No video

'വര്‍ഗീയ ചിന്താഗതി ഇവിടെ കൊണ്ടുവരരുത്, ആസിഫിനെ ഞാന്‍ അപമാനിച്ചിട്ടില്ല'; Ramesh Narayanan | Asif Ali

  Рет қаралды 312,638

REPORTER LIVE

REPORTER LIVE

Күн бұрын

'വര്‍ഗീയ ചിന്താഗതി ഇവിടെ കൊണ്ടുവരരുത്, ആസിഫിനെ ഞാന്‍ അപമാനിച്ചിട്ടില്ല'; രമേഷ് നാരായണൻ | Ramesh Narayanan | Asif Ali
#rameshnarayanan #asifali
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 2 800
@malayali6060
@malayali6060 Ай бұрын
ഇയാളെ അറിയാത്തവർക്ക് ഇവിടെ ലൈക്കാം
@MANAFPalloor
@MANAFPalloor Ай бұрын
Ariyilla
@ambroz.
@ambroz. Ай бұрын
🎉🎉
@nandujay8738
@nandujay8738 Ай бұрын
Igane oranam vannille iyale arum ariyilla😂
@sulaimantilayil35
@sulaimantilayil35 Ай бұрын
iyalu aara
@prashobkj2837
@prashobkj2837 Ай бұрын
Onnu podai
@rajeshtm5353
@rajeshtm5353 Ай бұрын
ആസിഫ് അലി താങ്കളെക്കാൾ എത്രയോ വലിയ മനുഷ്യൻ !!! എത്ര വലിയവൻ ആയാലും മനുഷ്യനാവണം
@babubabar-nn2dw
@babubabar-nn2dw Ай бұрын
അയാൾ അയാളുടെ കാര്യം അയാൾ പറഞ്ഞുവല്ലോ
@NoushuKave
@NoushuKave Ай бұрын
​@@babubabar-nn2dwഅത്‌ അണ്ണാക്കിൽ തൊടാതെ നീ അങ്ങ് viyughikko
@babubabar-nn2dw
@babubabar-nn2dw Ай бұрын
@@NoushuKave ജയരാജിന്റെ കൂടെ സ്റ്റേജിലേക്ക് വിളിക്കാത്തത്തിലുള്ള സങ്കടത്തിലിരിക്കുന്ന ഒരാളുടെ മനസിന് ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.. ഒരുമിച്ചു സ്റ്റേജിൽ കയറാനിരുന്ന അയാളുടെ മനസ് എത്ര തകർത്തു കാണും.പോരാത്തതിന് ഒരു സ്റ്റേജ് പ്രോഗ്രാം ആവുമ്പോൾ പെട്ടന്ന് പെട്ടന്ന് അടുത്തത്തിലേക്ക് പോകും ചിന്തിക്കുവാനോ സംസാരിച്ചു തീരുമാനിക്കാനോ സമയം ഉണ്ടാവില്ല.. അയാൾക് പറ്റിയ ഒരബദ്ധം അത്രേ എനിക്ക് മനസിലായത്.. ആസിഫ് അലിയെ അപമാനിൽക്കാൻ കരുതിക്കൂട്ടിയാണ് അയാൾ ആ പ്രോഗാമിലേക്ക് വന്നതെന്ന് ഞാൻ കരുതുന്നില്ല..
@saidmohammed9993
@saidmohammed9993 Ай бұрын
നാരായണൻ തന്നെ പറഞ്ഞില്ലെ ഞാൻ അറിയപ്പെടുന്ന ആളല്ലെ എന്ന്
@shijimariyam5715
@shijimariyam5715 Ай бұрын
​@@babubabar-nn2dwsathyam enikum angana thoniyath, ellardem status kand yutube il keri nokiyatha, ellarum asifalide pic okey itt entho valyakariyampole aaki,. Sathyam paranjal ith ithrem vishayam akiyath janagal aanu🥴🥴namakum inganoke pattarille, enthelum function oke nikumbo chilapo chilare mind chythillalo ayyo enn vtil vann kazhinjorkum, ayo avark nth thonnikanumenok,. Athreyullu
@muhammedhaneefavallapuzha7676
@muhammedhaneefavallapuzha7676 Ай бұрын
പൊങ്കാല വന്നപ്പോൾ സ്വയം കണ്ടെത്തിയ കെട്ടുകഥകൾ എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ like ചെയ്യുക. 👍🏻
@SujeeshVS-lf3qb
@SujeeshVS-lf3qb Ай бұрын
ഇങ്ങനൊരു ജീവി ഭൂമിയിൽ ഉണ്ടെന്ന് ഈ സംഭവത്തിന്‌ ശേഷം അറിയുന്നവർ ലൈക് 😂
@SaheerNazma
@SaheerNazma Ай бұрын
Njan ipo ariyunnath😂😂😂😂
@ayush.pillai
@ayush.pillai Ай бұрын
Adh malayalam pattukale kurich koodthal shredhikaathath kond aavam. State Award Winner aanu
@bhairavisharma
@bhairavisharma Ай бұрын
മേഘമൽഹർ , ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം.song കേൾക്കൂ .പിന്നെ ഗസൽസ് ഒക്കെ നന്നായി പാടും .. ആ ഒരു സമയത്തു ഉണ്ടായ ഒരു പിഴവ് ആകാം ...അതിനു ക്ഷമയും ചോദിച്ചു ,തെറ്റു പറ്റിയാൽ കുറ്റബോധവും ക്ഷമയുമല്ലേ വേണ്ടത് ,ക്ഷമിക്കുന്നവൻ വലിയവനും .ആളുകൾ അത് വർഗീയത ആക്കി .
@smitajthomas811
@smitajthomas811 Ай бұрын
അസിഫ് അലി സാർ ഒറ്റദിവസം കൊണ്ടു താങ്കൾ വർഗ്ഗീയത ഇല്ലാത്ത മലയാളികളുടെ മനസ്സിൽ സൂപ്പർ സ്റ്റാർ ആയി .... (താങ്കളുടെ പുഞ്ചിരി സൂപ്പർ)
@ramithlal1731
@ramithlal1731 Ай бұрын
താങ്കളുടെ അവസാനത്തെ അവാർഡ് ആണ് ഇത്. ജനങ്ങൾ മറക്കില്ല.
@raihanathpm9583
@raihanathpm9583 Ай бұрын
Yes😮
@albinaaaah
@albinaaaah Ай бұрын
Yes
@fasaljaseervellan1748
@fasaljaseervellan1748 Ай бұрын
😅👍🏻
@us-shamsi-Noufal
@us-shamsi-Noufal Ай бұрын
Yea
@betcysuniverse5152
@betcysuniverse5152 Ай бұрын
😂😂yes
@suneerakc5465
@suneerakc5465 Ай бұрын
ആസിഫലിയുടെ കൈയ്യിൽ നിന്ന് സന്തോഷത്തോടെ മൊമെന്റോ സ്വീകരിക്കാത്തതു കൊണ്ട് ആസിഫലി എന്ന മഹാ പ്രതിഭയ്ക്ക് തന്നെ മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റി സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ആ ചിരിയും മനുഷ്യത്വവും മലയാളികൾ ഒരിക്കലും മറക്കില്ല ആസിഫലീ ....❤
@sidharthsb436
@sidharthsb436 Ай бұрын
മഹാ പ്രതിഭ? ആസിഫ് അലി? അയ്യേ....
@baluvkm9778
@baluvkm9778 Ай бұрын
മോങ്ങിയിട്ട് കാര്യമില്ല ചെയ്ത പ്രവർത്തി തിരിച്ചെടുക്കാൻ പറ്റില്ല 😠 ആസിഫ് അലിയോടൊപ്പം ❤❤
@abdul.basheer
@abdul.basheer Ай бұрын
വിവാദമായതിനു ശേഷമാണ് ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും മലയാളികളിൽ 90% അറിഞ്ഞത് എന്നുള്ളതാണ് യാഥാർഥ്യം😂😂😂😂😂😂😂
@safubenzy
@safubenzy Ай бұрын
സത്യം
@ajinsugathan821
@ajinsugathan821 Ай бұрын
സത്യം
@1deeptm
@1deeptm Ай бұрын
Correct
@user-dr1cv3ql8k
@user-dr1cv3ql8k Ай бұрын
മൂപ്പർ ഉദ്ദേശിച്ച കാര്യം നടന്നു. ഇപ്പോൾ കേരളം മുഴുവൻ എല്ലാ വിഭാഗം ജനങ്ങളും അറിയുന്ന ആളായി മാറി. നെഗററീവ് ഇമേജ് ഇനി പോസിറ്റീവ് ആക്കി മാറ്റാൻ എളുപ്പമാണ്.
@ramshadvk9325
@ramshadvk9325 Ай бұрын
Garshom ഫിലിമിലെ സോങ് കേട്ടാൽ അറിയാം ഇയാളുടെ റേഞ്ച്
@amalgsunoj3343
@amalgsunoj3343 Ай бұрын
നാണം ഇല്ലേടോ തനിക്ക് ന്യായിക്കരിക്കാൻ വന്നിരിക്കുന്നു
@selvinantony4400
@selvinantony4400 Ай бұрын
Adheham olla karyamalla paranjathe ninekku enthinte kadiyaannu
@theworldisyourbookmark8318
@theworldisyourbookmark8318 Ай бұрын
@@selvinantony4400നിങ്ങൾ ആ വീഡിയോ കണ്ടതല്ലേ കൃത്യമായും അയാൾ ആസിഫിനെ mindpolum ചെയ്യാതെ ജയരാജിനെ ക്ഷണിക്കുക ആയിരുന്നു..ഇതൊന്നും മര്യാദ അല്ല ഇത്തരം കാര്യങ്ങളെ ന്യായികരിക്കുന്നത് അതിലും മോശം
@AshLOOP-111
@AshLOOP-111 Ай бұрын
Ninakenadaa
@sujith3684
@sujith3684 Ай бұрын
@@selvinantony4400 nee poda krimi
@sibisurendran293
@sibisurendran293 Ай бұрын
Bro.allel tanne stagil alle award nalkendath
@siddiquesiddique2581
@siddiquesiddique2581 Ай бұрын
നിന്റെ ചിരിയിലുണ്ട് നിന്റെ ജ്യാളിയത, അത് മറക്കാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്,
@anjanakg7309
@anjanakg7309 Ай бұрын
അസിഫ് അലിക്ക് മാത്രമല്ല അത് കണ്ട എല്ലാവർക്കും വിഷമം തോന്നി. താങ്കൾ ആ നല്ല കലാകാരനെ അപമാനിച്ചു. അസിഫ് അലി താങ്കളെക്കാൾ എത്രയോ ഉയരത്തിലാണ്
@lekhap91
@lekhap91 Ай бұрын
ആസിഫ് അലിയുടെ മുഖത്ത് പോലും നോക്കാതെ ഒരു കൈ കൊണ്ട് അലക്ഷ്യമായി മൊ മൻറോ എടുത്ത് ആസിഫ് അലിയോട് പോകാൻ ആംഗ്യം കാണിച്ച് ജയരാജിനെ വിളിച്ച് വരുത്തി അദ്ദേഹത്തിൻ്റെ കൈയ്യിൽ കൊടുത്ത് വളരെ ആദരവോടെ ഏറ്റുവാങ്ങി ഷേക്ക് ഹാൻ്റ് നൽകി കെട്ടിപ്പിടിച്ചത് എല്ലാരും കണ്ടതാണ്. എന്നിട്ടും ഇപ്പോ വിവാദമാവുമെന്ന് കണ്ടപ്പോൾ പച്ചക്കള്ളം പറയുന്നു ഇയാൾ.ജയരാജിൻ്റെ കൂടെ വർക്ക് ചെയ്തിട് ജയരാജ് പോലും വേദിയിലേക്ക് വിളിച്ചില്ല എന്ന് ഇയാൾ പറയുന്നു. എങ്കിൽ ജയരാജിനോടല്ലേ വിരോധം കാട്ടേണ്ടത് ? അതിന് പകരം ആസിഫലിയെ അപമാനിച്ചതെന്തിനാണെന്ന് മനസിലാവുന്നില്ല. വീണിടത്ത് നിന്ന് ഉരുളുന്നതാണെന്ന് എല്ലാർക്കും മനസിലായി.ആസിഫലിയോട് പരസ്യമായി മാപ്പു പറയണം.
@kammu3114
@kammu3114 Ай бұрын
ആട്ടി അകറ്റിയ വനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം ആസിഫ് അലി ❤
@sumayyasumayyapathu8298
@sumayyasumayyapathu8298 Ай бұрын
ജനങ്ങൾ മണ്ടന്മാരല്ല വീണിടത്തു കിടന്നു ഉരുളാതെ അൽപൻ
@akhilkukku7525
@akhilkukku7525 Ай бұрын
ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും ഇത്രയും പ്രായം ആയില്ലേ വകതിരിവ് വേണം നിനക്ക് ഒന്നും അവാർഡ് തരേണ്ട കാര്യമില്ല . കലാകാരന്മാരെ തിരിച്ചറിയാത്തവൻ ❤️❤️❤️ആസിഫ് അലി 👍👍👍👍
@jibinu__3600
@jibinu__3600 Ай бұрын
ആസിഫ് ഇക്കാക്ക് എന്ത് രമേഷ് നാരായണൻ .താൻ ഇനി വല്ലാണ്ട് ഉണ്ടാക്കണ്ട.
@asganil4411
@asganil4411 Ай бұрын
ആസിഫിന് തോന്നിയോ ന്നറിയില്ല.... പക്ഷെ കണ്ട ജനങ്ങൾക്ക് എല്ലാം മനസിലായി.... ഇത്രയും ഇൻസൾട്ട് ചെയ്യപ്പെടാൻ മാത്രം അണ്ടർ റേറ്റഡ് നടനോ വ്യക്തിയോ അല്ല ആസിഫ് അലി. സപ്പോർട്ട് ആസിഫ് 👍🏻
@AiRa677
@AiRa677 Ай бұрын
മൊമെന്റോ തരാൻ നോക്കുമ്പോൾ മുഖം തിരിച്ചു നിന്നു. അത് കഴിഞ്ഞു ജയരാജ്‌ന്റെ അടുത്ത് നിന്ന് സന്തോഷത്തോടെ മൊമെന്റോ വാങ്ങുന്നു. സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നു. വിളിക്കാത്ത ജയ്രാജ്നോട്‌ എന്ത് സ്നേഹം. സ്നേഹത്തോടെ ചിരിച്ചു മൊമെന്റോ നൽകാൻ വന്നവനെ അവഗണിച്ചു
@dhanuck8867
@dhanuck8867 Ай бұрын
സത്യം പറഞ്ഞാൽ രമേശ്‌ നാരായണന് ഒന്ന് ശ്രദ്ധ കിട്ടാൻ ആസിഫ് അലി ഒരു കാരണമായി 😀😀 അത്രെ ഉള്ളൂ... ഒരു കലാകാരന്റെ വിനയവും ജനപ്രീതിയും എത്ര വലുതാണെന്നും, അഹങ്കാരം കൊണ്ട് ഒന്നും നേടാൻ ഇല്ല എന്നും തിരിച്ചറിയാൻ വലിയൊരു കാരണമായി ഇത് 😊😊😊.. അനുഭവ സമ്പത്ത് അധഃപതനം ആയി മാറരുത്... ഈ വിഷയത്തിൽ ആസിഫ് അലിയോടൊപ്പം 👍🏻👍🏻👍🏻
@haseenarasool880
@haseenarasool880 Ай бұрын
സത്യഭാ മക്കൊരു സഹോദരനെ കിട്ടി
@LeveLxJust1N
@LeveLxJust1N Ай бұрын
അത് അടിപൊളിയായി 😂😂
@NoshinNasnin
@NoshinNasnin Ай бұрын
😂😂😂
@pbt1728
@pbt1728 Ай бұрын
Really true
@hafsasufail2421
@hafsasufail2421 Ай бұрын
😂😂
@jeejo9578
@jeejo9578 Ай бұрын
I'dont think so. സത്യഭാമ തെറ്റ് അംഗീകരിച്ചിട്ടില്ല. ഇദ്ദേഹം തെറ്റ് അംഗീകരിക്കുന്നു. വ്യത്യാസമുണ്ട്.
@aamishanu5716
@aamishanu5716 Ай бұрын
ഇവന്റെ ചിന്ത ആസിഫ് അലി എനിക്ക് അവാർഡ് തരാൻ വളർന്നോ എന്നാണ്
@vishnubabu4402
@vishnubabu4402 Ай бұрын
Ayinu Asif Ali aru😂..verum oru nadan.. that's all
@sidboy-ds3ev
@sidboy-ds3ev Ай бұрын
​@@vishnubabu4402 pinne iyal aaru😅😅😅. Asif aliye ariyavunna pakuthi aalkarkku iyale areella. Funda njayeekaram aayi varalle bro.
@vishnubabu4402
@vishnubabu4402 Ай бұрын
@@sidboy-ds3ev ...Asif ali Kurechu famous Aya nadan anu enu vechu ayal cherthu Avo funde? Evide KZfaqrs and. Instagram influencer famous anu enu vechu avar Asif ali ena katti vakathu ano myre Enta view point il... Ee incident Ula randu perum just humans anu alland vera oru speciality njn avaril kannuila.. mansilayoo funde
@thatgirl263
@thatgirl263 Ай бұрын
​@@vishnubabu4402Ramesh Narayanan aara?
@vishnubabu4402
@vishnubabu4402 Ай бұрын
Fundakalee... Ee Ramesh naryananum.. Asif aliyum alam enik same anu..nobody is special.. Evide insta KZfaq video edana alllakar Asif ena katti talent and fans und... Asif ali valiya komethe allukanda.. athu pole matte allum valiya all onumala
@baiju.nbaiju3452
@baiju.nbaiju3452 Ай бұрын
യഥാർത്ഥ പുരസ്ക്കാരം ജനങ്ങൾ മനസ് കൊണ്ട് നൽകി
@sinanpoylilsinanpoylil3132
@sinanpoylilsinanpoylil3132 Ай бұрын
അല്ല മലരേ രണ്ടുപേരും തരുന്നതാണ് നിന്റെ ആഗ്രഹം എങ്കി ആസിഫിനോട് നീ പറയണ്ടേ നീ പോകല്ലേ ജയരാജ്‌ പൊട്ടൻ കൂടി വരട്ടേ എന്ന് 🥹🥹🥹
@user-ln8uc1ge6o
@user-ln8uc1ge6o Ай бұрын
🤣🤣🤣🤣
@shajinesht6225
@shajinesht6225 Ай бұрын
കറക്റ്റ്
@basheermuthu3674
@basheermuthu3674 Ай бұрын
നിങ്ങൾ പറഞ്ഞ കള്ളം കണ്ടവർക്കും കൂടെ തോന്നണ്ടേ😄😄
@selvinantony4400
@selvinantony4400 Ай бұрын
Ninekku enganne ariyam
@piscator8976
@piscator8976 Ай бұрын
​@@selvinantony4400video kanda manasilavum സേട്ട
@piscator8976
@piscator8976 Ай бұрын
​@@selvinantony4400വീഡിയോ കണ്ട ഏത് pottanum മനസ്സിലാവും
@Trs833
@Trs833 Ай бұрын
Are you mad​@@selvinantony4400
@sunithasivaji4842
@sunithasivaji4842 Ай бұрын
കറക്റ്റ്
@mokkans2598
@mokkans2598 Ай бұрын
ആസിഫലിക്ക് മാത്രംഎല്ല തോന്നിയത് കണ്ട എല്ലാ ജനങ്ങൾക്കും തോന്നി താങ്ങൾ ചെയ്തത് പരമ ബോറാണ്
@rajeevrajdeep3678
@rajeevrajdeep3678 Ай бұрын
No doubt
@nidheeshnair6332
@nidheeshnair6332 Ай бұрын
100%
@Kamarudheen81
@Kamarudheen81 Ай бұрын
ഇതു കണ്ട ജനങ്ങൾ ഞാനടക്കം എല്ലാവർക്കും തോന്നി നിങ്ങൾ ഒരു ആഹങ്കാരി ആണ് ഇനി ന്യായികരിച്ചിട്ട് കാര്യം ഇല്ല😞
@Provider189
@Provider189 Ай бұрын
വാങ്ങുന്നതിന് മുൻപ് ജയരാജൻ അവിടെ ഉണ്ടല്ലോ,അപ്പോൾ വിളിക്കാം ,വാങ്ങിച്ച് കൈ പോലും കൊടുത്തില്ല , ഇത് മനപ്പൂർവ്വം അപമാനിച്ചതാണ്...
@rpk3010
@rpk3010 Ай бұрын
വീണിടത്തു കിടന്നു ഒരുളുന്നു കിളവൻ.
@rajick6475
@rajick6475 Ай бұрын
എത്ര നിഷ്കളങ്കമായി ചിരിച്ചു കൊണ്ടാണ് ആസിഫ് അലി വന്നത് അതൊന്നു കാണാൻ പോലും തനിക്കു ഭാഗ്യമില്ലല്ലോ
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 Ай бұрын
ആസിഫ് അലി എവിടെ പോയെന്നാണ് പറയുന്നത്.. കളവു പറയല്ലേടോ..ആസിഫ് അവിടെത്തന്നെ ഉണ്ടായിരുന്നു.. ന്യായീകരിക്കാൻ നോക്കണ്ട.. ഇയാൾ ചെയ്തത് ഏറ്റവും വലിയ തെറ്റ്...
@thudangikudungi411
@thudangikudungi411 Ай бұрын
രണ്ടുപേരിൽ നിന്നും വാങ്ങാനുള്ള ആഗ്രഹം ആയിരിന്നുവെങ്കിൽ രണ്ടുപേരുയും ചേർത്തുപിടിച്ചിട്ടായിരിക്കണം ഇതുപോലുള്ള സംസാരം സർ ആദ്യം മനുഷ്യൻ ആവണം ആയിരിന്നു😵‍💫
@evergreen9647
@evergreen9647 Ай бұрын
സത്യഭാമയും ഇയാളും തമ്മിൽ വലിയ വ്യത്യാസം ഇല്ല . കഷ്ടം നിങ്ങളോട് ഒരു Respect ഉണ്ടായിരുന്നു.
@octamagus1095
@octamagus1095 Ай бұрын
Couple
@songs8722
@songs8722 Ай бұрын
രണ്ട് പേരും കൂടി തരണമെന്നായിരുന്നു ആഗ്രഹിച്ചതെങ്കിൽ Jayaraj വന്നപ്പോ Asif നെ കൂടി തിരിച്ച് വിളിച്ച് രണ്ട് പേരേം ചേർത്ത് നിർത്തി award മേടിക്കണമായിരുന്നു .. insult is insult . No justification for that
@fathimashajuu2396
@fathimashajuu2396 Ай бұрын
💯
@004shabu
@004shabu Ай бұрын
Athaanu.. iyaal ippo kidannurulunnu
@krishnendub11
@krishnendub11 Ай бұрын
വീണിടത്ത് നിന്ന് കിടന്നുരുളണ്ട😂 ഇതൊക്കെ കണ്ട് നിൽക്കുന്നവർ പൊട്ടൻമാരല്ല.
@Fathima-xo6lu
@Fathima-xo6lu Ай бұрын
ഇത്രയും പ്രതീക്ഷിച്ചില്ല അല്ലെ 😂😂 Ikka ❤
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
ആസിഫ് അലി വരുന്നു മൊമെന്റോ ഞാൻ വാങ്ങുന്നു കള്ളാ ജനങ്ങൾ മൊത്തം കണ്ടതാ ☹️
@nikhilvc5815
@nikhilvc5815 Ай бұрын
ആസിഫ് അലിക്ക് മാത്രം അല്ല കണ്ടവർ എല്ലാവർക്കും അങ്ങനെ തന്നെ ആണ് തോന്നുളൂ ☹️☹️
@Thahirthanha
@Thahirthanha Ай бұрын
ഒരാളെ ബഹുമാനിക്കാൻ പടിക്ക് എത്ര അവാർഡ് കിട്ടിയിട്ടും കാര്യം ഇല്ല മനുഷ്യതം ആസിഫ് അലി യെ കണ്ട് പടിക്ക് ❤❤❤
@sijibiju6594
@sijibiju6594 Ай бұрын
അയ്യോ പറ്റിപ്പോയല്ലോ,,, ആസിഫ് അലിയെ കാണാതായപ്പോൾ ഒന്ന് കണ്ണ് കൊണ്ട് പരതാമായിരുന്നു.. ഒന്ന് പോടോ... Number ഇറക്കാതെ.. ആസിഫ് അലി ഉയിർ ❤️
@nasiranoushad4971
@nasiranoushad4971 Ай бұрын
ഓഓഓ.... പറഞ്ഞു അങ്ങൊട്ട് മെഴുകുവാ....😂 ഞങ്ങള് കണ്ടതല്ലേ ... അസിഫലിക്കാ നിങ്ങളെ നോക്കി നില്കുന്നത്.. പാവം എത്ര ഫീൽ ചെയ്തിടുണ്ടാവും.... തനിക് ഈ അവസ്ഥ വന്നാലെ അത് മനസിലാവൂ... കർമ ഇസ് റിയൽ...🤌🏻
@ranjananv6121
@ranjananv6121 Ай бұрын
ഇനി എത്ര മഞ്ഞളിക്കാൻ നോക്കിയാലും നിങ്ങൾ value ഫുൾ ആ ഒരു നിമിഷം കൊണ്ട് പോയി.!എത്ര ഉയർന്നാലും അഹങ്കാരം എവിടെയും കൊണ്ട് എത്തിക്കില്ല.!
@user-ew1ib2kk5v
@user-ew1ib2kk5v Ай бұрын
ഇത്രയും ആളുകളുടെ അഭിപ്രായം ഞാൻ വായിച്ചു അതിൽ ഒരാൽപോലും താങ്കൾ ചെയ്തതിനോട് യോജിക്കുന്നില്ല... 🙏
@davispallipuramporinchu1813
@davispallipuramporinchu1813 Ай бұрын
ഇയാൾ ഓരോ ചാനലിലും ഓരോ നുണയാണ് പറയുന്നത്
@valyriansteel5985
@valyriansteel5985 Ай бұрын
Rocket😂
@gauthamprem8833
@gauthamprem8833 Ай бұрын
😂😂
@Gouthamjinivlogs
@Gouthamjinivlogs Ай бұрын
ഓരോ കളർ ജുബ്ബയും മാറുന്നുണ്ട് 😅😅ഇജ്ജാതി അൽപൻ
@sabarisree9705
@sabarisree9705 Ай бұрын
നുണ നാരായണൻ😂
@ThomasShelby-cx2dy
@ThomasShelby-cx2dy Ай бұрын
​@@Gouthamjinivlogs🤣💯
@stk5872
@stk5872 Ай бұрын
ഈ വിഷയത്തോട് കൂടി ആട നായെ നിന്നെ ഞങ്ങൾ അറിയുന്നത് തന്നെ... അതിന് എത്രയോ മുന്നേ ആസിഫ് ഇക്ക മനസ്സിൽ കയറിയതാണ് 🙏
@user-gc5hs8ry4c
@user-gc5hs8ry4c Ай бұрын
മൊമെന്റോ കൊടുക്കാൻ മറന്നതല്ല കൊടുക്കാതിരുന്നതാണ് പിന്നെ എരന്നു വാങ്ങിച്ചു അപ്പോൾ ഈഗോ വർക്കായതാണ് 😂
@abdulbasheer3380
@abdulbasheer3380 Ай бұрын
അഹങ്കാരത്തിന് ലിമിറ്റ് ഉണ്ടാവുന്നത് നല്ലതാണ്
@truthseeker4813
@truthseeker4813 Ай бұрын
ഏതായാലും അൽപ്പത്തരമായി പോയി നാരായണാ !!😅
@dineshank7521
@dineshank7521 Ай бұрын
ഒരുമിച്ച് പ്രവർത്തിച്ചവരെല്ലാം അവാർഡ് വാങ്ങുമ്പോൾ കൂടെ വേണം എന്ന് വിചാരിച്ചാൽ അത് നടക്കുന്ന കാര്യമാണോ
@prasadkannan6480
@prasadkannan6480 Ай бұрын
ഭൂഷിച്ച മനസിനുടമ ശ്രി രമേഷ് നാരായാണൻ
@WilsonKKKaruvatta
@WilsonKKKaruvatta Ай бұрын
രമേശ്‌ നാരായണൻ എന്ന music composer നേക്കാളും ജനങ്ങൾ ഇഷ്ട്ടപ്പെടുന്ന ആസിഫ് അലിയാണ് ജനങ്ങളിൽ താരം.
@ashrafponnani5161
@ashrafponnani5161 Ай бұрын
ഒരു വലിയ വേദിയിൽ അപമാനിക്കപ്പെട്ട ആസിഫ് അലിക്ക് ഒരുപക്ഷേ കിട്ടാൻ പോകുന്നത് ഉയർച്ചകളുടെ ഒരു വലിയ കൊടുമുടിയും.... അപമാനിച്ച വ്യക്തിക്ക് കിട്ടാൻ പോകുന്നത് ഒരു പടുകുഴിയും ആകട്ടെ....ഒരിക്കലും മറ്റുള്ളവരുടെ മനസ്സ് മുറിവേൽപ്പിക്കാതിരിക്കുക..... എല്ലാവരും മനുഷ്യരാണ് ..... പുറത്തോട്ട് വിടുന്ന ശ്വാസം അകത്തോട്ട് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിന് ഇത്ര അഹങ്കാരം.... അപമാനിക്കപ്പെടുമ്പോഴേ മനസ്സിലാകൂ അതിൻറെ വേദന...
@shajinesht6225
@shajinesht6225 Ай бұрын
ആസിഫ് അലി എവിടെ യും ഡിസപ്പിയർ ആയില്ല...ജനങ്ങളുടെ കണ്ണ് നിറഞ്ഞ സീൻ ആയിപോയി......ആസിഫ് അലി ജന ഹൃദയം കവർന്നു ❤❤❤❤
@anjalimanojanjali7303
@anjalimanojanjali7303 Ай бұрын
ഞങ്ങൾ കണ്ടു ഇനി ന്യായീകരണത്തിന്റെ ആവശ്യമില്ല. ഈ കാലത്തും ഇങ്ങനെയുള്ള മനുഷ്യർ ജീവിച്ചിരിപ്പുണ്ടോ??
@MahroofaliYouTube
@MahroofaliYouTube Ай бұрын
നീ ആരാടാ പുല്ലേ.. ഞാൻ നാരായണേയാണ് ഉദേശിച്ചത്‌ 😂😂.. കേട്ടോ.. അവന്റെ പൂഞ്ഞാറിലെ സംഗീതം.. മനുഷ്യൻ... ആവണം എടാ... എന്നാലല്ലേ.... മനുഷ്യൻനെ ബഹുമാനിക്കാൻ പറ്റു ബ്ലെടി ഫൂൾ
@Sasura7349
@Sasura7349 Ай бұрын
അവനും ariyathilla
@pelefans6549
@pelefans6549 Ай бұрын
Ninte thantha ok😂😂😂
@Sasura7349
@Sasura7349 Ай бұрын
@@pelefans6549 നിനക്ക് പറ്റിയത്
@NousharNoushar-nz8zt
@NousharNoushar-nz8zt Ай бұрын
ഈ പറഞ്ഞത് എല്ലാം വിഷവസിക്കാമായിരുന്നു ഒരു കൈ കൊടുത്തിരുന്നു എങ്കിൽ ഞങ്ങൾ പൊറുത്തേനെ
@-sherinShanu29
@-sherinShanu29 Ай бұрын
Currect
@mansoorkp3104
@mansoorkp3104 Ай бұрын
Please watch the video yourself and assess how you behaved. Instead of convincing us, send an apology to him. Your disrespect is clearly visible.
@procut1945
@procut1945 Ай бұрын
വിവരമില്ലായ്മ കാണിച്ചിട്ടിരുന്നു ന്യായീകരിക്കുന്നു ഒരു കലാകാരൻ എന്ന നിലയിൽ നിങ്ങൾ ബിഗ് സീറോ ആയിരിക്കുന്നു കുറെ പാട്ട് ഉണ്ടാക്കിയിട്ട് കാര്യമില്ല പരസ്പര ബഹുമാനത്തോടുകൂടി പെരുമാറാൻ പഠിക്കണം ഇവന്റെയൊക്കെ അവിഞ്ഞ ഈഗോ പൊതുസമൂഹത്തിൽ എക്സ്പോസ്ഡ് ആയപ്പോൾ ഉരുണ്ടുമറിഞ്ഞ് ന്യായീകരിക്കുന്നു വീഡിയോയിൽ എല്ലാം വ്യക്തമാണ്
@selvinantony4400
@selvinantony4400 Ай бұрын
Adheham sathyam thurannu paranjallo ninekekokke enthinta kadiyannu.
@piscator8976
@piscator8976 Ай бұрын
​@@selvinantony4400സത്യം ആണെന്ന് നിന്നെ വിളിച്ചു paranjayirunno ചൊറിയ
@muhammedsha7106
@muhammedsha7106 Ай бұрын
ദുരഭിമാനം മൂലം ആസിഫിൽ നിന്ന് വാങ്ങാതെ ഇപ്പോൾ ആസിഫിനോട് പരസ്യമായി മാപ്പ് പറഞ്ഞ അഭിമാനി
@MrPrasanthjohn
@MrPrasanthjohn Ай бұрын
Looks like it was an unfortunate situation; but he is openly apologising and I hope Asif would accept the apology and move on. Stope spreading hate.
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
ഇങ്ങനെയൊരു വേട്ടാ വളിയൻ മലയാള സംഗീത രംഗത്ത് ഉണ്ടെന്ന് ഞാൻ സത്യത്തിൽ ഇന്നാണ് അറിഞ്ഞത്! 😄😄😄 മലർന്ന് കിടന്ന് കാർപ്പിച്ച് തുപ്പി അത്ര തന്നെ! പരിഹാസത്തെ ഒരു ചെറിയ പുഞ്ചിരിയാൽ പ്രതികരിച്ച ആ പയ്യൻ വാനോളം ഉയർന്നു! അത് എല്ലാവർക്കും ഉള്ള മനോഹരമായ സന്ദേശം കൂടി ആയിരുന്നു! രമേശാ, തന്നെക്കാൾ എത്രയോ മടങ്ങ് കഴിവുള്ള ലക്ഷക്കണക്കിന് കലാകാരന്മാർ ഈ ഭൂമിയിൽ ഉണ്ട്.
@pgkalapillai6724
@pgkalapillai6724 Ай бұрын
എന്തു ന്യായം നിരത്തിയാലും താങ്കൾ കാണിച്ചത് അൽപ്പത്തരമാണ്.
@hassan6024
@hassan6024 Ай бұрын
ആസിഫ് അലിയുടെ മുഖത്ത് നോക്കി ഒന്ന് കൈ കൊടുക്കാമായിരുന്നു
@NoorJeremiad
@NoorJeremiad Ай бұрын
അപ്പൊ ഇയാള് ഒന്ന് മുഖത്തേക്ക് പോലും നോക്കാതെ മറ്റൊരാളെ കൊണ്ട് അത് ചെയ്യിപ്പിച്ചത് ശരിയായില്ല MR.
@annoopsasidharan8053
@annoopsasidharan8053 Ай бұрын
ഹൃദയത്തിൽ നിന്ന് പറയുന്ന വാക്കുകളായി തോന്നുന്നു.. ഒരു നിമിഷത്തിൽ സംഭവിച്ച കാര്യം മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുന്നതായി തോന്നി.. ❤❤
@gafooruk4942
@gafooruk4942 Ай бұрын
അസിഫലിക്ക് അല്ല തോന്നിയത് ഇത് കണ്ട എല്ലാവർക്കും തോന്നിയിട്ടുണ്ട് നിങ്ങൾ ചെയ്തത് വളരെ മോശം ആയി ഇനി ഒന്നും പറഞ്ഞു ഉരുണ്ട് കളിക്കണ്ട
@renjithlal9954
@renjithlal9954 Ай бұрын
ഇനി വീട്ടിൽ ഇരുന്ന് പാട്ട് പാടാം താൻ സംഗീതസംവിധാനം ചെയ്യുന്ന ഒരു സിനിമയും ആരും കാണരുത്
@itsme-sukanya
@itsme-sukanya Ай бұрын
മനസ്സ് നന്നാവണം...പാവം ആസിഫ് അലി ❤വെറും ഈഗോ ആണ്... അധികം വെളുപ്പിക്കണ്ട.... ചോദിച്ചു വാങ്ങിച്ച അവാർഡ് അല്ലെ... അത്ര മതി.. ഒന്നു ചിരിക്കാൻ എത്ര ടൈം വേണം
@montyanu786
@montyanu786 Ай бұрын
അന്ന് അവിടെ നടന്നത് കണ്ട ഞങ്ങളും ഭക്ഷണം കഴിക്കുന്നവരാണ് എന്നുള്ളത് തന്നെ പോലുള്ളവർ മറക്കാതിരിക്കുക
@shabeerusman7305
@shabeerusman7305 Ай бұрын
താങ്കൾക്ക് രണ്ടു പേരും ചേർന്ന് തരണം എന്നാണ് ആഗ്രഹമെങ്കിൽ, ആദ്യം അവിടെ നിന്നത് ആസിഫ് അലിയാണ്.. അപ്പോൾ, താങ്കൾ അദ്ദേഹത്തോട് പറയണം.. ആസിഫേ, ജയരാജ് കൂടെ വരട്ടെ! രണ്ട് പേരും കൂടി തന്നാൽ മതിയെന്ന് താങ്കൾ ആസിഫ് അലിയോട് പറയണമായിരുന്നു.. ഒന്നും പറയാതെ എങ്ങനെയാണ് ആസിഫിന് അറിയുക.. അതുകൊണ്ടാണ് അദ്ദേഹം ഒന്നും മിണ്ടാതെ അവിടെ നിന്നും മാറിയത്.. മനുഷ്യനാണ് തെറ്റുകൾ പറ്റും.. അതിന് താങ്കൾ മാപ്പ് പറഞ്ഞു.. ഓക്കേ.. പക്ഷേ, ഒന്ന് ചിന്തിക്കണം, ഇത് നേരെ തിരിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ താങ്കൾ ഈ വിഷയത്തെ എങ്ങനെ എടുക്കുമായിരുന്നു?
@sindhurajeev8453
@sindhurajeev8453 Ай бұрын
Asif aliyude മുഖത്ത് പോലും നോക്കിയില്ല.... ഒട്ടും mind ചെയ്തില്ല.... ജയരാജനെ വിളിക്കണം എന്നുണ്ടായിരുന്നേൽ എന്തിനാ asif ന്റെ കൈയിൽ നിന്ന് വാങ്ങിയത്... ന്യായീകരിച്ചിട്ട് അങ്ങോട്ട്‌ ഏൽക്കുന്നില്ല..
@shabeerusman7305
@shabeerusman7305 Ай бұрын
@@sindhurajeev8453 💯
@pristinecave
@pristinecave Ай бұрын
രണ്ട്‌ പേരും നൽകണമെന്ന് ആഗ്രഹം. ആസിഫിന്റെ പേര്‌ കേട്ടില്ല എന്നും. മതി നിർത്തിക്കോ എല്ലാവർക്കും മനസ്സിലായി.
@Nachummasworld29
@Nachummasworld29 Ай бұрын
ആസിഫ് അലി ഒരിക്കലും അപമാനിക്കപ്പെട്ടില്ല. മറിച് ആ സന്ദർഭം ചിരിച്ചു നേരിട്ടു അത്രയും ആളുകളുടെ മുൻപിൽ ഇദ്ദേഹം ആണ് ചെറുതായത്, ആസിഫ് അലി ❤
@haskerbabu8415
@haskerbabu8415 Ай бұрын
ഇതുപോലെത്തെ ഒരു പരിപാടി ഇനി മേലാൽ കേരളത്തിലേക്ക് കൊണ്ടുവരരുത്
@Libi897
@Libi897 Ай бұрын
ഇനി താൻ ,അൽപ്പൻ നാരായണൻ എന്ന് അറിയപ്പെടും😊😊
@dvjjeromedeve1439
@dvjjeromedeve1439 Ай бұрын
😂
@suhfimc3566
@suhfimc3566 Ай бұрын
എത്ര മറച്ച് വെച്ചാലും തൻ്റെ ഉള്ളിലെ സവർണ്ണജാതീയത പുറത്ത് ചാടും.
@jayachandrankv3738
@jayachandrankv3738 Ай бұрын
ഏതാണ് ജാതി ?
@archicivil5769
@archicivil5769 Ай бұрын
ഇദ്ദേഹത്തിനെ പറ്റി ഒന്ന് പഠിക്കു... മനസിലാകും
@sidboy-ds3ev
@sidboy-ds3ev Ай бұрын
​@@archicivil5769athentha😅?
@archicivil5769
@archicivil5769 Ай бұрын
@@sidboy-ds3ev അന്വേഷിക്കു... കണ്ടെത്തും... ഞാൻ ജാതി പറയുന്നില്ല
@sidboy-ds3ev
@sidboy-ds3ev Ай бұрын
@@archicivil5769 ഈ അന്വേഷിക്കൂ, പഠിക്കൂ എന്ന് പറയുന്നേനെക്കാൾ നല്ലത് താങ്കൾക് തന്നെ പറഞ്ഞു കൊടുത്തുകൂടെ. അതോ താങ്കൾക്കും അയാളെ അറിഞ്ഞുകൂടെ ?
@varshapaulson1467
@varshapaulson1467 Ай бұрын
Ramesh Narayanan is a wonderful musician………please listen to him what he wants to say…….example……… parayan maranna parivabhangal
@ansarnisa8249
@ansarnisa8249 Ай бұрын
കാഴ്ച്ച ഇല്ലെങ്കിൽ പോട്ടെ.. ചെവിയും കേൾക്കില്ല എങ്കിൽ താൻ ഏത് കോത്തായത്തെ മ്യൂസിക് ഡയറക്ടർ ആണ്.... ഞങ്ങൾ ജനങ്ങൾ കണ്ടതാണ് ആ വീഡിയോ എല്ലാം പറയുന്നുണ്ട്... 😡
@shahinathoppil871
@shahinathoppil871 Ай бұрын
വെളുപ്പിക്കല്ലേ... വെളുക്കൂല്ല.. കറുകറുത്ത മനസ്സുള്ള മനുഷ്യൻ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@muhammedsadique9377
@muhammedsadique9377 Ай бұрын
വിവരവമില്ലായ്മ അഭിമാനമായി കൊണ്ട് നടക്കുന്ന വലിയ മനുഷ്യൻ. .
@ramlathvp3096
@ramlathvp3096 Ай бұрын
നിങ്ങൾ മനസ്സിൽ തട്ടിയാണ് സോറി എന്ന് പറഞ്ഞെങ്കിൽ ok പക്ഷേ കണ്ടിരുന്ന ഞങ്ങൾക് ആ rangam മനസ്സിൽ നിന്നു മാഞ്ഞു പോകാൻ സമയം എടുക്കും..അത്രയും നല്ല ഒരു പെരുമാറ്റമാണ് ആഷിഫ് അലി ആ വേദിയിൽ ..എല്ലാവരോടും കാണിച്ചത്.....❤
@Thevigilantman100
@Thevigilantman100 Ай бұрын
I think it's just a misunderstanding situation.
@Abinyou
@Abinyou Ай бұрын
വെള്ള മുണ്ടിന് തടുക്കിഡുക എന്നൊരു ചൊല്ലുണ്ട്...അല്പന്മാർ എന്നത് കേരളത്തിൽ കൂടി വരുന്നു
@singingfolks
@singingfolks Ай бұрын
ഇപ്പോഴാണ് ആസിഫ് അലിയുടെ ഗ്രാവിറ്റി ഈ മൊയന്തിന് മനസ്സിലായത്. ഇപ്പോ കിടന്ന് മോങ്ങുന്നു…
@nikhilasr1912
@nikhilasr1912 Ай бұрын
Why people are judging like this. He got hurt for some reason. Asif is really not in his mind that time. He just want to be with someone he likes(jayaraj) All of this happened in a fraction of seconds. If Asif Ali has no problem why people escalating things in an improper way. You can support Asif Ali but putting hate comments without knowing the situation is really bad.
@muthaman3724
@muthaman3724 Ай бұрын
അയ്യേ കൂട്ടത്തിൽ ഉള്ള ഒരാളെ അപമാനിച്ചിട്ട് ഇപ്പോ ന്യായീകരിക്കുന്നോ
@hassan6024
@hassan6024 Ай бұрын
സംഘടകരോട് എതിർപ് ഉണ്ടെങ്കിലും ആസിഫ് അലിയുടെ കയ്യിൽ നിന്ന് മാന്യമായി വാങ്ങി പിന്നീട് പ്രതീക്ഷിക്കണം
@sanoopmc
@sanoopmc Ай бұрын
Correct ആസിഫിന്റെ കയ്യിൽ നിന്ന് വേടിച്ചിട്ട് നന്നായി വിഷ് ചെയ്തു. മൈക്ക് വേടിച്ചിട്ട് സംഘടകർക്ക് രണ്ടു പറയണമായിരുന്നു
@sulfathmahamood4636
@sulfathmahamood4636 Ай бұрын
Correct
@HariKrishnanMsw
@HariKrishnanMsw Ай бұрын
ഇങ്ങനെ ഒരാൾ ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത് 😂😂😂
@Sooryazz
@Sooryazz Ай бұрын
What ramesh narayan have done is not fair and unacceptable.... Its really unfair .
@hajara.mhajara.m9780
@hajara.mhajara.m9780 Ай бұрын
പേര് എങ്ങനെ മിസ്സായത് എന്ന് ഇപ്പോ മനസ്സിലായി 😂
@shajipk5562
@shajipk5562 Ай бұрын
ദോഹയിൽ ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമിൽ എന്റെയൊരു സുഹൃത്തായിരുന്നു അവതാരകൻ . പരിപാടിക്ക് മുൻപ് അവതാരകനെ വിളിച്ചു ഇദ്ദേഹം ചില നിർദേശങ്ങൾ നൽകി . എന്നെ ഇടക്കിടയ്ക്ക് 'പണ്ഡിറ്റ് രമേശ് നാരായണൻ ജി ' എന്ന് വിശേഷിപ്പി ക്കണം എന്നതായിരുന്നു അതിലൊന്ന് . ജി വിട്ടുപോയപ്പോൾ വീണ്ടും വിളിച്ചു ഓർമ്മിപ്പിച്ചു . പിന്നീട് കുറെ ദിവസം ഞങ്ങൾ സൗഹൃദ വലയത്തിലുള്ളവർ പരസ്പരം ജീ എന്നാണ് അഭിസംബോധന ചെയ്തിരുന്നത് . ഇങ്ങേരുടെ പാട്ടുകൾ കേൾക്കുമ്പോഴെല്ലാം ജി ഓർമ്മവരും .അതോടെ ഇമ്പവും പോകും .
@milshacm2370
@milshacm2370 Ай бұрын
😂😂😂😂😂 alpan
@durgaharidas5204
@durgaharidas5204 Ай бұрын
Ee comment vaayichathinu sesham iyalde oru pazhaya Asianet news interview kandu. Athil anchor iyale vilikkunnath ith thanne " pandit Ramesh Narayanan ji" 😂😂
@musthafa730
@musthafa730 Ай бұрын
ഇവനൊക്കെ ദേശീയ അവാർഡ് കിട്ടിക്കഴിഞ്ഞാൽ എന്താ സ്ഥിതി
@taewispp
@taewispp Ай бұрын
പേടിക്കണ്ട. അയിന് മാത്രം കഴിവുള്ളോനൊന്നും അല്ല ഇവൻ 😌
@REFORMER918
@REFORMER918 Ай бұрын
ഇയാൾ ആൾറെഡി ദേശീയ അവാർഡ് മേടിച്ച ആളാണ്
@goldenpearls5241
@goldenpearls5241 Ай бұрын
​@REFORഅതാണ് വിവരം പോയത് MER918
@REFORMER918
@REFORMER918 Ай бұрын
@@goldenpearls5241 ആ... ആർക്കറിയാം. പണ്ടൊക്കെ സിനിമാക്കാരെ കുറിച്ച് മാത്രമേ ഗോസിപ് ഉണ്ടായിരുന്നുള്ളൂ.. അന്ന് പാട്ടുകാർ പരിശുദ്ധന്മാർ ആയിരുന്നു. ഇന്ന് നേരെ തിരിച്ചായി.. പാട്ടുകാർക്ക് പൊങ്കാലയുടെ കാലമാണ്.. 😁😁😁
@_.Muhammad-jasir
@_.Muhammad-jasir Ай бұрын
അതിന്റെ വില പോയി
@abdulraouf757
@abdulraouf757 Ай бұрын
അങ്ങനെയാണ് സംഭവിച്ചത് എങ്കിൽ അദ്ദേഹം വന്നതിനുശേഷം ആസിഫ് അലിയെ താങ്കൾ തിരിച്ചു വിളിക്കേണ്ടതല്ലെ എന്തുകൊണ്ട് വിളിച്ചില്ല.... ന്യായീകരണം കൊള്ളാം. കേൾക്കുന്നവർ മണ്ടന്മാരല്ല😊
@SruthiPrasanth-b3x
@SruthiPrasanth-b3x Ай бұрын
നിങ്ങൾ കാണിച്ചതല്ല. ഞങ്ങൾ ചിന്തിച്ചതാണ് തെറ്റ്. കഷ്ടം 👍
@user-ko9vq8oo1i
@user-ko9vq8oo1i Ай бұрын
ആസിഫ് അലിയെ ഞങ്ങൾ ഒക്കെ അറിയും. ആരാണ് ഈ രമേശ്‌ നാരായണ 😂😂
@manoharankarumathil7613
@manoharankarumathil7613 Ай бұрын
ആസിഫ് അലിക്ക് അഭിമാനമുണ്ട് ഇങ്ങിനെ ഒരുത്തനെ അഭിമുഗീകരിക്കേണ്ടിവന്നല്ലോ?
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Correct🎉.Ramesh.
@arunprakash4317
@arunprakash4317 Ай бұрын
ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് തന്നെ അറിയണെ അവൻ്റെ ഒരു ചുരിദാറും ദൈവത്തിൻ്റെ പേരും😂😂😂സ്വഭാവം വെച്ച് നോക്കിയാൽ കലാമണ്ഡലം സത്യ ഭാമക്ക് പിറക്കാതെ പോയ ആങ്ങള ആണ് ഇവൻ ഉറപ്പ്.
@ayrin97
@ayrin97 Ай бұрын
😂😂😂
@amimol_
@amimol_ Ай бұрын
😂😂
@jinnjinn3215
@jinnjinn3215 Ай бұрын
😂😂😂
@asharafhamza7809
@asharafhamza7809 Ай бұрын
😂 ചുരിദാർ
@bmaikkara5860
@bmaikkara5860 Ай бұрын
😃😃😃
@entefishfarmkl3156
@entefishfarmkl3156 Ай бұрын
Asif Ali ❤❤❤❤❤❤
@Tinu38
@Tinu38 Ай бұрын
എല്ലാവരും കണ്ട കാര്യം പറഞ്ഞു... ഇനി മെഴുകി വെളു പ്പിക്കാൻ നോക്കേണ്ട, കാര്യം എല്ലാവർക്കും മനസിലായി...
@aathif123
@aathif123 Ай бұрын
ഇതിൽ നിന്ന് എനിക്ക് മനസിലായത്, രമേശ്‌ നാരായൺ നെ ആദ്യമേ വിളിക്കാത്തതിൽ അയാൾ hurt ആയി ഇരിക്കുകയായിരുന്നു. പിന്നീടാണ് മുൻകൂട്ടി തീരുമാനിക്കാത്ത ആ award കൊടുപ്പ് അവിടെ നടന്നത്. ആ സമയത്ത് പാവം ആസിഫ് അലി അവിടെ പെട്ട് പോയി. പക്ഷെ മറ്റൊരു കാര്യം, ഇയാൾ തന്നെ പറയുന്നു ജയരാജ്‌ നെങ്കിലും എന്നെ വിളിക്കാമായിരുന്നു. എന്നിട്ട് ഒന്നും അറിയാത്ത പാവം ആസിഫ് അലിയെ ബലിയാടക്കി.
@sufeera8690
@sufeera8690 Ай бұрын
ശുദ്ധ തെമ്മാടി ത്തരം കാണിച്ചു, പച്ച കള്ളം പറയുന്നു
@achutten8838
@achutten8838 Ай бұрын
അയ്യോ ചിന്തിക്കാൻ പാടില്ല ത്രെ ... അങ്ങനെ ചിന്തിച്ചു പോയ ജനങ്ങൾ ക്കാണ് തെറ്റുപറ്റി യത്...! സാർ ഭയങ്കര ശുദ്ധൻ..!
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН