മഞ്ഞ്|എം ടി|Manju| M T Vasudevan Nair|

  Рет қаралды 23,047

VARADA'S READING ROOM

VARADA'S READING ROOM

2 жыл бұрын

മഞ്ഞ്||
എം ടി||
Manju||
വരദയുടെ വായനാമുറിയിൽ അവതരിപ്പിച്ചിട്ടുള്ള മറ്റു എം ടി കഥകൾ ചുവടെ കൊടുക്കുന്നു.
ഒപ്പം അവയുടെ ലിങ്കും..
1)നിന്റെ ഓർമ്മയ്ക്ക്‌
Ninte Ormaykku
• നിന്റെ ഓർമ്മയ്ക്ക്‌//M...
2)കുപ്പായം
Kuppayam
• കുപ്പായം//എം ടി വാസുദേ...
3)രേഖയില്ലാത്ത ചരിത്രം
Rekhayillatha charithram
• രേഖയില്ലാത്ത ചരിത്രം//...
4ഒരു അദ്ധ്യാപകൻ ജനിച്ചു //
Oru adhyapakan janichu
• ഒരു അദ്ധ്യാപകൻ ജനിച്ചു...
Novel by M T Vasudevan Nair||
#manju
#mt

Пікірлер: 127
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Varada's Reading Room has hit 25K subscribers and 230 videos. Thank you everyone for your motivation and support. Special thanks to Arun Krishna who has always been consistently supporting and motivating me by his creative comments, Don Bosco who has a solution to every problem I raise and gives the ultimate motivation by posting the first like and first comment for most of my videos, Shabina who takes time for my videos and gives elaborate reviews, and all those plus one and plus two students who not only listened to my videos but also took pains to post their feedback even during their examination time. I express my gratitude to all my teachers who guided me in this journey towards 25K. I also thank all my friends,relatives and colleagues who gave me full support for pursuing my passion. Lots and loads of hugs and kisses to Amma without her I would not be here right now. I can't conclude this comment without mentioning one name which is none other than VARADA after which this channel is named. She is my only daughter, best friend,best critic and motivator. Special thanks to my husband Pratheesh who has given me brilliant ideas as well as absolute freedom in the management of Varada's Reading Room. Thanks to my Dad,the voracious reader who inculcated reading habit in me . Above all THANK GOD
@tvmpanda
@tvmpanda 2 жыл бұрын
Very happy to see your comments panchami!! We should get the silver button soon 👍
@shabinatm5334
@shabinatm5334 2 жыл бұрын
Congratulations My Dear❤️. Keep it up dear. Always always Support u. Hugs ❤️, Thank you Dear. Lots Of love. Congratulations Dear ❤️
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@tvmpanda Thank u so much..Silver play button .. OMG!!!
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@shabinatm5334 Thank you dear
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@arunkrishna992 OMG ..Silver n gold play buttons are not even in my wildest dreams. Still thank u for the way you support Varada's Reading Room with ur words..
@minimopasang7879
@minimopasang7879 2 жыл бұрын
പഞ്ചമീ വളരെ നല്ല അവതരണം മഞ്ഞ് ഒരു വികാരമായിരുന്നു. അത് വീണ്ടും തരളിതമാക്കി. പഞ്ചമീ എനിക്ക് നിങ്ങളെ ഇഷ്ടമാണ് വെറുതെ
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much
@bineejc8462
@bineejc8462 8 ай бұрын
വായിച്ചിട്ട് ഒരുപാട് നാളായി...വീണ്ടും വായിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വായനാമുറിയിലേക്ക് കയറിയത്. ❤
@aninrajan
@aninrajan Жыл бұрын
മുഴുവൻ കേട്ടു… വിമലയെ വീണ്ടും, വർഷങ്ങൾക്കിപ്പുറം ഹൃത്തിൽ സ്വാംശീകരിച്ചു… Thanks 🤗🙏
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
U r welcome...pls keep watching
@sangeethak4076
@sangeethak4076 2 жыл бұрын
അഭിനന്ദനങ്ങൾ പഞ്ചമി.... വരദയുടെ വായനാമുറി ഇനിയും ഒരുപാട് വളരട്ടെ.... വലുതാവട്ടെ 😍😍
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank u so much dear...
@akhillal2927
@akhillal2927 5 ай бұрын
Chechii 👍👍👍
@sajusamuel2320
@sajusamuel2320 Жыл бұрын
വിജയൻ എന്ന് പേരുള്ള എന്റെ ഒരു സുഹൃത്താണ് എം. ടി യുടെ മഞ്ഞിനെ കുറിച് ആദ്യം പറയുന്നത്.... മഞ്ഞ് എന്ന് പേര് ഉച്ഛരിച്ചതിന് ശേഷം അദ്ദേഹം അൽപ സമയം ... ദൂരേക്ക് നോക്കിയിരിക്കും...ആ മുഖ ഭാവം കാണുമ്പോൾ അറിയാം.... ഭൂത കാലത്തിലെന്നോ ആ നോവൽ വായിച്ചപ്പോളുള്ള അനൂഭൂതിയിലേക്ക് അയാൾ തിരിച്ചു പോകുകയാണെന്ന്...... (വരദയുടെ റിവ്യൂ സൂപ്പർ )
@MrKeralite
@MrKeralite 11 ай бұрын
മനോഹരമായ അവതരണം എംടി യുടെ എഡിറ്റിങ് nekkal നന്നായി ,
@shabinatm5334
@shabinatm5334 2 жыл бұрын
ശ്രീ. എം. ടി. വാസുദേവൻ നായർ ഭാഷയിൽ നടത്തിയ വലിയ ഒരു പരീക്ഷണം ആയിരുന്നു മഞ്ഞു. പലപ്പോഴും വായിക്കുമ്പോൾ ഒരു യാത്രാ വിവരണം വായിക്കുന്ന അനുഭവം പകർന്നു തരുന്നു. മഞ്ഞിലെ പ്രധാന കഥാപാത്രം വിമല ടീച്ചർ പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും ഒരു പോലെ അനുഭവിക്കുന്നു. സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്ന വിമല ടീച്ചർ, ഈ കാത്തിരിപ്പു തന്നെ ആണ് മഞ്ഞു എന്ന നോവലിന്റെ ആത്മാവ് ആയി പ്രവർത്തിക്കുന്നത്. നൈനിറ്റാൾ പശ്ചാത്തലം ആക്കി വളരെ മനോഹരം ആയിട്ട് ആണ് എം. ടി ഈ ഒരു നോവല്ല എഴുതിയിരിക്കുന്നത്. ചെറിയ കോട മഞ്ഞു, കൂമയൂൺ കുന്നു, ബർച്ചു മരങ്ങൾ, തടാകങ്ങൾ ഇതെല്ലാം ചേർത്തു വരയ്ക്കുന്ന അതിമനോഹരം ആയ ചിത്ര കാവ്യം ആണ് മഞ്ഞു. മഞ്ഞിലെ കഥാ പാത്രം ആയ സർദാർജി ജീവിതത്തിലെ സായന്തങ്ങ്ങളിൽ എത്തിച്ചേർന്ന മദ്ധ്യ വയസ്കൻ ആണ്. വിമലയും, സർദാർജിയും ജീവിതത്തിന്റെ രണ്ടു ഭാവങ്ങൾ ആണ് കാണിക്കുന്നത്.31 വയസ്സുള്ള വിമല പ്രായത്തിനേക്കാൾ പക്വതയോടു കൂടെ ആണ് പെരുമാറുന്നത് എന്നു നമുക്ക് ഈ നോവല്ല വായിക്കുമ്പോൾ അനുഭവപ്പെടുന്നത്. കാത്തിരിപ്പു ആണ് മഞ്ഞു എന്ന നോവല്ലയുടെ ഭാവതലം. വിമലയെ പോലെ തന്നെ ബുദ്ധു എന്ന കഥാപാത്രം ഈ നോവലിൽ വരുന്നുണ്ട്. വിമല സുധീറിനെ കാത്തിരിക്കുന്ന പോലെ തന്നെ ബുദ്ധു അവന്റെ അച്ഛനെയും കാത്തിരിക്കുന്നു. "കടം ചോദിച്ച ഒരു സായാഹ്നം ബാക്കിയുണ്ട് എന്നു പറഞ്ഞാണ് സർദാർജി വിമലയോട് യാത്ര പറയുന്നത്. സഫലമാകാത്ത ആഗ്രഹങ്ങളും, സാക്ഷത്കരിക്കപ്പെടാത്ത ചില വ്യാമോഹങ്ങളും തിരിച്ചു പിടിക്കാൻ വേണ്ടി നമ്മുടെ ജീവിതത്തിൽ ഒക്കെ എന്തെങ്കിലും ഉണ്ടാകണം, ഇതു തന്നെ ആണ് മഞ്ഞ് എന്ന നോവല്ല നമുക്ക് നൽകുന്ന സന്ദേശം". നന്ദി പഞ്ചമി, മഞ്ഞിനെ വരദയുടെ വായന മുറിയിൽ കൊണ്ടു വന്നതിനു ❤️ഒരുപാട് സന്തോഷം, സ്നേഹം. ഹൃദയം നിറഞ്ഞ ആശംസകൾ ❤️
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you Shabina for this review of the novel. Hope your comment itself would be a good treat for the viewers.. Thank u
@dellawilsonwilson3903
@dellawilsonwilson3903 Ай бұрын
Nalla manoharamayii vivarichirikyunnu 😊ithu nooki njan home work ezhuthiyeii... Thank you for the beautiful description 👏❤
@vargheseedathua1
@vargheseedathua1 2 жыл бұрын
അഭിനന്ദനങ്ങൾ (25കെ) വായനമുറി അംഗ കുടുംബം ആയതിൽ 🧡💙🤍🙏👌 മഞ്ഞ് എം ടി യുടെ നാനോ നോവൽ നല്ലതായി 💙🧡
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much Sir for ur support and wishes
@joskunnappilly9074
@joskunnappilly9074 Жыл бұрын
എല്ലാ പ്രണയങ്ങളും വിവാഹത്തിൽ കലാശിക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ ? സർദാർജി ഒരു വേറിട്ട കഥാപാത്രം ആകുന്നത് ഇവിടെയാണ്.
@MrShayilkumar
@MrShayilkumar Жыл бұрын
വീണ്ടും കേട്ടു. ഇന്ന്. ഇത് എത്ര പ്രാവശ്യമെന്ന് ഓർമ്മയില്ല.
@radhakrishna2277
@radhakrishna2277 Жыл бұрын
ഒരുപാട് നാളുകൾക്ക് മുൻപ് വായിച്ചതാണ് .. ആ ഒരു വായനാനുഭൂതി വീണ്ടും കാച്ചിക്കുറുക്കി ഈ വീഡിയോ വഴി തന്നതിൽ നന്ദി 🙏
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much for your words...pls do keep watching
@mollybennie2886
@mollybennie2886 7 ай бұрын
സ്നേഹം... പുതിയ വായനക്കാരി.... 🙏പുതിയ കേൾവികാരി ♥️വായനയിലൂടെ ചിത്രം കണക്കെ മനസിലേക്ക് കഥാപാത്രങ്ങളെ കോറിയിടന്ന..... ആ കഴിവ് ❤❤❤🙏🙏👍... ഈശ്വരകാടാക്ഷo...ഉണ്ടാവട്ടെ
@VARADASREADINGROOM
@VARADASREADINGROOM 7 ай бұрын
Thank you so much 🙏
@shafeenarinshad3118
@shafeenarinshad3118 Жыл бұрын
#മഞ്ഞ് #എംടി "ഇക്താരയുടെ ശബ്ദം അന്ന് രാത്രി കേട്ടില്ല. ജാലകം തുറന്നു നോക്കി. ഗോൾഡൻ നൂക്കിൽ വെളിച്ചമുണ്ട്. ഇക്താര ഉറങ്ങുന്നു. അതിന്റെ നേർത്ത ഒറ്റക്കമ്പിയിൽ കാക്കയോട് വിദൂരസ്ഥമായ കാമുകന് തന്റെ വേദന അറിയിക്കാൻ പറഞ്ഞ പഞ്ചാബി പെൺകൊടിയുടെ ഹൃദയവും ഉറങ്ങുന്നു. " ആദ്യവായനയിൽ ഒന്നോ രണ്ടോ പേജുകൾക്ക് ശേഷം ഉറങ്ങി വീണ എനിക്ക് എന്തുകൊണ്ടാവാം പിന്നീട് പേജുകൾ മറിച്ചു തീരുമ്പോൾ തീർന്നുപോവുന്നുവല്ലോ എന്നോർത്ത് നിരാശ തോന്നിയത്. വിമല കാത്തിരിക്കുകയാണ്.നീല ഞരമ്പുകൾ മുഖത്തു തുടിക്കുന്ന നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികളുള്ള വയലറ്റു നിറമുള്ള അക്ഷരത്തിനുടമയെ... വെള്ളാരം കണ്ണുകളും ചെമ്പൻ മുടിയും മുഖത്ത് പുള്ളിക്കുത്തുകമുള്ള ബുദ്ദുവും കാത്തിരിക്കുകയാണ്. സഞ്ചാരികൾക്ക് വേണ്ടിയുള്ള, പിതാവിനു വേണ്ടിയുള്ള, കാമുകനു വേണ്ടിയുള്ള എത്രയെത്ര കാത്തിരിപ്പുകൾ... ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഞാനും കാത്തിരിക്കുന്നു. കാത്തിരിപ്പുകൾ ഇല്ലെങ്കിൽ ജീവിതം എത്ര അർഥശൂന്യമായ് മാറിയേനെ. "എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണങ്ങളൊന്നുമില്ല, ഓ... പരിഭ്രമിക്കാൻ ഒന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല. ഒന്നും ചെയ്യില്ല. ഒന്നും സങ്കൽപ്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്." സ്നേഹത്തിന്റെ എത്ര മനോഹരമായ തലം. അയാളുടെ വാക്കുകൾക്ക് ജീവൻ ഉണ്ടായിരുന്നില്ലേ. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോവുന്ന സർദാർ ജി യും മഞ്ഞിലെ നൊമ്പരമായ് നിലകൊള്ളുന്നു. " ഇടയ്ക്കൊക്കെ ഒന്നു ചിരിക്കണം അല്ലെങ്കിൽ ആ മഹാ സിദ്ധി മറന്നുപോകും." അതെ ചിരിക്കാൻ കഴിയാതെ പോകുന്നതെത്ര ദുസ്സഹമാണ്. ഒരിക്കൽ ചിരിക്കുടുക്കയെന്നു വിളിച്ചവർ തന്നെ മുഖത്ത് വിഷാദം കോറിയിട്ട വരകളെ കുറിച്ച് ആരായുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് കാലം എപ്പോഴൊക്കെയോ ചിരിക്കാനുള്ള സിദ്ധിയെ അതിക്രൂരമായി കവർന്നെടുക്കുന്നു. അതെ മഞ്ഞിന്റെ വായനക്ക് ശേഷം മനസ്സിന്റെ താഴ്വരകളിൽ എവിടെയോ ഒരു മഞ്ഞുകട്ട ഉരുകിയൊലിക്കുന്നു. ✍️ഷഫീന കുന്നക്കാവ് വിമലയെ വീണ്ടും ഓർത്തു... ❤
@sruthymukundan1354
@sruthymukundan1354 2 жыл бұрын
മഞ്ഞ്... ❤
@tvmpanda
@tvmpanda 2 жыл бұрын
from 3K subscribers to 25 K subscribers ... the rocketing growth is really awesome !!! I don't have the appropriate words in my vocabulary to describe this phenomenal increase and that too within a short span of time. I am proud of you always Panchami and wishing you many more !
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much for this analytic comment. You have always been consistently supporting and observing Varada's Reading Room..seeing its organic growth. Thank u again
@uthamantktk1965
@uthamantktk1965 Жыл бұрын
മഞ്ഞു പോലെ സ്നിഗ്ദ്ധഎം 👌👏👏👏👏
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank u 😊
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
ശരിക്കും കഥ ഉൾക്കൊണ്ട്‌ കൊണ്ടുള്ള അവതരണം 👍 ഒരുപാട് കാലമായി കുഞ്ഞിരാമൻനായരുടെ പരമാർത്ഥം ലേഖനത്തിന് കാത്തിരിപ്പ്!!!! വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you..Lekhanam present cheyanemennund. I don't have it for reference. Library il poyittum kurach naalayi. Athaanu delay... Will do it as soon as possible
@MrShayilkumar
@MrShayilkumar Жыл бұрын
മനോഹരമായി
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you
@Godsownmedia
@Godsownmedia 2 жыл бұрын
♥️🙌
@____parruz_____
@____parruz_____ 4 ай бұрын
മഞ്ഞ്❤😻
@messypassions
@messypassions 2 жыл бұрын
First of all congrats for 25K👏🏻👏🏻Panchami .So proud of you🥰As usual nalla vaayanayum🥰..
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you dear for your wishes. Keep watching..keep supporting
@messypassions
@messypassions 2 жыл бұрын
@@VARADASREADINGROOM 🥰🥰
@user-xe5wr7re4i
@user-xe5wr7re4i Жыл бұрын
കാത്തിരിപ്പ് 🥺.....
@sudheeshkumar1803
@sudheeshkumar1803 2 жыл бұрын
Thanks ....... ഓർമകൾ തിരിച്ചു തന്നതിന്
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you
@sudheeshkumar1803
@sudheeshkumar1803 2 жыл бұрын
@@VARADASREADINGROOM എം ടിയുടെ കാലം വായിക്ക ണേ ചേച്ചി
@deeputhichur7970
@deeputhichur7970 Жыл бұрын
നല്ല അവതരണം 👌👌👌
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you
@drisyas9486
@drisyas9486 2 жыл бұрын
Avatharanam sundaram,aswadyakaram👌😊…ella vida ashamsakalum Chechikku nerunnu….M.T Sir nte oro srishtiyum oru charithramanennu vayichathu manassil orkkunnu …athinte uthama udaharanamanu ‘Manju’….M.T enna maha prathibhaykku munnil adaravode snehathode shirassu namikkunnu🙏...'Malayalathinte punyam’🙏...
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you very much
@anupriyasaji9563
@anupriyasaji9563 Жыл бұрын
പെരുമഴയുടെ പിറ്റേന്ന് വിശദീകരിക്കാമോ....?
@dheerajaajayakumar
@dheerajaajayakumar 2 жыл бұрын
Congrats😍😍
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you
@ammoottyk6669
@ammoottyk6669 Жыл бұрын
Best reding and anlising
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you 😊
@krishnanath1512
@krishnanath1512 2 жыл бұрын
❤️
@anitamadhava3693
@anitamadhava3693 2 жыл бұрын
Congrats! Beautifully read and explained. Of all the analogies and literary symbolism this story used, the term Mayflower(the title of the boat) stood out for me. Mayflower is the ship by which Pilgrims came to the New World(America). It was the arrival of hope and anticipation of a new life. The parallel here is quite interesting for me and I am in awe with the author's clever use of the word here. Thanks for the amazing work!!! Enjoying it so much!!!
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you. " Mayflower" is a striking nomenclature used in this novel,which as u mentioned symbolises hope and anticipation..Thank you. Keep watching..keep supporting..
@dharmajanek137
@dharmajanek137 Жыл бұрын
വളരെ മനോഹരം
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much...keep watching
@dharmajanek137
@dharmajanek137 Жыл бұрын
എല്ലാം വളരെ മനോഹരം എല്ലാ വീഡിയോ കാണാൻ എന്താണ് വഴി
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
@@dharmajanek137 Varada's Reading Room subscribe cheythittu..videos eduthal mathi.. Playlist section il separate ayittum koduthittund..
@baijukt1975
@baijukt1975 4 ай бұрын
Manju oru sadharana work alla.. it's extraordinary... Lokathile thanne ettavum visheshamaya oru work anu Manju. Ath vaayikkan oru sadharanakkaranu aavilla... MT yude sargashakthi ettavum prakadam aakunna ee kruthi aarkkum veruthe vayikkaavunna onnalla...
@venugopalchandrasekharanna23
@venugopalchandrasekharanna23 2 жыл бұрын
Great story. Will persist in ur mind like whispering mist. Superb rendering too. But smoking is banned in Sikh religion and I know few Sardars who smoke
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much
@bushramajeed4132
@bushramajeed4132 2 жыл бұрын
Thank you so much.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Most welcome
@sheenak337
@sheenak337 2 жыл бұрын
First of all, CONGRATS, Panchami... Thanks for going through my favourite novel which I have read long time ago. Keep going... Best wishes... ❤️
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you Sheena for your wishes and support. Keep supporting...keep watching
@harisankar680
@harisankar680 2 жыл бұрын
Nice
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you
@alociouskbenny4842
@alociouskbenny4842 3 ай бұрын
👍♥️♥️👍
@sanukumar5474
@sanukumar5474 7 ай бұрын
Thank you very much
@VARADASREADINGROOM
@VARADASREADINGROOM 7 ай бұрын
U r welcome... keep watching
@sreelakshyarekha
@sreelakshyarekha 6 ай бұрын
❤❤
@sajjanmedayil1428
@sajjanmedayil1428 2 жыл бұрын
👍
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
🙏🏻🙏🏻🙏🏻
@Aibuz96
@Aibuz96 2 жыл бұрын
Kadha um kavithaum onn sprt aaki playlist il iduvo. Kavitha vaayikaan aan enk koodthal ishtam😍😍
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Play list section und. Njan onnukoodi update cheyaam
@Aibuz96
@Aibuz96 2 жыл бұрын
Thank uh 🥰🥰
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
Panchami... Sorry that I am playing this video now only 😌
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
It's ok mam..Glad that you are listening..
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
@@VARADASREADINGROOM are you busy now a days? Videos are becoming late ...😊
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@sreekalaomanagopinath2249 Infact..health issues are there. Also..I was out of station.. Came back today only
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
@@VARADASREADINGROOM may god bless you Panchami....stay healthy...💖
@georgekt4949
@georgekt4949 2 жыл бұрын
📽️🎄
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
What do these symbols signify?
@georgekt4949
@georgekt4949 2 жыл бұрын
@@VARADASREADINGROOM വായന ഒരു ചലച്ചിത്രം പോലെ ആസ്വദിച്ചു.അഭിനന്ദനങൾ.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@georgekt4949 Thank you so much Sir
@jayalakshmiu8050
@jayalakshmiu8050 2 жыл бұрын
Mam madhyama vicharan enne chapter etharyum pattane post cheyyoo 2 days kayija exam anee athine Munna post cheyyoo
@hennabella7564
@hennabella7564 2 жыл бұрын
Misse njan miss inte oru student aayirunnu . Online class mathram ulla samayathaan ente plus two exam. exam ezhuthanaayitt njan missinte videos mathrame kaanarundarnnullu schoolil teacher edukkkunnathilum vyakthavum kelkkaan nalla talparyam undakkunnathumaan missinte videos. Result vannappo Malayalathil anikki full mark aayirunnu athinte credit motham missinaan . Result vannappo thanks parayaan vittathil kshamikkanam . Plus two il miss eduth Thanna pole degreekkum class eduth tharumoo . Anikki missinte class bhayankara ishtaa . Anikki kshama bhayankara korava pakshe missinte class aanenki njan talparyathode kelkkum . plzz miss bba de 1st sem and 2 nd sem Malayalathile chapters okke onn eduth tharumoo .
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Orupadu santhosham... 🙏And congratulations 🎉.. Njan basically teacher allatto.. Njan oru bank employee aanu. Athu njan chila personal videos il paranjittund..Still literature othiri ishtamaanu. Athukondaanu ee videos cheyunnathu. Degree ude portions videos ayi cheyan santhosham mathre ulloo.. Reference nu books inte okke name comment cheyaamo .Syllabus and university mention cheyanee.
@hennabella7564
@hennabella7564 2 жыл бұрын
@@VARADASREADINGROOM valare adhikam nanniyund 🙏.
@hennabella7564
@hennabella7564 2 жыл бұрын
@@VARADASREADINGROOM kodukk kuruppukal , Calicut University bcom bba common course Malayalam
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@hennabella7564 ok dear.. Let me try
@hennabella7564
@hennabella7564 2 жыл бұрын
@@VARADASREADINGROOM thank you so much 🥰
@annmaryjacob4964
@annmaryjacob4964 2 жыл бұрын
AVATHARANAM VALARE NANNYITTUNDU .ORUPADU SAHAYAMANU VARADA'S READING ROOM. INIYUM ORUPADU VALARATTE.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much...keep watching..keep supporting
@neethuantony4530
@neethuantony4530 2 жыл бұрын
Nice reading.. bookil ullathupole allalo vaayikkunnathu...ithu vere book aano
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Vere book alla.
@deepakk7610
@deepakk7610 2 жыл бұрын
Hello cheachi, ഫ്രാൻസിസ് നൊരോണ എഴുതിയ തോട്ടപ്പൻ എന്ന കഥ പറയാമോ....ഞങ്ങൾക്ക് ഡിഗ്രീ 1 സ്റ്റ് seminu പഠിക്കാൻ ഉണ്ട്...
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Which university?
@deepakk7610
@deepakk7610 2 жыл бұрын
Calicut university. പക്ഷേ ഞങ്ങളുടെ കോളജ് autonomous ആണ്. അതുകൊണ്ട് 2 കഥകൾ മാറ്റം ഉണ്ട്. മാറ്റം ഉള്ള കഥകളിൽ ഒന്നാണ് ഇത്
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@deepakk7610 ok.. thank u for the reply. Which is the other story
@deepakk7610
@deepakk7610 2 жыл бұрын
@@VARADASREADINGROOM കവിതയും ജീവിതവും ഒരു upanyaasavishayathinappuram... ഗീത ഹിരണ്യൻ എഴുതിയത്....ഇതും പറഞ്ഞാൽ നന്നായിരുന്നു cheachi. ഇത് കഥ ആണോ എന്ന് അറിയില്ല
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@deepakk7610 let me c
@Shahul_hameed261
@Shahul_hameed261 Жыл бұрын
ജീവിതത്തിന്റെ സമസ്ത മേഖലകളും കണ്ട അച്ഛന്റ്റെ മരണം വളരെ ചുരുങ്ങിയോ
@pauljoseph1308
@pauljoseph1308 2 жыл бұрын
APPRECIATE BODY LANGUAGE ON READING WHICH ENHANCING THE LITERATURE. THANKS
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you Sir
@coloursoflifeduandme8384
@coloursoflifeduandme8384 2 жыл бұрын
Book review cheyyth oru channel thudanganamennund.. Copyright varumo? Athinenthenkilum cheyyano
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Copyright ne kurich KZfaq channel start cheyumbo clear aayi terms and conditions KZfaq thanne parayunnund. Please go through it
@smcreations9027
@smcreations9027 Жыл бұрын
mt നോവൽ എഴുതിയതായി അറിയില്ല
@jayalakshmiu8050
@jayalakshmiu8050 2 жыл бұрын
Mam madhyama vicharam enne chapter 2 days inde ullil onne post cheyoo exam anee 7 athinee munna video idooo
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Sorry dear..Time kiteela
@divyaa6601
@divyaa6601 11 ай бұрын
Visadeekarichu kolaakki.
@Vishnuvishnu-sc2ec
@Vishnuvishnu-sc2ec 8 ай бұрын
Naale exam ulla njan
@VARADASREADINGROOM
@VARADASREADINGROOM 8 ай бұрын
All the best 👍
@Hobbyhutmalayalam
@Hobbyhutmalayalam 2 жыл бұрын
ഒരു സംശയം ചോദിക്കട്ടെ..ഇതു പോലെ കഥകൾ വായിക്കാൻ കഥകൃത്തുക്കളുടെ അനുവാദം വേണമോ...... എന്തെങ്കിലും പേയ്‌മെന്റ് കൊടുക്കേണ്ടി വരുമോ...... പ്ലീസ് റിപ്ലൈ വേറെ ഒരു ചാനൽ അങ്ങനെ കണ്ടു
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
KZfaq copyright kaaryangal clear aayi parayunnund. Athu check cheythaal..u will understand
@jayalakshmiu8050
@jayalakshmiu8050 2 жыл бұрын
Mam mappila Patti inde keraliyatha Enna story onne parayooo
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Athu plus one Malayalam portion alle.Njan athu prepare cheythitilla .Athu konda video present cheyathe. Really sorry.
@sumithans2983
@sumithans2983 2 жыл бұрын
Plus two english chapters കൂടി ഉൾപെടുത്താമോ 🙏🙏🙏🙏
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
I will try..
@sumithans2983
@sumithans2983 2 жыл бұрын
@@VARADASREADINGROOM 🙏🙏🙏🙏
@biotech4285
@biotech4285 2 жыл бұрын
Mam, നല്ലോണം തടിച്ചിട്ടുണ്ടല്ലോ
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
S..
@sumeshkuttungal
@sumeshkuttungal 2 жыл бұрын
🙏❣️
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 115 МЛН