വലിയ സാക്ഷ്യം Testimony of Dr. Dhannia Vinod

  Рет қаралды 68,267

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

Жыл бұрын

Dr. Dhannia Vinod, giving her life experience,
Ente Katha Episode 94, Dr. Dhannia Vinod, Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
Ente Kadha - 94
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 272
@thomasantony7366
@thomasantony7366 Жыл бұрын
യേശു മാത്രം ജീവിക്കുന്ന ഏക ദൈവം എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മറ്റൊരു ജീവിക്കുന്ന സാക്ഷ്യം. നന്ദി യേശുവേ 🙏
@SHYJUPYESUDASAN
@SHYJUPYESUDASAN Жыл бұрын
സത്യം സത്യം, യേശു ആണ് യഥാർത്ഥ വഴി അതുപോലെ ആരാണ് സത്യ ദൈവം എന്ന് അനേഷണം നടത്തുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്ന ഏക ദൈവം
@nalinigovind7819
@nalinigovind7819 Жыл бұрын
ഇസ്രായേലിൽ പോലും ഇങ്ങനെ ഒരു വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്ന് യേശു പറഞ്ഞ വാക്കാണ് ഇത് കണ്ടപ്പോൾ ഓർമ്മ വരുന്നത്.... നന്ദി അപ്പാ 🙏🙏
@jayasreedavis7478
@jayasreedavis7478 Жыл бұрын
ശരിയാണ്, എന്നെയും ഒരുപാടു സഹായിച്ചിട്ടുണ്ട്, ഒരുപാട്, ഒരുപാട്. ഞാൻ താങ്കൾ പറഞ്ഞത് വിശ്വസിക്കുന്നു. യേശുക്രിസ്തുവാണ് എന്റെ രക്ഷകൻ ഞാൻ യേശുവിനെ ഒരുപാടു സ്നേഹിക്കുന്നു. ഞാൻ annum പ്രാർത്ഥിക്കുന്നത് എന്നിൽ നിന്നും ഒരിക്കലും യേശുനാഥൻ അകന്നു പോവല്ലേ എന്നാണു. എനിക്ക് എല്ലാം തന്നു. സ്നേഹിച്ചാൽ, വിശ്വസിച്ചാൽ പ്രാർത്ഥിച്ചാൽ എല്ലാം തരുന്ന സത്യ ദൈവം. യേശുവേ സ്തോത്രം.
@geetharaj7530
@geetharaj7530 Жыл бұрын
Praise the lord sister. ഞാനും ഒരു നായർ കുടുംബത്തിൽ നിന്നും ആണ് വന്നതെ. ഇതെപ്പോലുള്ള അനുഭവത്തിൽ കൂടെയാണ് ദൈവം എന്നെ നടത്തിയത്. ഈ സാക്ഷ്യം കേൾക്കുമ്പോൾ എന്റെ അനുഭവം ഇങ്ങനെ തന്നെ ആയിരുന്നു. ദൈവം ഞങ്ങളെ നടത്തിയ വിധങ്ങളെ ഓർക്കുമ്പോൾ എത്ര സ്തുതിച്ചാലും മതിവരില്ല. ഞങ്ങൾ രാജാഥാനിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. ദൈവത്തിനെ മഹത്വം.
@SHYJUPYESUDASAN
@SHYJUPYESUDASAN Жыл бұрын
താങ്കളുടെ സാക്ഷ്യം കേൾക്കാൻ ഒരവസരം ഉണ്ടാകുമാറാകട്ടെ
@Aazadimalayalam
@Aazadimalayalam Жыл бұрын
@@SHYJUPYESUDASAN she is in our list
@antonymvarghesevarghese3768
@antonymvarghesevarghese3768 Жыл бұрын
LORD may be strenghthen you whereever may be. Prayers
@mallikam1174
@mallikam1174 6 ай бұрын
Amen 🙏🙏🙏
@jacobmathew1224
@jacobmathew1224 Жыл бұрын
സഹോദരി വെരി സൂപ്പർ സാക്ഷ്യം ഈ സാക്ഷ്യം മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു അനുഗ്രഹവും വിടുതലുമായി തീരട്ടെ
@jani9961
@jani9961 Жыл бұрын
Amen 🙏
@sankarannairm3316
@sankarannairm3316 Жыл бұрын
Praise the lord
@johndaniel1419
@johndaniel1419 Жыл бұрын
ഈ സഹോദരിയുടെ സാക്ഷ്യം കേൾക്കാൻ എന്നെ അനുവദിച്ചതിന് കർത്താവിനെ സ്തുതിക്കുക. ഇത് കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sajanriji5343
@sajanriji5343 11 ай бұрын
‎ 🎼PrAiSe ThE LoRd🎼
@tonygeor1
@tonygeor1 Жыл бұрын
സ്തോത്രം... Freedom in Christ Jesus....! ഇടയ്ക്കു ഒരു disturbance ഇല്ലാതെ സാക്ഷ്യം പറയാൻ ദൈവദാസിക്ക് ദൈവം കൃപ നൽകി... Net work ഒക്കെ ദൈവം കരുതി... സ്തോത്രം ദൈവകുഞ്ഞാടിനു മുഴുവൻ മഹത്വവും... മാതാപിതാക്കൾ പരിഹസിസിച്ച ഏവരും കർത്താവിന്റെ ശിഷ്യരാകട്ടെ... ശത്രുക്കളുടെ മുമ്പാകെ മേശ ഒരുക്കുന്ന കർത്താവ്... പാനപാത്രം നിറഞ്ഞു കവിയുമാറക്കുന്ന ... ആനന്ദതൈലം കൊണ്ടു അഭിഷേകം ചെയ്യുന്ന നല്ല ഇടയൻ..! സ്തോത്രം.. ഹല്ലേലുയ്യാ..! 👏👏👏 🙏🙏🙏
@nicewin
@nicewin Жыл бұрын
സ്നേഹത്തിൽ മനുഷ്യനെ ആകർഷിക്കുന്ന ഒരേ ഒരു ദൈവം അത് യേശുവാണ്. ബാക്കി ഒക്കെ മൂഢ വിഗ്രഹങ്ങൾ 🙏
@nazimm7438
@nazimm7438 Жыл бұрын
സത്യം
@jinualex5453
@jinualex5453 Жыл бұрын
Yes correct 💯
@MARTINVV-mu9ye
@MARTINVV-mu9ye Жыл бұрын
എത്ര...സാക്ഷ്യം കേട്ടാലും യേശു ചെയുന്നത്.... ഓരോ മനുഷ്യരെ സൃഷ്ടിച്ചു വച്ചിരിക്കുന്നത് പല, പല മുഖങ്ങൾ പോലെ വ്യത്യാസ്ഥ ത ഉള്ള സാക്ഷ്യം തന്നെ യാണ്..🙏 വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം അനേകർ സത്യ ദൈവത്തെ അറിയുവാൻ ഇടയാകട്ടെ...പ്രാർത്ഥന യോടെ... ആമേൻ..🙏
@babyrajan770
@babyrajan770 Жыл бұрын
Praise the Lord..ഞാനും ഇതുപോലെ ഒരു ഹിന്ദു കുടുംബത്തിൽ നിന്ന് വന്നതാണ്. കുറെ ഒക്കെ ഇതുപോലെ തന്നെയാണ് എന്റെയും അനുഭവങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ..
@nazimm7438
@nazimm7438 Жыл бұрын
യേശു സത്യ ദൈവം.യേശുവിന്റെ സാനിധ്യമില്ലാതെ ഒരു നിമിഷവും എനിക്ക് ജീവിക്കണ്ട... അത്ര മാത്രം സ്നേഹമാണ് യേശു.. ഞാൻ ഒരു മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയാണ്.. ഒരാളുപോലും എന്നോട് സുവിശേഷം പറഞ്ഞില്ല.. യേശുവിനെ ഞാൻ ഒരുപാട് കളിയാക്കിയിട്ടുണ്ട്..എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടൊ എന്ന് കുഞ്ഞുനാൾ മുതൽ എന്റെ ഹൃദയത്തിലെ ഒരു ചോദ്യം ആയിരുന്നു.. എനിക്ക് വളരെയേറെ മാനസിക വിഷമം ഉള്ള ഒരു വിഷയം എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു രാത്രി.. ഞാൻ ഒരു സ്വപ്നം കാണുകയാണ്.. കുപ്പിച്ചില്ലും, കാടും പിടിച്ച ഒരു പൊട്ട കിണറ്റിൽ ഞാൻ കിടക്കുകയാണ്..ഒരു ആണിപ്പാടുള്ള കരം എന്റെ നേരെ കൈ നീട്ടി എനിക്ക് കണ്ണ് തുറക്കാൻ കഴിയാത്ത കത്തിജ്വലിക്കുന്ന പ്രകാശമാണ് ചുറ്റും. കാതിൽ ഒരു ശബ്ദവും ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.. ഞാൻ ഞെട്ടി എഴുന്നേറ്റു നോക്കിയപ്പോൾ ഞാൻ ഉറങ്ങുന്ന റൂം മുഴുവൻ 1000 ബൾബ് ഇട്ടാലും ഇല്ലാത്ത വെളിച്ചമാണ്.. എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.. നേരം വെളുത്തപ്പോൾ എനിക്ക് ഭയങ്കര സന്തോഷം.. ഹൃദയത്തിനുള്ളിൽ എന്തന്നില്ലാത്ത സമാധാനം..ആ സ്വപ്നം കണ്ട രാത്രി മുതൽ എന്റെ ജീവിതം മാറി... നമ്മുടെ ഹൃദയത്തിലെ ചിന്തകളെ അറിയുന്നൊരു ദൈവം.. ഞാൻ പുതിയൊരു വ്യക്തിയായി.. എന്റെ എല്ലാ കുഞ്ഞു കാര്യങ്ങളിൽ പോലും യേശു വഴി നടത്തുന്ന ഒരു അനുഭവം.. യേശു മതം മാറ്റുന്ന ദൈവമല്ല നമ്മുടെ ഹൃദയങ്ങളെ മാറ്റുന്ന ദൈവമാണ്.എന്റെ വീട്ടിൽ എല്ലാവരും, എന്റെ ഭർത്താവും എന്നെ ഒത്തിരി വഴക്ക് പറയാറുണ്ട് യേശുവിനെ കുറിച്ചു പറയുമ്പോൾ.. നീ എന്നിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന വചനം പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു... എന്റെ കർത്താവ് ഒരുനാളും എന്നെ ഉപേക്ഷികത്തില്ല എന്ന് ഞാൻ വിശ്വസിക്കുന്നു... മരിക്കേണ്ടി വന്നാലും എന്റെ യേശുവിനെ വിട്ട് ഞാൻ പോവില്ല... ഇപ്പോഴത്തെ പ്രതികൂലങ്ങളും എന്റെ കർത്താവ് നന്മക്കായി മാറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു.. ഞാൻ അറിഞ്ഞ ഈ സത്യ ദൈവത്തെ ഈ ലോകം മുഴുവൻ അറിയണം എന്നാണ് എന്റെ ആഗ്രഹം.എന്റെ യേശുമാത്രം രകഷകൻ.... Love you jeesas amen
@johnva1945
@johnva1945 Жыл бұрын
Praise the Lord may God bless you sister pray to Jesus he will set free.for you
@jesusmission2763
@jesusmission2763 Жыл бұрын
Jesus love u
@jesusmission2763
@jesusmission2763 Жыл бұрын
Bible vaiku sister
@geetharaj7530
@geetharaj7530 Жыл бұрын
Sister ദൈവം സിസ്റ്ററെ അനുഗ്രഹിക്കട്ടെ. ഒരു ദിവസം താങ്കളെ ദൈവം സാക്ഷിയായി നിർത്തും. എല്ലാവരും കാണും. അതിനെ സമയമായി.ഒരു nair familiy യിൽ നിന്ന് എന്റെ ദൈവം എന്നെ തിരഞ്ഞെടുത്തു. എപ്പോൾ ഞങ്ങൾ രാജസ്ഥാനിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. Praise the lord.
@annammasam9193
@annammasam9193 Жыл бұрын
God bless you sister
@sankarannairm3316
@sankarannairm3316 Жыл бұрын
ശ്വാസം അടക്കിപിടിച്ച് നോൺസ്റ്റോപ്പായി കേൾക്കേണ്ടസാക്ഷ്യം ഫിന്നിയോഹന്നാൻ ബ്രദറിനുംകുടുബത്തിനും ആസാദി മലയാളംകൂട്ടായ്മക്കും അഭിനന്ദനങ്ങൾ
@sajeelacherian8795
@sajeelacherian8795 Жыл бұрын
Very nice testimony. I too accepted Christ as my personal saviour in Jan 9 2023 , at the age of 23. By God's mercy He brought me out alone from a very dark background . I was able to take water Baptism in August 2011
@selingeorgeselingeorge5540
@selingeorgeselingeorge5540 Жыл бұрын
പ്രൈസ് തെ ലോഡ് ഇന്നും കർ താവേ അങ്ങ ജീവിക്കുന്നു 🙏
@divyarajan9245
@divyarajan9245 Жыл бұрын
Njanum m.a college msc student aanu missine palapozhum kanditund testimony Kelkan kazhinjathil daivathE sthuthikunnu
@anusanthosh2895
@anusanthosh2895 10 ай бұрын
എന്റെ യേശു അപ്പാ എന്റെ കണ്ണീർ കണണെ എന്റെ കടബാദ്ധതയിൽ നിന്നും രക്ഷിക്കണമേ..''''
@SALUXPAUL
@SALUXPAUL 9 ай бұрын
യേശുവേ ഇവരുടെ കടബാധ്യതകൾ തീർത്തു കൊടുകെണമേ ....അവരെ അങ്ങയിലുള്ള വിശ്വാസത്തിൽ ദൃഢ പെടുത്തെണമേ ..🙏
@mattgamixmatgamix7114
@mattgamixmatgamix7114 Жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു വിശ്വസിക്കുന്നവൻ രക്ഷ പ്രാപിക്കും.. 🙏🏻🙏🏻🙏🏻
@sankarannairm3316
@sankarannairm3316 Жыл бұрын
സഹോദരിയുടെ അനുഭവങ്ങൾ പങ്കുവെച്ചത് 100℅ശരിയാണെന്ന് എനിക്ക് ബോദ്ധ്യമുണ്ട്
@shajanvarughese5725
@shajanvarughese5725 6 ай бұрын
I’m 😊
@valsavarghese5208
@valsavarghese5208 Жыл бұрын
Amazing testimony, may the Lord bring many souls through your testimony to the living God.
@shylajam6871
@shylajam6871 Жыл бұрын
വളരെ അനുഗ്രഹമായി സാക്ഷ്യം കേട്ടപ്പോൾ
@kuttyammadevasia3187
@kuttyammadevasia3187 Жыл бұрын
)😊
@sajigeorge5536
@sajigeorge5536 10 ай бұрын
ഇത് സത്യമായും ഞാനും ദൈവവുമായുള്ള ബന്ധത്തിലും ഉള്ളപോലെ തന്നെ ... സ്തോത്രം ദൈവം അനുഗഹിക്കട്ടെ
@sureshnt1406
@sureshnt1406 Жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം, ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹
@omana1956
@omana1956 Жыл бұрын
So blessed, praise God for this living testimony. Pastor. Paul gopalakrishnan is a good friend of our family❤.
@mariammaabraham4218
@mariammaabraham4218 Жыл бұрын
ട്ടക്കചചട😊😂
@pushpalatha.snayakam9239
@pushpalatha.snayakam9239 Жыл бұрын
Glory to god... God may touch so many people through you to glorify his name.. I praise lord that he gave me a salvation through u... Yes, your way that u walk as per God's word has changed me upto this.
@marykuttyxavier177
@marykuttyxavier177 Жыл бұрын
സ്തോത്രം യേശു അപ്പാ പ്രിയപ്പെട്ട മകൾക്കുവേണ്ടി അത്ഭുതം ചെയ്ത ദൈവം വിശ്വസ്ഥൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@marysam7625
@marysam7625 Жыл бұрын
ദൈവത്തിന് പ്രേയോജനം ഉള്ളവർ ആരായിരുന്നാലും ദൈവം അവരെ എടുത്ത് ഉപയോഗിക്കും സിസ്റ്റർ നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@rejanisaju4254
@rejanisaju4254 Жыл бұрын
Praise the Lord, She was my schoolmate, and we were good friends. You are really blessed, Dhanya. I'm proud of you.
@valsank2628
@valsank2628 3 ай бұрын
കർത്താവിനെ കണ്ട് ഇറങ്ങ്യവർക്ക് കർത്താവു സകലതും നൽകും എന്ന് ഞാനും വിശ്വസിക്കുന്നു 🙏🙏🙏
@john02024
@john02024 Жыл бұрын
ഒരു ചെറിയ കാര്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴും ദൈവമാണ് അതിലൂടെ പ്രവർത്തിക്കുന്നതെന്നു വിശ്വസിക്കയും കരുതുന്നതെന്നും മനസിലാക്കാൻ കഴിഞ്ഞാൽ ജീവിതം ധന്യം. യേശു എല്ലാവരുടെയും ദൈവം
@sankarannairm3316
@sankarannairm3316 Жыл бұрын
കർത്താവെ ഇത്രമാത്രംഎന്നെസ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കാൻ ഞാൻ എന്തുള്ളൂ ദൈവമേ
@alexzachariah7898
@alexzachariah7898 Жыл бұрын
Heart touching blessed testimony, May God bless you abundantly. Amen
@minijohn7890
@minijohn7890 Жыл бұрын
A peaceful life with Jesus Christ, thank you 🙏
@girijaraju4543
@girijaraju4543 Жыл бұрын
Thankyou Lord. You r a living GOD.
@jani9961
@jani9961 Жыл бұрын
Thank you Jesus ❤❤❤thank you sister for such great testimony ❤❤❤❤
@samuelrajan4399
@samuelrajan4399 Жыл бұрын
Thank you Lord for this amazing Testimony. Let her life experiences will be a blessing to others who lives in the dark.
@sunnymammenmammen7391
@sunnymammenmammen7391 Жыл бұрын
Once a person comes to Christ, he or she will turn to be a loving, caring and sincere person.. Also that person will be a sincere, secular, patriotic citizen.. Just look at the attitude, sincerity, body language of a truly converted person.. Really harmless, straight forward, responsible citizen!!
@sajithalemu625
@sajithalemu625 Жыл бұрын
Praise God for the wonderul testimony. ജീവനുള്ള സാക്ഷ്യം. Oro step എടുക്കുമ്പോഴും ഉള്ള ദൈവത്തിന്റെ ഇടപെടൽ വർണിക്കതിരിക്കാൻ പറ്റില്ല. യേശുവിനെയും കിട്ടി. പേരെന്റ്സിനയും കിട്ടി.. എല്ലാ നല്ല ആഗ്രഹങ്ങളും സാധിപ്പിച്ചു തന്ന ദൈവത്തിനു സ്തോത്രം.. All glory and honour to you lord. Love you lord.
@sharona2916
@sharona2916 Жыл бұрын
so Lord Jesus always Living Glory
@EvgUnnikrishnanPunalur
@EvgUnnikrishnanPunalur Жыл бұрын
Thanks Jesus ❤️
@ponamathomas6204
@ponamathomas6204 Жыл бұрын
😊 ni y🎉🎉. Ni
@ReligousFeed
@ReligousFeed Жыл бұрын
I am a Christian. But I was liberal and I started to read vishnusahasranaamam. But I just asked Jesus whether I am doing is right. I opened bible and I got the message that I am the only God from five different parts five times.
@jesusinmylife6506
@jesusinmylife6506 Жыл бұрын
കർത്താവേ എന്നെ വിഷമിപ്പിക്കാൻ നും ദ്രോഹിക്കാനും ശ്രെമിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനും ജോലിയിൽ ഒരു വിഷമം ഉണ്ടാകാതിരിക്കാനും എന്റെ പണയം വെച്ച സ്വർണ്ണ തിരിച്ചെടുക്കാനും കടങ്ങളൊക്കെ തീരാനും ഒരു വഴി കാണിച്ചു താരനും മക്കൾക്ക്‌ nalla ഭാവി ഉണ്ടാകാനും മോനു പഠിക്കാനുള്ള മനസു കൊടുക്കാനും പ്രാർത്ഥിക്കണേ ആമേൻ
@leelammapanicker3848
@leelammapanicker3848 Жыл бұрын
Praise the Lord. Glory to God
@SHYJUPYESUDASAN
@SHYJUPYESUDASAN Жыл бұрын
AMEN AMEN
@lissyaugustine5693
@lissyaugustine5693 Жыл бұрын
Glory to God
@sankarannairm3316
@sankarannairm3316 Жыл бұрын
സഹോദരിയുടെ ഈസാക്ഷ്യം തന്നെ പലരുടെയും ചോദ്യങ്ങൾ ക്കുള്ള മറുപടിആയിതീരട്ടെ എന്ന് ആശംസിക്കുന്നു
@bincyjoseph444
@bincyjoseph444 Жыл бұрын
ദൈവത്തെ അന്യോഷിക്കുന്നവർക്ക് ദൈവം ഉണ്ട്‌ എന്നും പ്രതിഭലവും കൊടുക്കുന്നു
@bipinjohn4623
@bipinjohn4623 Жыл бұрын
What a Blessed Testimony..Thank You Jesus..🙏🙏🙏
@lizageorge2241
@lizageorge2241 Жыл бұрын
Blessed testimony
@SHYJUPYESUDASAN
@SHYJUPYESUDASAN Жыл бұрын
യേശു കർത്താവു ഞങ്ങളുടെ രാജാവ്, കർത്താവു ഇടയൻ, തമ്പുരാൻ. ദൈവം
@stephyjalin2385
@stephyjalin2385 Жыл бұрын
Amen.... Blessed testimony.....Glory to GOD
@georgethomas7719
@georgethomas7719 Жыл бұрын
Praise the Lord 🙏 Blessed testimony 🙏🙏🙏
@jamesgeorge8854
@jamesgeorge8854 Жыл бұрын
God bless you Dr Dhanya Vinod Amen ❤
@jushutnomas2154
@jushutnomas2154 Жыл бұрын
Only those who have experienced God will know the truth others will not understand it.its a great work done by pastor Finny and Santi sister.God bless.
@jessyvarghese519
@jessyvarghese519 Жыл бұрын
Glory to God, Thank God 🙏🏼🙏🏼🙏🏼
@sankarannairm3316
@sankarannairm3316 Жыл бұрын
അവൻ എമ്മാനുവേൽ ആണ് (ദൈവംനമ്മോടുകൂടെ)
@bijijohn3613
@bijijohn3613 10 ай бұрын
Praise the Lord... Very blessed testimony... God bless your ministry and job... 🙏
@kaabraham4202
@kaabraham4202 Жыл бұрын
What a blessed and touching testimony .May the good God bless you
@elsyaniyan6334
@elsyaniyan6334 Жыл бұрын
Praise the Lord, Blessed Testimony. God bless you n your ministry.
@thulasidharan5337
@thulasidharan5337 Жыл бұрын
prise the loard, വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം .കർത്താവിനെക്കുറിച്ച് അറിയാത്തവർക്ക് അംഗീകരിക്കുവാനും വിശ്വസിക്കുവാനും ജീവനു ള്ള ദൈവം ആകുന്നു എന്ന് അറിയുവാനും ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമ്മേൻ സ്തോത്രം
@rahteeshs2859
@rahteeshs2859 Жыл бұрын
നന്ദി യേശുവേ... നന്ദി യേശുവേ നി ചെയ്ത നന്മകൾക്കൊരായിരം നന്ദി 🙏🙏🙏🙏♥♥♥♥♥
@elsyabraham6526
@elsyabraham6526 Жыл бұрын
Blessed testimony. Praise the Lord . Hallelujah.
@alphonsammastephen9072
@alphonsammastephen9072 Жыл бұрын
Blessed testimony... Prayers for Grace and Mercy to work for His Kingdom
@daicyabraham5622
@daicyabraham5622 Жыл бұрын
What an amazing testimony of my God!!
@sussyjohn3999
@sussyjohn3999 Жыл бұрын
What a blessed msg 🙏
@febajoshy7981
@febajoshy7981 Жыл бұрын
Blessed testimony 🙏🙏
@beenareji5171
@beenareji5171 Жыл бұрын
Blessed Testimoney
@lalyjohny9388
@lalyjohny9388 Жыл бұрын
Blessed testimony. Lord ,bless this sister and family , Finny pastor and family and this channel...
@johnchackocheruvil8715
@johnchackocheruvil8715 9 ай бұрын
ഫിന്നി യോഹന്നാൻ ബ്രദറിനു o കുടുംബത്തേയും ഈ ശുശ്രൂക്ഷ നടത്താൻ ദൈവം ശക്തിപ്പെടുത്ത ട്ടെ - എനിയ്ക്കു വേണ്ടിയുo പ്രാർത്തിക്കണേ
@Aazadimalayalam
@Aazadimalayalam 9 ай бұрын
🙏🙏
@sherlymathai1263
@sherlymathai1263 Жыл бұрын
Blessed Testimony. God bless you sister
@sarammaninan1228
@sarammaninan1228 Жыл бұрын
Amazing testimony glory to God
@Gracemol7
@Gracemol7 Жыл бұрын
God bless you teacher
@jeenajeena2790
@jeenajeena2790 Жыл бұрын
Praise God. Wonderful testimony
@sussyjohn3999
@sussyjohn3999 Жыл бұрын
God Bless You and your family
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir 9 ай бұрын
ഈ സാക്ഷ്യം കേൾക്കാൻ തന്ന ഭാഗ്യത്തിന് യേശുവേ നന്ദി യേശുവേ സ്തോത്രം
@jnn1441
@jnn1441 6 ай бұрын
God is faithful....God is my hero I love you Jesus 🥰🥰🥰🥰🙏
@elsammasaji2101
@elsammasaji2101 Жыл бұрын
Praise the Lord
@binujabethel5203
@binujabethel5203 Жыл бұрын
Amen 🙏🏻 Blessed testimony ❣️❣️❣️
@rayofhope1733
@rayofhope1733 3 ай бұрын
All you have to do is to win Jesus. Everything else will be added ❤
@Ponnu_25
@Ponnu_25 Жыл бұрын
Wonderful testimony praise God halleluha
@dasandaniel8481
@dasandaniel8481 Жыл бұрын
Praise the LORD 🙏 Amen Jesus
@mariammajames3830
@mariammajames3830 Жыл бұрын
Thank God❤❤❤❤❤
@shylareji2864
@shylareji2864 Жыл бұрын
Blessed testimony God bless you
@vinayaninchakadan4899
@vinayaninchakadan4899 Жыл бұрын
👏👏👏wonderful Amen
@dimplejojo1972
@dimplejojo1972 Жыл бұрын
Very Blessed testimony
@anniejinson952
@anniejinson952 Жыл бұрын
Praise the LORD
@82abhilash
@82abhilash 8 ай бұрын
When I watch these testimomies, I can see enough material for a good movie in many of them. This is not a mockery. I think it will help more people get saved.
@presennababu6507
@presennababu6507 Жыл бұрын
Wonderful testimony!!
@lizyphilip1967
@lizyphilip1967 Жыл бұрын
Blessed testimony. God bless you sister
@adamjohnjijo
@adamjohnjijo Жыл бұрын
What a wonderfull message. It is really heart touching. It is a turning point in my prayer life. I had also testimony in my life.
@valsammamathew6104
@valsammamathew6104 Жыл бұрын
Praise the Loard glory to God
@binupraisethelordanuja7984
@binupraisethelordanuja7984 Жыл бұрын
Praise God
@ushakr3054
@ushakr3054 Жыл бұрын
God bless you sister.
@susammajose745
@susammajose745 Жыл бұрын
Hallelujah hallelujah hallelujah 🙏🙏🙏
@chrisildaantony7222
@chrisildaantony7222 Жыл бұрын
Praise the Lord 🙏🙏
@venugopalan5193
@venugopalan5193 Жыл бұрын
Ablessed testimony mayour lordblessyou sisterandfamily
@subyzachariah4384
@subyzachariah4384 Жыл бұрын
A blessed testimony God bless you
@eraknez9249
@eraknez9249 Жыл бұрын
Very blessed testimony. God bless you sister.
@sankarannairm3316
@sankarannairm3316 7 ай бұрын
യേശുവിന്റെ ജനനസമയത്ത് ആട്ടിടയന്മാർക്ക് മാലാഖമാർ പ്രത്യക്ഷപ്പെട്ടു അവരോട് പറഞ്ഞതാണ് ആദ്യ ത്തെ സുവിശേഷം അത്വുന്നതങ്ങളിൽ ദൈവത്തിന് മഹത്വംത്വം സകലമനുഷ്യർക്കുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ് വാർത്ത നിങ്ങൾക്കായി ഒരു രക്ഷകൻ ദാവീദിന്റെ പട്ടണമായ ബേത് ലേഹ മിൽ ജനിച്ചിരിക്കുന്നു.
@rosammamathew2919
@rosammamathew2919 Жыл бұрын
ജീവനുള്ള സാക്ഷ്യം ഞാൻ നേരത്തെ കേട്ടിട്ടുണ്ട് ഇന് വ്യക്തമായിഒന്നു കൂടികേട്ടു നമ്മൾ ഒരുChruch members ആണ് അണക്കരAG
@edwin1041
@edwin1041 3 ай бұрын
Jesus help us to stop all wars and troubles of this world.
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Praise the lord
@lissymammen2950
@lissymammen2950 7 күн бұрын
Praise the Lord 🙏
@mariammaninan6947
@mariammaninan6947 Жыл бұрын
Our God is great!
@ranisebastian1641
@ranisebastian1641 Жыл бұрын
Very good blessed testimony
@mercybabu9497
@mercybabu9497 Жыл бұрын
Wonder full testimony.God bless you more.
@binuroy1775
@binuroy1775 8 ай бұрын
യേശുയപ്പാ അവിടുത്തെ സ്നേഹം എത്രയോ വലിയതാണ്
@jojikaithakkatt8555
@jojikaithakkatt8555 Жыл бұрын
💞praise the Lord 💞🙏
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН
സാക്ഷ്യംTestimony Jeena Yeshudas Madhyapradesh
1:25:18
Azadi Malayalam ആസാദി മലയാളം
Рет қаралды 23 М.