ഈ വർഷത്തെ ഹിറ്റ് ഷോർട് ഫിലിം | മാലാഖ ഫ്രം പള്ളിമേട | MALAKHA FROM PALLIMEDA | LIBIN AYYAMBILLY

  Рет қаралды 657,980

ShalomTelevision

ShalomTelevision

Ай бұрын

Story Dialogue Direction | Alfin Balu
Camera | Ijas valliyakathe
Editing & Coloring Jijo Edappadiyil
Asi Director Sheison Varghese
Music Jobin P George
Sound Design & Mix Jeevan Skaria Eapen
Designing Martin joseph
ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ.
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
#malakhafrompallimeda #malakafrompallimeda #newshortmovie #viralmovie
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZfaq Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 1 300
@ShalomTelevision
@ShalomTelevision 15 күн бұрын
ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ. ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക whatsapp.com/channel/0029VaAt3cc3GJP5tmqZkn2G
@musiclove7851
@musiclove7851 Ай бұрын
reels kandu vannavar aarokke
@johnsonjoseph1653
@johnsonjoseph1653 Ай бұрын
Njan 🙋
@aryaindira5926
@aryaindira5926 Ай бұрын
🙋🏻‍♀️
@renoypmathew1250
@renoypmathew1250 Ай бұрын
Yes
@devinandhanaks5013
@devinandhanaks5013 Ай бұрын
😌
@zanah__singlequeen__8697
@zanah__singlequeen__8697 Ай бұрын
Njan 🙋🏻‍♀️
@tijopjohn
@tijopjohn Ай бұрын
ഇൻസ്റ്റാ വഴി വന്നവർ 🥰
@JISHNUKB-nk7ib
@JISHNUKB-nk7ib 29 күн бұрын
🙋
@VisakhKA
@VisakhKA 24 күн бұрын
✋️
@arunmr5125
@arunmr5125 19 күн бұрын
High way
@anandhuvinod5736
@anandhuvinod5736 18 күн бұрын
@user-mn7dm5ov5r
@user-mn7dm5ov5r 17 күн бұрын
🙋‍♀️
@user-dr8bd1we4s
@user-dr8bd1we4s 26 күн бұрын
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട്..... 🙂❤️ Aww... Beautiful words! Just nailed it👏✨
@Aquaman_zone
@Aquaman_zone 18 күн бұрын
Njan aake poirikkernn e dialogue refresh me🎉
@user-dr8bd1we4s
@user-dr8bd1we4s 18 күн бұрын
@@Aquaman_zone 🤗
@Varshanandhan1
@Varshanandhan1 5 күн бұрын
@user-dr8bd1we4s
@user-dr8bd1we4s 5 күн бұрын
@@Varshanandhan1 🤍
@anoojpoovadan614
@anoojpoovadan614 Ай бұрын
"നീ തേടുന്നതെന്തോ .... അത് നിന്നെയും തേടുന്നുണ്ട് 💛🥰" that was superb ...🥰
@thwahirp8549
@thwahirp8549 Ай бұрын
Njaan thediyath aroo kond poyi🙂🙂
@SilpaBabu-mm3ug
@SilpaBabu-mm3ug Ай бұрын
Waiting ❤️
@ratheeshrs111
@ratheeshrs111 Ай бұрын
​@@SilpaBabu-mm3ug🫣
@user-dr8bd1we4s
@user-dr8bd1we4s 26 күн бұрын
​@@thwahirp8549sarlla🙂
@Benjamin.8980
@Benjamin.8980 Ай бұрын
ശെരിക്കും ഒരു മാലാഖ തന്നെയാണ് ആ കുട്ടി. വളരെയികം ഇഷ്ടപ്പെട്ടു
@subinmathew8887
@subinmathew8887 Ай бұрын
💯
@Sharika793
@Sharika793 Ай бұрын
ഈ ശാലോം യൂട്യൂബ് ചാനലിൽ തന്നെ ലൂക്കിന്റെ വെള്ളിയാഴ്ചകൾ എന്നൊരു ഷോർട്ട് ഫിലിം ഉണ്ട്. കുറച്ചു എപ്പിസോഡ്കൾ ഉള്ളത്. നല്ല കഥ ആണ്.
@samthomas3839
@samthomas3839 Ай бұрын
Enik nerit kanan bhagyam kititind audition nu pouapol❤she looks good
@Benjamin.8980
@Benjamin.8980 Ай бұрын
@@samthomas3839 പുള്ളികാരിയുടെ age അറിയാമോ?
@samthomas3839
@samthomas3839 Ай бұрын
😂😂😂​@@Benjamin.8980
@johnywalker7810
@johnywalker7810 Ай бұрын
പണി അറിയവുന്ന ആരോ ശാലോം ൽ വന്നിട്ടുണ്ട്.😂😂😂😂😂
@Sharika793
@Sharika793 Ай бұрын
Alfin balu. ഈ ശാലോം യൂട്യൂബ് ചാനലിൽ തന്നെ ലൂക്കിന്റെ വെള്ളിയാഴ്ച എന്നൊരു ഷോർട്ട് ഫിലിം ഉണ്ട് പത്തിരുപത് എപ്പിസോഡ് ഉള്ളത് ആണ്. അത് കൂടി കണ്ട് നോക്കൂ അത്രക്ക് അടിപൊളി ആണ്
@Sharika793
@Sharika793 Ай бұрын
ഈ കഥ എഴുതിയ alfin balu വിന്റെ വേറെ ഒരു ഷോർട്ട് ഫിലിം ഉണ്ട്. ലൂക്കിന്റെ വെള്ളിയാഴ്ചകൾ. അത് കൂടി കണ്ട് നോക്കൂ. അത്രയ്ക്കും അടിപൊളി ആണ്
@alwinthomas4066
@alwinthomas4066 Ай бұрын
🤣🤣🤣🤣
@nithinvarghese7022
@nithinvarghese7022 Ай бұрын
Sathiyam
@sachinsabu1375
@sachinsabu1375 Ай бұрын
Yes 😅
@jobinjohn7835
@jobinjohn7835 Ай бұрын
പറയാനും കേൾക്കാനും ആരും ഇല്ലത്തപ്പോഴാണ് എല്ലാവരും അവനെ തേടി എത്തുന്നത്. ...❤❤❤
@cereliaannamdcosta8800
@cereliaannamdcosta8800 Ай бұрын
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് ❤ വളരെ അർത്ഥവത്തായ വരികൾ!!...
@thwahirp8549
@thwahirp8549 Ай бұрын
But ath varee aroo kond poyi
@user-dr8bd1we4s
@user-dr8bd1we4s 26 күн бұрын
​@@thwahirp8549🙂
@alexkv1096
@alexkv1096 Ай бұрын
ഈ നായകന്റെ വേദന അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മൾ അറിയാതെ നമുക്ക് ചുറ്റും ഉണ്ട്, സ്നേഹിച്ചതിന്റെ പേരിൽ വേദനിക്കുന്നവർ, ചതിക്കപ്പെട്ടവർ, ചിലപ്പോ അത് ഒരു സൗഹൃദമോ, പ്രണയമോ ആകാം അവർക്കെല്ലാം ഒരു ആശ്വാസമാണ് ഈ ഫിലിം... Thank u.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.
@muadup4485
@muadup4485 Ай бұрын
😢💯
@tobinthomas3203
@tobinthomas3203 Ай бұрын
ആ വേദന അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല. 🙂🙂.
@vyshuvyshakh194
@vyshuvyshakh194 29 күн бұрын
😓
@akashkurian2421
@akashkurian2421 28 күн бұрын
Nimmi
@muhammedrashid3062
@muhammedrashid3062 25 күн бұрын
Ormippikkalle 😊
@bimblebaby4726
@bimblebaby4726 Ай бұрын
നമുക്ക് കേൾക്കാൻ ഒരാളില്ലെങ്കിൽ ദൈവം നമുക്ക് ഒരു മാലാഖയെ തരും❤❤❤❤❤❤❤
@meringeorge2872
@meringeorge2872 Ай бұрын
നീ തേടുന്നതെന്തോ ..... അത് നിന്നെയും തേടുന്നുണ്ട്❤👏
@jeevanjose5891
@jeevanjose5891 27 күн бұрын
sathyam
@livinmichael5784
@livinmichael5784 Ай бұрын
രണ്ടുപേരുടെ അഭിനയം പറയാൻ വാക്കുകൾ ഇല്ല പീറ്റർ ആയിട്ട് അഭിനയിച്ച ബ്രദറിനും പിന്നെ മാലാഖ ആയിട്ട് അഭിനയിച്ച അനിയത്തി കുട്ടിക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഈ നല്ലൊരു വീഡിയോ സമ്മാനിച്ചതിന് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള സ്റ്റോറി ആയിട്ട് വരും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു 💞💞💞🥰✨🤗
@meringeorge9981
@meringeorge9981 Ай бұрын
ശെരിക്കും ഈശോയെ കാണാനുള്ള മാലാഖായുടെ ഓട്ടമുണ്ടല്ലോ super അതാണ് സ്നേഹം ❤
@stephythomas2974
@stephythomas2974 25 күн бұрын
ശെരിക്കും മാലാഖയോടു സംസാരിച്ചപോലെ തോന്നി........ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഭംഗി ഇതിനുണ്ട് ❤
@hildajoseph702
@hildajoseph702 Ай бұрын
❤️ ഒരു പ്രശ്നം പറയാനുണ്ടെങ്കിൽ ദൈവത്തോട് വിളിച്ച് പറയാം❤️ മനുഷ്യരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല🙏🙏🙏
@eldhosepaul7386
@eldhosepaul7386 21 күн бұрын
💯🙌🏻
@princejoy7090
@princejoy7090 28 күн бұрын
Cpo rank ലിസ്റ്റ് അവസാനിച്ചപ്പോൾ മനസ് മടുത്തു ഇരുന്നപോലെ കണ്ട് നീ തേടുന്നത് എന്തോ അതും നിന്നേം തേടുന്നു......ഒരു വാട്സപ് സ്റ്റാറ്റസ് ആരുന്നു ഇത് കണ്ടപ്പോൾ കിട്ടിയ ആശ്വാസം ചെറുതല്ല 🥰
@sajusj8610
@sajusj8610 23 күн бұрын
Seriya bro❤❤❤
@MS.WORLD.100
@MS.WORLD.100 15 күн бұрын
@aneenasathyan8722
@aneenasathyan8722 9 күн бұрын
@-humsafar
@-humsafar 5 күн бұрын
NXT time👍
@maneeshmanumanu7579
@maneeshmanumanu7579 Ай бұрын
കടന്നു പോയ വഴികൾ.. അനുഭവിച്ച വിഷമം. എന്റെ ജിവിതം പോലെ......... ഇപ്പോ കേൾക്കാൻ ആരും ഇല്ല..ദൈവം മാത്രം ഒപ്പം
@user-dr8bd1we4s
@user-dr8bd1we4s 26 күн бұрын
Paryu broo njn kelkam🙂
@athulkrishnaa5956
@athulkrishnaa5956 21 күн бұрын
Yes man .. njn und manushyar kanzhinj alle ol daivam
@marsharaju5261
@marsharaju5261 3 күн бұрын
Ente avasthayum ithu thane bt daivam kelkarundu.
@shijum8757
@shijum8757 Ай бұрын
നീ തേടുന്നതെന്തോ... അത്‌... നിന്നെയും തേടുന്നുണ്ട്... 📝❤👌🏻
@jerinjoseplathottathil9303
@jerinjoseplathottathil9303 Ай бұрын
@vishnuvk4664
@vishnuvk4664 Ай бұрын
Koppu anu poyathu poye❤
@abinjoseph3368
@abinjoseph3368 Ай бұрын
Shalom tv yil inganathe nalla nalla short films um .serials (bi ble based ) um varanam ennullavar like cheyyu
@CaptainMarvel.20yearsago
@CaptainMarvel.20yearsago Ай бұрын
ഇത് ആ കുട്ടിസ്റ്റോറീസിലെ ചേട്ടനല്ലേ 🤔രണ്ടുപേരുടെയും അഭിനയം pwoli 🔥✨✨
@ansammasebastian4954
@ansammasebastian4954 Ай бұрын
Congrats...real love ....ഒരിക്കലും ദുഃഖിപ്പിക്കാത്ത സ്നേഹം..അതു നമ്മുടെ ഈശോയുടെ സ്നേഹം മാത്രം...ബാല്യത്തിൽ തന്നെ അതു അനുഭവിക്കാൻ പഠിച്ചാൽ...മായക്കാഴ്ചകളിൽ കുട്ടികൾ,യുവജനങ്ങൾ..നശിക്കില്ല...ഇനിയും ഇതുപോലുള്ള കഥകൾ ഉണ്ടാകട്ടെ....
@ronirajanthomas6255
@ronirajanthomas6255 Ай бұрын
നീ തേടുന്നത് എന്തോ അത് നിന്നെയും തേടുന്നുണ്ട്...❤❤ആ ആൾ നിന്റെ അടുത്തുണ്ട്.... ✨✨✨✨
@ananjanasushil9561
@ananjanasushil9561 Ай бұрын
ഞാൻ തേടുന്നത് ആളേയല്ല... എന്റെ passion, dream എങ്കിൽ എന്റെ ആഗ്രഹത്തെയാണ്... അത് എന്നെ തേടുന്നുണ്ടോ? 😇😇
@jebinjames9593
@jebinjames9593 Ай бұрын
@ananjanasushil9561 that is materialistic thought,😔 eternal peace is the true satisfaction
@ananjanasushil9561
@ananjanasushil9561 28 күн бұрын
@@jebinjames9593 Nop... Nammalk manushyanmarod mathram ishtam thonnanamenilla... And athine ishtapettit karyamindennum enik thonunilla, except our family...I have experienced... Just follow ur dreams and passion... Athakumbo vishamam onnum illathe samadhanathode jeevikkam... And keep people close to u those who r genuine to u... Thats it.... 😇
@ananjanasushil9561
@ananjanasushil9561 28 күн бұрын
People change through their experiences... Oru anubhavam nammale ellam padipikkum... Loving our passion or dream is also a true and dedicated and respected love
@ananjanasushil9561
@ananjanasushil9561 28 күн бұрын
And this also gives us a bundle of true satisfaction and happiness
@user-ow5nz9wo6q
@user-ow5nz9wo6q 4 күн бұрын
Reel kand thappi pidich vannavar evde come on..😅
@Varshanandhan1
@Varshanandhan1 5 күн бұрын
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുന്നുണ്ട് ❤️വാസ്തവം നല്ല filim കൊറേ നാളുകൾക്കു ശേഷം ഒരെണ്ണം കണ്ടു. Malaghaye കാണാൻ philips സിനിമയിലെ അന്നയെ പോലുണ്ട് 😇
@athiraparu1634
@athiraparu1634 23 күн бұрын
Atra divsam ayi ethinte reels kanunnu pashy ipozha yutubil vannu full series kanunne.. 😢 heart touching this series....❤❤❤❤
@jibinpeterjohnson3577
@jibinpeterjohnson3577 Ай бұрын
ഈ ഫിലിം പറഞ്ഞ കഥയെക്കാൾ എനിക്ക് ഇഷ്ടം ആയത് ഇതിന്റെ ക്യാമറ വർക്ക് & ലൈറ്റിംഗ് ആണ് ഓരോ ഫ്രെയിമും വെച്ച രീതി കറക്ട് ലൈറ്റിംഗ് ആ കടൽ കരയിൽ അവർക്ക് രണ്ട് പേർക്ക് മാത്രം ആയി ഇരുട്ടും എന്നാൽ അധികം ലൈറ്റ് ആവാതെ ആ രണ്ട് കഥാപാത്രങ്ങളെ കാണാൻ പറ്റുന്ന തരത്തിൽ മാത്രം വള്ളത്തിന്റെ പിന്നിൽ (കരയിൽ) നിന്നും ഉള്ളതും മാലാഖയുടെ പിന്നിൽ നിന്നും ഒരു ഔട്ട് ലുക്ക് നൽകിയ ലൈറ്റ് അതിന് ചേർന്ന തരത്തിൽ ക്യാമറ ഫോക്കസിങ്. കഥയുടെ ആ ഒഴുക്കും സൂപ്പർ; ലാഗ് ആക്കാതെ കഥ പറഞ്ഞു 👍👍
@-humsafar
@-humsafar 5 күн бұрын
അയാളുടെ പേരു വരെ തെറ്റാണ് discription il.
@tijojoseph7316
@tijojoseph7316 27 күн бұрын
പല ഡയലോഗുകൾക്കും ജീവൻ ഉള്ളത് പോലെ❤
@joswinsunny8454
@joswinsunny8454 Ай бұрын
നീ തേടുന്നത് എന്തോ...😍🔥.അതു നിന്നെയും തേടുന്നുണ്ടു❤ 💖അതു സത്യം ആയ വാക്കുകൾ ആണ്💕
@sreeharin9930
@sreeharin9930 Ай бұрын
എന്റെ മാലാഖേ❤ എന്തൊരു ഫീലാണെന്നോ വാക്കുകൾക്ക്, മാനസാന്തരത്തിന്നായി ഇതിലും മികച്ച വാക്കുകൾ വേണ്ട, എത്ര സുന്ദരമായ ശബ്ദമാണ് മാലാഖക്ക് 😘 and the team you did it very well🎉 🦋❤🦋
@sanishthomas8427
@sanishthomas8427 18 күн бұрын
ആ മാലാഖയുടെ ഓരോ എസ്പ്രെഷൻസും ഓ കിടു.... പ്രത്യേകിച്ച്, ആ തുടക്കത്തിൽ 😊😊😊... എല്ലാവരും തകർത്ത് അഭിനയിച്ചു, അവസാനം ആ അപ്പൻ തല്ലി കൊല്ലുന്ന കൊതുക്, തേച്ച പെണ്ണിന്റെ മനസ്സ് തുറക്കാനുള്ള വിതുമ്പൽ, നായകന്റെ കിക്കായുള്ള അഭിനയവും, ചമ്മലും, ബോധ്യവും, സങ്കടങ്ങളും എല്ലാം എല്ലാം പൊളി 🥰🥰🥰..... മുന്നോട്ട് ജീവിയ്‌ക്കാൻ കൊതി ആയി. കാരണം, നമ്മൾ കണ്ടെത്താത്ത നമ്മുടെ വിജയങ്ങൾ നമ്മളിൽ തന്നെ മറഞ്ഞിരിപ്പുണ്ട്... അതാണ്‌ എനിയ്ക്ക് ഇതിൽ നിന്നും മനസ്സിലായത് 🤗🤗🤗..... ശരിയാണോ
@ShijoyKizhakkekara
@ShijoyKizhakkekara Ай бұрын
പീറ്ററിനു പറയാൻ മാലാഖ എങ്കിലും വന്നു.. ഇവിടെയും ഞാൻ ഒറ്റക്കാ... ഉള്ള കൂട്ടുകാരോട് എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഉപേദേശമായി..., സ്വഭാവം മാറ്റാണണമെന്നായി.. എന്നാ ഒരുത്തനെങ്കിലും മനസ്സിലാക്കുമോ ഞാൻ ഇങ്ങനെയൊക്കെ ആണെന്ന് 😌
@drummertom3034
@drummertom3034 Ай бұрын
കണ്ടപ്പോൾ കരഞ്ഞു പോയ്‌, യഥാർത്ഥത്തിൽ ഞാനും അനുഭവിച്ച സംഭവമാണ് ഈ കഥയും ഇതിലെ ഓരോ വാക്കുകളും. അന്ന് ഞാൻ കണ്ട മാലാഖ എന്റെ അപ്പച്ചനും അമ്മച്ചിയും ആയിരുന്നു💝.... Thank you soo much for making this wonderful feel good short film, Big thanks to the entire crew members.🙏🏼❤️ God Bless You All✨️
@jollybabu6852
@jollybabu6852 Ай бұрын
❤❤❤ വളരെ, വളരെ വളരെ ഇഷ്ട്ടപ്പെട്ടു......"നമ്മുടെ സങ്കടങ്ങളിൽ ഒറ്റപ്പെടലുകൾ നമ്മെ കേൾക്കാൻ ഒരാളുണ്ട് എന്നത് ഭാഗ്യം തന്നെയാണ്....." എത്രആഗ്രഹിച്ചിട്ടുണ്ടന്നോ!ഇതുപോലെ ഒരു മാലഖ ......."❤❤
@user-dr8bd1we4s
@user-dr8bd1we4s 26 күн бұрын
Kettirikan oral🙂❤️
@parava1558
@parava1558 28 күн бұрын
മാലാഖ എന്ന് പറഞ്ഞാൽ ഇതാണ്, മാലാഖ ഒരുപാടു ഇഷ്ടം ❤❤❤
@limsopoulosemenacherys3029
@limsopoulosemenacherys3029 Ай бұрын
എല്ലാവർക്കും ദൈവം ഒരു കാവൽ മാലാഖയെ നൽകിയിട്ടുണ്ട്... ദൈവത്തിനുവേണ്ടി നമ്മെ കേൾക്കുന്ന നമ്മെ പരിപാലിക്കുന്ന ഒരു മാലാഖ... ആ മാലാഖയെ ഓർമിപ്പിക്കും വിധമായിരുന്നു ഈ മാലാഖയുടെയും അവതരണം... പ്രതീക്ഷകളെല്ലാം മങ്ങുമ്പോൾ നമ്മുടെ കാര്യങ്ങൾ എല്ലാം മാലാഖയോടും പിന്നെ ദൈവത്തിനോടും പറയുവാൻ നമുക്കാവണം... നല്ലൊരു Message നൽകിയ ചെറിയൊരു ഫിലിം... ഒപ്പം ഞങ്ങളുടെ സ്വന്തം ലിബിൻ അയ്യമ്പിള്ളി യുടെയും മറ്റുള്ളവരുടെയും നല്ല അടിപൊളി അഭിനയവും... മാലാഖ ഇങ്ങനെയാകണമെന്നായിരിക്കും എല്ലാവരും ചിന്തിക്കുക... നല്ല ഭംഗിയുള്ള നമ്മളെ കേൾക്കുന്ന മാലാഖ...
@Darkspirit-wm2yn
@Darkspirit-wm2yn Ай бұрын
എന്നിട്ട്
@biologia-imparareeacquisir5578
@biologia-imparareeacquisir5578 Ай бұрын
പറയാൻ വാക്കുകളില്ല... ദൈവത്തിന്റെ അപരിമേയമായ സ്നേഹം, ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴം, നമുക്കായി ഏത് പ്രതിസന്ധിയിലും നമുക്കായി ഹൃദയം നൽകുന്ന ആ സ്നേഹത്തെ ദൃശ്യവത്ക്കരിച്ച അടിപൊളി ഷോർട് ഫിലിം.. ഇനിയും ഇത് പോലെ ഉള്ളത് പ്രതീക്ഷിക്കുന്നു.❤❤
@divinkrystal
@divinkrystal Ай бұрын
നല്ല ഒരു comment 🙏🙏🕯️🕯️👌
@sachinej2796
@sachinej2796 Ай бұрын
❤❤❤
@Sharika793
@Sharika793 Ай бұрын
ആരും സംസാരിക്കാൻ ഇല്ലാത്ത സമയത്ത് സങ്കടം പറയാൻ ഒരാളെ കിട്ടി. അവർ അതിനേക്കാൾ വലിയ ചതി തന്നു. അതിൽ പിന്നെ ആൾക്കാരോട് തുറന്നു സംസാരിക്കുന്നത് നിർത്തി. പേടിയാണ് 😊..ചതിക്കപെടുമ്പോൾ ഉണ്ടാകുന്ന ഒരു സങ്കടം ഉണ്ട്.അത് സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ്.. പിന്നെ ഈ alfin ചേട്ടന്റെ തന്നെ ലൂക്കിന്റെ വെള്ളിയാഴ്ചകൾ എന്നൊരു shortfilim ഒരു പത്തിരുപത് എപ്പിസോഡ് ഉള്ളത് ഈ ശാലോം യൂട്യൂബ് ചാനലിൽ ഉണ്ട്. അതും അത്രയ്ക്ക് മനോഹരം ആണ്. ഈ കഥ പോലെ..
@Ali__0418
@Ali__0418 Ай бұрын
Manushinil asrayikkunathinal diavathil asrayikkunath nallath Ith ntay Esho nnik jeevathathil thanna paadam ahnu So nth undaylum daivathodu paray💗🤗
@Sharika793
@Sharika793 Ай бұрын
@@Ali__0418 ഇനി അത്രേയുള്ളൂ സുഹൃത്തേ😊
@anandhubabu6736
@anandhubabu6736 29 күн бұрын
😢😢😢😢
@deena98744
@deena98744 21 күн бұрын
Satyam same situation njan face cheythittund.annathode nirthi ellavarodum ellam parayal .ipo best friend nammude mathava ❤ ammayude kayil nammude Ella karyathinum oru solution und.amma super friend anu❤ pattikkilla nammale ittittu povukem illa
@Sharika793
@Sharika793 21 күн бұрын
@@deena98744 അതെ..
@Heavenlylight557
@Heavenlylight557 Ай бұрын
നന്നായിരിക്കുന്നു. ഉദ്ധിതന്റെ സ്നേഹം ഒരിക്കലെങ്കിലും അറിയാൻ എല്ലാവർക്കും പ്രേത്യേകിച്ചു യുവജനങ്ങൾക്കും കഴിയട്ടെ.❤❤❤
@jomonjoy958
@jomonjoy958 Ай бұрын
ഞാനും
@abyabraham9499
@abyabraham9499 Ай бұрын
നീ തേടുന്നത് എന്തോ, അത് നിന്നെയും തേടുന്നുണ്ട് ❤️... Entha parayuka
@romandiaries1681
@romandiaries1681 Ай бұрын
ഒരുപാട് സന്തോഷം... ശാലോം ഇനിയും ഇതുപോലെ ഒരുപാട് പുതിയ മാറ്റങ്ങൾ കൊണ്ടുവരണം. കാലത്തിനൊത്തു മാറണം.
@stephenr468
@stephenr468 Ай бұрын
Insta reel kand vannya. Adipoli guys. Nice work. 👏😇✨✨
@joyeljames2020
@joyeljames2020 Ай бұрын
Njanum agana വന്നത്
@akhilakhiii5825
@akhilakhiii5825 Ай бұрын
ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല.. 🥰 എല്ലാ ഫീലും അതിൽ കിട്ടുന്നുണ്ട് ❣️
@Jerson07
@Jerson07 Ай бұрын
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. Matthew 11:28-30 ✝️🤍
@similjoy6041
@similjoy6041 Ай бұрын
ലിബിൻ , അന്നാ മരിയ നല്ല സെലക്ഷൻ❤️
@shareedkc8552
@shareedkc8552 17 күн бұрын
ഇടക്ക് വന്ന ഒണക്ക കാമുകി ഒഴിച്ച ബാക്കി സൂപ്പർബ്
@AnncylinTheresa
@AnncylinTheresa Ай бұрын
അപ്പൊ എന്റെ അടുത്തേക്കും ഒരു മാലാഖ വരുമായിരിക്കും ലേ.. 🥹🤍🫶
@jerintthomas86
@jerintthomas86 Ай бұрын
Dha njan vannirikkanu🤭🫣
@Fathima7387
@Fathima7387 Ай бұрын
Pinnallathe 🤗❤️
@Man_Of_Developing_India
@Man_Of_Developing_India Ай бұрын
മലാഗൻ വരും❤ ഉടനെ വരും
@user-dr8bd1we4s
@user-dr8bd1we4s 26 күн бұрын
Urpp ayytum varum❤️
@deldon9319
@deldon9319 12 күн бұрын
Ellaarkkum aarenkilum indaavum ....maalaakhayaayitu chuttumulla ellaavarilkkum onnu kannodichaa mathi...
@akhilbabumathew8240
@akhilbabumathew8240 Ай бұрын
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് ❤️
@YUDAS_PATHANAMTHITTA
@YUDAS_PATHANAMTHITTA Ай бұрын
Reels kandu vannatha.....never expected that this movie would be this great❤ really loved this movie.
@user-dr8bd1we4s
@user-dr8bd1we4s 26 күн бұрын
@dej854
@dej854 Ай бұрын
It's really wonderful....🎉 നീ തേടുന്നത് എന്തോ അത് നിന്നെയും തേടുന്നുണ്ട്.❤❤❤😊it's a truth.
@albinjosephva5742
@albinjosephva5742 Ай бұрын
👍 അടിപൊളി... നല്ല ഡയറക്ഷൻ,ഡയലോഗ്സ്,സ്റ്റോറി. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. 👌👌
@SanTec-ic9qu
@SanTec-ic9qu Ай бұрын
Reels il നിന്നുമാണ് ഈ oru item ഇത്രയും വൈറൽ ആയത്, koode നിങ്ങളെ പോലെ ഞാനും ഇത് കാണാൻ എത്തിയത്... ഇതിലെ അവരുടെ ചില സംസാരങ്ങൾ കേൾക്കുമ്പോൾ, ആ കഥ നമ്മടെ ആണെന്ന് തോന്നിപ്പോകും 🤩🔥😍..
@reshmir3688
@reshmir3688 Ай бұрын
നീ തേടുന്നതെന്തോ അത് നിന്നേയും തേടുന്നുണ്ട് ❤
@rahulkrishna3336
@rahulkrishna3336 Ай бұрын
നന്നായിട്ടുണ്ട് 2പാർട്ട്‌ വേണം എന്നതായാലും ഡയലോഗ്സ് എല്ലാം പൊളിച്ച് മാലാഖ കിടു ഡയലോഗ്സ്
@MrChristyjoseph
@MrChristyjoseph Ай бұрын
നീ തേടുന്നത് നിന്നെയും തേടുന്നുണ്ട്.❤❤❤
@Ali__0418
@Ali__0418 Ай бұрын
"Nee thedunnath entho ath ninnayum thedunnund"💗 Sathaym ahnu 🤗 njn thedunnath ntay🫀 eshoyay ahnu🥹🫶🏻❤️
@sintokundukulam1535
@sintokundukulam1535 25 күн бұрын
അഭിനന്ദനങ്ങൾ ആൽഫിൻ നന്ദി ശാലോം
@kannankattappana4162
@kannankattappana4162 Ай бұрын
റീൽസ് കണ്ട് വന്നതാണ് 🌿 കൊള്ളാം വളരെ ഇഷ്ടായി ഒരു സീരിസ് എടുക്കാൻ ഉള്ള കണ്ടന്റ് ഒണ്ട് .2 പേരും വളരെ മനോഹരമാക്കി അപ്പൻ 👌
@divinkrystal
@divinkrystal Ай бұрын
ഈശോയെ സ്നേഹിച്ച മാലാഖ ✝️🕯️🌺
@lman1235d
@lman1235d Ай бұрын
Malakha intro has seperate fan base✨
@user-sg4sq4hi3y
@user-sg4sq4hi3y Ай бұрын
ലിബിൻ ചേട്ടൻ നിങ്ങൾ ആൾ ഒരു സംഭവം തന്നെ യാണ് ട്ടാ. Best acting 😍😍👌👌
@selvaranirani6372
@selvaranirani6372 25 күн бұрын
Kuree naalaayi recommend..innu kanam❤
@dulari3027
@dulari3027 Ай бұрын
മനോഹരം ...... നല്ല ദൈവത്തിൻ്റെ സ്നേഹത്തെ കുറിച്ച് ഇതിൽ കൂടുതൽ എ ങ്ങനെ വർണ്ണിക്കാ നാകും.....😊❤️🌹🙏💕🙏💕
@HER_OWN_SLOTH
@HER_OWN_SLOTH 18 күн бұрын
നീ തേടുന്നതെന്തോ... അത് നിന്നെയും തേടുന്നുണ്ട് 🥺💗✨️
@jestinabraham6768
@jestinabraham6768 Ай бұрын
ഇന്ന് ഇത് കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു ❤
@sebinsebastian2445
@sebinsebastian2445 Ай бұрын
നീ തേടുന്നത് എന്തോ അത് നിന്നെയും തേടുന്നുണ്ട് ❤️ 15:12
@kavyasubhiraj
@kavyasubhiraj 25 күн бұрын
Njan reels kandu vannathaa.. Super❤
@ajithvs7277
@ajithvs7277 28 күн бұрын
മനോഹരമായ ഒരു ഷോർട്ട് ഫിലിം വളരെ നന്നായിട്ടുണ്ട് 🥰🥰
@renjithranju7805
@renjithranju7805 4 күн бұрын
സ്നേഹവും ഇഷ്ട്ടവും തമ്മിലുള്ള വ്യത്യാസം👌🏻😍♥️
@Saaranghwaeh
@Saaranghwaeh 10 күн бұрын
What you seeking is seeking youuu💎💗!!!! -rumi🦋
@zerojs3211
@zerojs3211 29 күн бұрын
Ente palli aaah kochinte chiri oru rekshayumilla 😊
@escapemedia4733
@escapemedia4733 28 күн бұрын
മച്ചാൻ ഇപ്പോഴും പൊളി അല്ലേ 🔥🔥👌🏻👌🏻
@anjanak2519
@anjanak2519 25 күн бұрын
Ente chekan enne venda vacha time la ea short film vanne... Ethile parnja pole aathym enik avanode sneham aarnu parikkathe vedhanipikathe noki aswathikarnu ennano ishtam ayathu annu thotu vazakayi 😢
@BindhuBindhu-fd9gj
@BindhuBindhu-fd9gj 18 күн бұрын
Saramila sheri akum. Insta ondo
@dj_prathul
@dj_prathul 25 күн бұрын
ശെരിക്കും ഇതിൽ വീണുപോയി
@Stinoybolgatty
@Stinoybolgatty Ай бұрын
Story of an unforgettable Angel....🧚‍♂️ So touching and so sweet presentation...malagha polichutta 💯🤍😍
@Alisajad007
@Alisajad007 28 күн бұрын
മാലാഖ തന്നെ 🧚🏻‍♂️ 🤍
@reshmarahul4653
@reshmarahul4653 20 күн бұрын
നിഖില വിമലിന്റെ സൗണ്ട്...❤
@mr_splendroid5719
@mr_splendroid5719 19 күн бұрын
മാലാഖ എങ്കിൽ മാലാഖ.... ✨ഇനിപ്പോ നാളെ തൊട്ട് വീണ്ടും പള്ളിയിൽ പോയ്‌ thodangandi വരുവോ 🤔
@vishnuSavya
@vishnuSavya Ай бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതേപോലെയുള്ള ഷോർട്ട് ഫിലിം
@alffin522
@alffin522 23 күн бұрын
Soo meaningful. This made me understand what Jesus feels for me, it is love that cares unconditionally 😌 Never letting me be alone.
@rafikasimrafi1958
@rafikasimrafi1958 13 күн бұрын
15:07 നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട്❤❤❤
@Incompletemen
@Incompletemen Ай бұрын
Dear ALFIN BALU സംഭവം കളറായിട്ടുണ്ട് 3 പേരും അവരുടെ വേഷം അടിപൊളി ആയി ചെയ്തു പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും പരിശ്രമത്തിന്റെ ഫലമായി നല്ല ഒരു ഷോർട്ഫിലിം നിങ്ങൾ നിർമിച്ചിരിക്കുന്നു Congratulation ബാലു & crew
@thequoteking6213
@thequoteking6213 Ай бұрын
Edaa Peter ente ponnu mathave njan kandathil vech ethavum nalla oru kadha ayirunnu ith. Thank you❤
@Journeyttotheself
@Journeyttotheself Ай бұрын
Kure naalukalkk shesham oru Nalla short film kandu.... Nalla actors direction and bgm
@thejgshow9876
@thejgshow9876 11 күн бұрын
ആദ്യത്തെ രണ്ടു മിനിറ്റ് കൊണ്ട് short ഫിലിം ന്റെ quality മനസ്സിലായി...😂ഭയങ്കര അഭിനയം... 🤓
@neet-vb4pk
@neet-vb4pk Ай бұрын
നീ തേടുന്നത് നിന്നെയും തേടുന്നുണ്ട്.😍❤️✨️
@aswathyas1302
@aswathyas1302 Ай бұрын
Loved it...❤❤❤ ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. Ethu പോലെ ഒന്ന് കാണാൻ..
@deepujoseph9503
@deepujoseph9503 27 күн бұрын
Hats of the Team 🎉🎉 especially Peter and Malakha
@jeesaugustine8345
@jeesaugustine8345 Ай бұрын
മാലാഖ ശുപ്പര്‍ ആണ് ❤
@bahira.k5340
@bahira.k5340 18 күн бұрын
Wow! ആ പെൺകുട്ടിയുടെ റീൽ കണ്ട് ഞാനിവിടെ എത്തിയതാണ്. എന്താ അത്! ശെരിക്കും ഒരു മാലാഖ തന്നെ! മനസ്സിലിങ്ങനെ ഒഴുകി നടന്ന് പോയി! ആക്ടിങ് and കുട്ടീടെ moving ഒക്കെ എന്തൊരൊഴുക്കാണ്! Background മ്യൂസിക്കും, എഡിറ്റിംങ്ങും ഒക്കെ കൊണ്ട് ayaalde സ്ഥാനത്ത് നമ്മളിരുന്നിത് കേൾക്കണ പോലെ തോന്നി..❤
@MassTrollan20
@MassTrollan20 Ай бұрын
Reels kandu vanna njn ❤🔥🔥🔥 poli sanam
@bestowilson2218
@bestowilson2218 Ай бұрын
നീ തേടുന്നതെന്തോ, അത് നിന്നെയും തേടുന്നുണ്ട്...🙌
@thomasks350
@thomasks350 Ай бұрын
ഇഷ്ടത്തിന് പകരം സ്നേഹം ആയിരുന്നു എങ്കിൽ....... ❤️
@Amarjith_MJ
@Amarjith_MJ 26 күн бұрын
I can feel this story❤
@Ajiliyahhh
@Ajiliyahhh 28 күн бұрын
Insta reels kand ee short filiminodu ishtam thoniyavar indohh😌🙃
@ajipoulose6051
@ajipoulose6051 24 күн бұрын
മാലാഖ കുട്ടി.... മറിയ കുട്ടി ❤️
@angelgracesanthosh7307
@angelgracesanthosh7307 Ай бұрын
ഒരു ഫീൽ ഗുഡ് സിനിമ കണ്ട ഫീൽ...❤❤❤... മാലാഖയും, പീറ്ററും രോമാൻജിഫിക്കേഷൻ്റെ അങ്ങേയറ്റം ആയിരുന്നു. പീറ്ററിൻ്റെ അപ്പനും എക്സും കൊള്ളാം.. നല്ല കഥ, നല്ല വിഷ്വൽസും, ഹൃദ്യമായ background score ❤❤❤...👏👏👏 ഞാനും കൂടി അവിടുണ്ടായിരുന്നു എന്ന് തോന്നി പോയി...
@cartoonarenamalayalam
@cartoonarenamalayalam 14 күн бұрын
നീ തേടുന്നത് എന്തോ അത് നിന്നെയും തേടുന്നുണ്ട് 🙂💕
@Riskywhiskey.
@Riskywhiskey. Ай бұрын
യൂട്യൂബിൽ നേരിട്ട് കണ്ടു വന്നവർ
@sparkygod7974
@sparkygod7974 17 күн бұрын
Best short film I watched ever 🤌🏻
@Adhix06
@Adhix06 13 күн бұрын
Thanks to shalom and malaka
Oru IPS Love Story | Malayalam Short Film | Kutti Stories
11:22
Kutti Stories
Рет қаралды 1,4 МЛН
路飞关冰箱怎么关不上#海贼王 #路飞
00:12
路飞与唐舞桐
Рет қаралды 5 МЛН
Зу-зу Күлпәш. Агроном. (5-бөлім)
55:20
ASTANATV Movie
Рет қаралды 512 М.
蜘蛛侠这操作也太坏了吧#蜘蛛侠#超人#超凡蜘蛛
00:47
超凡蜘蛛
Рет қаралды 48 МЛН
Helminthiasis| Latest Malayalam Shortfilm | Toms | Libin Ayyambilly
18:50
Team Jango Space
Рет қаралды 211 М.
Amazing Magic Trick Failed ❌😱 #shorts #magic #viral #funny  #trending
0:14
Shadab entertainment
Рет қаралды 14 МЛН
ToRung comedy: baby solve math exercises
0:47
ToRung
Рет қаралды 13 МЛН
A kidnapper hiding in the house?🥷
0:34
Yoshipapa / よしパパ
Рет қаралды 14 МЛН
СЛАДКИЕ БУСЫ
0:20
Клаунхаус Kids
Рет қаралды 4,4 МЛН
Телега - hahalivars
0:43
HAHALIVARS
Рет қаралды 2,1 МЛН