വൈദ്യരുടെ അഷ്ടവർഗ്ഗ കാന്താരി മുട്ട|vaidyarude kada|street food kerala

  Рет қаралды 758,373

Street Food Kerala

Street Food Kerala

3 жыл бұрын

വൈദ്യരുടെ കടയിലെ സ്പെഷ്യൽ കൂട്ട് ചേർത്തിട്ടൊള്ള മുട്ട
വൈദ്യരുടെ പ്രേത്യക കൂട്ടാണ് ഇവിടുത്തെ താരം,പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ കാന്താരിയും മറ്റു ചെരുവുകളും അടങ്ങുന്ന കൂട്ട് ചേർത്താണ് തരുന്നത്
താറാവ് മുട്ട 15 രൂപ
കോഴി മുട്ട നാടൻ 12 രൂപ
കോഴി മുട്ട വരവ് 10 രൂപ
കാട മുട്ട 5 രൂപ
സർബത്ത് 12 രൂപ
സോഡാ സർബത്ത് 15 രൂപ
Location 👇
Vaidyarude Kada
Karimpadam Road, Aarankaavu, Karimpadam, Kerala 683512
maps.app.goo.gl/qSEvQdo6oMm1C...

Пікірлер: 535
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Please follow me Instagram:instagram.com/streetfoodkerala
@chakrapaninair6911
@chakrapaninair6911 3 жыл бұрын
@Faking മലയാളം Q
@Gw_king777
@Gw_king777 3 жыл бұрын
Happy wedding anniversary Hakeem ikka
@StreetFoodKerala
@StreetFoodKerala 3 жыл бұрын
@@Gw_king777 😊👍
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
Location please
@Acegram
@Acegram 3 жыл бұрын
😋🥵😇🍳🍳🍳🍳🍳
@vinumani5146
@vinumani5146 3 жыл бұрын
കടയിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളും അതിൽ ഒരു വൃത്തിയും നമുക്ക് കഴിക്കാൻ തോന്നാൻ ഇതാണ് വേണ്ടത്. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ പാതി ഹെൽത്തുണ്ട്.
@romanreingns1979
@romanreingns1979 3 жыл бұрын
അതേ അതെ😂😂😂
@pauldavis2116
@pauldavis2116 3 жыл бұрын
@@romanreingns1979 😂
@anandhunj6165
@anandhunj6165 3 жыл бұрын
ശരി😂
@visualstoryteller6839
@visualstoryteller6839 3 жыл бұрын
അത് മാസ്ക് മാറ്റിയപ്പോഴേ മനസിലായി.. 😁😁😁😁
@sasipa4579
@sasipa4579 3 жыл бұрын
നിങ്ങൾ ഇത് കഴിച്ചിട് ആണോ പറയണത് ഞാൻ നാട്ടുകാരൻ ആണ് എന്താ ആവോ നിങ്ങൾ പറയുന്നത് ഗുണം ഇതിൽ ഉള്ളത് എന്ന് മനസ്സിൽ ആകുന്നില്ല വെറും വേസ്റ്റ് ആണ്
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
Customers ൻ്റ സംതൃപ്തി മുഖത്ത് കാണുമ്പോ നമ്മുടെ വൈദ്യൻ്റെ വിജയിയുടെ ചിരി കണ്ടാൽ👍👍👍✌✌✌✌
@sindhuajiji3765
@sindhuajiji3765 3 жыл бұрын
നിങ്ങൾ ഒരു പുലി ആണ് കേട്ടോ എങ്ങനെ ഇതൊക്കെ തേടി പിടിക്കുന്നു എന്തയാലും കിടു
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😊
@rishishaji1513
@rishishaji1513 3 жыл бұрын
@@StreetFoodKerala plz give me number
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Please send me message instagram
@razzushan5589
@razzushan5589 3 жыл бұрын
😁😁😁
@mohinshiraz1918
@mohinshiraz1918 3 жыл бұрын
Realy👍
@Cyberdyne007
@Cyberdyne007 3 жыл бұрын
2018. ഇവിടെനിന്ന് കഴിച്ചിരുന്നു.... വേറെ ലെവൽ ടേസ്റ്റ് ആണ്.... കൊള്ളാം അടിപൊളി.....
@nizamudeenhusain8895
@nizamudeenhusain8895 3 жыл бұрын
വൈദ്യരുടെ ചിരി തന്നെ മതി മനസ്സും നിറയും...
@mankada123
@mankada123 3 жыл бұрын
Street food kerala യുടെ ഓരോ എപ്പിസോഡും പറയാൻ വാക്കുകളില്ലാത്ത വിധം അടിപൊളിയാണ്... നിങ്ങളുടെ അവതരണത്തിലെ ലാളിത്യവും ആളുകൾക്കിടയിലേക്കു ഇറങ്ങി ചെന്നുള്ള സംസാരവും ✌️✌️✌️♥️♥️... ഇപ്പൊ ഇതിന്റെ adict ആയി മാറി എന്നു തന്നെ പറയാം.... all the very best bro.....
@ashhilpanoor7532
@ashhilpanoor7532 Жыл бұрын
Supar
@fp2599
@fp2599 3 жыл бұрын
ഇതു പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കൂ.. avoid corporate business products.....
@stonebench1470
@stonebench1470 3 жыл бұрын
എന്നുവച്ച് എന്നും എല്ലാ നേരവും മൊട്ടയും സംഭാരവും കഴിക്കാൻ പറ്റുമോ. ആട്ടെ ഏട്ടൻ അങ്ങനെയാണോ.
@vimalmathew7953
@vimalmathew7953 3 жыл бұрын
@@stonebench1470 😄
@asuruvelayudan9778
@asuruvelayudan9778 3 жыл бұрын
@@stonebench1470alla pinne 🤣🤣🤣🤣🤣😂😂😂
@unified_beatz5599
@unified_beatz5599 3 жыл бұрын
@@stonebench1470 feel positive man...
@stonebench1470
@stonebench1470 3 жыл бұрын
@@unified_beatz5599 it's ok, but be updated man
@B4AINUUS
@B4AINUUS 2 жыл бұрын
വളരെ സിംപിൾ ആയ മനുഷ്യൻ.. ഇപ്പോഴത്തെ ലോകത്തെ കപട നാട്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു സത്യസന്തൻ..♥️♥️♥️
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Eppol simple Aalugaly kittan prayasam.
@abdullatheef1704
@abdullatheef1704 2 жыл бұрын
ഒരിക്കൽ പോയി,,അമ്പോ അപാരമായ എരിവും,പുതിയൊരു രുചിയും,,,അദ്ദേഹത്തിന്റെ സഹകരണം മികച്ചതായി തോന്നി,,നല്ലൊരു മനുഷ്യൻ,,, പുതിയ ഒരനുഭവം കിട്ടി,,, ആശംസകൾ❤️❤️❤️❤️❤️❤️
@adarshs.p9547
@adarshs.p9547 2 жыл бұрын
Aha chamadiyude taste recipe end thoni
@MYMOGRAL
@MYMOGRAL 3 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു കേട്ടോ 👏👏😍
@xwrongboy2104
@xwrongboy2104 3 жыл бұрын
💚💚💚
@doit-cf5ht
@doit-cf5ht 3 жыл бұрын
എന്തിന്,,🙄🙄
@realityofmankind
@realityofmankind 3 жыл бұрын
💯💯💯
@musthu_kl14
@musthu_kl14 3 жыл бұрын
Nink ബെണാ ☺️
@doit-cf5ht
@doit-cf5ht 3 жыл бұрын
@@musthu_kl14 തരുമോ🤓
@filmylive
@filmylive 3 жыл бұрын
നമ്മുടെ കരിമ്പാടം 👍 പറവൂർകാർ ഒരു ലൈക്ക് അടി 👍
@rahul4ever17
@rahul4ever17 3 жыл бұрын
അടുത്ത ഓഫ് നു ട്രിപ്പ് സെറ്റ് ആയി... കാന്താരി മുട്ട കഴിക്കാൻ പോണ്...✨🤩
@rage9690
@rage9690 3 жыл бұрын
പറവൂരിന്റെ പവർ 🔥🔥🔥
@AromalSimlal
@AromalSimlal 3 жыл бұрын
❤️
@SarihariSaliparkoth0304
@SarihariSaliparkoth0304 2 жыл бұрын
mass dilog..
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Variety ayurvedic egg dish... Vera level...200%healthy one.. Edhu pole Ulla healthy food shop na support cheiyanam... SFK💪🏻💪🏻💪🏻💪🏻💪🏻
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Street Food Kerala
@almintalks
@almintalks 3 жыл бұрын
ഞാൻ ഒരു മാസം മുൻപ് ഇട്ട വീഡിയോ ആണ് ഇത് എന്റെ ചാനൽ തുടക്കം ആയതു കൊണ്ട് വീഡിയോ viral ആയില്ല 😢😩
@muhammedshan1355
@muhammedshan1355 3 жыл бұрын
Aynn
@soulofpathuz6762
@soulofpathuz6762 3 жыл бұрын
@@muhammedshan1355 🙄
@ananthusuresh4093
@ananthusuresh4093 3 жыл бұрын
@@muhammedshan1355 ayin oru oomb vach kodu kunne
@bean2686
@bean2686 3 жыл бұрын
ഞാൻ കണ്ടിരുന്നു
@achuzz9290
@achuzz9290 3 жыл бұрын
2million 🔥🔥
@binoyms5417
@binoyms5417 3 жыл бұрын
ഞങ്ങ കഴിക്കാറുള്ള കടയ പൊളി യാ.... അ ചമന്തിക്ക് സുപ്പർ ടേസ്റ്റ് 😋😋😋😋
@kiransreyas2172
@kiransreyas2172 3 жыл бұрын
Kothipikkathedey 🥰
@achusprasadam9444
@achusprasadam9444 3 жыл бұрын
എവിടെയാ ഇത്
@binoyms5417
@binoyms5417 3 жыл бұрын
@@achusprasadam9444 ഇത് നോർത്ത് പറവൂർചേന്നമംഗലം റൂട്ടിൽ. കരിമ്പാടം അവിടെ ആരോടെങ്കിലും ചോദിച്ചാൽ അവർ പറഞ്ഞുതരും വൈദ്യരുടെ കട... 👍
@binoyms5417
@binoyms5417 3 жыл бұрын
@@kiransreyas2172 മാക്സിമം ശ്രമിക്കാം...😁😁
@blacktvm
@blacktvm 2 жыл бұрын
എന്തിനാ ഇത് dislike ചെയ്യാനെന്നു മനസ്സിലാക്കുന്നില്ല .. anyway.. കഴിക്കാന്‍ കൊതി ആവുന്നു... saved the location!!!
@rejeevemr
@rejeevemr 3 жыл бұрын
Great Vaidyar. I salute this great hard working person.
@shoukathali3043
@shoukathali3043 3 жыл бұрын
സൂപ്പർ ട്ടോ
@mirshadkannur1350
@mirshadkannur1350 2 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😊✨️✨️
@clutchop2881
@clutchop2881 3 жыл бұрын
Njan kazhichittund... പൊളിയാണ്
@hapter6476
@hapter6476 2 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🌻🌼🏵️🏵️🏵️🌺
@travelexploring4259
@travelexploring4259 2 жыл бұрын
Ashtavrganglde kootu means Malli ila Pothina ila (Qty half of malli ila) Ginjer Kanthari Mulaku Pacha Mulak Green Palak ( pacha cheera ila) for getting greenich colour Curush it by adding 2 table spoon water Then add some coconut 🥥 , vinegar and salt then crush it again with out adding water. That's the recipe
@rahul-kb7xn
@rahul-kb7xn 2 жыл бұрын
Mib will caught you
@AbdulMalikAman
@AbdulMalikAman 2 жыл бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കി വൈദ്യരുടെ അതെ taste കിട്ടി. ആ വൃത്തിയില്ലാത്തവന്റെ കടേൽ പോകുന്നതിലും ഭേദം ഈ റെസിപ്പി വീട്ടിൽ try ചെയ്യുന്നതാണ്..
@nidhinkrishnan8976
@nidhinkrishnan8976 Жыл бұрын
@@AbdulMalikAman??
@hemalathamurali5702
@hemalathamurali5702 3 жыл бұрын
എനിക്ക് ഇത് കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി.. കാടമുട്ട, കോഴിമുട്ട, 2ഉം....രുചി പറഞ്ഞ് അറിയിക്കാൻ പറ്റില്ല, കഴിച്ചു തന്നെ അറിയണം. എന്നെ അവിടെ കൊണ്ടുപോയ ബിബിൻ.. ഒരുപാട് നന്ദി.. വൈദ്യർക്കും..👌👌☺️☺️💐💐💐💐
@josephstalin4664
@josephstalin4664 3 жыл бұрын
Duck egg is good for piles. Mint Chutney added with it is going to work wonders if you are having stomach problems. Excellent Vaidyan.
@malappuramkaran1693
@malappuramkaran1693 2 жыл бұрын
എറണാകുളം പറവൂർ ചേന്ദമംഗലം കരിബാടം ജംഗ്ഷനിൽ ആണ്... കൊല്ലം പരവൂർ അല്ല. ചിലർ പരവൂർ എന്ന് ഏഴുതിയത് കണ്ടു
@ratheeshvembayam1884
@ratheeshvembayam1884 3 жыл бұрын
ഇത് പോലുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു പൊളി
@AJAY-xy9uc
@AJAY-xy9uc 3 жыл бұрын
ഞാൻ ഏതായാലും ഒരു തീരുമാനം എടുത്തു, എന്തായാലും ഇത് കഴിച്ചിട്ട് തന്നെ ബാക്കി കാര്യം 😁🤤
@shyamprasad4626
@shyamprasad4626 2 жыл бұрын
Enna engad porey
@mamthapaul1903
@mamthapaul1903 3 жыл бұрын
Agane ikka ente nattil ethiyaloo. 😍 KL-42 North Paravoor Vaidhar kantari egg pwoli must try.. 👌
@sumiyasaji3034
@sumiyasaji3034 2 жыл бұрын
Kozhikkode ninn ethra kilometer
@anthadanokuna4583
@anthadanokuna4583 3 жыл бұрын
ADVANCED 100K WISHES ❤️❤️❤️
@rajeshks3043
@rajeshks3043 3 жыл бұрын
Super.. ente nattil aanu....Thank you for the vedio ....
@sreejithpa3689
@sreejithpa3689 3 жыл бұрын
Nalla oru video kanan kazhinjathanu thanks
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😊👍
@biginkichu3414
@biginkichu3414 3 жыл бұрын
ഞങ്ങളുടെ ചേന്ദമംഗലം 🤗🤗
@shihabkk1574
@shihabkk1574 3 жыл бұрын
njan thekkumpuram
@jestinmaxwell7926
@jestinmaxwell7926 2 жыл бұрын
ഞാൻ കൊച്ചങ്ങാടി 👋🏻
@tonyjijist
@tonyjijist Жыл бұрын
Wr is this location
@indradhanus8246
@indradhanus8246 3 жыл бұрын
Wow superb vendum or u paravur blog👌💖💖💖
@jomonvini6654
@jomonvini6654 3 жыл бұрын
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 👍👍
@melam8715
@melam8715 3 жыл бұрын
Njan poyittund....kazhichittund 👍👍👍👍
@keralaexplorer899
@keralaexplorer899 2 жыл бұрын
നിങ്ങളെ ഒരുപാട് ഇഷ്ടമായി ഒരുപാട് നല്ല മനുഷ്യരെ പരിചയപ്പെടുത്തുന്നു.🤗
@busywithoutwork
@busywithoutwork 3 жыл бұрын
Superb video.. Thanks for this video👍
@ASHSSNUTE
@ASHSSNUTE 3 жыл бұрын
masha allah...
@stephin1612
@stephin1612 3 жыл бұрын
🤤 marikunnathinu munpee ithokke onnu try cheiyanam
@skrskr2043
@skrskr2043 Жыл бұрын
വൈദ്യരുടെ കുഴിനഖം കൊണ്ടുള്ള പിരട്ടൽ കൊണ്ടാണ് ഇത്രക്ക് ടേസ്റ്റ് ❤❤❤❤❤❤❤
@SunilKumar-he1ok
@SunilKumar-he1ok 3 жыл бұрын
കിടു 👌👌സൂപ്പർ
@muhammadshafeeq9450
@muhammadshafeeq9450 3 жыл бұрын
പൊളിച്ചു 😋
@sinikalavc5655
@sinikalavc5655 3 жыл бұрын
Njn kayicjathinduu Poli Sanam enthe vedu aduthanu
@ijasr
@ijasr 3 жыл бұрын
Aa 100k nammal ing edukkuvaaa.... Happy new year machaaa😍😍
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍🎉
@krstudios4058
@krstudios4058 3 жыл бұрын
എന്റെ വീടിന്റെ അടുത്താ ഈ കട. ദൈവത്തെ ഓർത്ത് ആരും വന്നു കഴിക്കല്ലേട്ടാ. പുള്ളിക്ക് വൃത്തി എന്ന് പറഞ്ഞസാധനം ഇല്ല. വർഷം കുറെ ആയി ആ മുട്ട മുറിക്കുന്ന ടോയ്‌ൻ കിടക്കുന്നത്. അത് കാണുമ്പോൾ തന്നെ ശർദ്ധിക്കാൻ വരും.പഴയ മുട്ടയുടെ വേസ്റ്റ് ഒക്കെ ഉണങ്ങി ഇരിക്കുന്നുണ്ട്. വേണേൽ കരിമ്പാടത്തു വന്നിട്ട് ഇവിടുത്തെ ആൾക്കാരോട് ഒക്കെ ചോയ്ച്ചിട്ട് കഴിച്ചാമതി. അപ്പൊ അറിയാം. പുറത്ത് നിന്ന് വരുന്നവർക്ക് കാണുമ്പോൾ കിടു ആയിട്ടൊക്കെ തോന്നും...
@AbdulMalikAman
@AbdulMalikAman 2 жыл бұрын
Correct ആണ് പറഞ്ഞത്.. കഴിക്കാൻ വന്നപ്പോൾ തന്നെ അത് മനസ്സിലായി.. ഗ്ളാസ് കഴുകുന്നിടം മുതൽ വൃത്തിയില്ലായ്മ കണ്ടു.. വീഡിയോയിൽ തോട് കളഞ്ഞ മുട്ട വീണ്ടും കഴുകുന്നുണ്ട് എന്നാൽ നേരിട്ട് കണ്ടപ്പോൾ തോട് കളഞ്ഞാണ് മുട്ട കൊണ്ട് വന്നിരുന്നത് അതിൽ തോട് പറ്റി ഇരിപ്പുണ്ടായിരുന്നു..
@krstudios4058
@krstudios4058 2 жыл бұрын
@@AbdulMalikAman hahaha. Kayicha.? 😄
@AbdulMalikAman
@AbdulMalikAman 2 жыл бұрын
കഴിക്കേണ്ടി വന്നു 😂
@mrbabyblade9022
@mrbabyblade9022 3 жыл бұрын
മുഖത്തെ ആ ചിരി 😍😍
@user-ok7zn3dh3o
@user-ok7zn3dh3o 4 ай бұрын
I being a retired doctor liked the way you deal with people, continue, best wishes..!!
@Hiux4bcs
@Hiux4bcs 3 жыл бұрын
Beautiful 🤩
@nandhu5271
@nandhu5271 2 жыл бұрын
Adipoli❤
@AmalFf-wt6mf
@AmalFf-wt6mf 3 жыл бұрын
Super sanam👍👍👍
@ranjith56850
@ranjith56850 2 жыл бұрын
വിദ്യാരുടെ വലതു കയ്യിലെ കുഴിനഖം 😂.... വൈദ്യർ അത് മാറ്റൂ... കഴിക്കുന്നവർ വെറുത്തു പോവുകയെ ഉളൂ 💯
@user-gj3el8qm5i
@user-gj3el8qm5i 2 жыл бұрын
😅
@aneesaabdulla699
@aneesaabdulla699 2 жыл бұрын
Maarathe aanenkiloo nthna inngane negative parayunathuu Ithrem prayamaytum aal adhwanikunille athil positive kandu de
@aneesaabdulla699
@aneesaabdulla699 2 жыл бұрын
@@888------ Oru thettu aarkum.pattumallooo Ningl samsarikumbol epolum perfect aakarundooo😡
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു 😍✌️👍❤️
@irfanmuhammmed8751
@irfanmuhammmed8751 2 жыл бұрын
Uff verity saanam 😌 🔥
@bennarendran6688
@bennarendran6688 3 жыл бұрын
Nice.. kalaki 👍
@thumbigaming2283
@thumbigaming2283 3 жыл бұрын
നമ്മുടെ karimpadathe വൈദ്യർ 😍🔥
@shihabkk1574
@shihabkk1574 3 жыл бұрын
nhan thekkumpuram
@narayanannisha2625
@narayanannisha2625 3 жыл бұрын
clened
@kk-hk2vy
@kk-hk2vy 3 жыл бұрын
സൂപ്പർ ഇക്കാ 🥰
@remaragavamenon1011
@remaragavamenon1011 2 ай бұрын
I had taste very nice ❤❤❤
@madhupaniker8468
@madhupaniker8468 3 жыл бұрын
അഷ്ടവർഗത്തിൽ ബാക്കിയുള്ള 7വർഗം എന്തൊക്കെയാണന്നു വൈധ്യർ പറഞ്ഞില്ല.. അതായിരിക്കും അതിന്റെ സീക്രട്ട്....
@nishdxb
@nishdxb 2 жыл бұрын
1 kanthari mulak 2 cheriya ulli 3 inji 4 pacha kurumulak 5 puthina ila 6 pacha mulak 7 uppu 8 kariveppila
@wowfactors1270
@wowfactors1270 3 жыл бұрын
വെറൈറ്റി അവതരണം ആണ് 👍 യൂണിക് 👏
@ronaldaugustine114
@ronaldaugustine114 3 жыл бұрын
സൂപ്പർ മച്ചാനെ
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@shanutn3103
@shanutn3103 2 жыл бұрын
ഞാൻ ഒരുപാട് കഴിച്ചിട്ടുണ് ഞാൻ ആലുവ കാരൻ ആണ് വർക്ക്‌ പറവൂർ ആണ് എനിക്ക് ഭയങ്കര ഇഷ്മാണ് വൈദ്യർ നമ്മുടെ സ്വന്തം ആളാണ് 👋👋
@1dhdhs
@1dhdhs 3 жыл бұрын
വയിദ്യർ fans undo
@1dhdhs
@1dhdhs 3 жыл бұрын
എത്ര shorts ഉണ്ടെന്നോ ഇദ്ദേഹം ഫെയ്മസ് ആണ്
@unnikrishnan6803
@unnikrishnan6803 3 жыл бұрын
Adipoli 😋
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@BROOZLEEyt
@BROOZLEEyt 2 жыл бұрын
Poli sanam
@japujabzz31206
@japujabzz31206 3 жыл бұрын
wow aadipowli kidu aaitam
@faisalfaizy777
@faisalfaizy777 3 жыл бұрын
Nicee❣️❣️❣️❣️❣️
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 3 жыл бұрын
Super 👍👍👍👌👌👌
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊
@whitff5789
@whitff5789 3 жыл бұрын
Kalamassery mirchi dhaba hotel try cheyo plz🙏🙏🙏🙏, next time
@kmupeter7355
@kmupeter7355 3 жыл бұрын
Adutha pravasyam nattil varumbol kazhikkannam. ☺.
@syamvlogs6804
@syamvlogs6804 3 жыл бұрын
സൂപ്പർ 🌹🌹🌹
@mrudhulamadhu2979
@mrudhulamadhu2979 2 жыл бұрын
അടിപൊളി ആണ്
@sowmyaachu3918
@sowmyaachu3918 2 жыл бұрын
God bless u💝
@sujeevmani5847
@sujeevmani5847 Жыл бұрын
ഇഷ്ടം മാത്രം ❤❤❤
@gireeshok8785
@gireeshok8785 3 жыл бұрын
Super, Eika,, happy, nawyar, all, your, family, s😋😋😋😋😋😋😋😋😋💯👍👍👍👍👍👍👍👍👍👍👍👍👍👪
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഒരിക്കൽ കഴിക്കണം. മുന്നെ വേറൊരു വീഡിയോകണ്ടിരുന്നു.ആത്മാർത്ഥമായി ചെയ്യുന്ന കാര്യമാണ് അപ്പൊൾ വീര്യം കൂടും, ഒപ്പം രുചിയും.Thanks for Share ഹകീം ഇക്കാ 🤗😍👍
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@ghost-if2zp
@ghost-if2zp 2 жыл бұрын
Wow ❤😻
@plutothegoldenretriever2712
@plutothegoldenretriever2712 3 жыл бұрын
Njanum kazichatunde poli ane😉
@user-ok7zn3dh3o
@user-ok7zn3dh3o 4 ай бұрын
Vidyar Asokan, it seems is his name, a pleasant man does a good job with little ingredients and sells well, blessings..to the vlogger also...good luck.
@vandibikemagazine3226
@vandibikemagazine3226 3 жыл бұрын
Waiting for more
@sanalanila4492
@sanalanila4492 3 жыл бұрын
Super 👍👍👍👍👍
@mujeebmujeeb8943
@mujeebmujeeb8943 5 ай бұрын
Ikka super
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 3 жыл бұрын
കലക്കി bro
@kukkuudayan7325
@kukkuudayan7325 3 жыл бұрын
Kazhikkarund avide poyi✌️
@mujeebt.k9600
@mujeebt.k9600 3 жыл бұрын
സൂപ്പർ
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipolii
@kilzor_777
@kilzor_777 3 жыл бұрын
NORTH PARAVOOR ❤️
@Shadowofnaturekerala
@Shadowofnaturekerala Жыл бұрын
Nice super 😍🤝🤝🤝
@vishnupv7431
@vishnupv7431 3 жыл бұрын
🔥🔥Paravoor💪💪
@black_stonemedia6197
@black_stonemedia6197 Жыл бұрын
അടിപൊളിയാണ് 🔥
@lotuscookingplaza7917
@lotuscookingplaza7917 3 жыл бұрын
ഇത് കലക്കി.
@shanthiganesh5374
@shanthiganesh5374 3 жыл бұрын
That chutney is tempting what are the ingredients in the chutney kindly check with Ashokan Chetan and reply
@shaqwanali9826
@shaqwanali9826 3 жыл бұрын
Nice 👍
@fiminsimon9625
@fiminsimon9625 3 жыл бұрын
നമ്മുടെ നാടു..
@aneesck7088
@aneesck7088 3 жыл бұрын
Congratulations 100k
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@thejaswinitj2523
@thejaswinitj2523 2 жыл бұрын
Aha njn innale koodi thinnollu Entammoiii❤️❤️❤️😋😋
@deviprasadprasad6796
@deviprasadprasad6796 2 жыл бұрын
Superb 👌
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 4,7 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН