വന്നവനും പോയവനും ആവുന്ന പോലെയൊക്കെ വെറുപ്പിച്ചു പണ്ടാരടക്കി.| Godfather movie troll

  Рет қаралды 241,527

NBK trolls

NBK trolls

Жыл бұрын

#godfathermovie #trollmalayalam #lucifer

Пікірлер: 221
@malayalinews6918
@malayalinews6918 Жыл бұрын
മോഹൻലാലിന്റെ റേഞ്ച് അറിയണമെങ്കിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ റീമേക്കിൽ അഭിനയിക്കുന്ന രാജ്യത്തെ മുൻനിര നടന്മാരുടെ പ്രകടനം വിലയിരുത്തിയാൽ മാത്രം മതി. മുത്താണ് ലാലേട്ടൻ 💖💖💖💖
@ajeshi4618
@ajeshi4618 Жыл бұрын
Yes... Lalettanu lakettan mathram
@vishnuprasad9438
@vishnuprasad9438 Жыл бұрын
സൽമാൻ എൻട്രി.. സ്വർഗത്തേക്കാൾ സുന്ദരമാണി😆😆😆😆😆🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...
@exland391
@exland391 Жыл бұрын
ഇയാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിച്ചു നമ്മുടെ ലാലേട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയില്ല പക്ഷേ ലാൽ സാറിന്റെ 7 അയൽപക്കത്ത് വരില്ല ഇവന്റെക്കെ അഭിനയം 🤣
@soorajkumar1561
@soorajkumar1561 Жыл бұрын
ഇതൊക്കെ കണ്ടിട്ട് ചിരഞ്ജീവി അണ്ണൻ മാസാണ് എന്നു പറയുന്ന അവിടുത്തെ ആൾക്കാരുടെ പരിതാപകരമായ അവസ്ഥയാണ് എനിക്ക് ഓർത്തിട്ട് ചിരി വരുന്നത് 😆😆😆
@krishnaprasads6613
@krishnaprasads6613 Жыл бұрын
Avdee ullavarkkuu inganathee movies aanuu ishtam😄
@Raphael-vj6kt
@Raphael-vj6kt Жыл бұрын
Malayaalikal(guhan fens) vare chiranjivi ann lalettanekkal nallathennu paranju.. Appo avaro?? 🤣🤣
@jannahsudhi452
@jannahsudhi452 Жыл бұрын
O
@jithisnair3251
@jithisnair3251 Жыл бұрын
Ee padam avide flop aayi
@artistsudheerkhans5616
@artistsudheerkhans5616 Жыл бұрын
@@Raphael-vj6kt ഒരാളെ കുറിച്ച് കുറ്റം പറയുമ്പോൾ അയാളുടെ മഹത്വം അറിഞ്ഞു കുറ്റം പറയണം. ഈ വിഡിയോ കണ്ടവർക്ക് എല്ലാം ചിരഞ്ജീവി ആര് ആണ് എന്ന് അറിയാത്തത് ആണ് പ്രശ്നം... മലയാളം ഭാഷ സംസാരിക്കുന്ന ഈ കൊച്ച് കേരളത്തിൽ കിടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയെ കുറ്റം പറയുന്നത് ശരിയാണോ? അമിതാഭ് ബച്ചൻ തിളങ്ങി നിന്ന സമയത്ത് ഇന്ത്യയിൽ അയാളെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന നടനാണ് അയാൾ. ഫൈറ്റിലോ ഡാൻസിലോ അയാളെ വെല്ലാൻ ഇന്ത്യയിൽ ഇന്നും ഒരാൾ ഇല്ല. അയാളുടെ അനിയന്റെ മകൻ ആയ അല്ലു അർജുൻ പോലും ഇക്കാര്യത്തിൽ അയാളുടെ ഏഴ് അയലത്തു വരില്ല. കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയ അയാൾ ആക്ഷൻ രംഗങ്ങളിൽ ഒരിക്കലും ഡ്യൂപ്പിനെ വച്ച് അഭിനയിച്ചിട്ടില്ല. മാത്രം അല്ല ഒരുകാലത്ത് ഇന്ത്യയിലെ മെഗാസ്റ്റാർ ആയിരുന്നു ചിരഞ്ജീവി... ഇന്നുവരെ ഏറ്റവും അധികം ആരാധകർ ഉള്ള തെലുങ്ക് നടൻ ആണ് ചിരഞ്ജീവി. ഇടയ്ക്ക് അഭിനയം മതിയാക്കി പ്രചാരാജ്യം എന്നൊരു പാർട്ടി രൂപീകരിച്ചു കൊണ്ട് അയാൾ അഭിനയം മതിയാക്കുകയും, ആ പാർട്ടി പിന്നീട് കോൺഗ്രസ്‌ പാർട്ടിയിൽ ലയിക്കുകയും ഇയാൾ കോൺഗ്രസ്‌ ഭരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ആകുകയും ചെയ്തു. ഇപ്പോൾ ഇയാൾ അഭിനയത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്... സൈറാ നരസിംഹ റെഡ്ഢി ആണ് ഇയാളുടെ തിരിച്ചു വരവിലെ ആദ്യ ചിത്രം. ഇയാളുടെ ചിത്രങ്ങൾ കണ്ടിട്ടുള്ള എല്ലാവരെയും പോലെ ഞാനും ഇയാളുടെ ഡാൻസിനെയും ഫൈറ്റിനെയും വളരെ ഇഷ്ടപ്പെടുന്ന ആൾ ആണ്. ഇയാളുടെ മകൻ ആണ് രാംചരൺ. ചിരഞ്ജീവിക്ക് ലോകത്ത് എവിടെയും പോലെ കേരളത്തിലും ഒരുപാട് ആരാധകർ ഉണ്ട്. അതുകൊണ്ട് അയാളെ നിങ്ങൾക്ക് കുറ്റം പറയണം എങ്കിൽ അയാളുടെ പടങ്ങൾ കണ്ടിട്ട് നിങ്ങൾ ഉദ്ദേശിക്കുന്ന നടന്മാർ ആരെങ്കിലും അയാൾ ഫൈറ്റ് ചെയ്യുന്നത് ചെയ്യുന്നത് പോലെയോ ഡാൻസ് ചെയ്യുന്നത് പോലെയോ ചെയ്യും എങ്കിൽ മാത്രം കുറ്റം പറയുക. ഒര് പക്ഷെ മോഹൻലാലിൻറെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പോലെ ഉള്ള ഇപ്പോഴത്തെ പടങ്ങൾ കണ്ടു ഫാൻസ്‌ ഉൾപ്പടെ കളിയാക്കി ചിരിക്കുന്നത് പോലെ മോഹൻലാലിന്റെ പടങ്ങൾ കണ്ട് അവരും തലയറഞ്ഞു ചിരിക്കുന്നുണ്ടാവും. അയാൾ ചെയ്തത് ആണ് നല്ലത് എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും...
@_Dreamgirl
@_Dreamgirl Жыл бұрын
Chiru ന് Lucifer ഇഷ്ടപ്പെട്ടില്ല ഒത്തിരി മാറ്റങ്ങൾ വരുത്തിയാണ് എടുത്തതെന്ന് പറഞ്ഞില്ലേ 🤭 അവർക്ക് mass നമുക്ക് comedy 🤣 Salmaan khan🤭🤣🤣🤣🤣🤣
@Leo-yh8vf
@Leo-yh8vf Жыл бұрын
അവൻ വിഷയവ 😹😹
@akhilkumar5857
@akhilkumar5857 Жыл бұрын
അല്ലെങ്കിലും ലൂസിഫറിലെ ആ ബ്രമാണ്ട സീൻ ഓഹ് ഓഹ് രോമാഞ്ചം തന്നെ കണ്ടിട്ട് തന്നെ 💗💗💗💗💗💗ലാലേട്ടൻ ഉയിർ 💗♥️
@abhijithsanthosh3681
@abhijithsanthosh3681 Жыл бұрын
4: 32 ഇനി എന്താ അടുത്ത പരുപാടി.... ഡാൻസും ഗാനമേളയും.... 😂😂😂 എജ്ജാതി
@pristinevibes..156
@pristinevibes..156 Жыл бұрын
Lalettante okke range ... Ithu kaanumbo manasilaakum.. It's not by chance that he is the King of Mollywood and one of the finest thespians!
@mujmil526
@mujmil526 Жыл бұрын
ഒരു ദുരന്തത്തിനൊപ്പം വേറൊരു ദുരന്തം. ചിരഞ്ജീവിയും, സൽമാൻ ഖാനും
@harigeeth6543
@harigeeth6543 2 ай бұрын
Nalloru payyan aayirunnu pinne enthokkeyo patti😢
@mujmil526
@mujmil526 2 ай бұрын
@@harigeeth6543 🤣🤣🤣
@vimesh237
@vimesh237 Жыл бұрын
Godfather ennu sallu bai parayumbho 4:30 Haniffa ikkayude smile 🤣🤣🤣🤣 chirich chathu🤣🤣🤣🤣
@muhammedsumairkk7224
@muhammedsumairkk7224 Жыл бұрын
😝😝😝😝
@ronylaljacob4437
@ronylaljacob4437 Жыл бұрын
😂😂.. ഈ മീശേം വെച്ച് ഇങ്ങനെ കരയല്ലേടാ കഴുതേ…😅😅😅😅
@arun8973
@arun8973 Жыл бұрын
1:16 കസേര മാറ്റി വെച്ച് പകരം കുനിഞ്ഞു ഇരുന്നു കൊടുത്ത വില്ലന്റെ മനസ്സ്😔
@mskdvlogs1340
@mskdvlogs1340 Жыл бұрын
കറക്റ്റ്....
@arunvarkey8680
@arunvarkey8680 Жыл бұрын
😀
@vineeshvini7516
@vineeshvini7516 Жыл бұрын
4:32...ഇനിയെന്ത അടുത്ത പരുപാടി.. ഡാൻസു. ഗാനമേളെ. ചിരിച്ചു ഉപ്പാട് ഇളകി🤣🤣🤣🤣🤣🤣
@nihal874
@nihal874 Жыл бұрын
Prithviraj brilliance is clearly seen after watching godfather
@sibilm9009
@sibilm9009 Жыл бұрын
Pwolichu muthee 🤩 troll..variety item😂😂"ശാസ്ത്രത്തിൻ്റെ ഓരോ വളർച്ചയെ"🤣
@Adhi7306
@Adhi7306 Жыл бұрын
ഈ ട്രോൾ കണ്ട് പടം കണ്ടു നോക്കി😂 എന്റമ്മോ തനി സരോജ് കുമാർ😇
@jibiku
@jibiku Жыл бұрын
Saroj kumar mohan lal aanu .Ohan lal ne matra udheshichu sreenivasan ezhithiyatha...
@Adhi7306
@Adhi7306 Жыл бұрын
@@jibiku enu ninod paranno? Indian cinemyil orupad saroj kumarukal und. Including mammutty, nala saroj kumarukal thanneyanu
@Vridhhhijjj
@Vridhhhijjj Жыл бұрын
@@jibiku enn oru kuru pottiyavan
@jibiku
@jibiku Жыл бұрын
@@Vridhhhijjj lt.colonel pinne aara Indian cinemayil 🤣🤣
@jibiku
@jibiku Жыл бұрын
@@Vridhhhijjj padmasree Lt Colonel dr.saroj kumar 🤣🤣
@user-lp1bs9cz5t
@user-lp1bs9cz5t Жыл бұрын
ചിരിപ്പിക്കാനാണല്ലോ ബോളിവുഡ് ജോക്കറിനെ കൊണ്ട് വന്നത് 😂😂😂
@sinister4645
@sinister4645 Жыл бұрын
തനി ഒരുവൻ എടുത്ത രാജ തന്നെ ആണ്‌ ഈ അവരാതം ഒക്കെ എടുത്തത് എന്ന് ഓർക്കുമ്പോ 😌
@justinxavier3323
@justinxavier3323 Жыл бұрын
Remake Raja...
@anandr9502
@anandr9502 Жыл бұрын
Bikil ninn Vanna missile kandappazhe comedy urappichatha 🤣🤣
@kavilsajithkumar
@kavilsajithkumar Жыл бұрын
ചുമ്മാ പടം ഒന്ന് കണ്ടു നോക്കി.. ചിരിച്ചു ഉപാടിളകി... 😂😂😂😂😂
@steevesabu2519
@steevesabu2519 Жыл бұрын
Ott eragiyo?
@Leo-yh8vf
@Leo-yh8vf Жыл бұрын
@@steevesabu2519 oooo
@jerinjoseph2855
@jerinjoseph2855 Жыл бұрын
Ormippikkalle ente ponno😵‍💫😵‍💫
@steevesabu2519
@steevesabu2519 Жыл бұрын
Platform etha
@The_Real_Phantom
@The_Real_Phantom Жыл бұрын
Telegram vanno
@munnaansari9897
@munnaansari9897 Жыл бұрын
Sallu bai entry that song 🤣🤣😂🤣🤣
@Vpr2255
@Vpr2255 Жыл бұрын
ILLUMINATI ഒന്നും അവര്ക് മനസിലാവില്ല 🤣
@sreeyeshk6937
@sreeyeshk6937 Жыл бұрын
വേട്ടവളിയനും കൂട്ടരും 🙏🏻🙏🏻🙏🏻
@gouthamkrishnaN94
@gouthamkrishnaN94 Жыл бұрын
Film kandappo enikku thonniya athe kariyam eduthu paranjathinu thanks....
@jvg7566
@jvg7566 Жыл бұрын
3:18 tiger Ashraf OOO 😂😂
@nbktrolls8749
@nbktrolls8749 Жыл бұрын
😁
@theinventor6972
@theinventor6972 Жыл бұрын
പുള്ളി ഓർക്കുന്നത് കാണിക്കുന്നത് മാസ്സ് ആണെന്ന് പക്ഷെ കോമഡി ആണെന്ന് പുള്ളിക്ക് മനസിലാകുന്നില്ലെ
@nandhusoman9722
@nandhusoman9722 Жыл бұрын
ലൂസിഫറിൽ lalettan കരയുന്ന scene ഒന്നും ഇല്ല. തെലുങ്കിൽ ചീരു കരഞ്ഞു മെഴുകുവാ 😆
@hyenagaming8634
@hyenagaming8634 Жыл бұрын
Cheeru garu X sallu bhai Eenampechikk marappatti kootu perfet combo 💩
@GopikaVasudev
@GopikaVasudev Жыл бұрын
🤣👌
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
😂👌
@LuciferAddam
@LuciferAddam Жыл бұрын
Youtubil hindi dubbed und. ഒന്നും വേണ്ട ആ scene കണ്ടാൽ തന്നെ ചിരി നിർത്താൻ പറ്റില്ല. അതും സല്ലുവിന്റെ entry. 😂😂😂
@sweetdoctor3367
@sweetdoctor3367 Жыл бұрын
നമ്മടെ ഒറിജിനൽ ലൂസിഫർ തെലുങ്കിൽ ഡബ് ചെയ്ത് തെലുങ്കന്മാർക്ക് ഒന്ന് കാണിച്ച് കൊടുക്കണം.. 😂😂😂😂 ലാലേട്ടൻ 🔥🔥🔥
@afsalmuhammad4772
@afsalmuhammad4772 Жыл бұрын
എപ്പോഴും തൂറാൻ മുട്ടിയ ഫേസ് ആണ് ചിരഞ്ജീവിക്ക്
@aneesh1705
@aneesh1705 Жыл бұрын
🤣🤣🤣🤣
@athiradivakaran4919
@athiradivakaran4919 Жыл бұрын
2:46 song🤣🤣🤣
@lucamodric3651
@lucamodric3651 Жыл бұрын
Nayantharaye kettipidich karayunna scene kanditt aavum Chiru Fans okke Karanj poyath 🥺🥺😂😂😂 .. oscarin ulla item aan Chiru Bhai 😂
@sabinsaji7450
@sabinsaji7450 Жыл бұрын
2:53 😂തൈര് 😂💥
@karthikkarthikeyan8954
@karthikkarthikeyan8954 Жыл бұрын
തിയറ്ററുകൾ പൊട്ടിതെറിച്ച സീൻ ആയിരുന്നു ലാലേട്ടന്റെ കറങ്ങി തെറിച്ചുള്ള ചവിട്ട് 😂😂ചിരു അത് കൊളമാക്കി കൊടുത്തു
@Manu-jw6km
@Manu-jw6km Жыл бұрын
ഡേയ് ഓപ്പണിങ് തന്നെ കിടുക്കി 🤣
@sajanskariah3037
@sajanskariah3037 Жыл бұрын
To prithviraj/lalettan/AP എമ്പുരാൻ്റെ telugu remake rights കൊടുക്കാൻ മറക്കരുത്.......... Upgrade version എടുക്കാൻ മെഗാചീരു വെയ്റ്റിംഗ്....
@abhinav.b1138
@abhinav.b1138 Жыл бұрын
Lalettanta class ariyanonki ee cinema kanda mathi😂
@ann77
@ann77 Жыл бұрын
Colloquial aayit eduthanelum Kolamakki🥴😂😂🤣
@ThelegacyofAl
@ThelegacyofAl Жыл бұрын
2:44 perfect 👌
@skanilkumar3630
@skanilkumar3630 Жыл бұрын
ട്രോൾ 😆😂🤣 👍👍👍
@Djdibishjoseph
@Djdibishjoseph Жыл бұрын
Super troll
@SurajKumar-oc8hp
@SurajKumar-oc8hp Жыл бұрын
അവിടെയും ഇവിടെയും എന്തെങ്കിലും കോപ്രായങ്ങൾ കാണിച്ച് എന്തെങ്കിലുമൊക്കെ വിളിച്ചു പറയരുത്. 🙏
@ananthrajendar9601
@ananthrajendar9601 Жыл бұрын
ശരിയാണ്. സത്യം 👍👍
@jyspromusic6918
@jyspromusic6918 Жыл бұрын
Chirichu chirichu chathu... Super troll.. ithanu troll. Ithavanam troll...
@edachenakunkannairthamburan707
@edachenakunkannairthamburan707 Жыл бұрын
*⚠️⚠️⚠️മു ന്ന റി യി പ്പ്⚠️⚠️⚠️* *ആരും ചിരിച്ചു ചാവേണ്ടെങ്കിൽ **02:44** - **02:51** skip ചെയ്തോ.....* *പിന്നെ മുമ്പേ പറഞ്ഞില്ലാന്ന് വേണ്ട....😝😝😝🤣🤣*
@shahidmp3297
@shahidmp3297 Жыл бұрын
aaa pattum padiyulla varavu kando...masss..🤣🤣
@rohithcr96
@rohithcr96 Жыл бұрын
Polichu😄😁
@rag7090
@rag7090 Жыл бұрын
ഒരേ തീ🔥🔥🔥🔥🔥 ചിരഞ്ജിവികരു
@iamsajansam
@iamsajansam Жыл бұрын
i suddenly realised that I'm watching a Telugu movie when I saw two rockets launching from Salman Khan's bike
@midhnunvm7609
@midhnunvm7609 Жыл бұрын
😄🤣🤣
@praveenktna8607
@praveenktna8607 Жыл бұрын
കൂളിംഗ് ഗ്ലാസ്സ് വിട്ടൊരു കളിയും ഇല്ലാ..ഛീരൂ
@ajithaji2
@ajithaji2 Жыл бұрын
Nasipichu tholapichu kaiyil koduthittund ayalude kalu ponthunnilla lalattene pole
@devadasvt6576
@devadasvt6576 Жыл бұрын
സൂപ്പർ ലാലേട്ടൻ കലക്കിയിട്ടുണ്ടu
@Empire-tu8dj
@Empire-tu8dj Жыл бұрын
ജീവി സല്ലു ഭായ് combination ഇതൊരു കാമഡി പടമാക്കി ഗയ്‌സ് 🤣🤣😂😂
@chanthucr7270
@chanthucr7270 Жыл бұрын
Lucifer in Telugu """ലൂസ് നിക്കർ""
@storiesuntoldmike2970
@storiesuntoldmike2970 11 ай бұрын
ഇത് പൊളിച്ചു
@muhemmadsadik4928
@muhemmadsadik4928 Жыл бұрын
🤭😂😂😂😂😂
@sumeshkrishnan8467
@sumeshkrishnan8467 Жыл бұрын
kashttam
@bipinbichu2187
@bipinbichu2187 Жыл бұрын
Ente ponnu chiru bhai ningalkk ingane cheyyan ayirikkum Lucifer ishtapettillannu paranjathu alle😂😌. Thanne oke sammadhikkanodo 🙏🏻, njangalkku onnum act cheyyan ariyilla but oru movieyil abhinayikkumboll oru manyatha oke vende🤭
@vilgaming7912
@vilgaming7912 Жыл бұрын
Cooling glass ohkkeitt maricha veettil vannavan🤦
@amith968
@amith968 Жыл бұрын
ലാലേട്ടന്റെ അടുത്ത് എത്തില ഇവൻ ഓക്കേ
@shivabhadhraeshwar14
@shivabhadhraeshwar14 Жыл бұрын
Poli trollanu ponne
@muhammadfariz1517
@muhammadfariz1517 Жыл бұрын
Tiger Ashraf 😆🤣🥴
@samahvp4330
@samahvp4330 Жыл бұрын
Oru vattam oru nadan cheytha vesham, pinneed mattoru nadan aa vesham cheyyumpol ആദ്യം ചെയ്ത നടന്റെ അത്രയ്ക്ക് എത്താൻ സാധിക്കുകയില്ല, Eg: chiranjeevi ചെയ്ത ഒരു വേഷം, മോഹൻലാൽ ചെയ്‌താൽ, chiranjeevi യുടെ അഭിനയമികവ് മോഹൻലാലിന് പുലർത്താൻ സാധിക്കുകയില്ല Mammootty ചെയ്ത ഒരു വടക്കൻ വീര ഗാഥയിലെ വേഷം mammmooty യെപ്പോലെ മോഹൻലാലിന് ചെയ്തു ഫലിപ്പിക്കാൻ സാധിക്കുകയില്ല അതുപോലെ മോഹൻലാൽ അഭിനയിച്ച കിരീടം movie, mammooty യ്കും മോഹൻലാലിനെപോലെ ചെയ്യാൻ സാധിക്കുകയില്ല
@jyothilakshmi6140
@jyothilakshmi6140 Жыл бұрын
Saroj Kumar Reload 😆😆😆😆
@nazka666
@nazka666 Жыл бұрын
antony chettanu hi kodkne scene ille ithil
@vishnuprasad5764
@vishnuprasad5764 Жыл бұрын
Oru karyam manasil ayi chiranjeeviyude kaal pongilla
@Rolex.174
@Rolex.174 Жыл бұрын
Matte seen koode edamayirunnu sallu bai um chiru Garu um koode phone cheyunathu
@akashsasidharan1627
@akashsasidharan1627 Жыл бұрын
Sallu bhai ude entry bullet bike il ude anu firing.shasthrathinte oro valarchaye
@devadasvt6576
@devadasvt6576 Жыл бұрын
പൊളിയാണU
@pachupachu2390
@pachupachu2390 Жыл бұрын
സ്വർഗത്തേക്കാൾ സുന്ദരമാണി 😂😂😂
@PrasadPrasad-uq8rk
@PrasadPrasad-uq8rk Жыл бұрын
ചിരഞ്ജീവിയുടെ ഈ പടം അവരുടെ നാട്ടിൽ ഹിറ്റായോ🙄 മലയാളത്തിൽ നമ്മുടെ ലാലേട്ടന് അഭിനയിച്ച ഈ സിനിമ 200 കോടി ക്ലബ്ബിൽ കയറി 😍😍 അവിടുത്തെ അവസ്ഥ എന്താണാവോ 😂😂😂😂
@artistsudheerkhans5616
@artistsudheerkhans5616 Жыл бұрын
ഒരാളെ കുറിച്ച് കുറ്റം പറയുമ്പോൾ അയാളുടെ മഹത്വം അറിഞ്ഞു കുറ്റം പറയണം. ഈ വിഡിയോ കണ്ടവർക്ക് എല്ലാം ചിരഞ്ജീവി ആര് ആണ് എന്ന് അറിയാത്തത് ആണ് പ്രശ്നം... മലയാളം ഭാഷ സംസാരിക്കുന്ന ഈ കൊച്ച് കേരളത്തിൽ കിടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയെ കുറ്റം പറയുന്നത് ശരിയാണോ? അമിതാഭ് ബച്ചൻ തിളങ്ങി നിന്ന സമയത്ത് ഇന്ത്യയിൽ അയാളെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന നടനാണ് അയാൾ. ഫൈറ്റിലോ ഡാൻസിലോ അയാളെ വെല്ലാൻ ഇന്ത്യയിൽ ഇന്നും ഒരാൾ ഇല്ല. അയാളുടെ അനിയന്റെ മകൻ ആയ അല്ലു അർജുൻ പോലും ഇക്കാര്യത്തിൽ അയാളുടെ ഏഴ് അയലത്തു വരില്ല. കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയ അയാൾ ആക്ഷൻ രംഗങ്ങളിൽ ഒരിക്കലും ഡ്യൂപ്പിനെ വച്ച് അഭിനയിച്ചിട്ടില്ല. മാത്രം അല്ല ഒരുകാലത്ത് ഇന്ത്യയിലെ മെഗാസ്റ്റാർ ആയിരുന്നു ചിരഞ്ജീവി... ഇന്നുവരെ ഏറ്റവും അധികം ആരാധകർ ഉള്ള തെലുങ്ക് നടൻ ആണ് ചിരഞ്ജീവി. ഇടയ്ക്ക് അഭിനയം മതിയാക്കി പ്രചാരാജ്യം എന്നൊരു പാർട്ടി രൂപീകരിച്ചു കൊണ്ട് അയാൾ അഭിനയം മതിയാക്കുകയും, ആ പാർട്ടി പിന്നീട് കോൺഗ്രസ്‌ പാർട്ടിയിൽ ലയിക്കുകയും ഇയാൾ കോൺഗ്രസ്‌ ഭരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ആകുകയും ചെയ്തു. ഇപ്പോൾ ഇയാൾ അഭിനയത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്... സൈറാ നരസിംഹ റെഡ്ഢി ആണ് ഇയാളുടെ തിരിച്ചു വരവിലെ ആദ്യ ചിത്രം. ഇയാളുടെ ചിത്രങ്ങൾ കണ്ടിട്ടുള്ള എല്ലാവരെയും പോലെ ഞാനും ഇയാളുടെ ഡാൻസിനെയും ഫൈറ്റിനെയും വളരെ ഇഷ്ടപ്പെടുന്ന ആൾ ആണ്. ഇയാളുടെ മകൻ ആണ് രാംചരൺ. ചിരഞ്ജീവിക്ക് ലോകത്ത് എവിടെയും പോലെ കേരളത്തിലും ഒരുപാട് ആരാധകർ ഉണ്ട്. അതുകൊണ്ട് അയാളെ നിങ്ങൾക്ക് കുറ്റം പറയണം എങ്കിൽ അയാളുടെ പടങ്ങൾ കണ്ടിട്ട് നിങ്ങൾ ഉദ്ദേശിക്കുന്ന നടന്മാർ ആരെങ്കിലും അയാൾ ഫൈറ്റ് ചെയ്യുന്നത് ചെയ്യുന്നത് പോലെയോ ഡാൻസ് ചെയ്യുന്നത് പോലെയോ ചെയ്യും എങ്കിൽ മാത്രം കുറ്റം പറയുക. ഒര് പക്ഷെ മോഹൻലാലിൻറെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പോലെ ഉള്ള ഇപ്പോഴത്തെ പടങ്ങൾ കണ്ടു ഫാൻസ്‌ ഉൾപ്പടെ കളിയാക്കി ചിരിക്കുന്നത് പോലെ മോഹൻലാലിന്റെ പടങ്ങൾ കണ്ട് അവരും തലയറഞ്ഞു ചിരിക്കുന്നുണ്ടാവും. അയാൾ ചെയ്തത് ആണ് നല്ലത് എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും...
@arunsekhar9288
@arunsekhar9288 Жыл бұрын
Fightingil Akshay kumaranu best.
@lalithavythee5998
@lalithavythee5998 Жыл бұрын
Science inte oru valarcha🤣😂
@shershas4329
@shershas4329 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vishnuprasad9438
@vishnuprasad9438 Жыл бұрын
കാട്ടിൽ കൊണ്ടരാടാ കറങ്ങുന്ന കസേര ഇട്ടത്...
@OMGKerala
@OMGKerala Жыл бұрын
🤣🤣🤣
@SalmansSalmanSali
@SalmansSalmanSali Жыл бұрын
2:46🤣🤣
@shinojjoseph4892
@shinojjoseph4892 Жыл бұрын
Ennittum lalettante acting poraannu paranja chiruuuu 😁
@parameswaranpvk284
@parameswaranpvk284 Жыл бұрын
മലയാളസിനിമയേയും , അവരേ് ഇതുപോലെ കാണീകൂനനുട് , അവരേ ചോദീകൂം ഇതുപോലെ നടമാരേ് താങീ നടകൂനന ആളുകളെ കേരളതതീലുടട് എനന്
@sunnypriyu1
@sunnypriyu1 10 ай бұрын
My 👀 hurts
@sreejithsreelal2756
@sreejithsreelal2756 Жыл бұрын
Chiranjivi durantavum Salman khan durantavum chernappol 💣
@midileshnp
@midileshnp 8 ай бұрын
Salman khanrey dailogu deliveriyum fightum kurachu fastum kooduthalumunddayirunenggil policheney. Athu director cheyyaathathu chiru roll thazhey povumennu pedichu. Salman khanu ek tha tiger poley fast role aayirunnenggil.
@sreeramsc8828
@sreeramsc8828 Жыл бұрын
Lalettan 😼🔱
@tonysunny5747
@tonysunny5747 Жыл бұрын
Kadikanalla kalakaranalla njan
@amaltr3130
@amaltr3130 Жыл бұрын
അറിഞ്ഞു ഇട്ട പേര് ആ ചിരൻജീവി അല്ലെങ്കിൽ എന്നെ കുഴിയിൽ പോവേണ്ട മുതല 🤭
@shijinbalakrishnanshijinba8774
@shijinbalakrishnanshijinba8774 Жыл бұрын
😂😂😂
@vipinsnair2124
@vipinsnair2124 Жыл бұрын
താറു മാറായി പൊട്ടി
@vinods2818
@vinods2818 Жыл бұрын
Apo inganem chiripikkaam 😂😂😂😂
@saransivakumar4745
@saransivakumar4745 Жыл бұрын
🤣🙏
@pettythiefstube4609
@pettythiefstube4609 Жыл бұрын
Nammal mass aanennu vachu cheyyana mikkathum ithu pole comedy aavum kaanunnavarkk.
@Sowmyasunil..
@Sowmyasunil.. Жыл бұрын
America vs Somalia 💥😄😄
@Krishnadas-cr8co
@Krishnadas-cr8co Жыл бұрын
Salman khan varunadhe vere velya kozhapam ila...... Adhe kazhinaa ende ponnooo🤣🤣🤣🤣🤣
@sooryadevk9797
@sooryadevk9797 Жыл бұрын
Ee lalettan okke poyi thudangi... Ice cream ads il oke abinayich.. .. pazhaya oru prathapam onnum illya ipo.. 😥
@ashiqabu1587
@ashiqabu1587 Жыл бұрын
🥲😹
@thomasshajan86
@thomasshajan86 Жыл бұрын
Godfather was a disaster in all probabilities. PERIOD!
@uma1754
@uma1754 5 ай бұрын
I like Mohanlal sir acting ❤️in lucifer i am big fan of lal sir from telugu chiru spoiled the movie lucifer
@Sandeep-fh9up
@Sandeep-fh9up 5 ай бұрын
2:45 മാസ്‌ 🔥🔥🔥
@jibiku
@jibiku Жыл бұрын
Avanmar aarattu marakkar monster onnum kanathirunnal ningde bhaghyam
@old_timer_003
@old_timer_003 Жыл бұрын
Pls aa rajuvettaneyum lalettaneyum poyi thozhu pls pavanjal
@rajeswarysabu2130
@rajeswarysabu2130 Жыл бұрын
Bomb industry
@karthikeyanj1510
@karthikeyanj1510 Жыл бұрын
Saroj kumar version 2.0
@4uvlogskl
@4uvlogskl Жыл бұрын
Saroj kumar Lucifer version
@Rinsav17
@Rinsav17 Жыл бұрын
😱😬🙄☹🙏🙏🙏
@divyamohan9457
@divyamohan9457 Жыл бұрын
Tovino Ara 😀😀
@jissmonjohny7051
@jissmonjohny7051 Жыл бұрын
Bhagyathinu tovino chettan illa 😌😂
I Watched Lucifer Remake🥵🥵
11:18
AlipSS
Рет қаралды 381 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,1 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН