#weightlosschallenge #weightloss #healthydiet Diet 👇🏻 • 7 ദിവസം കൊണ്ട് വണ്ണം ക...
Пікірлер: 478
@shabnasana45329 ай бұрын
Hai dear, suuuperb workout ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും enjoy ചെയ്ത work out ഇതാണ്. എല്ലാം ഒന്നിനൊന്നു മെച്ചം.45 മിനുട്ടിൽ തന്നെ ചെയ്തു തീർത്തു. Last step 55 times ചെയ്തു.2month ആയി raduntey കൂടെ. Amazing result. എങ്ങിനെ നന്ദി പറയണം എന്നറിയില്ല. ഒന്ന് നേരിൽ കാണണം എന്നുണ്ട്. കെട്ടിപിടിച്ചു ഒരു umma tharan😂.. Love you soooomuch... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. God bless youu❤
@Radstipsandthoughts9 ай бұрын
Gratitude 🙏🏼🙏🏼🙏🏼.. Thank u 😘😘😘
@abhinavshaju2958 ай бұрын
❤❤adi poli workout🙏🙏🙏 thankyou chechi👍👍👍
@Anu_121148 ай бұрын
@shabnasana4532. Ee workout mrg um evg um chyithooo
@shabnasana45328 ай бұрын
@@Anu_12114 No, dear morningil empty stomeck il cheythu
@Anu_121148 ай бұрын
@@shabnasana4532 etra time Aya pola cheyune mrg
@mubashirav94589 ай бұрын
മൂന്ന് ദിവസമായി ഞാൻ കൂടെ ചെയ്യുന്നു ആദ്യത്തെ ദിവസം നല്ല പെയിൻ ആയിരുന്നു ഇന്ന് ഒക്കെ കുറവുണ്ട് അരവണ്ണം കുറയാൻ വേണ്ടിയാണ് കുറയും എന്ന് പ്രതീക്ഷയോടെ ഞാൻ👍🏻👍🏻👍🏻👍🏻 എല്ലാവർക്കും നല്ല ഉപകാരമുള്ള ഒരു ചാനൽ 👍🏻👍🏻👍🏻
@jessymathew259 ай бұрын
ഹായ് അടിപൊളി അടിപൊളി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വർക്ക് ഔട്ട് ചെയ്യാനും വളരെ എളുപ്പം ഇഷ്ടപ്പെട്ടു
@binushabu94359 ай бұрын
ഒരുമിച്ചു ഉള്ള ഇങ്ങനത്തെ excercise നോക്കി ഇരിക്കുവാരുന്നു. So thanks.
@user-gw4fb6oq3s8 ай бұрын
Mam super workout full cheythu 👍🏻❤️❤️❤️
@SeemaMusic-lo9xs8 ай бұрын
രാധു സൂപ്പർ വർക്ക് ഔട്ട് ആയിരുന്നു. രാധുവിനോപ്പം ചെയ്തു. ലവ് യു dear ❤❤
@misrimisri9 ай бұрын
Chechiiiiii wooooo Onnumprayanilla. Super. Edil nalla ksheenam kooduthal vellam kudikkan thonni❤love you so much dear❤❤❤
@binushabu94358 ай бұрын
Thanks lot. ഒരുമിച്ചു ചെയുന്നുണ്ട്. വിത്യാസം ആയി തുടങ്ങി
@merlinthomas7379 ай бұрын
Thanks a lot . I started doing since mid August. Slowly improving both in excercise and also with weight loss. Please upload 45 minutes workout each time . Last 2 days doing all these excercise at your pace except the legends one at the end😅Appreciate your efforts
@bhanuprasannanlofty43439 ай бұрын
അടിപൊളിയാണ് , ഓണം കഴിഞ്ഞ് മടി പിടിച്ചിരിക്കാണ് , ഇനി വീണ്ടും തുടങ്ങാണ്
@resh1239 ай бұрын
ഒരു തുടക്കക്കാരിക്ക് എന്തെല്ലാം ശ്രദ്ധിക്കണം food workout എണ്ണം ഇതൊക്കെ ഒന്ന് ഡീറ്റെയിൽഡ് ആയി ഒരു വീഡിയോ ചെയ്യാമോ 😊
ഇക്കഴിഞ്ഞ Diet & work out Series ന് ശേഷം ഞാൻ ഈ ചാനലിലെ 3 മാസം മുമ്പ് ഉള്ള Workout വീഡിയോ ഒക്കെ തപ്പിപ്പിടിച്ച് ചെയ്തോണ്ടിരിക്കുകയാണ് . സീരീസിൽ ഞാൻ 5kg കുറഞ്ഞു ഓണം കഴിഞ്ഞപ്പോൾ 1 kg കൂടി . എന്നാൽ എന്റെ Size ഒക്കെ നല്ല മാറ്റമുണ്ട്. മുമ്പ് ഭയങ്കര Shoulder Pain ആയിരുന്നു . ഇപ്പോൾ തീരെയില്ല . കഴുത്ത് ഉയർത്തിയുള്ള Crunches work out മുൻപ് ഞാൻ Skip ചെയ്യുമായിരുന്നു . ഇപ്പോൾ അതും ചെയ്യാൻ പറ്റുന്നുണ്ട് . വളരെ സന്തോഷം ഉണ്ട് ഈ ഫാമിലിയിൽ ഒരംഗമായതിൽ 👍❤️❤️❤️❤️😍😍😘😘
@Radstipsandthoughts9 ай бұрын
Thank you dear💕💕 stay with us😘😘
@adishadi49479 ай бұрын
ഒരു പാട് സന്തോഷം ചേച്ചി. ഞാൻ ചേച്ചി യുടെ കൂടെ തന്നെ chithu love you 🥰❤️
@deathway39148 ай бұрын
Very very happy to do this workout. Love you 💖💖💖
@xxstarlightplaysxx6167 ай бұрын
Adipoli workouts chechi 👍 Keep going 🤞
@divyasreekumar73888 ай бұрын
Nice presentation dear , enikku madiyanu exercise cheyyan ,, 2020 november thottanu exercises and diet start cheythathu, 84 kg to 62 kg aayi, but pinneedu 2023 September 22 vare weight stuck , enthokke cheythittum maariyilla... unexpected aayi ee channel 22 nu kandu ,, start cheythu , today 4 th day ... 1 kg reduced 62 to 61 kg with dieting also ... started butts also from 24 th.. nice channel 21 days kazhinju new 1 hour exercise idaamo ..radhika mam 😊
@user-rp7cd9pt8s7 ай бұрын
Wow super poli wrkouts. Thanku dear❤️
@user-cv3xe8wm5j9 ай бұрын
ഹായ് രാധു രാധുവിന്റെ അതേ സ്പീഡിൽ തന്നെ ചെയ്തു താങ്ക്യൂ താങ്ക്യൂ ഈ വർക്കൗട്ട് ചെയ്യുമ്പോൾ നല്ലൊരു ഹാപ്പി ❤🥰🥰
Urayude discin prashnamullavark Eth cheyyan pattumo
@omsairam89579 ай бұрын
Dear Radhika..I did this workout today and it is so amazing really I have no words further to express..Wishing you all the best for your future endeavors and may Lord Sai Baba showers his blessings upon you always…Love you 🥰
@Radstipsandthoughts9 ай бұрын
🙏🏼🙏🏼 lots of respect
@sairathomas61309 ай бұрын
വളരെ നല്ല workouts..Thanks👍👌🥰🥰🥰
@Dhanadan8 ай бұрын
Good exercises which will give the expected result. Do it sincerely.
Radusee waiting ആയിരുന്നു. എന്തായാലും വന്നല്ലോ ❤❤. രാവിലെ ചെയ്യാം ktooo❤❤❤
@Radstipsandthoughts9 ай бұрын
Ok 🙏🏼😘😘😘😘
@Rebeccajijivarghese75999 ай бұрын
@@Radstipsandthoughts.. ആയോ ഇഞ്ച പരുവം ആയി രാവിലെ. രാധുസിന്റെ കൂടെ തന്നെ ഫുൾ ചെയ്തു. ഇടയ്ക്ക് എനിക്ക് രാധുസിനെക്കാൾ സ്പീഡ് കൂടി 😃😃രാധുസ് ഞങ്ങൾക്ക് വേണ്ടി സ്പീഡ് കുറച്ചു വച്ചിരുവായെന്നെന്നു അറിയാം ❤️
@priyankakuniyil59859 ай бұрын
Hi chechee. Super workouts..enjoyed it really❤thanks dear..chechiyude speedil thanne video k oppom cheythu.. Love you dear❤😘
Chechiii ചേച്ചിയുടെ കൂടെ ചെയ്തു. ലാസ്റ്റ് കാൽ പൊക്കിയുള്ള workout ഒന്ന് നിർത്തി നിർത്തി ചെയ്തു. ഒരു മണിക്കൂറും 5മിനുട്ടും സമയം എടുത്തു. Thank you so much❤️🥰🥰🥰🥰
@ebruscreations87776 ай бұрын
Hi chechi.innaanu naan video kanaan edayayath.nale muthal sure ayitt ee workout cheyyum.
@shibinashameem33489 ай бұрын
😊Thank you dear.🥰😘....thyroid ullavark edukkavunna diet koodi ulpeduthi vedios cheyyane....❤❤❤❤
@Radstipsandthoughts9 ай бұрын
Ok
@soudhabeevict32799 ай бұрын
Ellam simblayit chetth❤❤ thanks chechi❤❤
@fareedashamseer63246 ай бұрын
Super work out... Innu start aki👍🏻👍🏻👍🏻👍🏻
@salomykuriakose69124 ай бұрын
Very good work out thank u Radu
@neethaalex1679 ай бұрын
Sooo super execises Radhuu… and all of them done with your same speed tooo…. Thank youuuu soooo…. Much Radhuuuuu…..👏🏼👏🏼🙏🏽🙏🏽👌🏽👌🏽👌🏽🥰🥰🥰🥰
Sugaan mutheeee vayarinulla oru workout polum miss aakkarilla bcs amazing result aan kittaar 😘🔥
@Radstipsandthoughts9 ай бұрын
😘😘😘 Muthhee love u
@ayishafahada59398 ай бұрын
Diastasis recti ullavarkk ee exercise cheyyan pattuo?
@georgejohnson95789 ай бұрын
Super workouts 💪 👌 ❤❤❤
@praseethamanikandan50149 ай бұрын
Super workout chehi😘😘😘😘😘😘😘😘
@user-nz5vj2wp7h8 ай бұрын
Super exerciesthank you❤❤
@hibahafis15828 ай бұрын
Superb work out❤❤❤
@mayadevip57679 ай бұрын
Old workout cheyyukayayirunny chechi new video vannu thank you❤❤❤
@Radstipsandthoughts9 ай бұрын
❤😘😘
@We4U1439 ай бұрын
Hi chechee sukhaano Videokk vendi waitingilaayirinnu ❤️❤️❤️❤️❤️🥰
@Radstipsandthoughts9 ай бұрын
Ponnee thank u tto.. Love u😘
@jasna46509 ай бұрын
സൂപ്പർ വർക്ക് ഔട്ട്. സിമ്പിൾ ആണെങ്കിലും പവർഫുള്ളായിരുന്നു. കൂടെ തന്നെ ചെയ്തു കംപ്ലീറ്റ് ആക്കി. ഇത് ചെയ്തിട്ട് വയറ് കുറഞ്ഞിട്ടില്ലെങ്കിൽ ഇനി കുറയാനും പോകുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ കിളി പോയ അവസ്ഥയായിരുന്നു. ആസ്വദിച്ചു ചെയ്തു.
@Radstipsandthoughts9 ай бұрын
😂😘😘😘👍👍👍
@achudhass8 ай бұрын
രാധു first thanks പറയട്ടെ 🙏🏻❤️🌹😘.. എനിക്ക് 1year മുന്നേ blood ൽ ESR report 56/1hr ആയിരുന്നു.... Joint pain ഒക്കെ ഒണ്ടായിരുന്നു.. 😥😥1 year തുടർച്ച ആയിട്ട് workout Corect ആയിട്ട് cheidu ഇപ്പോൾ വെയിറ്റ് കുറയുക മാത്രമല്ല.. ESR ഇപ്പോൾ 0.3/1hr ആയി.. 😍😍👍🏻ഒരു മെഡിസിനും കഴിച്ചിട്ടില്ല...മാത്രമല്ല നല്ല energy തോന്നാറുണ്ട്...ഇത് പരാതിരിക്കുന്നത്.. Radu നോട് കാണിക്കുന്ന നന്ദി ഇല്ലാഴിക ആയിപ്പോകും... ഈ പ്രായത്തിൽ എനിക്ക് 25 ന്റെ പ്രസരിപ്പുണ്ട് ❤️❤️thanku dear😍❤️😘
@user-fy4nz1kb8x2 ай бұрын
Radhuchachiyude ella workoutum follow cheytino. Food menu oke parayumo. 1 yr ani cheythe. Reply 🙏🙏🙏🙏
@user-fy4nz1kb8x2 ай бұрын
Wt etra kuranju
@achudhass2 ай бұрын
@@user-fy4nz1kb8x 13 kg😍😍
@achudhass2 ай бұрын
@@user-fy4nz1kb8x radhunte workout daitt ഉം correct ആയിട്ടു follow ചെയ്താൽ മതി.. Workout മുടക്കരുത് 👏👏😍👍🏻result ഉറപ്പ് 👍🏻❤️
@sheebashaji20779 ай бұрын
45 മിനിറ്റുള്ള വർക്ക് ഔട്ട് നോക്കിയിരിക്കുകയായിരുന്നു ഒരുപാട് സന്തോഷം❤❤❤❤
ഇന്ന് തൊട്ട് ഞാനും start ആക്കുവാണേ😊 60kg start Day 1✅️
@kadeejamumthazkadeeja30299 ай бұрын
Thank you Raadhu ma'am ❤😘💋👍
@Radstipsandthoughts9 ай бұрын
👍😘😘
@nehanehapk77626 ай бұрын
Thanks ❤🎉
@cutecrafts69142 ай бұрын
Super work out chechi 🎉❤😊
@jayasreeVenu-td5jk9 ай бұрын
Thank you ❤️
@mansiraap28129 ай бұрын
Easy workout love u Radhu 🥰👌🏻
@Radstipsandthoughts9 ай бұрын
😘
@farishafari30599 ай бұрын
Back pain ullavar endhengilum skip cheyyano. Reply plz
@rizafathima40168 ай бұрын
Hi chechi. Njan 1.75 speedil anu work out cheithath. 1day thanne nalla change und. 🥰
@Suhara-ce8ml7 ай бұрын
Ee workout morningum eveningum cheyyunnd chechi
@misiriyaabdulla6429 ай бұрын
അടിപൊളി കാത്തിരുന്ന വിഡിയോ
@Radstipsandthoughts9 ай бұрын
❤
@sheelanair99039 ай бұрын
Hiii radhu kooda thanne cheythu ella work out um
@beautiful-2109 ай бұрын
Thankyou chechii❤❤❤
@binushabu94359 ай бұрын
Fattyliver കുറയാൻ ഉള്ള excercise ഏതാ. ഒന്ന് കാണിക്കണേ
@ANUPRASADKK4 ай бұрын
Adipoli exercise chechi spr❤
@fahidahusainpfahidahusainp98489 ай бұрын
Done ✅ with your speed 🎉🎉🎉❤
@rajeenashmr87739 ай бұрын
Hii....radhu.....45 minutes radunte koode thanne cheythu....njan 63 kg il start akkiyathanu...ippho 55 kg ayi.49 il yetthikkanam.njaghalde koode kattakku nilkkunna radhu... thankyou so much❤❤❤❤
@Radstipsandthoughts9 ай бұрын
❤
@anaghashibu12279 ай бұрын
Ethra month kondaaaa
@susmibaiju1039 ай бұрын
Thank you ചേച്ചി ❤️❤️❤️ സുഖമാണോ ചേച്ചി
@Radstipsandthoughts9 ай бұрын
Aanu ponnee😘
@sulu7399 ай бұрын
Hi dear .njn ee family new member anu...20 days workout njn thudageetund...inch kurayunnundo weight kurayunnundoo ariyilla...but feel happy...thank u dear