Vadakkumnadhan | Mohanlal, Padmapriya, Biju Menon, Kavya Madhavan - Full Movie

  Рет қаралды 1,304,415

Movie Reels

Movie Reels

3 жыл бұрын

Vadakkumnadhan is a 2006 Indian Malayalam-language psychological drama film directed by Shajoon Kariyal and written by Gireesh Puthenchery. It stars Mohanlal as Iringannoor Bharatha Pisharody, a university professor diagnosed with Bipolar disorder, the film also features Padmapriya and Kavya Madhavan.

Пікірлер: 637
@Arjun.0
@Arjun.0 4 ай бұрын
2024ൽ #വടക്കുംനാഥൻ കാണുന്നവരുണ്ടോ..❤️‍🔥
@jubairjaleel2857
@jubairjaleel2857 3 ай бұрын
Kaaanaan vendittalle vernnadh adh prethekich choykkaaaan ndh illadh 😂😂
@NITHINPREM
@NITHINPREM 2 жыл бұрын
ഈ സിനിമ ഇറങ്ങിയ കാലത്ത് ഇത് ഏതു റേഞ്ച് പാടമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഒരു പക്ഷേ ഉണ്ടായിരുന്നില്ല ഇന്ന് 15 വർഷങ്ങൾക്കിപ്പുറം വേണ്ടിവന്നു ഈ സിനിമയുടെ റേഞ്ച് മനസ്സിലാക്കാൻ പ്രണാമം ഗിരീഷ് പുത്തഞ്ചേരി സാർ🙏♥️💯
@amrutha2786
@amrutha2786 Жыл бұрын
Sathyam... Cheruthile kandappo onnum thonneettilla... Bt ippo kamn niranj ozhukaathe kaanaan kazhiyilla😭😭😭
@gangasanthosh7493
@gangasanthosh7493 Жыл бұрын
Sathyam
@reshmireghu4090
@reshmireghu4090 Жыл бұрын
അയ്യോ ഇതേ കമന്റ്‌ ഇടാൻ വന്ന ഞാൻ സത്യം എന്ന് ഇതു കണ്ടപ്പോൾ കരഞ്ഞു പോയി
@shajunanminda13
@shajunanminda13 Жыл бұрын
മുൻപ് കണ്ടതാണ്.. ഒന്നുകൂടി കാണണം 😍
@adithyan8880
@adithyan8880 Жыл бұрын
Sathyam
@prajithapraji9367
@prajithapraji9367 2 жыл бұрын
ഇന്ന് പെട്ടെന്ന് തോന്നിയോരാവേശത്തിൽ മുഴുവനും കുത്തിയിരുന്ന് കണ്ടു.... കണ്ണ് നിറയാതെ കാണാൻ പറ്റോ... ഇപ്പോഴാ ഇത്രേം നാളും കാണാതിരുന്നതിലെ കുറ്റബോധം ശരിക്കും മനസ്സിലാവണേ.... ❤❤❤❤❤❤❤
@user-pk4ts2yu9x
@user-pk4ts2yu9x 2 жыл бұрын
Same
@user-pk4ts2yu9x
@user-pk4ts2yu9x 2 жыл бұрын
Fb video kandittano?
@user-vj8kl5wi8f
@user-vj8kl5wi8f 2 жыл бұрын
Sume ☀️
@ansarvv4720
@ansarvv4720 2 жыл бұрын
Same
@ansarvv4720
@ansarvv4720 2 жыл бұрын
@@user-pk4ts2yu9x yssss
@sarathtk8512
@sarathtk8512 2 жыл бұрын
സ്നേഹിച്ച് മതിയാവാത്ത രണ്ട് മനസ്സുകളുടെ പ്രണയത്തിലേയ്ക്കുള്ള തീർത്ഥയാത്ര.... #വടക്കുംനാഥൻ ❤️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
യെസ് 😢😢
@sudheeshsudhi6796
@sudheeshsudhi6796 Жыл бұрын
പണ്ട് cd ഇട്ട് വീട്ടിൽ കണ്ട പടം ആണ് വടക്കുംനാഥൻ. അന്നേ ഒരുപാട് ഇഷ്ടപ്പെട്ടു ഈ സിനിമ. വീണ്ടും ഓർമ വന്നപ്പോൾ കാണാൻ വന്നതാ. എത്ര തവണ കണ്ടാലും മതി വരാത്ത ഒരു അപൂർവ സിനിമ ❤️ഇത് പോലുള്ള പടങ്ങൾ ഒക്കെ വീണ്ടും ഇരുന്നു കാണുന്ന ഒരു സുഖം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല. 😍what a chemistry of lalettan & padmapriya🥰
@iammaaski
@iammaaski 2 жыл бұрын
*ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്* *ഇതിഹാസം* *ഒരേ....ഒരു ലാലേട്ടൻ ❤️*
@albertsebastian6413
@albertsebastian6413 2 жыл бұрын
മണ്ണിൻറെ മണമുള്ള ശുദ്ധമായ തിരക്കഥ സംഭാഷണങ്ങൾ അതിശ്രേഷ്ഠം❤ ശ്രീ ഗിരീഷ് പുത്തഞ്ചേരി❤❤
@akhilsuresh6019
@akhilsuresh6019 Жыл бұрын
കഥ,തിരക്കഥ,സംഭാഷണം,ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി ♥️♥️♥️♥️
@vinua1009
@vinua1009 Жыл бұрын
👌👌👌👌👌👌👌
@unniunni851
@unniunni851 Жыл бұрын
🥰🥰🥰
@arjunsubash7353
@arjunsubash7353 11 ай бұрын
Legend
@akhilsuresh6019
@akhilsuresh6019 11 ай бұрын
@@arjunsubash7353 No doubt🤩
@sumeshmambilakkal1911
@sumeshmambilakkal1911 11 ай бұрын
ആ ഒരു വെക്തി ഭൂലോക നഷ്ടം തന്നെ..😢
@Al_Nar_
@Al_Nar_ 2 жыл бұрын
2 മിനിറ്റ് കൊണ്ട് പറഞ്ഞ് തീർക്കാവുന്ന സിമ്പിൾ ആയ കഥ. തിരക്കഥ, സംവിധാനം, മികച്ച കാസ്റ്റിംഗ്, ഗാനങ്ങൾ, bgm എല്ലാം ചേർന്ന് ഒരു മാസ്റ്റർപീസ് ആക്കി മാറ്റി
@oneclick963
@oneclick963 Жыл бұрын
Kathakal okkeyum oru brief summary 2/10 mts ll parayam...10 mts ll parayan pattatha oru kathayum innuvare ee lokathu undayittillado....
@marinikomang865
@marinikomang865 2 жыл бұрын
for some reason i really like mohanlal, he is an actor whose smile really makes my heart melt so sweet, and his mustache makes my heart flutter, i watch almost all of his films even though i don't understand the language, hopefully in the future there will be Indonesian subtitles, and i will repeat fromthe first time I watched each film... I begged for the Indonesian subtitles... I watched the film because I wanted to see his sweet smile and good looks
@vishakh0078
@vishakh0078 2 жыл бұрын
ഇന്നുവരെ ഈ സിനിമ കാണാതെ പോയതിൽ കുറ്റബോധംതോന്നുന്നു.. ലാലേട്ടൻ 👌🏻👌🏻👌🏻👌🏻ആക്ടിങ് ലയൺ 🥰🔥🥰31/05/2022🥰🥰
@akhilsudhinam
@akhilsudhinam Жыл бұрын
ഇത് ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമ ആണ്
@djworks4700
@djworks4700 2 ай бұрын
Njnnum first time annu Ee movie kanunath. Chila emotional séan kandinn. Full movie innu kandu♥️ valiya albudam ennum thonunila. But mohanlal enna നടൻ ആയത് കൊണ്ട് 😍. Vismayangallude thamburan. Sri Mohanlal 🤍
@kalidasancp4914
@kalidasancp4914 2 жыл бұрын
ഇന്ന് ലാൽ sir ന്റെ പിറന്നാൾ ആണ്. അതുകൊണ്ട് പിറന്നാൾ സദ്യ ആയി ഞാൻ ഈ പടം അങ്ങ് എടുക്കുവാ ❤️❤️❤️❤️ Happy birthday, നടന വിസ്മയം മോഹൻലാൽ 🥰
@amaldas6247
@amaldas6247 Жыл бұрын
എത്ര നാൾക് ശേഷം കണ്ടാലും ഭാരത പിഷാരടിയുടെ ഓരോ ഭാവവും മനസ്സിൽ നിന്ന് പോകില്ല.. കഥ തിരക്കഥ സംഭാഷണം ഗിരീഷ് പുത്തഞ്ചേരി❤️ ആ introo😊
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 3 жыл бұрын
Alzheimer's, Bipolar Disorder and Obsessive Compulsive Disorder angane ella roghangalum ivide behave cheyyapedum.The one and only biggest brand of mollywood Padmabushan Lt.Col Bharath Mohanlal aka Lalettan😍🤩🔥❣️💓
@kesiyaraju3959
@kesiyaraju3959 2 жыл бұрын
2022 മാർച്ച്‌ 1
@amalbaijulalettan7784
@amalbaijulalettan7784 Жыл бұрын
💯❤
@oneclick963
@oneclick963 Жыл бұрын
Vadakkumnathan.....Thanmathra.....Bhramaram....
@aravindvijayakumar5626
@aravindvijayakumar5626 7 ай бұрын
Aham@@oneclick963
@timetravel099
@timetravel099 5 ай бұрын
Schizophrenia in Aham movie
@solorider2622
@solorider2622 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ കഥ തിരക്കഥ സംഭാഷണം ഗാനങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു അത്ഭുത സൃഷ്ട്ടി തന്നെയാണ് ഈ സിനിമ... രവീന്ദ്രൻ മാസ്റ്റർ ന്റെ തേനിൽ ചാലിച്ച ഈണങ്ങൾ കൊണ്ടു നിറഞ്ഞ പാട്ടുകൾ എല്ലാം കൊണ്ടും ശ്രേഷ്ഠമായ സിനിമ.... മണ്മറഞ്ഞു പോയ ഗിരീഷേട്ടനും രവീന്ദ്രൻ മാസ്റ്റർക്കും ശതകോടി പ്രണാമം 🙏🏻🙏🏻💔💔
@sarathtk8512
@sarathtk8512 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി #വടക്കുംനാഥൻ 2021ൽ ആരെങ്കിലും കാണുന്നുണ്ടോ
@adithya3332
@adithya3332 Жыл бұрын
Oru തെക്കൻ തല്ല് കണ്ടതിനു ശേഷം പെട്ടെന്ന് പത്മപ്രിയ ടെ വേറെ പടം നോക്കിയപ്പോൾ ഞാൻ ഇത് വരെ കാണാത്ത ഒരു പടം ..വടക്കുംനാഥൻ...ഒറ്റ ഇരുപ്പിൽ കണ്ടൂ....വെറുതെയായില്ല..❤️
@anilmathew1113
@anilmathew1113 2 жыл бұрын
ആദ്യം ആയിട്ട് 2022ൽ ഈ പടം കണ്ടു ലാലേട്ടാ എന്താ അഫിനയം കണ്ണ് നിറഞ്ഞു പോയി വളരെ നല്ല പടം ❤
@nidheeshm8261
@nidheeshm8261 2 жыл бұрын
🥰👌Athei..athei..
@anilmathew1113
@anilmathew1113 Жыл бұрын
@@nidheeshm8261 🥰🥰
@dreammaker9555
@dreammaker9555 Жыл бұрын
അതെങ്ങനെ 2006ൽ ആണ് ഈ സിനിമ റിലീസ് ആവുന്നത് 😅 ടൈം ട്രാവൽ ചെയ്തിട്ടാണോ കണ്ടെ ഈ ഫിലിം ഞാൻ ഈ സിനിമ കാണുന്നത്2008ൽ ടീവിയിൽ
@anilmathew1113
@anilmathew1113 Жыл бұрын
@@dreammaker9555 റിലിസ് ആകുന്നഅന്ന് തന്നെ കാണണം എന്ന് ഉണ്ടോ
@SreerenjithSreedharan-ku1um
@SreerenjithSreedharan-ku1um Жыл бұрын
2023
@nahaspadiyath
@nahaspadiyath 11 ай бұрын
Most under rated movie of lalettan. Loved the movie after watching after a decade from the release. Nothing else to tell about the range of the movie..❤ അല്ലായിരുന്നെങ്കിൽ 2023 ൽ കണ്ട് ഇങ്ങനെ കിളി പോവില്ലായിരുന്നു
@mohamedameen8546
@mohamedameen8546 Жыл бұрын
2023-ൽ കാണുന്ന ഞാൻ😂. Reel കണ്ടോണ്ട് വന്നതാണ് കഞ്ചാവിന്റെ scene ഒന്നുണ്ടല്ലോ uff🔥. ഈ ലാലേട്ടനെ ഇനി കാണാൻ പറ്റുവോ 👍👍👍. അന്നെത്തെ ഡയറക്ടർമാരൊക്കെ ലാലട്ടേനെ വെച്ച് നല്ല നല്ല കഥാപാത്രങ്ങൾ സൃഷ്ടിച്ചു 💯. ഇന്ന് മോഹൻലാലിനെ വെച്ച് സംവിധായകന്മാർ കാശും ഉണ്ടാക്കുന്നു🤭. മോഹൻലാൽ അതിനു കണ്ണും അടച്ചു നിന്നുകൊടുക്കുന്നു എന്നതാണ് സത്യം 💯. ഫാൻസുകാർ ഉള്ളിൽ തെറിയുംവിളിച്ചു പുറത്ത് കയ്യുംമടിക്കുന്നു 😂
@theponnustrolls2991
@theponnustrolls2991 Жыл бұрын
Same here.. Reels കണ്ട് വന്നതാണ്.. ട്രോളിന്റെ ആവിശ്യത്തിന് ആ സീൻ എടുക്കാൻ
@_moozee_
@_moozee_ Жыл бұрын
Same reel kandu varunnu🤣😂
@raghavanraghavan3893
@raghavanraghavan3893 Жыл бұрын
00
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
കറക്റ്റ്
@joker6635
@joker6635 Жыл бұрын
Adhinenthina sudapi kindikane mammad Ella padavum nallathano
@sudharshankamath779
@sudharshankamath779 Жыл бұрын
Lalettan And Kaviyoor Ponama Chechi. The Best Mother And Son Combo In Malayalam Cinema ❤❤❤
@Lover_1431
@Lover_1431 Жыл бұрын
1:30:03 This scene 🔥🔥🔥 One of the finest performances of Mohanlal 🖤🖤🖤World class actor🔥
@mkjvd
@mkjvd Жыл бұрын
കണ്ണ് മാത്രം മതി ❤
@SakuKrish
@SakuKrish 5 ай бұрын
♥️♥️♥️♥️♥️🔥🔥🔥🔥🔥
@user-zc6fq6yh1e
@user-zc6fq6yh1e 4 ай бұрын
1:36:00 this scene 😭😭😭🔥🔥🔥🔥🔥
@k..l1298
@k..l1298 Жыл бұрын
കുഞ്ഞുനാളിൽഅച്ഛന്റെ കൂടെ തിയേറ്റർ പോയികണ്ട പടം 😔ഒരുപാട് നല്ല ഓർമ്മകൾ ആണ്. ഗിരീഷ് പുത്തഞ്ചേരി 🙏💔💔
@ANIANI-cp5ph
@ANIANI-cp5ph 2 жыл бұрын
ഇയാളെന്തൊരു മനുഷ്യനാനു??? ഇങ്ങനുയും അഭിനയിക്കാമോ???😘😘😘
@syamlsl259
@syamlsl259 2 жыл бұрын
Veruthe alla iyale complate actor ennu vilikkunnath❤️
@rajammabalan76
@rajammabalan76 Жыл бұрын
😅😅😅 nm
@abdulsalamr5711
@abdulsalamr5711 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ❤
@sumaunnikrishnan6374
@sumaunnikrishnan6374 Жыл бұрын
​@@syamlsl259 oooooooooo😅oooooooooooooooooooo😅
@chiragvasav4459
@chiragvasav4459 Жыл бұрын
Qq😁😝😏😘😍🙄😜😛😶😎
@babypanikulam2842
@babypanikulam2842 2 жыл бұрын
ശുദ്ധമായ സംഭാഷണം ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഓരോ സംഭാഷണം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@ajeeshaji8942
@ajeeshaji8942 11 ай бұрын
10.7.2023. കുറെ കാലത്തിന് ശേഷം ഇന്ന് വീണ്ടും കണ്ടു. ലാലേട്ടൻ അഭിനയ ഇന്ദ്രജാലം!
@KnanayaAD345
@KnanayaAD345 2 жыл бұрын
ലാൽ ഏട്ടാ നിങ്ങൾ അഭിനയത്തിന്റ വിസ്മയം ആണ്. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച നടൻ അത് നിങ്ങൾ തന്നെ ആണ്.
@arrazirikas9776
@arrazirikas9776 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ ആരാധകനായതുകൊണ്ട് മാത്രം ഞാൻ ഇന്ന് കണ്ടു തീർത്ത ചിത്രമാണ് വടക്കുംനാഥൻ.... കണ്ടു കഴിഞ്ഞപ്പോൾ ഒരു മോഹൻലാൽ ആരാധകനും കൂടെ ജനിച്ചു 😌❤️.....
@nandhum.p8743
@nandhum.p8743 3 жыл бұрын
വടക്കുംനാഥൻ എന്റെ ഫേവറിറ്റ് സിനിമ ആയിരുന്നു ഇതിലെ സോങ്ങ് എല്ലാം എനിക്ക് ഇഷ്ടമാണ്
@akhilta458
@akhilta458 2 жыл бұрын
ക്ലാസിലു വച്ച് തല്ലുന്നതും ഒരു പിണയുമില്ലാതെ മാഷേന് വിളിച്ച് പിറകെ നടക്കുന്നതും കാണുമ്പോൾ സങ്കടവരും മീരയോട്
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
എന്തോ എനിക്കത്രേം ഇഷ്ടമാണ് ഈ സിനിമ ❤
@thecrusader6401
@thecrusader6401 2 жыл бұрын
നിക്ക്കും ❤
@abhilashks8895
@abhilashks8895 2 жыл бұрын
കഥ-തിരക്കഥ-സംഭാഷണം-ഗാനങ്ങൾ-ശ്രീ ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️
@venugopal6079
@venugopal6079 3 жыл бұрын
I like Mohanlal Mammootty and Suesh Gopi films. Iam from Tamilnadu.
@snehamariyam2129
@snehamariyam2129 2 жыл бұрын
Good🤗
@dnvlog5007
@dnvlog5007 2 жыл бұрын
👍🏻👍🏻👍🏻
@navaneeths4597
@navaneeths4597 Жыл бұрын
Suresh Gopi is real super star ⭐
@anoojpoovadan614
@anoojpoovadan614 2 жыл бұрын
എന്റെ നാട്ടിലാണ് ഈ സിനിമ ഉണ്ടായത്....ഇപ്പോഴും ഓർക്കുന്നു ആ നേരത്ത് ലാലേട്ടനെയൊക്കെ കാണാൻ പോയത്
@1Sudheesh
@1Sudheesh 2 жыл бұрын
എവിടാ സ്ഥലം
@subinsudhakaran6150
@subinsudhakaran6150 2 жыл бұрын
@@1Sudheesh കാസറഗോഡ് ആണെന്ന് തോന്നുന്നു. ഏച്ചിക്കാനം മനയിൽ (16 കെട്ട് )ആണെന്ന് ഏതോ ഇന്റർവ്യൂവിൽ കേട്ടിട്ടുണ്ട്. അവടെ വെച്ചുതന്നെയാണ് തനിയാവർത്തനം ഷൂട്ട് ചെയ്തത്.
@bindumadhusoodhanan7780
@bindumadhusoodhanan7780 2 жыл бұрын
തനിയാവർത്തനം മണ്ണാർക്കാട് ആണ് ഷൂട്ടിംഗ് ചെയ്തത്
@anoojpoovadan614
@anoojpoovadan614 2 жыл бұрын
@@subinsudhakaran6150 atheee .. Vadakkumnaadhan ... Pazhasssi raja kanihayude tharavaadu...flash.... Anagne kurach film evide nadannittund
@tessa3760
@tessa3760 2 жыл бұрын
Maadayippara or naadukaanippara(kannur) aano chila scenes eduthekkunne?
@abijithvp2302
@abijithvp2302 Жыл бұрын
ഈ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഇന്നും കൂടെ ചേർത്ത് ആറാമത്തെ തവണയാണ് കാണുന്നത്. ന്റെ ലാലേട്ടാ ഇങ്ങള് ഒരു രക്ഷേം ഇല്ലട്ടാ. വെറ്തെ ഒന്നും അല്ല ങ്ങളെ ഇത്രക്ക് ഇഷ്ടം.
@parthantckarayad6571
@parthantckarayad6571 2 жыл бұрын
ലാലേട്ടന്റെ ഒരു റേഞ്ച് ♥️♥️
@rahulrs7318
@rahulrs7318 Жыл бұрын
കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് എങ്കിലും ഈ പടത്തിൻ്റെ range മനസ്സിലാവുന്നത് ഇപ്പൊ കണ്ടപ്പോഴാണ്
@akhilsuresh9380
@akhilsuresh9380 Жыл бұрын
എന്തിനാ ഈ സിനിമ കാണാത്തിരുന്നേതെന്ന് അറിയില്ലാ.... കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു ലാലേട്ടാ 🥰🥰🥰🥰
@spanandhu4772
@spanandhu4772 Жыл бұрын
സത്യം ഏട്ടാ
@sourav4774
@sourav4774 Жыл бұрын
ചെറുപ്പത്തിൽ പഴയെ പദങ്ങൾ കണ്ടാൽ കണ്ണിൽ പിടിക്കാത്ത ആളായിരുന്നു. അന്ന് ഈ പടം ഏതോ ഒരു സീൻ കണ്ട് മധിയാകി പോയദ് ഓർമ ഉണ്ട്..ഇന്നിധ 10 വർഷത്തിനും ശേഷം കണ്ടപോ ജീവിതവുമയി എവിടെയൊക്കെയോ ഒരു സമ്യം തോനുന്നു..പ്രണയമോ, സാഹചര്യങ്ങളോ....
@rafivellarakkad6955
@rafivellarakkad6955 Жыл бұрын
ഞാൻ 10_ൽ പഠിക്കുന്ന സമയത്താണ് വടക്കും നാഥൻ റിലീസ് ആയത് അന്ന് ഞങ്ങളെ പഠിപ്പിച്ച എരുമ്മപ്പെട്ടി ടീച്ചേഴ്‌സ് കോളേജിലെ പ്രിൻസിപ്പൾ തിലകൻ മാഷും ഞങ്ങളും ഈ പടം കാണാൻ പ്ലാൻ ഇട്ടിരുന്നു പക്ഷെ എന്ത് കൊണ്ടോ അന്ന് അത് നടന്നില്ല പക്ഷെ ഇന്ന് 2023_ൽ ഞാൻ ഈ പടം ആദ്യമായ് കണ്ടു വളരെ മികച്ച ചിത്രം ഒപ്പം എന്നും തിലകൻ മാഷിനെ ഓർക്കാൻ ഈ വടക്കുംനാഥനും ❣️❣️❣️❣️❣️🙏🙏
@magicalcouple2642
@magicalcouple2642 3 жыл бұрын
വെറുതെയല്ല ഇദ്ദേഹത്തെ complete actor എന്ന് വിളിക്കുന്നത് 👏👏
@hacker_19833
@hacker_19833 2 жыл бұрын
Niyon spelling padikk. Complete*.
@emannadiareks1926
@emannadiareks1926 2 жыл бұрын
Ppp
@magicalcouple2642
@magicalcouple2642 2 жыл бұрын
@@hacker_19833 Neeyum padichit vaa.. *Niyon🤭🤔*(Neeyonnu)
@thecrusader6401
@thecrusader6401 2 жыл бұрын
@@hacker_19833 omkv
@adithyan8880
@adithyan8880 Жыл бұрын
Complete actor Ultimate entertainer God of acting,dance and all forms of drama.🔥🔥🔥🔥🔥💕💕💕💕🙏🙏🙏
@aliimarhan1187
@aliimarhan1187 Жыл бұрын
വല്ലാത്തൊരു മുതൽ മലയാളികളുടെ അഹങ്കാരം ലാലേട്ടൻ❤🔥🔥
@akshay__117
@akshay__117 Жыл бұрын
ഇതുപോലെ ഒരു ലാലേട്ടനെ ഇനി കാണാൻ കഴിയില്ലല്ലോ ദ്യവമേ😭😭😭
@savithadasappa6548
@savithadasappa6548 2 жыл бұрын
Another superb movie of Lal Sir. No words to describe. Once a master is always a Master.
@souravsreedhar5310
@souravsreedhar5310 2 жыл бұрын
വടക്കുംനാഥൻ ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം ❤️❤️❤️❤️🥰🥰🥰🥰🥰😍😍😍
@kripanair1172
@kripanair1172 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ബഹുമുഖപ്രതിഭ തെളിയിച്ച നല്ലൊരു സിനിമ ❤️✨❤️✨❤️ വടക്കുംനാഥൻ✨💕✨💕
@tharunithikkat38867
@tharunithikkat38867 Жыл бұрын
ഞാൻ theater ൽ പോയി കണ്ട സിനിമ.. വീണ്ടും വീണ്ടും കണ്ട സിനിമ.. ഇനിയും കാണും.. രവീന്ദ്രൻ മാഷ്‌ ഇഷ്ടം..
@navyanavya313
@navyanavya313 Жыл бұрын
2023ൽ പടം കാണുന്നവരുണ്ടോ
@gangasreenath2497
@gangasreenath2497 3 жыл бұрын
Excellent script of Gireesh puthanchery...♥️❤♥️♥️♥️
@deepakm.n7625
@deepakm.n7625 Жыл бұрын
ഷാരടി മാഷെ കാണാൻ, അറിയാൻ ഒരു പ്രത്യേക സുഖമാണ്... ✍️
@ramakrishnancp1508
@ramakrishnancp1508 Жыл бұрын
ഇത്രയും നല്ലൊരു സിനിമ വേറെ ഇല്ല ഇഷ്ട്ടം അത്രമേൽ ♥️♥️♥️💓💓💓💓🙏
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
കാവ്യക്കും പദ്മപ്രിയക്കും ഒരാളാണ് ശബ്ദം നൽകിയതെന്ന് പറയില്ല. ശ്രീജ രവി മാസ്..
@bluemoonmoonblue2884
@bluemoonmoonblue2884 2 жыл бұрын
😄😄😄😄😄😄
@amrutha2786
@amrutha2786 Жыл бұрын
Eeyy.... Nallonam manassilaakum.... Kavyede ottumikka film lum sreeja chechi alle cheyyunne... Pathmapriyayk vere oru sound aann cherunne
@vismaya1218
@vismaya1218 Жыл бұрын
@@amrutha2786 Bhagyalakshmi voice aanu cherunnath
@amrutha2786
@amrutha2786 Жыл бұрын
@@vismaya1218correct
@athirathampi1820
@athirathampi1820 2 жыл бұрын
ഇങ്ങേര് ഒരു Acting University തന്നെ! ചില രംഗങ്ങളിൽ അത്ഭുതപ്പെടുത്തുന്നു.
@febinjose8678
@febinjose8678 Жыл бұрын
#Bipolar such a relavant subject in today's world....best classical performance.....❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
എത്ര കണ്ടാലും മതി വരാത്ത മൂവി, മോഹൻലാലിന്റെ അയത്ന ലളിതമായ അഭിനയം തികച്ചും ശ്രേഷ്ഠം തന്നെ, കണ്ടിരിക്കാൻ രസം തന്നെ ആണ് അത്, നല്ല ഗാനങ്ങൾ, നല്ല സംവിധാനം 👍 എല്ലാവരും അടിപൊളി 👍👍👍 2023 ഡിസംബർ 12 ചൊവ്വ രാത്രി 9:30
@user-eb1fi9ml3t
@user-eb1fi9ml3t 5 ай бұрын
48:51 - 49:08 പാട്ടു ഏതാണ് അന്ന് ആരെങ്കിലും പറയുമോ.മുഴുവൻ കേൾക്കാൻ എന്തെങ്കിലും വഴിയുണ്ടോ
@nimmithomas7364
@nimmithomas7364 2 жыл бұрын
Paattukal kettitt e cinema kanan vannavar undo...? 2022🔥 lalettan magic 👏👏👏🔥
@SanandSachidanandan
@SanandSachidanandan 10 ай бұрын
ഇതു പോലത്തെ അവസ്ഥ കടന്നു പോയവന്റെ വേദന അവനു മാത്രം, 😞
@manugopalakrishnan4068
@manugopalakrishnan4068 2 жыл бұрын
മികച്ച വില്ലൻ കഥാപാത്രം...ഷമ്മി തിലകൻ ചേട്ടൻ...👌
@jikku.
@jikku. 2 жыл бұрын
അതെ അദ്ദേഹം നല്ല രീതിൽ കൈകാര്യം ചെയ്തിട്ടുണ്ട്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
അതെ
@thiraa5055
@thiraa5055 27 күн бұрын
Villian onualla. Oru negative character nney ollu. Ithoke villian baratapisharadide asugam anu. Adehathinte jeevitham nashipikaan kelp lla villian( bipolar). Ente parentinu bipolar ayirnu.. lalettan asadhyayi cheythu. Ah asugam sherik kanich thannu. Vakukal illa
@josephstalin4664
@josephstalin4664 3 жыл бұрын
One of the best movies of all time.
@divyapoduval4402
@divyapoduval4402 3 жыл бұрын
Yes indeed what an acting ,story only Malayalam movies have this kind of content and mohanlal is 🙏🙏
@abhijithm.a245
@abhijithm.a245 3 жыл бұрын
Loop pp 00000 pl
@lavanv.r718
@lavanv.r718 3 жыл бұрын
പ്രണയം എന്നാൽ പ്രാണനുകൾ തമ്മിലുള്ള ലയനമാണോ .വിവാഹത്തിനുള്ള ഒരു ഉടമ്പടി മാത്രമല്ല അത്. അവിടെ സമ്പൂർണതയുടെ ശംഖനാദമുണ്ട്. വയലിനിൽ വായിക്കുന്ന ഒരു ശോക രാഗമുണ്ട്.അങ്ങിനെ പലതും.പ്രണയം ദിവ്യമാണ്. മനസ്സുകളുടെ സംഗമമാണ്. അതുള്ളിടത്തേ വിജയകരമായദാമ്പത്യമുള്ളൂ. അർദ്ധനാരീശ്വര സങ്കൽപ്പം അതാണ് ഉൽഘോഷിക്കുന്നത്. എല്ലാ ദമ്പതിമാർക്കും മംഗളങ്ങൾ നേർന്നുകൊണ്ട് പറയട്ടെ.ഈ ചിത്രം ഒരു ക്ലാസിക് ഫിലിമാണ്.
@deepuindira2093
@deepuindira2093 3 жыл бұрын
വേദാന്തം പഠിപ്പിക്കുന്ന prof. ഭരത പിഷാരടി ..
@amalkumar6331
@amalkumar6331 2 жыл бұрын
Facebookil ingerey body shaming nadathunnavar kaananda padam
@dnvlog5007
@dnvlog5007 2 жыл бұрын
ലാലേട്ടൻ പത്മ പ്രിയ സൂപ്പർ ജോഡി 👏🏻👏🏻👏🏻👏🏻👏🏻❤❤👍🏻👍🏻👍🏻👌🏻
@rajeshpayyoli6947
@rajeshpayyoli6947 2 жыл бұрын
കവിത പോലെ മനോഹരം ❤️❤️❤️
@jithintj8348
@jithintj8348 2 жыл бұрын
Cannot believe the fact that the script is from the same magician who magics with music.... Gireesh😍😍😍
@vishnuk8490
@vishnuk8490 2 жыл бұрын
ഈ സിനിമ ഇപ്പൊ ഇറങ്ങണമായിരുന്നു... 😊👍
@editionthuruth1878
@editionthuruth1878 2 жыл бұрын
39:15 uff mind blowing 😈😠
@arunjith.mm-lalu4seasonshi171
@arunjith.mm-lalu4seasonshi171 Жыл бұрын
Kantara 39:46
@ADAMGaming14
@ADAMGaming14 2 жыл бұрын
Rasathanthram kaaanan poyi but kittiyath vadakkum naathan ticket kandappol orupaaaad ishttam aaaya padam ❤❤ lalettan ❤
@vjapachean8080
@vjapachean8080 7 ай бұрын
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം ആണ്... അന്നേ ഇതിലെ പാട്ടുകൾ മനസ്സിൽ കേറി കൂടിയിരുന്നു... കുട്ടിക്കാലം തൊട്ടേ രവീന്ദ്ര സംഗീതം കുറെ കേട്ടത് കൊണ്ട്.... ഇതിലെ പാട്ടുകളും പ്രിയപ്പെട്ടത് ആണ്.... പടം ഫുൾ ആയിട്ട് കണ്ടതായി ഓർമ ഇല്ല... ഇന്നിരുന്നു ഫുൾ അങ്ങ് കണ്ടു... 🥺എന്നാ പടം ആണിത്.. ❤️❤️.. ലാലേട്ടൻ ❤️❤️❤️..... പിന്നെ ഇതൊക്കെയേ ഉള്ളൂ ജീവിതത്തിൽ നൊസ്റ്റാൾജിയ അടിക്കാൻ ഒക്കെ ❤️..
@athiraaneesh3000
@athiraaneesh3000 Жыл бұрын
Edile paatukalodulla eshtam kondu kanan vannada, enda acting mohanlal & padmapriya💖 nice story etra kandalum madukila👍🏻
@sureshk7601
@sureshk7601 5 ай бұрын
1:30:29 dialogue & his acting literally make us cry 😢
@user-eb1fi9ml3t
@user-eb1fi9ml3t 5 ай бұрын
48:51 - 49:08 പാട്ടു ഏതാണ് അന്ന് ആരെങ്കിലും പറയുമോ.മുഴുവൻ കേൾക്കാൻ എന്തെങ്കിലും വഴിയുണ്ടോ
@shafeekmobile
@shafeekmobile 2 жыл бұрын
മുന്നേ കാണാൻ പറ്റിയില്ല ഇപ്പോൾ കണ്ടപ്പോൾ 😔 സൂപ്പർ ലാലേട്ടാ
@adithyan8880
@adithyan8880 Жыл бұрын
ലാൽ സാർ താങ്കളെ പോലൊരു നടന വിസ്മയം ഇനിയൊരിക്കലും ഉണ്ടാകില്ല. അഭിനയ കുലപതി മോഹൻലാൽ🔥🔥🔥🔥🔥😍😍😍😍💕💕💕💕🙏🙏🙏🙏🙏
@bijukk698
@bijukk698 4 ай бұрын
ഗിരിഷ് പുത്തഞ്ചേരിയുടെ തിരക്കഥ.. നല്ല കവിത പോലത്തെ സിനിമ..
@leena3867
@leena3867 Жыл бұрын
ഇതുപോലെ ഒരു പടം അടുത്തങ്ങും കണ്ടിട്ടില്ല സൂപ്പർ പടം
@mohanchandra9001
@mohanchandra9001 3 жыл бұрын
Beautiful .. indeed .. thank .. you .. ❤
@kalkigaming4266
@kalkigaming4266 2 жыл бұрын
Ever Green Malayalam movie വടക്കുംനാഥൻ 🥰🥰🥰🔥
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ലാലേട്ടൻ , പത്മപ്രിയ..... എന്താ ഒരു അഭിനയം ....👌🌹👌🌹👌🌹👌🌹👌🌹👌🌹
@sreesree9493
@sreesree9493 Жыл бұрын
God of acting ❤️
@aswathyalichan5650
@aswathyalichan5650 3 жыл бұрын
Bgm level❤️
@smallhome8981
@smallhome8981 2 жыл бұрын
എന്റെ അളിയന് ഈ അസുഖം ഉണ്ടായിരുന്നു മൂന്നു വർഷം മുമ്പ് ആത്‍മഹത്യ ചെയ്തു. പടം മുഴുവൻ കണ്ടപ്പോൾ ആ അസുഖത്തിന്റെ ഗൗരവം മനസ്സിൽ ആയി
@nidhinmohan3353
@nidhinmohan3353 2 жыл бұрын
Aliyan aathmahathya chythittum ee asugathinte gouravam manasilaayillalle.. Kashtam.. 😤
@turnoffit1343
@turnoffit1343 2 жыл бұрын
Nth asugam aan njn ee film ith vare kndkila nthan sambavam?
@cosmicinfinity8628
@cosmicinfinity8628 2 жыл бұрын
@@turnoffit1343 bipolar disorder. Uncontrolled mental activities
@joelmartin5739
@joelmartin5739 2 жыл бұрын
@@turnoffit1343 bipolar disorder
@statusmedia1158
@statusmedia1158 Жыл бұрын
@@turnoffit1343 bipolar disorder
@snishakv6598
@snishakv6598 Жыл бұрын
Loved this movie ... so heart touching ... ❤️
@syamlsl259
@syamlsl259 Жыл бұрын
ഹർത്താൽ ദിനത്തിൽ ഇന്ന് വീണ്ടും കാണുന്നു... വടക്കുംനാഥൻ addict
@reniltk1874
@reniltk1874 6 ай бұрын
Appo puriya ippo puiyathu The movie is outstanding & our complete Actor Lal sir performance
@dnvlog5007
@dnvlog5007 2 жыл бұрын
എത്ര കണ്ടാലും മതിയാകാത്ത ഒരു ഫിലിം, 🥰🥰😍❤❤❤
@bannakkalicompany
@bannakkalicompany 3 ай бұрын
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ചാണ് ഈ സിനിമ ഷൂട്ട്‌ ചെയ്തത്..ഏച്ചിക്കാനം തറവാട്,മടിയൻ കൂലോം ക്ഷേത്രം,മടിക്കൈ,ചീമേനി, അനന്തപുരം ഇരിയ ഇല്ലം,ഒരു മുഴു നീള മോഹൻലാൽ സിനിമ ആദ്യമായി കാസറഗോഡ് ജില്ലയിൽ വെച്ച് ഷൂട്ട് ചെയ്യുന്നത് ഈ സിനിമ ആണ്.. പിന്നീട് ഇതേ ഏച്ചിക്കാനം തറവാട്ടിൽ വെച്ചാണ് മോഹൻലാലിന്റെ ഫ്ലാഷ് എന്ന സിനിമയും ഷൂട്ട് ചെയ്തു
@premanathanv8568
@premanathanv8568 2 жыл бұрын
படம் சூப்பர் மிகவும் அருமை ❤️🤝
@AlfaShahir
@AlfaShahir 3 ай бұрын
Ee cinema karayathe kanda arenkilum undo .verde ariyana
@smithajijo2244
@smithajijo2244 4 ай бұрын
ഇത് ഇത്രയും നല്ല പടം ആയിരുന്നോ. 2006 ൽ ഇറങ്ങിയിട്ട് ഇന്നാ കാണുന്നെ. കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല
@ohhmygod23
@ohhmygod23 8 ай бұрын
05/10/23 റീൽസ് കാരണം ഈ സിനിമ കണ്ടു ലാലേട്ടൻ ♥️ വാക്കുകൾക് അതീതം 🙏🏻
@mayasri6317
@mayasri6317 3 жыл бұрын
ലാലേട്ടൻ ഇഷ്ട്ടം😘😘😘😘
@muhammedmuneer9943
@muhammedmuneer9943 3 жыл бұрын
❤️❤️👍maya
@jyouthfulness2456
@jyouthfulness2456 4 ай бұрын
മോഹൻലാലിൻ്റെ കണ്ണുകൾ നിറഞ്ഞിട്ട് പോലുമില്ല, പക്ഷേ കണ്ടിരിക്കുന്ന പ്രേക്ഷകർ കരയും, കരയാതെ കരയിപ്പിച്ച മാന്ത്രികത
@selinathomas2309
@selinathomas2309 3 жыл бұрын
Please upload thattathin marayathu
@achushams
@achushams Жыл бұрын
വേറേ ലെവൽ പടം... അന്ന് ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ബോധം മലയാളിക്ക് ഇല്ലാതെ പോയി 😪😪😪
@Jo-wb3zm
@Jo-wb3zm Жыл бұрын
1:59:21 that single teardrop falling 💔
@Sanju-hx3jn
@Sanju-hx3jn 2 жыл бұрын
ശ്രീ ഗിരീഷ് പുത്തഞ്ചേരി 💞💞
@Steveharryy
@Steveharryy 5 ай бұрын
The most underrated and best movie of lalettan❤
@proudmalayali389
@proudmalayali389 3 жыл бұрын
Aa climax.. Aadyam nenju onnu pidanju😅😅
@sherinfathima2409
@sherinfathima2409 Жыл бұрын
മലയാള സിനിമയിൽ എറ്റവും ഇഷ്ട്ടപ്പെട്ട അമ്മ ❣️❣️
@mohithmanoj4363
@mohithmanoj4363 2 жыл бұрын
Ngan theatre il poyi kanunna first movie .always has a special place for this one
Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair
24:45
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 8 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Pineyum - Malayalam Movie - Dileep, Kavya Madhavan, Nedumudi Venu
1:56:29
Zee Movies Malayalam
Рет қаралды 897 М.
Bharatham | Malayalam Super Hit Full Movie | Mohanlal & Urvashi
2:09:29
Millennium Cinemas
Рет қаралды 1,2 МЛН
Malayalam Super Hit Full Movie | Kamaladalam | Mohanlal & Monisha
2:22:38
Millennium Cinemas
Рет қаралды 2,4 МЛН
Ustaad | Mohanlal, Divya Unni, Indraja, Rajeev, Vineeth | Full Movie
2:44:14
Mazha Peyyunnu Maddalam Kottunnu | Mohanlal, Sreenivasan - Full Movie
2:09:44