വഴിയൊരുക്കിയത് പൊലീസോ ? | ENCOUNTER | Venu Balakrishnan | 24 NEWS

  Рет қаралды 29,640

24 News

24 News

Ай бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 91
@muhammedrifaj4332
@muhammedrifaj4332 Ай бұрын
ഈ അമ്മ എല്ലാ അമ്മമാർക്കും മാതൃകയാവട്ടെ
@muhammedrifaj4332
@muhammedrifaj4332 Ай бұрын
അമ്മയുടെ വാക്കുകൾക്ക് വളരെ വളരെ വിലയുണ്ട്🙏🙏🙏🙏🙏🙏🙏
@muhammedrifaj4332
@muhammedrifaj4332 Ай бұрын
കുട്ടിയുടെ വിവാഹിതയായ മകളുടെ അമ്മയുടെ വാക്കുകൾ കെട്ടിവെച്ച നുണയല്ല എല്ലാം സത്യസന്ധമായ വാക്കുകളാണ്❤️❤️❤️❤️❤️
@Balupadipurayil
@Balupadipurayil 29 күн бұрын
എല്ലാ മക്കൾക്കും ഇത് പോലെ ഒരു അമ്മ ആണ് ആവശ്യം... സാരമില്ല എന്ന് പറയുന്ന മലയാളി അമ്മകൾക്ക് ഈ അമ്മ ഒരു പാഠമാണ്
@travelbuzz1983
@travelbuzz1983 Ай бұрын
ആ പോലീസിനും കാണും വളർന്നു വരുന്ന പെൺകുട്ടികളും, സഹോദരികളും, അവർക്കു വരുമ്പോൾ ഈ ഏമാന്മാര് പഠിച്ചോളും 👍👍👍 ആ രാഹുലിന്റെ മാതാവ് കള്ളി ആണ്, പെൺകുട്ടിക്കും, അമ്മയ്ക്കും നല്ലത് വരട്ടെ 😍
@anuthomas9288
@anuthomas9288 24 күн бұрын
Angane allalo...achanum angalayum police avumbol angane elupathil avalumarude tholil keran bhartakanmarude veetukar pokila, ichiri pedi kanum...
@antonypylee2658
@antonypylee2658 26 күн бұрын
👍
@radhishpillai5084
@radhishpillai5084 Ай бұрын
Sad
@libinloveshore555
@libinloveshore555 Ай бұрын
സത്യം.. പുച്ഛമാണ്... ഈ നികൃഷ്ട സമൂഹത്തോട് നീതി ന്യായ വ്യവസ്ഥയോട്... കേരള പോലീസിനോട്...
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
( യുവതി യുടെ അമമ യോട്🙏) അമേമ,, ഈ എനിക്ക് അതിനെക്കാൾ പുച്ഛമാണ് / നമ്മൾ ഉൺടാകകി വെചച ഈ വ്യവസ്ഥിതി കളോട്😐😑😋🤮🤮🤮🤧🤧🤧🤧) (((((ജോലി തേടി നടന്ന കാലത്ത് പോലീസിൻറെ ഭാഗമാകാൻ കഴിയാതിരുനനതിൽ ഇന്ന് ഞാൻ സന്തോഷിക്കുന്നു//അഭിമാനിക്കുന്നു🙏🙏 ദൈവത്തിന് ആയിരമായിരം സ്തുതി ഗീതങ്ങളും 🤲🤲🤲🤲 ))))
@alexxavier2696
@alexxavier2696 Ай бұрын
വളരെ ഈസി ആയ കാര്യം ഒറ്റ വാക്കിൽ നിർവചിക്കാം, ജർമ്മനി എന്ന് കേട്ടു ഒന്നും നോക്കിയില്ല കെട്ടിച്ചു കൊടുത്തു, അവൻ ആരാണ് എന്താണ് എങ്ങനെ ആണ്, എൻഗേജ്മെന്റ് കഴിഞ്ഞോ എന്ന് ചോദിച്ചപ്പോ അത് സോൾവ് ആയി എന്ന് പറഞ്ഞു മകളെ കെട്ടിച്ചു കൊടുത്ത മാതാപിതാക്കൾ, സാധാരണ അങ്ങനെ ഒരു കാര്യം അറിഞ്ഞാൽ അതിനെ പറ്റി വിശദം ആയി അന്വേഷിച്ചേ രണ്ടു വീട്ടുകാരും ഉറപ്പിക്കു, എന്തായാലും ഒരു ദുരന്തം ഒഴിവായി ഇനിയെങ്കിലും ചിന്തിക്കട്ടെ മാതാപിതാക്കൾ
@user-xq8vg4fb9t
@user-xq8vg4fb9t Ай бұрын
Penkuttiyude Ammayode parayaan ollathe oru kaaranavashaalum vitte kalayalle ammakke namaskar.....🙏👍
@jamesgeorge5835
@jamesgeorge5835 Ай бұрын
Power of Euro
@siyaachankunju8912
@siyaachankunju8912 Ай бұрын
ആ കൂട്ടുകാരൻറെ റോളും കൂടെ ചോദിച്ചയിരുന്നെങ്കിൽ ചർച്ച പൂർണ്ണമായേനെ
@Oppo-mh5kv
@Oppo-mh5kv Ай бұрын
എത്ര കൂട്ടുകാരായാലും ഭാര്യയും ഭർത്താവും കിടന്നുറങ്ങുന്ന റൂമിനടുത്ത് കൂട്ടുകാരൻ ഇതിൽ ആരെങ്കിലും ഒരാൾ ആ പെൺകുട്ടിയെ വക വരുത്തും ആയിരുന്നു തീർച്ച
@unnikrishnanpillai
@unnikrishnanpillai Ай бұрын
എവിടുന്നാ കരശ്ശേരി ഈ കണക്കുകൾ? അ റിപ്പോർട്ട്‌ പബ്ലിക് ഡോമെയിൻ ൽ ഉണ്ടോ?
@bobanclassic3958
@bobanclassic3958 22 күн бұрын
Karaseri Mashe very correct 👍🙏
@SIBY7
@SIBY7 Ай бұрын
really our low system is do on time get action ,its not happened like that .i think her mother hold something .she knows all things
@haritha6294
@haritha6294 Ай бұрын
ഈ പെൺകുട്ടിക്ക് കല്യാണത്തിന് സമ്മതമായിരുന്നോ 🤔? ചെക്കനെ കുറിച്ച് എന്താണ് അന്വേഷിച്ചത് ? Germany എന്ന് കേട്ടത് മാത്രം ആണോ ഒരു "Yes" മൂളാൻ പ്രചോദനം ? പരസ്പരം മനസിലാക്കാൻ ഉള്ള സമയം ഒക്കെ ഇവർക്ക് കിട്ടിയോ 🙄? From 25:11 to 30:55 the anchor asked the valid questions 👍👍
@elizabethjohn5087
@elizabethjohn5087 Ай бұрын
Sadist
@muhammedrifaj4332
@muhammedrifaj4332 Ай бұрын
എന്റെ മനസ്സിൽ തോന്നുന്ന ആലയങ്ങൾ ഈ ചാനലിൽ എനിക്ക് പറയാൻ പാടില്ലാത്തതുകൊണ്ട് എന്നോട് ക്ഷമിക്കണം
@elizabethjohn5087
@elizabethjohn5087 Ай бұрын
കൂട്ടുകാരൻ എന്താണെന്ന് മനസ്സിലാക്കണം
@midhungeorge3327
@midhungeorge3327 Ай бұрын
what ever may the be cause, even police cannot enquire case perfectly how can someone investigate about a men so deeply.
@anuthomas9288
@anuthomas9288 24 күн бұрын
See...there are many ways and means, but our society wont permit, is it possible to conduct a lie detector test or a brain mapping test before marriage of boys and girls?, yes, but would our society or relative permit?? No..there are such limitations...let the law take its own course...and the courts decide
@balu2123
@balu2123 Ай бұрын
ഈ റാവുലിന്റെ അമ്മയൂടെ ഭർത്തിവിനെ അവർ കൊന്നതാവും 😂
@julianacyril1418
@julianacyril1418 Ай бұрын
Where is his passport
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Ай бұрын
ജർമ്മനി എന്ന് കേട്ടപ്പോൾ ബോധം കെട്ടു പോയി അതാ 😂😂😂😂😂
@anuthomas9288
@anuthomas9288 24 күн бұрын
Germany il aeronautical engineer enu kelkumbol aarum agrahichu pokum..pine streedhanm chodikunadu valiya thettu thanneya, pakse streedhanam venda nu parayuna , paavapetta cherukanmaare pala penpiler venda nu vekum, apol 2 side um manage cheyanam...adoru valiya paniya, chilapol idupole oru keniyum aavum..
@ravidaniel9808
@ravidaniel9808 Ай бұрын
Theyollyyy
@elizabethjohn5087
@elizabethjohn5087 Ай бұрын
എനിക്കും ഒരു മകൾ ഉണ്ടു്
@SajjuDailyVlogs
@SajjuDailyVlogs Ай бұрын
Prof. Karassery.. Ningal Married life il aano?
@muhammedrifaj4332
@muhammedrifaj4332 Ай бұрын
ഞാനൊരു തയ്യക്കാരൻ എനിക്കൊരു നീതിമാൻ ആകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ എന്റെ സാഹചര്യങ്ങൾ അതിനൊന്നും 34:57 🤔🤔🤔😜
@Blj-ri3wo
@Blj-ri3wo Ай бұрын
😅😅😂
@SKBhavan
@SKBhavan Ай бұрын
അവനെ കണ്ടാൽ കയ്യും കാലും ഒടിച്ചു കൊണ്ടുവരുന്നവർക്കു പാരിതോഷികം ഈ തള്ള കൊടുക്കും . അവന്റെ 'അമ്മ ആകെ വിഷമിച്ചിരിക്കുകയാണ് .
@prajithvarma
@prajithvarma Ай бұрын
Kudos to girl's mom - I wish every mother has such guts and intuition. Kerala Police - No .1 As for women - They are the ones who instigate such things - look at the mother of the accused guy. She did nothing (abetted according to the girl's mom). Such women are the curse of the world
@mssaithalvi2533
@mssaithalvi2533 29 күн бұрын
ഇന്റർ പോളുമായി കോൺടാക്ട് ചെയ്യൂ പോലീസ്
@FacetoFaceMedia
@FacetoFaceMedia Ай бұрын
ഒരു കുണുവാവ എന്ത് ഉണ്ടെങ്കിലും പറയും, അപ്പോൾ നിങ്ങൾ അറിയാതെ തല്ലില്ല
@elizabethjohn5087
@elizabethjohn5087 Ай бұрын
പിണറായയുടെ മകളെയും അങ്ങനെ തന്നെ ചെയ്യണം
@sajir4833
@sajir4833 Ай бұрын
പിണു പോലീസിന് നടുവിരൽ നമസ്കാരം
@sarashihab8374
@sarashihab8374 Ай бұрын
പോലീസ് ആണ് ബായി. ഇതിനിടയില് politicts കുത്തി നിരക്കഡ. ഓകെ ഓകെ ok
@Rajeshmenon-ry6pn
@Rajeshmenon-ry6pn 27 күн бұрын
Good job venu❤❤❤
@reejajohn6658
@reejajohn6658 29 күн бұрын
Look at the way mother-in -law's tone changed by the end of the discussion,padicha kalliya ee thalla😂😂😂
@anuthomas9288
@anuthomas9288 24 күн бұрын
Avar avarude mone rakshikaane noku..😊whos gona accuse own son or brother..her instincts started working...
@D.K.N-de2fr.
@D.K.N-de2fr. 29 күн бұрын
ജീവിതത്തിൽ ഇതെല്ലാം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അമ്മമാർ ഇതെല്ലാം എത്ര കണ്ടതാ ഇനിയെത്ര കാണാനിരിക്കുന്നു. പെൺകുട്ടികളെ വിവാഹം ചെയ്തയക്കുന്ന പാവപ്പെട്ട മാതാപിതാക്കളുടെ കണ്ണീരു വീണ് ഈ ഭൂമി തന്നെ ഇല്ലാതാവട്ടെ! പണമില്ലാത്തവർക്ക് ഇവിടെ നീതിയെന്ന ഒന്നുണ്ടോ?സിപിഎം ന്റെ ആരെയും ചർച്ചക്ക് വിളിച്ചില്ലേ വിളിച്ചിരുന്നുവെങ്കിൽ ശരിയായ മറുപടി കിട്ടുമായിരുന്നു, നഗര മാതാവ്,(ആര്യ)ഇതൊന്നും കാണുന്നില്ലേ. സ്ത്രീക്കു വേണ്ടി ശബ്ദമുയർത്തുന്നവളല്ലേ!
@sreejithkg4143
@sreejithkg4143 Ай бұрын
ഇത് കറക്റ്റ് ആയി അന്നെഷിക്കണം കാരണം അയാൾ സംശയരോഗി ആണോ.. അതോ ആ പെൺകുട്ടിക്ക് ഒരു കാമുകൻ ഉണ്ടോ. ഇത് സ്രീധന കേസ് ഒന്നും അല്ല
@sapereaudekpkishor4600
@sapereaudekpkishor4600 27 күн бұрын
മക്കളെ കെട്ടിയ്ക്കരുത്, അവർ പോയി കെട്ടട്ടെ
@mssaithalvi2533
@mssaithalvi2533 29 күн бұрын
അമ്മ രാഹുലിന്റെ ജന്മം കൊടുത്ത അമ്മ മോന് വളർത്തു ദോഷം
@sreejithkg4143
@sreejithkg4143 Ай бұрын
ഇതിൽ 24 ന് ഒരു കേസ് കിട്ടി hso സോൾവ് ആക്കാൻ നോക്കി..
@Rose-Jackie
@Rose-Jackie Ай бұрын
USA , UK Australia , Europe countries ennu kettal otta eduthu chattam mathram anne.. Nattil ullu Nalla pillare onnum pidikilla nattukarkke. Kochine valla BF undarunno. Veruthe AA cherukkan enthina adikkunnathe. Ee mobile karanam enthokk problems anne
@virgogal831
@virgogal831 Ай бұрын
Shame on you!!!
@anuthomas9288
@anuthomas9288 24 күн бұрын
Uk, usa canada nu kelkumbol aarka thalparyam thonatadu?? Naatile oru hotel manager ne kayil usa il ulla oru waiter nu alle kuduthal preference kittullu? Adil are namal ini kuttam parayanam? Maasam 8-10 laksham rupa salary kituna oru alochana vannal aara ivide venda nu parayune? Msc bed padicha penningal 5 laksam kodutu natililla private schools le teachers maare ketunu, ade qualification ulla vere chila penningal 150 pavanum, 25 laksam rupa streedanam kodutu canada il illa engineer ne ketunu...ingane okke oro sambhavam nadanal e avastha okke marumo?
@rizakhriza1077
@rizakhriza1077 Ай бұрын
Nammuday bharanakatthakkalan utharavaathy😗😗😗
@MTAkottayil.
@MTAkottayil. Ай бұрын
അവനെ കിട്ടുന്നത് വരെ ആ പോലീസ് ഇദ്യോഗസ്ഥനെ അകത്തിടണം അല്ലാതെ എന്താ.
@anuthomas9288
@anuthomas9288 24 күн бұрын
Ningal parayunadu sheriya, pakse nadakarila...njanum idupole 1-2 case kanditundu, bhartavu bharyaye upadravichal, 90% penningalum case illa nu ezudi kodukum, mikavarum ayalkaranu police ne ariyikunadu, enitu police station il chennal, avar 2 pereyum counselling cheydu vidum,allade case edutu divorce aaki vidan avar sramikkilla...idanu ividuthe system...pala matha pithakalum penmakalodu, "2 adi kondalum avide kidano" enu parayunavara...idokke mati edukan samyam pidikum karanam ketichu vitta pennu veetil vanu nilkunadu valiya naanakeda ena mikavarum karudunadu..
@MTAkottayil.
@MTAkottayil. 24 күн бұрын
ആണ്മക്കളെ വളർത്തുന്ന മാതാപിതാക്കൾക്കാണ് ഈ കാലഘട്ടത്തിൽ കൗൻസിലിങ് കൊടുക്കേണ്ടത്
@balu2123
@balu2123 Ай бұрын
ശരിന്റെ വിട്ടിൽ പെണ്മക്കൾ ഉണ്ടങ്കിൽ ഭാര്യയൂo മാതാവും പെങ്ങന്മാരും ഉണ്ടങ്കിൽ സൂക്ഷിക്കുക......ലച്ചം കിട്ടിയാൽ
@vavavijeshvava783
@vavavijeshvava783 Ай бұрын
ശെരിക്കും നല്ലോണം അന്വേഷിച്ചു തീരുമാനം edukkanamമക്കൾക്u അമ്മക്ക് അവരെ മക്കൾക്ക്‌ thankunjhu ponkunjhu ആരെടുത്ത ശരി പിടികിട്ടുന്നില്ല
@abhilashns1792
@abhilashns1792 Ай бұрын
Abhyanthara vasha tooril 😮😮😮
@vasanthivishwanath4084
@vasanthivishwanath4084 24 күн бұрын
Thalla oru vakk padichittund issiu enn eppolum paranjondirikkunnu
@baijuor-ip6cw
@baijuor-ip6cw Ай бұрын
Police,😅
@shahulaliyar
@shahulaliyar Ай бұрын
ഒരു സംശയം: പെൺ വീട്ടുകാരുടെ 2 statement, I. സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു .. അതിനാൽ മർദ്ദനം 2. മകളെ മൊബൈലിൽ കിട്ടാനുള്ള എല്ലാ സാധ്യതയും അവർ തടഞ്ഞു. Contradiction : സ്ത്രീധനം കൂടുതൽ വേണമെന്നാണ് മർദ്ദനത്തിൻ്റെ അടിസ്ഥാനമെങ്കിൽ സ്വാഭാവികമായും mobile കൊടുത്ത് സ്വവീട്ടുകാരോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാനല്ലെ ആൺ വീട്ടുകാർ ശ്രമിക്കുക ??
@anishsree1
@anishsree1 Ай бұрын
രണ്ടു ഭാഗത്തും seriyum തെറ്റും ഉണ്ടാകും. aa കുട്ടിയെ അടിച്ചത് എന്തു കാരണം കൊണ്ടും തെറ്റാണ്
@sarashihab8374
@sarashihab8374 Ай бұрын
Wat u mean???? Janippich വളർത്തി പഠിപ്പിച്ച് ഒരു മോളെ merege kyppikkunna കാര്യങ്ങൽ ഒരു പിതാവിന് മാതാവിന് അറിയും. പ്രത്യേകിച്ച് പെൺ മക്കളുടെ അവസ്ഥ ജീവിതത്തിൽ അറിയുമ്പിൽ അറിയും
@enteaduthenthinaadauvve4317
@enteaduthenthinaadauvve4317 Ай бұрын
അടിച്ചത് ഒരു കാരണവശാലും ന്യായികരിക്കാൻ പറ്റില്ല...പക്ഷെ അടിക്കാൻ ഉള്ള കാരണം സ്ത്രീധനം ആണ് എന്ന് തോന്നുന്നില്ല
@anuthomas9288
@anuthomas9288 24 күн бұрын
​​@@sarashihab8374sheriya ningal parayunadu, naatil valiya streedhanam pote, oru rupa polum sthreedanam vangikade , nalla joli ulla pala cherukanmar undu, pakse avarku 25-30k salary kaanu, allade germany il aeronautical engineer nu kitunadu pole 8-10 laksham masam salary kanula...
@baijuor-ip6cw
@baijuor-ip6cw Ай бұрын
Aboyanthiram,Kerala,😂
@fasilpachu4900
@fasilpachu4900 Ай бұрын
Shame on you kerala police
@thomasbenoy8474
@thomasbenoy8474 24 күн бұрын
bodham povunna adi evan psycho aanu...veettukar enthu cheyyana...avane korachu naal jayilil idanam..pakshe avante ammayodanu avanekkal paka..something fishy
@Vellattupoker
@Vellattupoker Ай бұрын
Police🤣🤣🤣🤣🤣
@shajinambiar1239
@shajinambiar1239 Ай бұрын
24 news thannne purath vittu. Athil Mr darmadam vanna pinne avane avar thanne Raksha peduthum.saritha corona time bangalore poyi pinneya.😂
@baijuor-ip6cw
@baijuor-ip6cw Ай бұрын
Police,verum,dash,aakale
@orangemedia2115
@orangemedia2115 4 күн бұрын
അമ്മ കള്ളം പറയുന്നു
@marilyndevasia4922
@marilyndevasia4922 28 күн бұрын
Enthe ponnu sthreeye.. (Rahul's mom) anyone can read between your scripts and understand that you are lying
@anuthomas9288
@anuthomas9288 24 күн бұрын
She has to lie and protect her son...she is his mom...lets not expect from her to blame her own son...
@marilyndevasia4922
@marilyndevasia4922 24 күн бұрын
@anuthomas9288 I totally agree. Mothers are the first person who should correct a child and teach them to respect others. She has failed terribly! And now enables her son.
@anuthomas9288
@anuthomas9288 24 күн бұрын
​​@@marilyndevasia4922but i dont think its easy for moms of new gen boys n girls to trace out what their children do after going outside..i live in pune, here girls as well as boys go out, stay together, drink , smoke do all sorts of parties, my friends( girls as well as boys) dont even allow their parents or friends to touch their mobile phones...they say they need privacy...terrible things are going on and no body can stop this..life style...
@shahulaliyar
@shahulaliyar Ай бұрын
This video is edited. കഷ്ടം. പിന്നെ CPIM ഭരണ വിരുദ്ധമാക്കാൻ വേണ്ടി വേണുവിൻ്റെ ശ്രമം,.... ഉളുപ്പ് വേണം. ഇച്ച് രിയെങ്കിലും.
@jayaprakash5795
@jayaprakash5795 Ай бұрын
ആ പോലീസ് സ്റ്റേഷനിൽ പോയന്നേരം കൊച്ചിയിൽ പോയി കൊട്ടേഷൻ കൊടുത്തിരുന്നെങ്കിൽ നിങ്ങൾക്ക് 100%നീതി കിട്ടിയിരുന്നു
@orupravasi9922
@orupravasi9922 Ай бұрын
മിസ്റ്റർ skn പറ്റുമെങ്കിൽ.. ഈ രാഹുലിന്റെ വീട്ടിൽ വിളിച്ചു ഡയറക്റ്റ് തെറി വിളിക്കാൻ ഒരു സൗകര്യം ഉണ്ടാക്കി തരണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു... പ്ലീസ് 🙏🏻🙏🏻🙏🏻
@orupravasi9922
@orupravasi9922 Ай бұрын
Message അല്ലടി മിസൈൽ.. എന്റെ പൊന്നോ 🤬🤬🤬🤬🔥🤬🤬🤬
@gafoorkottilil7089
@gafoorkottilil7089 Ай бұрын
ഇപ്പം മകൾ ജർമനിയിലെക് പറന്നില്ലെ
@anuthomas9288
@anuthomas9288 24 күн бұрын
Adayirunu agrahichadu, nadanadu opposite..😮‍💨
@kuttyjoseph6772
@kuttyjoseph6772 Ай бұрын
നിയമം പാലിക്കുന്ന ഒരൊറ്റ പോലീസുകാരൻ പോലും കേരളത്തിൽ ഇല്ല നിയമം പാലിച്ചില്ലെന്ന് സംശയം തോന്നുന്ന വരെ പോലീസ് സേനയിൽ നിന്നും പിരിച്ചുവിടുന്ന ഒരു നിയമം ഉണ്ടാക്കിയാലേ പോലീസ് നന്നാകത്തുള്ളൂ നിയമം പാലിച്ചില്ലെന്ന് തെളിയിക്കേണ്ട കാര്യമില്ല പ്രത്യക്ഷമായി നിയമം പാലിക്കുന്നവരെ മാത്രമേ പോലീസ് സേനയിൽ ആവശ്യമുള്ളൂ വെറുതെ നാട്ടുകാരുടെ പൈസ പിരിച്ച് ഈ തെമ്മാടികൾക്കൊക്കെ ശമ്പളവും പെൻഷനും കൊടുക്കുന്നത് എന്തിനാണ്
@anuthomas9288
@anuthomas9288 24 күн бұрын
Anagane aayal, swantham niyama viruddha avishyangalku vendi police kare use cheyuna rashtriya kaar pettu pokum, so angane oru niyamam avar kondu varilla
@SKBhavan
@SKBhavan Ай бұрын
അവനെ ജർമനിയിൽ എയർപോർട്ടിൽ നിന്നും പൊക്കാൻ ഉള്ള ഇടപാടുചെയ്യണം പക്ഷെ പൈസ വാങ്ങിയ പോലീസ് അതിനു കൂട്ട് നിൽക്കില്ല
@anuthomas9288
@anuthomas9288 24 күн бұрын
Ivide station il ullappol.tea/ coffee vangichu kodutha police ini germany poi arrest cheyumo??
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 4,9 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 23 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 4,9 МЛН