VANITHA POLICE Malayalam Full Movie || Prem Nazir, Seema, Mohanlal

  Рет қаралды 240,570

Vega Mysteries

Vega Mysteries

8 жыл бұрын

Watch VANITHA POLICE Malayalam Full Movie || Prem Nazir, Seema, Mohanlal

Пікірлер: 77
@vishnuk8490
@vishnuk8490 2 жыл бұрын
നസീർ സാറിന്റെ ഏതു സിനിമ കണ്ടാലും അദ്ദേഹത്തെ കാണുമ്പോൾ ഒരു പ്രത്യേക എനർജിയാണ്.. 👍
@ull893
@ull893 2 жыл бұрын
Agree 100000% so charismatic ❣️
@ull893
@ull893 2 жыл бұрын
He was a great human being too.
@ratheeshputhupully7020
@ratheeshputhupully7020 4 жыл бұрын
ആന വേണ്ടാ ഞങ്ങടെ വണ്ടിക്ക് കുതിര വേണ്ടാ ഞങ്ങടെ വണ്ടിക്ക് പിള്ളേര് പൊളി😂😂😂
@ashokkumarpottackal4408
@ashokkumarpottackal4408 4 жыл бұрын
നസീർ സാറിനെ വെച്ച് ഒരു സിനിമ പിടിക്കണമെന്ന തീവ്രമായ ആഗ്രഹം കൊണ്ടാണ് ഈ സിനിമ വളരെ കഷ്ടപ്പെട് എടുത്തതെന്ന് ശ്രീആലപ്പി അഷറഫ് തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീനസീർ സാറിൻ്റെ അവസാന കാലഘട്ടങ്ങളിലെ സിനിമ (1980- 9 o) ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സലാക്കാവുന്നതാണ്തികച്ചും കഥാപാത്രങ്ങളെ ഉൾക്കൊള്ളാതെ യാന്ത്രികമായി മാത്രം സംഭാഷണം പറയുന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്ന്.(ഇപ്പോൾ ജയറാം എന്ന നടൻ അഭിനയിക്കുന്നതു പോലെ )സംവിധായകർ നസീർ സാറിനെക്കാൾ 'പലപ്പോഴും സിനിമ മേഖലയിൽ ജൂനിയേഴ്സ് ആയതിനാൽ അദ്ദേഹത്തെ കറക്റ്റ് ചെയ്യുവാൻ തയ്യാറാകുമായിരുന്നില്ല. നസീർ സാറിൻ്റെ ഡേറ്റ് കിട്ടുവാൻ ശ്രീ ആലപ്പി അഷറഫ് ശ്രമിച്ചതിൻ്റെപത്തിലൊന്ന് ഈ സിനിമയുടെ കഥയിലും തിരക്കഥയിലും സംവിധാനത്തിലും ശ്രമിച്ചിരുന്നെങ്കിൽ ഇത് ഒരു ബോക്സോഫീസ് ഹിറ്റാകുമായിരുന്നേനെ. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ശരീരത്തിൽ പുതിയ മസ്സിൽ സ് ഉണ്ടായത് പോലെ തോന്നുന്നു..(മസ്സിലു പിടിച്ചിരുന്ന് കണ്ടതുകൊണ്ടാകാം.)
@josephjohn31
@josephjohn31 2 жыл бұрын
Another movie proving that any role well suited for Pre Nazeer along with good comedy, acting and direction.
@jomypaul1289
@jomypaul1289 4 жыл бұрын
ഞാൻ ആദ്യമായി കണ്ട ഒരു സിനിമ
@josejefferson2812
@josejefferson2812 2 жыл бұрын
Naseer excellent acting
@sujithchowki5379
@sujithchowki5379 4 жыл бұрын
Naseer sir ❤️😁❤️
@anindiancitizen4526
@anindiancitizen4526 5 жыл бұрын
Premnaseer is super acting
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
1984il release cheitha movie. 58yrs und naseer sirnu ithil. Aa prayathil kuttikalude koide chernnu ingane oru character manoharamayi avatharippichirikkunu. Hasya roopathil. Thudakkam thott usharu kuravanenkilum last kond thakarthu. Lalum naseerum thammil combination scenes onnum illatha movie. Lal ithil marikkunnu. Annu valiya pradanyam illatha rolukal anu kittiyirunne. Naseeum seemayum pairs 2/5/20
@satheeshkumar-rk9or
@satheeshkumar-rk9or 4 жыл бұрын
കോമഡിയ്ക്ക് വേണ്ടി നസീർ സാർ വല്ലാതെ അധ്വാനിച്ചു. കുട്ടികളും നന്നായിട്ടുണ്ട്.
@user-jv8qw7ov6t
@user-jv8qw7ov6t 9 ай бұрын
നസീർ സാർ സൂപ്പർ 👌🏻❤️05/10/2023👍🏻
@Rajrajeshkr
@Rajrajeshkr 2 жыл бұрын
2022ൽ കാണുന്നവരുണ്ടോ
@kshivadas8319
@kshivadas8319 2 жыл бұрын
മണിയൻ പിള്ള അഥവാ മണിയൻ പിളള കണ്ട് നോക്കൂ .ഫുൾ കോമഡി.
@haripriya-hx2qm
@haripriya-hx2qm 3 жыл бұрын
Nazeer sir Great.........kutties Acting super.....Nalla film......
@suneeshkumar9495
@suneeshkumar9495 Жыл бұрын
നസീർ സാർ❤❤❤❤❤
@I_Believe_myself
@I_Believe_myself 3 жыл бұрын
Nazeerum seemayum thammil 31 vayassinte diffrnce nd..athorikalum thonnathilla ee padam kandal.. Nazeer nte makanu nd seemayekal prayam..seema thadichath kondum pine nazeer sir inu pand muthale nalla glamour um aayond aa oru age diffrnce feel aayilla..👍👍
@mohammedshashahulhameed9760
@mohammedshashahulhameed9760 3 жыл бұрын
Yes
@sajic.p516
@sajic.p516 2 жыл бұрын
നല്ല സിനിമ.
@shajahanshaji843
@shajahanshaji843 7 жыл бұрын
hii
@user-hm6oe4sq2b
@user-hm6oe4sq2b 4 жыл бұрын
നല്ല സിനിമകളിൽ ഒരെണം... വീണ്ടും കാണാൻ തോന്നും മനോഹരം.... 😍😍😍😍😍👍👍
@ashrafkp7816
@ashrafkp7816 4 жыл бұрын
Vanida, super
@tvoommen4688
@tvoommen4688 Жыл бұрын
2022 September 1980s cinema ingane okke aayirunnu......... Kashtam.
@Name_is_KD
@Name_is_KD 5 жыл бұрын
ജഗതി😂😂 നസീർ സർ🤗
@pramodmkv5065
@pramodmkv5065 4 жыл бұрын
Mhohan LaL SupPer
@reshmaprajilovelove6358
@reshmaprajilovelove6358 4 жыл бұрын
MY THOUGHTS i
@anirudhsuresh4481
@anirudhsuresh4481 2 жыл бұрын
1:33:40 itye type scene kilichundan mambazhatilum unde
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 7 ай бұрын
2 അയില മീൻ 1 രൂപ. പിള്ളേര് പഠിക്കുന്നത് തിരുവനന്തപുരം നേമം സ്കൂളിൽ. നേമം സ്കൂളിൽ പഠിച്ചവർ ആരേലും ഉണ്ടോ?
@shameemp6370
@shameemp6370 6 жыл бұрын
Nice Movie.
@ananthrajendar9601
@ananthrajendar9601 3 жыл бұрын
പ്രേം നസീർ സാറിന്റെ അടിമചങ്ങല, ഭീമൻ എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ?
@sawrodayamentertaimentmedi2038
@sawrodayamentertaimentmedi2038 2 жыл бұрын
സൂപ്പർ ഫിലിം സൂപ്പർ കോമഡി, നസീർ സൂപ്പർ, ഡയറക്ഷൻ സൂപ്പർ
@jibicena6630
@jibicena6630 2 жыл бұрын
Lalettan
@anithal7398
@anithal7398 4 жыл бұрын
ആലപ്പി അഷ്‌റഫ്‌ ഇന്റർവ്യൂവിൽ പറഞ്ഞ മോഹൻലാലിൻറെ ഫൈറ്റ് സീക്യുയന്സ് കാണാൻ വന്നവർ ലൈക്‌ അടിക്കുക്ക...1.40...
@sanutiewda2585
@sanutiewda2585 Жыл бұрын
ശങ്കരേട്ടന്നും മോഹനേട്ടനും വന്നേ പിന്നാ പടം ഒന്നു ഉഷാറായത്💪💪💥💥💥... പിന്നെ അഷ്‌റഫ്‌ അണ്ണൻ, ഡയറക്ടർ ആയിട്ടും ഇടികൊള്ളാൻ കാണിച്ച ആ മനസ്സുണ്ടല്ലോ.. 👍😘😘
@ejpromosstudio3609
@ejpromosstudio3609 4 жыл бұрын
💓💓💓💓❤
@iloveindia6333
@iloveindia6333 7 жыл бұрын
suppr
@balanbalan790
@balanbalan790 2 жыл бұрын
Please. Movie. Superman. Sarkardada. Kusuthikattu.
@santeppanchaniyil5582
@santeppanchaniyil5582 2 жыл бұрын
- നളിനി കാന്ത് ഇപ്പോഴും ഉണ്ടോ
@sameelakabeer2867
@sameelakabeer2867 5 ай бұрын
Kilichundan mabayathilumund kissinde scene
@shajivarghese3806
@shajivarghese3806 4 жыл бұрын
ഇതിൽ അഭിനയിച്ച തവക്കള ഇപ്പോൾ എവിടെയാണ്...?
@abyalex6080
@abyalex6080 4 жыл бұрын
Marichu poi....
@shajivarghese3806
@shajivarghese3806 4 жыл бұрын
എങ്ങനെ..? അധികം പ്രായമില്ലല്ലോ..?
@abyalex6080
@abyalex6080 4 жыл бұрын
@@shajivarghese3806 age more than 42 aayirunnu marikkumbol....i think 2017il aarunnu marichathu...
@pramodmkv5065
@pramodmkv5065 4 жыл бұрын
Mhohan LaL Supper
@skydubai9079
@skydubai9079 4 жыл бұрын
Myranu
@user-gz8ni6my7g
@user-gz8ni6my7g 4 жыл бұрын
Versatile legend Prem Nazir sir.
@pranavprasanthnppranavpras86
@pranavprasanthnppranavpras86 4 жыл бұрын
Lalettan super
@skydubai9079
@skydubai9079 4 жыл бұрын
@@pranavprasanthnppranavpras86 lalunni moojiya abinayam
@pranavprasanthnppranavpras86
@pranavprasanthnppranavpras86 4 жыл бұрын
@@skydubai9079 ninte mammunni nalla moonjiya abhinayamanu .....
@ske593
@ske593 2 ай бұрын
full commedy movie
@anandhumohan4675
@anandhumohan4675 4 жыл бұрын
Pandathe pillerkku soundu Dub cheyyyunathu penpiller ano?
@sasanthms7519
@sasanthms7519 3 жыл бұрын
S....pine aan kuttygalku song paadunnath pennugal Thane....
@balannair9687
@balannair9687 3 жыл бұрын
Yeah......100% truth......Sathyan Master is a legend 😂😂😂
@anirudhsuresh4481
@anirudhsuresh4481 2 жыл бұрын
Why are u laughing
@nazeermuhamadkowd5093
@nazeermuhamadkowd5093 11 ай бұрын
നസീറിന്റെ കോമഡിയോ? 🙏❤👍👌🌹🌹🌹
@sivaprasadilavattam243
@sivaprasadilavattam243 2 жыл бұрын
ok
@gdgv4651
@gdgv4651 Жыл бұрын
Enthu vade ithu kashttom
@babeeshkaladi
@babeeshkaladi 2 жыл бұрын
Aleppy ashraf direction. Naseer sir, seema jodi nice. Lalettane enthina ithil veruthe kondu ittathu.
@kathalan162
@kathalan162 2 жыл бұрын
Piller kollam. But avarkk pakaram kurachu koodi muthirnna var aayirunnengil super ayene.❤
@maama9695
@maama9695 4 жыл бұрын
51zz
@askme1969
@askme1969 2 жыл бұрын
ബഡായി ബംഗ്ലാവ് കണ്ടു വന്നതാ 😀😜😂
@sagarsagar-he8fq
@sagarsagar-he8fq 2 жыл бұрын
നളിനികാന്ത്
@JacobChacko3008
@JacobChacko3008 4 жыл бұрын
2:20:10 Fight little man fight 😡😡😡
@ananthrajendar9601
@ananthrajendar9601 3 жыл бұрын
ആ കുഞ്ഞു മനുഷ്യൻ മരിച്ചു പോയി. രണ്ട് വർഷം മുൻപ്.
@anirudhsuresh4481
@anirudhsuresh4481 2 жыл бұрын
@@ananthrajendar9601 mela raghu ano ate
@ananthrajendar9601
@ananthrajendar9601 2 жыл бұрын
@@anirudhsuresh4481 മേള രഘു അല്ല. ചിട്ടി ബാബു ആണ്. തമിഴ് നടൻ വിജയുടെ വയസ്സ് ഉള്ളു.. മുന്താണൈ മുടിച്ചു എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
@anirudhsuresh4481
@anirudhsuresh4481 2 жыл бұрын
@@ananthrajendar9601 o enike ariyilla bro enthayalum kande nokate paranjatine thanks 😊
@ananthrajendar9601
@ananthrajendar9601 2 жыл бұрын
@@anirudhsuresh4481 ❤👍👍
@nandhu5479
@nandhu5479 4 жыл бұрын
Lalettan
@nandhu5479
@nandhu5479 4 жыл бұрын
👍😆😆😆😆😆
Snehicha Kuttathinu Malayalam Full Movie | Prem Nazir | Seema | HD |
1:49:45
Wilson Videos Official
Рет қаралды 194 М.
🤔Какой Орган самый длинный ? #shorts
00:42
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 44 МЛН
Malayalam Full Movie | Kurissu Yuddham | Mohanlal Malayalam Full Movie [HD]
2:10:34
Horizon Movie Channel | Subscribe Now →
Рет қаралды 385 М.
Bookambam  Malayalam Full Movie  | Mohanlal | Prem Nazir| Srividya | HD |
2:21:59
Wilson Videos Official
Рет қаралды 459 М.
Orkkapurath | Malayalam Superhit Full Movie | Mohanlal & Ramya Krishna
2:13:34
Millennium Cinemas
Рет қаралды 697 М.
Pickpocket Malayalam Full Movie | Super Hit Romantic Movie | Prem Nazir
2:03:27
Matinee Now Classics
Рет қаралды 63 М.
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН
А ЧТО С ЗУБАМИ ТО?😂😂🦷
0:54
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,3 МЛН
Они не знали, почему он так поступил, пока
0:39