'ആവശ്യമില്ലാതെ പെൺകുട്ടികളുടെ ദേഹത്ത് തൊടരുത്... അടി മേടിക്കും നീ';

  Рет қаралды 69,095

MediaoneTV Live

MediaoneTV Live

20 күн бұрын

'ആവശ്യമില്ലാതെ പെൺകുട്ടികളുടെ ദേഹത്ത് തൊടരുത്... അടി മേടിക്കും നീ'; മകൾക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച വയോധികന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 292
@HariHari-vc4zu
@HariHari-vc4zu 18 күн бұрын
ഇതെല്ലാം ഒരു പ്രതികരണവുമില്ലാതെ നോക്കി നിൽക്കുന്ന മരക്കഴുത കളായ നാട്ടുകാർ 🙏
@dineshkoroth
@dineshkoroth 18 күн бұрын
നിയമം..... പ്രതികരിച്ചവൻ അഴിക്കുള്ളിൽ ആവും......അത് തന്നെ കാരണം
@bazzmon2859
@bazzmon2859 18 күн бұрын
Ha onn thot nok thotavan ullil aavum immathiri thara and teamsinte karyathil thalayidan poya
@mastermedia2935
@mastermedia2935 18 күн бұрын
നമ്മുടെ നിയമം അങ്ങനെയായിപ്പോയി. ഇടപെടാൻ പോയാൽ പോയവൻ പെടും. അമ്മക്കെതിരെയായിരിക്കും ആദ്യം കേസെടുക്കുക. ടി.പിയെ കൊന്നവരെ രക്ഷിക്കാനും നമ്മുടെ നാട്ടിൽ ആളുണ്ട് എന്നതാണ് വിരോധാഭാസം
@noushadk4797
@noushadk4797 18 күн бұрын
S. Pottanmar
@nanna818
@nanna818 18 күн бұрын
Yes anthoru naadu vazakal
@DERBESH__KHAN
@DERBESH__KHAN 18 күн бұрын
ഒരു അനക്കവുമില്ലാതെ ഓക്സിജൻ പോലും പാഴാക്കാതെ അപ്പുറത്തതാ കുറേ ശവങ്ങൾ നിൽക്കുന്നു___😔 അതിനിടയിൽ അമ്മയെന്ന സ്ത്രീ_____പ്രതിക്ക് നൽകാവുന്നതിൽ ഏറ്റവും അർഹമായ ശിക്ഷയും നൽകിയിരിക്കുന്നു______¡¡ അമ്മയ്ക്ക് അഭിനന്ദനങ്ങൾ___🌹
@sulaimanmoideen6807
@sulaimanmoideen6807 18 күн бұрын
എന്നിട്ട് എന്താ ആ അമ്മക്കും എതിരെ കേസ് എടുത്തില്ലെ. ? കഷ്ട്ടം ഇവിടെ ഇതാണ് സ്ഥിതി പ്രതികരണം പാടില്ല ⁉️💯
@ANSARALI-ki2op
@ANSARALI-ki2op 18 күн бұрын
💯☹️💯
@shaheerpk32
@shaheerpk32 18 күн бұрын
അമ്മയ്ക്കെതിരെ വരെ കേസെടുത്തു എന്നാണ് കേട്ടത് അപ്പോൾ നോക്കി നാട്ടുകാർ എന്തെങ്കിലും ചെയ്താൽ എന്താവും സ്ഥിതി... അതാണ് ഇവിടത്തെ നിയമം
@mydream-ty4op
@mydream-ty4op 18 күн бұрын
അമ്മ ചെയ്തത് ശരി പോലീസ് വെറും നോക്കൂ ത്തി
@jabirdoha3913
@jabirdoha3913 18 күн бұрын
മീശ വെച്ച ശവങ്ങളായത് കൊണ്ടല്ലേ പ്രതികരിക്കാത്തത്.!😊
@HazaHaza-ry5tx
@HazaHaza-ry5tx 18 күн бұрын
മസിൽ പെരുപ്പിച്ചു പിടിച്ചു കാഴ്ച കണ്ട് എല്ലാ പിന്തുണയും നൽകിയ ഷണ്ഡന്മാർക്ക് അഭിവാദ്യങ്ങൾ
@alliswell1776
@alliswell1776 18 күн бұрын
Anaavashya kaaryangalil idapedum
@alliswell1776
@alliswell1776 18 күн бұрын
😅
@dineshkoroth
@dineshkoroth 18 күн бұрын
കോടതി കയറി ഇറങ്ങാൻ ആർക്കും താല്പര്യം ഇല്ല.....പണ്ട് സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതിനെ ജീവൻ പണയം വെച്ചു പിടിച്ച ചേട്ടനെ ഓർക്കുന്നു.... നിർബഗ്യവസാല് പുലി ചത്തു.... ചേട്ടൻ ജയിലിലും ആയി
@abdurahman8636
@abdurahman8636 18 күн бұрын
നോക്കി നിൽക്കുന്ന മന്ദ ബുദ്ധി കളെ കാണുമ്പോഴാണ് എനിക്ക് അവരോടാണ് ഏറ്റവും അമർഷം തോന്നുന്നത്
@alliswell1776
@alliswell1776 18 күн бұрын
Anaavashya kaaryangalil idapedum
@Lucky-er2ne
@Lucky-er2ne 18 күн бұрын
കാഴ്ച കണ്ടു നിന്ന എല്ലാ ശവങ്ങൾക്കും നടുവിരൽ നമസ്കാരം
@ANSARALI-ki2op
@ANSARALI-ki2op 18 күн бұрын
💯💯
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
ഈ വിഷയത്തിൽ ആ കുട്ടിയുടെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു. ഈ അമ്മ എല്ലാ മാതാക്കൾക്കും ഒരു മാതൃകയായിക്കൊള്ളട്ടെ . തെമ്മാടിയായ ആ കാട്ടാളന്റെ മൂക്കിൻറെ പാലം തകർത്ത മഹതിയായ ആ മാതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവൻറെ മൂക്കിന്റെ പാലം തകർക്കുവാൻ തന്റേടം കാണിച്ച ആ മാതാവാണ് ആത്മ അഭിമാനമുള്ള ഒരു സ്ത്രീ എന്ന് പറയുന്നത് . അവരുടെ മകളുടെ മാനം രക്ഷിക്കുവാൻ നിലനിൽപ്പിനു വേണ്ടി അവർ ഈ ചെയ്ത പ്രവർത്തിയെ നാം അഭിനന്ദിക്കേണ്ടതാണ് . അവർ ചെയ്ത ഈ പ്രവർത്തിക്കെതിരെ ആരും പ്രതികരിക്കരുത് . എല്ലാവരും ആ സ്ത്രീയുടെ ഈ പ്രവർത്തിയെ അഭിനന്ദിക്കണം . തെമ്മാടിയായ കാട്ടാളനായ കാട്ടുപോത്തായ ആ കിളവൻ തന്റെ ചെറുമകളുടെ പ്രായമുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ അവനെ കിട്ടേണ്ട മറുപടി ശരിക്കും കിട്ടി . ഇനി അവൻറെ അണ്ടി വെട്ടി കളയണം . അവൻ ഇനി വെളിച്ചം കാണരുത് . ജയിലിൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച് പൊതുജനങ്ങളുടെ പണംകൊണ്ട് അവന് ചാപ്പാട് കൊടുക്കാതെ അവനെ വധശിക്ഷ വിധേയമാക്കുന്നതാണ് നല്ലത് . അതല്ലെങ്കിൽ ഇനിയും പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും . ഇതിനുമുമ്പും അവൻ ഇതുപോലെ പല പ്രവർത്തികളും കാണിച്ചു കാണും . പക്ഷേ അതൊന്നും ചില പെൺകുട്ടികൾ പുറത്തു പറഞ്ഞില്ല എന്നതുകൊണ്ട് അവൻ രക്ഷപ്പെട്ടു നടക്കുകയാണ് . ഇനി അവനെ സൂര്യപ്രകാശം കാണിക്കരുത് .
@sherin.s.
@sherin.s. 18 күн бұрын
അമ്മക്കെതിരെ പോലീസ് കേസ് എടുത്തു
@EqualJustice-4-all
@EqualJustice-4-all 17 күн бұрын
@@sherin.s. കേസ് വേണ്ട എന്ന് തീരുമാനിച്ചതായി അറിയുന്നു. അഥവാ കേസെടുക്കുകയാണെങ്കിൽ ജനങ്ങൾ സംഘടിക്കണം. കാരണം ഇത് ഒരു സാമൂഹിക പ്രശ്നമാണ് . ഇന്ന് നിങ്ങൾക്കാണ് സംഭവിച്ചതെങ്കിൽ നാളെ അത് എനിക്കും സംഭവിക്കാം. അത് പൊതുജനങ്ങളായ നാം എല്ലാവരും മനസ്സിലാക്കിയിരിക്കണം. അല്ലാതെ, അവർക്കല്ലേ സംഭവിച്ചത് അതുകൊണ്ട് നമുക്ക് എന്താ കുഴപ്പം എന്ന് ചിന്തിക്കരുത്.
@AshaAsha-lc7bm
@AshaAsha-lc7bm 18 күн бұрын
നല്ലൊരു വാർത്ത അമ്മ സൂപ്പറാ 👍🏻കുഞ്ഞിന്റെ കൂടെ കരഞ്ഞു നിലവിളിച്ചു ഇരുന്നില്ലല്ലോ അവൻ ഇനി കൈ പൊക്കരുത്
@Uniquegirl757
@Uniquegirl757 18 күн бұрын
ഈ നാട്ടുകാർ എന്തൊരു vazhakall ആണ് 😢😢
@alliswell1776
@alliswell1776 18 күн бұрын
Anaavashya kaaryangalil idapedum
@shafeeque1758
@shafeeque1758 18 күн бұрын
പെണ്ണ് കേസ് ൽ തലയിട്ടാൽ വാതി പ്രതി യാവും. അതാണ് ആ നിറുത്തം നിൽക്കുന്നത്. കുറച്ചു മുന്നേ ഒരു പെണ്ണിനെ ഹോസ്പിറ്റൽ ൽ എത്തിച്ചതിനു ഒരു ഓട്ടോ കാരൻ കുറെ പാടു പെട്ടതാണ്. Cc camara ഉള്ളത് കൊണ്ട് മാത്രം രക്ഷപെട്ടു. So ഇനിയുള്ള കാലത്തു നോക്കി നിൽക്കാനേ പറ്റു. അല്ലെങ്കിൽ രക്ഷിച്ചവരവും കുറ്റവാളി. ഇപ്പോ തന്നെ അമ്മക്ക് എതിരെ കേസ് വന്നത് കണ്ടില്ലേ. അപ്പോ ഒരു ബന്ധവും ഇല്ലാത്ത ഒരാൾ ഇതിൽ ഇടപെട്ടാൽ എങ്ങനെ ഇരിക്കും. വല്ല കൊലപാതക ശ്രമത്തിനും അകത്തു പോകേണ്ടി വരും
@Uniquegirl757
@Uniquegirl757 18 күн бұрын
ഉവ്വോ..ഞാന്‍ കരുതി ഒന്നിനും ധൈര്യം ഇല്ല എന്ന്‌ 😁😁😁
@tjohn1020
@tjohn1020 18 күн бұрын
ആ നോക്കി നിൽക്കുന്ന കിഴങ്ങന്മാർപട്ടികൾക്കു തുല്യം 😔
@shajahaninshan867
@shajahaninshan867 18 күн бұрын
💯💯👌👌
@muziclab69
@muziclab69 18 күн бұрын
പട്ടികൾ ഇതിലും ഭേദം ആണ്..
@sabirsulaiman92
@sabirsulaiman92 18 күн бұрын
പട്ടികൾ ഇതിനേക്കാൾ ഭേദമാണ്.. പട്ടികൾ പ്രതികരിക്കും,അറ്റാക്ക് ചെയ്യാറുമുണ്ട്
@shaheerpk32
@shaheerpk32 18 күн бұрын
അടിച്ച അമ്മയ്ക്കെതിരെ ഒരു കേസെടുത്തു എന്നാണ് കേട്ടത്.... അപ്പോൾ നോക്കിനിന്ന നാട്ടുകാർ എന്തെങ്കിലും ചെയ്താൽ എന്താവും സ്ഥിതി...
@alliswell1776
@alliswell1776 18 күн бұрын
Anaavashya kaaryangalil idapedum
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
അവൻറെ പാലം തകർക്കുക മാത്രമല്ല വേണ്ടത് . അവൻറെ സാധനം തന്നെ ചെത്തി കളയണം .
@mujeebrahman8942
@mujeebrahman8942 18 күн бұрын
ആ അമ്മയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു
@noushadkkunnath2335
@noushadkkunnath2335 18 күн бұрын
എത്ര വാഴകളാണ് നോക്കി നിൽക്കുന്നത് 😢
@Mathaitu
@Mathaitu 18 күн бұрын
ഈ ബിജെപിക്കാരന്റെ മുഖത്തടിച്ച അമ്മക്ക് നന്ദി 👌👌👌👌
@user-th8sj1ob9g
@user-th8sj1ob9g 18 күн бұрын
അവൻ ഇടതു പക്ഷ ഗുണ്ട ആണ്. ബിജെപി ഇതുപോലെ വൃത്തികേട് കാണിക്കില്ല. അമ്മക്ക് എതിരെ കേസെടുത്തപ്പോൾ തനിക്ക് മനസിലായില്ലേ കഷ്ടം.
@Cskbnnnm
@Cskbnnnm 18 күн бұрын
Sdpi nethavsnu
@zakariyapkl681
@zakariyapkl681 18 күн бұрын
സങ്കികൾക്കെ അതിന് സാധിക്കൂ
@akhil4825
@akhil4825 18 күн бұрын
Pulliye nerathe parichayam undo? Pulli bjpkaaran aanenu engane manasilayi?
@RajeevR-bu8lp
@RajeevR-bu8lp 18 күн бұрын
Bjp യോ 😂😂😂😂
@nigeeshp5517
@nigeeshp5517 18 күн бұрын
കുറെ മര വാഴകൾ നോക്കി നിൽക്കുന്നു കഷ്ട്ടം 🙏
@manjugr7246
@manjugr7246 18 күн бұрын
അവൻ അവിടെ ഇത്രയും അഭ്യാസം കാണിച്ചിട്ടും കയ്യും കെട്ടി മിണ്ടാതെ നിൽക്കുന്നവന്മാർക്ക് ആദരാഞ്ജലികൾ ഒപ്പം റീത്തും സമർപ്പിക്കുന്നു.
@jinajames8562
@jinajames8562 18 күн бұрын
ആ നാട്ടുകാർ നോക്കി നിൽക്കുന്നു. ഒരുത്തനുമില്ലേ ദൈയിരിമുള്ള ഒരാളുമില്ലേ. അവനിട്ടു ഒന്ന് കൊടുക്കാൻ. ആ അമ്മക് big സല്യൂറ്റ് 🙏
@ashrafqatar7472
@ashrafqatar7472 18 күн бұрын
അവിടെ നിൽക്കുന്ന ആളുകൾ പ്രതികരണശേഷി നഷ്ടപ്പെട്ട പാവകൾ മാത്രമാണ് എതിർത്ത് നിന്നാൽ കേസെടുത്ത് ജയിലിൽ വരണം ആ നാട്ടുകാർ നോക്കും ഇവരെ വിളിക്കേണ്ട പേര്........
@user-lk7bd6es3r
@user-lk7bd6es3r 18 күн бұрын
അടൂര് പത്തനംതിട്ട പന്തളം ഇവിടൊക്കെ ദളിത് പെൺകുട്ടികളെ സ്കൂളിൽ പോകുന്നതൊക്കെ ചിലർക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ പറ്റുന്നില്ല അതു തന്നെയാണ് ഇവിടെയും പ്രശ്നം അങ്ങോട്ടൊക്കെ ഇടുങ്ങിയ ചിന്താഗതിയുള്ള ആൾക്കാരാണ്
@jamsheedvanmary9460
@jamsheedvanmary9460 18 күн бұрын
അമ്മക്ക് എന്റെ മനസ്സിൽ നിന്നു ധീരഥക്കുള്ള ഒരു അവാർഡ് ❤❤❤
@hamsadmm1196
@hamsadmm1196 18 күн бұрын
പിണുവിൻ്റെമദ്ദൃംസുപ്പർ💪👍👌🙏
@augustineca3553
@augustineca3553 18 күн бұрын
Poda naari
@user-wk2cp2es2w
@user-wk2cp2es2w 18 күн бұрын
നിങ്ങൾ അറിഞ്ഞോ കുട്ടിയുടെ അമ്മക്കെതിരെ പോലീസ് കേസെടുത്തു വാദിയെ പ്രതിയാകുന്ന അവസ്ഥ ഇപ്പൊ എങ്ങിനെ ഇരിക്കണ് ഇത് കൊണ്ടൊക്കെയാണ് ജനങ്ങൾ പ്രതികരിക്കാതെ നോക്കിനിൽക്കുന്നത്
@muziclab69
@muziclab69 18 күн бұрын
കുറേ മലരൻമാർ നോക്കി നിൽക്കുന്നു..കഷട്ടം തന്നെ
@alliswell1776
@alliswell1776 18 күн бұрын
Anaavashya kaaryangalil idapedum
@anuanuz3959
@anuanuz3959 18 күн бұрын
അഭിനന്ദനങ്ങൾ അമ്മക്, ഇത് പോലെ നമ്മൾ തന്നെ നമ്മുക്ക് വേണ്ടി പ്രതികരിക്കേണ്ടി വരും അല്ലതെ ആരും നമുക്ക് വേണ്ടി പ്രതികരിക്കില്ല, അതിന് ഉദാഹരണം ആണ് അവിടെ കൂടി നിൽക്കുന്ന നട്ടെല്ല് ഇല്ല ആണുങ്ങൾ.
@studynowyoutubechannel4317
@studynowyoutubechannel4317 18 күн бұрын
എന്നിട്ട് കേസ് അമ്മക്കെതിരെ...
@abdulsatharsainudeen806
@abdulsatharsainudeen806 18 күн бұрын
കുട്ടിയുടെ മാതാവിന് കട്ട support. ഇവന്റെ മറ്റെ സാധനം ഉടക്കണമായിരുന്നു. എന്തായാലും ആ അമ്മക്ക് ഒരു big salute. അവർ മറ്റുള്ളവർക് ഒരു പ്രചോദനം ആകട്ടെ.
@najimu4441
@najimu4441 18 күн бұрын
ബെസ്റ്റ് നാട്ടുകാർ..
@user-hl6xb8qv1h
@user-hl6xb8qv1h 18 күн бұрын
കുട്ടിയുടെ മാതാവിനെതിരെ കേസുടുത്ത നിയമപാലകരെ എത്രയും പെട്ടന്ന് ഡിസ്സ്മിസ്സ് ചെയ്യണം നികുതി പൈസകൊടുത്തു ഇതുപോലുള്ള നിയമപാലകരെ നിലനിർത്തരുത്
@muhammedramsan6841
@muhammedramsan6841 18 күн бұрын
അവിടെ കുറെ ശിഖണ്ടി കൾ നിൽക്കുന്നുണ്ടല്ലോ അവൻ മാർക്ക് കൊടുക്കണം ആദ്യം അടി. എന്തായാലും big സല്യൂട്ട് sister 🔥🔥🔥🙏🙏
@raseenamoideen9441
@raseenamoideen9441 18 күн бұрын
ഞാനും ചിന്തിക്കുന്നു അവിടെ നിൽക്കുന്ന കുറെ എണ്ണത്തിനെ കണ്ടോ
@JinanCr-tq4rf
@JinanCr-tq4rf 18 күн бұрын
രംഗം കണ്ടു നിന്ന വർക്ക് നോക്കുകൂലി കൊടുക്കുക കുട്ടിയെ അറസ്റ്റ് ചെയ്യുകഅമ്മയെ കാപ്പ ചുമത്തി തുറങ്കിലടക്കുക ശല്യം ചെയ്ത യാൾക്ക് ബസ്സിൽ സ്ത്രീകളുടെ ഒപ്പം ഇരുന്ന് യാത്ര ചെയ്യാൻ പ്രത്യേക പാസ്സ് നലൂക നിയമം കൃത്യമായി നടപ്പാക്കിയ പോലീസിന് ബിഗ് സല്യൂട്ട്
@ratheeshmr8089
@ratheeshmr8089 18 күн бұрын
Powli congratulations ❤
@fukaralimp
@fukaralimp 18 күн бұрын
കാഴ്ച കണ്ടുനിൽക്കുന്ന നാട്ടുകാർ കൂടുതൽ പ്രതീക്ഷിച്ചു....
@AshaAsha-lc7bm
@AshaAsha-lc7bm 18 күн бұрын
അപ്പൊ കൊടുത്തത് നന്നായി കോടതിയും പോലീസും തൊഴുതു നിൽക്കുകയേയുള്ളു പ്രതികളുടെ മുൻപിൽ
@raneeshasr-lv2ck
@raneeshasr-lv2ck 17 күн бұрын
Aaa chechike oru big salute
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
വേണ്ടാാാാ.... അരുത് പോലീസേേേേ. മഹതിയായ ആ അമ്മയ്ക്കെതിരെ നടപടിയെടുക്കരുതേേേേേ പോലീസേേേേ. അവ൪.......... നിരപരാധിയാണ്. അവ൪ ഒരു മാതാവാണ് പോലീസേേേേ. സാമൂഹിക വിരുദ്ധരിൽ നിന്ന് തൻറെ മകളെ സംരക്ഷിക്കേണ്ടത് ആ മാതാവിൻറെ ഉത്തരവാദിത്തമാണ് പോലീസേേേേ. അവ൪ ഒരു നല്ല അമ്മയാണ്. അവ൪ സമൂഹത്തിന് മാതൃക കാട്ടിയ ഒരു അമ്മയാണ്. അവ൪ മറ്റ് അമ്മമാർക്കും മാതൃകയാണ്. പോലീസേേേേേേ അവർക്കെതിരെ നിയമ നടപടിയെടുക്കുന്നതിനേക്കാളും അവരെ പൊതുജന സമക്ഷത്തിൽ ആദരിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അവ൪ക്കെതിരെ പോലീസ് നടപടിയെടുക്കുകയാണെങ്കിൽ, മുഴുവൻ കേരളീയരും പ്രതികരിക്കണം. ഒരു ഗുരുതര പ്രതിസന്ധിയെ മാതൃകാപരമായി നേരിട്ട ആ മഹാമാതാവിനെ രക്ഷിക്കാ൯ കേരള സമൂഹം മുഴുവൻ മുന്നിട്ടിറങ്ങണം. ആദ്യം അവരുടെ ഗ്രാമത്തിലെ നാട്ടുകാർ ചേർന്ന് അവർക്ക് അനുകൂലമായു ഒരു action കമ്മറ്റി രൂപീകരിക്കണം. എന്നിട്ട് അവരുടെ ഗ്രാമത്തിൽ പൊതുയോഗം വിളിച്ചു കൂട്ടി അവരെ അഭിനന്ദിക്കണം. പ്രതിഷേധ പ്രകടനങ്ങൾ അടിയന്തരമായി നടത്തണം. ആ മാതാവിനെ സഹായിക്കുവാൻ ഈ ആക്ഷൻ കമ്മിറ്റി കേരളമൊട്ടാകെ വികസിപ്പിക്കണം. ഒരു നിയമ അധികാരികൾക്കും അവരെ ശിക്ഷിക്കാൻ കഴിയില്ല. കാരണം, തൻ്റെ മകളെ ബാലപീഡകനിൽ നിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സ്വന്തം നിലനിൽപ്പിനു വേണ്ടി തെമ്മാടിയായ ആ കട്ടാളന്റെ മൂക്കിൽ അവർ അടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ നിയമ നടപടികൾ നടത്താൻ കേരളീയ സമൂഹം മഹതിയായ ആ മാതാവിനെ സാമ്പത്തികമായി പോലും പിന്തുണയ്ക്കണം. കാരണം ഒരു ലൈംഗിക പീഡനത്തിൽ നിന്നും തൻറെ പൊന്നോമന മകളെ രക്ഷിക്കുവാൻ ഒരു കാട്ടുപോത്തായ ആ ബാലപീഡകനെ കായികമായി നേരിട്ട് സമൂഹത്തിൽ ഇത്രയും ശക്തമായ പ്രതികരണം നടത്തിയ ഒരു മാതാവിനെ നമ്മൾ ഇതുവരെ കണ്ടിട്ടില് ഇവർ ഒഴികെ. അതുകൊണ്ട് പോലീസേേേ... നിങ്ങൾ തന്നെ അവരെ അഭിനന്ദിക്കണം. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടെങ്കിൽ ഇതുപോലുള്ള ഈ സ്ത്രീ പീഡനങ്ങളുടെ എണ്ണം കുറഞ്ഞു വരും. ആയതുകൊണ്ട് സാമൂഹ്യവിപത്തുകളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി സമൂഹജീവികളായ നമ്മൾ കേരള സമൂഹം ഈ അമ്മയുടെ രക്ഷയ്ക്കായി എപ്പോഴും ഉണ്ടായിരിക്കണം. ഈ അമ്മയുടെ പ്രവർത്തി മറ്റ് അമ്മമാർക്ക് പ്രചോദനമാകട്ടെ എന്ന് നാം ആഗ്രഹിക്കുന്നു.
@sanjeevdaniel5464
@sanjeevdaniel5464 18 күн бұрын
ഏതായാലും പിള്ളമാർക്ക് ഒരു ഗമയായി. 🤫🤫
@aishwaryahyper4977
@aishwaryahyper4977 18 күн бұрын
Amma❤
@kumarvarod8004
@kumarvarod8004 18 күн бұрын
അവന്റെ പാലമല്ല തകർക്കേണ്ടിയിരുന്നത്
@farhanchemban6777
@farhanchemban6777 18 күн бұрын
ഇത് മലപ്പുറം ആയിരിക്കണമായിരുന്നു. എന്താണ് നാട്ടുകാരുടെ പവർ പുള്ളി അറിഞ്ഞേനെ.
@safeervrty190
@safeervrty190 17 күн бұрын
അമ്മക്കൊരു ബിഗ് സലൂട്ട്
@ajmalrahman8554
@ajmalrahman8554 18 күн бұрын
kandond nikkunna mara vazhakal
@easycookwithminha_officially
@easycookwithminha_officially 17 күн бұрын
Nannyind 👍 👍 👍
@babuts8165
@babuts8165 18 күн бұрын
നമുക്ക് UP ആകാനാകില്ല!പോലീസ് നടപടിയെടുക്കണം!
@mhdfauzan8254
@mhdfauzan8254 18 күн бұрын
Good 👍
@rainbow67741
@rainbow67741 18 күн бұрын
ബാർ പൂട്ടിച്ചപ്പോൾ യുഡിഫ് ഗവണ്മെന്റ് തന്നെ പൂട്ടിച്ചു. ഇനിയിപ്പോൾ സഹിച്ചോ
@rasheedkunnuvila8364
@rasheedkunnuvila8364 18 күн бұрын
നാട്ടുകാരാണ് ആക്രമിച്ചത് എങ്കിൽ പോലീസിന് കേസെടുക്കാം നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞിട്ട് സ്വയം പ്രതിരോധിച്ച അമ്മയ്ക്കെതിരെ കേസെടുത്തത് നീതികേടാണ്
@AzadHamza-xo8xg
@AzadHamza-xo8xg 18 күн бұрын
അവിടെ മാറി കുറെ നട്ടെല്ലില്ലാത്ത അലവലാതികൾ ഒന്നും പ്രതികരിക്കാതെ നിൽക്കുന്നല്ലേ. ആ അമ്മ അവനെ മുഖത്തടിച്ചത് പോര അവൻ്റെ ലിംഗം ചേദികണമായിരുന്നു ഇവൻ പുറത്തിറങ്ങിയാൽ പെൺമക്കളെ സ്നേഹിക്കുന്നവർ ഇവനെ നല്ല രീതിയിൽ കൈകാര്യം ചെയ്യുക നമ്മുടെ നിയമം ' ???
@straight188
@straight188 18 күн бұрын
ബസ്സിൽ കയറി സ്ത്രീകളെ മുട്ടി ഉരുമി നിന്ന് സുഖിക്കുന്ന ആളുകൾ ഒരുകാലത് ഉണ്ടായിരിന്നു. ഇത്തരം ഞരമ്പ് രോഗികളുടെ തോന്നൽ സ്ത്രീകൾ ഇത്‌ ഇഷ്ടപെടുന്നു എന്നാണ്. ഇത്തരം ഞരമ്പ് രോഗികളെ പെൺകുട്ടികൾ ചോദ്യം ചെയ്യാനും കാലൊടിക്കാനും തുടങ്ങിയപ്പോൾ ഇത്തരക്കാർ ഒന്ന് പിന്മാറിയതായിരുന്നു ഇപ്പോൾ വീണ്ടും വന്നു അടി പൊട്ടി എല്ലാ ഞരമ്പ് രോഗികൾക്കും ഇതൊരു താക്കിതാണ് നന്ദി സഹോദരി
@Mathaitu
@Mathaitu 18 күн бұрын
മണിപ്പൂർ മോഡൽ 👌👌👌
@MujiKp-mk8jm
@MujiKp-mk8jm 18 күн бұрын
പ്രതികരണ ശേഷിയില്ലാത്ത കുറെ പുരുകൾ നോക്കിനിൽക്കുന്നു
@vinayarajvr1960
@vinayarajvr1960 18 күн бұрын
ഇദ്ദേഹം, വയോധികൻ - മാധ്യമസിങ്കങ്ങളുടെ ഭക്തി
@Usthad_DulbarKhan
@Usthad_DulbarKhan 18 күн бұрын
മകൾക്കെതിരായ അക്രമത്തിൽ പ്രതികരിച്ച അമ്മക്കെതിരെയും കേസ്, നല്ല തണ്ടും തടിയുമുള്ള ആൾക്കാർ ചുറ്റും കൂടി കാഴ്ച കാണുമ്പോ അവരുടെ കൂടെ ഈ അമ്മയും നോക്കി നിൽക്കണമായിരുന്നോ?
@munneriritty1296
@munneriritty1296 18 күн бұрын
നാട്ടു ങ്കാർ ഉള്മ്മാർ ... നോക്കി നിക്കുന്നു
@sreekanthrp3196
@sreekanthrp3196 18 күн бұрын
നട്ടെല്ലിന് ഉറപ്പില്ലാത്ത ആണുങ്ങൾ നോക്കി നിൽക്കുന്നു 😡
@user-no8hb3on8g
@user-no8hb3on8g 18 күн бұрын
എന്തിനാ ഇങ്ങനെ കുറച്ചു നാട്ടുകാർ അയാൾക്ക് രണ്ടു എണ്ണം കൊടുക്കാൻ പോലും ആരും ഇല്ല നന്നായി അവൻ കുറച്ചു കാലം ഇങ്ങനെ മൂക്കും പൊതിഞ്ഞു നടക്കട്ടെ
@muhammedkuttyc.t7610
@muhammedkuttyc.t7610 18 күн бұрын
അവൻ അമ്മയെയും മകളെയും വീണ്ടും ആക്രമിക്കാൻ ചാൻസുണ്ട്. അവനെ ഉള്ളിൽ ഇടണം. അമ്മക്ക് അഭിവാദ്യങ്ങൾ 👍🏿👍🏿👍🏿
@AbdulAzeez-ew8mg
@AbdulAzeez-ew8mg 18 күн бұрын
ഇതെല്ലാം കണ്ടുകൊണ്ട് കുറെ കിഴങ്ങന്മാര് നോക്കി നിൽക്കുന്നു
@hamsakutty5876
@hamsakutty5876 18 күн бұрын
👍👍👍👍👍👍👍
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
ഇതുപോലുള്ള അമ്മമാർ വീണ്ടും നമ്മുടെ രാജ്യത്ത് ജനിക്കട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുക. ഇതുപോലെ പ്രതികരിക്കുന്ന സ്ത്രീകളാണ് നമുക്ക് സമൂഹത്തിന് ആവശ്യം. സ്ത്രീജനങ്ങളുടെ മേലിൽ അക്രമം ഉണ്ടായാൽ തീർച്ചയായും അവർ പ്രതികരിക്കണം . അല്ലാതെ അവർ പേടിച്ചു ഒളിച്ചോടി പോകരുത്. കോടതിയിൽ പോകേണ്ടി വന്നാൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ പോകണം . അതൊന്നും അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളല്ല. സ്ത്രീകൾ മര്യാദയായി ജീവിക്കുമ്പോൾ അവരെ നശിപ്പിക്കുവാൻ സാമൂഹിക വിപത്തുകൾ ആയ ചില പുരുഷന്മാർ അവരുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. ഇന്നലെ തന്നെ കണ്ടില്ലേ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ മൂന്നുപേർ രാത്രി കയറി ബലാത്സംഗം ചെയ്തത്. സ്വന്തം വീട്ടിൽ സമാധാനത്തോടെ ഒരു സ്ത്രീയ്ക്ക് കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യം നമ്മുടെ രാജ്യത്ത് മാത്രമേയുള്ളൂ. പകൽ വെളിച്ചത്തു പോലും സ്ത്രീലിംഗത്തിൽപ്പെട്ട ഒരാൾക്ക് സ്വന്തം വീട്ടിനകത്ത് പോലും സമാധാനത്തോടെ നിൽക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയിൽ ഒരു വീട്ടിൽ പകൽ സമയത്ത് ഒരുത്തൻ വെള്ളം ചോദിച്ചു വന്നു . ദയാലുവായ ചെറുപ്പക്കാരിയായ ആ സ്ത്രീ അവന് വെള്ളം കൊടുത്തു . രണ്ടാമതും വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ ഇവൻ രഹസ്യമായി അവരെ പിന്തുടർന്ന് അടുക്കളയിലെത്തി അവരെ ബലാത്സംഗം ചെയ്തു. അവരുടെ മാറിടങ്ങളും ശരീരഭാഗങ്ങളും കടിച്ചു മുറിച്ചു കളഞ്ഞു . ശരീരഭാഗങ്ങൾ കടിച്ചു മുറിച്ചതിനു ശേഷം അവരെ ബലാത്സംഗം ചെയ്തു . മരണ വെപ്രാളം കൊണ്ട് ആ സ്ത്രീ അലറി വിളിച്ചു കൊണ്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി അവനെ പിടിച്ചു പോലീസിലേൽപ്പിച്ചു . അവനെ പോലീസിൽ ഏൽപ്പിച്ചത് കൊണ്ട് എന്താ കാര്യം. ഒരു കാര്യവുമില്ല . കോടതിയിൽ പോകുമ്പോൾ അവൻ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവനെ കോടതി ശിക്ഷിക്കുന്നില്ല . അഥവാ കൂടുതൽ ശിക്ഷിച്ചാലും എന്താണ് അവന് കിട്ടുന്ന ശിക്ഷ . നാട്ടുകാരുടെ ചെലവിൽ നാലുവർഷം നല്ല ഭക്ഷണം കഴിച്ച് സുരക്ഷിതമായി സുഖമായി ഓപ്പൺ ജയിലിൽ ഉറങ്ങാം. അതുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാം . അതുകൊണ്ട് ഇത്തരത്തിലുള്ള കുപ്രസിദ്ധരായ കുറ്റവാളികളെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാതെ നശിപ്പിച്ചു കളയുന്നതാണ് സമൂഹത്തിൻറെ സുരക്ഷിതത്വത്തിന് അതായത് നമ്മുടെ സഹോദരിമാരുടെ സുരക്ഷിതത്വത്തിന് നല്ലത് . നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നോക്കുമ്പോൾ ഒരു സ്ത്രീയായി പിറന്നു കഴിഞ്ഞാൽ അവൾക്ക് 90 വയസ്സ് എത്തിക്കഴിഞ്ഞാലും മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കായംകുളത്ത് 93 വയസ്സ് പ്രായമുള്ള കാൻസർ അസുഖക്കാരിയായ ഒരു സ്ത്രീ വീട്ടിൽ ബെഡ് റസ്റ്റിലാണ് . സ്വന്തം അയൽവാസി ആയ 24 വയസ്സുള്ള ഒരു ക്രിമിനൽ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു .അതുകാരണം ആ സ്ത്രീ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെടുകയും ചെയ്തു . ഇത്രയും കുപ്രസിദ്ധരായ ക്രിമിനലുകൾ ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നത് . അങ്ങനെ വരുമ്പോൾ ഇത്തരം കുപ്രസിദ്ധരായ ക്രിമിനലുകളെ പൊതുജനങ്ങളെ പണം മുടക്കി സർക്കാർ എന്തിനാണ് തീറ്റിപ്പോറ്റുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത് . ഒരു കുറ്റവാളി കാരണം ഒരു സമൂഹത്തിന് മൊത്തം ദോഷം വരുമ്പോൾ ആ കുറ്റവാളിയെ അങ്ങ് ഇല്ലാതാക്കുന്നതല്ലേ നല്ലത് . അതോ... ആ ഒരു കുറ്റവാളിയെ രക്ഷിക്കുവാൻ വേണ്ടി ഒരു സമൂഹത്തെ മൊത്തത്തിൽ മാനസിക വിഭ്രാന്തിയിൽ ആക്കുന്നതാണോ ഭൂഷണം . നമ്മുടെ രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ കോടതികളാണ് . കാരണം പോലീസ് റിപ്പോർട്ട് തയ്യാറാക്കി കോടതി എത്തിച്ചു കഴിഞ്ഞാൽ അനാവശ്യമായ വാദപ്രതിവാദങ്ങൾ നടത്തി കോടതി ആ കുറ്റവാളിയെ രക്ഷിക്കുവാൻ ആണ് ശ്രമിക്കുന്നത് . ചെയ്ത കുറ്റത്തിന് അനുസരിച്ച് ആ പ്രതിക്ക് ശിക്ഷ കൊടുക്കാതെ അവനോട് മൃദുല സ്വഭാവം കോടതി പുലർത്തുന്നു. അവന് മനസ്സാന്ദ്രം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് കോടതി ചീഞ്ഞ് അന്വേഷിച്ചു നോക്കുന്നു . എത്ര വിഡ്ഢികളായ ജഡ്ജിമാരാണ് നമ്മുടെ കോടതിയിലുള്ളത് . ഇത് പറയുമ്പോൾ കോടതി ലക്ഷ്യമാണ് എന്ന് പറയും . എന്നാലും പറയാതിരിക്കാൻ വയ്യ . ഞാൻ ഒരു കാര്യം തറപ്പിച്ചു പറയുകയാണ്. നമ്മുടെ രാജ്യത്തെ കുറ്റവാളികൾ ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ നിയമ സംവിധാനവും നമ്മുടെ രാജ്യത്തെ കോടതിയിലെ ജഡ്ജിമാരും ആണ് . നിലവിലുള്ള കുറ്റവാളിക്ക് ശിക്ഷ കിട്ടാത്ത കാരണത്താൽ പുതിയ കുറ്റവാളികൾ ജനിക്കുന്നു.
@shanshan6517
@shanshan6517 18 күн бұрын
നല്ല കാര്യം അമ്മമാരായൽ ഇങ്ങനെ വേണം
@user-cf3kp8ez3b
@user-cf3kp8ez3b 18 күн бұрын
പിള്ള മാനസിക രോഗിയാകാൻ സാധ്യത🎉🎉🎉
@saidalipulanthola7928
@saidalipulanthola7928 18 күн бұрын
നമ്മുടെ നാട്ടിലെ നിയമങ്ങൾ ജനങ്ങളെ ഷണ്ഡന്മാരാക്കി എന്ന് പറയുന്നതാവും ശരി. എന്നാലും ഇങ്ങിനെ കണ്ട് നിൽക്കാൻ എങ്ങിനെ കഴിയുന്നു എന്നതാണ് അത്ഭുതം
@shanid978
@shanid978 18 күн бұрын
നോക്കി നിൽക്കുന്ന ഡമ്മി ക ൾക്ക് നമസ്ക്കാരം
@omairizyan
@omairizyan 18 күн бұрын
അവരെല്ലാം ബംഗാളികളാണ് മലയാളം അറിയാഞ്ഞിട്ട😂
@shan6566
@shan6566 18 күн бұрын
സിനിമ ഷൂട്ടിംഗ്‌ആവുള്ളു അല്ലെങ്കിൽ ഇങ്ങനെ കുറെയെണ്ണം നോക്കി നിൽക്കുമോ 😂😂😂.
@nezeerudeenka9288
@nezeerudeenka9288 18 күн бұрын
അവിടെ കൂടിനിൽക്കുന്നവർ വരിയുടച്ച വണ്ടിക്കാളകൾ പോലെയുണ്ട്.
@sharafillath
@sharafillath 18 күн бұрын
ഇയാളെ തോളിൽ കയ്യിട്ട് കടയുടെ ബാക്കിലേക്ക്(cctv ഇല്ലാത്തിടം)കൊണ്ടുപോകാൻ ആമ്പിള്ളേർ ഇല്ലാത്ത നാട്.
@vinayarajvr1960
@vinayarajvr1960 18 күн бұрын
വയോധികൻ ആത്രേ, മീഡിയക്കാരിക്ക്, ത്ഫൂ
@zackroom-yp1qw
@zackroom-yp1qw 18 күн бұрын
പത്തനംതിട്ടയിലെ നട്ടെല്ലില്ലാത്ത നാട്ടുകാർ ആണെന്ന് മനസ്സിലായി😂 അത്രയും പ്രതികരിച്ചിട്ടും മരവായകളെ പോലെ നോക്കി നിൽക്കുന്ന നാട്ടുകാരാണ് ഭൂലോക തോൽവികൾ വർഗീയത പറഞ്ഞു നടക്കുന്ന പത്തനംതിട്ടക്കാർ സ്വന്തം നാട്ടുകാരെ എങ്കിലും ഒന്ന് രക്ഷിക്കാൻ നോക്ക് 😊
@user-cf3kp8ez3b
@user-cf3kp8ez3b 18 күн бұрын
പിള്ളയുമായി നല്ല ബദ്ധമുള്ള ഭഗവാൻ്റെ ഉച്ചിയിൽ നിന്നുണ്ടായ കുറെ മരയൂളകളാണ് | അപ്പുറത്ത്😂😂😂
@mohammedswalih123
@mohammedswalih123 18 күн бұрын
അമ്മമാർ കുറച്ചു കരാട്ടെ ഒക്കെ പഠിക്കുന്നെ നല്ലതാ 😂
@sharafudheensharafu2256
@sharafudheensharafu2256 18 күн бұрын
സർക്കസ് കാണാൻ വന്നിരിക്കുന്ന മരവാഴകൾ കീലേരി അച്ചു എന്ന് കരുതി നോക്കി നിൽക്കുന്നു... നടയിൽ തൂക്കിയിട്ട് നടന്നാൽ ആണാവില്ല കൈകരുത്തും ചങ്ങൂറ്റവും വേണമെടാ...
@user-hv6gc7ct6r
@user-hv6gc7ct6r 18 күн бұрын
സാരല്ല പോഷകാഹാരം അകത്ത് ചെന്നതിൻ്റെ ഹുങ്കാണ്
@mushrurockzuk8809
@mushrurockzuk8809 18 күн бұрын
ലഹരി എല്ലാ കുറ്റകൃത്യങ്ങളുടെയും തലവൻ
@aboobackarabuswalih5392
@aboobackarabuswalih5392 18 күн бұрын
നോക്കി നിന്നവർക്കെതിരെ കേസെടുക്കാൻ വകുപ്പ് വല്ലതും ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു
@rimshasraffi1906
@rimshasraffi1906 18 күн бұрын
മീശയും താടിയും വെച്ച് നല്ല നട്ടെല്ല് വളഞ്ഞ കുറെ കോമരങ്ങൾ അപ്പുറത്ത് നിൽക്കുന്ന കണ്ടില്ലേ ഇത്ര ചങ്കൂറ്റമുള്ള ആണുങ്ങൾ ഉള്ളപ്പോൾ കേരളത്തിലെ സ്ത്രീകൾ ഒരിക്കലും പേടിക്കേണ്ട പേടിക്കേണ്ട
@alipuzhakkal9992
@alipuzhakkal9992 18 күн бұрын
മദ്യം തിന്മകളുടെ മാതാവ്
@abhilashtk2287
@abhilashtk2287 17 күн бұрын
നോക്കി നിൽക്കുവാൻ കുറെ മുടിയന്മാർ ഉണ്ടല്ലോ അവിടെ
@jinsadbabu4592
@jinsadbabu4592 17 күн бұрын
ആ നോക്കി നിൽക്കുന്ന മൈ രൻമ്മാരെ തല്ലാൻ അവിടെ ആരും ഇല്ലെ
@jishiljishilmadathil6375
@jishiljishilmadathil6375 18 күн бұрын
Avide kanikkunnillallo
@rasheedkuruppath4342
@rasheedkuruppath4342 18 күн бұрын
തീർച്ചയായും ആ പാവം പിള്ള ചേട്ടനെ ഒന്നും ചെയ്യരുത് 😢 , പെൺകുട്ടിയുടെ അമ്മക്ക് എതിരെ കേസെടുക്കണം , കാരണം തൻ്റെ മകളുടെ നേരെ അതിക്രമം കാണിച്ചവൻ്റെ മൂക്കിന് അടിച്ചത് ഗുരുതരമായ കുറ്റം തന്നെയാണ് , അവൻ്റെ പിടുങ്ങക്ക് രണ്ട് ചവിട്ട് കൊടുത്തിരുന്നെങ്കിൽ കേസ്സ് എടുക്കാൻ പോലീസിന് കഴിയില്ലായിരുന്നു , കാരണം. പിടുങ്ങക്ക് ചവിട്ടിയാൽ രക്തം വരില്ല 🤪 തെളിവും ഇല്ല..!
@samiae7898
@samiae7898 18 күн бұрын
പ്രബുദ്ധ ജനത നോക്കി നിൽകുന്നു.... ഷെയിം
@bismi53776
@bismi53776 18 күн бұрын
അക്രമിയെ പ്രതിരോധിച്ചപ്പോൾ പറ്റിയ പരിക്കല്ലേ അതിനെന്താ കേസെടുക്കാൻ കാരണം
@atzpropertiesin
@atzpropertiesin 18 күн бұрын
അവൻ ഉടുത്തിരിക്കുന്ന കാവിമുണ്ടു കാണാതെ പോകരുത്. താമസിയാതെ സുരേഷ് ഗോപി അവനു വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം
@habibgmc6237
@habibgmc6237 18 күн бұрын
Best district in kerela
@JinanCr-tq4rf
@JinanCr-tq4rf 18 күн бұрын
കുട്ടിയുടെ അമ്മയെ കാപ്പ ചുമത്തി തുറങ്കിലടക്കുക കുട്ടിയെ അറസ്റ്റ് ചെയ്യുക്കുങ്ക്കു നന ലക കക കുട്ടിയെ ശല്യം ചെയതയാ ൾ ക്കു ബസ്സിൽ സ്ത്രീകളുടെ കൂടെയിരുന്നു യാത്ര ചെയ്യാൻ പ്രത്യേക പാസ്സു നലകുക നോക്കി നിന്ന വർക്ക് നോക്കുകൂലി നല്കുക പോലീസിന് ബിഗ് സല്യൂട്ട്
@user-vs2cb2oj8v
@user-vs2cb2oj8v 18 күн бұрын
ഏനാത്തെ ആൺ വാഴകൾ കണ്ട്സിക്കുന്നു🤣🤣🤣👍👍
@shyamjithpk1759
@shyamjithpk1759 18 күн бұрын
അവിടെ നോക്കി നീൽക്കുന്ന നാട്ടുകാരെ സമ്മതിച്ചു അടിച്ചവന്റെ കാലു മുറിക്കണം പിന്നെ ചെയ്യാൻ തോന്നില്ല
@user-hi5ym6lo9s
@user-hi5ym6lo9s 18 күн бұрын
അടിപൊളി അപ്പോഴും എല്ലാരും നോക്കി നില്‍ക്കേ uoollu 😂😂😂😂അടിച്ചു അവന്റെ കൈ കാലും ഓടിക്കണം
@Omnamahshivaya13345
@Omnamahshivaya13345 18 күн бұрын
Let all men in and around watching wear saree,SHAME on people watching.This shouldn't be in Kerala
@MeenuVimal
@MeenuVimal 16 күн бұрын
Nalla nattukarr ente nattukat ayirunnegiii evante karyan theerumaban ayaneeee
@user-gw1og8gr3u
@user-gw1og8gr3u 18 күн бұрын
നല്ല അമ്മ.. അത്രയും ആണുങ്ങൾ അവിടെ നിന്നിട്ടു ഒരു തെണ്ടികൾ പോലും ഇടപെടുന്നില്ലല്ലോ.. എന്ത് നാട് 😂😂😂
@skmmakodmakod8516
@skmmakodmakod8516 18 күн бұрын
കൊറേ മരവാഴ കൾ നോക്കി നിൽക്കുന്നു😂
@Rajan-ur8ip
@Rajan-ur8ip 18 күн бұрын
മനോരോഗി കഞ്ചാവ് അടിച്ചിട്ടാണ്
@akhilsuresh774
@akhilsuresh774 18 күн бұрын
മരവാഴകൾ ആയ നാട്ടുകാർ
@AbdulBasith-zo6nl
@AbdulBasith-zo6nl 18 күн бұрын
ഇതൊക്ക മലബാർ ഭാഗത്തു ആയിരുന്നെങ്കിൽ ( പ്രതേകിച്ച് മലപ്പുറം, കോഴിക്കോട് )ജീവിതത്തിൽ അയാൾ പിന്നെ അങ്ങനെ ചെയ്യില്ല. മലബാർ വിട്ടാൽ പൊതുവെ പ്രതികരണ ശേഷി കുറവായി കാണുന്നു. അത് ഇനി ഒരു ആക്‌സിഡന്റ് സംഭവിച്ചാലും ആളുകൾ തമ്മിൽ ഉള്ള പ്രശ്നമായാലും കണ്ട് നിൽക്കുന്നവർ വേഗം ഇടപെടും. നോക്കി നിൽക്കില്ല
@jitheshkm2676
@jitheshkm2676 18 күн бұрын
Ys
@jimmyjoseph7675
@jimmyjoseph7675 18 күн бұрын
വളരെ നന്നായി 👍
@user-si2vq9wj6b
@user-si2vq9wj6b 18 күн бұрын
ഇഷ്ടം പോലെ മദ്യം കുറ്റക്കാർ സർകാർ
@user-em2lg3ck2b
@user-em2lg3ck2b 18 күн бұрын
No 1 കേരളത്തിന്റെ ഇന്നത്തെ അവസ്ഥ... എല്ലാവരെയും മദ്യം കുടിപ്പിച്ചു കൂത്താടാൻ വിട്ടിരിക്കുകയാണല്ലോ കോരൻ വിജയൻ... വോട്ടുചെയ്തു ഭരണത്തിൽ എത്തിച്ച നിങ്ങൾ അനുഭവിച്ചേ മതിയാകൂ...
@satharvv3502
@satharvv3502 16 күн бұрын
അവൻ പിന്നെ എന്ന് അവിടെ കുറെ മണ്ടരി ബാധിച്ച തെങ്ങുകളും
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,2 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 32 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,2 МЛН