No video

ഭീമസേനൻ v/s ദുര്യോധനൻ | ആരാണ് കേമൻ ആരാണ് ശക്തൻ | BHIMASENAN vs DHURYODHANAN MALAYALAM | BHIMA PART 1

  Рет қаралды 144,761

Vaisakh's Telescope

Vaisakh's Telescope

Күн бұрын

#malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
Checkout more details about BAJAJ NFO 👉
bit.ly/4cfzVpV
SAY HI ON INSTAGRAM ...
THE COMPARISON AND STUDY OF BHIMASENAN AND DHURYODHANAN
THE GADA FIGHT OF BHIMASENAN AND DHURYODHANAN
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED
Mahabharat Stories
Duryodhana (Darshan) Fight Scene in Kurukshetra
bheem vs duryodhan MALAYALAM
MAHABHARATHAM ASIANET
MAHABHARATAM ASIANET
MAHABHARATAM MALAYALAM
Mahabharatham stories malayalam
Mahabharatham bheeman
Bhiman stories
Randamoozham malayalam
BORI CE

Пікірлер: 827
@VaisakhTelescope
@VaisakhTelescope 5 ай бұрын
Checkout more details about BAJAJ NFO 👉 bit.ly/4cfzVpV
@ashiknazar2018
@ashiknazar2018 5 ай бұрын
Bro ramayana indrajithinay patty oru video cheyyaaamoo
@gokul.s-dm2sp
@gokul.s-dm2sp 5 ай бұрын
Bro Mahabharatam and ramayana video superanno
@unniramesh5733
@unniramesh5733 5 ай бұрын
രണ്ടുപേരും ഒരേ ദിവസം ജനിച്ചവരാണ്!!!!
@sebinsabu2420
@sebinsabu2420 5 ай бұрын
Bro ashudhalmave Naa kurichu parayoo
@m3gad3ath
@m3gad3ath 5 ай бұрын
​@@unniramesh5733no bro , bheemsena is 1 day older
@nikhilmohan3483
@nikhilmohan3483 5 ай бұрын
ന്റെ മോനെ..യുദ്ധം ശരിക്കും കണ്മുന്നിൽ കണ്ടതുപോലെ 😍😍😍😍🫂🤗🔥🔥🔥
@5minutessports649
@5minutessports649 5 ай бұрын
മഹാബലവാൻ ഭീമസേനൻ 🔥🔥🔥
@surendranp7652
@surendranp7652 4 ай бұрын
പ്രിയപ്പെട്ട സഹോദരാ നല്ലൊരു വിവരണമാണ് നൽകിയിട്ടുള്ളത് മഹാഭാരതം വായിച്ചിട്ടുണ്ടെങ്കിലും പലതും മറന്നുപോയി. ഭീമന്റെയും ദുര്യോധനന്റെയും വിവരം നൽകിയത് വളരെ സന്തോഷം.
@sreekanthazhakathu
@sreekanthazhakathu 5 ай бұрын
സത്യം പറ ബ്രോ നിങ്ങൾ സഞ്ജയൻ അല്ലേ.. ഇത്ര മനോഹരമായി മഹാഭാരതയുദ്ധം പറഞ്ഞു ഓരോ രംഗവും കൺമുന്നിൽ കാണുന്ന പോലെ ഒരു അനുഭൂതി ഉണ്ടാക്കിത്തരുന്ന നിങ്ങൾ ഒരു മഹാപ്രതിഭ തന്നെയാണ്...
@VaisakhTelescope
@VaisakhTelescope 5 ай бұрын
Thank you brother😍❤️
@haree2019
@haree2019 5 ай бұрын
രണ്ടാമൂഴം പറയുന്നത് ഭീമന്റെ തേരാളി ആണ് കർണനെ കൊല്ലുന്നതിൽ നിന്നും ഭീമനെ പിന്തിരിപ്പിച്ചത് എന്നാണ്.
@haree2019
@haree2019 5 ай бұрын
ഭീമൻ തന്നെ ആണ് ഹീറോ 👍
@sudhincr2416
@sudhincr2416 5 ай бұрын
Sanjayan അന്നത്തെ ചാനൽ ആണെടോ!😅
@sarathmamala
@sarathmamala 4 ай бұрын
അല്ല
@jayK914
@jayK914 5 ай бұрын
ഭീമൻ ഇല്ലായിരുന്നേൽ പാണ്ഡവർ ചെറുപ്പത്തിൽ തന്നെ കൊല്ലപ്പെടുമായിരുന്നു. ഒരു പക്ഷെ അർജുനനേക്കാൾ കൂടുതൽ പാണ്ഡവരെ സംരക്ഷിച്ചത് ഭീമൻ ആയിരുന്നു... ചുമ്മാതാണോ MT ഭീമനെ പറ്റി തന്നെ എഴുതിയത് ❤️..
@karnan2958
@karnan2958 5 ай бұрын
അത് ശരിയാണ് ബ്രോ.ഭീമൻ തന്നെയാണ് ബാല്യകാലങ്ങളിലൊക്കെ ബാക്കി പാണ്ഡവന്മാരെ സംരക്ഷിച്ചത്. അർജുനന് പ്രാധാന്യം വരുന്നത് കൃഷ്ണന്റെ വരവോടെ പാഞ്ചാലി സ്വയംവരം മുതൽക്കാണ്.
@ccprasobh
@ccprasobh 5 ай бұрын
എം ടി യുടെ രണ്ടാം ഊഴം വിശ്വസിക്കരുത്
@santhoshk7515
@santhoshk7515 5 ай бұрын
കൃഷ്ണ ന്റെ ചതി ഇല്ലായിരുന്നെങ്കിൽ പാണ്ഡവർ ഒരിക്കലും ജയിക്കില
@-V6984
@-V6984 5 ай бұрын
​@@santhoshk7515kauravar full chathiyallarnno?
@-V6984
@-V6984 5 ай бұрын
But randamoozhathil pole Panchaali full time bheemane ignore cheythitilla
@vivek2475
@vivek2475 4 ай бұрын
ഉദ്യോഗപർവം : 19 ൽ ധൃതരാഷ്ട്രർ സഞ്ജയനോട്‌ ഇപ്രകാരം പറയുന്നു, "എനിക്ക് എല്ലാവരേക്കാളും ഭയം ഭീമസേനനെയാണ്. അവനോട് പോരാടാൻ മതിയായ ഒരുത്തനെയും ഞാൻ ഇവിടെ കാണുന്നില്ല. എട്ടു ചുറ്റു സ്വർണം കൊണ്ട് കെട്ടിച്ച ആ ഇരുമ്പ് ഗദയുമെടുത്ത് അവൻ യുദ്ധത്തിനറങ്ങിയാൽ എന്റെ നൂറു മക്കളിലാരും ബാക്കിയുണ്ടാവില്ല.... അടുത്ത ഭാഗത്തിൽ അദ്ദേഹം തന്നെ പറയുന്നു,"അർജുനനും ഭീമനും മാത്രം മതി ഈ ലോകം മുഴുവൻ സംഹരിക്കുവാൻ "
@VaisakhTelescope
@VaisakhTelescope 4 ай бұрын
❤️‍🔥❤️‍🔥
@user-qz5xq7qh7c
@user-qz5xq7qh7c 5 ай бұрын
എന്റെ നായകൻ... ഭീമൻ... ഭീമസേനൻ 🔥🔥❤️🫂
@rejeeeshh
@rejeeeshh 20 күн бұрын
ഞാൻ ഇത്ര long video ഒന്നും skip ആക്കാതെ കണ്ട് ഇരിക്കുന്നത് അല്ല, but ഇത് full skip ആക്കാതെ കേട്ട് ഇരുന്നു Presentation ❤️👏🏻
@dileeptc6736
@dileeptc6736 5 ай бұрын
നിങ്ങളുടെ അവതരണം കേട്ടാൽ ശരിക്കും നമ്മൾ മഹാഭാരത യുദ്ധ ഭൂമിയിൽ ആണെന്ന് തോന്നിപോകും👍👍👍👍 ബലരാമനെ കുറിച്ച് ഒരു വീഡിയോ ചെയാമോ
@ajithakochukunju1077
@ajithakochukunju1077 4 ай бұрын
അങ്ങേര് ഹനുമാൻ ചുരിട്ടിക്കൂട്ടിയിട്ടുണ്ട്
@jayanthnd1207
@jayanthnd1207 3 ай бұрын
Sree balaraman adhisheshante avataramanu athu kondu adheham mahabalavananu athupole divikashakthulla daivavummanu❤❤​@@ajithakochukunju1077
@satheeshpunjappadam5438
@satheeshpunjappadam5438 5 ай бұрын
ചുമ്മാ ഒരു രസത്തിനു കയറിയത..... ഇത്‌ കഴിയാതെ ഇറങ്ങി പോകാൻ പറ്റിയില്ല.....! ചി രിപ്പിക്കാനും ചിന്തിപ്പിക്കാനും അതിലുപരി ഞാനാണ് ഭീമസേനൻ എന്നുവരെ തോന്നിപോയി.... 🥰🥰🥰🥰🥰🔥🔥🔥🔥🥰🙏🏻🥰🥰👍🏻
@asokkumarkp1383
@asokkumarkp1383 5 ай бұрын
താങ്കളുടെ ആഴത്തിലുള്ള പുരാണകഥ പഠനവും വിശകലനവും, അതിനു യോജിച്ചവിധം ചിത്ര സംയോജനവും അതിഗംഭീരം തന്നെ. ധർമ്മയുക്തമായരീതിയിലാണ് ഇതിഹാസരചനകൾ. ഓരോ കഥാപാത്രങ്ങളിലൂടെ തനിയ സഞ്ചരിച്ചാൽ, അവരുടെ മറുവശവും നമ്മൾക്കുകാണാം. ചതിയൻ ചന്ദുവിലെ,ചന്ദുവിനെ കണ്ടപോലെ. ഭാവുകങ്ങൾ. 🙏
@sijinjoseph9210
@sijinjoseph9210 5 ай бұрын
ഞാൻ ചെറുപ്പം മുതൽ ഭീമൻ ഫാൻ ആണ്.....1998 മുതൽ
@roopeshk.r6272
@roopeshk.r6272 5 ай бұрын
98 എന്ത് സംഭവിച്ചു...!?? രണ്ടാമൂഴം വായിച്ചോ... 😁...!??
@ccprasobh
@ccprasobh 5 ай бұрын
രണ്ടാം ഊഴം ഒരു ഫ്ലൂക് ആണ്. Just copy paste
@deatheater4805
@deatheater4805 5 ай бұрын
​@@ccprasobheviduna copy adiche
@monuthomas7069
@monuthomas7069 5 ай бұрын
കടം വീട്ടാൻ പലതും ബാക്കിയിരിക്കെ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ... ഭീമൻ❤
@roopeshk.r6272
@roopeshk.r6272 5 ай бұрын
രണ്ടാമൂഴം ഡയലോഗ്... 👍
@monuthomas7069
@monuthomas7069 5 ай бұрын
​@@roopeshk.r6272Ys MT❤
@monuthomas7069
@monuthomas7069 5 ай бұрын
​@@roopeshk.r6272 Ys MT❤
@anandhakrishnan9471
@anandhakrishnan9471 5 ай бұрын
ദുർയോദ്ധനൻ എന്ന അസാമാന്യ ഗദധാരി🔥⚡
@padmaprasadkm2900
@padmaprasadkm2900 Ай бұрын
എനിക്ക് ഭീമനേക്കാൾ വലിയ ഒരു വീരൻ മഹാഭാരതത്തിൽ ഇല്ല
@deepuksd2810
@deepuksd2810 5 ай бұрын
Real hero... Bheemasenan❤
@babyraj2691
@babyraj2691 5 ай бұрын
❤❤❤❤❤❤❤❤❤Bheem
@manuutube
@manuutube 4 ай бұрын
No സുയോദ്ദനൻ
@hemumurukanpillai4604
@hemumurukanpillai4604 5 ай бұрын
കുതിച്ചു പായുന്ന തേരിൽ നിന്ന് കൊണ്ട് ക്ഷണനേരത്തിൽ ലക്ഷ്യം ഭേധിക്കുന്ന മഹാപുരുഷന്മാരാണ് ഇവർ എല്ലാവരും തന്നെ. അതിൽ അതി സമർധരാണ് അർജുന ഭീമ കർണ മാർ. ജയദ്രടൻ, യുദ്ധിഷ്ഠിരൻ, വിരടൻ, ഭാഗദത്തൻ, സുസർമ്മാവ്, അശ്വതമാവ്, ഭൂരിശ്രവസ് എല്ലാവരും. പക്ഷെ മഹാരതി സത്യകി യുടെ പേര് പറഞ്ഞു കേട്ടില്ല
@leegeorge9766
@leegeorge9766 5 ай бұрын
അർജുന ശിഷ്യൻ.
@padmaprasadkm2900
@padmaprasadkm2900 2 ай бұрын
താങ്കളുടെ ഈ വീഡിയോ ഞാൻ എന്നും കാണാറുണ്ട് എത്ര കണ്ടാലും എനിക്ക് മതിയായില്ല❤
@umeshvtaliparamba8170
@umeshvtaliparamba8170 5 ай бұрын
അതിന് ശേഷം ബലരാമൻ ഭീമനെ വധിക്കാൻ പോന്ന രംഗം കൂടി പറയണമായിരുന്നു.
@karnan2958
@karnan2958 5 ай бұрын
ബ്രോ ഈ വീഡിയോയിൽ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയെന്ന് തോന്നുന്നു. ദുര്യോധനൻ ഭീമൻ ഗദായുദ്ധത്തിൽ ഭീമൻ ഉപയോഗിച്ചത് ദുര്യോധനന്റെ ഗദയേക്കാൾ ഒന്നര മടങ്ങ് ഭാരമുള്ള ഗദയുമായിട്ടായിരുന്നു. ദുര്യോധനനേക്കാൾ കായികശക്തിയിൽ മുൻപന്തിയിൽ ഉള്ള ഭീമനോട് ഈ ഗദയും വെച്ച് പൊരുതി മേൽക്കൈ നേടി ഭീമനെ മരണത്തോളം എത്തിച്ച ദുര്യോധനന്റെ ആ കഴിവിനെ അംഗീകരിചേ മതിയാകു. ഭീമൻ വനവാസകാലത്ത് ഗദ പരിശീലിക്കാതെ ഇരുന്നിട്ടൊന്നുമില്ല. സാക്ഷാൽ ഹനുമാന്റെ അനുഗ്രഹം ഒക്കെ ഭീമന് കിട്ടുന്നുണ്ട്. ഹനുമാൻ ഗദായുദ്ധത്തിൽ എത്രമാത്രം ശ്രേഷ്ഠനായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
@sgrsr4292
@sgrsr4292 5 ай бұрын
നീ ദുര്യോദനന്റെ മകൻ തന്നെ 😂
@adit27j
@adit27j 5 ай бұрын
Kalathintai pokkai😂 Ravan, Karnan polathai villain marai support chaiyunnai kalam😂
@karnan2958
@karnan2958 5 ай бұрын
@@adit27j ആദ്യം മഹാഭാരതം പോയി നന്നായി വായിച്ചു പിന്നെ തർക്കിക്കാൻ വാ. കർണ്ണനെ വൃഷൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് പോയി വായിച്ചിട്ട് വാ.
@adit27j
@adit27j 5 ай бұрын
@@karnan2958 podai avden Druapadii vastra shepam tinn kutu ninnal p monn aaanu ayal.... Ethraa valiaa kazhiv ullavn aanengil tettt tett tannai aanu... Pinme Dhuruyodhana dai kodum kururathaa like trying to kills his own brothers, kuttikal at night ithu ellam arinjj koodai ninvn aanu eee Karn.. Nintai perr anganai aee enn parenjj ayal manyaan ayaa 🤣 Pinne Devathintai poothran aanu but enthh chaiyaan swantham amma upakshichond aanu ayal enganai aee poyai... Or chilapol inn Arjunan intai koodai tannai ninenai.... Ayal nalaa manyan ayond aanu devam ayannn maren vidhichathu🤣🤣🤣
@karnan2958
@karnan2958 5 ай бұрын
@@adit27j ആദ്യം കമന്റ് മര്യാദക്ക് വായിക്കേടോ. ഞാൻ പറഞ്ഞത് ദുരോദനന്റെ ഗദാ യുദ്ധത്തിലുള്ള മികവിനെ പറ്റിയാണ്. അല്ലാതെ ദുര്യോധനൻ തെറ്റ് ചെയ്തോ ഇല്ലയോ എന്നുള്ളത് ഒന്നും അല്ല ഇവിടെ ഈ കമന്റിൽ ചർച്ച ചെയ്തത്
@vishnuprakash3492
@vishnuprakash3492 5 ай бұрын
ഭീമൻ🔥🔥 Great presentation. Expecting more videos from mahabharatham 👍🏻
@Anand2024
@Anand2024 5 ай бұрын
4:20 no one is a hero or a villain in Mahabharatam everyone is a grey character
@dilkushm8008
@dilkushm8008 5 ай бұрын
Yep no racism... everyone is grey...😜
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
ദുര്യോധനൻ 🔥💙❤️
@vinodc4937
@vinodc4937 4 ай бұрын
താങ്കളുടെ ഈ അവതരണം സൂപ്പർ! വളരെ യുക്തിപരം...
@kishorek2272
@kishorek2272 5 ай бұрын
Thanks vaishakh ചേട്ടാ and next ചൂതാട്ടത്തിൽ പാഞ്ചാലിയെ പിന്തുണച്ച മൂന്നാം കൗരവ സഹോദരനായ വികർണ്ണനെക്കുറിച്ചുള്ള ഒരു വീഡിയോ ദയവായി പോസ്റ്റ് ചെയാമോ please🙏🏻?
@Anand2024
@Anand2024 5 ай бұрын
Hearing about this character for the first time
@VaisakhTelescope
@VaisakhTelescope 5 ай бұрын
Urappayum❤️❤️
@kishorek2272
@kishorek2272 5 ай бұрын
​​​​@@VaisakhTelescopeOnce again thanks my dear vaishakh ചേട്ടാ🙏🏻👍🏻🇮🇳❤️🔥!
@jebinbabu2060
@jebinbabu2060 5 ай бұрын
​@@VaisakhTelescope Bro, nice videos... Tnq for ur effort. I need a description about a content.
@jebinbabu2060
@jebinbabu2060 5 ай бұрын
Idhehathea contact cheyyan insta and channel allathe verea vazhi undo. WhatsApp or Messenger..
@alvinvkoshy
@alvinvkoshy 5 ай бұрын
Kauravar is best forever 🔥🔥🔥🙇🏻
@jishnuraj5374
@jishnuraj5374 5 ай бұрын
Athennaa ?
@vishnuchandrabose9875
@vishnuchandrabose9875 4 ай бұрын
😮 athengane
@padmaprasadkm2900
@padmaprasadkm2900 4 ай бұрын
ഞാൻ ആയുദ്ധം കൺമുന്നിൽ കണ്ടു താങ്കളുടെ അവതരണം സൂപ്പർ❤
@imakshayharikumar
@imakshayharikumar 5 ай бұрын
Your presentation bro🙏🏽Parayathirikkaan vayya❤️ithpole Mahabharatham characters analysis cheyu. You deserve more subscribers
@VaisakhTelescope
@VaisakhTelescope 5 ай бұрын
Thanks brother 😇❤️
@ysssrf1
@ysssrf1 5 ай бұрын
ദുര്യോധനന് 'അമ്മ ഗാന്ധാരി നൽകിയ വാരമാണ് ഭീമസേനനേ ബുദ്ധിമുട്ടിച്ച ഘടകം , അല്ലായെങ്കിൽ അതിശക്തമായ ഭീമസേനന് മുന്നിൽ പിടിച്ചുനിൽകുവാൻ ദുര്യോധനന് കഴിയുമായിരുന്നില്ല ..ദുര്യോധനൻ ഗദായുദ്ധത്തിൽ പ്രഗത്ഭനായിരുന്നു ഒരു സംശയായുമില്ല ..99 കൗരവരെയും ഭീമസേനനായിരുന്നു എന്ന വസ്തുതതന്നെ ഭീമന്റെ അമാനുഷിക ശക്തിയുടെ ഉദാഹരണമാണ്
@basilcherian3447
@basilcherian3447 5 ай бұрын
ഭീമന് അത്രയും ശക്തി കിട്ടാനും കാരണം ആരാണ് ദുരൂദനാണ് പാനീയം കുടിച്ചതിന്റെ പ്രകാരമാണല്ലോ ശക്തി കിട്ടിയത്
@harika7100
@harika7100 4 ай бұрын
അല്ല രണ്ടു പേരും ബലരാമ ശിഷ്യൻ മാർ ദുര്യോധനന് ഗാന്ധാരിയിൽ നിന്നും അനുഗ്രഹം കിട്ടുന്നതിന് മുൻപും ശരീര ശക്തിയിൽ ഭീമൻ മല്ല യുദ്ധം ആണെങ്കിൽ ജയം ഭീമന് പക്ഷെ ഗദാ യുദ്ധത്തിൽ കേമൻ ദുര്യോധനൻ അതു കൊണ്ടാണ് ബലരാമന് ഏറ്റവും പ്രിയപ്പെട്ടവൻ ദുര്യോധനൻ മഹാഭാരത കാലത്ത് കൃഷ്ണൻ, കർണ്ണൻ, ഭീഷ്മർ, ദ്രോണർ എന്നിവർ ദുര്യോധനന് തുല്യർ But അയാളെ തോൽപ്പിക്കാൻ ശേഷി ഉള്ളവർ ഗുരുവായ ബലരാമൻ, ഹനുമാൻ ഇവർ മാത്രം
@padmanabhanponnambath5996
@padmanabhanponnambath5996 3 ай бұрын
@adarshps9465
@adarshps9465 Ай бұрын
ശക്തിമരുന്ന് കുടിച്ചു പവർ ആയ 🤣 ഭീമൻ ആണോ ശക്തൻ.
@AnulaltkAnulal
@AnulaltkAnulal 2 күн бұрын
Beemanu normal Aya manushyarekalum health und
@ponmanpammi8341
@ponmanpammi8341 5 ай бұрын
അടിപൊളി video . നല്ല content. ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്നു.. Request : ത്രിമൂർത്തികളുടെ ഒരു video ചെയ്യാമൊ? ആരാണ് ശക്തൻ എന്നതിൽ
@vishnuss8568
@vishnuss8568 Ай бұрын
Don ശ്രീ പരമേശ്വരൻ.. 🗿. മൂപ്പരെ വെല്ലാൻ ആരാ ഉള്ളത്... 😍
@anandhukrishnan007
@anandhukrishnan007 2 ай бұрын
കേരളത്തിൽ ഒരു ദുര്യോധന അമ്പലം ഉണ്ട്🔥🔥
@ARUNKUMARCHANDRANPILLAI
@ARUNKUMARCHANDRANPILLAI Ай бұрын
കൊല്ലം ജില്ലയിൽ
@ananthuanil979
@ananthuanil979 5 ай бұрын
Bro mahabharatham full story parts aki vdo chyamo.. Ur presentation is very nice 🙌 💙
@saneeshpulikkal6354
@saneeshpulikkal6354 5 ай бұрын
താങ്കളുടെ വിഡിയോ ഇഷ്ടപ്പെട്ടു നന്ദി. താങ്കളോട് ഒരു അപേക്ഷ ഉണ്ട്. മഹാഭാരതം എന്ന് പറയുന്നത് ഭഗവത് ഗീത, ഉദ്ധവ ഗീത, യക്ഷ പ്രശ്നം. എന്നിങ്ങനെ ഉൾപ്പെടുന്ന ഒരു ആദ്ധ്യാത്മിക ഗ്രന്ഥം ആണ്. അതിനാൽ ഇതിനെ പഞ്ചമ വേദം എന്നും അറിയപെടുന്നു. വേദവ്യാസൻ പറയുന്നത്. "ഈ ലോകത്തിൽ ഉള്ളത് എല്ലാം ഇതിലുണ്ട്, ഇതിൽ ഇല്ലാത്തത് ഈ ലോകത്തിൽ ഒരിടത്തുമില്ല..!" ഇത്രയും മൂല്യം ഉള്ള ഒരു ഗ്രന്ഥത്തെ വളരെ നീചമായി ചിത്രീകരിച്ചു നുണകഥ എഴുതിയ (രണ്ടാമൂഴം ) വ്യക്തി ആണ് 'MT വാസുദേവൻ' ദയവ് ചെയ്തു ആ നുണയന്റെ വൃത്തികെട്ട സങ്കൽപ്പങ്ങൾ ഇതിൽ താരതമ്യം ചെയ്ത് പറയരുത്. 🙏🏻
@ccprasobh
@ccprasobh 5 ай бұрын
സത്യം. എം ടിയെ ആരും ഫോളോ ചെയ്യരുത്. അയാളുടെ എല്ലാ കഥകളും കോപ്പി ആണോ എന്നും പരിശോധിക്കണം .
@jayanthnd1207
@jayanthnd1207 3 ай бұрын
Yes you are correct 👍👍👍
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
ഒടുവിൽ യുധിഷ്ഠിരൻ നിനക്ക് ഞങ്ങൾ 5 പേരിൽ ആരെ വേണം എങ്കിലും ഗദാ യുദ്ധത്തിന് വിളിക്കാം അങ്ങനെ ആ ഒരാളെ നിനക്ക് പരാജയപെടുത്താൻ അയാൽ നിനക്ക് യുദ്ധം ജയിച്ചതായി പ്രഖ്യാപിക്കാം എന്ന് പറഞ്ഞപ്പോഴും ഗദ യുദ്ധത്തിൽ ഏറ്റവും സ്ട്രോങ്ങ്‌ ആയ ഭീമനെ തന്നെ ഇങ് വാടാ മോനെ എന്ന് വിളിച്ചു വളരെ സ്ട്രോങ്ങ്‌ ആയി യുദ്ധം ചെയ്ത ദുര്യോധനൻ തന്നെ ആണ് 🔥.... ഒരു പക്ഷെ ദുര്യോധനൻ ഭീമനെ ഒഴിച്ച് വേറെ ആരെ എങ്കിലും ആണ് ഗദ യുദ്ധത്തിന് ക്ഷണിച്ചത് എങ്കിൽ മഹാഭാരതം വേറെ ഒന്നായി മാറിയേനെ.... കൃഷ്ണൻ തന്നെ പറയുന്നു ആ രംഗത്തിൽ ദുര്യോധനന് തുല്യനായ് ഗദ യുദ്ധത്തിൽ വേറെ ഒരാള് ആര്യ വർത്തത്തിൽ ഇല്ല എന്ന്... ഭീമൻ ഗദ യുദ്ധത്തിൽ ആയിരുന്നില്ല മല്ല യുദ്ധത്തിൽ ആയിരുന്നു സ്ട്രോങ്ങ്‌...ഗദാ യുദ്ധത്തിൽ ആശാൻ ആയിരുന്ന ബലരാമന്റെ പ്രിയ ശിഷ്യൻ ദുര്യോധനൻ
@ambareeshs5839
@ambareeshs5839 4 ай бұрын
അതേ മണ്ടൻ ആയ യുധിഷ്ഠിരൻ കൊടുക്കുന്ന offer ആണ് ഇതെന്ന് തോന്നുന്നു... പക്ഷെ അഭിമാനിയായ സുയോധനൻ ഭീമനെ തന്നെ വിളിക്കു്ക ആയിരുന്നു ഇതെ അവസരം പാണ്ഡവർക്ക് കിട്ടിയിരുന്നേൽ കൃഷ്ണന്റെ കുരുട്ട് ബുദ്ധി പ്രവർത്തിച്ചു scene തിരിച്ചു വിട്ടേനെ 😂😂😂
@vishnubhaskaran3029
@vishnubhaskaran3029 4 ай бұрын
@@ambareeshs5839 സത്യം bro... ഒരു പക്ഷെ ശകുനി ഒരു പക്ഷെ ആ സമയത്ത് ഉണ്ടായിരുന്നു എങ്കിൽ ദുര്യോധനൻ ഭീമനെ അല്ലാതെ നകുലനെയോ സഹദേവനെയോ ഗദ യുദ്ധത്തിൽ അത്ര പ്രാവീണ്യം ഇല്ലാത്ത ഏതെങ്കിലും പാണ്ഡവനെയോ യുദ്ധത്തിന് വിളിക്കാൻ ഉള്ള നിർദേശം കൊടുത്തേനെ.. അങ്ങനെ എങ്കിൽ കഥ മൊത്തം മാറിയേനെ... പക്ഷെ ദുരഭിമാനിയായ ദുര്യോധനൻ അതൊക്കെ കേൾക്കോ എന്ന് പറയാൻ പറ്റില്ല.... ഗന്ധർവ്വൻമാരുമായുള്ള യുദ്ധത്തിൽ പാണ്ടവർ വന്ന് രക്ഷിച്ചു അങ്ങനെ ഉള്ള ജീവൻ തനിക്ക് വേണ്ടാ എന്നും പറഞ്ഞ് ഭക്ഷണം ഉപേക്ഷിച്ചു മരിക്കാൻ പോയാ ആളാ പുള്ളി 😂😂
@babuproayi6107
@babuproayi6107 2 ай бұрын
😢​@@vishnubhaskaran3029
@00181811
@00181811 Ай бұрын
😂😂😂😂​@@vishnubhaskaran3029
@ddme-vq5ld
@ddme-vq5ld Ай бұрын
​@@vishnubhaskaran3029ini eth pandavanaayalum duryodhana te thudakk adichal pore
@sreelekshmi7481
@sreelekshmi7481 5 ай бұрын
Way of presentation and style 😍😍😍addicted❤
@VaisakhTelescope
@VaisakhTelescope 5 ай бұрын
Means a lot😇❤️
@user-zu1js3rz7z
@user-zu1js3rz7z 5 ай бұрын
Thanks bro super presentation and good tips for me😊
@anithapg4123
@anithapg4123 5 ай бұрын
Vishnu vs shiva who would win Anna topicne patti video cheyyo
@prabhashkg6792
@prabhashkg6792 Ай бұрын
സൂപ്പർ explanation ബ്രോ... 👌🏻👌🏻👌🏻❤️
@vishalvk7042
@vishalvk7042 5 ай бұрын
രാമായണത്തെ പറ്റി ഒരു വീഡിയോ ചെയ്തുടെ ബ്രോ 🙏
@SurprisedOrcas-xk5qk
@SurprisedOrcas-xk5qk 2 ай бұрын
സൂപ്പർ
@anandhuvimalkumar8899
@anandhuvimalkumar8899 Ай бұрын
Superb! Just superb narration!!!
@sabijitharts6253
@sabijitharts6253 5 ай бұрын
Mahabaharatathil ettavum kooduthal fans ullath karnanum arjunanum aanenkilum enik ettavum kooduthal ishtam bheemasenan aan❣️
@kiranrc9526
@kiranrc9526 5 ай бұрын
Damn mahn🔥🔥 video romanchification adich irikkua🥵
@deepthik6622
@deepthik6622 5 ай бұрын
Chettante presentation poli aanu❤
@trollzz..2849
@trollzz..2849 4 ай бұрын
Nothing can cross the line of 'Mahabharath'... Most wonderfull story ❤
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
മഹാഭാരതത്തിലെ ഏറ്റവും ശക്തരായ ആളുകൾ അർജുനനും കർണ്ണനും ആണ്....
@redmis196
@redmis196 5 ай бұрын
നിങ്ങളുടെ അവതരണം🔥🔥🔥🔥🔥..👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@hariblejoke
@hariblejoke 5 ай бұрын
Thank you Vaisakh. Every story you present, is a visual treat.
@ananthakrishnanr984
@ananthakrishnanr984 5 ай бұрын
ദുര്യോധനൻ ബലരാമന്റെ അരുമശിഷ്യൻ 💪 thats the different💪💪
@jomejoju3688
@jomejoju3688 5 ай бұрын
Athe arakillathil vech chuttu kollanum, thuni azhichu apamanikkanum, Shakuniyude swantham ammayude kudumbathe motham konnu thalliya mahan
@ananthakrishnanr984
@ananthakrishnanr984 5 ай бұрын
@@jomejoju3688 ബാലരാമന്റെ ശിഷ്യൻ ആണെന്നല്ലേ ഞാൻ പറഞ്ഞുള്ളു ഇതൊന്നും നിഷേധിക്കുന്നില്ലല്ലോ
@jomejoju3688
@jomejoju3688 5 ай бұрын
@@ananthakrishnanr984 Sathyam parayu ningalkku Duryodhanane ishtamalle, Ravananeyum?
@ananthakrishnanr984
@ananthakrishnanr984 5 ай бұрын
@@jomejoju3688 enikku randupereyum ishtamalla
@arjun074
@arjun074 5 ай бұрын
@@jomejoju3688 bruh sontham bharya vasthrashebm cheyumpo nokki nina panadvrum, mattullavar parayunth kette Sita upekshicha ramanm kallum better 1 wife mathram ulla Duryodhanm, marikm enn arinjittm jayikan raman anugraham kodutha ravanm alle... Najm villian mare support cheynth onnm alla but ee rand kavyagalm agane 100% good side mathram ulla arum illa pinne egane orale mathram kuttam parayum...
@rohith_rm_11
@rohith_rm_11 5 ай бұрын
Adipoli presentation vaishakh chetta❤ Yudham munnil nadakkunna pole thoni🔥 Mahabharathathil Shri Krishnante Role Full parangu oru video cheyamo.. Krishnan karanam aanalo yudham thanne undavunnath. Ath full onn explain cheyamo.
@anilkumarp6518
@anilkumarp6518 5 ай бұрын
ദുർയോദ്ധനാണ് ശക്തൻ
@VaisakhTelescope
@VaisakhTelescope 5 ай бұрын
Aah sheriyenna🙂
@pranavjs
@pranavjs 5 ай бұрын
Ini sherikum pulliyano comment itte?😮😂
@sabarinathmb
@sabarinathmb 5 ай бұрын
​@@VaisakhTelescopebro mohanlal ne kirichum Korean mohanlal ne kurichum oru video cheyyavo
@sabarinathmb
@sabarinathmb 5 ай бұрын
​@@VaisakhTelescopeBro agent vikram ne kurichum oru video cheyyuvo
@jayK914
@jayK914 5 ай бұрын
അല്ല, ശക്തൻ ഭീമൻ ആണ്. Duryodhanan ഗദ യുദ്ധത്തിൽ കൂടുതൽ skill ഉണ്ടായിരുന്നു. പക്ഷെ ശക്തി ഭീമന് തന്നെ ആയിരുന്നു
@joantiger7784
@joantiger7784 5 ай бұрын
Very nice explained bro ❤️
@pavammyran
@pavammyran 4 ай бұрын
ഒരു കാര്യം മിസ്സ് ചെയ്തു ബ്രോ...ഈ യുദ്ധം കാണാൻ വേണ്ടി രണ്ടു പേരുടെയും ഗുരുനാഥനായ ബലരാമൻ വന്നിരുന്നു എന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഗദ്ധയുദ്ധതിൽ അനീതി ആയിട്ടുള്ള തുടയിൽ അടിച്ചത് കണ്ട് കുപിതനായ ബലരാമൻ ഭീമനെ ആക്രമിക്കാൻ ഒരുങ്ങുന്നു. പിന്നീട് കൃഷ്ണൻ ഇടപെട്ട് ആണ് ബലരാമനെ തടയുന്നത്
@apsarars8884
@apsarars8884 Ай бұрын
Any way accidently seen your videos than u soo much for these explanation giving me a ( epic ) visualised explained videos 🙏
@suvinp.v9959
@suvinp.v9959 4 ай бұрын
അടിപൊളി spr അവതരണം 🥰
@jishnumohan9807
@jishnumohan9807 4 ай бұрын
ആർക്കും ഇമോഷണലി കണക്ട് ആവുന്ന ആളാണ് ഭീമസേനൻ ❤
@hemantha6837
@hemantha6837 5 ай бұрын
Great explanation ❤🎉 please do these tyep of historical characters explanation
@batmam2.0
@batmam2.0 5 ай бұрын
നോസ് മിത്തോളജി ചെയ്യുവോ
@shajikalarikkal2512
@shajikalarikkal2512 5 ай бұрын
ഒരു സംശയം ഇല്ല ഭീമനും കർണ്ണനും തന്നെ ആണ്
@hariachu6884
@hariachu6884 3 ай бұрын
Very good bro presentation super pinne mhabharatham ❤❤❤ bheemasenan ❤❤❤
@edwardthomas8390
@edwardthomas8390 Ай бұрын
ഗഥാ യുദ്ധത്തിൽ ദുര്യോധനൻ തന്നെ ആണ് മുന്നിൽ.. കരണം ഭീമന്റെ ഗഥയിൽ ഹനുമാന്റെ ബലം ആണ് ഉള്ളത് എന്നിട്ടും ഭീമനെ മരണത്തിന്റെ വക്കിൽ എത്തിച്ചു ദുര്യോധനൻ... നിയമം തെറ്റിച്ചു തുടയിൽ അടിച്ചില്ലാരുന്നു എങ്കിൽ ഭീമനെ ദുര്യോധനൻ മരിച്ചേനെ..... So ദുര്യോധനൻ തന്നെ ടോപ്
@brijeshpazhayathodi2250
@brijeshpazhayathodi2250 5 ай бұрын
Excellent. Missed reaction of Balaraman to this.
@a_s_n2859
@a_s_n2859 3 ай бұрын
ഭീമൻ - 1000 ആനകളുടെ ശക്തി.. ഒരു ആനയ്ക്ക് 8-9 ടൺ ഭാരം വഹിക്കാം.. അപ്പോൾ ഏകദേശം 9000 ടൺ ഭാരം വഹിക്കാൻ സാധിക്കുന്ന ഒരു മനുഷ്യൻ.. ദുര്യോധനൻ - വജ്ര ബലം ഉള്ള വ്യക്തി.. ഹനുമാൻ, കാർത്തികേയൻ പോലുള്ള ആൾക്കാർക് മാത്രമേ അങ്ങനെത്തെ ശരീരം ഉള്ളു.. രണ്ടു പേരുടെയും ഗുരു ബലരാമൻ - ഒരിക്കൽ ഹസ്തിന പുരി തന്നെ ഹലായുധം ഉപയോഗിച്ച് വലിച്ചു കൊണ്ട് ഗംഗയിൽ ഒഴുക്കാൻ തുടങ്ങിയ ആൾ.
@Vishnurajleo1110
@Vishnurajleo1110 5 ай бұрын
I am really excited to hear bahabaratha stories so kee going 😊
@manursasidharan366
@manursasidharan366 5 ай бұрын
എല്ലാ വീരന്മാരും unique ആണ്... Compare ചെയുന്നത് ആണ് മണ്ടത്തരം... അശ്വത്മാവ് നെ പറ്റി video ചെയ്യണം ❤
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
എന്താ പറയാ ദേഷ്യം വന്നാൽ മഹാ ഭ്രാന്തൻ... മായാ വിദ്യകളിൽ നിപുണൻ... നാരായണ അസ്ത്രത്തെ പ്രയുകതമാക്കിയ മഹാഭാരത്തിലെ ഒരേ ഒരു കഥാപാത്രം... പുൽ നാമ്പിൽ നിന്ന് പോലും ബ്രഹ്‌മാസ്ത്രം ബ്രഹ്മ ശിരസ് എന്നി അസ്ത്രങ്ങളെ പ്രയുക്ത മാക്കാൻ കഴിയുന്ന മഹാ നിപുണൻ... ധനുർ വിദ്യകളിൽ അർജുനൻ എങ്കിൽ നിഗൂഢ വിദ്യകളിൽ അശ്വധാമാവ് ആണ് മുന്നിൽ... ശിവന്റെ അംശാവതാരം... ഏറ്റവും റിസ്ക് ഉള്ള കാര്യം ആണ് അശ്വധാമാവിനെ പറ്റി പറയുക എന്നത്... വ്യാസൻ പോലും ആശ്വധാമാവിനെ പറ്റി അധികം പറഞ്ഞിട്ടില്ല.....
@bibinbibin714
@bibinbibin714 5 ай бұрын
കർണ്ണാർജുന യുദ്ധം പ്രതീക്ഷിക്കുന്നു
@gaganm3170
@gaganm3170 5 ай бұрын
Nice presentation ..❤💪🏻👍🏻
@rahulram8292
@rahulram8292 5 ай бұрын
ബാലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vishnun.v8484
@vishnun.v8484 5 ай бұрын
രാവണപുത്രൻ മേഘനാഥന പറ്റി ഒരു വീഡിയോ ചെയ്യോ ചേട്ടാ 🙂
@nsandeepkannoth2481
@nsandeepkannoth2481 5 ай бұрын
എന്തായാലും ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അഭിമന്യു വിനെപ്പറ്റി ഒരു വീഡിയോ കൂടി ചെയ്യാമോ 😌
@rohanpramod
@rohanpramod 5 ай бұрын
got it❤
@abdurahimannoushad9195
@abdurahimannoushad9195 5 ай бұрын
In Randaamoozham, the overconfident Yudhishtr challenges the hiding Duryodhan for a duel. He tells Duryodhan that if he can defeat/kill one of the Pandavas(Anyone of his choice ) in a duel, the Kingdom is his. The other Pandavas and Krishna are flabbergasted and yell at Yudhishtr for his stupidity. "He could choose any of us for Mace battle and easily win. All these war and deaths for this stupid ending?" Asked one of the Pandavas. Yudhishtr was speechless, and Pandavas already accepted defeat. But to their surprise, Duryodhan came out of hiding and chose Bheema, his equal in skill but much much stronger than him. He could have won the kingdom back easily. But he chose Honour!!! For me, this is the most badass moment in Mahabarat. Duryodhan became the epitome of honour and bravery, that moment very moment. He then fought using all his might and skill and even almost defeated Bheem. The Pandavas yet again had to cheat to win. Duryodhan lost the war. But won the battle. It was a moment where the villain stood taller than even the main characters, Arjuna and Krishna. The beauty of Mahabarat ❤️
@gokulsnair9458
@gokulsnair9458 5 ай бұрын
Bro ഇത്പോലെ മഹാഭാരത കഥകൾ ഇനിയും പറയണേ 😍
@imbtmn
@imbtmn 5 ай бұрын
ദുര്യോദ്ധനൻ skipped leg day 🥲
@akhil__04
@akhil__04 Ай бұрын
😂
@midhunmohan4684
@midhunmohan4684 5 ай бұрын
Great Presentation brother, Can you do a Video on Ghatotkacha.
@VijayadhaariKarna
@VijayadhaariKarna 5 ай бұрын
ഭീമസേനനേക്കാൾ മികച്ച ഗദാധാരി ദുര്യോധനനും അർജുനനെക്കാൾ മികച്ച വില്ലാളി കർണ്ണനും ആയിരുന്നു. ഭഗവാൻ കൃഷ്ണൻ തന്നെ ഇത് സൂചിപ്പിക്കുന്നുണ്ട് രണ്ടുപേരും ചതിയാൽ വധിക്കപ്പെട്ടു. മഹാഭാരതം മര്യാദക്ക് വായിക്കാത്തവർക്ക് അർജുനൻ മികച്ച വില്ലാളിയും ഭീമൻ മികച്ച ഗദാധാരിയും ആകുന്നു.
@jayK914
@jayK914 5 ай бұрын
ചതി നടത്തിയവർ ചതിയാൽ തോൽപിക്കപ്പെട്ടു... അത് തന്നെയാണ് മഹാഭാരതത്തിലെ കാവ്യനീതി.
@VaisakhTelescope
@VaisakhTelescope 5 ай бұрын
Arjunan and Karnan equal aanu bro.... Original mahabharatham and bori okke nokkiyaal manasilaavm
@akshayssunil5653
@akshayssunil5653 5 ай бұрын
Aaru paranju arjunanekkal mikacha villaali karnan aanennu. Archery skill il both were equal. Ramanum Shivanum aanu ettavum shaktharaaya villaalimaar but villaaliveeran ennu ettabumadhikam use cheyyunnathu arjunane paramarshikkaan vendiyaanu but athinartham baaki ullavar moshakkaraayirunnu ennalla.
@jhonybones6501
@jhonybones6501 5 ай бұрын
Duryodhannan skilled gadadhaari than bheema... But bheema is more powerful
@leegeorge9766
@leegeorge9766 5 ай бұрын
ഓഹോ ചതി ആരാണ് ആദ്യം തുടങ്ങി യാത്.ആയുധം നഷ്ട പെട്ടവനെ പിന്നിൽ നിന്ന് അമ്പ് എയ്യാൻ പറയുന്നത് ചതി അല്ലെ. Pandavr ചെയുമ്പോൾ മാത്രം ചതി
@gopikuttanpanayara500
@gopikuttanpanayara500 5 ай бұрын
Ravante puthran indrajithinu kurichu oru video cheyumo
@user-kf4gd3cr8d
@user-kf4gd3cr8d 3 ай бұрын
Very good
@GopanNeyyar
@GopanNeyyar 5 ай бұрын
വളരെ ഇഷ്ടപ്പെട്ടു. ഉച്ചാരണം കൂടി ഒന്നു ശരിയാക്കിയാൽ സൂപ്പർ. പിന്നെ, നിയമം തെറ്റിച്ച് തുടയിലടിച്ച് ദുര്യോധനനെ വീഴ്ത്തിയപ്പോൾ, ബലരാമൻ ചീത്തയും വിളിച്ചിട്ട് പോയ കാര്യം കൂടി പറയാമായിരുന്നു.
@suttubabu7600
@suttubabu7600 4 ай бұрын
ലക്ഷ്യം ആണ് പ്രധാനം മാർഗം അല്ല
@jayK914
@jayK914 5 ай бұрын
Duryodhanan was the more skilled fighter. However Bheeman was physically superior. Since Gadha yudham required both skill and strength both were equally matched. But in the final fight, Duryodhanan got the boon from his mother to be invulnerable all over except on his thigh area. Thats why he was struck by Bheeman on his thighs.
@adithyarajj
@adithyarajj 5 ай бұрын
17:14 A10 cameo 🔥🔥
@basil68
@basil68 5 ай бұрын
Mahabharathathil ellavarum mikachavarannu engilum ennik ishtam bhishma pithamaha neyom Surya putran karnaneyoum annu karanam Ivar swayam arinjju kond maranam varichavarannu
@VaisakhTelescope
@VaisakhTelescope 5 ай бұрын
Bheeshmar 🔥🔥
@basil68
@basil68 5 ай бұрын
@@VaisakhTelescope rajendra cholla ne kurich ulla video ennu varum
@Sachin4u36
@Sachin4u36 3 ай бұрын
Karnan🔥🔥🔥💥
@vivek2475
@vivek2475 4 ай бұрын
ഉദ്യോഗപർവം.74 ൽ യുദ്ധം ഒഴിവാക്കാൻ ദൂതിന് പോകുന്ന കൃഷ്ണനോട് ഭീമൻ ഇങ്ങനെ പറയുന്നു, "അങ്ങ് പോയി എങ്ങനെയെങ്കിലും സുയോധനനെ ബോധ്യപ്പെടുത്തണം. അവൻ ലോഭത്താൽ മതി മറന്നവനും മദോന്മത്തനും ക്രൂരനുമാണ്. ഒട്ടും ദീർഘദർശിയല്ല. അവൻ നിമിത്തം ഈ വംശം നശിച്ചു പോകാൻ ഇടയാകരുത്. സൗമ്യമായി സംസാരിച്ച് അവന്റെ മനസ് മാറ്റണം. ദുര്യോധനന്റെ കീഴിൽ ഞങ്ങൾ എല്ലാരും കഴിഞ്ഞ് കൂടിയാലും ഭാരതന്മാർ നശിക്കാതിരിക്കട്ടെ. രാജ്യം നശിക്കാതിരിക്കട്ടെ " ഭീമൻ ഒരു യുദ്ധക്കൊതിയൻ അല്ലായിരുന്നു. മറിച്ച് സൗഹൃദം ആഗ്രഹിക്കുന്നവനും ധീരനും ആയിരുന്നു.
@amalthayatt1908
@amalthayatt1908 5 ай бұрын
ദുര്യോധനനെ ഭീമൻ തുടയ്ക്കടിച്ച് വധിച്ചപോൾ ബലരാമൻ ഗദാ യുദ്ധത്തിൽ അധർമ്മമാണെന്ന് പറഞ്ഞ് ഭീമനെ വധിക്കാൻ ഒരുങ്ങിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@norabaiby7137
@norabaiby7137 5 ай бұрын
Mahabarattam serial kandu allea😅
@ohboeeboee
@ohboeeboee 4 ай бұрын
ശരിയാണ്..മഹാഭാരതത്തിൽ (സീരിയൽ അല്ല) വ്യക്തമായി എഴുതിയിട്ടുണ്ട്..കൃഷ്ണൻ കാലുപിടിച്ചു ജേഷ്ഠൻ്റെ
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
പിന്നെ ഭീമനെ കർണൻ ഓടിക്കുന്നുണ്ട് ധനുർ യുദ്ധത്തിൽ ഒക്കെ... മഹാഭാരതം ദ്രോണ പാർവം വായിച്ചാൽ മനസിലാവും അത്... കൂടാരത്തിൽ പോയി കർണൻ ആയുധങ്ങൾ കൊണ്ട് ശരീരത്തിലും വാക്കുകൾ കൊണ്ട് മനസിലും എല്പിച്ച വേദനയുമായി ആകെ തളർന്നു പരവശനായി യുദ്ധകളത്തിൽ നിന്ന് മടങ്ങിയ ഭീമനേ പറ്റി പറയുന്നുണ്ട്...
@user-qz5xq7qh7c
@user-qz5xq7qh7c 3 ай бұрын
7 തവണ ഭീമന്റെ മുൻപിൽ കർണൻ തോറ്റോടുന്നുണ്ട്.. 1 തവണ ഭീമന്റെ അസ്ത്രപ്രയോഗത്തിൽ കർണൻ ബോധം പോയി വീഴുന്നു.. ആ സമയം ശല്യർ ഭീമനിൽ നിന്ന് കർണനെ രക്ഷിച്ചു മാറ്റുന്നു.. ഭീമനിൽ നിന്ന് കർണനെ രക്ഷിക്കാൻ വേണ്ടി ദുര്യോധനൻ തന്റെ സഹോദങ്ങളെ ബലിയാടാക്കി. 7 തവണ ഭീമനിൽ നിന്ന് തോറ്റോടിയ കർണൻ ഒരു സമയം ഭീമന്റെ രഥവും അസ്ത്രവും നശിപ്പിച്ച ശേഷം ഭീമനെ വില്ല് കൊണ്ട് കുത്തി പരിഹസിച്ചു.. ക്രോധിതനായ ഭീമൻ കർണൻറെ വില്ല് പിടിച്ചു വാങ്ങി കർണൻറെ തലമണ്ടയ്ക്ക് അടികൊടുത്ത് ദ്വന്തയുദ്ധത്തിന് വെല്ലുവിളിക്കുന്നുണ്ട്.. പേടിത്തൊണ്ടനായ കർണൻ അത് കേട്ട് പിന്തിരിയുന്നുണ്ട്.. അത് കൂടി താങ്കൾ ഓർക്കണം.. ഭീമന്റെ കൈ കൊണ്ട് പല തവണ കർണനെ കൊല്ലാൻ അവസരങ്ങൾ കിട്ടിയിട്ടും അർജുന ശപതം ഓർത്തു ഭീമനത് ചെയ്തില്ല.. പല തവണ ഭീമനിൽ നിന്ന് തോറ്റിട്ട് ഒരു തവണ ഭീമനെ താഴ്ത്താൻ കിട്ടിയ അവസരത്തിൽ വീമ്പുപറയുന്ന കർണനെ ഭീമനും നല്ല മറുപടികൊടുത്തു നാണംകെടുത്തി വിടുന്നുണ്ട്..
@vishnupradeep210
@vishnupradeep210 5 ай бұрын
രണ്ടാമൂഴത്തിൽ പറയുന്നുണ്ട് ഭീമൻ കാടൻ രീതിയിൽ ആണ് fight ചെയ്യുന്നത്
@jishnuraj5374
@jishnuraj5374 5 ай бұрын
Technique illaa alle
@jishnuraj5374
@jishnuraj5374 5 ай бұрын
Technique illaa alle
@vishnuchandrabose9875
@vishnuchandrabose9875 4 ай бұрын
Ath enikk oru parody pole anu refer to bori 😊
@79Dnivara
@79Dnivara 2 ай бұрын
രണ്ടാമൂഴം MT യുടെ ഭ്രാന്ത്😂
@nimisadanandan5925
@nimisadanandan5925 5 ай бұрын
മഹാഭാരതത്തിൽ ഏറ്റവും ആകർഷകമായ കാര്യം അധർമ്മം ചെയ്തിട്ടു ധർമ്മത്തിന്റെ കണക്കു പറഞ്ഞവനെയൊക്കെ അതേ അധർമ്മത്തിന്റെ power കാണിച്ചു കൊടുത്തതും ധർമ്മത്തിന് വേണ്ടി യാചിപ്പിച്ചതും ആണ്
@user-uq5gr2rc6w
@user-uq5gr2rc6w 5 ай бұрын
Endayalum bharaye mattullavarku koduthilillao...
@crazygamer1566
@crazygamer1566 5 ай бұрын
History is written by winners എന്ന് കേട്ടിട്ടില്ലേ അത്രയേ ഉള്ളു. വിജയിച്ച പക്ഷം മറുപക്ഷത്തെ അങ്ങേ അറ്റം മോശകാരാകിയേ ചിത്രീകരിക്കു.Every story has two sides.
@Dmxroud
@Dmxroud 5 ай бұрын
Bro iniyum mahabharatham vedios cheyyanam dronacharyane kurich orennam cheyyamo🙂
@winchester2481
@winchester2481 3 ай бұрын
സ്ത്രീകൾക്ക് ഇഷ്ടപെട്ട കഥാപാത്രം മറ്റുള്ളവർക്ക് നാലും അഞ്ചും ഉള്ളപ്പോൾ ദുരിയോധനന് ഒരു ഭാര്യയേ ഉണ്ടായിരുന്നുള്ളു. ദുരിയോധനന്റെ മരണശേഷം ആത്മഹത്യ ചെയിതു.
@AJAY-bz5kd
@AJAY-bz5kd 5 ай бұрын
മഹാഭാരതത്തിൽ main വില്ലൻ. അത് ദുര്യോധനൻ ആയിരിക്കും എന്നൽ യുദ്ധ സമയത്ത് ഏറ്റവും വലിയ വില്ലൻ കൃഷ്ണൻ ആണ് ... 1)ഭീഷ്മരെ ശിഖണ്ഡിയെ മുൻ നിർത്തി പണിഞ്ഞു 2)ദ്രോണരെ കള്ളളം പറഞ്ഞ് തളർത്തി തീർത്തു 3)കർണ്ണനെ തേര് പണികിട്ടിയതും ശാപവും ആ സമയത്ത് തീർത്തു 4)ദുര്യോധനനെ ഗദയുദ്ധത്തിൽ വൃത്തികെട്ട രീതിയിൽ തുടക്കടിച്ച് കൊന്നു.... എല്ലാം just കൃഷ്ണൻ things... എന്നിട്ടൊരു ഡയലോഗും മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് യുദ്ധം fair ആയി നടന്നിരുന്നുവെങ്കിൽ കൗരവർക്ക് ഭീഷ്മർക്ക് അപ്പുറം ആർക്കും സേനാധിപതി ആവേണ്ടി വരില്ലായിരുന്നു....😌
@user-sf1em7wp7n
@user-sf1em7wp7n 5 ай бұрын
Ss
@vishnuchandrabose9875
@vishnuchandrabose9875 4 ай бұрын
Bro avar cheytha karmathinte bhalam mathramanu adhu if Krishna takes weapon no one stand a chance 😂
@Viper12367
@Viper12367 Ай бұрын
അടിപൊളി ❤️
@shamithtp9208
@shamithtp9208 5 ай бұрын
Bro Ramayanathile Eattavum valiya yodhakkale Patti video cheyyumo ???
@Thisismyvoice12
@Thisismyvoice12 5 ай бұрын
Bro shakuni ye patti video cheyyuo കൃഷ്ണനെ പോലെ ശകുനിയും അതി ബുദ്ധിമാൻ അല്ലേ പുള്ളിയുടെ ഭാഗത്തും ഒരു ന്യായം ഇല്ലെ തൻ്റെ പ്രിയ സഹോദരിയോട് ഭീഷ്മർ പ്രവർത്തിച്ച അനീതിയെ അല്ലേ പുള്ളി ചോദ്യം ചെയ്യുന്നത്
@ExcitedComputerChip-xl7jo
@ExcitedComputerChip-xl7jo 5 ай бұрын
Super 🔥
@user-ld7fq3wf3h
@user-ld7fq3wf3h 5 ай бұрын
First
@jayK914
@jayK914 24 күн бұрын
മാസ്സ് ഹീറോ ഭീമസേനൻ.. മാസ്സ് വില്ലൻ ദുര്യോധനൻ... ഭീമൻ vs ദുര്യോധനൻ ആണ് മഹാഭാരത കഥ തന്നെ...
@rkd_forever
@rkd_forever Ай бұрын
If the fight is without any celestial weapons no one can beat bheem🔥🔥🔥🔥🔥
@JD_Maaman
@JD_Maaman 5 ай бұрын
Ningalude explanation ❤❤❤
@nandulal3590
@nandulal3590 5 ай бұрын
5:42 never skip leg day
@VaisakhTelescope
@VaisakhTelescope 5 ай бұрын
Bro🤣
@nkvlogs4125
@nkvlogs4125 5 ай бұрын
😂😂😂 നാളെ എനിക്ക് leg day 🥲
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН