വരുന്നു അതിവേഗ റോഡ് ഇടനാഴി കേരളത്തിൽ... | Thiruvananthapuram-Angamaly Road

  Рет қаралды 24,500

Keralakaumudi News

Keralakaumudi News

2 ай бұрын

തെക്കന്‍ കേരളത്തില്‍നിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴി വരുന്നു. കേന്ദ്രസര്‍ക്കാര്‍ നേരത്തേ പരിഗണിച്ച തിരുവനന്തപുരം അങ്കമാലി പാതയാണ് അതിവേഗ ഇടനാഴിയാക്കുന്നത്.
#nationalhighway #keralaroad #kerala

Пікірлер: 57
@mohananpn2453
@mohananpn2453 2 ай бұрын
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ🙏
@jijojacob4335
@jijojacob4335 2 ай бұрын
കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഒരു 4 വരി പാത വന്നിരുന്നേല്‍ നന്നായിരുന്നു
@user-zb1os3ks1d
@user-zb1os3ks1d 2 ай бұрын
കൊങ്ങികൾക്കു മാത്രം കുത്തുന്നവർ കുനിഞ്ഞു നിന്ന് 🌙 ജി നോക്ക് അതിവേഗ പാത വരുമോ എന്ന് 😂
@johnyjoseph886
@johnyjoseph886 2 ай бұрын
ഇത് ഞങ്ങളുടെ MP കൊടിക്കുന്നിൽ സുരേഷ് ഒരിക്കലും സമ്മതിക്കില്ല. MC റോസിൻ്റെ പ്രാധാന്യം കുറക്കും എന്ന് ആ മഹാത്മാവ് കണ്ടുപിടിച്ചു. ഡൽഹിയിൽ ചെന്ന് നിരാഹാര സത്യാഗ്രഹം നടത്തി വീരചരമം പ്രാപിച്ചാലും അദ്ദേഹം ഇതിനെതിരെ പൊരുതും 😂
@rahulpalatel7006
@rahulpalatel7006 2 ай бұрын
Mindathiriyedo.1 High Mast Light + 1 Bus Stop adheham janangalkku vendi panithittundu.Nalla panikkaaran aanu Podikunnil.
@hariparameswaran4063
@hariparameswaran4063 2 ай бұрын
😂😂😂
@-._._._.-
@-._._._.- 2 ай бұрын
വേഗം തുടങ്ങട്ടെ വേഗം പണിപൂർത്തിയകട്ടെ🇮🇳🛣️🚚🚙
@AVIYALVIDEO
@AVIYALVIDEO 2 ай бұрын
😊
@orurasathinu5064
@orurasathinu5064 2 ай бұрын
കേന്ദ്ര സർക്കാർ തീരദേശ ഹൈവേ ഏറ്റെടുത്താൽ സൂപ്പർ ആകും
@seonsimon7740
@seonsimon7740 2 ай бұрын
4 line karyamilla... 6 , 8 line traffic venam annale traffic reduce avulu
@sajeevmrsajeevmr6374
@sajeevmrsajeevmr6374 2 ай бұрын
എല്ലാം കൂടി അങ്കമാലീൽ ചേർത്താൽ കുരുക്ക് എങ്ങനെ ഒഴിവാക്കും
@seonsimon7740
@seonsimon7740 2 ай бұрын
New elevated flyover highway bypass paniyunnund... Traffic signal free, uturn free
@Real_indian24
@Real_indian24 2 ай бұрын
65 മീറ്റർ സ്ഥലം ഏറ്റെടുക്കുകയും ചെയ്യും ആകെ 4വരി പാത മാത്രം പണിയുകയുമുള്ളു. ഇത് കൊണ്ട് എന്ത് പ്രയോജനം. നടുക്ക് Divider നായി രണ്ടോമൂന്നോ മീറ്റർ ഒഴിച്ചിട്ടിട്ടും രണ്ടു വശങ്ങളിലും നാലഞ്ചു മീറ്റർ സ്ഥലംവെറുതെ ഒഴിച്ചിട്ടിട്ടും ആർക്ക് നേട്ടം. NH 66 പണിത പോലെ ഓരോ ഇഞ്ചു സ്ഥലവും നല്ല വ്രത്തിക്ക് റോഡിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തിയാൽ അത്രക്കു പ്രയോജനം.
@indian3184
@indian3184 Ай бұрын
ഇതൊന്നും വന്നിട്ട് ഒരു കാര്യവുമില്ല ആദ്യം റോട്ടിൽ കൂടി വണ്ടി ഓടിക്കാൻ പോലീസുകാരെയും ആംബുലൻസുകാരെയും അതുപോലെ ജനങ്ങളെയും പഠിപ്പിക്കണം
@krishnapriya5197
@krishnapriya5197 2 ай бұрын
Ring റോഡ് യിൽ എവിടെ തുടങ്ങും
@PillayWORLD
@PillayWORLD 2 ай бұрын
This road should extend to kollankodu and divide 2 way ,one to Pollachi palani,2 ND road to KUNNAMKULAM Malappuram kodagu hunsur Mysore link. From piravam it should lead to peechy dam nenmara kollankodu and ring road from kollankodu to Palakkad industry area kanjikode and another vent to ottapalam .this may ease all kerala long journey traffic. Similar parallel railway too a must.hope so may happen after 24 election results.
@namo4974
@namo4974 2 ай бұрын
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 👍👍
@premkumarnayak1162
@premkumarnayak1162 2 ай бұрын
1990 men shuru hokar 2002 men complete hua Bharat ka number One Super Highway Ahmeda Bad to Baroda. Super Highway Number One. Atalji Highway.
@gmohananpillai6077
@gmohananpillai6077 Ай бұрын
എത്രയും പെട്ടന്ന് തുടങ്ങുക
@Hasifhassan17
@Hasifhassan17 2 ай бұрын
Good project 👏
@sajis8063
@sajis8063 2 ай бұрын
Good
@renji9143
@renji9143 2 ай бұрын
ഈ റോഡ് കൊണ്ട് mc റോഡ് കുരുക്ക് അഴിയില്ല. കരണം mc റോഡിൽ നിന്നും ഭൂരിഭാഗം സ്ഥലങ്ങളിലും 15മുതൽ 20km വരെ അകലെ കൂടിയാണ് ഈ റോഡിന്റെ അലറിംഗ്മെന്റ്. Mc റോഡിനും മലയോര ഹൈവേക്കും ഇടയിലൂടെ കടന്ന് പോയാൽ മാത്രമേ ഈ റോഡുകൊണ്ട് ഗുണമുണ്ടാകുള്ളൂ.
@PillayWORLD
@PillayWORLD 2 ай бұрын
Punalur karyara achencoil punnala padam mancode edathara- kalanjoor rajagiri estate - kodumon estate- maloor coolege - elamanur payyanaman thannithodu nilakal malayalapuzha vadaserikara ponkunnam kuthattukulam kanjirapally peechy dam nenmara kollamkodu valayar malappuram Guruvayoor KUNNAMKULAM manjery hunsur mysore link and from kollankodu to pollachy palany rameswaram new link,punalur achancoil madurai a new link and parallel railway lines. Hope new central government do it.
@libinthomas6
@libinthomas6 Ай бұрын
elamanur payyanaman CHENGARA malayalapuzha vadaserikara ponkunnam
@savetalibanbismayam7291
@savetalibanbismayam7291 2 ай бұрын
Vote kazhinju Sathyamaaya News Maapragal purath vidunnuuu
@unnikrishnan31
@unnikrishnan31 2 ай бұрын
Bharathmala project reviewed... it's not the financial or economic problems...here mentioned that it's because of financial crunch... but not Like that... govt reviews all Bharathmala project as per new vision 2047.. please understand that
@krishnanansomanathan8858
@krishnanansomanathan8858 2 ай бұрын
മദ്യ കേരളം അല്ല, മദ്ധ്യ കേരളം ആണ് ശരി. വാർത്ത വായിക്കുമ്പോൾ ഉച്ചരണം ശരിയായിരിക്കണം
@jijomathew5486
@jijomathew5486 2 ай бұрын
കേരളം മൊത്തത്തിൽ മദ്യം ആണല്ലോ.
@syamlal6227
@syamlal6227 2 ай бұрын
രണ്ടും ശരിയാണ് 😄
@JMian
@JMian 2 ай бұрын
Ithu paniyum ennu 100 percent urappanu. Kaaranam vizhinjam thuramugham vazhi varunna comtainers pokan ippol ulla roads pora
@RoRZoro
@RoRZoro 2 ай бұрын
ഇത് തൃശൂർ വരെ ആണ് സത്യത്തിൽ വേണ്ടത്. അങ്കമാലി വരെ അല്ല.
@seonsimon7740
@seonsimon7740 2 ай бұрын
Angamaly to Thrissur NH 544 already und.. athil new flyovers paniyunnund... Appo traffic signals and Uturns poornamayum remove akkum...
@Real_indian24
@Real_indian24 2 ай бұрын
ത്രിശൂർ വരേ ഒന്നും ആക്കണ്ട. അങ്കമാലിയിൽ നിന്നും ഒരു 6 വരി ബൈപ്പാസ് ഇട്ട് NH 66 ലെ പറവൂർ ബൈപ്പാസിലേക്കോ കൊടുങ്ങല്ലൂർ ബൈപ്പാസിലേക്കോ കണക്ഷൻ കൊടുക്കുകയാണ് വേണ്ടത്.
@AVIYALVIDEO
@AVIYALVIDEO 2 ай бұрын
💕🙌
@pv.unmesh3203
@pv.unmesh3203 2 ай бұрын
👍
@anilmathew688
@anilmathew688 Ай бұрын
കോട്ടയം - ആലപ്പുഴ നേരിട്ടൊരു റോഡ് നല്ലതല്ലെ
@rawtherasanarbasheer443
@rawtherasanarbasheer443 2 ай бұрын
ഇതു കൊണ്ട് പ്രയോചനം ആർക്കാണ് വൻകിട കമ്പിനിക്കു കോടികൾ നേട്ടമുണ്ടാകം
@shibilshibi808
@shibilshibi808 2 ай бұрын
❤❤❤❤
@niranjandas-zl2gr
@niranjandas-zl2gr 14 күн бұрын
മോഡി ❤️👌
@sandeeprs9964
@sandeeprs9964 2 ай бұрын
Ring road ennu thudagum
@roshanjose3770
@roshanjose3770 Ай бұрын
പണി കഴിയുമ്പോ അറിയിക്കണേ.... Flex കൊണ്ട് മരുമോൻ വരും
@seeker990
@seeker990 2 ай бұрын
ottum home work cheyyathe enthenkilumnokke angu thalluka aanalle.
@saj4915
@saj4915 2 ай бұрын
തള്ള് അല്ല
@seeker990
@seeker990 2 ай бұрын
@@saj4915 their content have some of false informations. There are many, videos with updated latest info in KZfaq itself in Malayalam itself. Seems they didn't do apt homework.
@RoRZoro
@RoRZoro 2 ай бұрын
@@seeker990 What are the false infos?
@user-xr1dd7sq7l
@user-xr1dd7sq7l 2 ай бұрын
Ethrayum pettennu pani thudangatte.
@kelappan556
@kelappan556 2 ай бұрын
ഇതിന് തടസ്സം നിന്ന കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് ഇളിഭ്യൻ ആയി🫡 വികസനത്തിന് തടസ്സം നിൽക്കുന്ന എംപി😅
@B4chanel
@B4chanel 2 ай бұрын
മോഡിയുടെ ഫാസിസം
@jithu5879
@jithu5879 2 ай бұрын
😂
@JMian
@JMian 2 ай бұрын
Ee fascism kollam. Kurachoode poratte😂
Angamaly Kundannoor Six Lane Access Controlled Bypass | Route & Overview
14:54
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 47 МЛН
Vizhinjam International Seaport Thiruvananthapuram India | Ramesh & Suresh Vlogs
12:03