One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@bijoypc91582 жыл бұрын
വേണ്ട ദിനേശാ..നിർബന്ധിക്കണ്ട .... അവരായിട്ട് വന്ന് വീഴുന്നേയെങ്കിൽ വീഴട്ടെ...😂😂
@jeyamukeshmohanan86393 жыл бұрын
I think sreenivasan is an university of the Malayalam cinema.who lays and gives new route to Indian cinema
@dbmdrums11053 жыл бұрын
Amen to that brother.
@gibinv_m55812 жыл бұрын
a university
@chithrasheeja6552 жыл бұрын
A university
@cgv99182 жыл бұрын
why so?
@gayathri.8523 Жыл бұрын
university?? LMAO
@user-hm1dw4bo6d Жыл бұрын
ശ്രീനിയേട്ടൻ എന്നാ ഒരു നടനാ ❤️😊അതുകൊണ്ട് ഈ വഴി ഇടക്കിടക്ക് വരും 😊
@Positiveviber9025 Жыл бұрын
പോട്ടെ ശോഭേ, അമ്മേ വാ 🤣🤣🤣
@sharpshooter39021 күн бұрын
🤣🤣
@cookingsmell76782 жыл бұрын
ഒരു ഗ്ലാസ് ബ്രാണ്ടി വേണം ഒരു ഗ്ലാസ് നിറച്ചോ 🤣🤣
@ashifmohammed6677 Жыл бұрын
അതൊന്നും വേണ്ട ഹേ.. നിങ്ങൾ എടുത്താ മതി 😂
@sudindinesan3701 Жыл бұрын
വിദൂരതയിലേക്ക് നോക്കാൻ കഴിയില്ല അപ്പുറം മതിലാ 😅😅
@muhammedshakeerppshazz38692 жыл бұрын
പിന്നേ പാലിന്റെ കാര്യം എന്തായി 😂😂😂😂
@jithinjoseph10572 жыл бұрын
😁
@fasambalathu Жыл бұрын
ആദ്യ രാത്രീന്ന് പറഞ്ഞാൽ എനിക്കൊരു പേടീം ഇല്ല 🤣
@asokkumar85372 жыл бұрын
Srinivasan is a great actor.
@Sky564383 жыл бұрын
വിനോദ് കുമാർ ആലപ്പി
@saratharnoldarnold80822 жыл бұрын
എന്ന ഭീകരൻ
@songtodloadm3802 жыл бұрын
Sir enik bhayankaramaaya oru complaint und sir😀😀😀😀😀😀😀😀😀
@fahadortn2 жыл бұрын
ദുഃഖം വെരാണെങ്കി ഇത് കൊറേശേ ഒഴിച്ച് കൊട്ക്ക് 🤣
@hotbotcuts5637 Жыл бұрын
Old മൂവി ഇങ്ങേരുടെ അല്ലാതെ കാണാറില്ല ഒരു പ്രതേക ഫീലാണ് lot of love ശ്രീനിയേട്ടാ 🥰
@souravsreedhar53102 жыл бұрын
ശ്രീനിവാസൻ ചേട്ടൻ നല്ല ഒരു നടൻ എനിക്ക് വളരെ ഇഷ്ടമാണ് .... വടക്കുനോക്കിയന്ത്രം അടിപൊളി കോമഡി ചിത്രം... തളത്തിൽ ദിനേശൻ എന്ന കഥാപാത്രം അതിലും ഗംഭീരം...🤣🤣🤣🤣🤣🤣😂😂😂😂❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕💕💯💯💯💯💯👍👍👍👍👍