വധശിക്ഷക്ക് വിധിക്കപ്പെട്ട നിരപരാധി നഷ്ടപരിഹാരവുമായി പുറത്ത്: അഭിമുഖം | Kundera Alice case |

  Рет қаралды 350,318

Marunadan Exclusive

Marunadan Exclusive

19 күн бұрын

വധശിക്ഷക്ക് വിധിക്കപ്പെട്ട് 11 വര്‍ഷം ജയിലില്‍
നഷ്ടപരിഹാരവും വാങ്ങി പുറത്തിറങ്ങിയ നിരപരാധി സംസാരിക്കുന്നു
#KunderaAlicecase #girishkumar #kollam #kundara #chavara #keralapolice #crime_news #malayalamlatestnews #highcourt #ME008 #mr007

Пікірлер: 713
@muraleemanohar779
@muraleemanohar779 18 күн бұрын
നഷ്ട്ടപരിഹാരം 5ലക്ഷം പോരാ ജീവിതഅവസാനം വരെ ചിലവിനു കാശു വാങ്ങിക്കണം.
@__VIJAYAN__563
@__VIJAYAN__563 18 күн бұрын
കിട്ടിയത് ലാഭം കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കല്ലേ
@shebaabraham687
@shebaabraham687 18 күн бұрын
അത് ഈ പള്ള കേസിൽ കുടുക്കിയ പോലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കണം
@kumarmayuranath6335
@kumarmayuranath6335 18 күн бұрын
6​@@__VIJAYAN__563
@achur9945
@achur9945 18 күн бұрын
സത്യം
@krishnakumarkv3003
@krishnakumarkv3003 18 күн бұрын
ഓരോ പാവപ്പെട്ട വൻ്റെ പണം പോക്കറ്റടച്ച തിനുള്ള ശാപം മായിരിക്കും അനുഭവിച്ചത് ഇവന് 5 ലക്ഷവും കൊടുക്കാൻ പാടില്ല.
@aaaultimatesincerity3094
@aaaultimatesincerity3094 18 күн бұрын
വേണ്ടത്ര തെളിവുകൾ ഇല്ലാതെയും കോടതി വധ ശിക്ഷക്ക് വരെ വിധിക്കുമെന്ന് മനസ്സിലായല്ലോ ...
@ajayaghosh5227
@ajayaghosh5227 17 күн бұрын
Thelivu ullavane veruthe vidunnu
@nazarnazar4005
@nazarnazar4005 15 күн бұрын
ഇന്ത്യ daa 😂🤣അറബ് ഗൾഫ് രാജ്യം നോക്കൂ
@jijeeshjiji8569
@jijeeshjiji8569 13 күн бұрын
​@@nazarnazar4005 അവിടെ കാശ് കൊടുത്ത് ഊരിപോരാം പിന്നെ അത്ര നല്ല നിയമമാണ് ശരിയാ നിയമം എന്ന് തോന്നുന്നില്ല ഉദാഹരണം താലിബാൻ കാണിക്കുന്ന കാടത്തരം പിന്നെ ഇറാനിലെ അവസ്ഥ അറിയില്ലെ മെഹസ അമീനി എന്ന പെൺകുട്ടിയെ മത പോലീസ് കൊന്നുകളഞ്ഞു
@babythomas942
@babythomas942 10 күн бұрын
5 കൊടി എത്രയും വേഗം ഈ പാവത്തിന് കൊടുക്കണം 🙏
@JanakiammaJanakiamma
@JanakiammaJanakiamma 18 күн бұрын
ഇനിയങ്കിലും മദ്യം നിർത്തു അന്തസ് ആയി ജീവിക്കു പാവങ്ങൾക്ക് എവിടെയും രക്ഷയില്ല
@samjohn9061
@samjohn9061 18 күн бұрын
Only government's income, how can we stop?
@jacobginoob3823
@jacobginoob3823 17 күн бұрын
👌
@sashivengad3800
@sashivengad3800 17 күн бұрын
എങ്ങനെ നിർത്തും മുക്കില് മുക്കില് ബാറും ബിവേറേജ്ഉം തുറന്ന് കൊടുത്തിരിക്കുകയല്ലേ ജനകീയ സർക്കാർ
@sunilputhiyaveedan9072
@sunilputhiyaveedan9072 9 күн бұрын
മദ്യം ഉണ്ടാക്കിയ മുതലാളിക്ക് അന്തസ്സ് ഉണ്ടോ അമ്മാമ്മേ...
@litmusmediaonyoutube
@litmusmediaonyoutube 18 күн бұрын
5 കോടി നഷ്ടപരിഹാരം കൊടുക്കണം ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം നൽകണം
@Achuzzzzzzz
@Achuzzzzzzz 18 күн бұрын
5ലക്ഷം അല്ല 1കോടി കൊടുക്കണം..... 11വർഷം അതുപോലെ ഇത്രയും അനുഭവിച്ച പീഡനങ്ങളും 🙏🙏🙏
@user-xn8qc1cb7t
@user-xn8qc1cb7t 18 күн бұрын
Atheee
@muhammedcp6293
@muhammedcp6293 18 күн бұрын
Perumbavoor jesha caseum egana arkovede police cheyedadala
@This_time_will_pass
@This_time_will_pass 17 күн бұрын
പോലീസ് കാരുടെ ശമ്പളത്തിൽ നിന്ന് നഷ്ട പരിഹാരം നൽകണം
@user-un1eq9wi2tRose
@user-un1eq9wi2tRose 17 күн бұрын
സത്യം 🙏
@babup.r5224
@babup.r5224 17 күн бұрын
😄😄😄 നല്ല പോലീസ് 😄😄 അതിലെ ഒർജിനൽ പ്രതിയെ രക്ഷപ്പെടുത്തി 😄😄
@tesaheesh
@tesaheesh 18 күн бұрын
അഞ്ചുലച്ചം നഷ്ടപരിഹാരം!! ഒരാളുടെ ജീവിതത്തിന്റെ വില!!
@babup.r5224
@babup.r5224 17 күн бұрын
👍👍👍 എന്നിട്ടും ഒരു പ്രെതികാര വാഞ്ചയും ഇല്ലാത്ത ചെറുപ്പക്കാരൻ 👍👍🙏
@sumeshs8239
@sumeshs8239 17 күн бұрын
ഭരതീയന്യായാസംഹിത. ജയ് മോഡി കി
@elcil.1484
@elcil.1484 17 күн бұрын
പിണു, mayo clinicൽ ഒരു പ്രാവശ്യം ചെലവാക്കുന്ന കാശുണ്ടല്ലൊ, അത്രയും തുക നഷ്ടപരിഹാരം കൊടുക്കണം 😮😮
@khalidkp5793
@khalidkp5793 16 күн бұрын
അടിപിടി പോക്കറ്റടി വെള്ളമടി എല്ലാ കലാപരിപാടിയും ഉണ്ടല്ലൊ കിട്ടിയത് പോക്കറ്റടിച്ചവർക്ക് തിരിച്ചു കൊടുത്ത് ഇനിയെങ്കിലും മനുഷ്യൻ ആയി ജീവിക്കാൻ നോക്കുക
@sadikkottakkar3126
@sadikkottakkar3126 12 күн бұрын
കോലചെയ്താടെ 15 വർഷം കഴിഞ്ഞിട്ട് പിടിക്കുന്നത് കല കേസ് ഈ കേസിന് നിരപരാധിയെ പത്തുവർഷം ജയിലിൽ അടച്ചു എന്താ നിയമം
@adameve628
@adameve628 18 күн бұрын
അപ്പോ real murderer എവടെ ???? ഒറ്റി കൊടുത്തവന് ഇതിൽ എന്തോ പങ്കു കാണുമല്ലോ
@su84713
@su84713 18 күн бұрын
എന്താ സംശയം അവൻ തന്നെ ആ ഒറ്റിയവൻ
@ramukunnambath
@ramukunnambath 18 күн бұрын
ആ പോലീസ് കാരെ ഒരു തക്കതായ ശിക്ഷ കൊടുക്കണമായിരുന്നു വലിയ തുക നഷ്ടപരിഹാരം വാങ്ങി കൊടുക്കണമായിരുന്നു
@Pai597
@Pai597 18 күн бұрын
അങ്ങനെ ഒരു പോലീസ് ഉദ്യോസ്തരെ പോലും ശിക്ഷിക്കില്ല
@krishnankutty8109
@krishnankutty8109 17 күн бұрын
ഇതിനു ചാർജു ചെയ്ത പോലീസുകാർക്ക് ഒരു പ്രശ്നവുമില്ലാ അല്ലേ ജീവിതത്തിൻ്റെ പ്രധാന 11 വർഷം നശിഞ്ഞു ഇവനൊക്കെ എന്തു നഷ്ടം
@hashimkt1748
@hashimkt1748 18 күн бұрын
50 ലക്ഷം നഷ്ടപരിഹാരം നൽകണം.
@This_time_will_pass
@This_time_will_pass 17 күн бұрын
അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം കട്ട് ചെയ്തു കൊടുക്കണം
@user-un1eq9wi2tRose
@user-un1eq9wi2tRose 17 күн бұрын
സത്യം
@babup.r5224
@babup.r5224 17 күн бұрын
😎😎😎 ഒർജിനൽ പ്രതി എവിടെ 😎😎 ആ 😎😎
@nandakumarannair216
@nandakumarannair216 18 күн бұрын
അമുറുൽ ഇസ്ലാം ആ കേസ് ഒന്ന് കൂടി പരശോദിക്കണം
@anus7246
@anus7246 17 күн бұрын
കാക്ക എങ്ങനെ നായർ ആയി 😜, പോയി സ്വന്തം പേര് എഴുതാൻ ഉള്ള അന്തസ്സ് കാണിക്കു
@user-jo1gn5os8u
@user-jo1gn5os8u 18 күн бұрын
അബദ്ധത്തിൽ ഒരു കേസിൽ എങ്ങാനും പെട്ടാൽ ബാക്കി പോലീസ് ചെയ്തോളും അത്രയ്ക്കും നല്ലവരാണ് കേരളാ പോലീസ്
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
വ്യാജ തെളിവും സാക്ഷിയേയും അവർ ഉണ്ടാക്കും 😮
@user-jo1gn5os8u
@user-jo1gn5os8u 18 күн бұрын
@@SajiSajir-mm5pg 2009ൽ ഒരു കേസിൽ പെട്ടിട്ട് 2024ൽ പുതിയ സബ് ഇൻസ്പെക്ടർ ചാർജ് എടുത്തപ്പോഴും വിളിപ്പിച്ചു 161 അടിച്ചു വിട്ടു അതായത് നല്ല നടപ്പ്
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
​@@user-jo1gn5os8uഅപ്പൊ ചാപ്പ കുത്തി വിട്ടു എന്ന് ചുരുക്കം 😢
@vinuthomas9252
@vinuthomas9252 18 күн бұрын
ഇതാണ് കേരള പോളിസ്
@shibugnair
@shibugnair 18 күн бұрын
റിപ്പോർട്ടർക്ക് കാല് ഉറക്കുന്നില്ലല്ലോ. നാവും വല്ലാതെ കുഴയുന്നുണ്ട്😂
@preethadinesh7179
@preethadinesh7179 18 күн бұрын
Ayalude swaram angane thanne 😅
@nizara-xm1ff
@nizara-xm1ff 18 күн бұрын
​@preethadi🤣🤣🤣🤣nesh7179
@Sony-ii5tw
@Sony-ii5tw 18 күн бұрын
😂😁
@user-vq8pe3cn9q
@user-vq8pe3cn9q 18 күн бұрын
Shariya😂
@robinsmj6261
@robinsmj6261 18 күн бұрын
Ambane nan poosa
@tsb9188
@tsb9188 18 күн бұрын
സഹോദരാ ഉദ്ദേശിച്ചത് നടക്കണം എങ്കിൽ " കള്ള് കുടി " നിർത്തുക plz
@tsb9188
@tsb9188 18 күн бұрын
ഇനിയും കുടിച്ചാൽ വഴി തെറ്റും
@santhukyn
@santhukyn 18 күн бұрын
പാവം ആ റിപ്പോർട്ടർ ഇതൊന്നും സഹിക്കാൻ പറ്റാത്തോണ്ട് ആണെന്ന് തോന്നുന്നു നല്ലോണം അടിച്ചു പൂസായിട്ടാണ് അഭിമുഖത്തിന് വന്നത് 🥹🥹🥹🥹🥹🥹
@nishasanthosh1530
@nishasanthosh1530 18 күн бұрын
😂😂😂
@user-hz3ce6md1c
@user-hz3ce6md1c 18 күн бұрын
😂😂
@shejeenanazar4390
@shejeenanazar4390 18 күн бұрын
😂
@leena-akshai317
@leena-akshai317 18 күн бұрын
സത്യം 😂
@jesnahajra8715
@jesnahajra8715 18 күн бұрын
😂😂😂
@mariammaantony1192
@mariammaantony1192 18 күн бұрын
ആ ഒറ്റിക്കൊടുത്തവനായിരിക്കും ആലീസ്സി കൊന്നത്
@commando4620
@commando4620 9 күн бұрын
Alla
@mariammaantony1192
@mariammaantony1192 9 күн бұрын
@@commando4620 പിന്നെ ആരാ നീയാണോ.
@GiriVV-nx1yx
@GiriVV-nx1yx 18 күн бұрын
നല്ലൊരു മനുഷ്യനായി മാറട്ടെ. ❤️
@metanoialine4259
@metanoialine4259 7 күн бұрын
ഇയാൾ ഇനി എന്താണ് മാറാൻ ഉള്ളെ.?
@samuelvarghese9991
@samuelvarghese9991 18 күн бұрын
കറത്തു പെടച്ചു ഇരിക്കുന്നു പിന്നെ ഇവിടെ എന്തു ചെയ്തിൽ ആരു ചോദിക്കാൻ, എത്ര എത്രയെണ്ണത്തിനെ ഇവിധത്തിൽ ഏമാൻമാർ അകത്തു കിടത്തിയിരിക്കുന്നു
@shebaabraham687
@shebaabraham687 18 күн бұрын
അദ്ദേഹം നിരപരാധി ആണെങ്കിൽ പിന്നെ ആരാണ് അവരെ കൊന്നത് അത് കണ്ടുപിടിക്കേണ്ടേ തൃശൂര് ഒരു സ്ത്രീയെ കൊന്നിട്ട് ഇതുവരെയും കൊലയാളിയെ കണ്ടുപിടിച്ചിട്ടില്ല രാവിലെ പതിനൊന്നര മണിക്ക് സംഭവിച്ചതാണ് എത്ര കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിയാ പോലും ശിക്ഷിക്കരുത് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയ അവനെ പിടിക്കുക അതാണ് പോലീസിന്റെ പരിപാടി അത് ശരിയല്ല ഒരൊറ്റപ്പെട്ട സംഭവമല്ല ഇത്
@ponnammaabraham3677
@ponnammaabraham3677 18 күн бұрын
മറുനാടന് നന്ദി
@jojimon1981
@jojimon1981 18 күн бұрын
എനിക്ക് തോന്നുന്നത് യഥാർത്ഥ പ്രതി അയീരിക്കാം ഇയാളിൽ കുറ്റം ആരോപിച്ചത്
@Time_pass549
@Time_pass549 18 күн бұрын
അതെയതെ അവർക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ട്...
@nagul_mamiyil
@nagul_mamiyil 17 күн бұрын
അതെ
@kuttu8286
@kuttu8286 18 күн бұрын
പ്രതികളെ കോടതി വെറുതെ വിടുന്നത് അവർ നിരപരാധികൾ ആയതുകൊണ്ട് അല്ല ശെരി ആയ തെളിവുകൾ കൃത്യമായി ഹാജരാക്കാൻ പ്രോസക്യൂഷന് സാധിക്കാത്തത് കൊണ്ടു ആണ്. വണ്ടിപ്പേരിയർ കേസ് ഒക്കെ ഉദാഹരണം
@rejinivb3609
@rejinivb3609 18 күн бұрын
Ee11kollam വേണ്ടിവന്നു 🤔🤔
@rajanpendanathvasudevannai1501
@rajanpendanathvasudevannai1501 18 күн бұрын
അപ്പോള്‍ പാവം ആണ്, അടിപിടി, മോഷണം, കുത്ത് കേസ് ഇതിൽ ഒക്കെ ഞാന്‍ ഉണ്ട് പക്ഷെ ആരെയും konnittilla 😂😂😂
@georgethomas143
@georgethomas143 16 күн бұрын
എക്സ്പീരിയൻസ് ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ വെട്ടിയതും /കുത്തിയതും കൊണ്ടവൻ ചത്തില്ല സാർ അതുകൊണ്ട് ഞാൻ ആരെയും കൊന്നില്ല 😂 എന്നെ എനിക്ക് പറയാൻ പറ്റു 🤗.
@muraliponnu9970
@muraliponnu9970 13 күн бұрын
😂😂😂പാവം ക്രൂരൻ 🤣
@abdulrashid6097
@abdulrashid6097 18 күн бұрын
ഇതാണ് നമ്മുടെ പൊലീസും നീതിപീഠവും,,,,പാവം മനുഷ്യന്‍
@aravindakshannarangayil4069
@aravindakshannarangayil4069 18 күн бұрын
അഞ്ച് ലക്ഷമോ അഞ്ച് കോടി വാങ്ങി കൊടുക്കണം അത് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണം
@Dare5
@Dare5 18 күн бұрын
യഥാർത്ഥ കൊലയാളി എവിടെ?
@shrpzhithr3531
@shrpzhithr3531 18 күн бұрын
ഇതാണ് പറഞ്ഞത് മദ്യം വിഷമാണെന്ന്.. 😂😂😂
@MrSatprem
@MrSatprem 18 күн бұрын
ഇതിലും കൂടിയവരാണ് നമ്മുടെ പല ഭരണാധികാരികളും. ശ്രീരാം വെങ്കിട്ടരാമൻ ചെയ്ത കുറ്റം പകൽ പോലെ വ്യക്തമാണ്. നല്ല പദവിയിൽ സുഖമായി വിവാഹം കഴിച്ചു ജീവിക്കുന്നു. സാധാരണക്കാർക്ക് മാത്രമാണ് വധശിക്ഷ.
@mohamedrasheed6273
@mohamedrasheed6273 17 күн бұрын
Yes , what happened in that case ? Government should have terminated his service on the same day . Let him go to court and fight. For more than 6 hours he didn't allow the hospital staff to take blood sample ? Why ? Because of liquor. And what action is taken against him for refusing ? This is a banana republic
@user-rn9jy1xl4p
@user-rn9jy1xl4p 18 күн бұрын
ഏതോ പാവത്തിൻ്റെ പോക്കറ്റടിച്ചപ്പോൾ മനസ്സറിഞ്ഞ് പ്രാകിയിട്ടുണ്ടാവും , പൊട്ടനെ ചെട്ടി ചതിച്ചാ ചെട്ടിയെ ദൈവം ചതിക്കും.....
@rajanpendanathvasudevannai1501
@rajanpendanathvasudevannai1501 18 күн бұрын
അത് തന്നെ
@lathikalathika3941
@lathikalathika3941 18 күн бұрын
അതേ ആരുടെയും മനസ്സിനെ ഇനിയെങ്കിലും വേദനിപ്പിക്കാതെ ദൈവത്തേ സ്നേഹിച്ച് ജീവിക്കു നല്ലത് വരും
@sumeshs8239
@sumeshs8239 17 күн бұрын
അതെയതെ, അതുകൊണ്ടാ ദൈവം ഒരു കൊലയാളിയെ രക്ഷപ്പെടുത്തിയത്. എന്ത് കോപ്പിലെ ദൈവമാടോ ഇതു?
@georgebaiju6997
@georgebaiju6997 18 күн бұрын
കോഴികൾ ടെ ശാപം ആയിരിക്കാം...
@tastytips-binduthomas1080
@tastytips-binduthomas1080 18 күн бұрын
😂😂😂
@Sonu-gw3ju
@Sonu-gw3ju 18 күн бұрын
യഥാർത്ഥ പ്രതി evide🥺🥺🥺
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
അവർ സ്വയം ബലാത്സംഗം ചെയ്തു കഴുത്തു മുറിച്ചു മരിച്ചു... പോരേ 😂😂
@jancyjancy5567
@jancyjancy5567 18 күн бұрын
​@@SajiSajir-mm5pg😂😂😂😂😂
@AbdulkareemC-xq9qv
@AbdulkareemC-xq9qv 12 күн бұрын
ഇങ്ങനെ വിരിച്ച ജഡ്ജി ചത്തുപോയിട്ട് കാര്യമില്ല ഭാര്യയും മക്കളുണ്ടെങ്കിൽ അവരെന്ന് ആ നഷ്ടം ഈടാക്കണം
@Roshin786
@Roshin786 18 күн бұрын
ഇയാൾ ആരുമായി കൊള്ളട്ടെ ചെയ്യാത്ത കുറ്റത്തിന് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ലാ
@babyemmanuel853
@babyemmanuel853 18 күн бұрын
പണം പന്തിയിലേ... ഗുണം കുപ്പയിലെ...
@mindspace8533
@mindspace8533 18 күн бұрын
റിപ്പോർട്ടർ രണ്ടെണ്ണം അടിക്കാൻ ബാറിൽ കേറിയപ്പോൾ കിട്ടിയതാണ് ഇങ്ങേരെ എന്ന് തോന്നുന്നു.😂
@lacchupaaru8243
@lacchupaaru8243 18 күн бұрын
😂😂😂
@alicemary2020
@alicemary2020 18 күн бұрын
😂😂😂
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
@@mindspace8533 😅😅😅😅..
@nikhilk6339
@nikhilk6339 16 күн бұрын
റിപ്പോർട്ടർ അടിച്ചു ഫിറ്റ് ആണ് 😂😂😂
@rajkumarunni7222
@rajkumarunni7222 18 күн бұрын
റിപ്പോർട്ടർ മദ്യപിച്ചിട്ടുണ്ടോ...???
@chaplin1669
@chaplin1669 18 күн бұрын
Pookutty 😂😂😂
@remanijagadeesh1671
@remanijagadeesh1671 18 күн бұрын
​@@chaplin1669🤣
@ManiKuttan-qj1um
@ManiKuttan-qj1um 13 күн бұрын
Reporator അവൻ മോഹൻലാൽ നെ അനുകരിക്കുന്നു
@joshyjoshy5944
@joshyjoshy5944 18 күн бұрын
2പേരും ഏത് ബാറിൽ നിന്നാ വരുന്നത് 😎
@jeromvava
@jeromvava 18 күн бұрын
സല്യൂട്ട് കേരളത്തിലെ സർക്കാർ 🎉
@surakarayad5252
@surakarayad5252 6 күн бұрын
എന്തിന് ആ പാവത്തിനെ ജയിൽകിടത്തിയതിനോ
@georgebaiju6997
@georgebaiju6997 18 күн бұрын
കുണ്ടര ഇൽ ഇനി ഒരു പോക്കറ്റ് അടി നടന്നാൽ വീണ്ടും പ്രതി ആകാൻ ഉള്ള സാധ്യത കാണുന്നു....
@ashokkumar-wk2tf
@ashokkumar-wk2tf 18 күн бұрын
5 lacham ഉലുവയോ?20 കോടി നഷ്ടപരിഹാരം സർകാർ നൽകണം,നൽകിയെ പറ്റൂ.ഇലക്ഷൻ ഇനിയും വരുന്നുണ്ടല്ലോ
@Sajumahima
@Sajumahima 3 күн бұрын
നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന ക്കാലം... ഇയാളുടെ 13 വർഷം ആര് തിരിച്ച് കൊടുക്കും???????
@_soumya_3942
@_soumya_3942 18 күн бұрын
നഷ്ട പരിഹാരം 5ലക്ഷം..... 😡...എന്ത് അന്വേഷണം
@georgevarghese5448
@georgevarghese5448 18 күн бұрын
രണ്ടുപേരും കൂടെ ഏതോ ബാറിൽ കേറി അടിച്ചുട്ടാണ്ടല്ലോ
@jo-dk1gu
@jo-dk1gu 18 күн бұрын
നിരപരാധിയെ ജയിലിൽ അടച്ച സങ്കടം ഓർത്തിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ട് പോയി പൂശിയതാണ്..
@marykuttyvarghese4925
@marykuttyvarghese4925 18 күн бұрын
എന്ത് cheap ആണ് കേരള സർകാർ 11 വർഷം punished and വെറും ₹5 Lakhs
@muhammadalike3167
@muhammadalike3167 18 күн бұрын
ഇയാൽ എങ്ങനെയാണ് നിരപരാധിയാണന്ന് തെളിഞ് അത് മാത്രം പറയുന്നില്ലല്ലോ -
@MayadeviSasi
@MayadeviSasi 18 күн бұрын
അടിപിടി കേസ്, വെട്ടുകേസ്‌, മോഷണ കേസ്, പോക്കറ്റടി എല്ലാത്തിലും പ്രതിയാണെന്നു സമ്മതിച്ചു . പാവം 🙄
@vignesh.b7706
@vignesh.b7706 18 күн бұрын
അടിപിടി കേസ് ഒക്കെ സാധാരണം അണ് .... ഒരു പൂരത്തിന് പോയി ഉന്തും തള്ളും ഉണ്ടായ പോലും അടിപിടി കേസ് ഫയല് ചെയ്യും.... അതുപോലെ അണോ ചെയ്യാത്ത കൊലപാതകം
@user-jo1gn5os8u
@user-jo1gn5os8u 18 күн бұрын
@@MayadeviSasi അടിപിടി നടത്തിയെന്നും പറഞ്ഞ് ചെയ്യാത്ത കൊലപാതകം വെച്ച് കൊടുക്കണോ സേച്ചി എല്ലാവരെയും ശശി ആയി കാണരുത്
@nidhinads6728
@nidhinads6728 18 күн бұрын
Orle kollumnu prynnth angnano
@tesaheesh
@tesaheesh 18 күн бұрын
ചെയ്തിട്ടില്ലാത്ത തെറ്റ്, അതെന്തായാലും നിരപരാധിത്വം തന്നെയാണ്! ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നയം. ഇതെന്താണ് സംഭവിച്ചത്?
@soyalsabu8263
@soyalsabu8263 18 күн бұрын
1000 Abarathykal rakshapettalum. Oru niraparathy polum. ,,,,,,😅😅😅😮😮😮
@gopikv8834
@gopikv8834 18 күн бұрын
മിസ്റ്റർ ഷാജൻ ജി. നിങ്ങൾ ഈ റിപ്പോർട്ട് വിശദമായി ഒന്നു പരിശോധിക്കുക. വെറുതെ അഭഹസ്യനവരുത്
@mattgamixmatgamix7114
@mattgamixmatgamix7114 18 күн бұрын
അങ്ങനെ ഒന്നും മോഷണത്തിന് പോയിട്ടില്ല എന്നാലും മോഷ്ടിച്ചിട്ടു ഉണ്ട്‌.
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
ക്രിമിനൽ മെന്റാലിറ്റി ഉണ്ട്.. അപ്പൊ ഇവൻ വേറെ കേസിൽ പെടാൻ ഉള്ളത് ഇവൻ തന്നെ ഉണ്ടാക്കും
@Time_pass549
@Time_pass549 18 күн бұрын
പൊക്കറ്റടിക്കും വീട് കേറി മോഷ്ടിക്കില്ലാന്ന്....
@csj09
@csj09 18 күн бұрын
അമേരിക്കയിലും ങ്ങനെ ഒക്കെ ആണ്. അവിടെ 30 കൊല്ലം കിടന്നിട്ട് പുറത്ത് ഇരങ്ങിയവരുണ്ട്. ഇപ്പൊൾ എത്ര ലക്ഷം കിട്ടി? സർക്കാരിന് ദാരിദ്ര്യം ആണ്. ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറഞാൽ അനുസരിക്കുമല്ലോ അല്ലെ 🙏🙏
@akhildev6321
@akhildev6321 18 күн бұрын
ദുബായിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട് 36വർഷം. ഓ ഭയാനകം 😁
@muraleedharanv4480
@muraleedharanv4480 18 күн бұрын
അപ്പൊ യെഥാർത്ത പ്രതി എവിടേ
@mythoughtsaswords
@mythoughtsaswords 18 күн бұрын
നല്ല Police- ശിക്ഷ വിധിച്ചവരും കൊള്ളാം- ഇയാള്‍ക്കുള്ള compensation ഇവരില്‍ നിന്നു തന്നെ ഈടാക്കി കൊടുക്കണം
@user-ye1rl3cf3y
@user-ye1rl3cf3y 18 күн бұрын
പോക്കറ്റടി തെറ്റല്ല എന്നാണോ ഇവൻ്റെ ധാരണ😮
@jooneysebastiyan8024
@jooneysebastiyan8024 18 күн бұрын
Kollunnathilum bhadam
@TwentytwentyWorld
@TwentytwentyWorld 18 күн бұрын
ഒരു സംശയം.. ഇത് പോലെ ആയിരിക്കുമോ ജിഷ കേസില് അമിറുൽ ജയിലിൽ കിടക്കുന്നത്
@s.kumar.g8945
@s.kumar.g8945 18 күн бұрын
kzfaq.info/get/bejne/Zrt9ZKqb3dGsoY0.htmlsi=d5C5Yj2YNfthlPCm
@AbdulAzeez-dr9zi
@AbdulAzeez-dr9zi 18 күн бұрын
തീർച്ചയായും
@s.kumar.g8945
@s.kumar.g8945 18 күн бұрын
kzfaq.info/get/bejne/Zrt9ZKqb3dGsoY0.htmlsi=d5C5Yj2YNfthlPCm
@adameve628
@adameve628 18 күн бұрын
Ayal jishaye kandit polum illanna parayunne
@vignesh.b7706
@vignesh.b7706 18 күн бұрын
@@AbdulAzeez-dr9zi എന്താ ഉറപ്പ്....ഹൈ കോർട്ട് പുള്ളിയുടെ കേസ് തള്ളിയത് ആണല്ലോ.... ഒരു തെളിവും ഇല്ലാതെ തള്ളുമോ
@abdulazeez-th7jt
@abdulazeez-th7jt 18 күн бұрын
കേസ് അന്വേഷിച്ചവർക്ക് പാരിതോഷികം നൽകണം പാവം 11 വർഷം അനുഭവിച്ചു
@joshuahealy9475
@joshuahealy9475 18 күн бұрын
നേരെ ചൊവ്വേ ചത്ത എമാന്മാരും രകപ്പെട്ട മക്കളും കുറവാണ് ,അത്രക്ക് നല്ലവരാണ് നമ്മ എമാൻമാർ
@user-jo1gn5os8u
@user-jo1gn5os8u 18 күн бұрын
@@joshuahealy9475 അടിയന്തിരാവസ്ഥ കാലത്ത് ഒരുപാട് പാവങ്ങളെ ഉപദ്രവിച്ച പലരും നീറി നീറയാണ് ചത്തത് അവരുടെ മക്കളായിട്ട് അനുഭവിക്കുന്നുണ്ട് പലരും
@khaleelthekkeidath3047
@khaleelthekkeidath3047 18 күн бұрын
ചെയ്ത കുറ്റത്തിന് ശക്ഷിക്കാതെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചു അതാ പറ്റിയത് 😂
@Jishnu320
@Jishnu320 18 күн бұрын
വെട്ടും കുത്തും മോഷണം എല്ലാം ചെയ്ത അല്ലേ.. അതിനുള്ള കിട്ടി എന്നോർത്ത് ജീവിക്ക് സഹോദര
@dinkuminkuvlog
@dinkuminkuvlog 18 күн бұрын
അതെ, ആരുടെയോ ശാപം അത്ര കരുതിയാൽ മതി
@neon-gamer150
@neon-gamer150 18 күн бұрын
ശരിക്ക് കൊലപാതകം ചെയ്തവർ സുഖമായി ജീവിക്കട്ടെ
@sumeshs8239
@sumeshs8239 17 күн бұрын
അതെയതെ, അതുകൊണ്ടാ ഒരു കൊലയാളിയെ രക്ഷിച്ചു പോകറ്റടിക്കാരനെ ശിക്ക്ശിച്ചത്
@naserma9733
@naserma9733 18 күн бұрын
പാവം.നല്ല.മനുഷ്യൻ നഷ്ടപ്.പരിഹാരം.1കൊദി.കൊടുക്കണം കള്ളകേസിൽ.കുടിക്കിയ.പോലീസുകാരെ.നിയമത്തിനു.മുമ്പിൽ.കൊണ്ടുവരണം
@singlesigma8626
@singlesigma8626 17 күн бұрын
😂😂😂 കള്ളൻ ഓക്കേ ഇപ്പോ നല്ല മനുഷ്യൻ ആയോ
@josevarughese6166
@josevarughese6166 18 күн бұрын
ഇതാണ് നമ്മുടെ കോടതി അതും കച്ചവട കോടതി കഷ്ടം എല്ലാം ഉടായിപ്പ്
@sukumarapillai2490
@sukumarapillai2490 18 күн бұрын
😜..... നിരപരാധിയായ ജയിൽ പുള്ളിയെ കടത്തിന് പണിയുന്ന , കാരണഭൂതം . ( പാവം , പറഞ്ഞത് കേട്ടില്ലേ " ജയിലിൽ നിന്നു അൽപ്പം പണം കിട്ടാനുണ്ട് " എന്ന് . )
@sumeshs8239
@sumeshs8239 17 күн бұрын
ഭാരതീയ ന്യായ സമഹിത, ജയ് modiji
@santhoshec2905
@santhoshec2905 18 күн бұрын
🌹 ഗിരീഷിന്റെ കണ്ണുനീര് ദൈവം കണ്ടു ഗിരീഷിന്റെ ഹൃദയവേദന ദൈവം കണ്ടു ഗിരീഷിന്റെ നിരപരാധിത്വം ദൈവം അറിഞ്ഞു അതിന് കാരണക്കാരായവർക്ക് തക്ക ശിക്ഷ ലഭിക്കണം അത് ദൈവം കൊടുക്കുക തന്നെ ചെയ്യും 😪😪😪😪😪🙏🌹
@ranju3848
@ranju3848 18 күн бұрын
അയാൾക് 50 ലക്ഷം നഷ്ട പരിഹാരം കൊടുക്കണം അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ കൊടുക്കണം എന്നിട്ട് അവരെ അകത്താക്കണം ..
@user-lc6pq9hy8k
@user-lc6pq9hy8k 18 күн бұрын
🤔🤔ഇതുപോലെ അമീർ വെളിയിൽ വരട്ടെ 🙏🙏.
@joselidhias
@joselidhias 18 күн бұрын
😂😂😂
@susammavarghese773
@susammavarghese773 18 күн бұрын
God bless you❤ Girish kumar
@raodasappan1402
@raodasappan1402 18 күн бұрын
🙏❤️സത്യമേവ ജയതേ ❤️🙏
@SleepyCanoe-qd9xu
@SleepyCanoe-qd9xu 14 күн бұрын
❤ kollam chanke❤ super ❤
@Mallu_b0nd
@Mallu_b0nd 14 сағат бұрын
നമ്മുടെ നിയമവും സർക്കാറും എത്ര വലിയ പരാജയമാണ്
@RimshadHussian
@RimshadHussian 18 күн бұрын
Pavam
@alantabraham8601
@alantabraham8601 18 күн бұрын
ഇതാണ് ഇവിടുത്തെ നിയമം 🙏🙏🙏
@AnnammaPhilip-mc2bc
@AnnammaPhilip-mc2bc 9 күн бұрын
No word to say....god is great
@subransubran9718
@subransubran9718 17 күн бұрын
5ലക്ഷം പോരാ.. അയാൾക്ക്‌ ജീവിതകാലം പെൻഷനും, ജീവിത മാർഗവും, ചെയ്തു കൊടുക്കണം
@user-qp7vp9cv3u
@user-qp7vp9cv3u 18 күн бұрын
Eni nallavanayi jeevikku sahodara . Nanma cheyyu
@aagodia3819
@aagodia3819 18 күн бұрын
This is Justic for society, lot of cases are running in the same maner , 😅😅
@Vinusigma2016
@Vinusigma2016 4 күн бұрын
ഇതു കേരളം ആണ് ഇവിടെ ഇങ്ങനെയാണ് തിരുത്താൻ പറ്റൂല്ല....
@bindujy7766
@bindujy7766 18 күн бұрын
പാവം അയാൾ കോഴിയെ മാത്രേ കൊന്നിട്ടുള്ളു 😁ഹും.. അതിനാ അവന്മാര് ഇത്രയെല്ലാം ചെയ്തേ. അയാളെ കെട്ടിത്തൂക്കിയ കാര്യം പറഞ്ഞപ്പോൾ, എവിടെയോ കോഴിയെ ത്രാസ്സിൽ കെട്ടിതൂക്കിയിട്ട കാഴ്ച്ച കണ്ടതോർമ്മ വന്നു..
@digitalmachine0101
@digitalmachine0101 9 күн бұрын
സ്ത്രീ നിരപരാധിയാകുമ്പോൾ മാത്രം ഉണരുന്ന സമൂഹം. "എത്രയോ പുരുഷൻമാർ" ഇതുപോലെ നിരപരാതികൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്, അപ്പേൾ "ഉറങ്ങുന്ന സമൂഹവും, പോലീസും, മാധ്യമങ്ങളും" എത്ര വിചിത്രം, പുരുഷന്മാർ ഒന്ന് മാറി ചിന്തിക്കാൻ സമയം ആയി.
@SureshOommen-bb8tc
@SureshOommen-bb8tc 2 күн бұрын
Big salute to. Keralapolice
@missionwithvision38
@missionwithvision38 15 сағат бұрын
ഇദ്ധേഹമല്ല പ്രതിയെങ്കിൽ ഒറ്റികൊടുത്തവനാണ് പ്രതി
@anianiarnd8325
@anianiarnd8325 5 күн бұрын
👍👍👍👍
@jibinmjohn8444
@jibinmjohn8444 18 күн бұрын
നിരപരാധിയുടെ ചരിത്രംകൂടി നോക്കണം മിഷ്ടർ
@ShefinShefin-j9s
@ShefinShefin-j9s 18 сағат бұрын
Mr pulli cheythath paranjathalle cheyyaatha thettinu jailil kidakanda karyam ellallo
@jibinmjohn8444
@jibinmjohn8444 17 сағат бұрын
@@ShefinShefin-j9s അപ്പോൾ കണ്ടെടുത്ത സ്വർണം?
@ramanarayanan7866
@ramanarayanan7866 18 күн бұрын
നഷ്ടപരിഹാരം അഞ്ചുലക്ഷം വളരെ കുറവാണ് - ചുരുങ്ങിയത് അഞ്ചുകോടി കൊടുക്കണം -നിരപരാധിപത്ത് വർഷം മരണം കാത്ത് കിടക്കുക - ഭീകരം തന്നെ
@ifuzking
@ifuzking 16 күн бұрын
ഇവന്റെ സംസാരത്തിൽ ഉണ്ട് ഇവൻ ആണ് പക്കാ ക്രിമിനൽ ആണെന്നും ഇവൻ ആണ് ഇത്‌ ചെയ്തത് എന്നും 😊
@user-rj4pv1co6v
@user-rj4pv1co6v 17 күн бұрын
10,11 വർഷം... ഒരു മനുഷ്യ ആയുസിന്റെ പകുതി... ജയിലിൽ കഴിച്ചു കൂട്ടി... അതും നിരപരാധിയായിട്ടു.. തന്റെ കുടുബത്തിനു മാന്യമായി പണി എടുത്ത് കുടുംബം നോക്കണ്ട ഒരു ചെറുപ്പകാരൻ... ചെറിയ തെറ്റുകൾ ചെയുമ്പോൾ ഓർകണം.. പിനീട്‌ വലിയ തെറ്റുകൾക്ക് നമ്മളെ ഒറ്റികൊടുക്കാൻ കുടുംബകാരും നാട്ടുകാരും കൂട്ടുകാരും ഇണ്ടാവും... ഇനി അങ്ങോട്ടുള്ള ജീവിതത്തിലും ആരും വിശോസിക്കാനും തെയ്യാറാവില്ല....ഒറ്റപെട്ട ജീവിതം... ജീവിതം പോയത് ഓർത്തു ഇനിയും മദ്യത്തിനും നമ്മളെ കുടിക്കിയവരെ തേടി പോവാന്നുള്ള വാശിയും....ഒരു മനുഷ്യ ജീവിതത്തിൽ പലതും സംഭവിക്കാം.... നാളെ ഏതാണ് എന്നൊന്നും നമ്മക് പറയാൻ കഴിയില്ല... സത്യം തെളിയാക്കപെടട്ടെ...🙂
@nanichand
@nanichand 18 күн бұрын
ഈ കൊലപാതകം ചെയ്തില്ലെങ്കിലും ക്രിമിനൽ മെന്റാലിറ്റി തെറ്റ് തന്നെയാണ്
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
അതല്ലങ്കിൽ ഇവൻ വേറെ കേസ് ഉണ്ടാക്കും.. അതാണ് സ്വഭാവം
@alikutyyalikutty5319
@alikutyyalikutty5319 3 күн бұрын
നിരപരാധിയായ ഇദ്ദേഹത്തെ അഞ്ച് ലക്ഷം രൂപയും കൊടുത്ത് കോടതി വെറുതെ വിട്ടതിൽ സന്തോഷം👍
@digitalmachine0101
@digitalmachine0101 18 күн бұрын
ആണുങ്ങൾക്ക് ഇതു തന്നെ അവസ്ഥ ആകും എനി പുതിയ നിയമത്തിലും ഇതു കൂടും അത്ര തന്നെ സ്ത്രീ സുരക്ഷ അല്ലേ ജനങ്ങൾക്ക് വേണ്ടു 😢
@MANOJ9424
@MANOJ9424 18 күн бұрын
അപ്പോൾ പിന്നെ ആര് ചെയ്തു ..
@nidhinjacob1819
@nidhinjacob1819 17 күн бұрын
പോലീസിന് ഇത്രയും വെളിവില്ലേ?😢 കഷ്ടം.
@ponnybabu1712
@ponnybabu1712 18 күн бұрын
കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിച്ച് അകത്താക്കുക
@user-fe7yy1lk2s
@user-fe7yy1lk2s 18 күн бұрын
ഈശ്വര... ഒരു മനുഷ്യന്റെ ജീവിതം നശിപ്പിച്ചു..
@shebaabraham687
@shebaabraham687 18 күн бұрын
വെറുതെ വിട്ടാലും ഇനി അയാൾക്കൊരു ജോലി കൊടുക്കാൻ എല്ലാവർക്കും മടിയായിരിക്കും അതാണ് കുഴപ്പം ഒരു കേസിൽ പെട്ടാൽ ഒരാളുടെ ജീവിതം നശിപ്പിച്ചു
@priyawarrier3160
@priyawarrier3160 18 күн бұрын
ക്രിമിനൽ അല്ലെ
@chaplin1669
@chaplin1669 18 күн бұрын
ഇയാള് നല്ല vekthi ഒന്നും അല്ല ..criminal mind ഉള്ള ആള് ആണ്
@sajiabraham1082
@sajiabraham1082 16 күн бұрын
Sad news.😭
@muralidharan5103
@muralidharan5103 3 күн бұрын
🙏
@user-st8je2zp5j
@user-st8je2zp5j 17 күн бұрын
11 വർഷത്തിന്റെ വില ഒരു മനുഷ്യന് 5 ലച്ചം
@user-wq6pi7tl7d
@user-wq6pi7tl7d 5 сағат бұрын
കൊല ഒഴിച്ച് ബാക്കി എല്ലാം ചെയ്തിട്ടുണ്ട്. ജോലി ചെയ്തു ക്യാഷ് ഉള്ളവൻ്റെ പോക്കറ്റ് അടിച്ചു.എല്ലത്തിനുള്ള ശിക്ഷ ആയി കണക്കാക്കിയാൽ മതി 😡. കൊലയാളിയെ കണ്ടെത്തണം
@lekha9240
@lekha9240 18 күн бұрын
5ലക്ഷമോ.. ഒരു കോടി കൊടുക്കണം.. ഇത്രയും കാലം ജയിലിൽ കിടത്തിയിട് 5ലച്ചമോ.. കഷ്ടം..
@user-wq6pi7tl7d
@user-wq6pi7tl7d 5 сағат бұрын
😢😢
@sreedevipavaratty
@sreedevipavaratty 18 күн бұрын
Minimum oru kodi engilum kodukkan, ee anubavichadinum nashtapetta jeevithathinum pakaram aavilla enkilum😢😢😢
@palashdesigns3091
@palashdesigns3091 18 күн бұрын
Pavam ithupole ethra niraparadhikal shikshikkapedunnu
@nishajaikumar2199
@nishajaikumar2199 17 күн бұрын
👍
@fabilirymond7801
@fabilirymond7801 18 күн бұрын
🎉
@sreedevibalakrishnan3391
@sreedevibalakrishnan3391 18 күн бұрын
Ithenthu kotathi😢
@RekhaRekha-xk9ng
@RekhaRekha-xk9ng 18 күн бұрын
Nannayi jeevikk mone
The real truth behind Kundara case | Secret File | Kaumudy TV
19:29
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
Nico’s new friend!#nico #smartnico #funny #dog #cute
0:24
Nico_thepomeranian
Рет қаралды 23 МЛН
Жалко эту собаку 😥
0:34
Awesome Cuts
Рет қаралды 3,9 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 42 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 7 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,7 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 4,2 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,8 МЛН