വല്ലാത്തൊരു അഭ്യാസം തന്നെ | Trollodu Troll | Baba Ram Dev

  Рет қаралды 116,399

DoolNews

DoolNews

3 жыл бұрын

വല്ലാത്തൊരു അഭ്യാസം തന്നെ
#BabaRamdev #MalayalamTroll #TrolloduTroll
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 503
@abdulkalam-yt2pj
@abdulkalam-yt2pj 3 жыл бұрын
സമ്മതിച്ച് മകളെ സമമതിച്ച് ആ ഭാവവും അവതരണവും Great
@sajeevsaji6196
@sajeevsaji6196 3 жыл бұрын
ചിരിക്കാതെ ആരും ഇത് കാണില്ല. പച്ചയായ സത്യങ്ങൾ. 👍👍
@sabujohn4116
@sabujohn4116 3 жыл бұрын
പൊന്നു മോളെ ഇത്രയും ഉഗ്രൻ അവതരണം ഈ നൂറ്റാണ്ടിൽ ആദ്യമാണ്. ഇനിയും ഇതുപോലെ പൊതുവേദിയിൽ ഒരുപാടു ഒരുപാടു ശോഭിക്കണം.
@ajithvv9041
@ajithvv9041 3 жыл бұрын
നമ്മുടെ പ്രധാന മന്ത്രി വരെ ഇയാളെ പോലുള്ളവരുടെ മുമ്പിൽ തല കുമ്പിട്ട് നിൽക്കുന്നതാണ് നമ്മുടെ നാടിൻ്റെ തകർച്ചയ്ക്ക് മുഖ്യകാരണം..😐 അപ്പോ പോയേച്ചും വരാം...🙃🙃
@ashrafthayyullathil3722
@ashrafthayyullathil3722 3 жыл бұрын
😁😁😁👍
@serinthomas2349
@serinthomas2349 3 жыл бұрын
💯💯💯💯
@olivianair2284
@olivianair2284 3 жыл бұрын
True
@nazar_mithirmala
@nazar_mithirmala 3 жыл бұрын
രാജ്യ ദ്രോഹി എന്നു വിളിക്കാല്ലോ, അല്ലേ!
@rahoofkm1906
@rahoofkm1906 3 жыл бұрын
അജിത്തേ രാജ്യദ്രോഹി ആവും കേട്ടോ എന്തോരു കാട്ടിക്കൂട്ടലാ അല്ലേ കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കാം നമ്മൾക്കു 🙏🙏🙏
@shareefshareef2980
@shareefshareef2980 3 жыл бұрын
പതഞ്ജലി ബീഫ് കഴിച്ചാൽ കുഴപ്പം ഇല്ല 👌😄😄😄
@navaschukkudunvs9277
@navaschukkudunvs9277 3 жыл бұрын
🤣🤣🤣
@jabirjabirtk5305
@jabirjabirtk5305 3 жыл бұрын
😀😀
@mohamadali4647
@mohamadali4647 3 жыл бұрын
🤣🤣🤣
@JA-ie4cy
@JA-ie4cy 3 жыл бұрын
അവർ പതഞ്‌ജലി ബീഫിൽ കുറച്ചു ചാണൻ മിക്സ്‌ ചെയ്യും
@a.p8387
@a.p8387 3 жыл бұрын
😂😂😂👌
@bijuabraham6109
@bijuabraham6109 3 жыл бұрын
നല്ല അവതരണം.. ഹ്യൂമർ സെൻസ് സൂപ്പർ
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
പതഞ്ജലി ബിസ്കറ്റ് അഞ്ചു പാക്കറ്റ് വെള്ളം കൊടുക്കാതെ ഇരുത്തി തീറ്റിക്കണം.... ഇയാളെ...... 😲😲😲
@olivianair2284
@olivianair2284 3 жыл бұрын
Athode shalyam theernnu kittum
@sajomanwlzswsww9453
@sajomanwlzswsww9453 3 жыл бұрын
എങ്കിൽ വയറിളകി ആള് തീരും
@adheenaunni192
@adheenaunni192 3 жыл бұрын
🤣
@karthikeyanmiyakalyanimiya2085
@karthikeyanmiyakalyanimiya2085 3 жыл бұрын
അത്രക്ക് വേണോ 🙄🙄🙄😭😭😭😭😭
@syamraveendran9996
@syamraveendran9996 3 жыл бұрын
😄😄😄😄
@mohammedabdul3577
@mohammedabdul3577 2 жыл бұрын
മോള് എക്സെലന്‍റായി ചെയ്തു 👌 അടിപൊളി..👍 ഒരു രക്ഷേം ഇല്ല..🤝
@aparnask1731
@aparnask1731 3 жыл бұрын
ഇത്തരം വിഷവിത്തുകളെ ട്രോളാനുള്ള താങ്കളുടെ ധൈര്യത്തിനും ചങ്കൂറ്റത്തിനും കയ്യടിക്കാതിരിക്കുന്നതെങ്ങനെ😍😍👏👏👏👏👏👏👏👏👏👏👏👏👏😊 എയറിൽ കഴിയുന്ന ജീവി എന്ന പ്രയോഗം കലക്കി 😂👍👌😂😂
@vivu619
@vivu619 3 жыл бұрын
'Who certified Coronil' എന്നാണ് സത്യസന്ധമായി ബാബാജി പ്രിന്റ് ചെയ്തത്. W.H.O എന്ന് കരുതിയത് നമ്മുടെ തെറ്റ്.
@yasikhmt3312
@yasikhmt3312 3 жыл бұрын
😂😂😂😂
@shakishakishakishaki
@shakishakishakishaki 3 жыл бұрын
😀
@vetumpallilnandakumar2733
@vetumpallilnandakumar2733 3 жыл бұрын
😁😁😁😁😁😁😉😉😉😉
@muraleedharannair3889
@muraleedharannair3889 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@rejokevinpaul5746
@rejokevinpaul5746 3 жыл бұрын
😅😅😅😅😁
@Binu-yr8vw
@Binu-yr8vw 3 жыл бұрын
കോൺഗ്രസിന്റെ ഭരണകാലത്ത് റാം ലീല മൈതാനത്തിൽ നിന്ന് പോലീസിനെ പേടിച്ച് ചുരിദാറിട്ട് ഇറങ്ങി ഓടിയ ആളാഇത് എന്നുകൂടി ഓർക്കണം എന്താ ല്ലേ ധൈര്യം
@fasilptfasilptfasilptfasil362
@fasilptfasilptfasilptfasil362 3 жыл бұрын
😭😭😭😭😭 ❤️❤️❤️❤️❤️
@pramodpk3124
@pramodpk3124 3 жыл бұрын
😄
@HamzaHamza-oj6bf
@HamzaHamza-oj6bf 3 жыл бұрын
Palakolathilum.varum
@adarshadarsh7599
@adarshadarsh7599 3 жыл бұрын
കൊള്ളാം.. അടിപൊളി ആയിരുന്നു.. 💯😄
@rafeequeks8622
@rafeequeks8622 3 жыл бұрын
മറ്റു പ്രോഗ്രാം പോലെയല്ല, മോളുടേത് : അതിൽ ചിന്തിക്കാനുള്ള വകയും, മതേതരത്വവും, മനുഷ്യത്വവും, രാഷ്ട്രീയവും, ശാസ്ത്രവും എല്ലാറ്റിലും ഉപരി കോമഡിയും ഒത്തു ചേർന്ന പരിപാടിയാണ്. Keep it up. 👍👍👍
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
മുത്തേ അഭിനന്ദനങ്ങൾ....രസകരമായ അവതരണം....
@sanuab7515
@sanuab7515 3 жыл бұрын
കൂടുതൽ അനുയായികളുള്ള മണ്ടത്തരം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജഗ്ഗിമാരെയും രാംദേവ് മാരേയുമാണ് സംഘികൾക്ക് വേണ്ടത്.
@ashrafthayyullathil3722
@ashrafthayyullathil3722 3 жыл бұрын
Yes. അതാണ് 👍
@seekzugzwangful
@seekzugzwangful 2 жыл бұрын
മണ്ടത്തരം ഒന്നുമല്ല. കുരുട്ട്‌ ബുദ്ധിയുള്ള കോർപ്പറേറ്റ് ആണ് രണ്ടും
@sanuab7515
@sanuab7515 2 жыл бұрын
@Malik ജിന്ന് 👹 ithrayum paniyedutha nee enthoru branthan😄
@sanuab7515
@sanuab7515 2 жыл бұрын
@Malik ജിന്ന് 👹ninakk nattapranth thanne. Pavam. Chikilsa onnum elkunnilla alle ?
@sanuab7515
@sanuab7515 2 жыл бұрын
@Malik ജിന്ന് 👹നിന്റെ പ്രാന്ത് എനിക്കില്ലല്ലോ?
@ismayeelramadan3210
@ismayeelramadan3210 3 жыл бұрын
എല്ലാ ദിവസവും ഈ ചാനൽ ഞാൻ സെർച്ച് ചെയ്യും നല്ല അവതരണം രസുള്ള അവതരണം useful one wish you all the best
@johntitus9522
@johntitus9522 3 жыл бұрын
ഇതു വലിയ അഭ്യാസം തന്നെ full സപ്പോർട്ട് മുന്നോട്ടു തന്നെ പോട്ടെ ശക്തിയോടെ
@hdhdhhjrjrjr5479
@hdhdhhjrjrjr5479 3 жыл бұрын
നമ്മൾ പൊതു സമൂഹം ഇനിയെങ്കിലും മറ്റെല്ലാം മറന്നു പഴയ കാലത്ത് (മുൻകാലങ്ങളിൽ )നാമെല്ലാവരും ജാതി മതം മറന്നു സ്നേഹത്തോടെ നാടിന്റെ ഐക്യത്തിന് ഓണവും വിഷുവും പെരുന്നാളും, ഈസ്റ്റരും എല്ലാം ഒരുമിച്ച് ആഘോഷിച്ചു നമ്മുടെ പൂർവികർ കാണിച്ചു തന്ന കൊടുത്തും വാങ്ങിയും ജീവിക്കുക.
@kamarudheenlayba5522
@kamarudheenlayba5522 3 жыл бұрын
ഇയാൾ അടിപൊളി 🌹🌹🌹അവതരണം ആണുട്ടോ
@shoonakki1257
@shoonakki1257 3 жыл бұрын
ചേച്ചി നിങ്ങൾ ഒരു ഭയങ്കരം സംഭവം തന്നെ.
@faisale8712
@faisale8712 3 жыл бұрын
സുധീർ പറവൂരിൻ്റെ ശബ്ദവുമായി നല്ല സാമ്യതയുണ്ട് ഈ കുട്ടിയുടെ സംസാരം
@kaderp1458
@kaderp1458 3 жыл бұрын
സമ്മതിച്ചു സഹോദരി അവദരണംഇതിനുമുമ്പ് എവിടെയായിരുന്നു ജോലി......
@AbdulKhader-rw7kd
@AbdulKhader-rw7kd 3 жыл бұрын
അവര് ഹോട്ടലുകൾ കേറി ആദ്യം ഉൾക്കാടിച്ചത് മാമുക്കോയടെ അടുക്കളയിൽ കയറി ഞമ്മളെ കൊതിപ്പിച്ചു കോഴിക്കോട്ടെ ഒരുവിധം ഹോട്ടലിലൊക്കെ കയറി നല്ലോണം പോളിങ് നടത്തുന്ന ഒരു ചാനല് ഉണ്ടായിരുന്നു
@mbtraders7256
@mbtraders7256 3 жыл бұрын
@@AbdulKhader-rw7kd അത് പൂട്ടിയോ
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
വയറ് തിരമാല പോലെ എളക്കി😄😄അങ്ങേർടെ വയറ്റത്ത് തന്നെ കൊടുത്തല്ലോ😄😄
@chandranka8558
@chandranka8558 Жыл бұрын
മോളെ, താൻ അവതരിപ്പിക്കുന്ന എല്ലാ episodukalum like ചെയ്തു. എനിക്ക് മോളെ ഒരുപാട്, ഒരുപാട് ഇഷ്ടമാണ്.
@kumainimavandiyoor650
@kumainimavandiyoor650 3 жыл бұрын
അവതരണം സൂപ്പർ...😃👌👌👌 തുടക്കം മുതലേ പൊളിയാണ്‌...ഭാഷയാണങ്കിലോ പറയാനില്ലാ....😂😂😂😂😂
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
Wonderful presentation..... Super wordings..... 👍
@rijuriju589
@rijuriju589 3 жыл бұрын
Adipoli.ആക്ടിംഗ്.സൂപ്പർ.ഉടനെ.സിനിമയിൽ.ഇതും.ഉറപ്പ്.അത്രക്കും.നന്നായിട്ടുണ്ട്.ചേച്ചി.lovyuu
@saidumuhammed7844
@saidumuhammed7844 3 жыл бұрын
ഇതിൽ കൂടുതൽ എങ്ങനെ ഇയ്യാളെ കുറിച്ച് പറഞ് മനസ്സിലാക്കും സൂപ്പർ അവതരണം
@AbdulRahman-dc5wy
@AbdulRahman-dc5wy 3 жыл бұрын
മുംമ്പ് ആനയുടെ പുറത്ത് നിന്നും വീണ് മൂട് പൊളിഞ്ഞ മര പോർക്കാണ്.
@bestviewer184
@bestviewer184 3 жыл бұрын
🤣🤣🤣🤣🤣
@kalarikkalvloges...7384
@kalarikkalvloges...7384 3 жыл бұрын
🤭🤭😆😆
@Mk-uj7hi
@Mk-uj7hi 3 жыл бұрын
വളരെ നന്നായി ആശംസകൾ നേരുന്നു
@dasik7617
@dasik7617 2 жыл бұрын
😂😂😂
@aryasree80p75
@aryasree80p75 Жыл бұрын
Beautiful presentation
@cka1091
@cka1091 3 жыл бұрын
ലോകത്ത് ഏത് മുസ്ലിം രാഷ്ട്രത്തിൽ ചെന്നാലും പാകിസ്ഥാനികൾ കാളും ബംഗ്ലാദേശികളെ കാളും ബഹുമാനവും ആദരവും കിട്ടിയിരുന്നത് ഇന്ത്യക്കാർക്ക് ആണ് ഇപ്പോൾ അവർക്കും നമ്മളെ മനസ്സിലായി തുടങ്ങിയിരിക്കുന്നു
@ragopaf4519
@ragopaf4519 2 жыл бұрын
കണ്ടത് തന്നെ വീണ്ടും കാണുന്നു..... സാരമില്ല..... എന്ന ശരി പോയേച്ചും വരാം......
@indianasharaf4477
@indianasharaf4477 3 жыл бұрын
ഏതാ ഈ ഒറ്റക്കണ്ണൻ.... എരുമ. ലോകത്ത് ഒരു സ്തലത്തും...ഇത്രയതികം വിഡ്ഡികൾ ഇന്ത്യയിലല്ലാതെ കാണില്ല.
@vetumpallilnandakumar2733
@vetumpallilnandakumar2733 3 жыл бұрын
വിഡ്ഢികൾ മാത്രം അല്ല, കള്ളന്മാർ,കൊള്ളക്കാർ , കുട്ടിയോലെ, സ്ത്രീഗളെ ബലാത്സംഗം ചെയ്യുന്നത് ഒരു വിദ്യബാസം എന്ന് കരത്തുനൊരെ
@harisbabu9995
@harisbabu9995 3 жыл бұрын
സൂപ്പർ രാംദേവ് തരികിട..... എല്ലാ രോഗങ്ങൾക്കും മരുന്ന് വിറ്റ് കോടികൾ കൊയ്യുന്ന വിദ്ദ്വാൻ പണ്ട് ചെറുതായി ഒന്ന് പനിച്ചപ്പോൾ ദേ കിടക്കുണു ഗ്ലുക്കൂസും കേറ്റി ഹോസ്പിറ്റലിൽ....
@prof.narayananpp400
@prof.narayananpp400 2 жыл бұрын
ഇതും കലക്കി ട്ടൊ.
@askaraliaskarali2085
@askaraliaskarali2085 3 жыл бұрын
എനിക്ക് ഈ ആങ്കറിങ് ഇഷ്ഠപ്പെട്ടു ഇത് ഞാൻ എൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ,
@yadhuunni717
@yadhuunni717 3 жыл бұрын
Chechi മോദിജി എന്ന് പറയുന്നത് കേൾക്കുമ്പോ തന്നെ ചിരി വരും.... അതങ്ങനൊരു 😂
@alavikutti2901
@alavikutti2901 3 жыл бұрын
എൻ്റെ പൊന്നേ വല്ലാത്ത അവതരണം Super
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 3 жыл бұрын
ഇപ്പൊ ഉറങ്ങുമ്പോൾ ഇത് കേൾക്കണം എന്നായി.. പൊളിച്ചു 👍👍👍
@muhammedrafi9173
@muhammedrafi9173 3 жыл бұрын
Keep going.. Chirippikanum chinthippikkanum ee video dharalam☺️☺️☺️☺️
@muhammedshahid9646
@muhammedshahid9646 3 жыл бұрын
സ്ക്രിപ്റ്റ്,ക്യാമറ, എഡിറ്റിംഗ് അവതരണം എല്ലാം ഒന്നിനൊന്ന് മെച്ചം
@shyleshtv3287
@shyleshtv3287 3 жыл бұрын
കലക്കി
@jabbarmaliyil7016
@jabbarmaliyil7016 3 жыл бұрын
ചക്കി ക്കൊത്ത ചെങ്കരൻ എന്ന് പറഞ്ഞ പോലെ നമ്മുടെ ദേശ് വാശിക്ക്‌ പറ്റിയ സാദനംതന്നെ
@shanmughantrtr1829
@shanmughantrtr1829 2 жыл бұрын
Good speech
@wellnesswithshihab2433
@wellnesswithshihab2433 3 жыл бұрын
സൂപ്പർ അവതരണം 👌👌👌
@natarajans1162
@natarajans1162 3 жыл бұрын
സത്യം പറഞ്ഞാൽ സഹോദരി... ഒരു സംഭവം തന്നെ... നർമ്മത്തിലൂടെ ഇന്നത്തെ ഇന്ത്യയിലെ ചില ഗതികേടുകളെ അവതട്ടിപ്പിക്കുന്ന ആ രീതി.. ശ്രവണ നയന .. മനോഹരം.. ലാൽസലാം....
@sqtvr9744
@sqtvr9744 3 жыл бұрын
ഇയാൾ ദേശീയ ആസാമിയാണ്... ഇയാൾ entire geography യിൽ Doctorate ആരും ഇന്ന് വരെ കണ്ടിട്ടില്ലാത്ത University യിൽ നിന്നും ഒറ്റയ്ക്ക് ഒരു ബഞ്ചിൽ പിറകോട്ടു നോക്കിയിരുന്നു കരസ്തമാക്കിയ ആളാണ്... ദേശസ്നേഹിയാണ്
@sirajudheenka7264
@sirajudheenka7264 2 жыл бұрын
Verygood,speech,sister
@darwishinternational2524
@darwishinternational2524 3 жыл бұрын
⭐⭐⭐⭐⭐⭐⭐ എഴുതി കുറക്കൂന്നില്ല.like , comment, share all are OK.
@alavikutty2494
@alavikutty2494 3 жыл бұрын
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു മക്കളേ...... 😛😛
@achusmon4680
@achusmon4680 3 жыл бұрын
അവതരണം ഒരു പ്രത്യേക feel.. ഉടായിപ്പ് ഉത്തരേന്ത്യയില്‍ ഒക്കെ സുഖമായി നടക്കും..
@anc9654
@anc9654 3 жыл бұрын
പണ്ട് U P A സർക്കാർ ഉള്ളപ്പോൾ പോലീസിനെ പേടിച്ചു സ്ത്രീകളുടെ നൈറ്റിക്കടിയിൽ ഉളിച്ചു പോയകഷിയല്ലേ ഇയാള്പെങ്ങള് മറന്നോ
@ajithvv9041
@ajithvv9041 3 жыл бұрын
അഭ്യസി ഓൺ എയർ...😁😁😁
@shajixavier6726
@shajixavier6726 Жыл бұрын
നന്നായി അവതരണം
@elizabethjohnson202
@elizabethjohnson202 3 жыл бұрын
Adipoli❤👍
@moosasv8138
@moosasv8138 3 жыл бұрын
എല്ലാത്തിനും മോഡി കൂടെ ഉണ്ട് 💪
@shahanamonaco1505
@shahanamonaco1505 2 жыл бұрын
Well said 👏 👏
@fahirufas3633
@fahirufas3633 2 жыл бұрын
അടിപൊളി... അടിച്ചു പൊളി
@ubaidkkd6704
@ubaidkkd6704 3 жыл бұрын
ചിലർ കണ്ടില്ലെ നു നടിക്കുംബോൾ പ്രത്കരിക്കാൻ വന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്
@byjugypsy5482
@byjugypsy5482 3 жыл бұрын
യോഗ പഠിപ്പിക്കാൻ കാഷായ വസ്ത്രവും ധരിച്ച് വന്നവന്റെ ഒരു യോഗം
@ashrafthayyullathil3722
@ashrafthayyullathil3722 3 жыл бұрын
😁😁😁😁👍
@steffingeo1628
@steffingeo1628 3 жыл бұрын
ആധുനിക വൈദ്യവും അലോപ്പതിയും രണ്ടാണ്. അലോപ്പതി ഇന്ന് നിലവിൽ ഇല്ല.
@byjugypsy5482
@byjugypsy5482 3 жыл бұрын
💯👍 മോഡേൺ മെഡിസിൻ അല്ലെങ്കിൽ എവിഡൻസ് ബേസ്ഡ് മെഡിസിൻ എന്നുള്ളത് 150 കൊല്ലങ്ങൾക്കു മുമ്പ് കാലഹരണപ്പെട്ട ഗ്രീക്ക് ചികിത്സാരീതി അലോപ്പതി എന്ന് മോഡേൺ മെഡിസിൻ ചികിത്സകർ തന്നെ പറയുമ്പോൾ സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്
@lijolijo8909
@lijolijo8909 3 жыл бұрын
@@byjugypsy5482 👍
@byjugypsy5482
@byjugypsy5482 3 жыл бұрын
@@lijolijo8909 🙏
@mathewjohn8126
@mathewjohn8126 3 жыл бұрын
Superb. Ethra Nalla a avatharanam. Midukki
@mahesh1777
@mahesh1777 3 жыл бұрын
അവതരണം സൂപ്പർ 😍😍😍😍
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
Great 👍👍👏👏😊😊😊😊
@mariyemm1024
@mariyemm1024 2 жыл бұрын
Nice 👍 program
@JOSEKIDANGAN
@JOSEKIDANGAN 2 жыл бұрын
super. good research. expand it in the next version.
@abdulraoof8419
@abdulraoof8419 3 жыл бұрын
Your presentation is awesome. Very sarcastic 😂😂😂
@valiyavilakoshy7210
@valiyavilakoshy7210 3 жыл бұрын
Excellent 👌
@akhilnellikkal6941
@akhilnellikkal6941 3 жыл бұрын
Adipoli presentation 😝🤣🤣
@ss-xm8tw
@ss-xm8tw 2 жыл бұрын
😂ചിരിച്ചു ചത്തു. Super
@abhikrishnanthakkudu8518
@abhikrishnanthakkudu8518 3 жыл бұрын
Waiting for next video ♥️
@saaruqali9661
@saaruqali9661 3 жыл бұрын
Super
@albertmathew1795
@albertmathew1795 2 жыл бұрын
കൊള്ളാം മോളെ കൊള്ളാം 👍👍
@kokkachiiii2803
@kokkachiiii2803 3 жыл бұрын
മാപ്പിനുള്ള അവസരം കൊടുക്കാതെ നല്ല പിഴ ചുമത്തണം. എന്നിട്ട് ആ പണം പട്ടിണിപാവങ്ങൾക്ക് വേണ്ടി ചിലവഴിക്കണം.
@muhammedsalimmsl4322
@muhammedsalimmsl4322 3 жыл бұрын
Fantastic presentation ! Congratulations !
@firosfasnas2998
@firosfasnas2998 3 жыл бұрын
👌👌👌🌹🌹🌹
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
എന്നേപോലുള്ള ആളുകളുടെ ഉപദേശം സ്വീകരിക്കൂ. പീ..🥳🥳
@siddikvattaparambil9275
@siddikvattaparambil9275 Жыл бұрын
പൊന്നേ അവതരണം 😂😂😂😂 പൊളിയാണ് 👍👍👍
@muhammedalimandantakath1799
@muhammedalimandantakath1799 3 жыл бұрын
കലക്കി, വല്ലാത്തൊരു അവതരണം.
@roslins9878
@roslins9878 3 жыл бұрын
He proves, anything can be sold because, we, people are ignorant and innocent. We like to believe anything and everything! 🤦‍♀️😱🤣😂
@shabem2124
@shabem2124 3 жыл бұрын
Not anything and everything,.. if it is sell in the name of religion and spirituality also naturopathy and ayurveda.
@vetumpallilnandakumar2733
@vetumpallilnandakumar2733 3 жыл бұрын
most common people are innocent and ignorant.So the braveness and fighting spirit is lost They ignore the cruel factor and thus become frightened. Ultimately they lose everything.👍👍🙏🏼🙏🏼
@sairajustar9556
@sairajustar9556 3 жыл бұрын
Great performance and humour sence 🎭 👏 👌 pachayaya sathyam keep it up
@abduaziz1293
@abduaziz1293 3 жыл бұрын
ഇത് കേട്ടപ്പോൾ ഇന്ത്യക്കാരനാണ് എന്ന് പറയണോ ആരെങ്കിലും ചോദിച്ചാൽ എന്ന് തോന്നി!???
@elizabethjohnson202
@elizabethjohnson202 3 жыл бұрын
Very good✌👍✌✌✌✌✌✌
@muhammedashraf5873
@muhammedashraf5873 3 жыл бұрын
👍👍👍👌
@90mithun
@90mithun 3 жыл бұрын
Subscribed for your presentation. Oru rakshayam ulla kidilam 😂😀
@rajeshkumarnv4751
@rajeshkumarnv4751 Жыл бұрын
Great
@natarajanmk821
@natarajanmk821 3 жыл бұрын
good, truth.
@cu.mansooralipkmco8347
@cu.mansooralipkmco8347 3 жыл бұрын
Great 👍
@jabirbasheer1
@jabirbasheer1 3 жыл бұрын
I just like your presentation very much... to the point presentation
@phkhader1985
@phkhader1985 3 жыл бұрын
മലയാള ഭാഷ എന്തു സുഖം അവതരണം സൂപ്പർ
@jackmatthew2344
@jackmatthew2344 3 жыл бұрын
Kalakki കലക്കി 😁😄😂😂😂🤣🤣🤣😜
@rayanveetil5949
@rayanveetil5949 11 ай бұрын
Ur great. Mole. God help u
@sujazana7657
@sujazana7657 3 жыл бұрын
Avatharanam super
@svdwelaksvd7623
@svdwelaksvd7623 3 жыл бұрын
അപ്പോ ഈ എപ്പിസോഡ് ഇഷ്പ്പെട്ടു..... പോയിട്ട് പുതിയതുമായി പെട്ടന്ന് വരണേ.
@titanichulk268
@titanichulk268 3 жыл бұрын
Good show young lady, beautiful...
@minicoyverigo994
@minicoyverigo994 3 жыл бұрын
👏👏👏👏👏👏
@mohammedbasheer1461
@mohammedbasheer1461 3 жыл бұрын
Fantastic
@mujeebnp9677
@mujeebnp9677 3 жыл бұрын
👌
@sukumaranaelekha1545
@sukumaranaelekha1545 3 жыл бұрын
Very nice
@aboobackermuhammedali7448
@aboobackermuhammedali7448 3 жыл бұрын
👌👌👌😊😊
КАХА и Джин 2
00:36
К-Media
Рет қаралды 4,1 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
കുഴലിനക്കരെ...| Trollodu Troll
5:00
DoolNews
Рет қаралды 157 М.
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 5 МЛН
Be kind🤝
0:22
ISSEI / いっせい
Рет қаралды 20 МЛН
Хотел парализовать друга😅 #freekino
0:20
🍁 Годный билет
0:10
Ка12 PRODUCTION
Рет қаралды 5 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 18 МЛН