വഴിയിൽ കാട്ടനാക്ക് മുന്നിൽപ്പെട്ടു|Gavi route Re opened| ഗവി യാത്ര| Over Night Stay In Gavi

  Рет қаралды 29,503

Wanderlust Stories

Wanderlust Stories

2 ай бұрын

Gavi has been garnering attention across many media outlets due to its Ecotourism projects. It is a project initiated by the Kerala Tourism Development Corporation that has led to it being listed as among the leading Ecotourism centers in the world. The locals are heavily involved in the project and a huge amount of importance is given to creating awareness on conservation of nature. There are many options for visitors like trekking, outdoor camping and night safaris. The view and overall feel of the place makes you feel in tune with the entire community.
The bus timings from both the KSRTC stations,
From Pathanamthitta to Kumily via Gavi :
Schedule 1:
06.30 AM : Pathanamthitta
11.00 AM : Gavi
12.45 PM : Kumily
Schedule 2:
01.30 PM : Pathanamthitta
06.00 PM : Gavi
07.45 PM : Kumily
From Kumily to Pathanamthitta via Gavi :
Schedule 1:
06.30 AM : Kumily
08.00 AM : Gavi
12.45 PM : Pathanamthitta
Schedule 2:
01.30 PM : Kumily
03.00 PM : Gavi
07.45 PM : Pathanamthitta
music credit: 'vring me the sky' by Scott Buckley released under CC-BY 4.0.
www.scottbuckley. com.au

Пікірлер: 92
@sabinnsekm
@sabinnsekm 2 ай бұрын
അടിപൊളി... അടുത്ത മഴകാലത്തു നമ്മൾ പമ്പ ഹൗസിലേക്ക് 🤝🤝🤝
@wanderluststories1235
@wanderluststories1235 2 ай бұрын
Athe🥰🥰🥰
@Roads4K
@Roads4K 2 ай бұрын
Watched full super ❤
@wanderluststories1235
@wanderluststories1235 2 ай бұрын
Thnq🥰🥰🥰
@kukudan735
@kukudan735 2 ай бұрын
വളരെ നല്ല ഒരു വീഡിയോ, കുറെ ഏറെ സമയങ്ങൾക്ക് ശേഷം... ഒരുപാട് ഇഷ്ട്ടമായി. ഓരോ ഷോർട്ടുകളും, ബ്രോ യുടെ അവതരണവും എല്ലാം... കാടിന്റെ കുറച്ചു കൂടെ ക്ലിപ്പുകൾ ആഡ് ചെയ്യാമായിരുന്നു എന്ന ഒരു അഭിപ്രായം ഉണ്ട്... ഞങ്ങൾ പ്രവാസികൾക്ക് കണ്ണിനു കുളിർമയായിരിക്കും... താങ്ക് യു ബ്രോ.. ❤️
@wanderluststories1235
@wanderluststories1235 2 ай бұрын
Thnq bro🥰🥰🥰. കാടുമായി ബന്ധപ്പെട്ട വീഡിയോസ് ആണ് കൂടുതലും ചെയ്യുന്നത്. മാക്സിമം ക്ലിപ്പുകൾ ഉൾകൊള്ളിക്കാൻ ശ്രമിക്കാറുണ്ട്
@charlesthomasjasmi9562
@charlesthomasjasmi9562 2 ай бұрын
Super vediou ❤❤❤❤❤
@wanderluststories1235
@wanderluststories1235 2 ай бұрын
Thnq bro😍😍
@hareespk
@hareespk 2 ай бұрын
Aana visuals adipoli aayi
@wanderluststories1235
@wanderluststories1235 2 ай бұрын
Thnq thnq😍😍
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 ай бұрын
Adipoli ❤
@wanderluststories1235
@wanderluststories1235 2 ай бұрын
Thnqqq😍
@DreaMCatcher360
@DreaMCatcher360 2 ай бұрын
Nice ❤❤
@wanderluststories1235
@wanderluststories1235 2 ай бұрын
❤❤
@DotGreen
@DotGreen 2 ай бұрын
സൂപ്പർ വീഡിയോ ❤️😍
@wanderluststories1235
@wanderluststories1235 2 ай бұрын
Thnq bibin chetta❤❤❤
@ajithbalakrishnan9927
@ajithbalakrishnan9927 2 ай бұрын
22 നു ഈ വഴി കുമളിക്കു പോയി മംഗള ദേവിയിലേക്ക്, നിരാശ ആയിരുന്നു... ഒന്നും കണ്ടില്ല, അഞ്ചാറ് കാട്ടുകോഴികളെ മാത്രം കണ്ടു പിന്നെ എന്റെ പത്താമത്തെ യാത്രയായിരുന്നു ഈ വഴി, പക്ഷെ ഈ യാത്ര മാത്രം നിരാശ ആയിരുന്നു 🤔🤔🤔
@revusuvil708
@revusuvil708 2 ай бұрын
Hai.ഗവി യാത്രയിൽ നിങ്ങടെ പിറകെ ഉണ്ടായിരുന്ന ഫാമിലി ആണ് .ഓർമയുണ്ടോ.ഞങ്ങൾ നേരിട്ട് ഗവി കണ്ടതിനെക്കാൾ നിങ്ങടെ ക്യാമറയിൽ സൂപ്പർ view👍wander lust stories subscribe ചെയ്തിട്ടുണ്ട്.അന്ന് ചാനൽ മറന്നതിനു സോറി...സൂപ്പർ വീഡിയോ.
@wanderluststories1235
@wanderluststories1235 2 ай бұрын
@@revusuvil708 from kilimanoor😊😊 ormayund. Poya vazhi animalsine vallathum kandirunno?
@revusuvil708
@revusuvil708 2 ай бұрын
ചെങ്കിരി,nilgiri lengure അത്ര മാത്രം.ആന കണ്ടില്ല😪
@Sudhirahanavlog
@Sudhirahanavlog 2 ай бұрын
അടിപൊളി
@wanderluststories1235
@wanderluststories1235 2 ай бұрын
Thnq😍
@subinsubi4420
@subinsubi4420 2 ай бұрын
Ente favt place aa gavi
@wanderluststories1235
@wanderluststories1235 2 ай бұрын
😍😍😍
@karthikkv2253
@karthikkv2253 2 ай бұрын
❤❤❤kidu video bro
@wanderluststories1235
@wanderluststories1235 2 ай бұрын
❤❤❤😊
@seethetravel3291
@seethetravel3291 2 ай бұрын
എനിക്ക് ഈ വീഡിയോ ഇഷ്ടം ആയില്ല കാരണം ഞാൻ വരാൻ ഇരുന്നിട്ട് പറ്റിയില്ലലോ അതിന്റെ അസൂയ ആണ് 😬😬👌🥰🥰
@wanderluststories1235
@wanderluststories1235 2 ай бұрын
കുശുമ്പ് കുശുമ്പ് 😁😁
@seethetravel3291
@seethetravel3291 2 ай бұрын
@@wanderluststories1235 😬😬🤭
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 2 ай бұрын
Aliyaaa ee car kaanumbol dotGreen😂 orma varum pinne sound kelkkumbol Anu orma varunnathu ee channel anennu sorry aliyaaa kollaam porichu kidiloski❤❤❤
@travelbyshammas5516
@travelbyshammas5516 2 ай бұрын
ഇരുന്നാ പോരാ ഇറങ്ങിപ്പോ കാട് അൻറെ വീട്ടിലേക്ക് വരില്ല ബസ്സിലോ കാറിലോ പാസ് എടുത്തു അങ്ങോട്ട് പോകണം
@JourneysofSanu
@JourneysofSanu 2 ай бұрын
kidu place 😍
@wanderluststories1235
@wanderluststories1235 2 ай бұрын
Athe sanupetta😍
@joyjoseph316
@joyjoseph316 2 ай бұрын
🎉😊😊
@wanderluststories1235
@wanderluststories1235 2 ай бұрын
🥰🥰
@user-eh9vk9hj5h
@user-eh9vk9hj5h 2 ай бұрын
Ipom gavi poya koda oke undakumo... Atho nalla chood ayirikumo... Monsoon ayit ponathaano gavik better..?
@wanderluststories1235
@wanderluststories1235 2 ай бұрын
Manoos anu kurachude better. Ipol choodanu bro. Animal sightisum kuravanu
@shijeeshps
@shijeeshps 21 күн бұрын
😍👌
@shujahbv4015
@shujahbv4015 Ай бұрын
വളരെ നല്ല വീഡിയോ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് dot ഗ്രീൻ ഒക്കെ പോലെ ഇതും ഇഷ്ടം ആണ് പിന്നെ ഈ റൂം ഒരാൾക്കു കറക്റ്റ് എത്ര ആണ് പിന്നെ ഇവിടെ എങ്ങനെ ബുക്ക്‌ ചെയ്യും അത്പോലെ bus ഇൽ വന്നാൽ എവിടെ ഇറങ്ങണം എന്നൊക്കെ ഉള്ള കാര്യത്തിൽ ഒരു റിപ്ലൈ തരണേ എന്തായാലും നല്ല കാടിന്റെ കാഴ്ചകൾ
@wanderluststories1235
@wanderluststories1235 Ай бұрын
Thanq 🥰🥰🥰. വീഡിയോയിൽ പറഞ്ഞ പോലെ kseb സ്റ്റാഫ്‌ വഴി മാത്രമേ ib ബുക്ക്‌ ചെയ്യനായി പറ്റുള്ളൂ. Kseb യിൽ പരിചയമുള്ള ആളുണ്ടേൽ ഓൺലൈൻ അവരുടെ ഐഡി വെച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്. ഒരാൾക്ക് 300രൂപയാണ് ചാർജ്. ഫുഡിന്റെ സെപ്പറേറ്റ് ആണ്. ബസിനു വരികയാണേൽ കൊച്ചു പമ്പ എന്ന സ്ഥലത്തു ഇറങ്ങണം. അവിടെ kseb യുടെ കാന്റീൻ ഉണ്ട്. അവിടെ ബസ് നിർത്തും. അവിടെ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളു
@shujahbv4015
@shujahbv4015 Ай бұрын
@@wanderluststories1235 ok ബ്രോ good റിപ്ലൈ അതല്ലാതെ വേറെ ചെറിയ bugjet റൂം അവിടെ ഉണ്ടേൽ പറയണേ
@wanderluststories1235
@wanderluststories1235 Ай бұрын
@@shujahbv4015 വേറെ റൂംസ് അവിടെ കിട്ടില്ല ബ്രോ. പിന്നെ എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള സ്റ്റേ അവൈലബിൾ ആണ്. ഗവിയുടെ ഒഫീഷ്യൽ വെബ്സ്റ്റ് വഴി ബുക്ക്‌ ചെയ്യാവുന്നതാണ്. wls_endless_travel ഇത് ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ആണ്. വള്ളക്കടവ് ഗവി ബേസ് ചെയ്തു ഞങ്ങൾ പ്രോഗ്രാം ചെയുന്നുണ്ട്. പോസ്റ്റ്‌ ഇൻസ്റ്റയിൽ ഉണ്ട് ഒന്ന് കേറി നോക്കിക്കോളൂ
@mr.pranavsb4572
@mr.pranavsb4572 Ай бұрын
ഗവി യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ഹോട്ടൽസ് available ആണോ. അതോ pack ചെയ്തോണ്ട് വരേണ്ടതുണ്ടോ?
@wanderluststories1235
@wanderluststories1235 Ай бұрын
Kochu pamba enna stalathu canteen und. Pakshe kail karuthunnath nallathanu
@sarathsurendran6354
@sarathsurendran6354 2 ай бұрын
first comment
@wanderluststories1235
@wanderluststories1235 2 ай бұрын
🥰🥰🥰
@trinadhponkam2021
@trinadhponkam2021 2 ай бұрын
Is the gavi forest route opened for the type of vehicles?
@wanderluststories1235
@wanderluststories1235 Ай бұрын
Yes. Need to take pass through online.Two Wheeler not allowed
@sajeeshkumar7779
@sajeeshkumar7779 2 ай бұрын
Dot green കൂടെയുണ്ടല്ലോ 😀😀👏👏 അടിപൊളി.. Kseb ib സാധാരണക്കാർക്ക് എങ്ങിനെ ബുക്ക്‌ ചെയ്യാം എന്ന് പറയാമോ?
@wanderluststories1235
@wanderluststories1235 2 ай бұрын
Kseb staff undele pattullu bro. Avarkke book cheiyan pattu
@rubyyeshudas7324
@rubyyeshudas7324 2 ай бұрын
Camera etha shoot cheyunne
@wanderluststories1235
@wanderluststories1235 2 ай бұрын
Canon R7
@akshaysolomon
@akshaysolomon 2 ай бұрын
Which guest house were you staying at. Can you pls share details
@wanderluststories1235
@wanderluststories1235 2 ай бұрын
Hope you see the full video. Given all information abt the stay in this video. Its kseb IB can book through only by a kseb staff
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 ай бұрын
സൂപ്പർ വീഡിയോ ദൃശ്യങ്ങൾ
@wanderluststories1235
@wanderluststories1235 2 ай бұрын
🥰🥰🥰thnqqq
@user-eh9vk9hj5h
@user-eh9vk9hj5h 2 ай бұрын
Ithu ee month poyathaaano gavikk...
@wanderluststories1235
@wanderluststories1235 2 ай бұрын
April 27
@shappu30
@shappu30 Ай бұрын
Is the bike is allowed?
@wanderluststories1235
@wanderluststories1235 Ай бұрын
Not allowed
@biyasabdulraheem9995
@biyasabdulraheem9995 2 ай бұрын
Super video ishtapettu❤️....room book cheyyunna number taramo online aanenkil link tannalum mathy
@wanderluststories1235
@wanderluststories1235 2 ай бұрын
Ithu KSEB yude IB anu bro. KESEB staffinu mathrame book cheiyan pattullu. Athu online vazhi book cheiyavunnathanu. Njangalk mattoral cheithu thannathanu. So lik available alla
@biyasabdulraheem9995
@biyasabdulraheem9995 2 ай бұрын
@@wanderluststories1235 ok thank you👍🏻
@user-xx8ip3fr7r
@user-xx8ip3fr7r 2 ай бұрын
Ee car dot green chettanthe analo
@wanderluststories1235
@wanderluststories1235 2 ай бұрын
😍😍😍 ഞങ്ങളുടെ ഫോറെസ്റ്റ് ട്രിപ്പുകളുടെ ആസ്ഥാന വാഹനമാണത്. ആശാന്റെ വണ്ടി 🥰
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 2 ай бұрын
Aanayudae shalyamo?? Manushyar allae mrigangalae shalyam cheyyunnae??? Baakki ulla kaattilengilum avattakal samaadhaanamai jeevichottae..
@wanderluststories1235
@wanderluststories1235 2 ай бұрын
Nalla chinthakadiyanu. But ee paranja route pothu vazhiyanu KSRTC trip nadathunna pothuvazhi. Kaadayathukondu oru restrictionode alukale kadathi vidunnu enne ullu. Kaadishtapettu pokunnavararum mriganagale salyapeduthilla mashe. Venalayathukondu surakshaye mun nirthiyanu adachathennanu paranjath
@aminsha9556
@aminsha9556 2 ай бұрын
Koode ullath dot green aano?
@wanderluststories1235
@wanderluststories1235 2 ай бұрын
Yes
@akhilkv7737
@akhilkv7737 Ай бұрын
Dot green same video
@nizamudheentk1192
@nizamudheentk1192 2 ай бұрын
Gavi route close Anno?
@wanderluststories1235
@wanderluststories1235 2 ай бұрын
Kurachu divasangalayi adachittirikkukayayirunnu. Ipol open ayittund
@travelbyshammas5516
@travelbyshammas5516 2 ай бұрын
Dot green copy ano
@akhilkv7737
@akhilkv7737 Ай бұрын
Enikkum thonni
@hareespk
@hareespk 2 ай бұрын
Birding nu pattiya place aanallo
@wanderluststories1235
@wanderluststories1235 2 ай бұрын
Ishtampole😁
@drago5573
@drago5573 2 ай бұрын
Neet aayi ttund
@wanderluststories1235
@wanderluststories1235 2 ай бұрын
Thnq❤
@travelbyshammas5516
@travelbyshammas5516 2 ай бұрын
ഇതേ വീഡിയോ ഡോട്ട്ഗ്രീൻ ചെയ്തതാണ് ബ്രോ അവൻറെ വീഡിയോ കോപ്പിയടിച്ചതാണ്
@wanderluststories1235
@wanderluststories1235 2 ай бұрын
അതേ ബ്രോ 👍
@nz4377
@nz4377 2 ай бұрын
Wanderlust kerala yude video okke onn poyi adhyam kaanu... ennit videos edukan padikuuu
@wanderluststories1235
@wanderluststories1235 2 ай бұрын
Athenthina setta pulliyude video kandu padikkunnath. Njan enikk ishtamulla reethiyilalle video edukkendath?
@nz4377
@nz4377 2 ай бұрын
@@wanderluststories1235 ath ok..aa video ningalk maatram ishtamayal mathiyoo settaa... angane anekil ningal maatram kandal pore. Oru travel / wildlife vlogger engane avanam enn avare okke kand padikk
@wanderluststories1235
@wanderluststories1235 2 ай бұрын
@@nz4377 ആരേം കാണാൻ നിർബന്ധിക്കാറില്ല സേട്ടാ. ഈ പറഞ്ഞ waderlust keralaye എനിക്ക് അറിയാം ഞങ്ങൾ സംസാരിക്കാറുമുണ്ട്. പുള്ളി പുള്ളിയുടേതായ സ്റ്റൈലിൽ ചെയ്യുന്നു, ഞാൻ എനിക്ക് കിട്ടുന്ന സാഹചര്യങ്ങൾ വെച്ച് എനിക്ക് ok അന്നെന്നു തോന്നുന്ന രീതിയിൽ ചെയ്യുന്നു. 0 subil നിന്നും 12k sub എനിക്ക് തോന്നുന്ന രീതിയിൽ വീഡിയോ ചെയ്തിട്ടു കിട്ടിയതാ സേട്ടാ. അതൊക്കെ തന്നെ ധാരാളം 😊
@nz4377
@nz4377 2 ай бұрын
@@wanderluststories1235 ningal adhyam ningalude video quality nannakkan nok settaa... pinne ningalude video njn thappi pidich kanunnathalla settaa... videos keri varunnatha settaa,,
@DotGreen
@DotGreen 2 ай бұрын
നിങ്ങൾ മറ്റു കമന്റുകൾ നോക്ക് ഒരുപാട് പേര് അവർക്ക് ഇഷ്ടമായി എന്നാണ് കമന്റ് ഇട്ടിരിക്കുന്നത് എന്ന് വിചാരിച്ചു നിങ്ങൾ ഇഷ്ടപെടണമെന്നല്ല - അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട് പക്ഷേ നിങ്ങൾ വിചാരിക്കുന്ന രീതിയിൽ മറ്റൊരാളെ അനുകരിച്ചു വീഡിയോ ചെയ്യാൻ പറയുന്നത് ശെരിയല്ല - ഓരോരുത്തർക്കും അവരുടേതായ ഒരു ശൈലിയുണ്ട് - improve ചെയ്യാനുള്ള suggestions ആണേൽ അത് മാന്യമായി പറയുക 👍 ഈ പറഞ്ഞത് ഒരു അഭിപ്രായം മാത്രമാണ് ഇതിന്റെ പേരിൽ എന്റെ മേക്കിട്ട് കേറാൻ നിക്കണ്ട
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
One day bike ride to Valpara
41:19
Route by Manu
Рет қаралды 351 М.
Gopinatham Mistry Trails  |  Gopinatham  | Veerappan Series |  Veerappan Village
22:40
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27