No video

😋 ഓവൻ ഇല്ലാതെ ഒരു Perfect NUTTY BUBBLE cake| NUTTY BUBBLE CAKE|Nutty Bubble Cake in malayalam|Ep

  Рет қаралды 716,644

Chikkus Dine

Chikkus Dine

Күн бұрын

#NuttyBubbleCake
#NuttyBubble
#Malayalam
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Baking Class - • Baking class-5|വരൂ Ca...
My cake recipes especially for U
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Cake baking tips and tricks - • Baking Class 1| Baking...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Mango Cake - • 😋PERFECT 1 Kg| MANGO C...
Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
Home made Whipping cream - • Baking Class| Whippin...
Whipping Cream from Whipping powder - • Baking Class-2|How to ...
amazon link
------------------
Philips Beater - amzn.to/31oJa1r
Kitchen weighing scale - amzn.to/2OZnghC
Cocoa Dark Compound - amzn.to/2pxLvdc
Turn Table - amzn.to/2O5GAwb
Metal Turn Table - amzn.to/303QLVY
Chefmaster Gel Colour - amzn.to/2BZqApW
Cake Nozzle - amzn.to/30LXL93
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Spatula - amzn.to/39tpPC1
Whisk Combo - amzn.to/30HJycY
Palette knife - amzn.to/3f5MxRI
Metal Scraper - amzn.to/3f1EV2E
Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4

Пікірлер: 1 400
@rizal07-73
@rizal07-73 4 жыл бұрын
ഇത്രയും സിംപിൾ ആയി കേക്ക് ചെയ്യുന്ന ചേച്ചി ക്ക് എല്ലാവരും ഒന്ന് ലൈക്‌ ചെയ്തോളൂ
@anishavahid6968
@anishavahid6968 4 жыл бұрын
ഞാൻ ആദ്യമായാണ് chikkus dine വീഡിയോ കാണുന്നത് പക്ഷെ പറയുന്ന കാര്യങ്ങൾ ഒരിക്കലും മറക്കില്ല അത്ര ഭംഗിയായാണ് പറഞ്ഞു തരുന്നത് എന്നെപോലെ തുടക്കക്കാർക്ക് വളരെ ഉപകാരപ്രഥമാണ്
@shajanashajana4455
@shajanashajana4455 3 жыл бұрын
ഞാൻ കുറെ വീഡിയോ കേക്ക് ഉണ്ടാക്കുന്നത് കണ്ടിട്ട് ഒരു കാര്യം ഉണ്ടായില്ല. ചേച്ചിടെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ പഠിച്ചത്.. ഒരുപാട് നന്ദി......
@smijapm4856
@smijapm4856 4 жыл бұрын
ഇങ്ങള് സൂപ്പറാ;കേക്ക് ഇണ്ടാക്കണ കണ്ടു കഴിയുമ്പ കഴിച്ച ഫീലാ... എല്ലാർക്കും ഇണ്ടാക്കി കൊടുക്കണം ന്ന് തോന്നേം ചെയ്യും😍👌👌
@janiyamol7017
@janiyamol7017 3 жыл бұрын
Hmmm sheriya
@user-cp6cl1wt8o
@user-cp6cl1wt8o 4 жыл бұрын
ബിറ്റർ ഇല്ലാതെ എന്നെ പോലെ വീഡിയോ കാണുന്നവർ ഉണ്ടോ.. 😁ഉണ്ടകിൽ ലൈക് അടിച്ച് പോവിം
@sreekuttyarjun
@sreekuttyarjun 4 жыл бұрын
Beater illa..but 4 cake undakki..ellam success aayi
@shabut7931
@shabut7931 4 жыл бұрын
ME I DON'T HAVE BEATER
@jasminshamnad1643
@jasminshamnad1643 4 жыл бұрын
Njanum beater illatheyanu cake unkkunnathu
@kaleemullapm7271
@kaleemullapm7271 4 жыл бұрын
Nhaanum chechinda menu vil 3 undaaki
@meghamaria2688
@meghamaria2688 4 жыл бұрын
Chechi mickey cake or bear cake recipe idumo
@user-cp6cl1wt8o
@user-cp6cl1wt8o 4 жыл бұрын
കേക്ക് ഒന്നും ഉണ്ടാകാതെ ചേച്ചിടെ എല്ലാ വിഡിയോയും എന്നെ പോലെ കാണുന്നവർ ഉണ്ടോ.. 🙋
@abdullatheef.c2026
@abdullatheef.c2026 4 жыл бұрын
Mm
@diluadhi2729
@diluadhi2729 4 жыл бұрын
Yes
@mumtasmumu8674
@mumtasmumu8674 4 жыл бұрын
ഞാനുണ്ട്‌ ✋️
@wecanlearntoo7653
@wecanlearntoo7653 3 жыл бұрын
But njn nale undakkan pokuaa Insha Allah
@himaprasanth1086
@himaprasanth1086 3 жыл бұрын
ഉണ്ടല്ലോ 😁😁😅😅
@klrklr2161
@klrklr2161 4 жыл бұрын
Oru home baker avanenkil chikkus Dinilekkoru യാത്ര poya മതി
@angelsbakers8306
@angelsbakers8306 3 жыл бұрын
ആദ്യമായി കേക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇത്രയും നല്ലൊരു പാഠപുസ്തകം വേറെയില്ല Thanks chechi
@mrs.ssmenon3522
@mrs.ssmenon3522 4 жыл бұрын
ചേച്ചിയുണ്ടാക്കുന്ന cakes വളരെ perfect aanu.
@ancy6014
@ancy6014 4 жыл бұрын
Ingredients descriptionol കൊടുക്കാമോ
@Misakaakito
@Misakaakito 4 жыл бұрын
Plzz
@subramanianvijayalakshmi2871
@subramanianvijayalakshmi2871 4 жыл бұрын
Chechi beater use cheydukond egg beating process onnu clear ayi seperate video cheyammo (speed okke correct ayi kanich,time okke parag)
@athulyasb8797
@athulyasb8797 4 жыл бұрын
Hi Chechi , I tried many of your cakes .And I suggest your vedios to my friends and family . Can't explain my happiness when I bake the cakes .. Thanks for your recipes . Take care .And stay safe
@vignesh___leo7767
@vignesh___leo7767 4 жыл бұрын
സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ കേക്ക്.Thank you chechi
@muhammedshamilpp7920
@muhammedshamilpp7920 4 жыл бұрын
😀😀ഞാൻ ഉണ്ടാക്കാൻ പറഞ്ഞിരുന്ന കേക്ക് ആണിത് 😁😁😁😁any way Thank you ❤️❤️ chechi🤗🤗
@aleenaantony7356
@aleenaantony7356 3 жыл бұрын
Undakiyo
@deepthisajeev7815
@deepthisajeev7815 4 жыл бұрын
ചേച്ചി, ഞാൻ ഈ കേക്ക് ഉണ്ടാക്കി... സൂപ്പർ... ഒരു രക്ഷയുമില്ല... ഞാൻ whatsapp സ്റ്റാറ്റസ് ഇട്ടു...അതു കണ്ടു ഒരു ഓർഡർ കിട്ടി.... thank uuu ചേച്ചി... love uuuu 🙏🙏🙏😘😘😘❤️❤️❤️👍👌🥰🥰🥰🥰🥰♥️♥️♥️♥️
@appu3.016
@appu3.016 3 жыл бұрын
Chechi I tried this cake....it was amazing.,...thank you so much for this recipe
@nandanapanoop3770
@nandanapanoop3770 4 жыл бұрын
Thank you so much for this wonderful recipe❤️❤️
@sheebajames4395
@sheebajames4395 3 жыл бұрын
ഇത് എല്ലാം evdannu പഠിച്ചു എല്ലാ cake nalla super God bless you 😍😋
@sajikr5817
@sajikr5817 2 жыл бұрын
I tried this cake today and came out really really well!!!! Thanks a loads Chikkus dine for sharing this amazing recipe with us.
@gayathrykrishnan383
@gayathrykrishnan383 4 жыл бұрын
Thank u so much for this wonderfull recipe.❤
@ayoobkhan3374
@ayoobkhan3374 4 жыл бұрын
Super🤩😘ചേച്ചി കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു ഒരു രക്ഷയില്ല ഞങ്ങൾ സ്ഥിരമായിട്ടും ചേച്ചിടെ വീഡീഓസ് കാണാറുണ്ട് 👌👌👌👌
@v.i.j.e.s.h.k
@v.i.j.e.s.h.k 4 жыл бұрын
Chechy my first cake sale ayi....chocolate cake..customer nu ottiri eshtayi..3 order kitti...avaru tane tannu.....for 2 birthday and 1 aniversery....tanku
@josnajames3945
@josnajames3945 4 жыл бұрын
Hi aunty ,njaanum undakki aunteede nutty bubbly cake....it was so tasty ente veettil ulla ellarkkum ishtapettu.... and oru kaaryam koodi aunteede baking class kandu kandu njaanum ente ammayum koodi oru cheriya bakery thudangi...first kittiya order oreo cake aayirunnu njaan aunteede recipe nokki aanu cheythathu and aa Customer paranjuu valare nalla taste ulla cake aayirunnu ennu........thankuuu auntyy for your recipes....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😚😚😚😘😘😚😚😘😘😘😘😘😘😘😘😘
@chikkusdine
@chikkusdine 4 жыл бұрын
Most welcome dear 😍😍❤❤
@sreedeviam4479
@sreedeviam4479 3 жыл бұрын
250 de cup il aanel etra maida edukanam in gm?ithil 200 ml cup il 120 alle.appo 250 k etraya vende?
@lubabalahik7978
@lubabalahik7978 4 жыл бұрын
Mam Nan maminte choclate truffle cakinte video kandu Ann thenne Nan undaki sponge cake ayi Nan adyaman cake udankunnade Super taste Thanks chech
@jazajasijabru2362
@jazajasijabru2362 3 жыл бұрын
ബട്ടറിനു പകരം വീട്ടില് ഉപയോകിക്കുന്ന പശുനെയ്യ് ഉപയോഗിക്കാമോ?
@bismimeherjan4860
@bismimeherjan4860 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട്.
@sheejanazar6606
@sheejanazar6606 4 жыл бұрын
Chikkus dine കുറച്ചായിട്ടുള്ളു കാണാൻ തുടഞ്ഞിയിട്ട് ഒത്തിരി ഇഷ്‌ടമായി പല കേക്കും ഉണ്ടാക്കുന്നുണ്ട് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്
@valsammajose6018
@valsammajose6018 4 жыл бұрын
Enikkum ee cake onnu pareeshikanamennundu...ella things supermarket,ellenkil malil kittum. Pakshe thettipokumonnu oru pedi..njan carrot ,dates ella dry fruits taste koodanelachiyude skimmed milk,condensed milk ok upayogichu oru cake undakkiyappol ellavarum paraju adipoli taste anennu..thank you dear for your yuumy cakes video...
@ponnuzzzponnu504
@ponnuzzzponnu504 4 жыл бұрын
Niggal eppozhum chikkus dinenitte cake mathramme vishasich cheythutollo🥰
@shejibasheer3231
@shejibasheer3231 4 жыл бұрын
Can you make a rafaello cake. i tried this cake amazing that bubbles up in the cake was looking cute.
@saginigeorge2380
@saginigeorge2380 2 жыл бұрын
I love your cake recipes.... Made this cake for my daughter's birthday.... Everybody just loved it... Taste was out of the world...!!! Thank you so much for this recipe.... ❤❤❤
@hannakhadeeja9090
@hannakhadeeja9090 3 жыл бұрын
Thank youuu sooo much chechiii.. I'm a newcomer.. Veetil kazhikn vendi undaakiyathaa..dis s d 1st..and it was amazing... Luv u chechii😘😘
@fasnapt7871
@fasnapt7871 4 жыл бұрын
Superbb😋😋 Nxt chocolate overloaded cake edoo...plss!!
@sobinmathew3517
@sobinmathew3517 4 жыл бұрын
Congrats to the winner..
@aswathychandrababu7901
@aswathychandrababu7901 4 жыл бұрын
Thankuuu so much🥰🥰😍😍😍😍😍
@bliss597
@bliss597 4 жыл бұрын
👍👍👍🙏🙏🌹🌹🌹💖💖💖
@ranayaseen586
@ranayaseen586 4 жыл бұрын
@@aswathychandrababu7901 ooh congratulations 🎊 😊
@adhiyaajas9568
@adhiyaajas9568 4 жыл бұрын
Nice recipe .. kanan Nalla rasamund ..simple and humble presentation ...chechi Pinne big and small petal nozzle rate onnu parayamo
@lamyzaim5374
@lamyzaim5374 3 жыл бұрын
Cake നു സെർച്ച്‌ ചെയ്യുമ്പോൾ എത്ര suggestions വന്നാലും ഫസ്റ്റ് ഞാൻ ചേച്ചിടെ വീഡിയോ ആണ് choose ചെയ്യാറ്....bcz.... ഞാൻ ഒരു 4 cake എങ്കിലും ഉണ്ടാക്കാൻ കാരണം ചേച്ചി ഒരാൾ മാത്രമാണ്.. Love u chechie......❤❤❤
@aaghoshsdreams8686
@aaghoshsdreams8686 4 жыл бұрын
Thank you chechi for the easy Nutty Bubble cake recipe...Will try it
@komban7004
@komban7004 4 жыл бұрын
ചേച്ചി എനിക്ക് ഇതു ഉണ്ടാകണം കുറച്ചു ദിവസം മായി കാത്തിരിക്കുന്നു
@sherhanashemin7295
@sherhanashemin7295 4 жыл бұрын
Njnum
@fathimaparvin3701
@fathimaparvin3701 3 жыл бұрын
I Made it ... it came out perfect going to make it again 2day 4 my niece's birthday ; )
@minimanoj4161
@minimanoj4161 3 жыл бұрын
Superb, feeling to eat, amazing
@vimalasony9495
@vimalasony9495 4 жыл бұрын
Chechy, brownie yum honey cake ntem recipe kanikkumo??
@binthmhd381
@binthmhd381 3 жыл бұрын
Chechee njangal try cheythu adipoliuayittund Thank you so much❤❤❤❤
@shobhad410
@shobhad410 3 жыл бұрын
Chechi Njan undakki... Super taste ayirunnu... Thank you so much chechiiii 😍😍
@najanafla1609
@najanafla1609 4 жыл бұрын
Whipping cream എത്ര കാലം freezer ൽ മോശമാവാതെ നിൽക്കും.... കൊറേ കാലം നിക്കോ... plzzz rply... plzz🙏
@muneerkc4622
@muneerkc4622 4 жыл бұрын
Frizerill potikatharh kure nale nilkum
@muneerkc4622
@muneerkc4622 4 жыл бұрын
Potichathenkill nale polle cover cheith frizerill vekam kk
@bobbybr1776
@bobbybr1776 4 жыл бұрын
@@muneerkc4622 പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ താഴെ fridge ല്‌ വയ്ക്കണമെന്ന് കവറിൽ എഴുതിയിട്ടുണ്ട്
@user-cp6cl1wt8o
@user-cp6cl1wt8o 4 жыл бұрын
ചേച്ചി.. ഈ ബട്ടർ ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ.. നിക്ക് ഈ ബട്ടർ ഇഷ്ട്ടല്ല
@riyasahmed5273
@riyasahmed5273 4 жыл бұрын
Chechi whipping cream powder use cheyth whipped cream cheyyamo without beater using whisk
@ridhafaizal2620
@ridhafaizal2620 3 жыл бұрын
ചേച്ചി.. ഞാൻ ഈ കേക്ക് 3 പ്രാവിശ്യം ഉണ്ടാക്കി.. അടിപൊളി ടേസ്റ്റ് ആ ട്ടോ..👌🏻👌🏻 ഓരോ തവണ ഉണ്ടാക്കിയപ്പോഴും പിന്നെയും പിന്നെയും ഉണ്ടാക്കാനുള്ള confidence കൂടി.. ഞാൻ ഒരു home baker ഒന്നും അല്ല.. പക്ഷേ relatives ഒക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഈ കേക്കിന് ഭയങ്കരം അഭിപ്രായമാണ് വന്നത്.. Thanks alot chechi.. For this yummy recipe.. 💕 💕 It's a must try recipe.. എല്ലാരും ഉണ്ടാക്കി നോക്കണേ.. 💖
@sonyjomon8271
@sonyjomon8271 4 жыл бұрын
Congratulations aswathi 😊😊
@aswathychandrababu7901
@aswathychandrababu7901 4 жыл бұрын
Thankyouu so much😍😍🥰🥰😘😘
@joannjerin2655
@joannjerin2655 4 жыл бұрын
Thank you so much for this recipe....your presentation is superb....👌👌👌
@rjvlogs4685
@rjvlogs4685 4 жыл бұрын
Vedio kanunnenu munb like cheythu. Njan beater okke vangi black forest and chocolate cake undakii. Ellarkkum bhayankara ishtayi. Chechikkanu full credit.. thank you. May god bless you...
@nadhazz8186
@nadhazz8186 4 жыл бұрын
I was waiting for this recipe...thankyou aunty...kore videos und ee cakente...but enik auntyde thenne venam😋👍
@foucyshameer3635
@foucyshameer3635 4 жыл бұрын
I was waiting for this recipe. When I saw yesterdays post I was so happy.Thank you for this awesome recipe
@sandhyasurendran5449
@sandhyasurendran5449 4 жыл бұрын
ഹായ് രശ്മി സൂപ്പർ ഞാൻ ഇന്ന് തന്നെ ചെയ്യും
@ishanibakes8711
@ishanibakes8711 4 жыл бұрын
Chechidae recipe okae eniki bhayagara ishtaanu tta.njan white chocolate truffle cake undaaki.ellaarkum ishtaayi tto.athu kandattu 2 aalukal cake undaaki koduko ennu chothichu but beeter illyaathond porathiki kodukaan oru pedi.chechidae cake recipe ellaam njan kaanarund tto 👌👌 god bless you chechi.
@neenanoel1522
@neenanoel1522 3 жыл бұрын
I tried this cake for my child's birthday. It was very tasty as you said. Thanks a lot chechi
@Uniquecreations222
@Uniquecreations222 3 жыл бұрын
ഞാൻആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് സൂപ്പർ കേക്ക് നല്ല അവതരണം അവിടേയും വായോ
@Lee86SSSS
@Lee86SSSS 4 жыл бұрын
Congratulations to the winner. And best of luck to all for the next giveaway. Thank you Rashmi for all your effort .
@aswathychandrababu7901
@aswathychandrababu7901 4 жыл бұрын
Thankuu soo much🥰🥰😍😍😘😘😘
@ranymohan8056
@ranymohan8056 4 жыл бұрын
@@aswathychandrababu7901 congrats dear.😍😘😘
@mycookingmypassion3501
@mycookingmypassion3501 3 жыл бұрын
Nutty bubble ingrediants ഇങ്ങനെ അല്ല boost+milk mix ബാറ്ററിൽ ചേർക്കണം അതുകൊണ്ട് താന്നെ soak ചെയ്യുകയും വേണം
@rajumable7024
@rajumable7024 3 жыл бұрын
എന്റെ മകൻ chikkusdine follow ചെയ്യുന്നു നല്ല രുചി ആണ് അത്യാവശ്യം ഓർഡർ കിട്ടുന്നു, അവരുടെ അഭിപ്രായവും നല്ലത് ആണെന്നാണ് Thank you chikkus dine 👍
@minervavtv7782
@minervavtv7782 4 жыл бұрын
Chechiyude channel njan ennum kaanarund
@sonyjomon8271
@sonyjomon8271 4 жыл бұрын
Yum.. 😍
@mayookhav.n8a924
@mayookhav.n8a924 4 жыл бұрын
രശ്മി ചേച്ചിയുടെ എല്ലാ കേക്കും വറൈറ്റിയും സൂപ്പറാണ്. എല്ലാ ഈസി മെത്തേഡുമാണ് 😋😋😋😍😍😍😘😘😘🤗🤗🤗👌👌👌👌👌👌👌
@spgourikrishna3705
@spgourikrishna3705 3 жыл бұрын
Aunty I am studying in 7 auntyde videos kand enik nalla confidence kitti nerthe cakes cheyyan pattum enna vishvasam illarn auntyde cake ondakkn vendi njan beater vangikkan pova ippam auntyde Ella cream cake videos um njan kand thank you aunty for giving me such confidence
@ranayaseen586
@ranayaseen586 4 жыл бұрын
Congratulations to the giveaway winner 🥇 🤩🤩🤩
@deepthisajeev7815
@deepthisajeev7815 4 жыл бұрын
Super അടിപൊളി.... ഇന്ന് ഇതുതന്നെ 👍❤️❤️🙏🙏💯💯💯👌👌👌🥰🥰🥰🥰
@anukunju1617
@anukunju1617 3 жыл бұрын
Actually ethile ullithe filling butterscotch te taste thanne varum ille caramel saucenu pakaram...soaking syrup aa oru taste alle e cakinu kodukune... Ullil korache boost with condensed milk anne koduthirunagi oru different taste kittiyane...ente opinion anne...allangil athe butterscotch cake ayite same taste thanne varum
@princyunni2993
@princyunni2993 4 жыл бұрын
Thank u chechiiii.chechi. powliyanu super 😘😘 chechinte recipe kityit venam ee cake undakkan ennu karudhi irikkanu .thank u so much
@bhagyassajayan6655
@bhagyassajayan6655 4 жыл бұрын
Thank you for this wonderful receipe
@nafiashafeeq2432
@nafiashafeeq2432 3 жыл бұрын
Design kalakki👍👌
@anusha7118
@anusha7118 4 жыл бұрын
ചേച്ചിടെ chocolate cake ഉണ്ടാക്കി ഞാൻ sale ചെയ്തു കഴിചിട്ട് എല്ലാവരും വളരെ നന്നായി പറഞ്ഞു thank you ചേച്ചി for the wonderfull cake😍😍🙋🏻‍♀️
@minukevin3604
@minukevin3604 4 жыл бұрын
Adipoli chechiii....👍 home made chocolates nda recipe kudi eddo chechiii......
@shantyjames1613
@shantyjames1613 4 жыл бұрын
ഹിയ ചേച്ചി അടിപൊളി 👍👍👍👍☺️☺️☺️☺️
@saharinilyas8275
@saharinilyas8275 4 жыл бұрын
ചേച്ചീ..... അടിപൊളി.... 😍😍😍
@muhsinamp5400
@muhsinamp5400 3 жыл бұрын
I tried this.... Yummy...😋... Thank you..
@musthafahamsa2030
@musthafahamsa2030 4 жыл бұрын
Oru tea cake polum undakkatha njanippo 6 cream cake undakki.... Ningal thanna inspiration athra valuthaanu.... Hridhayam ninranja നന്ദി. Shopilekkalum taste und. Ajmaniley oru home baker aavaanulla thayyaareduppilaanu Njan. Musthafayude Wife aanu njan☺️
@vimalachandran2479
@vimalachandran2479 3 жыл бұрын
Chechi oru milk peda cheyyuvo plssss🙇‍♀️
@devlivinvlogs1504
@devlivinvlogs1504 4 жыл бұрын
My dear achu congrats nte sis aanu congrats mole love you....
@aswathychandrababu7901
@aswathychandrababu7901 4 жыл бұрын
🥰🥰😍😍😍😍😘😘😘
@AshnaAshik323
@AshnaAshik323 4 жыл бұрын
Congratulations winner nice recipe
@adhnanasharaf1361
@adhnanasharaf1361 4 жыл бұрын
Chechi njan kure perude cake recipe kanum. pakshe njan undakkunnath chechi undakkunnath kandittanu. enikku perfect ayittu thonniyath chechiyude recipes anu. Thanks
@shameemanasmahal8394
@shameemanasmahal8394 4 жыл бұрын
Enthayalun try cheyyum...🥰
@muhasinaansar8712
@muhasinaansar8712 4 жыл бұрын
Thanks chechii for sharing this recipe 👍👍, congratulations ashwathi
@aswathychandrababu7901
@aswathychandrababu7901 4 жыл бұрын
Thankuuu🥰🥰😍😍😘😘😘😘
@MuhammedMuhammed-eh4nl
@MuhammedMuhammed-eh4nl 4 жыл бұрын
Adipoli cake
@salvishijo5096
@salvishijo5096 3 жыл бұрын
Nutty bubble hit aayi.. എല്ലാരും ഓർഡർ ചെയ്യുന്നതു ഈ കേക്ക് ആണ്.. എല്ലാ credit um chechikku.. thank u..
@mufeedamahin
@mufeedamahin 4 жыл бұрын
Thank you chechi. ഞാൻ 2ദിവസം munbanu ഇതിന്റെ recipi ചോദിച്ചേ. Thank you thankyou. രശ്മി ചേച്ചി കീ ജയ് 😘😘😘. ചേച്ചി ഞങ്ങടെ സ്വന്തം chechi.
@preethyjsjames2399
@preethyjsjames2399 3 жыл бұрын
I made it ,taste is superib . Thank you chechi
@dithaslittlespace
@dithaslittlespace 4 жыл бұрын
I was searching for this 💋
@janemariajose139
@janemariajose139 4 жыл бұрын
Hey da💋
@sreekantank3870
@sreekantank3870 4 жыл бұрын
Hai Chechi njan vanilla marble cake undakki. Cherudaytt egg smell undayrnnu. Next time improve cheyyam. Baking products online order cheydittund .ellam vannadinushesham cream cakes cheyyam .thank you chechi
@rizalzain7865
@rizalzain7865 4 жыл бұрын
Thanks chechii Njan pala bakers nteyum vdeos kanditt cake undaakki nokkiyathan Pakshe chechi undakknnath pole undakkiyappo aan kooduthal perum ente cake ishtappedunnath Thanku
@aameejohnson7371
@aameejohnson7371 4 жыл бұрын
Hai My dear Rashmi, No words to say, such a wonderful cake and way of presentation.Decorations also very good.Keep on going with new recipes.Take care Congrats to ASWATHY CHANDRABABU
@sinios3000
@sinios3000 4 жыл бұрын
ഈ റെസിപ്പിക്കായി കാത്തിരുന്നവർ ആരൊക്കെയാ ..?🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
@krishnedhumanoj6562
@krishnedhumanoj6562 4 жыл бұрын
Chechiiiii enik ee masam 3 cake order kitti eth vare. Njan oru blackforest cake undakki office il nde frndz nu koduthirunnu. Ellavarum paranju kidilan taste anennu. Shopilekkal tasty anennu. Chechiyude wedding anniversary redvelvet aanu sale cheythath.... thanks chechiiii love youuuu ummmmmaaaa.. Chechi nda ee ice cream cake..
@niyanishad3188
@niyanishad3188 3 жыл бұрын
Ente mummy undakki aunty ....super aayirinnu .. njan chothichu recipe evidenanu kotiyathennu .. mum told chikkus dine....super
@karthikapillai6483
@karthikapillai6483 4 жыл бұрын
Pwoli 😍
@fasnanishad5768
@fasnanishad5768 4 жыл бұрын
mail ayyakkan അറിയില്ല ചേച്ചീ
@resmiharish1790
@resmiharish1790 4 жыл бұрын
Winner nu congrats.super cake.kazhichu kanichu kothippichu kalanju.priceyum kg yum paranjathu valare helpful ayitundu thank you reshmi
@seenasl2243
@seenasl2243 4 жыл бұрын
Hi, im a beginner, all ur cake videos are supper, i tried black, white forest and red velvet. Ur way of presentation r sooo good. Thanks for wonderful videos.
@shanishaju4880
@shanishaju4880 4 жыл бұрын
😍1st view
@snehapk6069
@snehapk6069 4 жыл бұрын
Alelum giveaway okea kittannum venam oru bhagyam.😑
@riyafathima3547
@riyafathima3547 4 жыл бұрын
Njnum kiree ayacheernnu. But😔😔😔😔
@aswathychandrababu7901
@aswathychandrababu7901 4 жыл бұрын
Next time urappayittum kittuttooo dont wryy dear😍😍🥰🥰😘😘😘😘
@snehapk6069
@snehapk6069 4 жыл бұрын
@@riyafathima3547 njanum.sarallya ennium try cheyyth nokam.chlppm kittiyaaloo😅.
@reshmabalachandran6502
@reshmabalachandran6502 3 жыл бұрын
Ente chechi....Oru rakshayumilla....Apaaaraaa taste....Ethu kazhichitt ee cake thanne mathi paranju nikk 2 orders kittund..thq so much chechi for this receipe...
@chikkusdine
@chikkusdine 3 жыл бұрын
👍👍
@fidhafathima6569
@fidhafathima6569 4 жыл бұрын
Maam aduthath cake il upayogikunna fondant recipe video cheyyamo..plzzzz....
@cutes4068
@cutes4068 3 жыл бұрын
സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കി നല്ല രുചി ആഹഹ 💗💗💗💗💗🤗🤗🤗🤗🤗💖❤️
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
how to make nutty bubble cake @ratheesh_kottakkal
10:43
RK cakes
Рет қаралды 64 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН