വണ്ണം കുറയാനും ആരോഗ്യത്തിനും മില്ലെറ്റസ്‌/millets for weightloss/millets and its health benefits

  Рет қаралды 357,755

Leafy Kerala

Leafy Kerala

2 жыл бұрын

#milletsforweightloss
#milletsrecipies
#milletsforhealthylifestyle
#millets
Meditation Impromptu 03 by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/sugar free healthy life

Пікірлер: 439
@ashaal7471
@ashaal7471 7 ай бұрын
ആനിയമ്മേ മില്ലെറ്റിനെകുറിച്ച് ക്ളാസ് എടുത്തത് വളരെ ഉപകാരപ്രദമായി.താങ്ക്യൂ വെരി മച്ച്,,,🙏🙏🙏♥️♥️♥️👍👍👍👍
@sudhapoonadathil818
@sudhapoonadathil818 Жыл бұрын
രസകരമായ വിവരണം. അതേസമയം വിജ്ഞാനപ്രദവും. Thanks dear😘
@MALABARLIFEWITHTRAVELFISHING
@MALABARLIFEWITHTRAVELFISHING 2 жыл бұрын
ആനിയമ്മേടെ ക്ലാസ്സ്‌ തകര്‍ത്തുട്ടോ , ഇനീം ഇതുപോലുള്ള ക്ലാസുകള്‍ പ്രതീക്ഷിക്കുന്നു
@geethaunnikrishnan5287
@geethaunnikrishnan5287 Жыл бұрын
Super eniyum ethupolathe arivigal pagarthi tharuga thank you Animole
@jay-xb3hb
@jay-xb3hb Жыл бұрын
Good video ,valuable information and simple presentation 👍
@sunithakk5420
@sunithakk5420 Жыл бұрын
നല്ല അറിവ് 🙏🙏
@SwitzerlandButterfly
@SwitzerlandButterfly Жыл бұрын
Thank you Dear.... നല്ല അറിവുകൾ...❤❤❤
@gopalakrishnapillai1024
@gopalakrishnapillai1024 2 жыл бұрын
വളരെ ഭംഗിയായി തനി നാടൻ ഭാഷയിൽ അറിവ് പകർന്നു തന്നു. Thank you very much. ❤️❤️❤️
@sajimullu2599
@sajimullu2599 2 жыл бұрын
ആനി വെരി വെരി താങ്ക്സ്
@ajithak3194
@ajithak3194 7 ай бұрын
ആ സംസാരശൈലി സൂപ്പറാട്ടൊ
@martinshiny2788
@martinshiny2788 Жыл бұрын
Nalla arivu. Very good information. God bless you
@sminur9759
@sminur9759 2 жыл бұрын
Jowar podi vechu puttu cheyyam super anu.... Super video Ani
@muthumusthafa1673
@muthumusthafa1673 Жыл бұрын
നല്ല രസമുണ്ട് മോളുടെ സംസാരം സിനിമയിൽ ഒന്ന് try ചെയ്താൽ പൊളിക്കും keepit up ❤❤
@latheefa9227
@latheefa9227 Жыл бұрын
ഈ വിശദീകരണം ശരിക്കും അടി പൊളി നല്ല അറിവ് 👍👍👍🌹
@lovelymani7286
@lovelymani7286 Жыл бұрын
Nalla cost aanu ennum engane afford cheyum
@prabhavathiprabhavathi8341
@prabhavathiprabhavathi8341 Жыл бұрын
Ani kkuty🥰👌❤️
@maryjohnaj8223
@maryjohnaj8223 Жыл бұрын
Good information,thank you
@lissyjose8899
@lissyjose8899 2 жыл бұрын
Super aayittunde
@sobhanamp2194
@sobhanamp2194 Жыл бұрын
ആനിയമ്മേ സൂപ്പർ ഞാൻ കഴിക്കാറുണ്ട് ഇതെല്ലാം🥰🥰🥰
@lathamoltv6689
@lathamoltv6689 Жыл бұрын
നല്ലൊരു അറിവ് തന്നതിന് നന്ദി
@remya2492
@remya2492 2 жыл бұрын
Millets എനിക്കിഷ്ട്ടമാണ് 😉 ഞാൻ കുഞ്ഞുങ്ങൾക്ക് എന്നും ഒരു നേരമെങ്കിലും കൊടുക്കും 👍
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍❤️❤️❤️❤️
@ssureshnath
@ssureshnath 2 жыл бұрын
കൂവരക്, പഞ്ഞപ്പുല്ല്, മുത്താറി, റാഗി ഇവയെല്ലാം ഒന്നിന്റെ വിവിധ പേരുകളാണെന്നാണ് ധരിച്ചിരുന്നത്. വ്യത്യാസം മനസ്സിലായില്ല. അന്വേഷിക്കാം. കാണുന്ന വിഷയതാത്പര്യത്താൽ കേൾക്കുന്ന സമയക്കുറവുള്ളവർക്ക് മോളുടെ വർത്തമാനം കാടുകയറുന്നതായി തോന്നാം. എന്നാൽ 'ബോധധാര' എന്ന നിലയിലുള്ള, ജാടയില്ലാത്ത, ഒഴുക്കൻ വർത്തമാനത്തിനു ഒരു homely & picnic feeling ഉണ്ട്‌. അതു മാറ്റിയാൽ സ്വാഭാവികത നഷ്ടപ്പെടും.So pl keep it up.
@28rajeshrajan
@28rajeshrajan 2 жыл бұрын
സൂപ്പർ ആദ്യമായി കണ്ടതാ ഇഷ്ട്ടം മായി
@akshayaremesan4613
@akshayaremesan4613 2 жыл бұрын
Chechide samsaaram kelkkaan nalla rasond. 😍
@babyvenugoalan3444
@babyvenugoalan3444 25 күн бұрын
മില്ലെറ്റിനെപ്പറ്റി നല്ല വിവരണം thank you.
@SadasivanMB
@SadasivanMB 2 жыл бұрын
കൊള്ളാലോ, നല്ല അറിവ്❤️
@girjasanjivan9209
@girjasanjivan9209 Жыл бұрын
Usefull
@shynivarghese5995
@shynivarghese5995 Жыл бұрын
Super aayittund ❤️
@karthiyaniraju3584
@karthiyaniraju3584 Жыл бұрын
Good presentation 👍🏻
@rathakrishnan2444
@rathakrishnan2444 Жыл бұрын
Sooooperrrr.... അവതരണം...
@jaslamohammed197
@jaslamohammed197 Жыл бұрын
Adipoli vedeo. Usefull
@Fathimaskitchen313
@Fathimaskitchen313 Жыл бұрын
Kollam super nnnayirikunnu
@lissyisac1904
@lissyisac1904 2 жыл бұрын
Fully polished Aya Chama ricenu poshakam kuravanu Polished Chama white color ayirikum allathathu off-white color aanu
@Don-zo1gl
@Don-zo1gl 2 жыл бұрын
സംസാരം കേൾക്കാൻ നല്ല രസമാണ് 💞💞💞❤️❤️
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️
@mahithasdiaries
@mahithasdiaries 2 жыл бұрын
Aniyamma please upload weight gain video with easy and small ingredients
@ancyshaju5874
@ancyshaju5874 Жыл бұрын
നല്ല അറിവ്
@geethareghunath5424
@geethareghunath5424 2 жыл бұрын
നല്ല അറിവ് പകർന്നതിനു നന്ദി
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️
@venugopalankp7917
@venugopalankp7917 11 ай бұрын
ആനിയെ പോലെ ജോലി ചെയ്താൽ ഒരു അസുഖവും വരില്ല 👍... നല്ല അറിവ് ♥️
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Thank you so much
@rukiyyaillikkal.i9930
@rukiyyaillikkal.i9930 Жыл бұрын
സൂപ്പർ അവതരണം
@rasheedanoushad8469
@rasheedanoushad8469 2 жыл бұрын
Nalla avatharanam. Enikk nalla istmayiii😍😍😍
@neseembanu392
@neseembanu392 2 жыл бұрын
K8ukkukuk87iiik77ku8to i8
@neseembanu392
@neseembanu392 2 жыл бұрын
8888
@neseembanu392
@neseembanu392 2 жыл бұрын
777
@LakshmiDevi-ig8fw
@LakshmiDevi-ig8fw Жыл бұрын
Nhan millet kondu ippoldosa undakkarundu.nalla taste anu
@arshae.s2885
@arshae.s2885 2 жыл бұрын
ഹായ് ചേച്ചി നല്ല അവതരണം. ഈ millet എല്ലാം flipkartil ലഭ്യമാണ്. ഞങ്ങൾ അതിൽ നിന്നാണ് വാങ്ങിച്ചത്.
@LeafyKerala
@LeafyKerala 2 жыл бұрын
👍❤️❤️👍
@aminaa5584
@aminaa5584 Жыл бұрын
Animol class edukkanariyam. Super
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 2 жыл бұрын
Good information
@rasheedanoushad8469
@rasheedanoushad8469 2 жыл бұрын
Important information. Njan ith kayikkan thudangiyitt 9month ayi. 25kg kuranju weight. Pcod polotha asukham kuranjuu. Verry verry important 😍😍😍😍😍
@meghamaria2688
@meghamaria2688 2 жыл бұрын
Onn paranj tharumo engane ayirnnu routine enn
@shinusarathsrinivas1941
@shinusarathsrinivas1941 Жыл бұрын
Can you please share ur diet plan?
@minnuandme9188
@minnuandme9188 Жыл бұрын
3neravum kzhikano
@jessysamuel2819
@jessysamuel2819 Жыл бұрын
Thanks mole
@smithaprashanth2224
@smithaprashanth2224 2 жыл бұрын
ഇയാളുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമാണ് അതിനു വേണ്ടി മാത്രം ഞാൻ ഇത് കാണാറുണ്ട്
@karthiayanikarthiayani4014
@karthiayanikarthiayani4014 Жыл бұрын
Me too
@helenlouis5147
@helenlouis5147 Жыл бұрын
Aniyamme, vallere simple ayittu manssillakki thannathinnu nanni
@aniljoseph8010
@aniljoseph8010 2 жыл бұрын
സൂപ്പർ 👍👍👍🌹🌹🌹
@felinaeric3701
@felinaeric3701 2 жыл бұрын
Bajra is used in winter not summer. Summer time we use jowar ( mani cholam).
@njangaludearea9749
@njangaludearea9749 Жыл бұрын
Super chechi👍
@soumyaks3716
@soumyaks3716 5 ай бұрын
Very useful informations
@shijicherian5183
@shijicherian5183 Жыл бұрын
Pandullabarlke karyangal ariyoo ippazhullathokke verum vaste always OLD IS GOLD💯💯💯💯🇮🇳🇮🇳🇮🇳🇮🇳
@LeafyKerala
@LeafyKerala Жыл бұрын
❤️❤️❤️
@mercyjacobc6982
@mercyjacobc6982 Жыл бұрын
കൊള്ളാം international year for milletts, ഇൽ ആനി ഈ വീഡിയോ പോസ്റ്റ്‌ ചെയ്തത് എന്തായാലും നല്ലത് 👌
@rajeswariharidas5127
@rajeswariharidas5127 2 жыл бұрын
സൂപ്പർ 😍😍😍😍😍👌👌👌👌👌
@saleena8737
@saleena8737 2 жыл бұрын
super അറിവ് 😍👌🌹
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@smcharitymission517
@smcharitymission517 2 жыл бұрын
ആനിയുടെ അവതരണം കേൾക്കുമ്പോൾ കുട്ടിത്തം ഫീൽചെയ്യും നല്ല രസമാണ് ഞാൻ 6 മാസ മായി ചാമകഞ്ഞിയാണ് കുടിക്കുന്നത്
@minnuandme9188
@minnuandme9188 Жыл бұрын
3nevum kazhikumo weight kuranjo
@lijimolvinolijivino7075
@lijimolvinolijivino7075 2 жыл бұрын
Super chechi ee millet recipe cheyyavo
@mleculex8983
@mleculex8983 2 жыл бұрын
Super
@psychovlog6510
@psychovlog6510 Жыл бұрын
Thank you dear ❤️
@mohammedkhan6595
@mohammedkhan6595 Жыл бұрын
Sambavaman nalla avadaranam upakarappedum
@elsythomasmini2114
@elsythomasmini2114 Жыл бұрын
താങ്ക്സ് kto... ഞാൻ 5 മസാല യും ഉണ്ടാക്കി.... Super ടേസ്റ്ഇൽ സാമ്പാർ, ചിക്കൻ ഫ്രൈ ഇന്നുണ്ടാക്കി 🥰🥰
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@indiraunnithan5211
@indiraunnithan5211 Жыл бұрын
Bajra kanbu winter seasonalil aanu kazhikunnathu
@carefullcooking6875
@carefullcooking6875 2 жыл бұрын
കൊള്ളാം ആനികുഞ്ഞെ നമ്മുടെ ആരോഗ്യത്തിനു യോജിച്ച ഇത്തരം അറിവുകൾ നമ്മുടെ യൂട്യൂബ് ലോകത്തിനുമുന്നിൽ പങ്കുവയ്ക്കുന്നത് തന്നെ വളരെ നല്ല കാര്യം. മറി യ കുട്ടിയ്ക്ക് ഒരു പ്രത്യേക അന്വേഷണം കൊല്ലത്തു കാരുടേ....
@kunjusworld5658
@kunjusworld5658 2 жыл бұрын
മോളെ വയറ് കുറയാൻ. എന്ത് ചെയ്യാം
@shineysunil537
@shineysunil537 Жыл бұрын
@@kunjusworld5658 walk 😁
@TRICK_503WORLD
@TRICK_503WORLD Жыл бұрын
ഇവളാരാ doctoro
@sindhu270
@sindhu270 6 ай бұрын
Aniyamma super Anikk eniyum ayachutharana
@apple7963
@apple7963 Жыл бұрын
നിന്റെ ക്ലാസ് കേൾക്കാൻ നല്ല രസം ഞങ്ങൾക്കൊന്നും അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാനായി
@WalkWithMe2k23
@WalkWithMe2k23 Жыл бұрын
Verry good video.
@saradavasu719
@saradavasu719 Жыл бұрын
Jawar, bajra ,makkai,Berli,ragi etc
@dohaqatar4127
@dohaqatar4127 Жыл бұрын
Aniamma onnarara thankam aanu
@mappilaparambilvarkey-ur4ce
@mappilaparambilvarkey-ur4ce Жыл бұрын
Good presentation
@deepashibu5376
@deepashibu5376 2 жыл бұрын
🙏🏻🙏🏻💓 very useful
@sandeeppk7054
@sandeeppk7054 2 жыл бұрын
പണ്ട് അംഗൻവാടിയിൽ ഉണ്ടായിരുന്നു കമ്പം പൊടിയുടെ ഉപ്പുമാവ് അന്ന് വേണ്ടായിരുന്നു ഇന്ന് കഴിക്കാൻ കൊതിയാവുന്നു
@hyrunisasiraj7188
@hyrunisasiraj7188 2 жыл бұрын
Enikum eppo anoshichit a oru smell ulla podi kitunneyilla😟😟😟
@jaseelahusain6596
@jaseelahusain6596 2 жыл бұрын
😔
@fidafaizu
@fidafaizu Жыл бұрын
സത്യം
@rilusvlog9760
@rilusvlog9760 Жыл бұрын
Paranjath valare correct athenthu rasayrnnuuuuuu
@michusevlog7960
@michusevlog7960 Жыл бұрын
@@hyrunisasiraj7188 എനിക്കും
@somethingfishy5811
@somethingfishy5811 2 жыл бұрын
Proso, barnyard millet okke Amazon il kittum
@arunimasoman1274
@arunimasoman1274 2 жыл бұрын
Super super super super. Parayan vaakukalilla
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@illiascm
@illiascm Жыл бұрын
ഒരുപാട്‌ നന്ദി ,നല്ല അറിവുകൾ പകർന്നു തന്നതിന്, ദീർഘായുസ്സോടെയിരിക്കട്ടെ
@JAISAMMATOMY
@JAISAMMATOMY Жыл бұрын
Tina kond Upumavu undakumbol thavidu kalayanno , enganeyanu thavidu kalayunnathu .onnu paranj tharamo. atho thavidu kalayathathano nallath..
@padmasree.c8121
@padmasree.c8121 2 жыл бұрын
Muthari, panjipullu, koovaragu, ragii.
@daisyjacob9716
@daisyjacob9716 2 жыл бұрын
👌
@seejabosco1
@seejabosco1 Жыл бұрын
Sideil ulla red stove nalla handy aanallo . Nattil kittumo
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Very useful video thanks aniyammo
@shinimolm4
@shinimolm4 2 жыл бұрын
Oro milletum vechu oro resippi cheyyumo
@susanvarghese5273
@susanvarghese5273 2 жыл бұрын
Nice talk i like it
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@vineethasunilvineethavinee5263
@vineethasunilvineethavinee5263 2 жыл бұрын
👌👌
@MealNow
@MealNow 2 жыл бұрын
Hai mole how are you? Adipoli video
@vincypaul5388
@vincypaul5388 Жыл бұрын
Thank you. Good information
@nahasnahu1941
@nahasnahu1941 Жыл бұрын
Thanks
@LeafyKerala
@LeafyKerala Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
@lalithambikadanceschool1617
@lalithambikadanceschool1617 5 ай бұрын
സൂപ്പർ അടിപൊളി ക്ളാസ്
@prabhakitchen3195
@prabhakitchen3195 Жыл бұрын
അനിയൻ അമ്മയുടെ പ്രസംഗം വളരെ ഇഷ്ടമായി മിനിറ്റിന് കുറച്ച് കൂടുതൽ മനസ്സിലാക്കി തന്നതിന് താങ്ക്യൂ എനിക്കും ഒരു ചാനൽ ഉണ്ട് പ്രഭാ കിച്ചൻ പ്ലീസ് ഒന്ന് ശ്രദ്ധിക്കൂ
@jancyshinu6826
@jancyshinu6826 2 жыл бұрын
Vanna kurayan ulla vdeos okkae edanae chechi
@lissybabu8277
@lissybabu8277 Жыл бұрын
Chonatupullu supper food
@sajeenasadiq6378
@sajeenasadiq6378 2 жыл бұрын
👍💫💯
@sareenakp3533
@sareenakp3533 Жыл бұрын
Adipoli
@reenajerry6801
@reenajerry6801 2 жыл бұрын
Amazonil ellam kittum
@roshinisr3714
@roshinisr3714 Жыл бұрын
ഹായ് സൂപ്പറായിട്ടുണ്ട്
@minimini120
@minimini120 6 ай бұрын
Super👍👍👍
@marycherianc9897
@marycherianc9897 2 жыл бұрын
Very good
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@keralablasters773
@keralablasters773 Жыл бұрын
ഹരി ഒക്കെ 👍🏻👍🏻👍🏻
@kmsnair5143
@kmsnair5143 2 жыл бұрын
സാധാരണയിൽ നിന്നു വ്യത്യസ്തമായുള്ള അവതരണം. അതുകൊണ്ടുതന്നെ മുഴുവനും കണ്ടു. അതെ ഒരു സംശയം ഇതൊക്കെ എവിടെ കിട്ടും. സാദാരണ കടയിലൊന്നും കിട്ടില്ലെന്നറിയാം. 🙏🙏🙏👍
@subharajan2318
@subharajan2318 2 жыл бұрын
Lulu mall
@abidasalim992
@abidasalim992 2 жыл бұрын
Adipoli molu
@kmsnair5143
@kmsnair5143 2 жыл бұрын
@Greeshma Greeshma Thanks
@gloryjose2804
@gloryjose2804 Жыл бұрын
Super marketil kittum
@Sneha-vk7nb
@Sneha-vk7nb Жыл бұрын
Flipcart, amazon and More retail outlets
@malinisubramanian2545
@malinisubramanian2545 Жыл бұрын
ഏത്പൊടിയും തിളച്ച വെളളത്തിൽ കുഴച്ചെടുത്ത് ( അരിപത്തിരി)പോലെ കട്ടി കുറച്ചുണ്ടാക്കാം.
@devusgourmet8457
@devusgourmet8457 2 жыл бұрын
Mumbail oke palacharakku kadakalil ithellaam thanne kaanaam
@beenaraju6578
@beenaraju6578 2 жыл бұрын
🙏🙏👍
@jessysamuel2819
@jessysamuel2819 Жыл бұрын
Jowar millet kondulla food onnu undKkumo? Enikku engane ennu Ariyilla.millets kondulla onnum Ariyilla. Padikkanam.
@salinisalini306
@salinisalini306 Жыл бұрын
💖💖
@lasiasok8958
@lasiasok8958 Жыл бұрын
👍👍👍
@sugithaus6158
@sugithaus6158 2 жыл бұрын
ആനിയമ്മോ ലവ് യു എനിക്ക് ഈ സംസാരം ഇഷ്ടം ആയി കേട്ടോ
Millets - Amazing Indian Superfood - Dr. Manoj Johnson
10:52
Dr Manoj Johnson
Рет қаралды 606 М.
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 79 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 493 М.
Кәріс өшін алды...| Synyptas 3 | 10 серия
24:51
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН