'വടകരയുടെ മംഗലശേരി നീലകണ്ഠനാണ് ഷാഫി പറമ്പിൽ'; വേദിയെ കയ്യിലെടുത്ത് രമേശ് പിഷാരടി| Ramesh Pisharody

  Рет қаралды 947,541

Oneindia Malayalam

Oneindia Malayalam

Ай бұрын

#rameshpisharody #shafiparambil #loksabhaelection2024 #elections2024 'വടകരയുടെ മംഗലശേരി നീലകണ്ഠനാണ് ഷാഫി പറമ്പിൽ'; വേദിയെ കയ്യിലെടുത്ത് രമേശ് പിഷാരടി
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 807
@imadudheen-to6in
@imadudheen-to6in Ай бұрын
എന്റെ മണ്ഡലം വയനാട് ആണ് 💙.... കേരളത്തിൽ 20 ലോകസഭ മണ്ഡലങ്ങളുണ്ടല്ലോ... ഈ ഇരുപത് ലോകസഭ മണ്ഡലങ്ങളിൽ വെച്ചും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ട് സ്ഥാനാർഥിമാർ... ഒന്ന് രാജ്യത്തിനായി ഓടി നടക്കുന്ന വയനാടിന്റെ സ്വന്തം രാഹുൽ ഗാന്ധി 💙മറ്റൊന്ന് ഞാൻ കേട്ട് മനസ്സിലാക്കിയപ്പോൾ, അത് പോലെ സോഷ്യൽ മീഡിയകളിലെല്ലാം കണ്ടും മനസ്സിലാക്കിയപ്പോൾ ഏറ്റവും ഇഷ്ട്ടം തോന്നിയ രണ്ടാമത്തെ ആൾ പ്രിയപ്പെട്ട ഷാഫിക്ക 🙂💙...
@juvairiyatk909
@juvairiyatk909 Ай бұрын
എനിക്കും
@ashraftravego4972
@ashraftravego4972 Ай бұрын
പിഷാരടി പൊളിച്ചു 🔥🔥🔥
@rajujoseph9921
@rajujoseph9921 Ай бұрын
വളരെ അർത്ഥവത്തായ വാക്കുകൾ. എത്ര ഹൃദയമായ അവതരണം. 👍🏻👍🏻👍🏻
@Yamuna.MYamuna.M-sw9ue
@Yamuna.MYamuna.M-sw9ue Ай бұрын
ഒരു കാര്യത്തിൽ കോൺഗ്രസ് എന്നും മുന്നിലാണ് യുവാക്കളെ മുന്നിൽ നിർത്തുന്നത്. നന്ദി
@kamalav.s6566
@kamalav.s6566 Ай бұрын
എന്നാൽ ഞാനും ഷാഫിക്ക , എന്ന് വിളിച്ചോളാം , രാഹുൽ, പിഷാരടി ഇവരെയൊക്കെ നമുക്ക് വേണം , ചിന്ന ചിന്ന ആസൈ , ചിറ കടിച്ച് ആസൈ.....
@roym715
@roym715 Ай бұрын
Kilavanmarellam Chathu poyille
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
മുന്നിൽ നിർത്തും എന്നിട്ട് പിന്നിൽ നിന്നും കുതികാൽ വെട്ടും അതാണ് ഇപ്പോഴത്തെ ബിജെപി യുടെ ബ്പാർട്ടിയായ കോൺഗ്രസ്.🤪🤪
@NibrasFathima
@NibrasFathima Ай бұрын
❤❤​@@kamalav.s6566
@jacobeasow3552
@jacobeasow3552 10 күн бұрын
​@@kamalav.s6566ji
@ihsanas2729
@ihsanas2729 Ай бұрын
Ramesh Pisharadi നിങ്ങളുടെ ഇൻ്റർവ്യൂ കിടിലമാണ് പ്രസംഗവും കിടിലമാണ്. രസികനാണ് രാഷ്ട്രീയം അതിലേറെ ഇഷ്ടം. ഏറെ സ്നേഹത്തോടെ ഒരു സാധാരണ കോൺഗ്രസ് അനുഭാവി. ❤❤❤❤
@aswathythampiperuvavelloor6912
@aswathythampiperuvavelloor6912 Ай бұрын
പിഷാരടി ഞങ്ങളുടെ അയൽപക്ക ക്കാരൻ ആണ്...❤❤❤❤അതിൽ അഭിമാനം...🎉🎉🎉
@MuhammadKa-zp9ch
@MuhammadKa-zp9ch Ай бұрын
🎉❤🎉❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤🎉🎉🎉🎉🎉
@babyjohn7053
@babyjohn7053 Ай бұрын
M⁷​@@MuhammadKa-zp9ch
@Nabeesam-ps4xu
@Nabeesam-ps4xu Ай бұрын
ഓരോരുത്തരും ഉറക്കെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ❤❤❤❤❤
@AdmiringSakura-vm8du
@AdmiringSakura-vm8du Ай бұрын
നല്ലൊരു കലാകാരനാണ് പിഷാരടിഇങ്ങനെ ആവണം
@MalabarRoyalCruise
@MalabarRoyalCruise Ай бұрын
😢
@hafzamahafzz.
@hafzamahafzz. Ай бұрын
13 വർഷം പാലക്കാട് മാരായ ഞങ്ങൾക്ക് കിട്ടിയ സ്നേഹം വടകര എടുത്തോണ്ട് പോകുന്നതിൽ വലിയ സങ്കടം ഉണ്ട് എന്നാലും ഞങ്ങളുടെ ഷാഫിക്ക് അവിടത്തെ ഹീറോ ആകട്ടെ ആവണം അവിടത്തെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് വികസനം നടത്തണം
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
നീ കരായണ്ട ഞങ്ങൾക്ക് ആവശ്യമില്ലാത്ത ഈ സാധനത്തിനേ ജൂൺ 4 ,ഉച്ചയോട് കൂടിത്തന്നെ പാലക്കാട്ടേക്കുള്ള വണ്ടിയിൽ കയറ്റിവിടുന്നതാണ്. അവനോടു ശരിക്കും ഇഷ്ടമുണ്ടെങ്കിൽ വടകരയിലെ കുറെ ചുമരുകളും, റോഡുകളും വൃത്തി കേടാക്കിയിട്ടുണ്ട് അതൊക്കെ ഒക്കെ ഒന്നു ക്ലീൻ ചെയ്തു ഞങ്ങട പഴയ വടകരയാക്കി തരണം.🤪🤪
@hafzamahafzz.
@hafzamahafzz. Ай бұрын
@@yoga4ubyyogisiya176 ജൂൺ 5ന് വണ്ടി കയറ്റേണ്ടത് ആരെയാണെന്ന് നമുക്ക് നോക്കാം ഷാഫിക്ക ചെയ്ത ഗുണങ്ങൾ വെച്ച് അയാൾ അവിടെ നിൽക്കും ഇനി വല്ല കുതന്ത്രവും കാണിച്ച നിങ്ങൾ അവരെ അവിടുന്ന് ഓടിക്കും അതാണല്ലോ നിങ്ങളുടെയൊക്കെ സ്വഭാവം
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
@@hafzamahafzz. ശൈലജ ടീച്ചർ പ്രളകാലത്തും കൊവിഡ്.കാലത്തും ചെയ്തതൊന്നും കേരളം മറക്കില്ല . ഷാഫി.എന്ത് കോപ്പാണ് ചെയ്തത്.
@hafzamahafzz.
@hafzamahafzz. Ай бұрын
@@yoga4ubyyogisiya176 ഷാഫി ചെയ്യാൻ പോകുന്നതേയുള്ളൂ ഷാഫി അവിടുത്തെ എംഎൽഎ എംപി അങ്ങനൊന്നും സ്ഥാനത്തിൽ അവിടെ ഉണ്ടായിരുന്നില്ലല്ലോ ഷാഫി അവിടത്തെ എംപി ആയാൽ കാത്തിരുന്നു കാണാം ഞാൻ ഉറപ്പു തരുന്നു നിങ്ങളുടെ മണ്ഡലം മാറും ഇത് പാർട്ടിയോ മറ്റുള്ള ഒന്നും നോക്കിയിട്ടില്ല ഒരു ജനനേതാവിന്റെ കടമകൾ എനിക്കും പാർട്ടി ഒന്നുമില്ല
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
@@Happyvis99 എല്ലാം നുണകളായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ടീച്ചറിൻ്റെ മുന്നിൽ ഷാഫി ഒരു ശിശു .ടീച്ചറെ തോൽപ്പിക്കണമെങ്കിൽ ഷാഫി രണ്ടാമത് ജനിക്കണം.🤭🤭🤭🤭
@user-nm6uf1mc8s
@user-nm6uf1mc8s Ай бұрын
ജയിക്കണം ഷാഫി പറമ്പിൽ ഭരിക്കണം പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി അതാണ് യഥാർത്ഥമായ ഒരു നേതാവ്
@elammapkelamma2471
@elammapkelamma2471 Ай бұрын
രാഹൂൽ, ഷാഫി 'പിഷാര ഡി❤❤❤ നിങ്ങളെ പോലെയുള്ളവർ എല്ലാ ജില്ലകളിലും ഉണ്ടായാൽ കേരളം രക്ഷപെടാൻ വളെ രെ കുറച്ച് കാലം മതി❤️❤️❤️🙏🙏🙏💪💪💪💪
@raveendranedassery4897
@raveendranedassery4897 Ай бұрын
ഇപ്പോൾ 5 ലക്ഷം കോടിയാണ് നേരിട്ട് കേന്ദ്രത്തിൽ നിന്നും എടുത്തിട്ടുള്ള കടം..സഹകരണ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്‌ ,PF വഴി ഒക്കെ എടുത്തിട്ടുള്ള കടം വേറെ ..പലിശ കൊടുക്കാൻ പോലും കേരളത്തിലെ നികുതി വരുമാനങ്ങൾ തികയുന്നില്ല..കോൺഗ്രസ്സ് ഭരിച്ചാലും ഇനി കേരളം ഒരിക്കലും കര കയറില്ല..എല്ലാം ശരിയാക്കി കഴിഞ്ഞു അനുഭവിക്കുക..
@pyashi7682
@pyashi7682 Ай бұрын
ഇവർ വെറും ഷോ മോഡൽസ് ആണ് വായി ചപ്രച്ചിയെ ഉള്ളു വേറെ ഒന്നും ഇല്ല
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
അതേ അതെ കേരളം തമിഴ് നാട്ടിലേയ്ക്ക് രക്ഷപ്പെടും!🤭🤭🤭
@user-sf1fl2zu5x
@user-sf1fl2zu5x Ай бұрын
പൊട്ടും
@user-sf1fl2zu5x
@user-sf1fl2zu5x Ай бұрын
ടീച്ചറെ power🫀💪🏼
@kadeejatt1754
@kadeejatt1754 Ай бұрын
Shafi, രാഹുൽ,രാഹുൽ ഗാന്ധി,പിഷാരടി,ഇന്ത്യക്ക് സമാധാനം നൽകുന്ന വെള്ളരി പ്രാവുകൾ👍👍👍👍
@shamsudeenca3303
@shamsudeenca3303 Ай бұрын
രാഹുൽ മാങ്കൂട്ടത്തിലും, PK ഫിറോസും യുവ ജനങ്ങളുടെ പ്രതീക്ഷ..
@ajabbar5376
@ajabbar5376 Ай бұрын
true ❤
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
ഒരാള് അടിമുടി വ്യാജൻ മറ്റവൻ മരവാഴ!!??
@sumanthkooloth8105
@sumanthkooloth8105 Ай бұрын
മഹാത്മാഗാന്ധി രാഹുല്‍ ഗാന്ധിജിയുടെ muthu muthassan ആണെന്ന് പറഞ്ഞ booloka തോല്‍വി Firoza ആണോ നിങ്ങളുടെ പ്രതീക്ഷ..അപ്പൊ മറ്റുള്ളവവരുടെ കാര്യം..😇😁
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
@@sumanthkooloth8105 അതെ വിവരംകെട്ട ഫിറോസ്.🤭🤭🤭
@the_doc73
@the_doc73 Ай бұрын
എൻ്റെ സ്ഥലം പാലക്കാടാണ് കുഞ്ഞുകുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഷാഫിക്ക ഒരു വികാരമാണ് ഞാൻ 9th ൽ പഠിക്കുമ്പോൾ School ഓട്ടോയിൽ പോകുന്ന ഞങ്ങളുടെ അടുത്ത് വന്ന് Hifi തന്നത് ഇന്നും അത് ഓർക്കുമ്പോൾ വല്ലാത്ത feel ആണ്❤ He is a GEM
@MuhammedNihal-ld1oe
@MuhammedNihal-ld1oe Ай бұрын
Kk teacher തോൽക്കും
@lucythankachan5036
@lucythankachan5036 Ай бұрын
കെ കെ ശൈലജ ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാണ് ഷാഫിക്ക് എന്താണ് പ്രത്യേകത ഒന്നുമില്ല ​@@MuhammedNihal-ld1oe
@AnandKumar-st2ox
@AnandKumar-st2ox Ай бұрын
😂😂😂😂😂😂😂🤣🤣🤣🤣🤣
@sumanthkooloth8105
@sumanthkooloth8105 Ай бұрын
Shafikku Parambil irikkam... (vote ennal kazhinjal)
@the_doc73
@the_doc73 Ай бұрын
@@sumanthkooloth8105 nee kuzhi ennikkoo
@Pradheesh-ux6ss
@Pradheesh-ux6ss Ай бұрын
പാലക്കാട്‌ കുത്തനൂരിൽ വേരുകളുള്ള പിഷാരടി 👍👍 നല്ല രാഷ്ട്രീയ ഭാവി ഉണ്ട് 👍👍 നല്ലതിനൊപ്പം നിൽക്കുക
@goldensunrise116
@goldensunrise116 Ай бұрын
കുത്തനൂർക്കാരൻ ആണോ പിഷാരടി
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋🕋 യാ അള്ളാഹ് 🤲🤲 ഷാഫിക്ക് ♥️♥️♥️♥️എല്ലാ ഖൈറിന്റെ വാതിലുകളും തുറന്ന്‌ നൽകി ഉന്നത വിജയം നൽകണേ റഹുമാനെ 🤲🤲ആമീൻ 🤲🤲🤲🤲
@muhammadmammumammu6104
@muhammadmammumammu6104 Ай бұрын
ആമീൻ
@hassanakhassanak2386
@hassanakhassanak2386 Ай бұрын
Ameen
@shanidkdr5849
@shanidkdr5849 Ай бұрын
Enna oru dua moulood ellaam nadathiyek moorigale idhipolathe oru moyandhugal...😂
@user-dx9fj7lc2i
@user-dx9fj7lc2i Ай бұрын
2നേർച്ചക്കൂടി നേരമായിരുന്നു
@hafzamahafzz.
@hafzamahafzz. Ай бұрын
Ameen. Ameen
@santhakumarik976
@santhakumarik976 Ай бұрын
ഷാഫി നിങ്ങൾ സൂപ്പർ പിഷാരടി നിങ്ങൾ സൂപ്പർ
@sabith880
@sabith880 Ай бұрын
എനിക്ക് അസൂയയാണ് വടകരകാരോട് ഞാൻ ഉറച്ച യൂഡിഫ് കാരനാണ് സഫികയെ ഒന്ന് നേരിട്ട് കാണാൻ കൊതിയുണ്ട്
@mumthazsmumthaz9969
@mumthazsmumthaz9969 Ай бұрын
യുഡിഎഫ് 💪💪💪💪💪💪❤❤❤❤❤❤
@AmeenPaza
@AmeenPaza Ай бұрын
💚💚💚💚💚💚💚💚💚💚💚💪💪💪💪💪💪💪💪UDF💪💪💪
@abhilasha5056
@abhilasha5056 Ай бұрын
Pedikanda. Pkd thane vadakar ethichollum.
@SubaithaPv-wc8cb
@SubaithaPv-wc8cb Ай бұрын
Ennikkum
@ruksanafaizal6444
@ruksanafaizal6444 Ай бұрын
Enikkum kananam
@mathewkl9011
@mathewkl9011 Ай бұрын
Wonderful speech by Sri. Ramesh Pisharadi. ♥️♥️
@merykutty1880
@merykutty1880 Ай бұрын
പിഷാരടി പറഞ്ഞത് സത്യംവെട്ടിക്കൊല്ലുന്ന തല്ലിക്കൊല്ലുന്ന പാർട്ടിഅല്ലല്ലോ ഇത്
@deepathulasi4521
@deepathulasi4521 Ай бұрын
തമ്മിൽ അടിക്കുകയെ ഉള്ളു
@sajithasanthosh4995
@sajithasanthosh4995 Ай бұрын
​പാവപ്പെട്ട അച്ഛനമ്മമാരുടെ മക്കളെ കൊല്ലുന്നില്ലല്ലോ.
@Naseera12144
@Naseera12144 Ай бұрын
​@@deepathulasi4521തമ്മിൽ തല്ലിയാലും വെട്ടിക്കൊല്ലില്ല.. അമ്മമാർക്ക് മക്കളെ നഷ്ടപ്പെടില്ല, മക്കൾ ക്ക് അച്ഛനെയും ഭാര്യക്ക് ഭർത്താവിനെയും നഷ്ടപ്പെടില്ല
@HS-fq2kv
@HS-fq2kv Ай бұрын
@Chandran-ty6ql
@Chandran-ty6ql Ай бұрын
​@@deepathulasi4521de😊⅓😅xw ax ❤😂🎉🎉😮😅😊sß
@user-ry7jk7rb5e
@user-ry7jk7rb5e Ай бұрын
ഷാഫിയുടെ ആ സ്നേഹം കണ്ടില്ലേ അങ്ങനെ ആവണം ഒരു രാഷ്ട്രീയ ക്കാരൻ ടീച്ചർ കണ്ടു പഠിക്കട്ടെ
@sreedharana.v2693
@sreedharana.v2693 Ай бұрын
പിഷാരടി🎉ഷാഫി🎉❤❤❤🎉
@arashbinanasfazza3393
@arashbinanasfazza3393 Ай бұрын
അള്ളാഹുവേ ഷാഫി ഞങ്ങളുടെ നാട്ടുകാരനാണ് പട്ടാമ്പി ക്കാരൻ ഉയർന്ന വിജയം നൽകണേ നല്ല സ്നേഹത്തിന്റെ ഉടമയാണ് ഉത്തരവാദിത്വുള്ള ആളാണ് വിജയിച്ചാൽ നമുക്ക് രക്ഷയാണ്
@shafeequetharuvara4292
@shafeequetharuvara4292 Ай бұрын
ശാഫി തോറ്റുപോയി മോളെ... അടുത്ത് തവണ നോക്കട്ടെ
@abdulla3821
@abdulla3821 Ай бұрын
യാഥാർത്ഥ മനുഷ്യൻ പിഷാരടി സ്നേഹം എന്തെന്ന് മനുഷ്യനായി.പിറന്നവന്മാർക്കസ്‌നേഹം. പറഞ്ഞ് കൊട് ത്ത്
@sophysebastian3275
@sophysebastian3275 Ай бұрын
ഷാഫി ക്ക് 👍👍👍❤️❤️❤️🙏🙏🙏 പിഷാരടി അടിച്ചു പൊളിച്ചു 👍👍👍👍
@thomasputhur6171
@thomasputhur6171 Ай бұрын
Dear Pisharody, a very beautiful meaningful message ! Congratulations !! ❤
@stock7764
@stock7764 Ай бұрын
ഉറപ്പാണ് ഷാഫി❤❤
@shajipk1831
@shajipk1831 Ай бұрын
പിഷാരടി പൊളിച്ചു❤❤❤❤❤❤
@rasheedmoidu6771
@rasheedmoidu6771 Ай бұрын
നർമം കലർത്തി വ്യക്തമായി കാര്യങ്ങൾ പറഞ്ഞ പിഷാരടി സൂപ്പർ 💐💐💐.
@theresamathew1401
@theresamathew1401 Ай бұрын
പിഷാരടി; നന്നായിരിക്കുന്നു താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് നന്ദി.
@babujohn9387
@babujohn9387 Ай бұрын
Shafi, മുത്തേ, നീ വടകര കയറും ഡൽഹിക്ക് പോകും.❤❤❤❤😂❤
@vibhasatheesh7399
@vibhasatheesh7399 Ай бұрын
ഷാഫി മുത്താണ് 🔥🔥🔥🔥ജയിച്ചു വരട്ടെ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@yoga4ubyyogisiya176
@yoga4ubyyogisiya176 Ай бұрын
ആ മുത്തിനെ വടകരയ്ക്ക് വേണ്ട ജൂൺ 4 ഉച്ച കഴിയുമ്പോൾ ഇവിടെ നിന്ന് എടുത്തുകൊണ്ട് പൊയ്ക്കോളണം.
@REDBRO377
@REDBRO377 10 күн бұрын
​@@yoga4ubyyogisiya176ശഗാവേ ജൂൺ നാല് കഴിഞ്ഞു 😂😂😂😂😂😂😂😂😂😂😂😂😂 വടകരയിലേ ഉറങ്ങാത്തമ്മയ്ക്ക് ഒരു ഷോഡാ നാരങ്ങാ വെള്ളം എടുക്കട്ടോ 😂😂😂😂
@kvpillai
@kvpillai Ай бұрын
കോൺഗ്രെസ്സുകാരനല്ല, പക്ഷെ ഷാഫിയെ ഇഷ്ടമാണ്. ജയിച്ചുവരട്ടെ!!
@prasadpai2830
@prasadpai2830 Ай бұрын
ഷാഫി പിഷാരടി രാഹുൽ 👍❤
@SathyadasanGeorge-hc6dk
@SathyadasanGeorge-hc6dk Ай бұрын
വളരെ വര്ഷങ്ങള്ക്കു മുൻമ്പേ തന്നെ തിരുവനന്തപുരം യൂണിവേട്സിറ്റി കോളേജിൽ എസ് എഫ് ഐ അംഗങ്ങൾ അല്ലാത്തവർക്ക് അഡ്മിഷൻ നൽകാറില്ലല്ലോ 👍🌹👍🌹🌾
@SanthoshVP-jx8cw
@SanthoshVP-jx8cw Ай бұрын
Vadakara neelakhandan thanne shaffikka❤❤❤❤❤
@illyasnazeera2902
@illyasnazeera2902 Ай бұрын
ഈ ഇന്ത്യ നിലനിൽക്കണം എല്ലാ വിശ്വാസങ്ങൾക്കും ഇടമുള്ള, എല്ലാ വിശ്വാസകളെയും അഗീകരിച്ചുകൊണ്ട് സ്നേഹത്തോടെ മുന്നോട്ട് പോകുന്ന എന്റെ ഇന്ത്യ. ബാങ്ക് വിളിച്ചപ്പോൾ ബാങ്ക് വിളിക്കുന്നു എന്ന് പറഞ്ഞ രാഹുൽമാർ ഉള്ള. ബാങ്ക് കഴിയട്ടെ എന്ന് പറഞ്ഞ പിശാരടിമാരുള്ള വർഗീയത ഇല്ലാത്ത മതേതര ഇന്ത്യ. ഇന്ത്യ ഹിന്ദുവിന്റെ അല്ല ക്രിത്യാനിയുടെ അല്ല, മുസ്ലിമിന്റെ അല്ല ഇന്ത്യ ഇന്ത്യക്കാരുടെയാണ് ❤
@anselemgeorge7312
@anselemgeorge7312 Ай бұрын
Yes,100%
@BaluBalu-zp9tb
@BaluBalu-zp9tb Ай бұрын
,xt😅257 1:12 😮5%😮😅😅
@Naseera12144
@Naseera12144 Ай бұрын
💯💯❤️
@saleelakt3791
@saleelakt3791 Ай бұрын
❤❤
@raheesrahees5301
@raheesrahees5301 Ай бұрын
@georgekj8886
@georgekj8886 Ай бұрын
Congratulations Mr. Pisharody, jai jai Congress. Jai, jai Shafi.
@alimuhammed5294
@alimuhammed5294 Ай бұрын
പിഷാരടി 🥰❤️❤️❤️❤️❤️❤️🙏
@naseemakassim39
@naseemakassim39 Ай бұрын
വളരെ നല്ല പ്രസംഗം പിഷാരടി 👌👌🥰🥰ഷാഫി 👍👍❤️❤️
@beevifathima4943
@beevifathima4943 Ай бұрын
നോട്ട്സ് ദി പോയ്ൻ്റ് പിശാർടിക്ക് ബിഗ് സല്യൂട്ട്❤❤❤🎉🎉🎉
@asifbishri3692
@asifbishri3692 Ай бұрын
ബാങ്കുവിളി അറിയിച്ചത് രാഹുൽ ❤ അതു പറഞ്ഞപ്പോൾ പ്രഭാഷണം നടത്തിയത് പിഷാരടി❤ ഈ ഇന്ത്യയെയാണ് നാം സ്വപ്നം കാണേണ്ടത്🎉
@salimmarankulangarasalim2191
@salimmarankulangarasalim2191 Ай бұрын
സിനിമാ ഫീൽഡിലും അങ്ങ് മനോഹരം രാഷ്ട്രീയ പ്രസംഗം അതി മനോഹരം ഷാഫിക്കയുടെ സ്നേഹിതൻ അതുക്കും മേലെ
@karunakaranmv1271
@karunakaranmv1271 Ай бұрын
What Pisharadi spoken is 💯 Percent fitting reply to Nikrishta jeevi karana bhootham Paranaari Vulture's yesterday's comment over Rahul and also Okkachangathy Modi.Sha
@mahe2310
@mahe2310 Ай бұрын
ഈ ഒരുമയിൽ നല്ലൊരു കോൺഗ്രസ് ഭാവി കാണുന്നു. All the best ഷാഫി പറമ്പിൽ. Great job രാഹുൽ and പിഷാരടി.🎉🎉
@marysamuel9357
@marysamuel9357 Ай бұрын
Most important points in a short speech ❤
@SirJ-jj6xq
@SirJ-jj6xq Ай бұрын
Super speach
@user-zl1lo2nd3f
@user-zl1lo2nd3f Ай бұрын
Piaharadi super.shafi jayikkum
@user-de8vg5oi6m
@user-de8vg5oi6m Ай бұрын
Pisharadi your explanation about vargheeyadha is absolutely correct
@najmanaju9837
@najmanaju9837 Ай бұрын
Super speech pisharadi
@pphashimpuzhathi2587
@pphashimpuzhathi2587 Ай бұрын
പിഷാരടി അടുത്ത assembly election ൽ മത്സരിക്കണം. സ്വന്തം നാടായ കല്യാശ്ശേരി മണ്ഡലത്തിൽ. ജയിച്ചു കയറാം
@user-ry7jk7rb5e
@user-ry7jk7rb5e Ай бұрын
പാലക്കാടൻ ആണ് ❤
@SimakYazeed
@SimakYazeed Ай бұрын
💪🏻ഞാൻ ശാഫിന്റെ ഒപ്പം ✌🏻
@nisars5924
@nisars5924 Ай бұрын
ഞാൻ കാണാൻ ആഗ്രഹിക്കുന്നത് koode ninnu ഒരു photo എടുക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തി ഷാഫിപറമ്പിൽ insha allah നടക്കും എന്ന് ഒരു വിശ്വാസം ഉണ്ട് the real hero ❤️❤️❤️
@sulthanvlog9936
@sulthanvlog9936 Ай бұрын
സൂപ്പർ സൂപ്പർ
@lb5716
@lb5716 Ай бұрын
Shafi parambil ❤ his parents are blessed to have a son like him and he is blessed to have such wonderful parents. All the best Shafi.
@user-yd9rv5sg5k
@user-yd9rv5sg5k Ай бұрын
Good speech ❤
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn Ай бұрын
Vote for Shafi bro 💙💙💙💙💙
@shoukathalikm966
@shoukathalikm966 Ай бұрын
Jai Shafi Jai Rahulji
@libinloveshore555
@libinloveshore555 Ай бұрын
യുവത്വത്തിന്റെ ആവേശം ❤️❤️❤️❤️❤️❤️
@Rukiyarukku1
@Rukiyarukku1 Ай бұрын
Shafi. ജയിക്കട്ടെ
@rz1238
@rz1238 Ай бұрын
പിഷാരടി സൂപ്പർ സ്പീച്ച്👍👌🌹🌹
@rashidkandathil
@rashidkandathil Ай бұрын
പിഷാരടി യുടെ വാക്കുകൾ വടകരയിൽ പുലരട്ടെ❤❤❤❤
@jptechtravelvlog101k5
@jptechtravelvlog101k5 Ай бұрын
ഷാഫി ബ്രോക്ക് വിജയം ഉറപ്പ് ❤❤❤
@shinybaby6591
@shinybaby6591 Ай бұрын
Pisharady the great yes yes yes god bless you ❤❤❤❤❤❤❤❤❤❤
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
Super..... thank you dear friends....
@rajan3338
@rajan3338 Ай бұрын
JAI HO.!
@ShajiCs-cq7vy
@ShajiCs-cq7vy Ай бұрын
Yes Pishu, u r correct
@ameyaa7699
@ameyaa7699 Ай бұрын
🙏Ramesh Pisharadi🎉🎉🎉🎉
@naseerak9609
@naseerak9609 Ай бұрын
❤❤❤❤Great massage❤❤❤❤
@beenadev9090
@beenadev9090 Ай бұрын
എപ്പോ കണ്ടാലും വിശേഷം ചോദിച്ചു വരും ഷാഫി sir
@varughesemg7547
@varughesemg7547 Ай бұрын
ശ്രീ ഷാഫിക്ക് വിജയാശംസകൾ🎉🎉🎉
@nazarma7005
@nazarma7005 Ай бұрын
ആക്രമണ രാഷ്ട്രീയത്തിന് എല്ലാ പ്രോത്സാഹനവും നേതൃത്വവും നൽകുന്ന പിണറായിയുടെ പാർട്ടി CPM നു വോട്ടു ചെയ്യരുത്.. ന്യൂനപക്ഷ പ്രീണനം വോട്ടു നേടാനുള്ള തന്ത്രം മാത്രം എന്നു തിരിച്ചറിയുക 😓
@mathewthomas6871
@mathewthomas6871 Ай бұрын
❤ഞാൻ ഒരു b. J. P. കാരനാണ്, പക്ഷെ വടകരയിൽ ഷാഫി ജയിക്കണം, ആ പൂ മോൾ കിറ്റുകള്ളി തോറ്റോടണം
@abdhulhakkim9151
@abdhulhakkim9151 Ай бұрын
Jaikilla...cheetja.villiyum...kallamparacjilum..party.yude.mukja.mudra.yalle
@RajeeshRajeesh-hf7yp
@RajeeshRajeesh-hf7yp Ай бұрын
Poomol ninte ammayada pumone
@RajeeshRajeesh-hf7yp
@RajeeshRajeesh-hf7yp Ай бұрын
Poomol ninte ammayada poomone
@yousufm4145
@yousufm4145 Ай бұрын
വളരെ നല്ല സ്പീച്
@user-fz8kl6mb9s
@user-fz8kl6mb9s Ай бұрын
Njan palakkad anu.ente makkal idathupakshamanu.pakshe ente.makkal shafide aradhakara.ippo eppozhum shafinte vidiose kanala avarudepanchelappo statusum idarund❤
@mollyphilip9509
@mollyphilip9509 Ай бұрын
You are excellent in communication.
@Anee7775
@Anee7775 Ай бұрын
Super speeche....❤❤❤❤
@devadasmuchukunnu1295
@devadasmuchukunnu1295 Ай бұрын
പടച്ചോനാണേ സത്യo.....ചിന്ന ചിന്ന ആശ അല്ല, നുമ്മ പെരിയ ആശ.....
@sajeelaafsal3406
@sajeelaafsal3406 Ай бұрын
❤❤❤❤❤കറക്റ്റ് പിഷാരടി ചേട്ടാ 👌💯💪🇮🇳👍🥰🌹💕🙏
@tinytot140
@tinytot140 Ай бұрын
@Navomi
@Navomi Ай бұрын
Shafi muthaaanu❤❤❤❤❤❤
@user-ty3rm8sq9m
@user-ty3rm8sq9m Ай бұрын
Hi Rameshpisharadi aggu parjakarriyam big salut God you❤❤❤❤
@user-nk5rh8hf1g
@user-nk5rh8hf1g Ай бұрын
290000 vot jaikum
@user-cy5yc8le4m
@user-cy5yc8le4m Ай бұрын
Teacher alle?
@lijinapanikkileri5071
@lijinapanikkileri5071 Ай бұрын
😂
@jacksonkj2260
@jacksonkj2260 Ай бұрын
പിഷു ❤
@jijovarghese9181
@jijovarghese9181 Ай бұрын
Well said ❤🎉
@mathewabraham2616
@mathewabraham2616 Ай бұрын
Shafi 150000 കൂടുതൽ വോട്ടിനു ജയിക്കും....
@BinoyAbin-bg8rn
@BinoyAbin-bg8rn Ай бұрын
+50000
@anilmarkosemarkose7621
@anilmarkosemarkose7621 Ай бұрын
😂
@nsdesign5405
@nsdesign5405 Ай бұрын
അതെ നമ്മുടെ ഭാവി കോൺഗ്രസ്‌ എന്ന നമ്മുടെ പ്രസ്ഥാനത്തിലാണ് 💯💯💯
@illyasillus2563
@illyasillus2563 Ай бұрын
ഷാഫിക്കാക് വിജയാശഠസകൾ
@pradeepjh6762
@pradeepjh6762 Ай бұрын
❤❤❤❤❤
@SOORYAPK-yx4np
@SOORYAPK-yx4np Ай бұрын
Mybrother,,youare,,great
@rajan3338
@rajan3338 Ай бұрын
BEST WISHES SHAFI!...DEAR PISHAARADI...THANKS A LOT!😘💚❤️❤️💙👍👍👍👍💪🙏🙏👏👏🩵🩵🌝🎉🎉🎉
@daavathbabu1319
@daavathbabu1319 Ай бұрын
❤️❤️👍👍
@user-io3fx1oj8b
@user-io3fx1oj8b Ай бұрын
Shafi jayikkatte.
@aneesarahmath9689
@aneesarahmath9689 Ай бұрын
Super 👍👍👍❤
@rajankamachy1954
@rajankamachy1954 Ай бұрын
സൂപ്പർ.. ഡാ...❤
@anjanas2342
@anjanas2342 10 күн бұрын
Short speech..but it's powerful ❤❤❤
@DaisyJose-do6cm
@DaisyJose-do6cm Ай бұрын
In order to carry a positive action, we must develop here a positive vision😊
@kidukkachi7500
@kidukkachi7500 Ай бұрын
ഷാഫിക്ക് 💞💞എല്ലാ വിധ ഭാവുകങ്ങളും ഉണ്ടാവട്ടെ 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@bijupavara2335
@bijupavara2335 Ай бұрын
❤❤❤❤❤❤
@SiddeequeSiddeeque-oe2xl
@SiddeequeSiddeeque-oe2xl Ай бұрын
Good ❤❤❤
@beenadev9090
@beenadev9090 Ай бұрын
നല്ല മനസിന്റെ ഉടമ ഷാഫി sir ♥️♥️♥️♥️
Sprinting with More and More Money
00:29
MrBeast
Рет қаралды 178 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 178 МЛН