ഞാനും ഫിറോസ് ഇക്കയും DIVORCE ആകുന്നു കാരണം.. SAJNA FIROZ EXCLUSIVE INTERVIEW | SAJNA NOOR

  Рет қаралды 1,415,463

Variety Media

Variety Media

6 ай бұрын

SAJNA FIROZ INTERVIEW | SAJNA NOOR
SAJNA NOOR EXCLUSIVE INTERVIEW
Bigboss Sajna Divorce
Sajna Firoz Divirce?
Sajna and firoz news
Sajna about Firoz
#SajnaFiroz #Interview
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (KZfaq, Instagram, Facebook). Legal action will be taken against those who violate the copyright of the same

Пікірлер: 1 500
@jasnashan1543
@jasnashan1543 6 ай бұрын
നമ്മുടെ ജീവിത പങ്കാളിയുമായി പിരിഞ്ഞതിന് ശേഷം അവരെ പറ്റി നല്ലത് പറയാൻ പറ്റുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല.നിങ്ങൾ നല്ല മനസിനുടമയാണ് ❤️
@ShazinZahan-dg7si
@ShazinZahan-dg7si 6 ай бұрын
വെറുതെ നല്ലത് പറയടാ ഒരു ആവിശ്യം ഇല്ല
@user-fe9tn9hu7l
@user-fe9tn9hu7l 6 ай бұрын
​@@ShazinZahan-dg7siനീ എന്തു തേങ്ങ ആണ് പറയുന്നത്
@shajilailyas3402
@shajilailyas3402 6 ай бұрын
Like manju
@franklinclinton1620
@franklinclinton1620 6 ай бұрын
Scripted ahn manda😂
@SathaaSathaa
@SathaaSathaa 6 ай бұрын
ഫിറോസ് രക്ഷപ്പെട്ടു...
@sajanasalim6235
@sajanasalim6235 6 ай бұрын
ഇപ്പോൾ വിഷമം ആണെങ്കിലും ഭാവിയിൽ ആലോചിക്കുമ്പോൾ ഈ തീരുമാനം ഏറ്റവും സന്തോഷം തരുന്നതാവട്ടെ..
@jaseerapinchu
@jaseerapinchu 6 ай бұрын
❤❤😊
@UshaANAND-jo3xm
@UshaANAND-jo3xm 6 ай бұрын
🙏
@elizabeththomas9452
@elizabeththomas9452 6 ай бұрын
Community guide line ullakond comment idan pattila athukond ee commentinte adiyil ezhuthunnu, EDO AVATHARAKA AVARKK ATHUPARAYAN THALPPARIYAM ILLA VERE ISSUE AAYA KOND PIRIJATHUM ENNUMAVAR PARAYUNNU PINNE ENTHINA Penn vishayam koodi aa Pullikkaride manasil ittukodukkunnath
@tomvarghese465
@tomvarghese465 6 ай бұрын
​GBQwerty
@chinjuj8487
@chinjuj8487 6 ай бұрын
​x1😍😜😌😌🤑😍😗
@nishasanthosh8092
@nishasanthosh8092 6 ай бұрын
ഇത് കേട്ടപ്പോൾ ഞങ്ങള്ക്ക് ഷോക്കൊന്നും ആയില്ല അവനെ സഹിക്കാൻ പാടാണെന്നു അന്നേ തോന്നി ഇത്രയും ലേറ്റ് ആയതാണ് അദ്ഭുതം
@successspace4289
@successspace4289 6 ай бұрын
variety Media യോട് ഒരു കാര്യം ,ദയവ് ചെയ്ത് വിവേകം ഇല്ലാത്ത ഇവനെ പോലെയുള്ള Interviewers നെ ഒഴിവാക്കുക. വീഡിയോ മുഴുവനായി കാണാൻ പലരെയും ബുദ്ധിമുട്ടിക്കുo. Interview chyyuka ennathinte artham munnil irikunna aaale insult chyuka ennathala..oru paniyum ilathavark patya paniyala interviewer ..🙏
@Shah-mc2ci
@Shah-mc2ci 6 ай бұрын
Sathyam... variety media yil und ithupolethe kore ennam
@soudeesharimbra6102
@soudeesharimbra6102 6 ай бұрын
100% true 👍
@minisujith3651
@minisujith3651 6 ай бұрын
ബിഗ്ബോസിൽ വച്ചേ manasilayathaanu അവനെ അഡ്ജസ്റ്റ് ചെയ്യാൻ പെടുന്ന പാട്😢
@subhashvarghees5336
@subhashvarghees5336 6 ай бұрын
Ithu oru fake subject aanu.
@dhanalakshmimadhu6092
@dhanalakshmimadhu6092 6 ай бұрын
Dpyil ullath Sujith Vaidyan alle..? Alde wife ano chechy?
@shamnadkanoor9572
@shamnadkanoor9572 6 ай бұрын
സത്യം
@shabi3801
@shabi3801 6 ай бұрын
എനിക്കും തോന്നിയിരുന്നു
@cmdnambeeshan2011
@cmdnambeeshan2011 6 ай бұрын
@@dhanalakshmimadhu6092 ഏയ്... ഈ സ്ത്രീ ഇപ്പൊ ഉള്ള ഭാര്യ അല്ല എന്തായാലും.. ചിലപ്പോൾ ആദ്യഭാര്യ ആയിരിക്കും...
@lailathayyath2719
@lailathayyath2719 6 ай бұрын
എല്ലാ അനുഗ്രഹങ്ങളും നേരുന്നു. എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ ❤
@ajunaji7538
@ajunaji7538 6 ай бұрын
ഇപ്പഴും ഇക്കാ എന്നു റെസ്‌പെക്ട് കൊടുത്തു വിളിക്കുന്നു ❤
@NayyuAnsi
@NayyuAnsi 6 ай бұрын
Njanum shradhichu
@spdrg86
@spdrg86 6 ай бұрын
Tat shows her quality. Afterall avarde makante uppa alle. Divorce nu sheshavum manju warrior, kalpana okke interviews il ithe polea samsarichu kandirunu. Appo orthu engane ivark after divorce um , ingane respect koduthu samsarikaan oattum ennu. .ippo makkal okke aayapo ennikum pidi kitti.
@sujisuji831
@sujisuji831 6 ай бұрын
ആദ്യായിട്ട് ഒരു ഡിവോഴ്സ് കണ്ട് സന്തോഷം തോന്നുന്നത്, അയാളെ സഹിക്കാൻ പറ്റില്ല എന്ന് bigg boss കാണുമ്പഴേ തോന്നിട്ടുണ്ട്.
@moideennkm9079
@moideennkm9079 6 ай бұрын
മറ്റുള്ളവരുടെ കരച്ചിൽ കാണാൻ ആഗ്രഹിക്കാത്ത anchor കുത്തികുത്തി കരയിപ്പിക്കുന്നു 🙏
@kabeerahmed11
@kabeerahmed11 6 ай бұрын
💯😂
@Guatavos8795
@Guatavos8795 6 ай бұрын
Myran
@suneerasuni5495
@suneerasuni5495 6 ай бұрын
Reech kittanaado
@sheejajohn6961
@sheejajohn6961 6 ай бұрын
💯💯😂
@12ziya
@12ziya 6 ай бұрын
Sathyam,😂😂😅
@vishnupriya6384
@vishnupriya6384 6 ай бұрын
Firoz നെ ഇത്രയും സഹിച്ചത് തന്നെ വലിയ കാര്യം 🤣
@pathuusworld3660
@pathuusworld3660 6 ай бұрын
Enik thonunnath first marrigile mole ayal athra care cheyyunundavilla athyam nokamennoke paranchitundavum avar oru ummayalle sahikkan pattayitavum divoce ayal ummaneyum rand makkaleyum oru pole avark nokkalo athavum
@kamalav.s6566
@kamalav.s6566 6 ай бұрын
അവനെ സഹിക്കുക അസാധ്യം , മോൾ രക്ഷ പെടു , കുട്ടികരയണ്ടാ , നല്ലത് വരും ,
@ke-zi2zp
@ke-zi2zp 6 ай бұрын
​@@kamalav.s6566athu ntha 🤔
@reshmarevathyreshmarevu7480
@reshmarevathyreshmarevu7480 6 ай бұрын
നീ രക്ഷപെട്ടു ന്ന് വിചാരിച്ചാൽ മതി. God bless u❤
@valsalakollarickal7421
@valsalakollarickal7421 6 ай бұрын
ബിഗ്‌ബോസിൽ കണ്ടതാ.. ഉയ്യോ ഇത്രയും നാൾ ആ വ്യക്തിയുടെ കൂടെ നിന്നല്ലോ എന്ന് ഓർക്കുമ്പോൾ ഈ തീരുമാനം നല്ല ആണ്...
@hannahmathew2714
@hannahmathew2714 6 ай бұрын
May Almighty Guide U and Protect U thru out your life...God Bless U and Ure Kids...May God Give U Strength and happiness and Good Health...
@Salsasworld
@Salsasworld 6 ай бұрын
ഇയാൾ എന്താ ഇങ്ങനെ? സങ്കടപെടുത്തുന്ന വെക്തി എല്ലാന്ന് പറഞ്ഞു എന്നിട്ട് വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന questions മാത്രം ചോദിക്കുന്നു. ഡിവോഴ്സ് കാര്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞിട്ടും അത് തന്നെ കുത്തി കുത്തി ചോദിക്കുന്നു
@abhishekkv8182
@abhishekkv8182 6 ай бұрын
Interview edukunavan shonna ale last troll video nokya mathi
@jimmoriarty4530
@jimmoriarty4530 6 ай бұрын
Ath oru budhiyum vivaravum illathavan aanu , views kittan vendi ivane ee pani elpichathanu
@Aswin76541
@Aswin76541 6 ай бұрын
Divorce നെ പറ്റി കേൾക്കാൻ വന്നവർ ആണ് ഇവിടെ ഭൂരിഭാഗവും..
@sreehari941
@sreehari941 6 ай бұрын
അയ്യോ ഈ anchor ൽ നിന്ന് നല്ല രീതിയിൽ ഉള്ളത് പ്രതീക്ഷിക്കരുത്. കുത്തിത്തിരുപ്പ്, ഏഷിണി, പരദൂഷണം ഇതൊക്കെയാ മെയിൻ 😂
@VinGrr
@VinGrr 6 ай бұрын
Ee anchornte chodyangal kelkkumbol enikku thonnaaru, Britas > Hyderali > This anchor... Sympathize cheyyunna poleyokke thonnum, pakshe ivarude basic attitude same aanu. Oru basic anukamba ullil ninnu varilla ivaril.
@rightway1006
@rightway1006 6 ай бұрын
Interview കാണണമെന്നുണ്ട്, പക്ഷേ ആരോചകനായ അവതാരകനും അവന്റെ ആരോചകമായ അവതരണവും കാരണം കാണുന്നില്ല. ഇനി വേറെ ചാനലിൽ വല്ല ഇന്റർവ്യൂ വരുവണേൽ കാണാം
@MK123.79
@MK123.79 6 ай бұрын
അതേ
@sitag3943
@sitag3943 6 ай бұрын
Satyamm paradooshanam n kuthithirupu specialist🤦‍♀️🤦‍♀️👎👎
@snehakraj4755
@snehakraj4755 6 ай бұрын
Exactly
@anukannan2600
@anukannan2600 6 ай бұрын
Sathyam
@arundev204
@arundev204 6 ай бұрын
സത്യം ഇവൻ ഈ പണിക് കൊള്ളില്ല
@ramlaramla2349
@ramlaramla2349 6 ай бұрын
ശരിയാണ് സജിന പറയുന്നത് നമ്മളെ കല്ലിയാണം കഴിഞ്ഞാൽ പിന്നെ ആ ഭർത്താവിന് പെണ്ണിന്റ കുടുബം വേണ്ട വേറെ ആരെയും വേണ്ട നമ്മളെ ഉമ്മാനെ ഉപ്പാനെ വേണ്ട. അവരെയും അവരെ കുടുംബവും മാത്രം മതി സ്വന്തം അയാൽ നമുക്ക് അത് ഒന്നും നോക്കേണ്ടല്ലോ എനി വേറെ ഒരു കല്ലിയാണം ഒന്നും വേണ്ട എന്ന് ആണ് എന്റെ അഭിപ്രായം സജിനാ കാരണം സജിന നല്ല ഒരു മനസ്സിന്റെ ഉടമ ആണ്
@jikkas
@jikkas 6 ай бұрын
Pinne bharyaveetil poyi thamasikkano avarude mathapithakkale nokkano kudumbakkare nokkano. Sahakarikkanam ath ok. Oru pennu ketti Keri varunna veed svantham veedupole kananam avidullavare anyarepole kanunnadutanu prasnam thudangunnat athpole Vanna penninem anyatayi kanaruth ath vannu kerunna penninte midukk polirikkum .epo paal kuppi piller alle veetujoli cheyunnat valya aparadham cheyunna Pola kanunne
@jaimon.joseph3901
@jaimon.joseph3901 6 ай бұрын
ജീവിതത്തിൽ ഞാൻ മുസ്ലിം എന്ന ജാതിയുടെ അൽമാർത്ഥത കണ്ടിട്ടില്ല കാരണം അഭിനയം നന്നായിട് പഠിച്ച അഭിനയിക്കുന്ന ആൾകാർർ ആണ് നിങ്ങൾ
@jikkas
@jikkas 6 ай бұрын
@@jaimon.joseph3901 nanamille vayithoniyat parayan
@jikkas
@jikkas 6 ай бұрын
@@jaimon.joseph3901 thankalude jathiye kurich njan parayilla ente samsakaram atalla
@ramlaramla2349
@ramlaramla2349 6 ай бұрын
@@jaimon.joseph3901 ഓഹോ ത്താൻ ഇങ്ങനെ ആണോ
@shruthymenon2682
@shruthymenon2682 6 ай бұрын
സത്യത്തിൽ anchor കളി ആകുന്നത് പോലെ feel ചെയ്തവർ ആരൊക്കെ..... എന്തോ ആക്കി ആക്കി സംസാരിക്കുന്നത് പോലെ feel cheythu... 🙄
@shameerasulaiman4990
@shameerasulaiman4990 6 ай бұрын
Ah pottan ellavarodum angane thannanu samsarikka
@megharajns2558
@megharajns2558 6 ай бұрын
😂😂
@user-iw1fp1mn2j
@user-iw1fp1mn2j 6 ай бұрын
😂😂🤣
@kunjaamiz_worldd3221
@kunjaamiz_worldd3221 6 ай бұрын
Ivan epolum angana... 🙆‍♀️
@j.tt.4877
@j.tt.4877 6 ай бұрын
അതൊരു പൊട്ടനാ..
@user-kl4zv4hk1m
@user-kl4zv4hk1m 6 ай бұрын
സാജിന ഒത്തിരി ക്ഷമിച്ചു ,എന്നു മനസിലായി ഫിറോസിനെ സഹിക്കാൻ വളരെ പാടാ
@abdulgafooredappal667
@abdulgafooredappal667 6 ай бұрын
നിങ്ങൾക്ക് അവാർഡ് നൽകണം ഫിറോസിനൊപ്പം ജീവിച്ചതിൽ
@jaseelafahiza5359
@jaseelafahiza5359 6 ай бұрын
ഇവൻ ബ്രിട്ടാസിനെ അനുകരിക്കാൻ നോക്കുകയാണ്, വിവരമില്ലാത്തവൻ... എങ്ങനെ സഹിക്കുന്നു, എങ്ങനെ സഹിക്കുന്നു എന്ന ചോദ്യം തന്നെ മതി, ഇവന്റെ നിലവാരം മനസിലാക്കാൻ
@vishnukanth6999
@vishnukanth6999 6 ай бұрын
അവൻ maximum ചികഞ്ഞു നോക്കാൻ ശ്രമിക്കുന്നതാണ്. ഒരു viral content കിട്ടാൻ വേണ്ടിയുള്ള ഒരു ശ്രമമാണ്.
@aarayyu
@aarayyu 6 ай бұрын
സത്യം ഇവനെ എനിക്കാദ്യമേ ഇഷ്ടമല്ല
@saranyasaran1593
@saranyasaran1593 6 ай бұрын
നല്ല തീരുമാനം... ഒത്തു പോകാൻ പറ്റാത്ത ബന്ധം ഒഴിവാക്കുക
@ryanscorner6523
@ryanscorner6523 6 ай бұрын
Oru experiment pole.
@susanphilip6272
@susanphilip6272 6 ай бұрын
Sajna pavom
@meghamohan4919
@meghamohan4919 6 ай бұрын
ചോദിക്കാവുന്നതിന്റെ maximum കുത്തി കുത്തി ചോദിച്ചു അവരെ കരയിച്ചിട്ട് le anchor : ' മറ്റുള്ളവരുടെ കണ്ണീരു കാണാൻ ആഗ്രഹിക്കുന്ന ആൾ അല്ല ഞാൻ ' 🤢
@mohamedsalimmohamedsalim3132
@mohamedsalimmohamedsalim3132 6 ай бұрын
ഇത്രയും നാൾ സഹിച്ചു ജീവിചതിനു ദൈവത്തോട് നന്ദി. കുറച്ചു നേരത്തെ ആലോചിക്കാമായിരുന്നു. പുരുഷന്മാർ നല്ലവരായിരുന്നാൽ കുടുംബത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല. സഹിക്കാനും, പൊറുക്കാനുമുള്ള മനസ്സുണ്ടങ്കിൽ തീർച്ചയായും ലൈഫ് നല്ലരീതിയിൽ മുന്നോട്ടു പോകും. പരസ്പര വിശ്വാസം,ബഹുമാനം. ഭാര്യയുടെ അഭിപ്രായം കേൾക്കാനുള്ള മനസ്സ്.
@user-zl9rl3bk8e
@user-zl9rl3bk8e 6 ай бұрын
avatharakan verum kootharayaaa
@user-wc4hc5he6n
@user-wc4hc5he6n 6 ай бұрын
ഇതൊക്കെ പ്രാങ്ക് ആണെന്നെ next എപ്പിസോഡ് കാണു
@Hercules_1234
@Hercules_1234 6 ай бұрын
Anchor nu ith pande ollatha.. 🥴
@harifapr3131
@harifapr3131 6 ай бұрын
എന്നാലും കരഞ്ഞോളു അതല്ലേ ഒരിത്
@user-fr5tf5gk9x
@user-fr5tf5gk9x 6 ай бұрын
Anchor ന്റെ സൗണ്ട് ' സഹൃദയരെ നാടകം തുടങ്ങുകയായി.. "
@abhimanyukrishnan9243
@abhimanyukrishnan9243 6 ай бұрын
😂😂😂😂😂😂
@aminuzaya9945
@aminuzaya9945 6 ай бұрын
😂
@AswaniHere-ie3fh
@AswaniHere-ie3fh 5 ай бұрын
Bro 😂
@mohamedthaha1538
@mohamedthaha1538 5 ай бұрын
💯 Correct 😂
@daisyjoseph543
@daisyjoseph543 6 ай бұрын
കണ്ണീര് കാണുവാൻ ആഗ്രഹിക്കുന്ന ഒരാൾ അല്ല എന്ന് പറഞ്ഞിട്ട് എന്തിനാണ് വിഷമിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നത്... ഈ അവതാരകൻ എന്തൊരു സാഡിസ്റ്റ് ആണ് 😢😢😢😢😢😢😢😢😢😢😢
@shijipradeep-qu5ud
@shijipradeep-qu5ud 6 ай бұрын
😂
@sameleo9257
@sameleo9257 6 ай бұрын
Content Pinne neee tharo 😂😂😂
@daisyjoseph543
@daisyjoseph543 6 ай бұрын
@@sameleo9257 chevikkalluu nokkii oranam kodukkamm apoll oru content kittilllee😌😂
@aldrinjoseph7413
@aldrinjoseph7413 6 ай бұрын
😂
@nihasharees8662
@nihasharees8662 6 ай бұрын
Proffesion
@unniyettan7222
@unniyettan7222 6 ай бұрын
ഈ anchor ന്റെ ചെകിടത്ത് ഒരു അടിയുടെ കുറവുണ്ട് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.... ഡിവോഴ്സ് കാര്യം മാത്രം ആണ് അവന്റെ ചോദ്യം... ഇവനും ഹൈദ്രാലിയും ഒക്കെ ഒരുപോലെ തന്നെ ആണ്.. നെഗറ്റീവ് ചോദ്യങ്ങൾ മാത്രം.. എനിക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോൾ ലെവന്റെ ചോദ്യം എന്നാൽ ആ ഉണ്ടായ കാര്യങ്ങൾ എന്തൊക്കെയാ 😆എല്ലാം ഇവനോട് പറയണം... ഇപ്പോഴത്തെ മെഗാ സീരിയൽ പോലെ തന്നെ ആണ് ഇതുപോലെ ഉള്ളാ കുറെ ഇന്റർവ്യൂസ്
@smithabiju9001
@smithabiju9001 6 ай бұрын
Dr robinae enthokkae ayirunnu paranjathu 😅
@anjalivijayan6762
@anjalivijayan6762 6 ай бұрын
ഞാൻ ഓർത്തു 😂😂
@sojas2695
@sojas2695 6 ай бұрын
സത്യം
@Jerisha912
@Jerisha912 6 ай бұрын
True
@smithabiju9001
@smithabiju9001 6 ай бұрын
Oru adi kittiyal evantae Chattam theerum😅😅😅
@Roaring_Lion
@Roaring_Lion 6 ай бұрын
I can 100% relate her feeling about her mother😢
@user-id562
@user-id562 6 ай бұрын
പരസ്പരം മനസിലാക്കാനും സഹകരിച്ചു പോകാനും കഴിയുന്നില്ലെങ്കിൽ വിവാഹം ഒരു നരകം ആണ്
@anilk4902
@anilk4902 6 ай бұрын
Why is Anchor repeatedly asking the reason for divorce? Very bad
@fareena4280
@fareena4280 6 ай бұрын
He is a sadist
@user-xc2mt9lx9n
@user-xc2mt9lx9n 6 ай бұрын
She is so innocent and good at heart ❤️
@stevewithnojob
@stevewithnojob 6 ай бұрын
Anchorക്ക് ഇവിടുത്തെ ജോലി പോയാലും കഥയല്ലിത് ജീവിതത്തിൽ scope ഉണ്ട്
@nishasourav-iw7lt
@nishasourav-iw7lt 6 ай бұрын
ആ.... ശരിയാണ്
@sitag3943
@sitag3943 6 ай бұрын
😂😂😂
@aminacp576
@aminacp576 6 ай бұрын
😅😅😅
@anjanapv3286
@anjanapv3286 6 ай бұрын
😂😂😂😂
@remyagogul6000
@remyagogul6000 6 ай бұрын
സജീന പറഞ്ഞത് 100 % സത്യണ്
@ShajuAchu-nr9uy
@ShajuAchu-nr9uy 6 ай бұрын
ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ല എന്ന് ആവുമ്പോൾ ഡിവോഴ്സ് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ... ✨✨✨✨✨✨🦋
@_kadalasuthoni_
@_kadalasuthoni_ 6 ай бұрын
എന്തെ ഇത്രേം വൈകി എന്നാ ഞാൻ ചിന്തിക്കുന്നത് സജ്‌നാ... പാവം തോന്നിയിരുന്നു.. ഇഷ്ടം സജ്‌നാ ❤
@user-ts2tc7ul1w
@user-ts2tc7ul1w 6 ай бұрын
അവനെ പറ്റി ഒരുപാട് പറയാൻ ഉള്ളിൽ ഉണ്ട്.. പക്ഷെ തുറന്നു പറയാൻ ഇവൾക്ക് പേടി ഉണ്ട്.. അവൻ മഹാ ചെറ്റ ആണെന് ഇവൾക്ക് അറിയാം.... ഒരുപാട് സഹിച്ചു കാണും. ഇന്റർവ്യൂ വിൽ അവനെ. പറ്റി മോശം. പറഞ്ഞാൽ ചെലപ്പോ അവൻ പലതും ചെയ്തേക്കാം. എന്ന്. ഇവൾക്ക് പേടി ഉണ്ട് ..ജീവിതത്തിൽ സഹിക്കേണ്ടതിന്റെ അപ്പുറം സഹിച്ചു എന്ന് മനസിൽ ആവുന്നുണ്ട്.. ഇനി. എങ്കിലും സുഗജീവിതം ഉണ്ടാവട്ടെ 👍🏻
@thansilashafeek7229
@thansilashafeek7229 6 ай бұрын
Nalla thirumanam sajinitha keep going your achievements🎉good luck ini nighal nighal aayi jiviku....😊
@bindumariam1979
@bindumariam1979 6 ай бұрын
സത്യത്തിൽ ഈ ഇന്റർവ്യൂ ചെയുന്ന ഇവൻ പൊട്ടനാണോ അതോ പൊട്ടനായിട്ട് അഭിനയിക്കുകയാണോ. മറ്റൊരാളുടെ ജീവിതം അവരുടെ മാത്രമാണ്.അത് അവര്ക് share ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ എന്തിനാ വെറുതെ അവരെ വിഷമിപ്പിക്കുന്നത്. ഒരു വിവരവും ഇല്ലാലോ ഈ പയ്യന്.
@daisyjoseph543
@daisyjoseph543 6 ай бұрын
Sathyam 😢
@UshaANAND-jo3xm
@UshaANAND-jo3xm 6 ай бұрын
Kashtam
@sajusaju1619
@sajusaju1619 6 ай бұрын
Varumbo evar chodhikum e chodhyagaloke chodhichotte enn... Avr ok ayondann e chodhikne
@ramsizvlog3500
@ramsizvlog3500 6 ай бұрын
ഈ അങ്കെർ കടൽ മച്ചാനല്ലേ
@ashikn6856
@ashikn6856 6 ай бұрын
Sathyam vainghara irritating ahn
@RiniMathew1510
@RiniMathew1510 6 ай бұрын
It's okay Sajina...it's ok to cry... you are already strong... nothing to worry
@aakashthilakan4825
@aakashthilakan4825 6 ай бұрын
❤😂😂
@sulaykasulayka758
@sulaykasulayka758 5 ай бұрын
19:39 19:42
@thejassurya2913
@thejassurya2913 6 ай бұрын
ഇനി സജ്‌നയുടെ ജീവിതം കൂടുതൽ മനോഹരമാകും.
@jovinjose1231
@jovinjose1231 6 ай бұрын
Firoz is a short tempered person... It's pretty difficult to live with a person like that...
@E4English400
@E4English400 6 ай бұрын
സജ്‌നയെ പോലെ ഒരു ഭാര്യയെ ഇനി ഫിറോസിന് കിട്ടില്ല.
@myvlogstar1334
@myvlogstar1334 6 ай бұрын
Crct ann
@sarithak6760
@sarithak6760 6 ай бұрын
സത്യം
@Anilkumar-ez3yh
@Anilkumar-ez3yh 6 ай бұрын
101 % കറക്റ്റ്
@fasalnalakath2900
@fasalnalakath2900 6 ай бұрын
Yes
@priyalathavikas9081
@priyalathavikas9081 6 ай бұрын
ഫിറോസ് എന്ന വ്യക്തിയെ നമ്മൾ ബിഗ്ഗ്ബൂസിൽ കണ്ടാതല്ലേടായാളുടെ സ്വഭാവം നമ്മൾക്കുന്പോലും സഹിക്കാൻ പറ്റിയിട്ടില്ല
@muhammedjishadck8397
@muhammedjishadck8397 6 ай бұрын
എനിക്ക് ഫിറോസിന്റെ സ്വഭാവം അത്ര ഇഷ്ടമല്ല എൻകിലും സജ്‌ന പറഞ്ഞത് വെച്ച് നോക്കുമ്പോ സജ്‌നക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായി സഹിച്ചും ക്ഷമിച്ചും ജീവിച്ചു.. ഇപ്പോഴും പിരിയുന്നതും രണ്ട് പേരും ഒരുമിച്ച് തീരുമാനിച്ചിട്ടാണ് എന്നും പറഞ്ഞു. ഇപ്പോ സജ്‌ന പോവും എന്നായപ്പോ ഫിറോസ് തന്നിലെ പോരായ്മകൾ മനസിലാക്കുന്നു എൻകിൽ ഒന്നുകൂടി ഒന്ന് ചിന്തിച് രണ്ട് പേർക്കും പരസ്പരം സംസാരിച്ച്. വേണമെങ്കിൽ ഒരു കൗൺസിലിംഗ് ഒക്കെ ചെയ്ത് ആ മക്കൾക്ക് വേണ്ടി ഇനിയുള്ള കാലം ജീവിച്ചൂടെ
@aswathyanilkumar2680
@aswathyanilkumar2680 6 ай бұрын
Kurachu kazhinju makkal valuthavum avar avarude bhavi nokki povum...
@athiraantonys.a9547
@athiraantonys.a9547 6 ай бұрын
Sherikkum nalloru theerumaanam Aan eniyulla life happyay jeevikkuka❤❤❤God bless you Sis❤
@mariyafrancis4465
@mariyafrancis4465 6 ай бұрын
ആങ്കറ് ചില നാട്ടുമ്പുറത്ത് കാണുന്ന പരദൂഷണം സ്ത്രീകളെ വെല്ലും
@aajusfizaa
@aajusfizaa 6 ай бұрын
you don't know how mature you are now Sajna..... your words are really strong... great
@RasnaShan-ec3up
@RasnaShan-ec3up 6 ай бұрын
Be bold itha... Ithade carrier build up cheyan nokkuka... Over ayit areyum vishwasikatherikuga.. thalarthanum roomer parayanum eny chuttum orupad perundagum.. nammal viswasichavar thanneh nannale chathikum.. ellam tharunam cheyithu munnilethan sremichu konderikuga.. be happy😊
@TheNchronicles
@TheNchronicles 6 ай бұрын
interviewer please makeup your standards..this is an interview not a family court....
@beenaxavier4380
@beenaxavier4380 6 ай бұрын
Sajna pavam ane,bigbossil othiri ishttayirunnu.
@VjFouzy
@VjFouzy 6 ай бұрын
Biggboss കണ്ടവർക്ക് അറിയാം ആയാൾ എന്ത് മാത്രം toxic ആണെന്ന്..
@aishu183
@aishu183 6 ай бұрын
മറ്റു പ്ലയേഴ്‌സിനെതിരെ അല്ലെ toxic ആയത് 👀
@not_your_type_lmao
@not_your_type_lmao 6 ай бұрын
💯💯💯💯💯💯💯
@jeenathomas4999
@jeenathomas4999 6 ай бұрын
Yes, when women speak openly and friendly men think that they can access that person.
@sadeedaabdullatheef9708
@sadeedaabdullatheef9708 6 ай бұрын
I expected this
@RandomVLog1986
@RandomVLog1986 6 ай бұрын
ninghalod oupad snehavum bhahumanavum thonnunnu sajna may god bless u
@sunithasara294
@sunithasara294 6 ай бұрын
Sajina be strong.we all with you.
@Diaperstories22
@Diaperstories22 6 ай бұрын
എപ്പോഴും സ്നേഹിക്കുന്ന ആളോട് കുട്ടിത്തം കാണിക്കാനായിരിക്കും എല്ലാർക്കും ഇഷ്ടം 😊❤
@jesivariety4369
@jesivariety4369 6 ай бұрын
Very crct
@sarithaj6560
@sarithaj6560 6 ай бұрын
ആ ഫിറോസ്നെ വെറുപ്പായിരുന്നു.. സജ്‌ന super ആയിരുന്നു ബിഗ്‌ബോസിൽ
@user-vz1ro9mp7i
@user-vz1ro9mp7i 6 ай бұрын
Nalla decision all the best chechy makkale noki munootu poku
@anvershahudeen5776
@anvershahudeen5776 6 ай бұрын
Interviewer Should have to be prepared for good questions ⁉️
@boonieee437
@boonieee437 6 ай бұрын
The quality of anchor is just 📉😢
@aldrinjoseph7413
@aldrinjoseph7413 6 ай бұрын
Total cringe, how he is still working❓
@nalinisuresh6617
@nalinisuresh6617 6 ай бұрын
വളരെ നല്ല തീരുമാനം സജ്ന ❤
@Aichu95leo
@Aichu95leo 6 ай бұрын
നല്ല ക്യാരക്ടർ.... കുറച്ചു നിഷ്കളങ്കതയും. കുസൃതിയും.... ഒത്തിരിയിഷ്ട്ടം കുട്ടി ❤️❤️❤️❤️
@gemsree5226
@gemsree5226 6 ай бұрын
You can do it by yourself. Build a life of your own, have your own happiness, be able to help everyone around you emotionally. ❤
@sreelakshmi.peshwar8935
@sreelakshmi.peshwar8935 6 ай бұрын
Entha vykiyath ayale sahikan budimutaan according to bigboss
@shayezmathew7446
@shayezmathew7446 6 ай бұрын
Didn't expect your separation honestly, but let you can live forward in a good & proper understanding for the sake of your children too. Makkalude future also manassilaakki ningalkku veendum orumikkaan daivam saahacharyam orukate😊Will miss your relationship. Also, when she is sheding tears, the camera man shouldn't have been zooming it according to my opinion
@LuckyBoy-gp3js
@LuckyBoy-gp3js 6 ай бұрын
2um second marriage and 2times divorced ini 3rd marriage aare jeevitham nashippikanano entho 👊🤮😡🤮🤮🤮
@raks7389
@raks7389 6 ай бұрын
I too felt the same as ur last said sentence
@ishaansharaf3020
@ishaansharaf3020 6 ай бұрын
Anchor എന്നാൽ എന്താ ഒരു മനുഷ്യൻ്റെ പച്ച ഇറച്ചി കെഴിക്കുന്ന ഒരുത്തൻ എന്തൊരു മനുഷ്യൻ😢😢
@SeenuAnu-iu6td
@SeenuAnu-iu6td 6 ай бұрын
സജ് നാത്ത ഒരിക്കലും വെഷമിക്കരുത് എന്റ് പ്രാർത്ഥന ഉണ്ടാകും.😭😭
@thaam6076
@thaam6076 6 ай бұрын
😅😅😅😅
@safeeralrumaiz8353
@safeeralrumaiz8353 6 ай бұрын
😂
@aarayyu
@aarayyu 6 ай бұрын
അതുകൊണ്ട് ഇനി വെഷമുണ്ടാകാഞ്ഞാൽ മതി😂😂😂
@irshadchathery8561
@irshadchathery8561 6 ай бұрын
ലോകത്ത് ഒരു സത്യം നമുക് നമ്മൾ മാത്രം ഉള്ളൂ.... ബാക്കി ഉള്ളവർ ഓരോ സമയത്തും വന്നുപോകുന്നവർ അത് മലയാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.... മനുഷ്യൻ അത് ഒരു സംഭവം ആണ് അതിനെ ആർക്കും ഒതുക്കി വെക്കാനും അടച്ചു നിർത്താനും കഴിയില്ല
@user-ck2zk7gm8z
@user-ck2zk7gm8z 6 ай бұрын
ഈ കരച്ചിൽ തീർച്ചയായും പിന്നീട് സമാധാനത്തിന്റെ പാതയിൽ എത്താനുള്ള decision ആയി തീരും... 👍🙏
@Abdulsalam-ln8pt
@Abdulsalam-ln8pt 6 ай бұрын
Ù
@mariyafrancis4465
@mariyafrancis4465 6 ай бұрын
ഇവിടെ കുറെ നന്മ മരങ്ങൾ കടന്ന് കരയുന്നുണ്ടല്ലോ കുട്ടികൾക്ക് വേണ്ടി ജീവിക്കു എന്ന് പറഞ്ഞിട്ട്. ഇങ്ങനത്തെ മലയാളി സമൂഹം കാരണമാണ് പലരും പുറത്തു വരാൻ പേടിക്കുന്നത്. Toxic relationship എന്താണെന്ന് മനസിലാക്കു
@chrizzzzz2193
@chrizzzzz2193 6 ай бұрын
കറക്ട്
@vidyav9304
@vidyav9304 6 ай бұрын
💯
@suharatk7868
@suharatk7868 6 ай бұрын
@user-ph3uc6wj3o
@user-ph3uc6wj3o 6 ай бұрын
💯
@artips8485
@artips8485 6 ай бұрын
മനഃസമാദാനം ഇല്ലെങ്കിൽ കൂടെ നിന്നിട്ട് ഒരു കാര്യം ഇല്ല 😢നല്ല തീരുമാനം പല ഫാമിലിയിലും ഇങ്ങനെ ഒക്കെ സങ്കടം സഹിക്കുന്നത് കൊണ്ട അവസാനം ജീവൻ തന്നെ ഇല്ലാതാകുന്നത് 😢😢😢 സന്തോഷം എന്താ അതുപോലെ ജീവിക്കണം മോളെ 😢😢😭 പറയാൻ പല ആൾക്കാരും കാണും ജീവിതം നമ്മുടെ ആണ്
@user-fu5nb9qe8d
@user-fu5nb9qe8d 6 ай бұрын
She is good because its a mutual divorce and she didn't try to loot the guy money and property by misusing d law...hatsoff👍
@aayilyacs682
@aayilyacs682 6 ай бұрын
I think you both can't be separated...
@salamkinara8841
@salamkinara8841 6 ай бұрын
എല്ലാവരും രക്ഷപ്പെട്ടോളൂ❤
@DrRR-fn6es
@DrRR-fn6es 6 ай бұрын
Ethokke engane varullu ennu pande ariyamayirunnu Enthayalum carry on its life
@muhammedafsal7233
@muhammedafsal7233 6 ай бұрын
Britas aavalle aniya let them live happily, separated or joined no matter
@devnarakhi3401
@devnarakhi3401 6 ай бұрын
Sathiyam sajina orupadu adjust cheyyunna pole thonnittund.
@sajeevchellapan8035
@sajeevchellapan8035 6 ай бұрын
സെപ്പറേറ്റ് ആകൂ അടിപൊളിയായി ജീവിക്കും😊😊
@ishakkaku7820
@ishakkaku7820 6 ай бұрын
Iniyum orupadu uyarathilek Ethan sadikkatte.. sajna noor
@PR78193
@PR78193 6 ай бұрын
You both will get back.. still can feel love in your words
@NoorJeremiad
@NoorJeremiad 6 ай бұрын
Divorce ആണെന്നറിഞ്ഞാൽ മുതലെടുക്കാനുള്ള ഒരു അവസരമായി കുറെ എണ്ണം കാണും
@jyothimohan6138
@jyothimohan6138 6 ай бұрын
Orikkalum kalyanam kazhikaruth ennanu njan iniyulla thalamurayod parayunnath. Karanam achantem ammaedem koode santhoahathodum samadhanathodum jivikumpol ayirikum marriage enna maara rogam vannu nammale pidikkunnath. Athinu sesham narakam nthannum vedhana enthannum okke oro penkuttim arinju thudangum. Ennepole😢😢ellardem allatto. Nalla hpy ayit mrg life adichu polikkunavarum undtto. Bagyavanmar.
@sreekanthsreedhar5878
@sreekanthsreedhar5878 6 ай бұрын
വളർന്നു വരുന്ന ഒരു " ഹൈദർ അലി " ആണ് അവതാരകരൻ. കുത്തി കുത്തി screw driver 🙏
@RanaRafeek7
@RanaRafeek7 6 ай бұрын
Enn vachal
@nandadevsr6122
@nandadevsr6122 6 ай бұрын
ഇനിയെങ്കിലും പരസ്പരം അറിഞ്ഞ് മനസ്സിലാക്കി അതിനു ശേഷം മാത്രം വിവാഹം കഴിക്കുക 🙏🙏
@ramlathk3908
@ramlathk3908 6 ай бұрын
എത്ര അറിഞ്ഞാലും ഇനിയും ബാക്കിയുണ്ടാവും
@raks7389
@raks7389 6 ай бұрын
​@@ramlathk3908athu crrctaanu ningl paranjth
@TheKatChat47
@TheKatChat47 6 ай бұрын
ആരെയും 100 % manasilakano ariyano patanam nu ila.
@user-yu9vg8hb8y
@user-yu9vg8hb8y 6 ай бұрын
Ivarude randam vivahamalle firosumayitt nadannath
@elz123
@elz123 6 ай бұрын
ഒരിക്കലും കഴിയില്ല ആർക്കും ഇതൊക്കെ ഒരു ഭാഗ്യം മാത്രം
@Annuuuuu1
@Annuuuuu1 6 ай бұрын
Anchor full കോമഡി 😂😂😂അഭിനയ സിംഹം പക്കാ ഫ്രോഡ്
@neetzzzme
@neetzzzme 6 ай бұрын
Well done🎉.u r brave.b happy
@geethababu7332
@geethababu7332 6 ай бұрын
Nalla theerumanam sajna you are very innocent girl❤❤
@akshithclt1233
@akshithclt1233 6 ай бұрын
ഫിറോസ്, റിയാസ്, big ബോസ്സിലെ സ്വൊഭാവം തന്നെയാണ് പുറത്തും big boss ഇൽ കാണാൻ രസമുണ്ട് real ലൈഫിൽ അങ്ങനെ ഉള്ള ആളുകൾ ആണ് ഏറ്റവും വലിയ അപരാതങ്ങൾ
@Isabell_799
@Isabell_799 6 ай бұрын
Sajnatha Nikk Pandu Thotte Ingale Bhayankara Ishttanu 🥰 Eppalm Oru Genuine Character Aanu Itha Ingalkk... Be Strong Nd Positive 👍🏻 Move On ❤️ Allah Bless Cheyatte 😇
@ramyavlogs5362
@ramyavlogs5362 6 ай бұрын
BB show കണ്ട first time ഞങ്ങൾ പറഞ്ഞിരുന്നു ഇവനെ എങ്ങനെ സഹിക്കുന്നു എന്ന്.
@nazarkappoorath3226
@nazarkappoorath3226 6 ай бұрын
ഓത്തുപോകാൻ പറ്റിയില്ലെങ്കിൽ നല്ല നിലക്ക് പിരിയുന്നതാണ് ഏറ്റവും നല്ലത് നിങ്ങൾഎടുത്ത തീരുമാനം ഏറ്റവുംനല്ലത് നല്ലകൂട്ട്കാർ ആയി എന്നും ജീവിക്കാൻ കഴിയട്ടെ 👍 കുറച്ചു കഴിഞ്ഞു നിങ്ങൾ ഒന്നിക്കുക തന്നെചെയ്യും ❤️ ഒരു കാര്യം തുറന്ന് പറയ്യട്ടെ ഫിറോസ്എടുത്ത് ചാട്ടക്കാരൻ ഇത്തിരി ബോറനും തന്നെയാണ്😂 അവന്റെ തെറ്റ് മനസിലാക്കി തിരുത്തട്ടെ 👍അല്ലെങ്കിൽ നിങ്ങളുട പഴയ ബന്ധങ്ങൾ എവിടെ യാണിപ്പോൾ അതിലേക്ക് തിരിച്ചു പോകാൻ പറ്റുമോ അതിലും മക്കൾ ഉണ്ടല്ലോ
@user-pw2hp2sy4u
@user-pw2hp2sy4u 6 ай бұрын
തീർച്ചയായും നല്ല തീരുമാനം ആയി നമുക്ക് തന്നെ തോന്നുന്നു.
@ancyayona1733
@ancyayona1733 6 ай бұрын
സീരിയൽ നടി മൃദുലയുടെ ഒരു look
@amosvlogs6723
@amosvlogs6723 6 ай бұрын
👍അതെ
@Achumalu143
@Achumalu143 6 ай бұрын
Anusreedeyum pole
@user-ud3ti5tr2n
@user-ud3ti5tr2n 6 ай бұрын
Enthinanu ingana avara chodya munayil nirthunnad same situationil pokunn aalanu njn ingana boldayi nikkunnad avar irupad padupettittanu orinn chodichu ningl keerimurikkaruth plss 😢
@josiamathew8095
@josiamathew8095 6 ай бұрын
Anchor എന്തൊരു പരദൂഷണ പാഷാണം ആണ്... ഇവൻ ഒക്കെ ആ ധന്യ വർമ്മയെ കണ്ട് പഠിക്കണം..കൊറേ കാലം dr റോബിനെ കുറിച്ച് ആരുന്നു പരദൂഷണം.. കുറച്ചെങ്കിലും നിലവാരം 🙏അവർക്ക് പേർസണൽ കാര്യം പറയാൻ താല്പര്യം ഇല്ലന്ന് പറഞ്ഞു.., എന്നിട്ടും മാന്തി മാന്തി നിക്കുന്നു അവൻ.. മുന്നിൽ ഇരിക്കുന്ന ആൾ അത് ആരായാലും അവരുടെ പേർസണൽ കാര്യങ്ങളെ മാനിക്കുക
@renjuzfoodsandtips
@renjuzfoodsandtips 6 ай бұрын
Anchor.:നമ്മൾ ആരെയും കരയിക്കാറില്ല, ആരുടെയും കണ്ണീർ കാണാൻ നമുക്ക് ഇഷ്ടമല്ല, എന്നാലും എങ്ങനെ സഹിക്കുന്നു ഇതൊക്കെ 😂
@adwaithraj8664
@adwaithraj8664 6 ай бұрын
😂
@chacheB
@chacheB 6 ай бұрын
22:20 Its when you start facing problems you start living, that's why i say make your kids to do things at their early ages..like arranging there books, wardrobe, shoes , cleaning the dining table of their space , making them to tmeet n talk to new family n friends n neighbours , how to talk to ppl etc
@santoshpillai8689
@santoshpillai8689 6 ай бұрын
Randuperudeum interview Kanda enicku manassilayathu.ivar inium onnickum💯
@shafasmk134
@shafasmk134 6 ай бұрын
ഇവർക്കു ഇതൊക്കെ ഒരു രസം. ഒരു ഹരം... എന്തു നല്ല അഹങ്കാരം അടിപൊളി..
@vavavava8357
@vavavava8357 6 ай бұрын
കുഞ്ഞുങ്ങളെ ഓർത്ത് Adjust ചെയ്തൂടെ
@saikripa3287
@saikripa3287 6 ай бұрын
കുഞ്ഞുങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഒരു part ആണ്. അവർക്ക് വേണ്ടി ഇഷ്ടപെടാത്ത ഒരു ജീവിതം ഒരിക്കലും ജീവിക്കരുത്. നാളെ അവർ അവരുടെ ജീവിതം നോക്കി പോകും. അന്ന് വിഷമിച്ചിട്ടു കാര്യം ഉണ്ടാകില്ല
@minais7235
@minais7235 6 ай бұрын
Can’t believe this separation
@SafiyaTk-wx3rw
@SafiyaTk-wx3rw 6 ай бұрын
Sajna bold ayi perumaruka
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 17 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 138 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 47 МЛН
Couple Reels Need To Be Stopped !!
8:43
Arjyou
Рет қаралды 1,4 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН
12 июня 2024 г.
1:01
Dragon Нургелды 🐉
Рет қаралды 1,7 МЛН
Money is not everything 😰🥰😢
0:39
Ben Meryem
Рет қаралды 20 МЛН