No video

വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി...

  Рет қаралды 215,251

Amrita TV Cookery Show

Amrita TV Cookery Show

Күн бұрын

വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി... രുചി കിടിലൻ
To Watch Full Episode: • Annies Kitchen | Epi :...
#Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #RameshNarayan

Пікірлер: 81
@prabhav397
@prabhav397 2 ай бұрын
ആനി നന്നായിട്ട്തന്നെ അവതരിപ്പിച്ചു. ആനി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നല്ല പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു.
@vijayalakshmipk5588
@vijayalakshmipk5588 3 ай бұрын
1 ഗ്ലാസ്‌ അരിക്ക് ഒന്നേ മുക്കാൽ ഗ്ലാസ്‌ വെള്ളം ഒഴിക്കണം. തിളച്ചതിന് ശേഷം ഇളക്കി, തീ സിമിൽ ഇട്ടു, അടച്ചു വെച്ച് 7 മിനിറ്റ് കഴിഞ്ഞാൽ ചോറ് റെഡി
@user-tp8bq2so9k
@user-tp8bq2so9k 4 ай бұрын
പെട്ടെന്ന് പറയുന്നു... റിപ്പീറ്റ് ചെയ്യുന്നില്ല... നന്നായിട്ടുണ്ട്... വലിയ വലിയ... പാചകക്കാർ... പറഞ്ഞുതരുന്നതിനേക്കാൾ നല്ലത് സൂപ്പർ😘❤
@marygeorge6374
@marygeorge6374 3 ай бұрын
എല്ലാം നന്നായി.എന്നാൽ ഒരുകാര്യം.ചൂട് വെള്ളത്തിൽ കോളി ഫ്ലവർ ഇട്ടാൽ പുഴു ഉണ്ടെങ്കിൽ അതവിടെ ചത്തിരിക്കും. അതിനിടയിൽ നിന്നും പുറത്തു വരാൻ ബുദ്ധിമുട്ടാണ് എന്നാൽ ഉപ്പു വെള്ളത്തിൽ ഇട്ടാൽപ്പുഴു ചാടി പുറത്തു പോകും. Ok
@rachelgeorge1769
@rachelgeorge1769 5 ай бұрын
Please do not discourage anyone , everyone has their own style of talking . No matter what the recipe , let us be kind and support the one who has tried their best .
@johnleelacpzq6022
@johnleelacpzq6022 5 ай бұрын
Super avatharanam.adipoli.i will try to make it.thanks.
@rajusissy1
@rajusissy1 2 ай бұрын
pure gheeyil good cholostrol aanu അതുകൊണ്ടു pedikanda
@jayan166
@jayan166 3 ай бұрын
Excellent. Thank you ❤❤❤
@prabhacnn4877
@prabhacnn4877 5 ай бұрын
ഇതിന് ഞങ്ങൾ പെരക് യന്ന് പാറയും. തേങ്ങയുടെ കൂടെ അല്പം കടുക് കൂടെ അരച്ചു ചേർക്കും. നല്ല സ്വാദാണ്
@anniejoseph8110
@anniejoseph8110 3 ай бұрын
Nannerecunnu
@littleflower7403
@littleflower7403 5 ай бұрын
Very good launch❤
@jayakumarmk2230
@jayakumarmk2230 2 ай бұрын
ഈ പറഞ്ഞകൂട്ട് ബിരിയാണി സൂപ്പര്‍😊
@flowersvideo4538
@flowersvideo4538 5 ай бұрын
നല്ല വീഡിയോ ഇഷ്ടമായി 👍👍👍👍👍
@MeeraShaju
@MeeraShaju 28 күн бұрын
👍👍❤
@remyak6907
@remyak6907 5 ай бұрын
Adipoli recipe chechi❤
@radhikasunil9280
@radhikasunil9280 5 ай бұрын
Yes
@gopinair5030
@gopinair5030 5 ай бұрын
സൂപ്പർ മോളേ ❤👍
@abilashprabhurajm.k.
@abilashprabhurajm.k. 5 ай бұрын
Annie kutty .. .food prepare cheythu Thadi kuudumo......Lathanty. . Thrissur
@narayanankv8377
@narayanankv8377 5 ай бұрын
Very good . എങ്ങിനെ വേണേലും ഉണ്ടാക്കാം 'ജോർ
@chandraji372
@chandraji372 5 ай бұрын
Aa kutty parAnjad valara clear aanu nammalum vasumathy annum basumathy annum parayum chilar kuttam parayaan maathram avathaaranjal mola nannaye paranju to manassilaye eshtaye kazikkan kittillalo anna vishamam all the best
@Joseph-px8vd
@Joseph-px8vd 2 ай бұрын
ആനി! 500gm അരി! ഈ തൂക്കത്തിന് വേണ്ട ചേരുവുകളും തൂക്കത്തിൽ (ഗ്രാം) പറയുക! ഞങ്ങൾക്കും രുചികരമായി പാചകം ചെയ്യാം!
@sumathykg4211
@sumathykg4211 3 ай бұрын
Arochakam
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 ай бұрын
Superb , explained well
@sherlysimon4114
@sherlysimon4114 5 ай бұрын
സംസാരം കുറക്കണം
@muruganr6575
@muruganr6575 2 ай бұрын
Cashnuttum. Munthiriyum. Varuthattu. Sabola vatukkunnathu. Alle. Nallathu. Sabolayide. Ruji. Cash nutsil. Varum
@minishajee7041
@minishajee7041 5 ай бұрын
രംഭയില ആണ് ചേർത്തത്.. നല്ല smell കിട്ടും
@marysherin9011
@marysherin9011 5 ай бұрын
Super ❤❤❤
@Mammusvlogs
@Mammusvlogs 5 ай бұрын
എനിക്ക് ഇഷ്ടമാണ് ❤😅 ഞാൻ എല്ലാം ചെയ്തു എനിക്കും pls
@sathyabhamama6632
@sathyabhamama6632 5 ай бұрын
Super
@beevijanrahuman8783
@beevijanrahuman8783 5 ай бұрын
സൂപ്പർ അടിപൊളി
@paruskitchen5217
@paruskitchen5217 5 ай бұрын
Any mam please call mr balachandramenon gave a aspecial dish from ur kichen,😊🎉❤
@sophiageorge9754
@sophiageorge9754 5 ай бұрын
Should improve a lot.
@jessysvideo6764
@jessysvideo6764 5 ай бұрын
Vasumathi alla, Bhaasumathi
@annammazachariah2819
@annammazachariah2819 2 ай бұрын
E paranjakuttu ?
@gopalakrishnanpillai6543
@gopalakrishnanpillai6543 5 ай бұрын
നിങ്ങൾ ക്രമം ആയി പറയുന്നില്ല. നിങ്ങൾ പറയുന്നത് പോലെ എഴുതി എടുക്കാൻ സാധിക്കുമോ. ഓർഡർ ആയി പറഞ്ഞു തരിക. ഇങ്ങനെ പറഞ്ഞാൽ തെറ്റി പോകും. വിവരണം ശരിയല്ല. നിങ്ങൾ പറഞ്ഞപോലെ എഴുതി എടുത്താൽ ഇത് ഉണ്ടാക്കാൻ പറ്റില്ല
@user-gr5vq9sl6b
@user-gr5vq9sl6b 5 ай бұрын
Enthina ezuthunny kettal manazilakum 😊
@user-qm4mo5mn8t
@user-qm4mo5mn8t 4 ай бұрын
What are u talking don't easy recipe how can may write .🤦😒
@Diya1_630
@Diya1_630 Ай бұрын
J55648i87
@elsammathomas804
@elsammathomas804 4 ай бұрын
Super 😊🤙
@NandakumarJNair32
@NandakumarJNair32 5 ай бұрын
ബസ്മതി. 😃
@mollyjohn589
@mollyjohn589 5 ай бұрын
What is the English name of Remkkella. ( the last green leaf added)
@nisharavi2077
@nisharavi2077 4 ай бұрын
Rambha ilaa.. Marketil kittum...savaala vevikkumbol thanne atum koodi ittal nalla manam kittum
@nisharavi2077
@nisharavi2077 4 ай бұрын
Rambha ilaa(leaves)
@user-tp8bq2so9k
@user-tp8bq2so9k 4 ай бұрын
👍👍👍
@padmajapk4678
@padmajapk4678 3 ай бұрын
👌👌🙏🙏
@user-yi8xq9gz9k
@user-yi8xq9gz9k 5 ай бұрын
Super 😍😍❤😊
@sumathykg4211
@sumathykg4211 3 ай бұрын
Samsaramkurakkam. 14:47
@molammaalexander8143
@molammaalexander8143 5 ай бұрын
👌
@themist5486
@themist5486 5 ай бұрын
Why don't you start a restaurant Āni? Restaurant chain throughout kerala
@Ammu-gm8ze
@Ammu-gm8ze 5 ай бұрын
Boring വിരുന്നുകാർ വരുമ്പോൾ ഇത് ഉണ്ടാക്കരുത് അവർ പിന്നെ വരില്ല ഒരുപാട് സമയം boring
@rajusissy1
@rajusissy1 5 ай бұрын
Nayya Karachi kuttiyalum cholesterol onnum kudilla
@shajishakeeb2036
@shajishakeeb2036 5 ай бұрын
🙄🙄
@gracysunny8381
@gracysunny8381 5 ай бұрын
Please buy one big 🥘
@akprasad1482
@akprasad1482 5 ай бұрын
ഇത്രയും ഗീ ചേർത്താൽ ഒരു വല്ലാത്ത കുത്തൽ ആകില്ലേ? ഞങ്ങളൊക്കെ കുറച്ചു ഡാൽഡയോ വെജിറ്റബിൾ ഓയിലോ ചേർക്കും.
@jasiyageorge1296
@jasiyageorge1296 4 ай бұрын
Eethentha parayunne
@nesyamir4803
@nesyamir4803 5 ай бұрын
Ee paranjakoottu Pakathinoru pan edukkan ille mole..
@omankuttan8497
@omankuttan8497 5 ай бұрын
ഇത്രെയും പറഞ്ഞു ആൾക്കാരെ എന്തിനാ ഇത്രെയും ബോർ അടിപ്പിക്കുന് തു
@sisilya4942
@sisilya4942 3 ай бұрын
ഇത്രയും നീട്ടേണ്ട കാര്യമുണ്ടോ?
@shajipeedikayil2908
@shajipeedikayil2908 5 ай бұрын
വസുമതി അത് എന്തുവാ ചാച്ചി. ബസുമതി ആണോ
@NandakumarJNair32
@NandakumarJNair32 5 ай бұрын
ബസ്മതി. 😃
@rajendranb8462
@rajendranb8462 5 ай бұрын
@leenaantony1962
@leenaantony1962 5 ай бұрын
വസുമതി 😆😆
@saramottyalex8515
@saramottyalex8515 5 ай бұрын
First put beens
@reginaxavier9940
@reginaxavier9940 5 ай бұрын
Eepranga pole😅
@sobhaneelakantan568
@sobhaneelakantan568 5 ай бұрын
Pronounce the rice property not vasumathi it is basumathi rice please madam.Too much talking talk little do the work corr6
@susymargaret2402
@susymargaret2402 5 ай бұрын
വെള്ളത്തിന് അളവില്ലേ?
@alamelumohan2148
@alamelumohan2148 5 ай бұрын
Image of Rasela leaf for Biriyani
@philiposekp007
@philiposekp007 5 ай бұрын
I had stop seeing, because bored with her loose talk
@sajithanr8694
@sajithanr8694 5 ай бұрын
❤❤❤
@sunilajohn9523
@sunilajohn9523 5 ай бұрын
മോശം അവതരണം.....
@lissyelan2829
@lissyelan2829 5 ай бұрын
E parajakoot avarthana virasadha😂
@InduManikandan-ms8dz
@InduManikandan-ms8dz 5 ай бұрын
Malayalam samsarikkan orupadu budhimuttunnu
@ajithakumari8688
@ajithakumari8688 5 ай бұрын
Over samasram
@user-eu9iw1tj3k
@user-eu9iw1tj3k Ай бұрын
ഇത് എന്തൊരു പറച്ചിലാണ്? ഞങ്ങൾ LKG പിള്ളാരാണോ? പറയുന്നതിന് അടുക്കും ചിട്ടയുമില്ല
@josephandrews2248
@josephandrews2248 5 ай бұрын
Very bad and sweet
@MalathiDevi-zt9pr
@MalathiDevi-zt9pr 3 ай бұрын
Boring talk
@sherlysimon4114
@sherlysimon4114 5 ай бұрын
Boring
@mollyvijayan8765
@mollyvijayan8765 5 ай бұрын
Nalla bore your cooking program stop. Please chanel head
@Sivadasan..
@Sivadasan.. 2 ай бұрын
മലയാലം കൊരച്ചു കൊരച്ചു അരിഞ്ഞു എണ്ണയിൽ വഴ്റ്റി ഇട്ടോളൂ...
@meediyaworld5108
@meediyaworld5108 5 ай бұрын
പോയി പണി നോക്ക്
@shajikkoodathingal3138
@shajikkoodathingal3138 5 ай бұрын
Super
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Annies Kitchen | Epi :05|Cookery Show  | Amrita TV Archives
45:50
Amrita TV Cookery Show
Рет қаралды 2,2 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН