No video

ഖബർ|| K R മീര||Khabar|| K R Meera|| ഒരു അവലോകനം||

  Рет қаралды 4,669

VARADA'S READING ROOM

VARADA'S READING ROOM

Жыл бұрын

#ഖബർ
#khabar
#krmeera

Пікірлер: 26
@vargheseedathua1
@vargheseedathua1 Жыл бұрын
💚💙🌷
@akshaybiju2420
@akshaybiju2420 Жыл бұрын
നന്നായിട്ടുണ്ട് നല്ല അവതരണം 🥰🥰🥰🥰🥰
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you...pls do keep watching
@MrKirann
@MrKirann Жыл бұрын
Waiting for next one
@readingwithdivya
@readingwithdivya Жыл бұрын
നന്നായി അവതരിപ്പിച്ചു😍
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much
@messypassions
@messypassions Жыл бұрын
Kollam nalla vayana panchami
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you Sangeetha
@abdurrahmanmohammedsherif5750
@abdurrahmanmohammedsherif5750 10 ай бұрын
Great.
@sandhyamanoj8847
@sandhyamanoj8847 Жыл бұрын
Was waiting for your video...
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Glad to hear from you
@Preemascookbook
@Preemascookbook Жыл бұрын
Really great 👍
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you
@prathapchandradevthewriter
@prathapchandradevthewriter 7 ай бұрын
Nice presentation❤ Greetings..
@VARADASREADINGROOM
@VARADASREADINGROOM 7 ай бұрын
Many thanks
@annreads5218
@annreads5218 10 ай бұрын
Nalla review
@VARADASREADINGROOM
@VARADASREADINGROOM 10 ай бұрын
Thank you 😊
@zainchat1993
@zainchat1993 Жыл бұрын
ഖയാലുദ്ധീൻ തങ്ങളുടെ മരണം നടക്കുന്ന തിയ്യതി മനപൂർവ്വം പറയാതെ പോയതാണോ... ബാബരി മസ്ജിദ് ന്റെ വിധി പറഞ്ഞ ദിവസത്തിലാണ് അദ്ദേഹം മരിക്കുന്നത്..
@SOAOLSRY
@SOAOLSRY 3 ай бұрын
നമ്മൾ ഇന്നനുഭവിക്കുന്ന ഇന്ത്യയിൽ ഈ ഖബർ വായന നമുക്ക് പുതിയ ചിന്തകളോ നിരാശയോ കൊണ്ട് വരും. കുടുംബം എന്ന വലിയ ലോകത്ത് ഭര്ത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ അതിജീവന പാഠങ്ങൾ അതോടൊപ്പം ഭർത്താവിൻ്റെ അനീതിയുടെ ഇരയായി ജീവിക്കാതെ അവരെ വിട്ടു പോയി സ്വതന്ത്രമാവാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെയും ഇവിടെ കാണാം. കാക്കശ്ശേരി ഖായാലുദ്ധീൻ തങ്ങൾ കോടതി വരാന്തയിൽ ഉയർത്തുന്ന വിചാരങ്ങൾ "കാക്കശ്ശേരി" എന്ന വാക്കിൽ ഒതുങ്ങി ഇല്ലത്തെ ബന്ധങ്ങളോ ബന്ദനങ്ങളോ തിരയുന്നുണ്ട് ഈ എഴുത്തിൽ. ഖായാലുദ്ധീൻ തങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഖബർ പൂർവീകൻ്റേത് എന്ന് മാത്രം പറയാതെ മതങ്ങളുടെ വേലികൾക്കപ്പുറത്ത് യോഗീഷരനിലേക്ക് ചെന്നെത്തുന്ന ചിന്ത മനുഷ്യൻ്റെ ചരിത്രത്തിൻ്റെ താളുകളിൽ നമ്മെ വീണ്ടും വീണ്ടും വായിക്കാൻ ഓർമ്മ പെടുത്തുന്നു. അവഗണിക്കപ്പെട്ട സ്ത്രീയുടെ അവകാശങ്ങളോ ആശകളോ ഖായാലുദ്ധീൻ തങ്ങളിലെ കൺകെട്ടുകളിൽ ഉൽത്തിരിയുന്ന ലയനത്തിൽ ഭാവന കണ്ടെത്തുന്നത് ഒരു പ്രതീക്ഷയാണ്. കൂടെ ഉണ്ടാകുമ്പോൾ മാത്രമല്ല ഇല്ലാത്തപ്പോഴും പൂർണ്ണതയുടെ സംതൃപ്തി തേടുന്ന കഥാപാത്രങ്ങൾ മികച്ച അനുഭൂതി പകരുന്ന ഇടമാണ് ഖബർ. രാഷ്ട്രീയ - സാമുദായിക ധ്രുവീകരണം പറയുന്ന ലോകത്ത് മലയാളി വായിക്കേണ്ട ഒരു നോവൽ ആണ് ഖബർ. നല്ലത് ചീത്തത് എന്ന് വേർതിരിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഇടവും ചേരുമ്പോൾ ഉണ്ടാകുന്ന ലോകത്ത് ഹൃദ്യമായ വായന പകരും
@VARADASREADINGROOM
@VARADASREADINGROOM 3 ай бұрын
Thank you for the post
@SOAOLSRY
@SOAOLSRY 3 ай бұрын
@@VARADASREADINGROOM നന്ദി പുതിയ വായനകൾ ഒന്നുമില്ലേ? ഇടക്ക് ഒരു വികെഎൻ ചെറുകഥകൾ വന്നാൽ വലിയ ഗ്യാപ്പ് ഫില്ലാകും....
@mathan232
@mathan232 Жыл бұрын
Hii
@monishapadmanabhan7868
@monishapadmanabhan7868 11 ай бұрын
ഷാൻ കാനറി aaranu??
@gopikaks1029
@gopikaks1029 11 ай бұрын
Actor
@sudheeshkumar1803
@sudheeshkumar1803 Жыл бұрын
ചേച്ചി ..... എം ടിയുടെ കാലം 2050 നു മുൻപ് വായിക്കണേ... Best o luck
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
പരിഹാസം ആണല്ലോ സുധീഷ്...കുറച്ച് പരിമിതികൾ ഉണ്ട്...അതിനുള്ളിൽ നിന്നുമാണ് എൻ്റെ വായന. ഇടയ്ക്ക് ഇടവേളകൾ ഉണ്ടാകുന്നതും അതുകൊണ്ടാണ്. " കാലം " മറന്നതല്ല.. ക്ഷമിക്കുക.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
ദാമ്പത്യം// Sara Joseph//Dambathyam// (Married Life)
15:39
VARADA'S READING ROOM
Рет қаралды 11 М.
QABAR#ഖബർ#K R Meera#Malayalam Novel
15:15
Vijosh Sebastian
Рет қаралды 18 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН