വള്ളം തുഴഞ്ഞു വള്ള സദ്യ കഴിച്ച കഥ 🤤 | Aranmula Vallasadya 🍱

  Рет қаралды 501,636

Karthik Surya

Karthik Surya

Жыл бұрын

A Rare glimpse into the tradition of aranmula.
Sahayathrikan Channel - / sahayathrikan
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
RHYTHOM - Scoot

Пікірлер: 1 100
@asiyanr2463
@asiyanr2463 Жыл бұрын
കുട്ടികൾ ഒരു രക്ഷയും ഇല്ല... Poliii...... ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰🥰
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks 🥰
@kavyanandana4444
@kavyanandana4444 Жыл бұрын
അങ്ങനെ നമ്മുടെ പത്തനംതിട്ടയുടെയും ഭാഗം ആയി അല്ലേ 🥰❤️
@alvingeorge5234
@alvingeorge5234 Жыл бұрын
Athe but ariyuvarnnel kanan povarnn ivde aduth arnnu😪
@kavyanandana4444
@kavyanandana4444 Жыл бұрын
@@alvingeorge5234 അമ്പലത്തിന് അടുത്താണോ വീട്
@ab_tech_miniature
@ab_tech_miniature Жыл бұрын
💥💥
@brocode_fx
@brocode_fx Жыл бұрын
❤️🥰🌝
@alvingeorge5234
@alvingeorge5234 Жыл бұрын
@@kavyanandana4444 alla aranmulak adutharnn 🥲
@shahidahmed7526
@shahidahmed7526 Жыл бұрын
കട്ടക്ക് ഒപ്പം നിന്ന ആ പയ്യനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ...😍💥
@guruprakash6056
@guruprakash6056 Жыл бұрын
Nandhu Mallapuzhaserry 🥰..
@shahidahmed7526
@shahidahmed7526 Жыл бұрын
@@guruprakash6056 💥💥
@akhilpvm
@akhilpvm Жыл бұрын
*പാട്ട് പാടിയ മോൻ പൊളിച്ചു 💥😀 എന്താ അവരുടെ എനർജി* 😍👌
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks bro ☺️
@guruprakash6056
@guruprakash6056 Жыл бұрын
Nandhu Mallapuzhaserry ,💪 u rock's ..
@sreejayasree3110
@sreejayasree3110 Жыл бұрын
@@govindaranmula2199 👍👌👌👌🙏🙏❤
@abhijith.
@abhijith. Жыл бұрын
പത്തനംതിട്ടയുടെ വള്ളസദ്യ അത് ഒരു ഒന്നൊന്നര സംഭവം തന്നെ. അത് കഴിക്കാതുള്ളതും വള്ളം തുഴയാനും ഉള്ള ദ ഒരു ഭാഗ്യം കാർത്തിക് ചേട്ടനെ പോലെ എനിക്കും കിട്ടിയിട്ടുണ്ട് ......🥰🤍
@sivaprasad6236
@sivaprasad6236 Жыл бұрын
ഇത് പത്തനംതിട്ടയുടെ സദ്യ എന്ന് പറയണ്ട,, ഇത് തിരുവാറന്മുളഅപ്പന്റെ സദ്യ ആണ്,, ആറന്മുളയുടെ വള്ളസദ്യ ആണ് 🔥🔥🔥
@abhijith.
@abhijith. Жыл бұрын
Oops ok Edayaranmula vallam und🤍💝
@sivaprasad6236
@sivaprasad6236 Жыл бұрын
@@abhijith. Mm 🥰
@Arya-bm1le
@Arya-bm1le Жыл бұрын
ആ കുട്ടികൾ നന്നായി പാടി.. സൂപ്പർ വീഡിയോ 👍🏻
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks chechii🥰🥰
@shahin2978
@shahin2978 Жыл бұрын
@@govindaranmula2199 🥰😍
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa😍
@Arya-bm1le
@Arya-bm1le Жыл бұрын
@@govindaranmula2199 😊
@Pathu_talk58003
@Pathu_talk58003 Жыл бұрын
@@shahin2978 H
@sebinmathew7723
@sebinmathew7723 Жыл бұрын
ആറന്മുള വള്ളസദ്യ അത് വേറെ ലെവൽ ആണ്. ഒരു തവണ എങ്കിലും കഴിക്കണം..
@an.janaahh
@an.janaahh Жыл бұрын
തിരുവാറന്മുളയപ്പൻ ❤️✨ ആറൻമുളയപ്പൻ്റെ പള്ളിയോടകരകാരി എന്നതിൽ അഭിമാനം 🤗🌼
@unni_krishnan5975
@unni_krishnan5975 Жыл бұрын
അതെ അവിടെന്നു സദ്യ കഴിക്കാൻ എന്തേലും മാർഗം ഇണ്ടോ
@haridaspn8736
@haridaspn8736 10 ай бұрын
Pass venam 😊
@Ammuty-vh5iy
@Ammuty-vh5iy Жыл бұрын
പത്തനംതിട്ടകാർ ഹാജർ 😻
@vtjohnjohn6552
@vtjohnjohn6552 Жыл бұрын
Kalanjoor
@Ammuty-vh5iy
@Ammuty-vh5iy Жыл бұрын
@@joeljain10 😍
@joyalsajan9465
@joyalsajan9465 Жыл бұрын
Kozhencherrykkar ഹാജർ ഇട്ടോളി 😁
@tinaicoboga2450
@tinaicoboga2450 Жыл бұрын
ആറന്മുള 😌♥️
@karthikj2275
@karthikj2275 Жыл бұрын
Kattoor ❤🖐️
@hishamdreamcity9101
@hishamdreamcity9101 Жыл бұрын
അറിയാവുന്നതൊക്ക പറഞ്ഞുകൊടുത്ത പിള്ളേർ പൊളി ♥
@vijayarajcr7843
@vijayarajcr7843 Жыл бұрын
വൈവിദ്യങ്ങളുടെ നാട് നമ്മുടെ സ്വന്തം കേരളം 😍 എനർജി ലെവൽ at its peak 🔥😍
@lgthinq8871
@lgthinq8871 Жыл бұрын
വൈവിധ്യം😀😀😀
@viveksivan4504
@viveksivan4504 Жыл бұрын
ആറന്മുള ഞങ്ങൾ പത്തനംതിട്ടകാർക്ക് അഭിമാനം ആണ്.അല്ല കേരളത്തിന് അഭിമാനം ആണ്
@Neymarjr-np2kd
@Neymarjr-np2kd Жыл бұрын
athe
@Brothe79
@Brothe79 Жыл бұрын
അത് തന്നെ ഞാനും പത്തനംതിട്ടക്കാരൻ ആണ് Bro 👌🏻❣️❤️
@Nexxussz
@Nexxussz Жыл бұрын
Andi
@adhl3020
@adhl3020 Жыл бұрын
@@Nexxussz ende ninte Aano
@sivaprasad6236
@sivaprasad6236 Жыл бұрын
പത്തനംതിട്ടക്കാർക്ക് എത്ര പേർക്ക് അറിയാം ആറന്മുള വളരെ കുറച്ചു പേർക്ക് മാത്രം 🙏🏻🙏🏻
@aneettashaju9228
@aneettashaju9228 Жыл бұрын
3:22 *പാർത്ഥൻ = അർജ്ജുനൻ *സാരഥി = തേരാളി *പാർത്ഥസാരഥി = അർജ്ജുനന്റെ തേരാളി = ശ്രീ കൃഷ്ണൻ
@nithinachusholidays7064
@nithinachusholidays7064 Жыл бұрын
എന്റെ നാട് 🥰🥰ആചാര അനുഷ്‌ടനങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒരു നാട് ആണ് ഞങ്ങളുടെ ആറന്മുളയും പത്തനംതിട്ട ജില്ലയും 🥰🥰
@noonesaid123
@noonesaid123 Жыл бұрын
ആദ്യമായിട്ട കാർത്തിക്ക് മച്ചാന്റെ vlogൽ കാർത്തിക്കിനെക്കാൾ energy വേറെയുള്ളവരിൽ കാണുന്നത്🌞🌞♥️
@resinresinmohammed4267
@resinresinmohammed4267 Жыл бұрын
എത്രയോ വർഷം കൊണ്ട് കാണുന്നു കാർത്തി ഇന്നുവരെയൊയും വീഡിയോ കണ്ടിട്ട് രോമാഞ്ചം തോന്നിട്ടില്ല പക്ഷെ ഈ വീഡിയോ വല്ലാണ്ട് പുളകം കൊള്ളിച്ചു അത് എനിക്കു മാത്രം തോന്നിയതാണോ അതോ ഈ വീഡിയോ കണ്ട എല്ലാർക്കും തോന്നിയോ, ദൈര്ട്ടു ഡ്രീം ❤❤❤❤😘😘😘 കാർത്തി ഐ ലൗ യു മുത്തേ
@premrithudevdath
@premrithudevdath Жыл бұрын
ഞങ്ങടെ ആറൻമുള ഇത്രയും ഭംഗിയിൽ ഡീറ്റൈൽ ആയി ചിത്രീകരിച്ച കാർത്തിക് ആണ് ഇന്ന് എന്റെ ഹീറോ..പൊളിച്ചു🥰🥰ഖത്തറിൽ ഇരുന്ന് ഇത് കാണുമ്പോ അതിയായ സന്ദോഷം..
@meghas1501
@meghas1501 Жыл бұрын
ആറന്മുള പത്തനംതിട്ടയിൽ ആണ്❤️.... ആലപ്പുഴയിൽ അല്ല ❌️
@sujith0090
@sujith0090 Жыл бұрын
ഞങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യം പോലെയാ... വെള്ളമുണ്ടോ... ( ഏതു വെള്ളവും 😋) അത് ആലുപ്പുഴകാരന്റെയാ... 🤪🤪🤪
@truth7468
@truth7468 Жыл бұрын
@@sujith0090 ooodikoo
@anusha9518
@anusha9518 4 ай бұрын
​@@sujith0090ഓ അങ്ങനെ 👍🤩
@rainbowtunezzz
@rainbowtunezzz Жыл бұрын
ഞങ്ങളുടെ വീടിനു അടുത്ത് ആയിട്ടും ഇതുവരെ പോയിട്ടില്ലേ ഇങ്ങനലും കാണാം 😂😌❤️ പത്തനംതിട്ട 🔥🌝👀
@blasters813
@blasters813 Жыл бұрын
ആറന്മുള എന്നാ സുമ്മാവാ 🔥🔥 ആറന്മുള കാരൻ 🔥
@iarjuna
@iarjuna Жыл бұрын
Proud aranmulakaran ⚡
@qad951
@qad951 Жыл бұрын
Eda veeed evidya
@iarjuna
@iarjuna Жыл бұрын
@@qad951 eda malakkara side aah
@sandiacgaming2934
@sandiacgaming2934 Жыл бұрын
Thrissur pooram koodi വരണം മച്ചാനെ...പ്രത്യേക vibeaa...❤️
@swaminadanswami3500
@swaminadanswami3500 Жыл бұрын
ആ മോൻ ഒരു രക്ഷയുമില്ല hat's of u👏🏻👏🏻 എന്ത് ബഹുമാനത്തോടെയാണ് എണീറ്റ്‌നിന്നു അവൻ ആ പ്രസാദമൊക്കെ സ്വീകരിക്കുന്നെ 😍😍😍 കാർത്തി കണ്ട് പഠിക്കാം 😆😆
@kevingarfield2094
@kevingarfield2094 Жыл бұрын
Karthik atheist aanu
@oruonnonnaramalayalifromca2358
@oruonnonnaramalayalifromca2358 Жыл бұрын
Oru pravasik ith oru vikaramanu.. seriously… oru Alappuzha kari ayit polum njn valla sadya poit oru vallam kalik polum poittilla … but this made me to have goosebumps… Those kids🔥 Those energy 🔥 Those cultural diversity 🔥 I am a christian .. but seeing this made me goosebumps and happy tears… thats Keralites🔥❤️ And always proud to be born in a land full of rich cultures, secularism and beauty ❤
@vvskuttanzzz
@vvskuttanzzz Жыл бұрын
ആ പൊരി വെയിലത്തു നാരായണൻ കുട്ടിയുടെ care🥰 നിഴൽ പോലേ കൂടെ നടക്കുന്നു 😍 #D2D❤✌🏻
@karthikaa1776
@karthikaa1776 Жыл бұрын
പത്തനംതിട്ട പമ്പ ആറന്മുള വള്ളസദ്യ വള്ളംകളി vibeeea🤩
@ashif369
@ashif369 Жыл бұрын
21:49 ചെക്കൻ ഒരു രക്ഷയുമില്ല ❤️🔥
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks bro ❤️😀
@ashif369
@ashif369 Жыл бұрын
@@govindaranmula2199 💞
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa😍
@apsarar9755
@apsarar9755 Жыл бұрын
അങ്ങനെ ഞങ്ങളുടെ പത്തനംതിട്ട യിലും എത്തി അല്ലേ so happy 😃😃😃💓💓💓💓
@jyothis2935
@jyothis2935 Жыл бұрын
The energy of those kids🔥🔥🔥 Thanks for this informative video...enjoyed...
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks 😊
@florals_k
@florals_k Жыл бұрын
3:09ullas in mundu 💖 6:42so cute ❤️😂 Aranmula vallasadya pati kuduthhal ariyunathu eppaxhanu Such a nice vlog ❤️
@DEepaK-fn9gd
@DEepaK-fn9gd Жыл бұрын
Vallasadhya is not just about the food, its the tradition.
@Trivianboys
@Trivianboys Жыл бұрын
6:39 The Cutest thing I had ever seen 😄.
@merinjosey5857
@merinjosey5857 Жыл бұрын
ആറന്മുള വള്ളയാത്രയും സദ്യയും ഇത്‌ കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ടാണ് 😊
@prasanthprasannan3982
@prasanthprasannan3982 Жыл бұрын
ആറന്മുള . ഒരു നിമിഷം നാട്ടിൽ എത്തിയത് പോലെ .. വള്ള പട്ടും വള്ള സദ്യയും കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം
@athulr6102
@athulr6102 Жыл бұрын
Thanks Karthik eatta for these type of experience ❤️🙌
@Arjun046
@Arjun046 Жыл бұрын
കുട്ടികൾ പൊളി... 😍😍😍 Vibe Vlog😍😍😍
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks ☺️
@rinilmanu3908
@rinilmanu3908 Жыл бұрын
😍ആറന്മുള പൊളി 🔥🔥🔥 സദ്യ കഴിച്ച ഫീൽ ❤️😘😘😘
@Anoop_KaztroJR
@Anoop_KaztroJR Жыл бұрын
കാർത്തിക് Machante കല്യണസദ്യ ഇതുപോലെ പാടി food varana pole ആകണം എന്ന് ആഗ്രഹം ഒള്ളവർ ondoo😌😹🏃
@lgthinq8871
@lgthinq8871 Жыл бұрын
Energetic.... Power .... Karthik. Surya Team👏👏👍👍 ആറന്മുള വള്ള സദ്യ ... കാഴ്ചകൾ ഗംഭീരം .... Govindand friend.. (പേര് വ്യക്തമല്ല) മിടുക്കന്മാർ...❤️❤️All the best...❤️❤️
@lgthinq8871
@lgthinq8871 Жыл бұрын
❤️❤️
@forwardlook640
@forwardlook640 Жыл бұрын
Aa payyan poli...aa vadamala ittapo njan ezhunet ninnu kayyadich poyi ...you are the real vlogger of Kerala in lifestyle ..
@Adv.Aiswaryagnair
@Adv.Aiswaryagnair Жыл бұрын
കാർത്തിക് സൂര്യ ആറന്മുള വള്ള സദ്യക്ക് പോയിട്ട് എടുത്ത വീഡിയോ ആണ് കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വള്ള സദ്യ വീഡിയോ 😍🤍
@SOORAJ744
@SOORAJ744 Жыл бұрын
4:22നും 6:00 karthik chettan കുട പിടിക്കുന്ന kutty💓
@meghas1601
@meghas1601 Жыл бұрын
Karthik chettan parajath sathyam aahnu .ഈ വഞ്ചിപാട്ട് ഞങ്ങൾക്കും പഠിക്കാൻ ഉണ്ടായിരുന്നു.💕
@a.agaming4194
@a.agaming4194 Жыл бұрын
എന്റെ കാർത്തിക് സൂര്യയെ നിങ്ങളെ ഒരു ഭാഗ്യവാൻ തന്നെ ഞങ്ങള്ക്ക് സ്വപ്നം പോലും കാണാൻ പറ്റില്ല ആറന്മുള വെള്ള സദ്യ I am proud of you👌👌👏👏
@abelgraj5402
@abelgraj5402 Жыл бұрын
One of the bestttt vloggg👏🏻👏🏻👏🏻🔥🔥🔥
@movinshon758
@movinshon758 Жыл бұрын
Enthoru energyaado. vere level aayitunde. Ennikum koodanam ennoru aagraham, nadakuvo entho. Pakshe innathe vlog pwoliche machaane. ❤️❤️❤️❤️Dare To Dream 🔥🔥🔥🔥
@aswinkrishna3955
@aswinkrishna3955 Жыл бұрын
Never thought that ഇത്രേം സംഭവങ്ങൾ വള്ള സദ്യക്ക് പുറകിൽ ഉണ്ടെന്ന്. Thanks bro ❤️
@sreeshmasree8275
@sreeshmasree8275 Жыл бұрын
കൂടെ ഉണ്ടായ പിള്ളേര് അടിപൊളി 😍😁
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks sis🥰🥰😍😍
@Linsonmathews
@Linsonmathews Жыл бұрын
Uff... Energetic video 😍 ചുമ്മാ പൊളി... പൊളി 👌🔥🔥🔥
@cidmoosa9982
@cidmoosa9982 Жыл бұрын
Aranmulakkaran power... Vlog energy karthik suryaa... Ennum puthiya karyngal ariyan karthika suryade manasu poliii...
@poojabatti6348
@poojabatti6348 Жыл бұрын
എന്ന ബ്ലോഗ് ആണ് ഇതു 🥰🥰🥰🥰 രോമാഞ്ചം വന്നു amboooo😘😘😘 Ethu vibe 😍
@neethum1990
@neethum1990 Жыл бұрын
Sadhya kand vayaruniranj karthi.. superb ✨✨✨✨✨✨🔥
@isabarirnadh
@isabarirnadh Жыл бұрын
Variety vlogs n karthik bro thanne venam🔥😍
@Brothe79
@Brothe79 Жыл бұрын
Bro വീഡിയോസ് എല്ലാം അടിപൊളി 👌🏻❤️❣️❤️❤️❤️
@sreejups4492
@sreejups4492 Жыл бұрын
Dear Karthik.... I was your fan from long time but a regular viewer post podacst started.... Me and my family is a huge fan of Dassn😃...... Doesn't mean we are not fan of the rest of team .... We love Srikanth, Vinu also..... But now i just wanna say a huge thanks... Because this video shows me whats our culture there are so many things we need to see in our state before we go abrod and see the whole world.. We.... The people in Kerala was traveling whole world but missing so many great things in our place.... I have decided a travel from TVM to Kasargod to explore kerala.... Later think about rest of the culture...... Thanks bro..... Njanum oru TVM karan anu..... All the very best for you and your team... You are amazing like Dasan😃😃😃god bless you all🙏
@nikhilnpillai7533
@nikhilnpillai7533 Жыл бұрын
Thank you for featuring Aranmula Vallasadya🤩🤩✌️
@vishnupriyarameshan9478
@vishnupriyarameshan9478 Жыл бұрын
ഞങ്ങളുടെ ആറന്മുള അമ്പലം 😍😍❤️❤️🥰🥰കൃഷ്ണ 😘😍
@indiannews9846
@indiannews9846 Жыл бұрын
പാവം നാരായണൻ കുട്ടി കുട പിടിച്ച് പിന്നാലെ വരുന്നു. നാരയണൻ കുട്ടി ഉയിർ .🔥
@chefsanojrecipes9542
@chefsanojrecipes9542 Жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്.. Super Video Kaarthi.. 👌👌👌
@helenmary1201
@helenmary1201 Жыл бұрын
Njan adyamaayitta ee sambavam kaanunne!!! Orikkalengilum experience cheyyanamenn thonnippoi 🔥
@AutoDreamremyesh
@AutoDreamremyesh Жыл бұрын
കാർത്തിക്കിന്റെ വീഡിയോസ് കണ്ടുതുടങ്ങിയാൽ ഫുള്ളും കണ്ടുത്തീർക്കാൻ ഒരു മടിയും തോന്നാറില്ല 🎊🎉👍
@anandhu970
@anandhu970 Жыл бұрын
love you karthi ettaoii poli vibe
@rahulkumarr4179
@rahulkumarr4179 Жыл бұрын
Thanks a lot uploading such a devotional content. It's really helped me in this tough situation
@puthiyaaccount2234
@puthiyaaccount2234 Жыл бұрын
എല്ലാ introverts ന്റെയും അസൂയ ആണ് Karthik Surya
@Arjunnitz
@Arjunnitz Жыл бұрын
One of the best vlog of our karthik ❤
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Жыл бұрын
ആറന്മുള വള്ളസദ്യ കേട്ടിട്ടുണ്ട് ന്യൂസ്‌ ൽ ഒക്കെ പിന്നെ കുറച്ചു വ്ലോഗ്സിലും 👍ബട്ട്‌ ഫുൾ ആയിട്ട് കാണുന്നത് നമ്മുടെ ചാനലിൽ ആണ് 💛👍
@whatsgoingonhere3782
@whatsgoingonhere3782 Жыл бұрын
Chekkan oree poliii
@devikamnair1251
@devikamnair1251 Жыл бұрын
ദേശദേവൻ്റെ മണ്ണിൽ.. You r extremely blessed bro❤️
@literaryhunter3936
@literaryhunter3936 Жыл бұрын
All the shots are excellent 7:41
@balubala2479
@balubala2479 Жыл бұрын
Ingane oru video njan adhyati kaanunath nice bro🥰🙏
@subashnambiar8198
@subashnambiar8198 Жыл бұрын
Amazing vlog .. enjoyed it thoroughly
@statusvideospage857
@statusvideospage857 Жыл бұрын
അങ്ങനെ നമ്മുടെ പത്തനംതിട്ടയുടെ ഭാഗമായ അല്ലേ 🥰❣️😎
@alexpjohn2112
@alexpjohn2112 Жыл бұрын
Karthikettan uyir❤
@Madhavapaniker
@Madhavapaniker Жыл бұрын
Nalla adipoli vlog colurful positive video. Thiruvanathapuram സദ്യയാണ് കൂടുതൽ നല്ലത് proud to trivan 💞💞💞💞💞💞💞 എന്നെങ്കിലും Thiruvanathapurath nammude nattilokke vannu vlog cheyyunnath. Enikku bhagyam undankil karthik chettane ennakilum njan kanum D2D❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘
@remyajanardhanan
@remyajanardhanan Жыл бұрын
Ahh kuttikal pwolii🥰
@soumiya1691
@soumiya1691 Жыл бұрын
Energy oru rekshayumillaa,vere level🔥🔥
@lexworld3532
@lexworld3532 Жыл бұрын
6:42 ulluu❤️😘😘😘ippo njn ullunte Katta fan ahn...❤️😘😘
@anujamanoj2819
@anujamanoj2819 Жыл бұрын
Chetta nalla sandosham ayi.... oru vlogil thettichu paranjile aranmula vallakalikku varum enn ann varan paranju erikkuvarinnu... Pinne manasilayi ath thetti poyath anannu... Ennalum vannathil sandosham😍
@i_anandd
@i_anandd Жыл бұрын
*15:10** ആ പയ്യൻമ്മാർ കൊള്ളാം 😄❤* .. നല്ല smart
@itz_linju
@itz_linju Жыл бұрын
അങ്ങനെ ഞങ്ങളുടെ പത്തനംതിട്ടയിലും വന്നു 🥰♥️
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
ആ ചെറിയ പയ്യൻ ഉഷാർ ആണല്ലോ... അവന് എല്ലാം അറിയാം
@govindaranmula2199
@govindaranmula2199 Жыл бұрын
Thanks bro 🥰🥰❤️
@abhinav._350
@abhinav._350 Жыл бұрын
Ntaliyaaa ijathy vibee..... 💥💖😻 Uffff.... Karthikbro pwoli 💙💙😻😻
@user-ej2vh8gi9k
@user-ej2vh8gi9k Жыл бұрын
*20:00** ചെറുക്കൻ പൊളി മുത്തേ... രോമാഞ്ചം ആ വാക്കുകൾ...*
@sharanyaparvathi_
@sharanyaparvathi_ Жыл бұрын
യെന്റെ മോനെ... ആ കൊച്ചെറുക്കൻ ഒരു രക്ഷേം ഇല്ലാട്ടോ വേറെ level മാസ് energy 🔥 നല്ല അടിപൊളി ആചാരം 😇💖 Maass power pact full on energitic vlog മച്ചാ...... 💕💋 love you da മുത്തേ 💕💋🫂 #Karthik ഏട്ടൻ ഉയിർ 💋🌍
@SRAVANVLOGGER
@SRAVANVLOGGER Жыл бұрын
വള്ള സദ്യയ്ക്ക് പോയി സദ്യ കഴിച്ച feel ❤️വള്ള സദ്യ എന്ന് കെട്ടിടുണ്ടെങ്കിലും കാണുന്നെ ആദ്യം ആയിട്ടാണ് ❤️karthik machane❤️& thanks alot❤️for inspiring ❤️I'm so feeling down for past few days that's why I'm late to watch this💔and now also I didn't feel anything, but watching yiur video is my daily routine and i missed ❤️so happy bro❤️i feel so happy and positive ❤️
@sportzhub7647
@sportzhub7647 Жыл бұрын
ആ പയ്യൻ ഞാൻ ആണ് സപ്പോർട്ട് ചെയ്യണേ ❤️
@vishnuvv2475
@vishnuvv2475 Жыл бұрын
ഇന്നത്തെ വീഡിയോ അൽ കിടു 🔥👌👌
@viveknarayanan574
@viveknarayanan574 Жыл бұрын
Ever best vlog of Karthik surya . Hatsoff you my dear brother...
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Quite an informative episode....especially for the maranadan malayalees....I had been to aranmula ambalalam a number of times..never got a chance to withness and experience the sadhya...Kind regards.
@misiriya1250
@misiriya1250 Жыл бұрын
അടിപൊളി സദ്ദ്യ 🥰🥰🥰
@rukiyalatheef3214
@rukiyalatheef3214 Жыл бұрын
Hi Karthi.........Aranmula Vallasadya......super
@rasheedabusahad3497
@rasheedabusahad3497 Жыл бұрын
Oru chanalinum kanatha kaycha karthik bronde chanalil koodi addyamayi kkandu polichu bro💥
@ganeshbalakrishnan2101
@ganeshbalakrishnan2101 Жыл бұрын
Bro kids amazing next gen who will be conducting the temple functions i thing and bet and u r really lucky to attend and have that sadhya with so much support Dare to dream is apart but its unexpected dream anyways love u Amma achan &buddies take care alll
@manojmridul6935
@manojmridul6935 Жыл бұрын
ആറന്മുള കാരുടെ മൂന്നുവർഷത്തെ കാത്തിരിപ്പാണ് 😋
@NanduVishnu
@NanduVishnu Жыл бұрын
Happy bday govind muthey
@aryavinod6315
@aryavinod6315 Жыл бұрын
Aaranmulayil chettan varumenu prethikshichila thanks chetta🥰🥰
@gamingwithsamu1299
@gamingwithsamu1299 Жыл бұрын
Content king Karthik is back
@aromalatingtingmachan
@aromalatingtingmachan Жыл бұрын
Poli annoi💥🔥
@RintoNathanPoncy
@RintoNathanPoncy Жыл бұрын
U Nailed it Karthi👌👌
@nishanarayanan891
@nishanarayanan891 Жыл бұрын
Oro oro sthalangaludde ithihyam matte karigallum kaniche therna karthik bro kke oru big shoutout ❤❤
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 25 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 111 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Boat Racing at Aranmula! | India's Mega Festivals | National Geographic
4:44
National Geographic India
Рет қаралды 256 М.
Full Menu KFC കഴിച്ചാൽ 10,000 രൂപ
10:18
Arjun MP Shorts
Рет қаралды 662 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 25 МЛН