Vallimmaante Vishwasangal 4k Short Film | Shahid Kasim | Sarasa Balussery | Sharook

  Рет қаралды 156,912

Saina Movies

Saina Movies

Жыл бұрын

CREDITS
Directed by - Shahid Kasim
Written by - Ali Akbar
Dop& Editor - Siyad Moideen
Music - Vishnu Das
Associate director - Savin Sa
Lyrics - Titto P Thankachan
Singer- Imam majboor
Sound Engineering - Harirag Mohan
Vfx & color Grading - Blink creatives
Helecam- Amal r vp
Makeup & costume - Sreeshma ks
Art - Vishnu Gangadar
Designs - Krishnaprasad KV
Cast
Sharook
Sarasa Balussery
Nidhinya pattayil
Unni nair
Sherin
Abdurahman kadavath
Vipindas
Vallimmaante Vishwasangal 4k Short Film | Shahid Kasim | Sarasa Balussery | Sharook
#malayalamshortfilm #newshortfilm #sainashortfilms #malayalamnewshortfilm #VallimmaanteVishwasangal #VallimmaanteVishwasangalShortFilm
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 355
@hajara.mhajara.m9780
@hajara.mhajara.m9780 Жыл бұрын
എത്ര മനോഹരമാണിത് കണ്ടിരിക്കാൻ വലിയുമ്മ പേരമകൻ കൂട്ട് 💓
@rishanarinu2246
@rishanarinu2246 Жыл бұрын
ഇന്ന് youtubil ഇങ്ങനെ നോക്കുമ്പോ കണ്ടതാ.... അപ്പൊ ഒന്നും നോകിയില്ലാ.... Title കണ്ടപ്പോ തന്നെ കാണാൻ പൂതിയായി..... നെറ്റ് പോയത് വെറുതായില്ല.... Adipoli short film❤️🥰
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 💕💕
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you 🎉❤
@rishanarinu2246
@rishanarinu2246 Жыл бұрын
🥰
@megha3329
@megha3329 Жыл бұрын
Chumma nokkumpo kittiyatha Enikkum . Nannayitundu
@rishanarinu2246
@rishanarinu2246 Жыл бұрын
😊
@shafnash5817
@shafnash5817 Жыл бұрын
സൂപ്പർ എനിക്കു ഒരു നൊസ്റ്റു ഫീൽ ചെയ്തു
@tahumolus930
@tahumolus930 Жыл бұрын
Super kand irikkan nalla rasamund oru maduppum thonunnilla 👍
@salhasulfiker4666
@salhasulfiker4666 Жыл бұрын
Aalkkoottam kandapo nenjonn pidanju.. vallimmak entho patyonn 🫶 kore kalathinesham nalloru shortfilm ❤️‍🔥 hatsoff to the entire crew 👏👏
@Faiziiid7
@Faiziiid7 Жыл бұрын
💕💕💕
@Jasnafathima-dw3gi
@Jasnafathima-dw3gi Жыл бұрын
Marakkan pattatha oru ormayayi ee short film ennum manssil undavum😊
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 😍😍
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you ❤❤
@DS-pg6ns
@DS-pg6ns Жыл бұрын
മികച്ച ഒരു സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ഈ വല്യമ്മാനെ പോലെ ഇപ്പോഴും ഒരുപാട് ആളുകൾ ഇത്തരം വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നവരുമുണ്ട് ഈ ഫിലിം കണ്ടപ്പോൾ എന്റെ വല്യമ്മാനെയാണ് എനിക്ക് ഓർമ്മ വന്നത് ഷാഹിദ് കാസിം എന്ന ഡയറക്ടറുടെ പേര് ബിഗ് സ്‌ക്രീനിലും ഉണ്ടാവുമെന്ന് ഈ സിനിമയിലൂടെ തെളിയിക്കുന്നു അതേപോലെതന്നെ ഇതിന്റെ കഥയും തിരക്കഥയും ഒരുക്കിയ അലി അക്ബർ അഭിനയിച്ച ഷാരോ വല്യമ്മയായി അഭിനയിച്ച സരചേച്ചി എല്ലാവരും അവനവന്റെ ഉത്തരവാദിത്തങ്ങൾ ഭംഗിയാക്കിയിരിക്കുന്നു മികച്ച സംഗീതം അതിലുപരി മികച്ച ഗാനം ഇമാം മജ്ബൂറിന്റ ആലാപനം വേറിട്ടുനിൽക്കുന്നു ഈ ഒരു അഭിപ്രായം വെറുതെ എഴുതിയതല്ല ഷഹദ് കാസിം നിങ്ങൾ നാളത്തെ മികച്ചൊരു ഡയറക്ടറായി ഞങ്ങൾ കാണും എന്ന് പ്രത്യാശിക്കുന്നു ആഗ്രഹിക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ ആശംസകൾ അറിയിക്കുകയാണ്
@Faiziiid7
@Faiziiid7 Жыл бұрын
Thankyou so much brother 😍😍
@huhithe-rw3ig
@huhithe-rw3ig Жыл бұрын
നല്ല short film 👌 വലിയുമ്മായും മോനും 👌
@AdhilHameed-iq2nq
@AdhilHameed-iq2nq Жыл бұрын
Arayil ketiya pursil ninn 10um 20um eduth thannirunnu enik cherupathil inte immamma😢 ormakalilek kondupoyi
@Dilshaddaps
@Dilshaddaps Жыл бұрын
Tharavad memories😅
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 😍
@ashrafponnani1910
@ashrafponnani1910 Жыл бұрын
ഞങ്ങളുടെ നാട്ടിലാനല്ലൊ ശൂട്ടിങ് സൂപ്പർ
@ourhome7471
@ourhome7471 Жыл бұрын
Evideyaan place
@Minhaa8940
@Minhaa8940 Жыл бұрын
Uff❤️Heart touched one🥺❤️✨️
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you ❤
@murshidkk4082
@murshidkk4082 Жыл бұрын
വല്യുമ്മ role ചെയ്ത ആർട്ടിസ്റ്റ്ന് ആണ് ഇതിൻ്റെ മുഴുവൻ ക്രെഡിറ്റും അത്ര മനോഹരമായി ചെയ്തു . ആരും ഓവർ ആക്കിയില്ല all the best
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you ❤
@shifnashifna6681
@shifnashifna6681 Жыл бұрын
Nice ....orupad ishtaayi...kazhinjappo oru sangadam
@hellogirl5507
@hellogirl5507 Жыл бұрын
Sherikkinum Oru film kanda feel.......theeraruthenn aagrahichu....sudaniyile vallummane kandappol vegham kandathaaa....adipoli......ellavarum kalakkiii....
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you ❤❤
@rajumonpalalkalgmaipalakka5215
@rajumonpalalkalgmaipalakka5215 Жыл бұрын
ചെറിയ സിനിമയാണങ്കിലും ഒരു നല്ല സിനിമയാണ് സന്തോഷം
@rashidharashidha2666
@rashidharashidha2666 Жыл бұрын
ൻറെ ഉപ്പാന്റെ ഉമ്മാനെ എനിക്ക് ഇങ്ങെനെ കൊണ്ട് പോവാൻ കഴിഞ്ഞില്ല😢 ഉമ്മച്ചി ഞങ്ങളെ വിട്ട് പോയി പടച്ചോൻ ഖബർ വിശാലമാക്കട്ടെ
@gopipavithra5951
@gopipavithra5951 Жыл бұрын
Adipoli👌
@shahidkasim9326
@shahidkasim9326 Жыл бұрын
Thank u ❤
@hellogirl5507
@hellogirl5507 Жыл бұрын
Shahid kasim and team good work....iniyum pratheekshikunnu
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you for the support
@shamnasmadathil6162
@shamnasmadathil6162 Жыл бұрын
Oru thani naadan short film..last dialogue is heartrending..👏👏👏👏👏
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ഷാരൂഖേ കലക്കി 😍 വല്ല്യുമ്മ സൂപ്പർ😍സര സേച്ചിക്ക് ന്നെ ഓർമ്മണ്ടോ ആവോ ദൂരദർശനുവേണ്ടി ഞാൻ ഇന്റർവ്യൂ എടുത്തി ണ്ട്🙏😍 നിധന്യച്ചേച്ചീ👏👏👏
@jinas3155
@jinas3155 Жыл бұрын
Good work shahid👏👏👏❤️❤️ ഉയരങ്ങളിൽ എത്തട്ടെ 🤲
@soumyapoonthanath6803
@soumyapoonthanath6803 Жыл бұрын
ഒന്നും പറയാനില്ലാ... സൂപ്പർ..ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ
@Faiziiid7
@Faiziiid7 Жыл бұрын
💕💕💕
@sanamol5033
@sanamol5033 Жыл бұрын
Original Malappuram life,
@sreeginminiashok5529
@sreeginminiashok5529 Жыл бұрын
Kollam nannayittunde👍🏼 appreciate all team and my dear sahrook👍🏼❤️
@sayyidathsauda5499
@sayyidathsauda5499 Жыл бұрын
Vallimma adhyam oru nercha pettiyil paisa ittillle ath ente vallippante yaaram anu
@fiyascreation7459
@fiyascreation7459 Жыл бұрын
Realy 😮
@Faiziiid7
@Faiziiid7 Жыл бұрын
ആണോ...🤗🤗
@fasilhere5226
@fasilhere5226 Жыл бұрын
ന്ത്‌ രസാണ് കണ്ടിരിക്കാൻ 🥹💜
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 😍
@rinus3277
@rinus3277 Жыл бұрын
Ith kandappo nk nte vallimmane oorma vannoyi😌
@hashmizvlog8451
@hashmizvlog8451 Жыл бұрын
ഇത് കണ്ടപ്പോ എനിക്ക് ഒരുപാട് ishttayi🥰എന്റെ വല്ലിമ്മാനെ ഓർത്തുപോയി 🥺പെൻഷൻ പൈസ കൊടുക്കണ കണ്ടപ്പോൾ എന്റെ കാക്കക്ക് വല്ലിമ്മ കൊടുക്കണത് ആണ് ഓർമ vannath😌ഓനെ ആണേൽ വല്യ കാര്യയീന്. ഇപ്പൊ വല്ലിമ്മ കൂടെ illa🥺
@Faiziiid7
@Faiziiid7 Жыл бұрын
🤗🤗🤗
@asminapt5680
@asminapt5680 Жыл бұрын
Appapa u nailed it.. As kadhar🤘🔥🤩
@noufalmyself-pg6jk
@noufalmyself-pg6jk Жыл бұрын
Oru nalla feel good movie adipoli song enteir crew hats off especially my dear bro shahid kasim
@niyaskabeerp4836
@niyaskabeerp4836 Жыл бұрын
Big clap for shahid khasi 👏👏
@sahalainr3452
@sahalainr3452 Жыл бұрын
സൂപ്പർ work 👍👍👍👍👍
@noornazrin2619
@noornazrin2619 Жыл бұрын
Ithintte baaki ille🙂🥺
@Faiziiid7
@Faiziiid7 Жыл бұрын
ഇല്ലാ...😁
@nishanair2254
@nishanair2254 Жыл бұрын
Adipoli sharook and team❤️❤️❤️valliamma പൊളി ആണ് ❤️❤️❤️
@rintaantony
@rintaantony Жыл бұрын
Sharook💕Super dear.......Congrats for all the team👍Nice shortfilm
@amal_r_vp
@amal_r_vp Жыл бұрын
Happy to be a part of this beautiful project ❤ Shahid ❤
@Faiziiid7
@Faiziiid7 Жыл бұрын
💕💕💕
@anasabdulkalam1003
@anasabdulkalam1003 Жыл бұрын
Loved The Film,The Best In My List,Keep The Good Work✨✨💞❤
@shifamk3032
@shifamk3032 Жыл бұрын
എന്റെ നാടിന് അടുത്താണ്. മമ്പുറം.കണ്ടപ്പോൾ ഒരുപാട് സന്തോഷം മായി 🥰അവിടെ വന്നു അഭിനയിച്ചു
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 😍💕
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you ❤
@shifamk3032
@shifamk3032 Жыл бұрын
Welcome 🥰
@nahlaarshad4409
@nahlaarshad4409 Жыл бұрын
Nalloru ummamma😍
@shahzak5059
@shahzak5059 Жыл бұрын
perakutyelkoke faisy name nirbandhaano
@Faiziiid7
@Faiziiid7 Жыл бұрын
ഒരു നിർബന്ധവും ഇല്ലാ...🤗
@madhu3180
@madhu3180 Жыл бұрын
Congratulations Sharook..very well done🥰
@sinurishad1262
@sinurishad1262 Жыл бұрын
അടിപൊളി ഒന്നും പറയാനില്ല....👏🏻👏🏻
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 😍😍
@jaseenasulfi9153
@jaseenasulfi9153 Жыл бұрын
സൂപ്പർ...കലക്കിയിട്ടുണ്ട്.. 👍👏👏👏
@celinriageorge
@celinriageorge Жыл бұрын
Good Job Sharookka 🎉 Really good one❤ All the best dear ❤❤❤❤
@muhammedhafis5705
@muhammedhafis5705 Жыл бұрын
Ufff veree levell poliii✨🖤
@haneenasherin3617
@haneenasherin3617 Жыл бұрын
Nalla short film....orupaad ishttaayi....nalla veedum sthalavum okke ❤️❤️❤️❤️❤️
@sainkollaramban
@sainkollaramban Жыл бұрын
Really great film Excellent presentation and smooth going videography was amazing each and every dialogues were very enlightening... All the best for the entire team
@Faiziiid7
@Faiziiid7 Жыл бұрын
😍😍
@mibinsiby4314
@mibinsiby4314 Жыл бұрын
Good film gys... Storyline okke kollam... And editing 💥❤
@lekha3935
@lekha3935 Жыл бұрын
The best ❤️sharook chettan and team loved it ❤️💞
@fasnariyas2904
@fasnariyas2904 Жыл бұрын
നന്നായിട്ടുണ്ട്
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you ❤
@deepakdinesh12
@deepakdinesh12 Жыл бұрын
Good work! Shahid,Faizy,jishnu ❤
@mohammedameen6420
@mohammedameen6420 Жыл бұрын
Congrats Shahid & Team ..niz work ..❤❤❤❤
@sooryakrishna6574
@sooryakrishna6574 Жыл бұрын
Loved it♥️😍 sheri muth😘😘 All the best dear♥️👍
@user-gm6fq3md3t
@user-gm6fq3md3t Жыл бұрын
Aliyaa... Sharookeee adipoli padam kunjaaa
@shaheedsha400
@shaheedsha400 Жыл бұрын
Usharayittund👍👍👍... Nice story🥰🥰
@Faiziiid7
@Faiziiid7 Жыл бұрын
😍😍😍
@ashaasha9628
@ashaasha9628 Жыл бұрын
Great work ...Sharook ettan and team..♥️
@raslarasla9391
@raslarasla9391 Жыл бұрын
Great work 👍🏻
@soudavt5211
@soudavt5211 Жыл бұрын
Njamle mamburam...... Yente nad ❤️✨
@gayathrijayashankar1448
@gayathrijayashankar1448 Жыл бұрын
Great story and its presentation...sherin💥💥🔥🔥
@juraijc6813
@juraijc6813 Жыл бұрын
മോനെ ഫൈസി... സംഭവം കൊള്ളാം
@Faiziiid7
@Faiziiid7 Жыл бұрын
😍😍😍😍😍
@goldenstar645
@goldenstar645 Жыл бұрын
👍 good one. Nalla acting ellarem.especially faizi interview scene. Short filmsil Pala Nalla storiesum acting kulamaayippovarund. Ith Nalla cool acting.
@aboobackaraboobackar9591
@aboobackaraboobackar9591 Жыл бұрын
spr..vellima polich ethu pole eniyum pratheekshikunnu 👌👏💥😍
@Faiziiid7
@Faiziiid7 Жыл бұрын
😍😍
@mahaboobali6241
@mahaboobali6241 Жыл бұрын
കഥ. തിരക്കഥ. സംഭാഷണം അലി അക്ബർ♥️👌
@Faiziiid7
@Faiziiid7 Жыл бұрын
💕💕💕
@happyworld2727
@happyworld2727 Жыл бұрын
അടിപൊളി ❤
@hnn_781
@hnn_781 Жыл бұрын
❤️❤️❤️Heart touched
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you ❤
@vmk6438
@vmk6438 Жыл бұрын
👍👍🥰🥰👌👌ഇതിൽ നാണുവേട്ടന്റെ മുറ്റത്തു ഞാനും ഉണ്ട് 😃😃
@abvijayakrishnan7517
@abvijayakrishnan7517 Жыл бұрын
Nice film, shahid sharook dears 😍
@samlinesamson3889
@samlinesamson3889 Жыл бұрын
Great work by the team♥😍wish you all the success... ✨✨🔥
@Faiziiid7
@Faiziiid7 Жыл бұрын
💕💕💕
@jaziyasworld2955
@jaziyasworld2955 8 ай бұрын
ടൈറ്റിൽ കണ്ട് kayareetha. ഒന്നും പറയാനില്ല supper ❤❤
@Aisha-jannah-kb9yd
@Aisha-jannah-kb9yd 7 ай бұрын
യുട്യൂബിൽ തോണ്ടുമ്പോൾ കണ്ണിൽ പെട്ടത .. title കണ്ടപ്പോൾ കാണാതെ പോവാൻ പറ്റിയില്ല..🥰❤️ Super short film .. ഒരുപാട് ഇഷ്മായി .. ജീവിത രീതിയും വീടും പരിസരവും എല്ലാം കൂടെ കണ്ടപ്പോൾ നൊസ്റ്റാൾജിയ അടിച്ചു..🥰🥰🥰🥰🥰🥰🥰🥰🥰🥰 വല്ലിമ്മാ ഒരു രക്ഷയും ഇല്ല.. അവരൊരു ഗ്രേറ്റ് actr തന്നെ..🥰🥰❤️❤️ Dctr , musc , stry wrtr, എല്ലാം perfct ok ..👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Jesil
@Jesil Жыл бұрын
Nice i like the last love scene ❤ Oru rakshayum illa super
@lubnamohammad
@lubnamohammad Жыл бұрын
Neatly presented...!👍👍
@shamifaisal1978-ec1ow
@shamifaisal1978-ec1ow Жыл бұрын
Sherin modelling mathrallalle...acting Super ayind🥰good work 👌keep going 👍
@shalufazzshalu5134
@shalufazzshalu5134 Жыл бұрын
Great effort💜💜💜💜💜
@asifedappatta54311
@asifedappatta54311 Жыл бұрын
Feel good short movie ✨️✨️👍👍
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 💕💕
@jasimunnu700
@jasimunnu700 Жыл бұрын
Nalla film 👌👌
@Faiziiid7
@Faiziiid7 Жыл бұрын
Thankyou 😍😍
@anandulals7844
@anandulals7844 Жыл бұрын
Superbb film❤️
@sulusu4913
@sulusu4913 Жыл бұрын
Well done shamol n team,keep going
@vaishnathachilot8645
@vaishnathachilot8645 Жыл бұрын
Loved it 😍🥰 All the best Sherin ❤️ Wish you all the success ✨
@sufail6872
@sufail6872 Жыл бұрын
Great work shahidkka ❤
@jaseemkappothummal185
@jaseemkappothummal185 Жыл бұрын
Great work,❤
@myvillagekl559
@myvillagekl559 Жыл бұрын
Super 👏🏻 Sherin and Sufi valiyumma allavarum👍🏻
@Theplacesigo234
@Theplacesigo234 Жыл бұрын
Superb feeling... 💖💖💖
@labi_3472
@labi_3472 Жыл бұрын
Great work.. Sharook❤
@mashithamashi5779
@mashithamashi5779 Жыл бұрын
Ende vellimmane orpaad miss chaidhu kandappo
@Faiziiid7
@Faiziiid7 Жыл бұрын
🤗🤗🤗🤗🥰
@shahidkasim9326
@shahidkasim9326 Жыл бұрын
@gokulgopinadh3570
@gokulgopinadh3570 Жыл бұрын
Great work by the team❤ sharook polichu muthe🥰
@nabeelpn9950
@nabeelpn9950 Жыл бұрын
Kalakki👍👍👍👍
@risha.v611
@risha.v611 Жыл бұрын
Sherin itha pwolii🥰❤
@sibinanasar9088
@sibinanasar9088 Жыл бұрын
All d best brother❣️❣️❣️
@genepool9238
@genepool9238 Жыл бұрын
Ellarum polichu adipoli
@SIRU_Thalikulam
@SIRU_Thalikulam Жыл бұрын
കൊള്ളാം. കുറേ നാൾ കൂടി നല്ലൊരു ഫാമിലി ഷോർട്ട് ഫിലിം കണ്ടു. ആദ്യ സീനിലെ ഞെട്ടൽ ചിരിഉണ്ടാക്കി. കാരണം അതേ അനുഭവം എനിക്കുണ്ടായിരുന്നു. ഞെട്ടിയത് ഉമ്മയായിരുന്നെങ്കിലും ആ വിളികേട്ട് പേടിച്ചത് ഞാനായിരുന്നു. ശരിക്കും എന്നെയല്ല മറ്റാരെയൊ കണ്ടിട്ടാണ് ഉമ്മ ആരാടാ ന്ന് ചോദിക്കുന്നതെന്ന് കരുതി ഞാനൊന്ന് പേടിച്ചു. ഉമ്മ ഇപ്പൊഴും അത് പറഞ്ഞ് കളിയാക്കും. ഡൈനിംഗ് ടേബിളിൽ ഉള്ള സിറ്റൂവേഷൻ ശരിക്കും നൊസ്റ്റാൾജിയ അടിച്ചു. പഴയ വിശ്വാസങ്ങൾ ഇത് പോലെ കുറെഉണ്ട് ഇവർക്ക് പറയാൻ. അതിൽ മേമ്പൊടിക്ക് കുറേ കഥകൾ ഉണ്ടാവും.കേട്ടിരിക്കാൻ രസമാ. വിഷ്ണുദാസ് മ്യൂസിക് പൊളിച്ചു ട്ടാ- സിനിമയിൽ വർക്ക് ചെയ്ത ഗുണം. നല്ല സിനിമാ റ്റച്ച് ഉണ്ട് ആ പാട്ടിന്. വെല്ലിമ്മാക്ക് ശബ്ദം കൊടുത്തത് ആരായിരുന്നു? നമ്മുടെ സുകുമാരി ചേച്ചിയുടെ മോഡ്യുലേഷൻ പോലെ തോന്നി. അടിപൊളി സിയാദ് മൊയ്ദീൻ, ഷാഹിദ് കാസിം റ്റീം.. . സൂപ്പർ ഡിറക്ഷൻ. അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ
@shahidkasim9326
@shahidkasim9326 Жыл бұрын
Thank you so much brother..... ❤️❤️❤️
@Faiziiid7
@Faiziiid7 Жыл бұрын
Thankyou bro😍
@zakariyavk794
@zakariyavk794 Жыл бұрын
Sooper✨️🥰
@mariyamhanans4895
@mariyamhanans4895 Жыл бұрын
Sherin kiddu....Entire team adipoli
@mumthazkv9753
@mumthazkv9753 Жыл бұрын
❤️👍🏻
@asminapt5680
@asminapt5680 Жыл бұрын
Sooperb✨️❤
@anwarsadik9155
@anwarsadik9155 Жыл бұрын
Quality direction 👌
@muhammedshakeer1967
@muhammedshakeer1967 Жыл бұрын
Great job 👏
@shanyav8254
@shanyav8254 Жыл бұрын
😍 superb
@saheeramustafa6445
@saheeramustafa6445 Жыл бұрын
Good work...
@sanathnheru9694
@sanathnheru9694 Жыл бұрын
❤❤❤❤love this❤❤
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
MONJU  | short film 2018 | Amna  sherin pullara | Akbarali karinganad
25:28
Kulsummante Perakutty | Budget Lab Originals | Rini Salam | Nishant Pillai
21:32
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 325 М.
ഒസ്യത്ത് - (Home cinema) full movie
40:38
Samar TV
Рет қаралды 508 М.
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 13 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 15 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 25 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 8 МЛН