No video

വൈകുന്നേരം മുതൽ പിറ്റേദിവസം ഉച്ചവരെ

  Рет қаралды 188,643

Jamshi Recipes

Jamshi Recipes

Күн бұрын

Пікірлер: 823
@jishasainu1479
@jishasainu1479 Жыл бұрын
First❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝🙏👍🏻
@devikrishnap4864
@devikrishnap4864 Жыл бұрын
Njan
@nainooschoice8246
@nainooschoice8246 Жыл бұрын
Njan
@jamsheer8969
@jamsheer8969 Жыл бұрын
Nanum
@muhammedthaha5408
@muhammedthaha5408 Жыл бұрын
👍
@dhivyaappukkuttan9071
@dhivyaappukkuttan9071 Жыл бұрын
ജംഷിക്കു പെട്ടെന്ന് ഒരു കുഞ്ഞാവേനെ തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ♥️
@nihasworld1390
@nihasworld1390 Жыл бұрын
Aameen🤲
@jasheeraparammal3207
@jasheeraparammal3207 Жыл бұрын
ആമീൻ
@nasick5656
@nasick5656 Жыл бұрын
Aameen
@user-vy4qz9xl8s
@user-vy4qz9xl8s Жыл бұрын
ആമീൻ
@jamsheer8969
@jamsheer8969 Жыл бұрын
Ameen
@MisriyaMisriya-dk9le
@MisriyaMisriya-dk9le Жыл бұрын
മാഷാ അള്ളാ വിഡിയോ കാണുമ്പോൾ സന്തോഷം ഞാൻ ഇപ്പോൾ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് ഭയങ്കര ഇഷ്ടമായി
@minnusvlogminnooos4853
@minnusvlogminnooos4853 Жыл бұрын
ജംഷി ന്റെ വിഡിയോ കണ്ടാൽ മടി പിടിച്ചിരിക്കില്ല വേഗം പണി തീർക്കാൻ തോന്നും മാഷാഅല്ലാഹ്‌❤️
@aminaaseem8253
@aminaaseem8253 Жыл бұрын
ജംഷി ഇത്താനെ ലൈഫിൽ റോൾ മോഡലാക്കിയ എത്ര പേരുണ്ട്💜💙
@Lichukitchen
@Lichukitchen Жыл бұрын
ആഗ്രഹം ഉണ്ട് ശ്രമിക്കുന്നും ഉണ്ട് പക്ഷേ 🙂🙂
@NisniHarif
@NisniHarif Жыл бұрын
ഞാൻ മാക്സിമം അങ്ങനെ ആവാൻ നോക്കുന്നുണ്ട് 😊
@fanufidu1347
@fanufidu1347 Жыл бұрын
Njan❤
@sabirahisan4476
@sabirahisan4476 Жыл бұрын
​@@NisniHarifഞാനും
@shihabm5021
@shihabm5021 Жыл бұрын
ഞാനും😍😍😍😍😍
@ziladesigns____
@ziladesigns____ Жыл бұрын
മാഷാഅല്ലാഹ്‌ super 👍🏻ഈ വീഡിയോ കണ്ടപ്പോൾ ഇത്തിരി സങ്കടായി. എനിക്ക് സുഖമില്ലാത്തോണ്ട് rest എടുക്കാൻ എന്റെ വീട്ടിലോട്ട് പോന്നു. ചെറിയ മോൻ വരുമ്പോൾ ഒരുപാട് കരഞ്ഞു. ഉമ്മ ഇല്ലാതെ എനിക്ക് പറ്റില്ല എന്നെല്ലാം പറഞ്ഞു. എല്ലാ കാര്യം ഞാൻ അവനു ചെയ്തു കൊടുക്കലായിരുന്നു. ഇനി അവര് എന്തു ചെയ്യും എന്ന ടെൻഷൻ എന്റെ ഉറക്കം കെടുത്തി. ഇന്ന് രാവിലെ വീഡിയോ കാൾ hus വിളിച്ചു കാണിച്ചു തന്ന് അവൻ എല്ലാ കാര്യവും സ്വയം ചെയ്യുന്നു. യൂണിഫോം എല്ലാം മാറി currect time വണ്ടി കയറുന്നു.സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അവര് പ്രാപ്തരാവും.. നിങ്ങൾ പറഞ്ഞത് ശരിയാണ് എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ നമ്മൾ ശീലിപ്പിക്കണം. നമ്മൾക്ക് സുഖല്ലേലും അവര് ചെയ്തോളും . ഇനി ഞാൻ ശ്രദ്ധിക്കും 😍thankyou dear👍🏻🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok☺️💝💝👍👍👍
@sabnamannisheri3321
@sabnamannisheri3321 Жыл бұрын
ഇത്താകും ഇങ്ങനെ കുട്ടികളെ സ്കൂളിൽ അയക്കാനുള്ള അവസരം ഉണ്ടാവട്ടെ... അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
@user-vy4qz9xl8s
@user-vy4qz9xl8s Жыл бұрын
Amin🤲🤲🤲
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝
@jancyasif7582
@jancyasif7582 Жыл бұрын
Ameen
@mashoonarahman5438
@mashoonarahman5438 Жыл бұрын
Aameem
@shihabkt6929
@shihabkt6929 Жыл бұрын
Aameen
@sakkinavp1791
@sakkinavp1791 Жыл бұрын
ഇത്ത എന്റെ ഫ്രിഡ്ജിൽ ബലി പെരുന്നാൾ ഇറച്ചി ഇപ്പോൾ ഉണ്ട് ഞാനും മോനും മാത്രേ ഉള്ളു ഇത്രയും ദിവസം ആരെങ്കിലും വെച്ച് കഴിക്കലുണ്ടോ ആരെങ്കിലും ഈ കമന്റ് കണ്ടാൽ ഒന്ന് റിപ്ലൈ തരണേ എനിക്ക് ചെറിയ പേടിയാ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Freezerilalle vegam upayogich theerkkuu kuzhappamilla
@shanavasmkutty7094
@shanavasmkutty7094 Жыл бұрын
ജംഷിന്റെ വീഡിയോ കാണുമ്പോൾ ഇത്രനാളും jhan കരുതിയെ കുട്ടികളൊന്നും ഇല്ലാത്തോണ്ടാ ഇത്ര പെർഫെക്റ്റായി ജോലികൾ വേഗത്തിൽ കഴിയുന്നെന്ന് .എന്നിട്ട് jhan എന്നെത്തന്നെ സമാധാനിപ്പിക്കും (എന്റെ ജോലികൾകഴിയാത്തതിൽ )പക്ഷെ ,ഇപ്പൊ മനസ്സിലായി എന്റെ മടിയാണ് കാരണമെന്ന് .ജംഷി നിന്നെ പോലെ നീ മാത്രം ഒരുപാടൊരുപാട് ഇഷ്ടമാണ് .സ്വാലിഹായ മക്കളെ നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ameen 💝💝💝
@user-fq8yc2us9e
@user-fq8yc2us9e Жыл бұрын
Nalla usefull aanu jamshithande videos ellam
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks❤👍
@shamsushareefa6017
@shamsushareefa6017 Жыл бұрын
ഞാൻ ഇന്ന് രാവിലെ മൈഗ്രെയിൻ ഉണ്ടായ കാരണം കിടന്നിട്ട് 2 മണിക്ക് എണീറ്റത് പിന്നെ അടുക്കളയിൽ ചെന്നപ്പോൾ പ്രാന്ത് വരുന്നത് പോലെ ഒരു പാട് കഴുകനും ഉണ്ട് അപ്പോഴാ ജംഷീയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നത് വീഡിയോ കണ്ടപ്പോ ഒരു എനർജി കിട്ടി എന്റെ അടുക്കള ജോലി പെട്ടെന്ന് തീർത്തു. നല്ല വീഡിയോ സൂപ്പർ മടി ഉള്ളപ്പോൾ നിന്റെ വീഡിയോ കണ്ടാൽ ഒരു ഉഷാർ ജോലി എടുക്കാൻ 👍👍👍❤❤❤❤
@saleenap.h1109
@saleenap.h1109 Жыл бұрын
എല്ലാം അടിപൊളിയായിട്ടുണ്ട് എല്ലാവരും ഇത് കണ്ടു പഠിക്കട്ടെ ഇതൊരു മാതൃക എടുക്കാൻ ഉള്ളവർ എടുക്കട്ടെ🙏
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝
@jerinphilipvarghese
@jerinphilipvarghese Жыл бұрын
Athe athe🎉
@hamzathp5773
@hamzathp5773 Жыл бұрын
കുട്ടികൾ ullavarakkalum ഉഷാറാണ് allahuetryum പെട്ടന്ന് മക്കളെ തരട്ട
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 8 ай бұрын
ജംഷിതാടെ വീഡിയോ നല്ല motivetion ആണ്. ഞാൻ കുറെയൊക്കെ idhe പോലെ ആവാൻ ശ്രമിക്കുന്നുണ്ട്. But ചിലപ്പോൾ വിചാരിച്ച പോലെ ഒന്നും നടക്കില്ല
@jamshirecipes3500
@jamshirecipes3500 8 ай бұрын
☺️💝💝💝👍👍👍 Thank u
@safananoufalnoufalthoduvil9728
@safananoufalnoufalthoduvil9728 Жыл бұрын
Ithaaa ingale videos kanda vallatharu energetic anu.orupad ishttanu❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@sruthydevaraj1463
@sruthydevaraj1463 2 ай бұрын
Orupaadishtai❤
@muhammedhashim7966
@muhammedhashim7966 Жыл бұрын
ജംഷി മക്കളെ സ്കൂളിൽ പറഞ്ഞയക്കുന്നത് കണ്ടപ്പോ സങ്കടമായി മോൾക് എത്രം പെട്ടന്ന് അള്ളാഹു ഒരു കുഞ്ഞിനെ തരട്ടെ ഇൻശാ അല്ലാഹ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝
@Butterfly-hu6ms
@Butterfly-hu6ms Жыл бұрын
കൊറോണ ക്ക് മുമ്പ് വരെ ഞാനും ഇങ്ങനെ ആയിരുന്നു 😢ഇപ്പോൾ എനിക്ക് പറ്റുന്നില്ല എപ്പോഴും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായികൊണ്ടേയിരിക്കും... ഇന്ഷാ അല്ലാഹ് try ചെയ്തു വരുന്നുണ്ട് മാറ്റത്തിന് വേണ്ടി
@navyaShibu-fy2rq
@navyaShibu-fy2rq Жыл бұрын
Super and energetic video❤🎉
@sajnatmanjerisaji6780
@sajnatmanjerisaji6780 Жыл бұрын
Hi ഇത്ത സുഖല്ലേ വീഡിയോ suuuupr കണ്ടിട്ടും കണ്ടിട്ടും കൊതി തീർന്നില്ല 😊ഒരു സംശയം നമുക്ക് ഫ്രഡ്ജിൽ സൂക്ക്ഷി കുന്നവയും സൂക്ക്ഷിക്കാൻ പറ്റാത്ത തും എന്തൊക്കെ എന്ന് ഒന്ന് പറഞ്ഞു തരാമോ ചിലർ ബ്രഡ് ബൂസ്റ്റ്‌ ഹോർലിക്സ് പഴം പപ്പടം അങ്ങനെ കുറെ സാധനങ്ങൾ വെക്കുന്നത് കണ്ടിട്ടുണ്ട് anagane പറ്റുമോ പിന്നെ ഒന്നുകൂടി തക്കാളി സോസ് റെസിപി 🙏🏻🙏🏻ഒന്ന് പറഞ്ഞു തരാമോ 😊
@razanvpz9767
@razanvpz9767 Жыл бұрын
നിങ്ങൾ പറഞ്ഞടത് കറക്റ്റാണ് ഇത്ത.+2വരെ എന്റെ ഉമ്മച്ചിയാണ് എല്ലാം ചെയ്ത് തന്നത്. Marrage കഴിഞ്ഞപ്പോഴാണ് ആകെ പെട്ടത് 😢
@kenzamol3549
@kenzamol3549 8 ай бұрын
❤❤ 👌👌enike ishttayi nalla vido
@zeenathmajeed9076
@zeenathmajeed9076 Жыл бұрын
Masha allah super useful vedio
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍❤
@aflahvlog8314
@aflahvlog8314 Жыл бұрын
ഞാനൊന്നും എങ്ങനെ വിചാരിച്ചാലും ഇങ്ങനെ പണി തീർക്കാൻ കഴിയൂല 😀
@ummuhabeeba131
@ummuhabeeba131 Жыл бұрын
Vidio orupaad ishtaayi😊
@lahidanajeem6384
@lahidanajeem6384 Жыл бұрын
Inspire aaya video aanu❤❤❤❤
@user-ez3fu5oo6j
@user-ez3fu5oo6j Жыл бұрын
Jamshithakk ethupple orukki ayakkan nalla makkale Allahu kodukkatte
@faseelarasheed1811
@faseelarasheed1811 Жыл бұрын
Itha makkalk thalenn cheyd vecha karyangal okke njn cheyyarund.nalla easy yaa.nnalum vidio superaatto🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u👍👍❤
@AdhnannidhuAdhnannidhu
@AdhnannidhuAdhnannidhu Жыл бұрын
ഒരു പണിയും ചെയ്യടെ വിഡിയോ കണ്ടിരിക്കുന്നു ഞാൻ 😄 ഇനി മുതൽ ഞാനും ഫോൺ കാണൂല 👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊😍👍🏻
@azzwaazzwa2338
@azzwaazzwa2338 Жыл бұрын
Ethooosee❤. Engale pole aavanan enik estam. Veedu pani nadannondi rikaan. Insha alha. Ethaakum allahu oru nalla kunjine tarattee🤲🏻🤲🏻
@hinaandhishuvlogs3411
@hinaandhishuvlogs3411 8 ай бұрын
മാഷാ അള്ളാ സൂപ്പർ
@jamshirecipes3500
@jamshirecipes3500 8 ай бұрын
💝💝👍👍
@preethapk2326
@preethapk2326 Жыл бұрын
What a rich home, i like to see again and again👌
@arfidhashamseer6512
@arfidhashamseer6512 Жыл бұрын
ജംഷിത ഇങ്ങനെ ഉള്ള വീഡിയോ ഡെയിലി ഇടാൻ pattഇല്ല എന്നറിയാം. മക്കൾ സ്ഥിരം അവിടെ ഉണ്ടാവില്ലലോ.. ഇത്ത ഇതുപോലുള്ള വീഡിയോസ് ഇടണം. ഞങ്ങള്ക് ഇഷ്ട്ടം ആ ഇത്തന്റെ വീഡിയോസ്.. ഇന്ന് മക്കൾ include ആയതു കൊണ്ട് അടിപൊളി ആയിരുന്നു
@safeenasalim745
@safeenasalim745 Жыл бұрын
കുട്ടികൾ സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ ഒരു ജോലി യാണ് കുക്കിംഗ്‌ കഴിഞ്ഞാലും മറ്റുള്ള അടിക്കിപെരുക്കൽ.ജംഷി പറഞ്ഞത് പോലെ തന്നെ യാണ് ഞാൻ ജോലി കഴിയാതെ ഫോൺ നോക്കില്ല നോക്കാൻ തോന്നും നോക്കാതെ നടക്കും
@jamshirecipes3500
@jamshirecipes3500 Жыл бұрын
😄😊👍🏻👍🏻
@abdulsatharvadakkekalathil9143
@abdulsatharvadakkekalathil9143 Жыл бұрын
Jamshi paranjath valare sheriyaan.husbantum kuttikalum poyathinu sheshamulla phone nokkal aayirunnu enteyum villan.jamshiyude vedio kandathinu shesham lunchinum breakfastinum aavashyamullathellam thale rathri thanne prepare cheith fridge vekkum.ai.alhamdulillah ivide dubaiyil aayathu kond 6:30aavumbol thanne breakfast um lunch um aavum.husband lunch kondu povum.avar poyi kazhinjal pinned enik aake veed clean cheyyan mathrame undavoo.ath cheyyathe njan ara manikoor phone nokamenn vijarich irunnal...2-2:30 hrs poyathariyilla.appozhzthekum cheriya mon ezhunnet varum.pinne parayanda aake thirakkayi.angane sheriyavilla enn thoniyathu kond ippo njan kuli kazhinjitte phone edukkarulloo .8:30 aavumbozhekkum veed clean cheith kuliyum kazhiyum.athinu sheshaman mon ezhunelkarullooo.alhamdulillah.thankyou Jamshi for this mindful and meaningful vedios❤
@sararafeeq-bf9ku
@sararafeeq-bf9ku Жыл бұрын
എനിക്ക് വളരെ വളരെ നിങ്ങളുടെ ഈ വിഡിയോ ഇഷ്ട്ടമായി ഇങ്ങനെ ആകാൻ ശ്രമിക്കാം. ഇൻശാ അല്ലാഹ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍☺️💝🙏Thank u👍
@JaseenaJaseenapp
@JaseenaJaseenapp 8 ай бұрын
എല്ലാം അടിപൊളി ആണ് സൂപ്പർ
@ayshanidha1092
@ayshanidha1092 Жыл бұрын
Fousiya super
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u 💝👍
@mohammedshamil4864
@mohammedshamil4864 Жыл бұрын
Super vedio
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@fathimaali1004
@fathimaali1004 Жыл бұрын
Mole ninak allahu vegam thanne swalihaya oru kuttiye tharatte
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝
@user-vp2vx2tj8s
@user-vp2vx2tj8s Жыл бұрын
Kuttikal poovumbo jemshhithane muthamittappo andho anikk karachil vannu.. athrayum pettenn oru kunchundavattee...Aameen
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝☺️
@shefeekshajitha2000
@shefeekshajitha2000 Жыл бұрын
അല്ലാഹ് വേഗം ഒരു സ്വാലിഹായ സന്താനം നൽകണേ
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝
@Minnuttyminnu
@Minnuttyminnu Жыл бұрын
Jamshi video super. Jamshikk oru kunjaavaye allahu vegam tharatte jhan allahuvinod dua cheyyunnu nd❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much💝💝💝😍👍
@sufainasaleem3289
@sufainasaleem3289 Жыл бұрын
New subscriber aanu orupaad ishttayi video🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝🙏👍
@0k935
@0k935 Жыл бұрын
Adipoli video
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@rishurebi7428
@rishurebi7428 10 ай бұрын
Best vidio
@muhammedmirshab2355
@muhammedmirshab2355 Жыл бұрын
Jamshi very very super video and motivation.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@KadeejaShafikadeeja-mt5cg
@KadeejaShafikadeeja-mt5cg Жыл бұрын
Ithakum veagam kuttikalea padachon tharattay.Ameen
@user-vy4qz9xl8s
@user-vy4qz9xl8s Жыл бұрын
ആമീൻ 🤲🤲🤲
@hadibasheer8918
@hadibasheer8918 11 ай бұрын
അതെന്താ ജംഷിക് മക്കളില്ലേ
@jaseelajaseela8142
@jaseelajaseela8142 Жыл бұрын
ഇത്താന്റെ വീഡിയോസെല്ലാം ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട് thank you
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome 💝💝💝
@soumyaanil3626
@soumyaanil3626 Жыл бұрын
Jamshi video superayitund.. Lunch boxum ellam adipoli..dear ipom koreyayit enak replay tharathath🥰🥰🙏🏼
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝💝👍 Sorry dear☺️
@AyishaAli-ep8bu
@AyishaAli-ep8bu Жыл бұрын
നാനും രാവിലെ എല്ലാം ആക്കും
@shamnyirasheed3170
@shamnyirasheed3170 Жыл бұрын
Sthiramayi kanunna channel😊
@nebelaosman8140
@nebelaosman8140 Жыл бұрын
Valaray upakarappedunna arivukal ❤👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@user-tv4nl6yb5o
@user-tv4nl6yb5o Жыл бұрын
Motivationvidoeo👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks 💝👍
@mehfinmedammal6875
@mehfinmedammal6875 10 ай бұрын
Ya Allah..... Anikk jamshinte ee day my life orupad orupad ishttayy.. 3yearinnullil...inshallah...... ❤❤ Edavatte jamshinte daily routine
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u☺️💝💝💝👍
@faduva
@faduva Жыл бұрын
Mashah allah adipoli vlog inshah allah idupole cheyyam.
@athirau6924
@athirau6924 Жыл бұрын
Ellam super vedios anu ithaaa
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@ayshaaah8702
@ayshaaah8702 Жыл бұрын
എല്ലാം അടിപൊളി ആയിട്ടുണ്ട് 👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@juliatjoy9811
@juliatjoy9811 Жыл бұрын
നല്ല motivation ആണ് ജംഷിയുടെ വീഡിയോ..സൂപ്പർ..❤
@user-hg6qb8ud3x
@user-hg6qb8ud3x Жыл бұрын
Super itha ithande vloge kanunnad nalla ishta
@shavukath-pf9nw
@shavukath-pf9nw Жыл бұрын
നിങ്ങളുടെ വീഡിയോ ഉപകാരപ്രദം
@Hilababy605
@Hilababy605 Жыл бұрын
Jamshi nte vedio ennum adipoliyaanallooo mashallah 🥰🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u
@jasheebapp8354
@jasheebapp8354 Жыл бұрын
Useful vedio
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@gimnassernasser1127
@gimnassernasser1127 11 ай бұрын
Jamshi edunna vedeo adipolii👍
@aminasalim1923
@aminasalim1923 Жыл бұрын
അടിപൊളി 👍👍
@SameerSameer-dn3xc
@SameerSameer-dn3xc Жыл бұрын
Super vidio itha
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks💝
@naadanfamilyvlog
@naadanfamilyvlog Жыл бұрын
എനിക്കും ജംഷിയുടെ വീഡിയോ ഒരു പാടിഷ്ട്ടാണ് ഞാൻ എന്നും കാണും കമന്റ് ഇടാറില്ല
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍☺️❤👍👍
@miracleslifebysafiya9090
@miracleslifebysafiya9090 Жыл бұрын
ജംഷിയുടെ വീഡിയോ കാണാറുണ്ട്. വീടൊക്കെ ഒതുക്കി വൃത്തിയിൽ കൊണ്ട് നടക്കാൻ ശ്രദ്ധിക്കാറുണ്ട്
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝😊👍🏻
@seenathrk2571
@seenathrk2571 2 ай бұрын
Super👌👌
@jamshirecipes3500
@jamshirecipes3500 2 ай бұрын
Thank you💝👍
@ramlaayoob7350
@ramlaayoob7350 Жыл бұрын
Jamshi.നല്ല.വീഡിയോസ്.ദിവസവും.kanaarundtto
@jamshirecipes3500
@jamshirecipes3500 Жыл бұрын
👍💝Thank u☺️
@safananoufalnoufalthoduvil9728
@safananoufalnoufalthoduvil9728 Жыл бұрын
Ithaaa.ingale videos okke adipoliyattoo .❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@hansiyaarshad6638
@hansiyaarshad6638 Жыл бұрын
Itha paranjathu correct anu kuttikal pokumpol ravile nammude ottumikka adukkalajoliyum theernnathayi enikkeppozhum thannarundu Alhumdulillah
@SreejaSreeja-zy4jx
@SreejaSreeja-zy4jx Жыл бұрын
സൂപ്പർ 👌🏻👌🏻👌🏻❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@user-hf5te7lc4s
@user-hf5te7lc4s Жыл бұрын
ജംഷി വീഡിയോ സൂപ്പർ 😍😍
@suneerarafeeksuneerarafeek3615
@suneerarafeeksuneerarafeek3615 Жыл бұрын
Super onum parayanila
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@sindhumanikandan6877
@sindhumanikandan6877 Жыл бұрын
എനിക്ക് video നല്ല ഇഷ്ടമായി.
@simna6679
@simna6679 Жыл бұрын
Useful video ❤❤
@shibilxb7567
@shibilxb7567 Жыл бұрын
സൂപ്പർ വീഡിയോ
@sameerasafar
@sameerasafar Жыл бұрын
Masha allah. Very useful video❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u
@shabanasaleem3096
@shabanasaleem3096 Жыл бұрын
Mashaallah super vedio❤
@muhammedfarooq161
@muhammedfarooq161 Жыл бұрын
ഞാൻ ഉമ്മു സൽമ ജംഷിയുടെ വീഡിയോ കാണുന്നവർ ക്ക് വീട്ടിലെ ജോലി ചെയ്യാൻ മടി വരില്ല ട്ടൊ.❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear☺️💝💝
@nazarinak2195
@nazarinak2195 Жыл бұрын
😍😍😍😍❤️❤️❤️nice🥰video always neat and🥰clean kitchen MashaAllaha
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much 😊💝💝
@hashrafthaivalapil5871
@hashrafthaivalapil5871 Жыл бұрын
Super Jamshi
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝💝👍
@Ranajanna4091
@Ranajanna4091 10 ай бұрын
എല്ലാം എല്ലാം അടിപൊളിയാണ്
@hadikm7263
@hadikm7263 Жыл бұрын
Hi jamshi super video ❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍☺️
@busramolvk4997
@busramolvk4997 Жыл бұрын
Mashallah jamshikkum ithupolathe makkalundavatte❤❤dua chayya🤲🤲
@salmarashi3877
@salmarashi3877 Жыл бұрын
Jamshi pathram thudach vekkunna sthalam onnukanikkane. Pinne urumb shalyam maranulla pariharam parayumo. Njan kayinja vedioyil chodichirunnu
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok parayam 👍🏻 So sorry😊🙏
@rahnaazmi2222
@rahnaazmi2222 Жыл бұрын
ജംഷീ നീ ആള് super ആണ് ട്ടോ
@manugaming5826
@manugaming5826 Жыл бұрын
Hi jamshu ❤❤ വീഡിയോ ഇഷ്ടപ്പെട്ടു..ഞാനും ഇതുപോലെ എല്ലാം ചെയ്യാൻ ശ്രമിക്കുന്ന ഒരാളാണ്.. എനിക്കും വീട് എപ്പോഴും നീറ്റ് and ക്ലീൻ ആയിരിക്കണം. പിന്നെ കുഞ്ഞാറ്റകളുടെ കറി പാത്രം സ്റ്റീൽ ആകാൻ ശ്രമിക്കു.. അതുപോലെ ബോട്ടിലും അതല്ലേ നല്ലത്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u💝☺️👍
@zeenathmajeed9076
@zeenathmajeed9076 Жыл бұрын
Upperiyil chiraviya thenga cherklande
@jamshirecipes3500
@jamshirecipes3500 Жыл бұрын
Eppozhum cherkarilla☺️
@alviasusanrinu6561
@alviasusanrinu6561 Жыл бұрын
Hai, very good dear, god bless you (busy anne )
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much 🙂💝💝
@sulukunjatta5588
@sulukunjatta5588 Жыл бұрын
ഇത്ത എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank 💝dear🙏☺️👍
@deepagnair944
@deepagnair944 Жыл бұрын
Super video 👍❤️🤗
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you 🤗💝
@fanufidu1347
@fanufidu1347 Жыл бұрын
orupad nalla nalla karyangal ariyaanum cheydhu nokkaanum kazhinju... ......enth joli edukkumbolum ithante video avde thurann vech kelkkum......kandaalum kandaaalum enikk madukkaaarillaaaaa....kandathanne veendum veendum kaaaanum......positive energy kittum..... mashaallaah ❤
@user-nj2ub8fd9u
@user-nj2ub8fd9u Жыл бұрын
@thasniannu942
@thasniannu942 Жыл бұрын
Ethu rice anu use cheyyunne? Pls reply
@jamshirecipes3500
@jamshirecipes3500 Жыл бұрын
Adhikam vevilla
@roshancp3244
@roshancp3244 Жыл бұрын
Super video.😊beef varatt ennale undaaki.adipoli❤.munne kanichirunnalloo.
@aiwafood6310
@aiwafood6310 Жыл бұрын
Masha allah 🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝
@molyrajan2733
@molyrajan2733 Жыл бұрын
So beautiful vlog. Useful to all ladies. Just follow 😊
@sunithamolk6852
@sunithamolk6852 Жыл бұрын
I am waiting for ur videos🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Very soon💝💝
@zubaidahamza7317
@zubaidahamza7317 Жыл бұрын
Jamshi yenikk oruppad ishtamaayi❤🎉
Busy Days/Easy Lunch /Shopping /jamshi recipes
23:23
Jamshi Recipes
Рет қаралды 27 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 33 МЛН
My 1st Q&A video /#Motivation talk##Gardening#Indoor plants settings
23:56