No video

😋ഓവൻ ഇല്ലാതെ 1Kg |PERFECT PISTACHIO CAKE | PISTA Cake recipe in malayalam| NO OVEN|| Ep

  Рет қаралды 1,011,874

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 2 200
@safnas8804
@safnas8804 3 жыл бұрын
ഏത് കേക്ക് ഉണ്ടാക്കണമെങ്കിലും chikkus dine നിൽ കേറി നോക്കിയ മതി. Clear ആയി പറഞ്ഞുതരും. ഞാൻ 10thil ആണ്. ചേച്ചിടെ red velvet cake ഞാൻ try ചെയ്തു. Super taste ആയിരുന്നു .Thanks for your recipe chechi😍
@saranyadileepkumar7229
@saranyadileepkumar7229 6 ай бұрын
Ath sariya
@renjinijoseph3656
@renjinijoseph3656 4 жыл бұрын
ഒരു പാട് നാളായി കാത്തിരുന്ന വീഡിയോ thank you ,
@jishajaimon3700
@jishajaimon3700 3 жыл бұрын
മക്കൾക്ക് ചേച്ചിയെയും ചേച്ചിയുടെ കേക്കും നന്നായി ഇഷ്ടപ്പെട്ടു ചേച്ചിയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@satheeshpv2994
@satheeshpv2994 4 жыл бұрын
ചേച്ചിയുടെ recipe കൊണ്ട് ഞാൻ oru home baker ayi . Thanq sooo much. Cakente ടേസ്റ്റ് പറയാനില്ല soo yummyyyyyy
@kavalharipad1444
@kavalharipad1444 3 жыл бұрын
Really pistayude taste undo cakinu. Plz reply.
@fidhafidha2406
@fidhafidha2406 4 жыл бұрын
Chechiyude ella cake videos kanunavar Like Please 👇
@megha_devuzzmegha8172
@megha_devuzzmegha8172 3 жыл бұрын
💖
@padmanabhanmeethal8419
@padmanabhanmeethal8419 3 жыл бұрын
@@megha_devuzzmegha8172 uuhhh
@praseethakakkat7826
@praseethakakkat7826 4 жыл бұрын
ഹായ് എന്ത് ഭംഗിയുള്ള കേക്ക് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. "അടിപൊളി" ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും ....... Thank you❤️❤️❤️
@intothecreativeworldofvidh6753
@intothecreativeworldofvidh6753 3 жыл бұрын
Hello aunti I am studing in 5std, I have tried your recipe laddu it became very successful thankyou
@sarisb7161
@sarisb7161 3 жыл бұрын
Me tooo
@beenakumariped8679
@beenakumariped8679 3 жыл бұрын
❤️
@shamnap.k5792
@shamnap.k5792 4 жыл бұрын
Chechi njan cakinte videos youtubil nokki cake undakkarund ath athra test verunnundayirunnilla pinnidann chechiyuday channel kanan thudagiyadh njan pista cake undakki nokki appol veetill ellavarkkum ishtamayi iniyum chechiday videosin vendi kathirikkukayann vegam adutha video appload cheyyaname 😍
@lekshmisl694
@lekshmisl694 3 жыл бұрын
Hi aunty I am studying in class 7 and i have tried your pistachio cake it is very tasty and i just loved it..... my famliy members also liked it... thank you aunty 😘😘😘
@nazeerebrahim6729
@nazeerebrahim6729 3 жыл бұрын
Are you studing 9 or 7 standerd😆😆😂😂
@sababubabu7734
@sababubabu7734 3 жыл бұрын
Chechiyude cakene pattiyullah introduction parayunnadh poole thanne vallaare tasty aahnu ee cake ,njn try chyydhu...Thank u cheechi for the reciepe😊
@anjalikirananjali8441
@anjalikirananjali8441 3 жыл бұрын
ഞാൻ ചേച്ചിടെ കേകിൻ്റെ recipe oru vidham എല്ലാം കാണാറുണ്ട്. ഇന്ന് എൻ്റെ രണ്ടാമത്തെ മകൻ്റെ ആദ്യത്തെ പിറന്നാൾ ആയിരുന്നു. ഞാൻ pistachio cake undaki. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു cake ഉണ്ടാക്കിയത് . എല്ലാവർക്കും വളരെ ഇഷ്ടമായി. ഒരുപാട് thanks 🙏🙏❤️❤️❤️
@sreelakshmi.900
@sreelakshmi.900 4 жыл бұрын
Chechi..pista cake try cheythu.superr taste.pistakku pakaram nuts upayogichu.success.
@athulyavishnu
@athulyavishnu 4 жыл бұрын
Chechi cheyyunna eth recipe um kannadach viswasikkam enth cheythalum perfect aakum 🥰🥰
@priyankauthej3799
@priyankauthej3799 3 жыл бұрын
Chechi butter cake recipe cheyyamo
@sunilkumarmk7153
@sunilkumarmk7153 2 жыл бұрын
@@priyankauthej3799 juuuiiuuj
@riyaa1774
@riyaa1774 4 жыл бұрын
Shoo pista de clr n anusarich churidar m😁chechide samsaram nalla sneham niranjathaan🤗♥♥♥
@Atheetha_Janu_PS
@Atheetha_Janu_PS 4 жыл бұрын
Chechi ente next cake ethan Njan ennu poyi essence ellam vangi. Onathin variety ayi pistachio cake undakkum. Pinne bolim😍😍😍
@reprisebykrishna6744
@reprisebykrishna6744 3 жыл бұрын
Hi chechi, I have tried this cake for my son's third birthday..and it came out perfectly...so so happyy...I have made spiderman theme cake..buttercreamfrosting..A big thank you for your wonderful recipe..keep doing..Those who are planning to make this recipe..Just Go for it..It is toooooo good.🥰
@gopikakathu32
@gopikakathu32 4 жыл бұрын
Chechi inn ente 13th birthday ann kurach like tharuo
@Smile-vh3iv
@Smile-vh3iv 4 жыл бұрын
Happy birthday
@Minin1980
@Minin1980 4 жыл бұрын
Happy birthday🎂🎂🎂
@indigoworld3322
@indigoworld3322 4 жыл бұрын
Happy birthday chechi🎉🎉🎉🎁🎁🎁🎊🎊🎊🎂🍰🍰🙂
@mariyamerline5425
@mariyamerline5425 4 жыл бұрын
Happieee bday dear 🥰😘 Stay blessed 🥰🥰
@gopikakathu32
@gopikakathu32 4 жыл бұрын
@@Smile-vh3iv thankss
@mikhaelgabriel309
@mikhaelgabriel309 4 жыл бұрын
Mam butterscotch icecream ഉണ്ടാകുമോ പ്ലീസ്
@harithashine2131
@harithashine2131 3 жыл бұрын
Thanks chechi Chechiude video kandu njan cake undakan padichu..
@fathimariyavp4840
@fathimariyavp4840 3 жыл бұрын
Njan 9th padikkunna oru student ann chechidey kurey cake njan try cheythu onnum fail avathey thanney kitty ❤ thankyou chechi❤
@Amziz134
@Amziz134 4 жыл бұрын
Mam, I made tres leches cake. It was suuuuper. Thank you very much mam. As usual your recipes are guaranteed HIT❤️❤️❤️ Can u do a video on carrot cake with cream cheese frosting.
@johnsonks3006
@johnsonks3006 4 жыл бұрын
Butterscotch cake njan try cheydirunuu adipolii superayirunnu kadayill kittunadupole thanne super ayittunde nalla tasteum undayirunnu ente veetille ellavarkum cake ishtamayi supet
@rosysebastian6883
@rosysebastian6883 3 жыл бұрын
Super. Presentation is excellent. It sounds very delicious. Feel like making one. Thank you❤🌹😊
@muhammedshadi.p249
@muhammedshadi.p249 3 жыл бұрын
ചേച്ചി ഞാൻ ഇതു പോലെ ഉണ്ടാക്കി നോക്കി.. അടിപൊളി യായ്.. ആദ്യമായിട്ടാ കേക്ക് ഉണ്ടാക്കിയെ ഇത്രേം നന്നാകുമെന്ന് വിചാരിച്ചിരുന്നില്ല.. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.. താങ്ക്യൂ ചേച്ചി ❤️.. എല്ലാവരും ഇതു ട്രൈ ചെയ്‌തു നോക്കൂ.. അടിപൊളി യാണ് ❤️
@aiswaryavenugopal6291
@aiswaryavenugopal6291 3 жыл бұрын
Its my sons birthday today. അതുകൊണ്ട് ഞാൻ ചേച്ചിടെ pistacake um അമ്പലപ്പുഴ പാൽപായസവും ആണ് undakkeeyath. Both were perfect simple and up to the mark. And the taste was simply superb. Thank u so much for those recipes ..
@sanahthanveer6234
@sanahthanveer6234 4 жыл бұрын
Ithrayum clear aayt pareena ningalk oru salute👍🔥❤️
@kpfire2190
@kpfire2190 4 жыл бұрын
Chechi strawberry cake undakkooo pls pls 🙃🙃🙃🙃
@bhadra8126
@bhadra8126 2 жыл бұрын
Strawberry cake recipe ettiettunde
@sabaribibin2303
@sabaribibin2303 4 жыл бұрын
ചേച്ചി ഞാൻ ഈ cake ഉണ്ടാക്കി ഇപ്പോൾ ഞാനും ഒരു home baker ayi ഇപ്പോൾ എനിക്ക് order കിട്ടുന്നുണ്ട് താങ്ക്സ് ചേച്ചി
@shahanabakes5498
@shahanabakes5498 3 жыл бұрын
ഈ കേക്ക് ന്റെ വില എത്രയാ
@fathimaasna9700
@fathimaasna9700 3 жыл бұрын
ഹലോ ആന്റി ഞാൻ ഒരുപാട് കേക്ക് വീഡിയോസ് കാണാറുണ്ടായിരുന്നു ഇപ്പൊ കുറച്ചു ദിവസം ആയിട്ട് chikkus dinte വീഡിയോ കണ്ടു എനിക്ക് ഭയങ്കര ഇഷ്ടമായി ഇതിലെ അവതരണം പിന്നെ എനിക്ക് കേക്ക് ഉണ്ടാക്കാൻ ഭയങ്കര ത്രില്ല് ആയി ഇന്നലെ ഞാൻ red velvet കേക്ക് try ചെയ്തു ഭയങ്കര ടേസ്റ്റ് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര ഇനിയും കുറെ വീഡിയോയ് ചേച്ചി ഇടണം
@anjuranju9994
@anjuranju9994 4 жыл бұрын
Best teacher ever for cake baking 🥰
@teena4anu
@teena4anu 4 жыл бұрын
Looks so yummy 😋. ഇത് കണ്ടാല്‍ തന്നെ ഉണ്ടാക്കണം എന്ന് തോന്നും
@aradhanaananthakrishna750
@aradhanaananthakrishna750 4 жыл бұрын
ചേച്ചി കേക്ക് ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്😍😍. ചേച്ചി പറഞ്ഞു തന്നാൽ പെട്ടന്ന് മനസ്സിലാവും എനിക്ക് 🥰🥰
@krishnapriyakt2862
@krishnapriyakt2862 4 жыл бұрын
ഞാൻ ചേച്ചീടെ വീടിന്റെ അടുത്തേക്ക് താമസം മാറ്റിയാലോ എന്ന് ആലോചിക്ക.. daily കേക്ക് തിന്നാലോ 😋💕
@varshabavana1263
@varshabavana1263 4 жыл бұрын
Njnaanum,🤩🤩🤩😝😝
@ramseenaajmalramseenaajmal7912
@ramseenaajmalramseenaajmal7912 4 жыл бұрын
Njanum😍😍
@samreenrukhsaarjawahar7606
@samreenrukhsaarjawahar7606 4 жыл бұрын
Njanum
@jiniprasad417
@jiniprasad417 4 жыл бұрын
Super... Let me try... continue reshmiiii.... All d best.. Mikkavarum same age aavum.. Athukonda peru vilikkunnat... Nammalonnum reshmiyude kazhivinu munbil onnumalla
@sonygeorge608
@sonygeorge608 4 жыл бұрын
ഞാനും വരുന്നുണ്ട്....🤗💖👍 😘love U Reshmi... Go d bless u.... Pray for your health.. 🙏🤗😘😘
@nishanasamjad8737
@nishanasamjad8737 4 жыл бұрын
ചേച്ചീടെ ഒരു വലിയ faanane എന്റെ 5വയസുകാരി മോൾ.ചേച്ചി ഇടണ എല്ലാ vedioസും കാണാറുണ്ട്.വിഡിയോസ്നായി waitngane. അടിപൊളി..cutcheyyunna scene molde cntrl പോകും .ചേച്ചി
@mahirajamshad
@mahirajamshad 4 жыл бұрын
ചേച്ചിയുടെ വീഡിയോ ഈ അടുത്ത് ആണ് ഞാൻ കണ്ടത്... ഒരുപാട് ഒരുപാട് ഇഷ്ടമായി....ഇപ്പൊ കുത്തിരുന്ന് എല്ലാ വിഡിയോസും കാണുകയാണ്....മറ്റു youtubers n ഇല്ലാത്ത എന്തോ ഒരു attraction ചേച്ചിയുടെ videosin ഉണ്ട്....nice presentation...💐💐💐💐💐😍😍😍
@chikkusdine
@chikkusdine 4 жыл бұрын
😍❤
@shamlafazal5662
@shamlafazal5662 2 жыл бұрын
അടിപൊളി കേക്ക് ചേച്ചി സൂപ്പർ ഇനിയും നല്ല റെസിപ്പി idanametto ❤❤
@geethavijay7576
@geethavijay7576 4 жыл бұрын
Waiting for this recipe..thank you chechi..God bless you..love you😍😍
@tanmayjampala9178
@tanmayjampala9178 4 жыл бұрын
Even i was eagerly waiting, sooo yummy 😋 😍
@rishadcookingchannel7114
@rishadcookingchannel7114 4 жыл бұрын
Professor teaching very nice class, this is my favorite... I am also a chef. Proud of you sister
@sayeedashamsuddin7466
@sayeedashamsuddin7466 3 жыл бұрын
Hi reshmi chechii.. ഞാൻ ചേച്ചി പറഞ്ഞ രീതിയിൽ pistachio cake ഉണ്ടാക്കി chechi എപ്പോളും പറയുന്ന പോലെത്തന്നെ super soft and tastiest cake ever.. ഞാൻ ഒരുപാട് pistachio cake വേറെ ചാനലിൽ നിന്ന് try ചെയ്തു but taste ഇല്ലായിരുന്നു പിന്നെ ചേച്ചിടെ style pistachio cake try ചെയ്തു ഒന്നും പറയാനില്ല super super super.... കേക്ക് ഒരു ദിവസം കൊണ്ട് തന്നെ തീർന്നു 😋😋😋😋മക്കൾസ് പിന്നെയും പിന്നെയും ഇത് ഉണ്ടാകണമെന്ന് പറയുന്നു... എല്ലാവരും try ചെയ്‌തോളൂ super taste ആണ് ഒന്നും പറയാനില്ല...😍😍😍 Thx chechi for this wonderful cake... 😍
@laachuschannel7495
@laachuschannel7495 4 жыл бұрын
chechine enik othiri ishtaanu......nan oru 2 month aaite ullu chechiyude vdeos kanan thudangeet.nalla oru inspiration aanu vdeol koodi kittunnad naanum cakes indaaakkki thudangi ippo....thank you very much.......gas stovil vechulla oven set upil ore samayam aa valiya pathrathil 2cake bake cheyyan patto?pattumengil adinde vdeo koodi idane......
@saritharanjith2208
@saritharanjith2208 4 жыл бұрын
Rasmi ഇന്ന് കൂടുതൽ സുന്ദരികുട്ടി ആയിട്ടുണ്ടല്ലോ👌👌👌
@stellasimon9761
@stellasimon9761 4 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള കേക്ക് ആണ്. പക്ഷെ പിസ്ത ഇവിടെ കിട്ടാനില്ല. കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കും
@johnytm6638
@johnytm6638 3 жыл бұрын
Amazonil kannumayirikum
@galleryofshabnahakkim
@galleryofshabnahakkim 3 жыл бұрын
Chechiiii.... njan try cheythuuu.... flour n baking powder baking soda kurach quantity koootti... enikk hight ulla cake nu vendi.... its become very well.... thanks chechi for good videos 😍😍god bless u chechiiiii
@reshmac8360
@reshmac8360 4 жыл бұрын
Cheechiii...njanum undakki Cheechii pistachio cake.ammede bday Ku.ellavarkum othiri ishttayii....thnqq so much Cheechii...god bless u and ur family😍😘And A very Happy onam😍
@ashass8490
@ashass8490 4 жыл бұрын
Hai chechi.... 🙋‍♀️ I tried your pistachio cake and it came out really well.... 👌 Thank you so much for quick and easy recipe....❣️ Really worth it.... 💕
@manuramya1600
@manuramya1600 4 жыл бұрын
Onnum parayynillaa kothiyayi ravilathanne 😍😘
@roshnisunil927
@roshnisunil927 3 жыл бұрын
ചേച്ചി ഞാനും ഉണ്ടാക്കി pistachio cake ഓ പൊളി ടേസ്റ്റ് ആട്ടോ 👌ചേച്ചി പറഞ്ഞപോലെ തന്നെ എന്റെ ഫാമിലിയിലെ എല്ലാർക്കും ഇഷ്ടായി പ്രത്യേകിച്ച് എന്റെ ഏട്ടന് Thanks chechi
@alfeeeeskitchen2790
@alfeeeeskitchen2790 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി Superrrr എന്റെ first cake ആയിരുന്നു
@enjoyeverysecond9110
@enjoyeverysecond9110 4 жыл бұрын
നൈസ് റെസിപ്പി ചേച്ചി 😍😍😁 Keep going
@shynikv3164
@shynikv3164 4 жыл бұрын
Perfection 😍 athan chechinte cakesinte peculiarity..💯
@snehageorge3388
@snehageorge3388 4 жыл бұрын
Can we use home made whipping cream (made using egg whites) in this cake. Please do a video on it. Show us how to make cake with homemade whipping cream. I love your recipes. They are very detailed. And it does give some very awesome tips.
@subithapradeepsubi754
@subithapradeepsubi754 3 жыл бұрын
ചേച്ചീ Bakers ന്റെ Elaichi Pista Milk Mix use ചെയ്താൽ മതിയോ? Pls reply ചേച്ചീ pls... Love U chechee.. 🌹
@susanjacob8817
@susanjacob8817 4 жыл бұрын
Reshmi auntyde recipe ishtamullavar like plss
@susanoommen3506
@susanoommen3506 2 жыл бұрын
I made this for my son's birthday. This cake was the best I ever made... thank you so much for the recipe and especially for the detailed presentation
@dhanyams9474
@dhanyams9474 4 жыл бұрын
ചേച്ചി ഒരുപാടു താങ്ക്സ്... ചേച്ചി ടെ വീഡിയോ കണ്ടു ആണ് ഞാൻ കേക്ക് ഉണ്ടാക്കി sucess ayii. Innu ഓർഡർ ചെയ്തു koduthu.. മനസിന്‌ വല്ലാത്ത ഒറു niravu... ഒരുപാടു നന്ദി........ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ... എനിക്ക് വേണ്ടി prarthikkanam.... ഞാൻ നിറഞ്ഞ മനസോടെയാണ് ഇത് എഴുതുന്നത്
@vineethamangeeri4896
@vineethamangeeri4896 3 жыл бұрын
Hai aunty nan 8th standard padikunnu. Nan aundiyude fan ann. Aundiyude ella videosum nan kanarund. Ella recipesum super ann. Thank you aundy for sharing your recipes to us.
@ThePriyankanair
@ThePriyankanair 3 жыл бұрын
Try chaithu. Was awesome ❤️ thanks for the recipe ☺️
@pankajamjayagopalan655
@pankajamjayagopalan655 4 жыл бұрын
Wow!!! ഒന്നും പറയാനില്ല 👏👏👏👏
@Thasneemmuhammed
@Thasneemmuhammed 4 жыл бұрын
Chechi thank u so much.... njn undakitto.. adipwoli.. chechi aluminium cake tin pakaram nonstick cake tin ee oven setupil use cheyyavo?
@sindhumurali5939
@sindhumurali5939 3 жыл бұрын
Super syrup chechi. Owesome. Chechi oru doubt. Iggane flowers vech decorate cheytaal kazhikkumbbo flowers eduth maathaate pathillallo. Anyway cake is yummy and juicy
@sheebamartin1895
@sheebamartin1895 4 жыл бұрын
Keep going with more recipes and good luck aunty
@dr.babithakv
@dr.babithakv 3 жыл бұрын
i usually like cooking spicy items. started learning cake recipes from your videos. You are superb in presentation. U explain simply and effectively. You correct the mistakes usually done by us and giving useful tips. That is highlighting one. thank u so much for sharing these ideas.
@sreyascreation1165
@sreyascreation1165 3 жыл бұрын
Thanku so much Chechi njan undakkiyatha best cake aan allavarkkum istapettu ellavarum trying cheyyanam 😍😋😘👌👌👏
@anjalymadhavan5014
@anjalymadhavan5014 3 жыл бұрын
Dear Chechi njan undakki adipoli taste aayirunnu... Eth ethra kg aanu? 1 kg cake nu rate ethra chechi. Love you chechi 💞
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 4 жыл бұрын
Thanks for this beautiful cake 🎂
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 4 жыл бұрын
I am your new subscriber mam I am definitely try your this pistha cake Because tomorrow my Mother in laws birthday
@affanzishan1794
@affanzishan1794 4 жыл бұрын
Wow... I must say this what a clear explanations and it makes me to eat now itself🤤🤤🤤 first class Adipoli aanu sister 👌👌👏👏
@aswathyks5832
@aswathyks5832 3 жыл бұрын
Chechi innu njan ee cake undakki. Hooo enikku paranjariyikkan pattanilla. Athrakkum adipowlii ayirunnu. Ithrem tastil njan ithuvare cake undaakkiyittilla. Egg smell karanm njan kazhikkarum illa. But ithil egg add a cheythittundnekilum ah smell ariyunnilla. Kidilam ayyiii. blueberry, strawberry cheyyo?
@sunusherry5237
@sunusherry5237 4 жыл бұрын
Saw ur recipe,got excited I wanted to make it today itself,I didn't have pista so I changed pista to rose syrup of mapros It came out good. But the mixture of condensed milk etc was much better than the sugar syrup. Tomorrow I will do the decoration and post a picture
@zakeerali9216
@zakeerali9216 4 жыл бұрын
ചേച്ചി ഞാൻ ഈ ഇടകാ വീഡിയോസ് കണ്ടത് എനിക്ക് എല്ലാം ഇഷ്ടായി ഞാൻ ന്തായാലും ട്രൈ ചെയ്യും....
@joel8736
@joel8736 4 жыл бұрын
ചെച്ചി മിക്സിയിൽ ഒരു 2 tier കേക്ക് ഉണ്ടാകാമോ please 😂😂😂
@keerthikrishnan6841
@keerthikrishnan6841 3 жыл бұрын
😂😂😂
@curlsofami8851
@curlsofami8851 3 жыл бұрын
Resmi njan try cheytu.poliyayirunnu.resmi paranju paranju orupadu kothippicha cake ayirunnu.2times undakki.kuttikalkku orupad ishtayi.thank you so much resmi.pinne ingane paranju kothippikkaruthu kto
@fabinasfabinas286
@fabinasfabinas286 4 жыл бұрын
Chechi cake njan inn try cheythu perfect ayi kitty 😍😍taste super ayirunu thank you so much....
@sajikv9734
@sajikv9734 4 жыл бұрын
Home made condensed milk recpie cheyamo
@navasalif2717
@navasalif2717 4 жыл бұрын
Chechiiii...ella cakes inteyum rate ulla oru video idamoooo..plzzzzz😊😊😍
@abhilash5872
@abhilash5872 3 жыл бұрын
ചേച്ചി ഞാനും ഉണ്ടാക്കി.. എന്താ പറയാ ഒന്നും പറയാനില്ല ഗംഭീരം 😍😍😍
@shahanam4740
@shahanam4740 3 жыл бұрын
Hi Chechi ...njn oru cheriya home baker anu...ee aduthanu chechide videos kandath...chechide recepi yil nutty bubble cake njn cheyth noki...it's came out well..very tasty...ippo njn Ellam chechide recepi Anu nokunath..thnx Chechi...
@nehajoshua5721
@nehajoshua5721 4 жыл бұрын
Please make blueberry cake recipe and keep going we all love you...great fan of your videos❣
@jayalakshmianoop2828
@jayalakshmianoop2828 2 жыл бұрын
Once again thankyou Resmi chechi for this recipe. Turned out great 🙂
@bibyjoshyjoshy9258
@bibyjoshyjoshy9258 2 жыл бұрын
Super chechi njan Eee cake udakiyitudu
@neethuthomas4376
@neethuthomas4376 2 жыл бұрын
Hi chechi njn ee cake undakki nokki spr taste ayirunnu ente husbandinum veetukarkkum othiri ishttapettu. Husinte frndsinum okke koduthu avarkkum ishttai. Thank you chechi😍🥰
@sunithar6037
@sunithar6037 3 жыл бұрын
Hello ചേച്ചീ. കുറച്ചു നാളായി ഞാൻ ചേച്ചിയുടെ vedios ന് comment ഒന്നും ഇടാറില്ല.കാരണം ഉണ്ടാക്കി നോക്കിയിട്ടല്ലേ അഭിപ്രായം പറയേണ്ടത്. ഇന്നലെ എന്റെ മോളുടെ 5th birthday ആയിരുന്നു. ഞാൻ Pistachio cake ആണ് ഉണ്ടാക്കിയത്. വളരെ നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. നല്ല taste ഉണ്ടായിരുന്നു. മാത്രമല്ല ഇതുവരെ കഴിക്കാത്ത cake ന്റെ ഒരു flavour .പിന്നെ എന്റെ സന്തോഷം ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഒരു cake ഉണ്ടാക്കുമെന്ന്. പ്രത്യേകിച്ച് birthday Cake. മോളുടെ birthday ക്ക് സ്വന്തമായി cake ഉണ്ടാക്കി അത് Cut ചെയ്തപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എന്തായാലും അതിന്റെ credit ചേച്ചിയ്ക്കാണ്. ഒരുപാട് Thanks
@devarshbiju7042
@devarshbiju7042 4 жыл бұрын
Mam I tried many of your cakes They were superb 😋
@rajithapk2129
@rajithapk2129 4 жыл бұрын
Hi sugano..........
@sijuop9270
@sijuop9270 4 жыл бұрын
Super👌 nalla banghiyud Kanaan 💕💗
@sonaxavier3514
@sonaxavier3514 3 жыл бұрын
Chechi pistachio cake 1/2 kg recipe chechidae recipe half eduthathanithu...ethil ethenkilum mistakes undenkil onu paranju tharoo.tomorrow undakkanannu Flour-1/2 cup B.p-1/2 tsp B.s-1/8 tsp Salt -pinch Pista-20gm Sugar-half of 3/4 cup Egg-2 Vanilla esscence-1/2tsp Posts mix-1/8 tsp Sunflower oil -half of 3/4 cup Vinegar -1/4 tsp
@sukanyababu619
@sukanyababu619 3 жыл бұрын
Chechi njn oru nurse aaaanu ath kond thanne hostelil nikkuvaaaanu......... Njn nale cake undakkaaanullla athyavisham tools ellm medikaaaan povaaaaanu........ Udane nte vtl poguvaaaaaanu ennit katta waiting aaaaanu cake undakaaaanaaaayit chechiyaaaaanu nte inspiration..... Cake undakkiyit result upload cheyam
@mistyonemedia8633
@mistyonemedia8633 4 жыл бұрын
Endaa parayande😍😍ath taste cheytha oru feel aa ee dialogue kellkumpol.. Njanum undaakkum😋nokkikko😃😃
@Tasteofkeralapappascorner
@Tasteofkeralapappascorner 4 жыл бұрын
Wow it's a beautiful cake, when your are eating the me also feel ing mouth watering
@thasneemhaneefa3732
@thasneemhaneefa3732 3 жыл бұрын
Thank you ചേച്ചി പറഞ്ഞിട്ടുള്ള എല്ലാ സ്റ്റെപ്പും ചെയ്തു ഞങ്ങൾ ഉണ്ടാക്കിയതിൽ വെച്ച ഏറ്റവും നന്നായിട്ടുണ്ട്, thank you so much and love you pls watching my comment
@honeymolpa988
@honeymolpa988 3 жыл бұрын
Chechi oru doubt..3/4 cup oil alle chechi use cheyyunne chila videos sil 2 tablespoon..or 1/4 cup oil okke use cheyyunnath kanditund ..eth randum thammil ulla difference🤔 entha..🥰🥰🥰🥰🥰🥰🥰🥰
@girijadevi4836
@girijadevi4836 3 жыл бұрын
1 cup maida kku -1/2 or 3/4 cup ozhikyam 1/2 cup maida kku-1/4 cup Swiss roll and pastry kku -1/4 cup or 2-3 tbsp Angane aan kannakku Oil matiyal kannan difference undavilla pakshe kazhikyumbol sherikyum arriyum ,aunty paranjittund
@Im_noone_22
@Im_noone_22 3 жыл бұрын
Nice one.i am always following your recipe. But mam one help...ithu ovenil cheyymbol vendivarunna time koodi onnu mention cheyyamo.ella cakinum.thank you
@shilzworld5457
@shilzworld5457 3 жыл бұрын
Chechi I tried it's yummy and everyone liked it 👍👍👍..thank you for your recipe 😘😘
@mr.dontknowwho501
@mr.dontknowwho501 4 жыл бұрын
Your cake designing is very cute and simple
@dhanyapower9937
@dhanyapower9937 3 жыл бұрын
ചേച്ചിക്ക് ഇഷ്ടപ്പെട്ടു. പിന്നെ കേക്ക് ചെയ്യുമ്പോൾ അതിന്റെ ഏകദേശം റേറ്റ് എങ്കിലും ഒന്ന് പറയണേ... പാലു കൊണ്ട് സോക്ക് ചെയ്യുമ്പോൾ എത്ര ദിവസം കേടാകാതെ ഇരിക്കും
@rizwanasaifuddeen5043
@rizwanasaifuddeen5043 4 жыл бұрын
Reshmi chechi.. njaan chechide ellaa cakesum try chythittund.. adipoliyaayirunnu.. njaan ippo cake purath chyth kodukkunnund.. orupaad sandosham... thank you chechi
@jishafaisal2885
@jishafaisal2885 3 жыл бұрын
Rate onnu parazho mam pls
@preethamohan1838
@preethamohan1838 3 жыл бұрын
Resmi oru baby shower cake idea onnu undaakkamo
@Jerome_1803
@Jerome_1803 4 жыл бұрын
Cake rate onnu parayammo
@chikkusdine
@chikkusdine 4 жыл бұрын
₹900-₹1000
@dhanyarenjith5248
@dhanyarenjith5248 3 жыл бұрын
Hai chechi, njan adyayi anu oru msg ayakunathu, last lockdown kalathu annu njan cake bake chaiyan padichathu, all thanks to you, chechiyude videos kandanu njan cake undaki tudangiyathu, ennu njan cake sale chaiyundu, ente veedu pathanapuram annu, eniku epol oru dbt undu, e pistachios cake use chaitha milk mix kondu undakune cake fridge il etra divasam vare store chaiyam...chechi pls reply..once again thanks for your classes and recipes...god bless you and your family...
@signature6736
@signature6736 4 жыл бұрын
Wht is the difference b/w diary whipping cream and non diary? Onnu detailed ayi parayamo? Which s better for cakes??
@sruthys5352
@sruthys5352 4 жыл бұрын
Keep going chechi ..... Best wishes ❤️❤️❤️
@susanjacob8817
@susanjacob8817 4 жыл бұрын
Oru 4 comments തെരുവോ plss...
@nazeerebrahim6729
@nazeerebrahim6729 3 жыл бұрын
😆😆😆😆😆😆😆😆
@johnytm6638
@johnytm6638 3 жыл бұрын
😄😄
@aleenajohnson5243
@aleenajohnson5243 3 жыл бұрын
Hi chechi. Njan ee pistachio cake indakki nokki. Ellarkkum nalla ishtayi tto. Thank you for this recipe..pinneindallo cake layer cheyyumbo ente layers same thickness kittunilla athinu entha cheyya. Njan thread vacha murichath. Oru portion thickness koodi🥺
@remysiril9144
@remysiril9144 3 жыл бұрын
Chechii... njan checheede mikka recipesum try cheyyarundu .. Innale monte birthday aayirunu.. Pistachio cake undakki.. Super taste aayirunnu... Thanks checi.😍😍😍🥰🥰🥰
@meghajohny4493
@meghajohny4493 4 жыл бұрын
Nice❤️
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
How to make Bento cake with full tutorial ||@LEOCAKEHOUSE
7:03
leo cake house
Рет қаралды 1,3 М.
The PISTACHIO CAKE recipe of your dreams!
9:07
Cakes by MK
Рет қаралды 168 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН