Vande Mukunda Hare Full Video Song | HD | Devaasuram Movie Song

  Рет қаралды 3,176,408

Wilson Videos Official

Wilson Videos Official

9 жыл бұрын

Song : Vande Mukunda Hare
Film : Devaasuram
Music : MG Radhakrishnan
Lyrics : Kaithapram
Singer : MG Radhakrishnan

Пікірлер: 1 000
@ThirdEye0077
@ThirdEye0077 5 жыл бұрын
കിടന്നു പോയീന്നു ഞാൻ വിശ്വസിക്കൂല ടോ.." - ആ ഇടർച്ച കണ്ടോ.. ? ഒടുവിലാനോളം വരില്ല ഒരുത്തനും ..
@vinayakan6180
@vinayakan6180 4 жыл бұрын
Yes, Oduvil Chettanu Pranamam
@truevoice2136
@truevoice2136 4 жыл бұрын
Sathyam
@SreeDeviSRaj
@SreeDeviSRaj 4 жыл бұрын
പരമാർത്ഥം🙏🏻😇
@rajank8086
@rajank8086 3 жыл бұрын
😈
@akshaymanohar3473
@akshaymanohar3473 3 жыл бұрын
❤️🙏
@abhijithsuresh4188
@abhijithsuresh4188 3 жыл бұрын
പെരിങ്ങോടനു വേണ്ടി ഇടയ്ക്ക വായിച്ച തൃപ്പൂണിത്തുറ കൃഷ്ണദാസ് മാഷിനെ മറക്കരുത് 🙏
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
ഞെരളത്തല്ലേ?
@abhijithsuresh4188
@abhijithsuresh4188 3 жыл бұрын
@@AkshayThrishivaperoor alla Tripaunithura Krishnadas
@jacobstanley3658
@jacobstanley3658 Жыл бұрын
Etu eniku oru arivu anu... Thankyou....✨
@hamnahamza9247
@hamnahamza9247 Жыл бұрын
❤️
@anilaps1802
@anilaps1802 Жыл бұрын
ഇടയ്ക്ക വായിച്ച ആളെ ഓർക്കുമ്പോൾ ആ വരികൾ എഴുതിയെ പ്രതിഭയെ മറക്കരുത് ♥️ഗിരീഷ് പുത്തഞ്ചേരി ♥️
@adarsh7251
@adarsh7251 5 жыл бұрын
മോഹൻലാലിനെയും ഒടുവില് ഉണ്ണികൃഷ്ണനെ പോലുള്ള അവിസ്മരമരണീയ കലാകാരൻമാറ്ക് മാത്രം പറ്റുന്ന ചില സീനുകൾ
@faseelrahmanp4254
@faseelrahmanp4254 3 жыл бұрын
Yes😊😊
@anoojkumar4500
@anoojkumar4500 3 жыл бұрын
Sathyam💯💯
@harikrishnanps5913
@harikrishnanps5913 2 жыл бұрын
👍
@sighland
@sighland 6 жыл бұрын
പെരിങ്ങോടനുവേണ്ടി ഈ നാലുവരി പാടിയ എം ജി രാധാകൃഷ്ണനെ എല്ലാവരും മറന്നു..
@manojk.g3738
@manojk.g3738 6 жыл бұрын
ജീവനുള്ളിടത്തോളം ഓർമ്മിക്കും.
@pramodjoseph1657
@pramodjoseph1657 6 жыл бұрын
Also remember Sp VENKITESH . He has done background score ( Re recording)
@achuachu3610
@achuachu3610 6 жыл бұрын
sighland
@subhamv3833
@subhamv3833 5 жыл бұрын
Orikkalum marakkilla.
@subhamv3833
@subhamv3833 5 жыл бұрын
Sangeetham ulla idatholam kalam ivareyoke ellavarum orkkum
@rasselarnold3770
@rasselarnold3770 6 жыл бұрын
ഒടുവിലൊക്കെ അഭിനയിക്കുകയായിരുന്നു എന്ന് വിശ്വസിക്കാന് പ്രയാസം...
@comradeshijinraj123
@comradeshijinraj123 4 жыл бұрын
Real life
@muralikrishnan3658
@muralikrishnan3658 4 жыл бұрын
💗
@sureshkumarn1254
@sureshkumarn1254 4 жыл бұрын
rassel arnold correct
@akhilev2180
@akhilev2180 3 жыл бұрын
Sathyam orota movie yil polum artificiality ila
@amiami819
@amiami819 3 жыл бұрын
മുഖഭാവം, ഡയലോഗ്, എല്ലാം അസാദ്യം
@lakshmiingle1760
@lakshmiingle1760 Жыл бұрын
ഈ ഒരൊറ്റ സീൻ മതി ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാ നടനെ ഓർത്തിരിക്കാൻ.... 🥰🥰🥰🥰🥰🥰👍👍👍👍
@highaf0
@highaf0 11 ай бұрын
@iqbal2202
@iqbal2202 5 жыл бұрын
പിന്നെയും പിന്നെയും റിപ്പീറ്റ് അടിച്ചു കണ്ടത് ഞാൻ മാത്രം ആണോ
@WWHTechSpace
@WWHTechSpace 5 жыл бұрын
ayirikkaan oru vazhiyumilla
@arunanil
@arunanil 4 жыл бұрын
Angane aavan chance ella bro
@bittuadhi3333
@bittuadhi3333 4 жыл бұрын
💓💓💓💓
@jouharali2791
@jouharali2791 4 жыл бұрын
Alla mwonuse njnm und
@bijuessukumaran1016
@bijuessukumaran1016 4 жыл бұрын
Njanum und
@shanmathai7010
@shanmathai7010 6 жыл бұрын
ഹൃദയം ഉള്ളവർക്ക് ഒരു വിങ്ങൽ അനുഭവപ്പെടും ... എന്താണിത് ... അതിമനോഹരമായ സൃഷ്ടി ...
@aadharsh_
@aadharsh_ 3 жыл бұрын
Kaithapram ❤️🔥
@SureshKumar-vw6kc
@SureshKumar-vw6kc 3 жыл бұрын
ഐ.വി.ശശിയുടെ ഇന്ദ്രജാലം
@harirajrs4586
@harirajrs4586 2 жыл бұрын
@@aadharsh_ gireesh puthenchery aanu sir
@parthip8243
@parthip8243 2 жыл бұрын
@@harirajrs4586 kaithapram an
@harirajrs4586
@harirajrs4586 2 жыл бұрын
@@parthip8243 No gireesh puthenchery aanu
@jthnll6901
@jthnll6901 5 жыл бұрын
തെമ്മാടിയുടെ ഉള്ളിലെ നന്മകൾ പുറം ലോകം അറിയുന്നത് അവരൊന്നു വീണു പോയാലാണ്... എന്തൊരു അഭിനയമാണ് 💔💕💕💕
@KirantkKirantk
@KirantkKirantk 3 жыл бұрын
7
@ThirdEye0077
@ThirdEye0077 3 жыл бұрын
Exactly ചേട്ടാ.. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഞങ്ങളുടെ നാട്ടിൽ ഒരു പാട് സഹായം ചെയ്തത് ആർക്കും ഇഷ്ടമില്ലാത്ത ഒരു വ്യക്തി ആയിരുന്നു
@krishnakumarkottayil6983
@krishnakumarkottayil6983 3 жыл бұрын
ഘോര നിഷാതരും, ബ്രുട്ടസ്കളും യുദാസുകളും നിറഞ്ഞ ഈ ലോകത്തിൽ മനസ്സിൽ തട്ടിയ സുഹൃദ്ബന്ധത്തിന്റെ വരികൾ.
@mrrockstar492
@mrrockstar492 3 жыл бұрын
Athannee
@VinodKumar-wm8cc
@VinodKumar-wm8cc 2 жыл бұрын
Devasurattile mangalasseri neelakanthan enna kathapatram orikkalum oru themmadiyayirunnilla ennal thantonniyum tonyavasakkaramumaya oru aadhya santhanamayirunnu aa kathapatratte themmadi ennuvilikkunnathu aakathapatratte avahelikkunnathinu thulyamanu
@ramg2731
@ramg2731 6 жыл бұрын
എത്ര കണ്ടാലും മതിവരാത്ത രംഗം... മലയാള സിനിമ തിരിച്ചു നടക്കാൻ പറ്റാത്ത ആ വഴികൾ ...
@bLuEmOOn-zn1qk
@bLuEmOOn-zn1qk 5 жыл бұрын
ഒരു ഈണത്തിൽ , വരികളിലായി കൃഷ്ണനേയും കുചേലനേയും നീലകണ്ഠനേയും കൊണ്ടുവരാനുള്ള ആ കഴിവിനു മുന്നിൽ നമിക്കുന്നു
@maneeshachathoth
@maneeshachathoth Жыл бұрын
Gireesh puthanchery..Lyrics 💯
@surajkc3836
@surajkc3836 3 жыл бұрын
This is a perfect cinema....ഓരോ ഡയലോഗും അളന് മുറിച്ച് തിട്ടെപ്പടുത്തി തയ്യാറാക്കിയ പോലെ...."നാവാമുകുന്ദന് കൊടുത്തേ൯റെ ബാക്കി ഇത്തിരി നിവേദ്യം ണ്ട്, അത് അങ്ങ് സ്വീകരിക്ക" ..ഇതൊക്കെ രഞ്ജിത്തിന് അല്ലാതെ വേറെ ആർക്ക് നൽകാൻ കഴിയും.
@anvineezedrvtc6275
@anvineezedrvtc6275 5 жыл бұрын
അടുത്ത തലമുറയോട് അഭിമാനത്തോടെ ഞാൻ പറയും... ഞാൻ ഈ സിനിമാ കണ്ട ആണ് വളർന്നതേന്
@mohammedshafeeqms3410
@mohammedshafeeqms3410 5 жыл бұрын
anvineez EdRvTc alla pinne 🔥🔥😍❤️😘
@Naveenkr7102
@Naveenkr7102 4 жыл бұрын
Eppozum karanchira thanne aano.
@deeshmavnikhil383
@deeshmavnikhil383 3 жыл бұрын
Njanum
@kelvinwilsonk
@kelvinwilsonk 4 ай бұрын
ഞാനും പറയും ... ആദ്യ ദിവസം ഫസ്റ്റ് ഷോ ... കൊടുങ്ങല്ലൂർ ശ്രീ കാളിശ്വരി തിയേറ്റർ ...
@jayakumari1414
@jayakumari1414 2 ай бұрын
@@kelvinwilsonk bagyavan
@ajmalh4797
@ajmalh4797 4 жыл бұрын
പ്രേമസെരൂപനാം സ്നേഹ സതീർഥ്യന്റെ കാൽക്കൽ എൻ കണ്ണീർ പ്രണാമം....🖤
@vineeshanvindev1062
@vineeshanvindev1062 5 жыл бұрын
എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ ഒരു 100തവണ എങ്കിലും കണ്ടിട്ടുണ്ടാവും
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
എം ജി രാധാകൃഷ്ണൻ സാറിന് പ്രണാമം ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ... പ്രണാമം...
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
ഇത് പോലെ ഒരു നിമിഷം മലയാളത്തിൽ ഇനിയുണ്ടാവുമോ... So sad
@user-lr7vi2kg6u
@user-lr7vi2kg6u 2 жыл бұрын
ഇനി ഉണ്ടാവില്ല അത്ര മാത്രം വികാര നിര്ഭരമാണ്
@vineeths8228
@vineeths8228 5 жыл бұрын
മലയാളസിനിമയിൽ ഇത്ര മനോഹരമായി സൗഹൃദ ബന്ധത്തെ കാണിക്കുന്ന ഇതു പോലത്തെ ഒരു സീൻ ഉണ്ടാക്കാതില്ല
@dranishmadhavan4740
@dranishmadhavan4740 6 жыл бұрын
വന്ദേ മുകുന്ദ ഹരേ ജയ ശൌരേ സന്താപ ഹാരി മുരാരേ.. ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ ദ്വാരകാ പുരി എവിടേ.... പീലി തിളക്കവും കൊല കുഴല്‍ പാട്ടും അമ്പാടി പൈക്കളും എവിടേ.... ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ നെഞ്ചിലെന്‍ ആത്മ പ്രണാമം പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ കാൽക്കലെൻ കണ്ണീര്‍ പ്രണാമം.... പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ കാൽക്കലെൻ കണ്ണീര്‍ പ്രണാമം...
@sathanxavier1972
@sathanxavier1972 6 жыл бұрын
anish madhavan ക്രൂര നിഷാദ ശരം എന്നല്ലേ ബ്രോ ?
@theruvanbbt
@theruvanbbt 6 жыл бұрын
anish madhavan 🙋
@iqbal2202
@iqbal2202 5 жыл бұрын
@@sathanxavier1972 അത് തന്നെ അല്ലെ അദ്ദേഹം എഴുതിയത്
@sreeram_d
@sreeram_d 5 жыл бұрын
@@iqbal2202 edit cheythathaanu pinne
@shafi9995
@shafi9995 4 жыл бұрын
Thank you..
@sathanxavier1972
@sathanxavier1972 6 жыл бұрын
എം.ജി രാധാകൃഷ്ണൻ സർ ❤
@venugopalanvenugopalan3441
@venugopalanvenugopalan3441 5 жыл бұрын
Sathan Xavier m
@athullivbrazil4995
@athullivbrazil4995 3 жыл бұрын
ഈ പാട്ടിന്റെ പ്രത്യേകത എന്തെന്നാൽ ഈ പാട്ട് ഇഷ്‌പ്പെട്ടവർക് ഈ പാട്ട് എത്ര തവണ കേട്ടാലും മടുക്കില്ല എന്നതാണ്..... M G Radhakrishnan സാറിന്റെ ഏറ്റവും മനോഹരമായ വർക്കുകളിൽ ഒന്ന്...💯🖤❤️
@shervinjames8081
@shervinjames8081 3 жыл бұрын
Sathyam❤❤❤🔥
@aadharsh_
@aadharsh_ 3 жыл бұрын
Kaithapram ❤️
@AN-Vin-Ammu
@AN-Vin-Ammu Жыл бұрын
@@aadharsh_ gireesh പുത്തഞ്ചേരി
@rejithr729
@rejithr729 11 ай бұрын
1000തവണ സത്യം പറയാൻ വാക്കുകളില്ല
@skumar9533
@skumar9533 2 ай бұрын
It's just because of Girish puthrncheri...not anyone
@pradeepk3874
@pradeepk3874 Жыл бұрын
ഗിരീഷേട്ടൻ്റെ വരികൾക്ക് ഒരു പ്രത്യേക അനുഭൂതിയാണ് ........
@ramchandrantkkk9477
@ramchandrantkkk9477 9 ай бұрын
Ithu gireeshinte varikalalla traditional sopanasangeetham aanu
@vineethb6493
@vineethb6493 8 ай бұрын
​@@ramchandrantkkk9477രാഗം ഒന്ന് തന്നെ..പക്ഷേ വരികൾ വേറെയാണ്😂
@divyaindira1299
@divyaindira1299 5 жыл бұрын
മനസിൽ ഈശ്വരന്മാർക്കൊപ്പം കൊണ്ടുനടക്കുന്ന രൂപമുണ്ടടോ...... മികവുറ്റ സംഭാഷണം
@jkthegirl
@jkthegirl 6 ай бұрын
എഴുതിയത് മംഗലശ്ശേരി നീലകണ്ഠനുവേണ്ടിയാണെങ്കിലും ഏതൊരു കൃഷ്ണ ഭക്തൻ്റെയും മനസ്സിൽ വിങ്ങലുണ്ടാക്കുന്ന വരികൾ💔
@sajanjijimol5714
@sajanjijimol5714 6 жыл бұрын
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി
@prasadpkd9597
@prasadpkd9597 2 жыл бұрын
@sajan jiji mol എപ്പോൾ കണ്ടാലും വരും.. ഒരുപോലെ തന്നെ.. വല്ലാത്തൊരു അനുഭവം തന്നെയാണ്...
@mmpraveenchiks1342
@mmpraveenchiks1342 6 жыл бұрын
ലാലേട്ടനാൽ അവിസ്മരണീയമീ ദേവാസുരം......
@sidharthcs2110
@sidharthcs2110 6 жыл бұрын
M M Praveen Chiks ലാലേട്ടൻ മാത്രമോ?
@MrBijumons
@MrBijumons 5 жыл бұрын
തനിക്ക് തരാൻ... തന്നോട് പറയാൻ... എൻറെ കയ്യിൽ ഒന്നുമില്ലെടോ... നീലകണ്ഠാ... ❤
@jithunsuresh5033
@jithunsuresh5033 6 жыл бұрын
പെരുങ്ങോടാ........ Emotional class mass. No words Oduvil unnikrishnan M g Radha Krishna Lalettan. Evergreen class + mass movie of Malayalam film industry
@pavithranv2662
@pavithranv2662 3 жыл бұрын
എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കി.ഏറ്റവും ഹൃദ്യമായ ആ സംഭാഷണംരചിച്ചയാ ളേയും ആ രംഗം സംവിധാനം ചെയ്ത യാളേയും നാം വിസ്മരിച്ചു കൂടാ എന്നിട്ട് പറയൂ ആരാണ് സൂപ്പർ.
@athul3480
@athul3480 3 жыл бұрын
@@pavithranv2662 Ellarum Super. IV sasi, Renjith, ellarum
@sajeevanmenon4235
@sajeevanmenon4235 7 ай бұрын
🙏🏻🙏🏻😔😔😔😔😔 നാവാ മുകുന്ദന് കൊടുത്തതിന്റെ ബാക്കി ഇത്തിരി, നിവേദ്യം ഉണ്ട് അതങ്ങു സ്വീകരിക്കുക😢🙏🏻🌹♥️
@prasanthknr6155
@prasanthknr6155 6 жыл бұрын
ലാലേട്ടന് മാത്രം കഴിയുന്നത് ദേവാസുരം എന്ന സിനിമ
@shibuappukuttan4708
@shibuappukuttan4708 6 жыл бұрын
prasanth k annur
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
സംശയമില്ല
@anjanaanju6964
@anjanaanju6964 6 жыл бұрын
correct
@ligesgp93
@ligesgp93 6 жыл бұрын
prasanth kannur l
@darsikd3548
@darsikd3548 6 жыл бұрын
Devadas bangalore
@amalaugustin4659
@amalaugustin4659 7 жыл бұрын
one of the top best scene in Indian film history.
@anjuaswathy6281
@anjuaswathy6281 6 жыл бұрын
ആത്മ പ്രണാമം ആ മഹാ നടന്റെ മുൻപിൽ
@sunisuni8249
@sunisuni8249 4 жыл бұрын
2020ൽ ആരേലും കാണുന്നുണ്ടോ...
@jithuaravind5428
@jithuaravind5428 3 жыл бұрын
2021 kannunnu
@dailajoseph1486
@dailajoseph1486 3 жыл бұрын
Njanum 2021
@shivakumarm7715
@shivakumarm7715 3 жыл бұрын
2021❤️
@spartangaming3213
@spartangaming3213 3 жыл бұрын
2021
@santhoshvellithodi1965
@santhoshvellithodi1965 3 жыл бұрын
Entha dout
@tmradhakrishnannair2159
@tmradhakrishnannair2159 3 жыл бұрын
സത്യൻ അന്തിക്കാട് പറഞ്ഞത് ശരിയാ ഒടുവിലും,ശങ്കരാടി യും,ഫിലലോമിനയും പറവൂർ ഭരതനുംപപ്പുവും ഒക്കെമറഞ്ഞപ്പോൾ മല യാള സിനിമയുടെ ഗ്രാമീണതയും മലയാളത്തവും നഷ്ടമായി
@Blofeld811
@Blofeld811 2 жыл бұрын
തിലകൻ ചെട്ടെനേം,മുരളി ചെട്ടനീം കൂടെ ഉൾപെടൂത്തണഠ
@rajoonair3674
@rajoonair3674 3 жыл бұрын
മലയാള ചലച്ചിത്ര ലോകത്തിൽ ഇത്രയും ഹൃദയ സ്പർശിയായ ഒരു രംഗം ഇനി ഒരുത്തനും ഷൂട്ട് ചെയ്യാൻ കഴിയില്ല. ഏതാനും വാക്കുകളും രണ്ടു മൂന്നു പേരുടെ നിശ്ശബ്ദതയിൽ അലയടിക്കുന്ന വികാര സാന്ദ്രമായ മനോ വീചികളും കൂടെ മനോഹരമായ ഒരു ഭക്തി ഗാനത്തിൻ്റെ അകമ്പടിയും. ഭലേ.. ഭേഷ്...
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
വളരെ ശരിയാണ്
@unnikrishnanpkunnikrishnan5464
@unnikrishnanpkunnikrishnan5464 Жыл бұрын
മാഷെ ,തീർച്ചയായും ഇതിനപ്പുറം ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല
@manoj.mankind8582
@manoj.mankind8582 6 ай бұрын
സത്യം...ഞാനും അതാ ആലോചിച്ചത്.....നെഞ്ചു തകർന്നു നിൽക്കുന്ന പേരിങ്ങോടർ....സങ്കടവും വീണു പോയതിന്റെ ദേഷ്യവും കടിച്മർത്തുന്ന നീലകണ്ഠൻ.... നീലകണ്ഠനിലെ ദൈവികത തിരിച്ചറിഞ്ഞു ആ ഉള്ള് നീറുന്നത് അറിഞ്ഞു സങ്കടപെടുന്ന ബാമ... ഒരിക്കലും ഉണ്ടാകില്ല ഇതുപോലെ ഒരു സൃഷ്ടി.....
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
🙄.. അഭിനയം ആണെന്ന് തോന്നുന്നില്ല 🙄🙏👌... ജീവിതം അങ്ങനെ സംഭവിച്ചു പോകുന്നപോലെ ഒരു തോന്നൽ മാത്രം 👍.. 😢 എന്തൊരു മായാജാലം ഈ അഭിനയപ്രതിഭകൾ..✌️👌
@vozamaraktv-art5595
@vozamaraktv-art5595 3 жыл бұрын
1:13 Genius camera work!!!
@nowfalma1346
@nowfalma1346 6 жыл бұрын
oduvil...Sir...miss you..too much..a great artist...in film industry....😢😢😢
@vyshnavm4083
@vyshnavm4083 6 жыл бұрын
nowfal ma true
@satishbhaskaran4384
@satishbhaskaran4384 5 жыл бұрын
But flim faternity forget to give the share of his respect.
@sreejin115
@sreejin115 4 жыл бұрын
True...☹
@SanamNoufal
@SanamNoufal 6 жыл бұрын
Oduvil unnikrishnan.. hats off d great artist
@vishnuvijayan474
@vishnuvijayan474 Жыл бұрын
കഥയിലും ജീവിച്ച ഒടുവിൽ കണ്ണ് നിറയ്ക്കും ഇപ്പോഴും 🙏🏻
@sobhanarichard102
@sobhanarichard102 5 жыл бұрын
പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടേ.... ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ നെഞ്ചിലെന്‍ ആത്മ പ്രണാമം...
@abhizz17
@abhizz17 3 жыл бұрын
ഞങ്ങടെ കാവിൽ ആണ് ക്ലൈമാക്സ്‌ ഫൈറ്റ്. പരിയാനംപറ്റ ഭഗവതി ക്ഷേത്രം
@pradeepputhankalam
@pradeepputhankalam 3 жыл бұрын
എവിടെ വീട്..മംഗലാംകുന്ന് ആണോ
@Ratheesh2390
@Ratheesh2390 6 жыл бұрын
The best 2 mins in Malayalam film history... Oduvil was superb
@vaisakhvr3375
@vaisakhvr3375 2 жыл бұрын
It actually gives goosebumps when the "Dwaraka puri portion"
@user-yg5pn6fs6b
@user-yg5pn6fs6b 5 жыл бұрын
അഭിനയിക്കുകയാണ് എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം..
@TheRyukDG
@TheRyukDG 5 жыл бұрын
I cry each time I hear this song or see this scene or the movie. The music, the instrument and the song along with the scene is so embedded in me that the tears just go with the flow! Masterpiece.
@vscreations5432
@vscreations5432 4 жыл бұрын
This is magic
@sri1147
@sri1147 2 жыл бұрын
Correct
@mojeebmojeeb7156
@mojeebmojeeb7156 2 жыл бұрын
സൂപ്പർ സ്റ്റാറുകളുടെ ഇടക്ക് ഒരു ദ്രുവനക്ഷത്രം അതാണ് ഈ പെരിങ്ങോടാൻ 🙏🙏🙏കാൽക്കൽ എൻ കണ്ണീർ പ്രണാമം 😭😭😭
@anandakrishnanmm7459
@anandakrishnanmm7459 5 жыл бұрын
പ്രാണാമം ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്
@sutheeshkumarsutheesh9868
@sutheeshkumarsutheesh9868 Жыл бұрын
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ സന്താപഹാരി മുരാരേ ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ ദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ ക്രൂര‌നിഷാദശരം കൊണ്ട് നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം ..
@thankappanvrindavanam8957
@thankappanvrindavanam8957 5 жыл бұрын
I am a keralian this is my Kerala..the undying undefeated land of great actors like Mohanlal and Odivil Unni Krishnan....this is worth watching to fill life with joy and emotions....thank you team of devasuram....for giving me this blessing never have I ever witnessed a class act...Jai Hind...Proud to be a Keralite.
@VINODKUMAR-lc1mw
@VINODKUMAR-lc1mw 2 жыл бұрын
എപ്പോഴും ഈ രംഗം കാണുമ്പോൾ, ഡയലോഗ് കേൾക്കുമ്പോൾ, മനസ്സിലോരു വിങ്ങല്‍ അനുഭവപ്പെടും...............
@frizelfrancis
@frizelfrancis 6 жыл бұрын
"Music speaks when words can't express your feeling"😢
@karthiayaninambiar2637
@karthiayaninambiar2637 2 жыл бұрын
ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ സ്നേഹ മുത്തുകൾക്ക് കണ്ണീർ പ്രണാമം! 🌷🌹❤️❤️🙏🙏🙏
@AK-su8be
@AK-su8be 3 жыл бұрын
പ്രേമ സ്വരൂപനാം സ്നേഹ സതീർഥ്യന്റെ കാൽക്കലെൻ കണ്ണീർപ്രണാമം
@ananduiyer5305
@ananduiyer5305 3 жыл бұрын
ഈ പാട്ടു എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു പെരിങ്ങോട് കാരൻ
@sethumadhavan7273
@sethumadhavan7273 6 жыл бұрын
കലയുടെ ഉദാത്ത തലം...കഥ സംവിധാനം അഭിനയം സംഗീതം....എന്തൊരു മാസ്മരികത...ചെമ്മീനിനു ശേഷം മലയാളികളെ ത്രസിപ്പിച്ച സിനിമ! എെ വി...എം ജി....ഉണ്ണി...ഇന്നും ജീവിക്കുന്നു! നമോവാകം🙏
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
Sethu Madhavan ഗിരീഷ് പുത്തഞ്ചേരി ??
@pramodjoseph1657
@pramodjoseph1657 6 жыл бұрын
SP venkitesh also, he scored background music for devasuram
@hashimdubai8418
@hashimdubai8418 5 жыл бұрын
ഇതിന്റെ പുറകിൽ ഒരാളും കൂടിയുണ്ട് രഞ്ജിത്ത്.
@meee6145
@meee6145 2 жыл бұрын
🙏🏻
@jabirkuttiyani7602
@jabirkuttiyani7602 3 жыл бұрын
എത്ര കണ്ടാലും മതിയാ വില്ല ! ഇനിയും കാണില്ലെന്ന് ഒരുറപ്പുമില്ല! മനസ്സിൽ പതിഞ്ഞു പോയി !
@sarathkumar2199
@sarathkumar2199 2 жыл бұрын
രണ്ടുവരികൂടി ഉണ്ടാരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകും ഒടുവിലാൻ അഭിനയിക്കുകയാണോ ജീവിക്കുകയാണോ ♥️❤️🙏🏻
@sjfoodtravel6756
@sjfoodtravel6756 3 жыл бұрын
ഇത് കാണാൻ എത്ര വർഷം കഴിഞ്ഞലും നമക്ക് തോന്നുന്നു കാരണം ആ ശബ്ദം 👍👍👍
@Ajithkalloor1
@Ajithkalloor1 7 жыл бұрын
terrific movie......we can't see a movie like this in India......MOHANLAL GOD OF ACTING.....
@sneh9817
@sneh9817 5 жыл бұрын
Kireedam was better
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
Ajith Kalloor മൈരാണ്
@VICTOR_Gaming_mallu
@VICTOR_Gaming_mallu 3 жыл бұрын
@@jowharbabujowhar5077 നിന്റെ ഇനിഷ്യൽ ആണോ മൈര് എന്നത് ?
@adv.ravisankaru7542
@adv.ravisankaru7542 4 жыл бұрын
ഒരു മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ.. ഒരിക്കലും അഭിനയമാണെന്നു വിശ്വസിക്കാനാവില്ല അദ്ദേഹത്തിന്റെ അഭിനയ०..!
@devadasvasudevan4983
@devadasvasudevan4983 3 жыл бұрын
2020 ആഗസ്റ്റിൽ ഞാനല്ലാതെ ആരെങ്കിലും ഇത് കണ്ടോ? ഒടുവിലാൻ പെരിങ്ങോടനോട് പുലർത്തിയ നീതി, ആ ശബ്ദങ്ങളിലെ ഇടർച്ചയിലുണ്ട്. വന്ദേ മുകുന്ദ ഹരേ... ഹൃദയം നുറുക്കുന്ന വരികൾ, ആത്മപ്രണാമം... ഷോക്കടിച്ചപോലെയാണ് എന്റെ രാധാകൃഷ്‌ണൻ സാറേ പാടി നിർത്തിയത്..പ്രേമസ്വരൂപനാം സ്നേഹ സതീർഥ്യന്റെ കാൽക്കൽ എൻ കണ്ണീർ പ്രണാമം.... ഇങ്ങനെയൊക്കെ എഴുതി കരയിപ്പിക്കാതെ കൈതപ്രം സാറേ !..!
@arunkumars1550
@arunkumars1550 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ആണെഴുതിയത്
@christosimon001
@christosimon001 6 жыл бұрын
mohanlal is a great actor. no doubt about it. but in my book, in this scen, oduvil is the hero.. one of excellent performer ever.. ❤️
@user-um7jw6yv9f
@user-um7jw6yv9f 2 жыл бұрын
ഇനി ഏത് മണ്ണാടിയാർ അല്ലെങ്കിൽ ബിലാൽ വന്നാലും ശെരി നീലകണ്ഠനും തോമയും ഇന്ദുചൂടനും വേലായുധനും കഴിഞ്ഞേ ഉള്ളു ബാക്കിയാരും ... 🙌🙌🙌🙌🙌🙌🙌🙌🙌🙌
@venugopalannair1936
@venugopalannair1936 3 жыл бұрын
അല്ലായിരിക്കും, താങ്കളുടെ അതേ മനസ്സുള്ള എന്നെപ്പോലുള്ള ഒരുപാട് പേർ കാണും. എം.ജി.രാധാകൃഷ്ണൻ പാടുകയും ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിക്കുകയും ചെയ്തില്ലെങ്കിൽ ഈ ഗാനം ഇത്രത്തോളം എത്തിലായിരിക്കാം. രണ്ടുപേർക്കും കണ്ണീർപ്രണാമം.
@karthikkarthikeyan8954
@karthikkarthikeyan8954 4 жыл бұрын
രാവണപ്രഭു പടത്തിൽ റിപീറ്റ് ആയി ഈ സോങ്ങും ഇദ്ദേഹത്തെയും കാണിച്ചപ്പോൾ നല്ല കൈയ്യടി കിട്ടിയിരുന്നു
@ajk9233
@ajk9233 4 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ♥️
@makeshgopi7300
@makeshgopi7300 8 жыл бұрын
ദ്വാപരചന്ദ്രികാ ചര്‍ച്ചിതമാം നിന്റെ ദ്വാരകാപുരി എവിടെ...? പീലിത്തിളക്കവും കൊലക്കുഴല്‍ പാട്ടും അമ്പാടിപൈക്കളും എവിടെ..? ക്രൂരനിഷാദശരം കൊണ്ടു നീറുമീ നെഞ്ചിലെന്‍ ആത്മപ്രണാമം.....
@hashimps8699
@hashimps8699 6 жыл бұрын
makesh gopi | Kidu
@prashobchelora9876
@prashobchelora9876 6 жыл бұрын
makesh gopi your good
@sivanremesh
@sivanremesh 6 жыл бұрын
First two lines inte artham anthootta?
@chithiraca
@chithiraca 5 жыл бұрын
കോലക്കുഴൽ...!!!!
@vinodps5051
@vinodps5051 4 жыл бұрын
@@sivanremesh Dwapara is the time period - dvapara yuga - the time when Krishna lived. Dvapara literally means that two are ahead or third. Dvapara yuga is the third yuga. Meaning of the line: Where is the dwaraka town (of Krishna's time) that had been adorned by the moonlight?. Dwapara is added for rhyme and to call out the time period of Krishna and characterize the past when Dwaraka was in its full glory. That is kaithapram magic. The beauty is in setting this as a sopanam.
@ariyaal00
@ariyaal00 6 жыл бұрын
കണണ്ട എന്ന് പറഞ്ഞതേ കാണൂ കേൾക്കണ്ട എന്ന് പറഞ്ഞതേ കേൾക്കൂ അതാ ശീലം എന്താ ചെയ്യാ അങ്ങനേ ഒരു ജന്മം
@HariKrishnan-mo6gs
@HariKrishnan-mo6gs 2 жыл бұрын
0:52 that voice modulation 🙏❤
@S_udhEe
@S_udhEe 3 жыл бұрын
എം. ജീ.രാധാകൃഷ്ണൻ..............പറയാൻ വാക്കുകൾ ഇല്ല.
@aswinsreekumar1940
@aswinsreekumar1940 4 жыл бұрын
ഇന്ന് ലാലേട്ടന്റെ അറുപതാം ജന്മദിനം... Big salute
@kainadys
@kainadys 6 жыл бұрын
Very amazing acting of late Sri.Unnikrishnan. Greatest scene.
@user-qt1yv1is5b
@user-qt1yv1is5b 3 жыл бұрын
ചെറിയ ഒരു സീനിൽ മലയാളിയുടെ ചങ്ക് ആയി മാറി ഒടുവിൽ ഉണ്ണി ചേട്ടൻ
@jthnll6901
@jthnll6901 3 жыл бұрын
Katta chank ❤️
@rahulkrishnan7288
@rahulkrishnan7288 3 жыл бұрын
ഗിരീഷ് പുത്തൻചേരിയുടെ വരികൾ....💞💞💞💞
@gopakumargopakumarsree8191
@gopakumargopakumarsree8191 2 жыл бұрын
കൈതപ്രം
@vineeshnambiar2940
@vineeshnambiar2940 Жыл бұрын
No.. Ethoru kathakali patham aan
@eldhopodiparayil8928
@eldhopodiparayil8928 7 жыл бұрын
wht a sentimental feelings....greAt
@ecenecen8079
@ecenecen8079 5 жыл бұрын
மனசில் தெய்வத்தை போல் கொண்டு நடக்கின்ற ஒரு சித்திரம் உண்டு.அது அப்படியே இருக்கட்டும். ஒடுவில் உன்னிகிருஷ்ணன் சொல்கின்ற வரிகள் நட்பிற்கான அடையாளம் இந்த காட்சி .👌👌
@Sivakumar-ji1yo
@Sivakumar-ji1yo 4 жыл бұрын
Arbhutham
@hishamsalim4908
@hishamsalim4908 3 жыл бұрын
True
@beatrix7490
@beatrix7490 3 жыл бұрын
?
@ecenecen8079
@ecenecen8079 3 жыл бұрын
@@Sivakumar-ji1yo tq
@ecenecen8079
@ecenecen8079 3 жыл бұрын
@@hishamsalim4908 tq
@actormukesh8265
@actormukesh8265 3 жыл бұрын
മംഗലശേരി നിലകണ്ഠൻ.. ആ പേരിൽ ഒരു ഗത്തു ഇരുക്ക് തെറിയുമ്മ ⚡️⚡️⚡️⚡️
@bensonandbennycreations8970
@bensonandbennycreations8970 Жыл бұрын
മലയാള സിനിമകളിലെ ഒരുപാട് ആളുകൾ കാണുകയും കേൾക്കുകയും ചെയ്ത ഒരു ദേവാസുരം എന്ന ചിത്രത്തിൻറെ നല്ലൊരു ഭാഗമാണ് ഈ കണ്ടത് വളരെ എനിക്ക് ഇഷ്ടപ്പെട്ട ഒരു ഒരു രംഗമാണ് ഇത് എല്ലാമായ വിശ്വസിക്കുന്നു ഞാനീ പാട്ട് പാടാറുണ്ട് ഇടം എടുക്കാറുണ്ട് നല്ലൊരു സീനാണ് ഇത് എല്ലാ മകളും നേരുന്നു കൃഷ്ണനെയും മോഹൻലാലിനെയും രേവതിയെയും എല്ലായിപ്പോഴും എല്ലാവരും ഓർക്കുമ്പോൾ ഞാനും ഓർക്കുന്നു നന്നായിട്ടുണ്ട് നല്ല ഒരു വിഷയമാണിത് ദേവസ്ത്രം പോലുള്ള പടങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു എല്ലാവർക്കും നമസ്കാരം ബെന്നി മുംബൈ മുംബൈ
@hida7807
@hida7807 3 жыл бұрын
_എത്രെ കണ്ടാലും മതി വരാത്ത ഇതിഹാസം 🥺💋_
@thameemthameem439
@thameemthameem439 2 жыл бұрын
ഒരു രോമാഞ്ചം ആണ് ഇത് കേൾക്കുമ്പോൾ
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്റെ ഒരുപാട് സിനിമകൾ അല്ല എല്ലാ സിനിമകളും സൂപ്പർ അഭിനയം ശരിക്കും ജീവിച്ചു കാണിച്ചു എന്നതാണ് സത്യം പകരം വെക്കാൻ കഴിയാത്ത മഹാ നടൻ എന്റെ ജീവന്റെ ജീവൻ..... ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ.......
@Vini-fq4br
@Vini-fq4br 3 жыл бұрын
Vande Mukunda tudangumbol goosebumps varum. M. G. Radhakrishnan Sirnte music.
@akashsa4828
@akashsa4828 2 жыл бұрын
Love from Tamilnadu ♥️♥️ My fav and one of the best scene. . .
@vijayankc3508
@vijayankc3508 2 жыл бұрын
ഈ ഗാനം പാടിയ എം.ജി.രാധാകൃഷ്ണൻ സാറിനും , സംവിധായകൻ ഐ.വി.ശശിസാറിനും , ഗാനങ്ങളെഴുതിയ എന്റെ പ്രിയ സുഹൃത്ത് ഗിരീഷ് പുത്തഞ്ചേരി ക്കും, ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിനും , അഗസ്റ്റിൻ ചേട്ടനും പ്രണാമം, ഈ ചിത്രത്തിന്റെ യഥാർത്ഥ ശിൽപ്പി തിരക്കഥാകൃത്ത് രഞ്‌ജിത്തേട്ടന് സ്നേഹാദരങ്ങൾ, മംഗലേശ്ശരി നീലകണ്ഠന്റെ തൽസ്വരൂപം മുല്ലശ്ശേരി രാജുവേട്ടനെ കോഴിക്കോട് അളകാപുരിയിൽ വെച്ച് കാണാനും ഭാഗ്യം ലഭിച്ചു. രാജുവേട്ടനും നെടുമുടി വേണുച്ചേട്ടനും പ്രണാമം🙏🌹🌹🌹🌹🌹🌹🌹
@radhakrishnank1481
@radhakrishnank1481 3 ай бұрын
No.. Tarumo.. 🎉
@ammujoy
@ammujoy Ай бұрын
2024 യിൽ ഈ song കാണുന്ന ആരേലും ഉണ്ടോ 🔥🔥
@AMALDEV-iy3hp
@AMALDEV-iy3hp Жыл бұрын
Classic movie *DEVASURAM* 🧡❤❤🧡
@jayarajk7211
@jayarajk7211 2 жыл бұрын
കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിച്ചവർക്കു മാത്രം ചെയ്യവുന്ന കാര്യം എന്താ സീൻ
@aswinmc985
@aswinmc985 Жыл бұрын
Music:MG RADHAKRISHNAN. Lyrics:GIREESH PUTHENCHERY ❤
@jageshbhaii8280
@jageshbhaii8280 4 жыл бұрын
ഒടുവിൽ ജീവിക്കുവാ നീലകണ്ഠൻ ഭാനുമതി എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ #ദേവാസുരം
@arjunmenon6943
@arjunmenon6943 7 ай бұрын
There will never be a movie like this. This is a journey in time which has the effect of pulling its viewers into the time this movie was made. Every actor right from Lalettan to even the junior artist nailed their roles with class. This movie just makes me shed tears to affirm that Iam a mallu to the core, and I’m sure it has a similar effect on the others.
@Heisenberg2K
@Heisenberg2K 3 жыл бұрын
I watched this film in theatre. One of the colourful memories of my childhood.
@SAM-wj1vg
@SAM-wj1vg Жыл бұрын
Ithokke theatreril experience cheythavar anu ettavum mikacha cinema theatril kanda bagyavanmar
@thankachankanjookaran6057
@thankachankanjookaran6057 2 жыл бұрын
I saw this movie over 100 times. Never get tired.🧡Any one want to make a movie , watch this movie first 🙏
@suku6234
@suku6234 2 жыл бұрын
അവതാരം തന്നെയാണ് ലാലേട്ടൻ ദേവാസുരം. എന്നും ഒരു വിസ്മയം തന്നെയാണ്. ലാലേട്ടനും
@Abhi_445
@Abhi_445 2 жыл бұрын
പ്രേമസ്വരൂപാനാം സ്നേഹ സദീർഥ്യന്റെ കാൽക്കൽ എൻ കണ്ണീർ പ്രണാമം.. 🙏
@ABINSIBY90
@ABINSIBY90 2 жыл бұрын
റീയലസ്‌റ്റിക്‌ അഭിനയത്തിന്റെ ആൾരൂപം ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന് പ്രണാമം.
@user-ck2pr3oz3x
@user-ck2pr3oz3x 7 ай бұрын
പെരിങ്ങോടാ ആ വിളി ന്താ feel ❤🥰❤❤
@sreegithgm3184
@sreegithgm3184 Жыл бұрын
മനസ്സിൽ ദൈവങ്ങള്‍ക്ക് ഒപ്പം കൊണ്ട്‌ നടന്ന ഒരു ചിത്രം ഉണ്ട്... കിടന്ന് പോയീ ന്ന് ഞാൻ വിശ്വസിക്കില്ലഡോ... ഒടുവിലാന്‍ ജീവിച്ച നിമിഷങ്ങള്‍.... 💞🙏
@ayurmouli
@ayurmouli 4 жыл бұрын
one of the best scene's of indian cinema. odivil sir and laalettan.love from tamilnadu
@krsubramaniam2777
@krsubramaniam2777 2 жыл бұрын
Oduvil has lived in this scene with his voice modulation and expression.None can beat him.
@sreejithpanicker3785
@sreejithpanicker3785 7 ай бұрын
കണ്ണിൽ അറിയാതെ വെള്ളം നിറഞ്ഞു പോവും...ഈ രംഗം കണ്ടാൽ..
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 6 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,7 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 8 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
Eappachen Dialogue From Lelam Movie | Soman's Best Dialogue | Lelam Movie
5:58
Vandhe Mukundha Hare
4:57
Guruvayoor Jyothidas - Topic
Рет қаралды 88 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 5 МЛН
КУДА ПРОПАЛА ТИГРА? 👀
0:41
Pimpochka Games
Рет қаралды 1 МЛН
Pomni VS Zoonomaly - Part 9
0:21
BigBah
Рет қаралды 8 МЛН