No video

വരികളുടെ ആത്മാവിൽ തൊടുന്ന ആലാപന ശൈലിയാണ് യേശുദാസിന്റെ ഏറ്റവും വലിയ സവിശേഷത

  Рет қаралды 243,610

24 News

24 News

Күн бұрын

വരികളുടെ ആത്മാവിൽ തൊടുന്ന ആലാപന ശൈലിയാണ് യേശുദാസിന്റെ ഏറ്റവും വലിയ സവിശേഷത
The greatest feature of Yesudas is his singing style which touches the soul of the lyrics

Пікірлер: 269
@bijubnair7161
@bijubnair7161 18 күн бұрын
യേശുദാസ് കേരളവും മലയാളിയും ഉള്ള കാലത്തോളം ഓർമിക്കപ്പെടും
@sathyamevajayathe5377
@sathyamevajayathe5377 2 ай бұрын
കഠിനാധ്വാനിയായ ഈ സംഗീത വിസ്മയത്തിനൊപ്പം ജീവിക്കാനാകുന്നത് നമ്മുടെ മഹാഭാഗ്യം സുഹൃത്തുക്കളെ
@prasanthbaburaj07
@prasanthbaburaj07 5 ай бұрын
അക്ഷര സ്ഫുടത ഇത്രയും ഉള്ള ഒരു ഗായകൻ വേറെ ഇല്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഓരോ വാക്കും അത്രയും സു വ്യക്തം. ❤️❤️❤️
@dilipkumar1905
@dilipkumar1905 4 ай бұрын
ഗന്ധർവ എന്നതിന് ഗന്ധഴ് വ എന്ന് പാടിയ ആൾ
@user-fe9pr8et3p
@user-fe9pr8et3p 5 ай бұрын
ദാസേട്ടൻ ജീവിച്ചിരുന്നപ്പോൾ ജീവിച്ചതിന് തന്നെ മഹാഭാഗ്യം.😊
@ansannnoohu8552
@ansannnoohu8552 10 күн бұрын
സത്യം ❤️❤️❤️❤️
@agijohn7938
@agijohn7938 9 күн бұрын
🙏🙏🙏
@zavierpi
@zavierpi 5 ай бұрын
അതിമനോഹരമായ ഒരു ശബ്ദം ലഭിച്ചത് യേശുദാസിന്റെ വലിയൊരു ഭാഗ്യമാണ് , പക്ഷേ കഠിനപ്രയത്നത്തിന് തയ്യാറായിരുന്നില്ലെങ്കിൽ യേശുദാസിനെ പോലെ പരിപൂർണ്ണനായ ഒരു ഗായകനെ നമുക്ക് ലഭിക്കില്ലായിരുന്നു... താൻ പാതി, ദൈവം പാതി 🙏🙏
@mathew8349
@mathew8349 16 күн бұрын
Correct. 👍🏽
@donboscochittilappilly1613
@donboscochittilappilly1613 5 ай бұрын
സ്വരമാധുരിയിൽ ഈശ്വരന്റെ കയ്യൊപ്പുള്ള ഒരു മഹാ ഗായകൻ 🙏❤..
@Shajumon1971
@Shajumon1971 7 ай бұрын
പണ്ടുകാലത്തെ യേശു ദാസിന്റെ പാട്ടുകൾ റേഡിയോയിലൂടെ കേൾക്കാൻ എന്തൊരു സുഖമായിരുന്നു.
@mathewjose6987
@mathewjose6987 4 күн бұрын
@@Shajumon1971 ഇപ്പോഴും മോശമല്ല. പുലിമുരുഗനിലെ "കാടണയും കാൽച്ചിലമ്പേ" എന്ന പുത്തൻ പാട്ടും എന്ത് രസമാണ് കേൾക്കാൻ. ദാസേട്ടന് പ്രായം ചെല്ലുതോറും സ്വരഭംഗി കൂടുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്.
@bindhumohan5811
@bindhumohan5811 7 ай бұрын
ആയിരം പൂർണ്ണചന്ദ്രൻ മാരെ കണ്ട യേശുദാസ് എന്ന ഗന്ധർവ്വേട്ടന് ജന്മദിനാശംസകൾ ❤💐🎂🎉🎊
@kamardeenkamar4576
@kamardeenkamar4576 17 күн бұрын
എന്റെ ദാസ്സേട്ടൻ എന്റെ അഹങ്കാരം..,.. എന്റെ അഭിമാനം... ദാസ്സേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു❤❤❤❤
@udhayankumar9862
@udhayankumar9862 7 ай бұрын
അരുകിൽ നീ ഉണ്ടായിരുന്നു എങ്കിൽ എന്നു ഞാൻ ഒരു മാത്രം വെറുതെ നിനച്ചു പോയി ഇൻഡ്യൻ സിനിമയിലെ ഗന്ധർവ്വ നാദം ലോകത്തിന് സമ്മാനിച്ച നാദ ബ്രാഹ്മം ഗാനഗന്ധർവ്വൻ യേശുദാസിന് ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏
@abuka7969
@abuka7969 7 ай бұрын
Aboobaçker
@gowarigowari4771
@gowarigowari4771 6 ай бұрын
ദാസ്സാറിൻ്റെ വരികളിലെ "അടക്കം"ഭാരതത്തിലെ മറ്റൊരു ഗായകനും ഇത്ര കൃത്യതയോടെ ആലപിക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ♥️
@lovemusic8355
@lovemusic8355 7 ай бұрын
ഇത് പോലൊരു ഗായകൻ ഇനി ജനിക്കില്ല 100%
@user-lo5rn7li7p
@user-lo5rn7li7p 5 ай бұрын
നമ്മൾ ഭാഗ്യം ഉള്ളവർ
@sudheeshabhaskaran527
@sudheeshabhaskaran527 5 ай бұрын
❤❤❤❤
@annievarghese6
@annievarghese6 5 ай бұрын
അതെ സത്യം ദാസേട്ടൻ ഒരു അത്ഭുത പിറവി ദൈവം കയ്യൊപ്പ് ചാർത്തിയ ഗന്ധർവ്വ നാദം ദാസേട്ടൻ ❤❤❤❤🎉🎉
@sureshp5280
@sureshp5280 4 ай бұрын
ദൈവം മലയാളികൾക്ക് തന്ന വരദാനം ദാസേട്ടൻ
@Hhhjhcg
@Hhhjhcg 5 ай бұрын
റഫി പോലും തോറ്റ് പിൻമാറിയ ടാൻസൺ മൂവിയിലെപാട്ടുകൾ സി൦പിളായി യേശുദാസ് ആലപിച്ചു ലോകത്തിലെ ഏറ്റവും മികച്ച ഗായകനാണ് അദ്ദേഹം❤
@narayanankutty1003
@narayanankutty1003 4 ай бұрын
Rafi saab never failed, ny dear!
@JayK.2002_
@JayK.2002_ 4 ай бұрын
But he suggested this song can be sung by Jesudas not him , it may be his kind ness, but he knows Jesusa’s vocal capabilities
@sonydentals
@sonydentals 4 ай бұрын
The song was too tough for Rafi saab as it had too much classical notations.
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 7 ай бұрын
ആ ഗാന ഗംഭീര ശബ്ദമാധുര്യം ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ
@binuns1216
@binuns1216 7 ай бұрын
പൂർണ ആരോഗ്യവാൻ ആയിരിക്കട്ടെ
@iloveindia1076
@iloveindia1076 7 ай бұрын
ഈശ്വരൻമാർ ഇത്രയും തൊട്ടഅനുഗ്രഹിച്ച മറ്റൊരാൾ ഈ ഭൂമുഖത്തു വേറെ ഇല്ല
@Sharu201
@Sharu201 6 ай бұрын
സത്യം
@aseesasee6688
@aseesasee6688 6 ай бұрын
റാഫി 🔥🔥🔥
@isacsam933
@isacsam933 6 ай бұрын
​@@aseesasee6688😂
@joyubinajulio7006
@joyubinajulio7006 5 ай бұрын
Yeshudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.@@aseesasee6688
@Hhhjhcg
@Hhhjhcg 5 ай бұрын
@@aseesasee6688 സുടാപ്പികളുടെ മാത്രം ഗായകൻ
@sivaprasadv.s4180
@sivaprasadv.s4180 7 ай бұрын
ലോകമുള്ള കാലത്തോളം ഭൂമിയിൽ എന്നും ഉണ്ടാകണം
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 7 ай бұрын
മലയാളികൾക്കു മാത്രമല്ല; ഇന്ത്യയിലെ എല്ലാ ഭാഷക്കാർക്കും ഈ ശബ്ദം പ്രിയങ്കരം..
@sivakumarb9749
@sivakumarb9749 6 ай бұрын
Daasettaa, Koti Koti Pranaamam. എന്റെ പ്രിയപ്പെട്ട ദാസേട്ടന് കോടി കോടി പ്രണാമം. ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെട്ടു പോയ എനിക്ക് ദാസേട്ടന്റെ പാട്ടുകളാണ് ഏക ആശ്വാസം. ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ ഒരു പക്ഷേ ദാസേട്ടന്റെ പാട്ടുകൾ കേൾക്കുന്നത് കൊണ്ട് മാത്രമാണ്. എനിക്ക് ആരുമില്ല.
@yusufsb2365
@yusufsb2365 5 ай бұрын
എന്റെ ഗൃഹാതുരത്വം യേശുദാസിന്റെ 1960 കളിലെ പാട്ടുകളുടെ നല്ലൊരു ഭാഗം ഉൾപ്പെട്ടെതാണ്.
@JayakrishnanJk-dz6vd
@JayakrishnanJk-dz6vd 2 ай бұрын
ഓർമ്മ വച്ച കാലം മുതൽ ദാസേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@vinurajrvraj2301
@vinurajrvraj2301 7 ай бұрын
ഇനിയൊരു 1000 വർഷം എടുക്കണം ഇതു പോലൊരു പിറവി എടുക്കണമെങ്കിൽ ❤
@Sunilkannur-05
@Sunilkannur-05 11 күн бұрын
തോന്നുന്നില്ല 🥰❤
@Hhhjhcg
@Hhhjhcg 7 ай бұрын
ഒാ ഗൊറിയാരേ എന്ന സോങ്ങാണ് സൂപ്പർ❤
@Habibee12345
@Habibee12345 7 ай бұрын
സത്യം എപ്പോഴും കേൾക്കും ഈ ഗാനം ❤❤❤
@mathewjose6987
@mathewjose6987 23 күн бұрын
എനിക്കും ആ പാട്ട് വലിയ ഇഷ്ടമാണ്. എത്ര തവണ കേട്ടെന്ന് ഒരു നിശ്ചയമില്ല. രവീന്ദ്ര ജയിനിന്റെ മറ്റൊരു ഇന്ദ്രജാലം.
@sureshkumar-ty6nw
@sureshkumar-ty6nw Күн бұрын
എൻ്റെ ബാക്കിയുള്ള ആയുസ്സ് ദാസേട്ടന് നലകേണമേ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@aravindarv3904
@aravindarv3904 6 ай бұрын
മലയാളത്തിന്റെമണിമുത്ത്❤ദാസേട്ടൻ
@user-tf8hn5vb2c
@user-tf8hn5vb2c 7 ай бұрын
അനുഗ്രഹീത ഗായകൻ
@thanvijohn6396
@thanvijohn6396 6 ай бұрын
ദാസേട്ടാ...... വാക്കുകളില്ല. ഹൃദയം നിറഞ്ഞു തുളുമ്പി എന്നുമെന്നും ഈ നാദം നിറഞ്ഞു നിലക്കട്ടെ.......
@babym.j8527
@babym.j8527 7 ай бұрын
കട്ടപ്പറമ്പിൽ അല്ല കാട്ടാശ്ശേരിൽ ജോസഫ് യേശുദാസ്. ദാസേട്ടൻ എന്ന് മലയാളികൾ സ്നേഹപൂർവ്വം വിളിക്കുന്ന യേശുദാസ് എന്ന ഗന്ധർവ്വ ഗായകന്റെ ഗാനങ്ങൾ കേൾക്കുവാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവാൻ. ഇപ്പോൾ ഒരു ഋഷിയുടെ ശോഭയോടുകൂടെ കാണപ്പെടുന്ന അദ്ദേഹം ഇനിയും നീണ്ട നാളുകൾ സംഗീതത്തെ ഉപാസിച്ചു കൊണ്ട് ജീവിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു.
@salahudeenchalu9597
@salahudeenchalu9597 7 ай бұрын
താപസഗായകൻ കല്യാണി, അഭേരി മോഹനം ഹം ധ്വാനി ഖര ഹര പ്രിയ തുടങ്ങി യ 72 മേളകർത്ത രരാഗങ്ങളുടെയും ജന്യ രാഗങ്ങളുടെയും ശാസ്ത്രീയ മായ വിശദീകരണങ്ങളും രാഗാ വിസ്താരങളും മാത്രമാ യിരുന്നു മിക്കപ്പോഴും നമ്മുടെ സംഗീത കച്ചേരികൾ. അനാവശ്യ മായ വലിച്ചി ഴച്ചിലുകളും ബ്രഹകളുടെ ആദിഖ്യവും ശബ്ദത്തിലെ തള ർച്ചകളുംആലാപന ത്തിൽ വാർദ്ധക്യ ഭാവങ്ങൾ സൃഷ്ടിച്ചു. അതു സാദാരണക്കാരായ അസ്സ്വാദകരെ പാരമ്പര്യസംഗീതത്തിൽ നിന്നും അകറ്റി നിറുത്തിയിരുന്നു. ദാസേട്ടന്റെ വരവോടുകൂടിയാണ് കർണാട്ടിക് രാഗങ്ങൾഇത്ര ഏറെ മധുര തരുമായിരുന്നു എന്നും,ഭാവോജ്ജ ലങ്ങളും ആയിരുന്നു എന്ന് സാമാന്യ ജനത്തിന് മനസ്സിലായതും ആസ്വദിക്കാനായതും, സിനിമാഗാനങ്ങളുടെ രാഗങ്ങൾ ഏതെന്നു മലയാളി അന്വേഷി ച്ചു തുടങ്ങിയതും. അതുതന്നെയാണ് മലയാളിക്ക് ദാസേട്ടൻ നല്കിയ ഏറ്റവും വലിയ സമ്മാനം. അദ്ദേഹത്തിന്റെ ഗാനങ്ങൾ വരും തലമുറകളെ കാത്തിരിക്കുന്നു. ഒരുപക്ഷെ മകയാള ഭാഷഒരിക്കൽ അന്യം നിന്നുപോയേക്കാം എന്നാലും ആ സ്വരമാധുരിയും ഈ ണവും നാദങ്ങളായി ഈ ഭൂമിയിൽഎന്നും ഉണ്ടാകും.
@babym.j8527
@babym.j8527 7 ай бұрын
@@salahudeenchalu9597 വളരെ ശരി. ആധിക്യം, സാധാരണ,ആസ്വാദകർ,മലയാള എന്ന് തിരുത്തിയാലും.
@JalajaKumar-fn6iw
@JalajaKumar-fn6iw 6 ай бұрын
O​@@salahudeenchalu9597
@jineshmohananan1428
@jineshmohananan1428 6 ай бұрын
ആ ശബ്ദം എന്നെപോലെ എത്രയോ പോലെ ആളുകളെ ജീവിക്കാൻ പ്രേരിപ്പിച്ചു.
@user-ep1et5rb9o
@user-ep1et5rb9o 6 ай бұрын
സത്യം
@user-gq6lq2nj8k
@user-gq6lq2nj8k 3 ай бұрын
എനിക്ക് മനസിലാകാത്തത് എന്തിനാണ് നമ്മൾ മലയാളികൾ ഇദ്ദേഹത്തിന്റെ നെഗറ്റീവ് മാത്രം നോക്കി നടക്കുന്നത്.... ഇത്രയും മഹാനായ ഒരു ഗായകനെ പോലും നമ്മൾ അംഗീകരിക്കുകയില്ല എന്ന ഒരു ധ്വനി എല്ലാ പ്രതികരണങ്ങളിലും കാണുന്നു...ഇദ്ദേഹം ജനിച്ചത് തമിഴ്‌നാട്ടിൽ ആണെങ്കിൽ കാണാമായിരുന്നു... അവർ ഈ മഹാ ഗായകനെ നിലത്തു വെക്കാതെ നോക്കു മായിരുന്നു... ഇന്നും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ യേശുദാസ് തന്നെ.... (S. P. B. ഉണ്ടെങ്കിലും )tanzen എന്ന സിനിമയിലെ shadajnepaya എന്ന ഗാനം പാടാൻ സാക്ഷാൽ rafi സാഹിബ്‌ recommend ചെയ്തത് ദാസേട്ടനെയാണ്.... ചില മല്ലൂസ് എന്താ ഇങ്ങിനെ!!!
@anandpraveen5672
@anandpraveen5672 29 күн бұрын
സത്യമാണ് എനിക്ക് ഒരു തമിഴ് ഫ്രണ്ട് ഉണ്ടായിരുന്നു അയാൾക് സ്പിബിയേക്കാൾ ഇഷ്ടം ദാസേട്ടനെയാണ്
@Earthen777
@Earthen777 12 күн бұрын
Malayali pwoli ayondu negative kaanum. Athey verum pwoli alla thallippoli ayanu 😂
@iliendas4991
@iliendas4991 7 ай бұрын
GOD BLESS YOU DASETTA ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤😊😊❤
@ravindranp6845
@ravindranp6845 7 ай бұрын
യേശുദാസ് ന് തുല്യം യേശുദാസ് മാത്രം,, ആരെല്ലാം പാടിയാലും യേശുദാസ് പാടിയാലെ പൂർണമാകുക,,,, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുനത്,,,
@prasanthgmuttath8384
@prasanthgmuttath8384 7 ай бұрын
എന്റെ പൊന്നു ദാസേട്ടാ ❤️❤️❤️
@Sunilkannur-05
@Sunilkannur-05 11 күн бұрын
പലർക്കും പലപല ജന്മം ആണ് ഇദ്ദേഹം പാടാൻ ആയി ജനിച്ചു നമ്മൾ ആ പാട്ടുകൾ കേൾക്കാൻ ആയി ജനിച്ചു 🥰❤❤
@AnilKumarP-tr5lt
@AnilKumarP-tr5lt 7 ай бұрын
ആ ശബ്‌ദം 🙏🏼🙏🏼🙏🏼
@dileep5224
@dileep5224 7 ай бұрын
അത് ഒരു കുളിര്‍ മഴയാണ് . അനുഭവം . ഒരു പക്ഷെ യേശുദാസ് എന്നെ പോലെ കുറെയേറെ ആളുകളുടെ മതമാണെന്ന് ഞാന്‍ പറയും .
@johnskuttysabu7915
@johnskuttysabu7915 16 күн бұрын
Yesudas🎉❤Sachin Tendulkar🎉❤
@_MEGALADON_777
@_MEGALADON_777 7 ай бұрын
Orayiram pirannal asamsakal ❤❤🎉🎉❤dasatta jan orma vacha kalam muthal ennuvare ente ella eshttagalkum sowpanaglkum sagalpagalkum bandhaglkum mukalilane dassattante sabdathe snahikunnthe❤❤❤
@legeshkumarmk7515
@legeshkumarmk7515 7 ай бұрын
One and only YESU DAS ❤❤❤
@oziosmans
@oziosmans 7 ай бұрын
Legendary ganagandharvan Dr. K. J. Yesudas, all time great music genius, be blessed 🙏💖🙏
@kvrajan765
@kvrajan765 7 ай бұрын
How to give life to songs... Dasettan showed us through his songs
@ajeshmg86
@ajeshmg86 12 күн бұрын
ലോകത്തിലെ ഏറ്റവും നല്ല ഗായകൻ
@user-ur7yh6hg3y
@user-ur7yh6hg3y 4 ай бұрын
ദാസേട്ടനോരത്ഭുതമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ramachandrannair3373
@ramachandrannair3373 7 ай бұрын
Happy birthday Dasettaaa 🙏🙏🙏🙏🙏❤️❤️❤️❤️❤️
@sunishkumar6759
@sunishkumar6759 5 ай бұрын
Dr കെ ജെ യേശുദാസ് , ദാസേട്ടൻ 💞
@rajagopalannair4919
@rajagopalannair4919 6 ай бұрын
ഒരു സംശയവുമില്ല ..ഇനി വരുന്ന പത്തോ പതിനഞ്ചോ തലമുറകൾ ഈ ഗായകന്റെ ഗാന ശ്രേണികകൾ ആസ്വദിക്കും ..അദ്ദേഹത്തിന്റെ ഈ തലമുറയിൽ ജീവിക്കാൻ സാധിച്ചതിന്‌ ജഗദീശ്വരന് ഞാൻ നന്ദി അർപ്പിക്കുന്നു ..അദ്ദേഹത്തിന്റെ ഓരോ പരിപാടികൾ വിഡിയോയിൽ വരുമ്പോഴുംഞാൻ തിരയുന്നത് അദ്ദേഹത്തിന്റെ പാദങ്ങളെയാണ് ..ഒന്ന് ആ പാദങ്ങളിൽ തൊട്ടു നമസ്കരിക്കാൻ വേണ്ടി മാത്രം .. ചിലപ്പോൾ ചിന്തിക്കും ഇദ്ദേഹം ഒരുമനുഷ്യ ജീവിതമോ അതോഒരു മനുഷ്യ അവതാരമോ ..?? ഏതോ ഒരു അപൂർവ ശക്തിയുടെ ..അദ്ദേഹം തന്നെ പറയുകയുണ്ടായി .. പാടാൻ മൈക്ക് കയ്യിൽ കിട്ടുമ്പോൾ ഞാൻ ഞാനല്ലാതെ മാസ്ററുന്നു എന്ന്
@samuelisaac2468
@samuelisaac2468 7 ай бұрын
Love you Yesudhas ❤️
@shinojsebastiansebastian7461
@shinojsebastiansebastian7461 7 ай бұрын
ദാസേട്ടൻ ❤❤
@mdinesh58
@mdinesh58 4 ай бұрын
യേശുദാസല്ല സാക്ഷാൽ യേശു ദേവൻ തന്നെ നമ്മുടെ യേശുദാസായി പിറന്നു എന്നേയുള്ളൂ.
@manjunathaks607
@manjunathaks607 4 ай бұрын
He is not only Great singer..He is Messenger of God through all forms of Music..🎉❤ Best wishes from Mysore Karnataka India..
@georgebose765
@georgebose765 7 ай бұрын
ദാസ്സേട്ടനെക്കുറിച്ച് കുറിച്ച് പറഞ്ഞതെല്ലാം ഒരു കാര്യം ഒഴികെ എല്ലാം ശരിയാണ്. അദ്ധേഹത്തിന്റെ വീട്ടുപേര് കട്ടപ്പറമ്പിൽ എന്നല്ല. കാട്ടാശ്ശേരിൽ എന്നാണ്. തിരുത്തുമല്ലോ.
@jayarajpk3269
@jayarajpk3269 7 ай бұрын
Sure
@pranilkv810
@pranilkv810 7 ай бұрын
​@@jayarajpk3269 അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര് യേശുദാസ് എന്നും അല്ല.... ജേശുദാസ് എന്നാണ്...." യേ" അല്ല "ജേ ". എന്നാണ്...പിന്നെ ആണ് യേശുദാസ് എന്നാക്കുന്നത്...
@sajinsomarajan
@sajinsomarajan 6 ай бұрын
​@@pranilkv810മലയാളത്തിൽ യേശുദാസ് എന്നാണ്... വേറെ ഭാഷക്കാർ ഒക്കെ ജേസുദാസ് എന്നാണ് പറയുന്നത്...
@annievarghese6
@annievarghese6 5 ай бұрын
​@@pranilkv810അദ്ദേഹത്തിന്റെ പേരും യേശുദാസ്എന്നു തന്നെയാണ് മാതാപിതാക്കൾ ഇട്ട് പേര് നിങ്ങൾ മാറ്റേണ്ട
@goldg2564
@goldg2564 4 ай бұрын
A legendary singer for next 1000years
@sanalvshaju
@sanalvshaju 7 ай бұрын
Parayan njaanaalallaaaa...namichu...neritt kandal...anugraham medikkanam...❤❤❤😊😊😊
@SatheeshKumar-kx6rf
@SatheeshKumar-kx6rf 4 ай бұрын
ദാസേട്ടനുപകരം ഒരാളെ ഉള്ളു അതു ദാസേട്ടൻ തന്നെ!
@gopinathanrajasekharannair2367
@gopinathanrajasekharannair2367 7 ай бұрын
He has a divine voice
@user-hr5un8gr3t
@user-hr5un8gr3t 7 ай бұрын
❤❤dasettan..
@NmsNms-tn2po
@NmsNms-tn2po 7 ай бұрын
Lokath oru gaayakanum oru janathayude baagamaayitilla YESUDAS Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless you.
@janardhananullattil8204
@janardhananullattil8204 5 ай бұрын
യേശുദാസ് പാടിയ കണ്ണുനീർ മുത്തുമായ് കാണാനെത്തിയ എന്ന ഗാനമാണ് ആദ്യമായി മലയാളക്കരയിൽ അലയടിച്ചത്. 👍
@sheeladixson4646
@sheeladixson4646 7 ай бұрын
Happy Birthday Dear Dhassetta ❤
@royjohn19761
@royjohn19761 7 ай бұрын
ജന്മദിനാശംസകൾ ദാസേട്ടാ
@user-qn7de1bj4s
@user-qn7de1bj4s 7 ай бұрын
LOVE YOU DASETTAAAAAAAA🥰🥰🥰🥰🥰🥰🥰🥰
@jayakrishnanvettoor5711
@jayakrishnanvettoor5711 7 ай бұрын
ഗായകൻ യേശുദാസ് മാത്രം
@arunanirudhan988
@arunanirudhan988 7 ай бұрын
❤❤❤❤❤
@vijayanviswakarma3349
@vijayanviswakarma3349 7 ай бұрын
Orupaad ishtam
@johnskuttysabu7915
@johnskuttysabu7915 16 күн бұрын
🎉❤❤ dasettan
@kkr9051
@kkr9051 7 ай бұрын
Pirannal aasamsakal❤🥀🥀🥀🥀
@sabutoms
@sabutoms 7 ай бұрын
കട്ടപ്പറമ്പിൽ അല്ലാടാ കാട്ടാശ്ശേരിൽ
@minisebastian5529
@minisebastian5529 6 ай бұрын
എന്റെ ദാസേട്ടൻ 🥰
@uthaman2296
@uthaman2296 16 күн бұрын
എന്റെ ദൈവം
@sajikumartssajikumarts1732
@sajikumartssajikumarts1732 7 ай бұрын
സുഹൃത്തേ കാട്ടാശ്ശേരി. എന്ന് പറയു.. കട്ടപറമ്പ് അല്ല.❤
@lizmenon1539
@lizmenon1539 7 ай бұрын
When you say his full name, please make an effort to say it correctly! It's 'Kaattasery Joseph Yesudas'! May God keep him safe and healthy for years to come!❤
@kalamohanan4898
@kalamohanan4898 6 ай бұрын
ദാസേട്ടൻ ❤❤❤❤❤🎉🎉🎉🎉🎉🎉
@Manoharan-bu5de
@Manoharan-bu5de 7 ай бұрын
Dasettan
@binsigopal4038
@binsigopal4038 7 ай бұрын
കട്ടപറമ്പിൽ അല്ല സുഹൃത്തേ കാട്ടാശേരിൽ
@lakshminair1552
@lakshminair1552 7 ай бұрын
🤣
@narayanannk8969
@narayanannk8969 7 ай бұрын
കട്ട വണ്ടിയിൽ എന്ന് പറഞ്ഞില്ല, ഭാഗ്യം 😂😂😂
@Jayashreeak-mj5zn
@Jayashreeak-mj5zn 22 күн бұрын
യേശുദാസിന്റെ ശബ്ദം മനോഹരവും മാസ്മരികവും ആണ്. അതിനോട് കിടപിടിക്കാൻ അപൂർവം ഗായകരെ ഉള്ളു. എന്നാൽ കവിത തുളുമ്പുന്ന വരികളും മനോഹരമായ സംഗീതവും ഇല്ലാത്ത ഏതു പാട്ടും ആരുപാടിയാലും കർണകഡോ ര മാവും
@rejitjohnsayoojyam3303
@rejitjohnsayoojyam3303 18 күн бұрын
🌹🌹🌹🌹 അനശ്വരം🙏
@user-ci4pu6mv6p
@user-ci4pu6mv6p 6 ай бұрын
ദാസേട്ടൻ്റെ നാട്ടുകാരനാണെന്ന് ഞാനെന്ന് പറയുന്നതിൽ ഏറെ അഭിമാനം തോന്നുന്നു
@ajithninan7789
@ajithninan7789 7 ай бұрын
Super🙏🙏🙏
@pradeeppascal2251
@pradeeppascal2251 7 ай бұрын
Kattassery house is a famous family inFortkochi.
@jacobthomas7409
@jacobthomas7409 6 ай бұрын
Everywhere everyday his songs coming
@p.k.rajagopalnair2125
@p.k.rajagopalnair2125 7 ай бұрын
No one can present a Malayalam song like Yesudas did , his voice remains so beautiful which can be compared with that of only one singer that is late Mohd. Rafi , who is the best singer our country has produced. Think of the prospects of Malayalam music industry with out an Yesudas in it. Things would have come to a stand still. Malayalam film music industry would have stagnated with no lively songs coming on its way. Music directors would have left with no idea to whom they should go for to sing their songs. Luckily this did not happen. With the arrival of Yesudas there came a fresh ray of hope and the Malayalam music industry reaped the harvest out of a dream singer , which saw an Yesudas ruling the music industry for the next sixty years.
@georgejacob6184
@georgejacob6184 6 ай бұрын
മന്ദ്രസ്ഥായിയിലും സ്വരമാധുരിയിലും യേശുദാസ് റാഫിയക്കും ഒരു പടി മുകളിലാണ് .ഹിന്ദിയിലായിരുന്നു അദ്ദേഹം ജനിച്ചിരുന്നതെങ്കിൽ അദ്ദേഹം ഇന്നത്തെക്കാൾ പ്രശസ്തനാകുമായിരുന്നു' .❤
@pramoda4230
@pramoda4230 5 ай бұрын
Mohammed rafi sahab is Mohammed rafi sahab. No comparison. Sweet mellifluous voice rafi saheb has. He is not late, he is here among the music lovers
@narayanankutty1003
@narayanankutty1003 4 ай бұрын
Raafi saab was an all india singer, never failed. Even jesudas and jayachandran adored Raafi saab!
@kamalprem511
@kamalprem511 7 ай бұрын
The legend
@hariamaravila8661
@hariamaravila8661 6 ай бұрын
മനുഷ്യകുലത്തിലെ ഏറ്റവും ധന്യമായ ജന്മം...
@anilbaskar2801
@anilbaskar2801 7 ай бұрын
Aarada Vivaradoshi Kattaparambil .......
@krajendraprasad6532
@krajendraprasad6532 6 ай бұрын
ദാസേട്ടൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നാൽ മാത്രം മതി... ഇനി പാടണമെന്നില്ല... ഈ ലോകം അവസാനിക്കുന്ന തു വരെ ആ നാദവിസ്മയം ഓരോ അണുവിലും മുണ്ടാകും
@samuelisaac2468
@samuelisaac2468 22 күн бұрын
❣️
@mathewvmathew1357
@mathewvmathew1357 7 ай бұрын
Harimuraleeravam....Haritha vrindavanam....pranaya sudhaa Maya mohana ganam
@JayK.2002_
@JayK.2002_ 4 ай бұрын
Uncanny range !!!’ Super natural !!!!
@user-yv6wy8wv9c
@user-yv6wy8wv9c 7 ай бұрын
Shabdham:kondu:mahasagaram:.. Theertha... Maha.. Manushyan
@sajeerakkili2390
@sajeerakkili2390 7 ай бұрын
എം എസ് ബാബുരാജിന് മറന്നതുപോലെ ബാബുരാജിന്റെ പാട്ടുകളിലൂടെയാണ് യേശുദാസിനെ ഏറ്റവും മൈലേജ് കിട്ടിയത്
@sudhavm6963
@sudhavm6963 7 ай бұрын
👍
@broadband4016
@broadband4016 7 ай бұрын
Sree kumaran thampi ..Arjunan mash teaminte ganangal made Jedudas very popular
@annievarghese6
@annievarghese6 7 ай бұрын
ബാബുരാജിൻ്റെ ഭാര്യ ക്കു ഹജ്ജിനുപോകാനും മക്കളുടെ വിവാഹത്തിനും ദാസേട്ടൻ സഹായം ചെയ്തു മമ്മുക്കോയയാണു ഒരു ചാനലിൽ ഈ കാര്വം പറഞ്ഞതു യേശുദാസ് ചെയ്ത നല്ല കാര്യങ്ങൾ പുറത്തുവരില്ല പറയില്ല എത്ര യധികം ആക്ഷേപിക്കാമോ അത്രയും അദ്ദേഹത്തെ അഷേപിക്കും
@sobhanadrayur4586
@sobhanadrayur4586 4 ай бұрын
സതൃ൦
@user-gq6lq2nj8k
@user-gq6lq2nj8k 3 ай бұрын
​@@annievarghese6 100% correct.... ഞാൻ നേരിൽ കണ്ടതാണ് കോഴിക്കോട് വെച്ച് ബാബുക്കയുടെ ഭാര്യക്ക് വീട് വെച്ച് കൊടുത്ത്.. ആ സ്ത്രീ അന്ന് കരഞ്ഞത്. ഇപ്പോഴും മനസ്സിലുണ്ട്. എന്ത് ചെയ്താലും നെഗറ്റീവ് മാത്രം കാണുന്ന ഒരു ജനതയുടെ ഒരു ഭാഗം. അവരെ ആര് വിചാരിച്ചാലും നന്നാക്കാൻ പറ്റില്ല. അതാണ് കേരളത്തിന്റെ ശാപവും
@uthaman2296
@uthaman2296 2 ай бұрын
പ്രപഞ്ച ഗായകൻ
@user-py4kx5sz7d
@user-py4kx5sz7d 7 ай бұрын
Yes surely its verey correct that's omly one' singer kj j
@shajivasudevan9618
@shajivasudevan9618 3 ай бұрын
ഭാരത രത്‌നത്തിന് എന്തുകൊണ്ടും അർഹൻ.
@anilbaskar2801
@anilbaskar2801 22 күн бұрын
Pakshe. Malayaliyayi poyi......
@user-pu1eo4sh1t
@user-pu1eo4sh1t 7 ай бұрын
Eekalathu. Jeevikkan. Bhagyam thannabhagavanu. Sthotram
@chandrasekharannairka-vg1ou
@chandrasekharannairka-vg1ou 7 ай бұрын
Kattasseri | Joseph yesudas
@vimalsukumaran6372
@vimalsukumaran6372 2 ай бұрын
💕💕💕👍👍
@ShijinMk-lh5on
@ShijinMk-lh5on 5 ай бұрын
Das sir ❤love
@Salamsajan
@Salamsajan 7 ай бұрын
കൽപ്പാന്തകാലത്തോളം
@BadushaVp-nd6jm
@BadushaVp-nd6jm 18 күн бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയഗാനഗന്ധർവ്വൻ മുഹമ്മദ് റഫി സാബ്
@krishnadasc4647
@krishnadasc4647 7 ай бұрын
Long live Daasetta-the one & only gandharvan.. 🎵🎵🎵🎵👍👍👍🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝🎆🎆🎆🎆🎆🎆🎇🎇🎇🎇🎇🎇🎇🎇🎇
@vishnuc3943
@vishnuc3943 5 ай бұрын
ദാസേട്ടൻ❤
@shajivasudevan9618
@shajivasudevan9618 3 ай бұрын
ഞങ്ങള്ക്ക് എന്നും ദാസേട്ടൻ മാത്രം.
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Aadhi Usha Sandhya   Live by Yesudas, M G Sreekumar
7:03
Asianet
Рет қаралды 1,3 МЛН