtom6500
@peepingtom6500 Жыл бұрын
നാരങ്ങകളും zinc, copper തകി ടുകളും ഉണ്ടെങ്കിൽ സീരീസ് കണക്ഷൻ വഴി 12വോൾട് പവർ സപ്ലൈ ഉണ്ടാക്കാൻ സാധിക്കും അത് ഉപയോഗിച്ച് ഇതുപോലെ പല ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ സാധിച്ചേക്കും.
@padmasatheeshkumar9186
@padmasatheeshkumar9186 8 ай бұрын
അടിപൊളി ഞാൻ ആദ്യമായിട്ടാ കാണുന്നേ സൂപ്പർ സൂപ്പർ 👌👌👌 എന്തെല്ലാം സംഭവങ്ങൾ
@AbiCherukallayi
@AbiCherukallayi Жыл бұрын
Very informative ❤️
@opr5977
@opr5977 Жыл бұрын
Adipoli Super Power Radio
@rasheedmonuzz2593
@rasheedmonuzz2593 Жыл бұрын
അടിപൊളി ❤️✌🏻
@jifryk5635
@jifryk5635 Жыл бұрын
Wonderfull
@saimaphilips2175
@saimaphilips2175 Жыл бұрын
Super information
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നതും അറിയുന്നത് ❤️❤️
@abhiramithulaseedharan2570
@abhiramithulaseedharan2570 Жыл бұрын
Fantastic 😳🔥👏
@anzbasheer06
@anzbasheer06 Жыл бұрын
Peltier module is the modern more efficient model
@123sethunath
@123sethunath Жыл бұрын
ഐവ.. പൊളിച്ചു 👌👌👌
@johnsonvarghese4254
@johnsonvarghese4254 Жыл бұрын
Superb
@Devil13199
@Devil13199 Жыл бұрын
Peltier module upayogichal ethupole work cheyyipikam
@aboobackerkappil7598
@aboobackerkappil7598 Жыл бұрын
എന്റെആത്യത്തെഅറിവാണ്👍
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
ഇങ്ങൾ അവിടന്ന് തിരിക്കാനുള്ള പ്ലാൻ ഇല്ല ലെ 😇😇😇
@sanijansanijan7141
@sanijansanijan7141 Жыл бұрын
👌🙏
@yadhukrishnan7543
@yadhukrishnan7543 Жыл бұрын
First ☺️🥰
@MalluScape
@MalluScape Жыл бұрын
First commenr
@techbyanas1242
@techbyanas1242 Жыл бұрын
Peltier module ഉപയോഗിച്ചു ഇത് cheyyavunnathanu
@mujeebrahman6226
@mujeebrahman6226 Жыл бұрын
പെൽറ്റിയർ ഉപയോഗിച്ചും സാധ്യമാവും
@antokj3579
@antokj3579 Жыл бұрын
👍
@sibithram1983
@sibithram1983 Жыл бұрын
👍👍👍
@TrueExperiment02
@TrueExperiment02 Жыл бұрын
ഇത് നമുക്ക് പെൽറ്റയർ മൊഡ്യൂൾ ഉപയോഗിച്ചും ചെയ്യാം. നമ്മുടെ സോളാറിൽ വർക്ക് ചെയ്യുന്നതുപോലെ തന്നെയാണല്ലോ 👏👏
@philipmervin6967
@philipmervin6967 Жыл бұрын
When an electric current is passed across a junction between two materials then a temperature difference is created- one junction becomes cooler and one junction becomes hotter. This effect is known as Peltier effect, named after scientist who discovered it.
@TrueExperiment02
@TrueExperiment02 Жыл бұрын
Realy correct 👍
@afsalafsal956
@afsalafsal956 Жыл бұрын
❤️
@dargabazar9797
@dargabazar9797 Жыл бұрын
ഒരു സംശയം 1890 ലാണ് റേഡിയോ കണ്ടുപിടിച്ചത് പിന്നെ എങ്ങനെയാണ് 200 വർഷങ്ങൾക്ക് മുൻപ് റേഡിയോ ഉപയോഗിച്ചത് 🤔 സംഭവം എന്തായാലും പൊളി, ആദ്യമായിട്ട് കാണുകയാണ്‌...
@antonyjoseph1218
@antonyjoseph1218 Жыл бұрын
സീബക് ഇഫക്റ്റ് കണ്ടുപിടിച്ചതാണ് 200 വർഷങ്ങൾക്ക് മുൻപ്
@sandeepkaraayi25
@sandeepkaraayi25 Жыл бұрын
മണ്ണെണ്ണ വിളക്ക് ഉപയോഗിച്ച് ഒരു പവർ ഫാക്ടർ നിർമിക്കാൻ പറ്റും എന്നതാണ് 200 വർഷം മുൻപ് കണ്ടു പിടിച്ചത് പിന്നെ പഴയ കാല റേഡിയോ ഒക്കെ വാൾവ് റേഡിയോ ആയിരുന്നു ഇപ്പോ ഇവിടെ കാണിച്ചത് ട്രാൻസ്സിസ്റ്റർ റേഡിയോ ആണ് വാൾവ് റേഡിയോകൾ നല്ല വലുപ്പം ഉള്ളവ ആണ് ട്രാൻസിസ്റ്റർ വന്നതോടെ റേഡിയോയുടെ വലുപ്പം കുറഞ്ഞു
@ttxff4564
@ttxff4564 Жыл бұрын
@@sandeepkaraayi25 അതാണ് സത്യം
@Abc-qk1xt
@Abc-qk1xt Жыл бұрын
​@@sandeepkaraayi25 വാൽവ് റേഡിയോ പ്രവർത്തിക്കാൻ കുറച്ചൊന്നും വൈദ്യുതി പോരാ..
@sandeepkaraayi25
@sandeepkaraayi25 Жыл бұрын
@@Abc-qk1xt സാധാരണ ടോര്‍ച്ച് സെല്‍ മതിയാകും എന്റെ വീട്ടില്‍ ഉണ്ടായിരുന്നു 12 volt വേണം അത്രയേ ഉള്ളൂ 8 സെല്ലുകള്‍ വെച്ച് പ്രവര്‍ത്തിപ്പിക്കാം
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍
@jithinvm3686
@jithinvm3686 Ай бұрын
Nalla camera shoot chythal nannayirunnu
@egentertainments6462
@egentertainments6462 Жыл бұрын
Bro shivaram mentalism evideyannu padikkunne
@prasadvalumannil3075
@prasadvalumannil3075 Жыл бұрын
🙋👍
@indukrishnamma2047
@indukrishnamma2047 Жыл бұрын
മണ്ണെണ്ണയിൽ നിന്നും കറന്റ്‌ ഉണ്ടാക്കുന്ന യന്ത്രം ആദ്യമായാണ് കാണുന്നത്. ഇന്നത്തെ ശാസ്ത്രത്തിന്റെ യാത്രയുടെ ആദ്യ ചുവടുകൾ..... അതിൽ കാണിക്കുന്ന റേഡിയോകളിൽ ആദ്യത്തേത് ഫിലിപ്സ് പ്രൈഡ് ആണ്. അതിനു അറുപതു വർഷത്തിൽ താഴെയെ പ്രായമുള്ളൂ. അത് ac യിൽ പ്രവർത്തിക്കുന്നതാണ്. പല വീടുകളിലും ഇപ്പോഴും അത് കാണാം..
@koyakuttyk5840
@koyakuttyk5840 Жыл бұрын
റേഡിയോ പ്രവർത്തിക്കാനുള്ള 6 വോൾട്ട് ഇത്ചൂടാവുമ്പോൾകിട്ടും
@shijuzamb8355
@shijuzamb8355 Жыл бұрын
#4: 57 second world war നു ശേഷം എന്ന പറഞ്ഞു. പക്ഷെ അത് മുഴുമിപ്പിചില്ല, അവടെ എന്താ ഉദ്ദേശിച്ചത്,
@travencorecochinmalabarsto5110
@travencorecochinmalabarsto5110 Жыл бұрын
It's had some wrong Radio is found inventor Guglielmo Marconi 1885 only ,not in 200 years ago ,this technology in is used in after 1885 only not 200 years back
@fazzabinmuhammed744
@fazzabinmuhammed744 Жыл бұрын
Mannenna kamughiye kollan mathramalla...enganeyum pala upakaramundennu oarmapeduthunnu...
@farmingtech777
@farmingtech777 Жыл бұрын
❤️❤️❤️
@anzbasheer06
@anzbasheer06 Жыл бұрын
Avasanam paranjathu oru cheriya thallu .cheriya DC voltage evide ninnayalum te radio will work😊
@sonuroyish6095
@sonuroyish6095 Жыл бұрын
അടിപൊളി 🥰🥰 എന്നാലും ഇതിനു മാത്രം മണ്ണെണ്ണ എവിടുന്ന് കിട്ടുന്നു 😜
@abdulhameedt6731
@abdulhameedt6731 Жыл бұрын
Hi👍👍👍👍
@thebeautifulworld5943
@thebeautifulworld5943 Жыл бұрын
എന്റെ ഹരീഷ് ഏട്ടാ.. നിങ്ങൾ മൂപ്പരെ ജീവിക്കാൻ വിടില്ലേ 😀
@ttxff4564
@ttxff4564 Жыл бұрын
മനുഷ്യനെ വിഡിയാക്കുന്നു. ഈ ഭൂമിയിൽ കുറച്ചു വിവരം ഉള്ളവർ ഉണ്ടാക്കും അത് മറക്കണ്ട..
@tech4sudhi837
@tech4sudhi837 Жыл бұрын
എവിടെയോ എന്തോ തകരാറ് പോലെ...😇😇🤔😇
@antonyjoseph1218
@antonyjoseph1218 Жыл бұрын
എവിടെ.?
@udayankumaramangalam7786
@udayankumaramangalam7786 Жыл бұрын
ഹരീഷ് സുഹൃത്തേ തങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് എല്ലാം ഇഷ്ടമാണ് പക്ഷെ താങ്കളുടെ ആക്കീയ ചിരി സഹിക്കാൻ കഴിയുന്നില്ല ചിരി ഒന്നു നിർത്താമോ .... Pls
@fazzabinmuhammed744
@fazzabinmuhammed744 Жыл бұрын
Mannenna kurachu adhigam thanney vendivarum....
@bhadranks5719
@bhadranks5719 Жыл бұрын
റേഡിയോ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ . നിങ്ങൾ കാണിച്ച റേഡിയോ ട്രാൻസിസ്റ്റർ നിർമിതമാണ്. ഇത് 42 വർഷം പഴക്കം കാണും. ഇതിൽ നിന്നും കിട്ടുന്ന പവർ ഉപയോഗിച്ച് 6 വോൾട്ടിന്റെ ഒരു ബൾബ് കത്തിച്ച് കാണിക്കാമായിരുന്നു. എന്റെ നിഗമനം ഇതാണ് റേഡിയോയിൽ ബാറ്ററി ഉണ്ട്. എന്നാൽ ആ ഉപകരണം ചൂടാകുമ്പോൾ ഒരു സ്വിച്ച് പോലെ ആ ഉപകരണം പ്രവൃത്തിച്ച് റേഡിയോ വർക്ക് ചെയ്യുന്നു. (അയൺ ബോക്സിന്റെ തത്വം. അത് ചൂടാകുമ്പോൾ കട്ട് ആ കുന്നു എന്ന് മാത്രം ) .
@shijuzamb8355
@shijuzamb8355 Жыл бұрын
seriyaanu താങ്കൾ പറഞ്ഞത്,
@vktech202
@vktech202 Жыл бұрын
Enikkum oru doubt ഇല്ലാതില്ല
@philipmervin6967
@philipmervin6967 Жыл бұрын
The Seebeck effect is when electricity is created between a thermocouple when the ends are subjected to a temperature difference between them. The Peltier effect occurs when a temperature difference is created between the junctions by applying a voltage difference across the terminals.
@antonyjoseph1218
@antonyjoseph1218 Жыл бұрын
സീബക് ഇഫക്റ്റ് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ ? യൂറ്റൂബിൽ സെർച് ചെയ്യു . നിങ്ങളുടെ സംശയം മാറും
@rahulrk8363
@rahulrk8363 Жыл бұрын
Sangathi ollatha amazon il und peltier module
@G-man555
@G-man555 Жыл бұрын
207 varsham munne radio undo
@aboobakarsiddieq5577
@aboobakarsiddieq5577 Жыл бұрын
Tesla project
@gafoorambat5572
@gafoorambat5572 Жыл бұрын
100like
@vijayanpp797
@vijayanpp797 Жыл бұрын
ആ റേഡിയോ ഒന്നു കേൾക്കണം എന്നു വിചാരിച്ചു. ചാനലുകാരൻ സമ്മതിച്ചില്ല
@patalincoln3565
@patalincoln3565 Жыл бұрын
Philips pride radio അക്കാലത്ത് ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നു
@andrewssebi8100
@andrewssebi8100 Жыл бұрын
Pulliyude contact no onnu tharamo
@durgasoundspayyanur7223
@durgasoundspayyanur7223 Жыл бұрын
Pelter module, ഇതിന് റഷ്യയിൽ പോകേണ്ട ,ഗ്രാമ ഫോണിൽ ഉസ്‌ചെയ്യൻ use a buck booster എന്നൽ work akum
@dargabazar9797
@dargabazar9797 Жыл бұрын
റഷ്യയിൽ പോകണം എന്നല്ല പറഞ്ഞത്, ആദ്യമായി ഈ ടെക്നോളജി ഉപയോഗിച്ചത് റഷ്യയിൽ ആണെന്നാണ്. അതിന് ശേഷം പല സ്ഥലങ്ങളിലും ഈ രീതി പരീക്ഷിച്ചു കാണും
@durgasoundspayyanur7223
@durgasoundspayyanur7223 Жыл бұрын
@@dargabazar9797 ok ,Durga sounds payyanur athane Chanel name ഞങ്ങൾ കൂടുതലും ഇല്ട്രോണിക്സ് റിലേറ്റഡ് videos ane cheyyare അതുകൊണ്ട് പറഞ്ഞതാണ് 😊
@vinodlallal9963
@vinodlallal9963 Жыл бұрын
ഇത് ഫിലിപ്സ് റേഡിയോ ആണ്‌ ഇത് എന്റെ കയ്യിൽ ഉണ്ട് ഡയൽ ലാമ്പ് കത്തിയില്ല
@rinusvlogs1015
@rinusvlogs1015 Жыл бұрын
വിളക്ക് നല്ല വെയിലുള്ള സമയത്ത് പുറത്ത് വെച്ചാൽ വെയിലിന്റെ ചൂടേറ്റാൽ റേഡിയോ പ്രവർത്തിക്കുമോ?
@best9059
@best9059 Жыл бұрын
ആ കുളത്തിൽ നിന്ന് എപ്പളാ പൊങ്ങിയത് 😊
@HarishThali
@HarishThali Жыл бұрын
😁
@samklazar8995
@samklazar8995 Жыл бұрын
200 വർഷം മുൻപ് റേഡിയോ ഇല്ലായിരുന്നു. പിന്നെ എങ്ങിനെ?.
@twintechq6430
@twintechq6430 Жыл бұрын
Its nothing but peltire effect
@nasarvilog
@nasarvilog Жыл бұрын
♥️♥️♥️♥️♥️🌹🌹🌹💐💐💐🤗🤗🤗🙏🏼💪💪💪💪💪💪
@shibu92
@shibu92 Жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നും ഇങ്ങനെയുള്ള ടെക്നോളജിയിൽ എത്തിച്ച അന്നത്തെ അവരുടെ ബുദ്ധിയെ 🙄
@ameenvlogs2197
@ameenvlogs2197 Жыл бұрын
Pin
@Pranvvvvv
@Pranvvvvv Жыл бұрын
നിങ്ങടെ height എത്രയാ കറക്റ്റ്? അറിയാൻ ഒരു താല്പര്യം 😂
@thewild1445
@thewild1445 Жыл бұрын
ഇതെല്ലാം കൂടി ഒറ്റ വീഡിയോ ആക്കിയാ പോരേ
@faisalpfaisalpottayi160
@faisalpfaisalpottayi160 Жыл бұрын
അപ്പോ അന്നും ദൂര ദർശൻ സംപ്രേഷണം ഉണ്ടായിരുന്നോ ആരെങ്കിലും സംപ്രേഷം ചെയ്താലല്ലേ റെഡിയാ കൊണ്ട് കാര്യമുള്ളു
@binunair2796
@binunair2796 Жыл бұрын
ഒരു മോൺസൺ മാവുങ്കൽ ഐറ്റം... 😂
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
കരണ്ട് ഇല്ല ശരിയാണ് ബ്രോ പക്ഷേ അതിൽ ബാറ്ററി ഉണ്ടോ ഇല്ലയോ എന്നു കൂടി അറിയിക്കണം
@johnsanthoshsanthosh9180
@johnsanthoshsanthosh9180 Жыл бұрын
റേഡിയോ ബാറ്ററിയിലും പ്രവർത്തിക്കില്ല കറണ്ടില്ല പ്രവർത്തിക്കില്ല എന്ന് ശുദ്ധ തട്ടിപ്പാണ് ഹീറ്റർ ഇതിൽ നിന്ന് വരുന്ന രണ്ടു വയറിൽ ഒരു എൽഇഡി ബൾബ് കൊടുത്തെങ്കിലും കത്തിച്ച് കാണിക്കണമായിരുന്നു സ്പീക്കർ പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി ആവശ്യമാണ് റേഡിയോ ക്കുള്ളിൽ ബാറ്ററി ഉണ്ടാവും കാണുന്നവർ എന്താ പൊട്ടനാണോ
@aadhithanu9070
@aadhithanu9070 Жыл бұрын
Radio kandupidixhittu 150 varsham aayittullu
@atoz8795
@atoz8795 Жыл бұрын
മോൺസൺ രണ്ടാമൻ
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
ഒരു വീഡിയോ യിൽ ഒതുക്കാൻ ഉള്ളദ് അങ്ങനെ 3 വീഡിയോ ആക്കി ല്ലേ 😀
@Anoop.p.t
@Anoop.p.t Жыл бұрын
ഹരീഷ് ഏട്ടാ നിങ്ങളെ ഞങ്ങൾക്ക് കിട്ടിയത് ഞങ്ങടെ ഭാഗ്യമാണ് ❤️❤️❤️
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 22 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 5 МЛН
There's a Starman #starman #starmanmeme #superman #fyp
0:17
SigMew
Рет қаралды 74 МЛН
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 14 МЛН