No video

VASTU | MALAYALAM | കിണറിനു ചുറ്റളവ് തയാറാക്കുന്നത് എങ്ങനെ ?

  Рет қаралды 19,965

Anil Neduvathoor

Anil Neduvathoor

3 жыл бұрын

#AnilNeduvathoor​​ #VastuShastra​​ #Malayalam​
VASTU | MALAYALAM | കിണറിനു ചുറ്റളവ് തയാറാക്കുന്നത് എങ്ങനെ ?
THANKS FOR WATCHING! & Please Subscribe
1. vastu malayalam
2. vastu malayalam house
3. vastu malayalam tips
4. vastu malayalam kannimoola
5. staircase vastu malayalam
6. poojamuri vastu malayalam
7. kanippayyur vastu malayalam
8. agnikone vastu malayalam
9. septic tank vastu malayalam
10. bedroom vastu malayalam
11. car porch vastu malayalam
12. alamari vastu malayalam
13. aquarium vastu malayalam
14. kitchen vastu malayalam

Пікірлер: 46
@anilkumarmp5049
@anilkumarmp5049 3 жыл бұрын
കോൽ സെൻ്റിമീറ്റർ ആക്കുന്നതും സെൻറിമീറ്റർ കോൽ ആക്കുന്ന തും ആയ രീതി ഒരു വീഡിയോ ചെയ്യാമോ
@anilneduvathoor9243
@anilneduvathoor9243 3 жыл бұрын
1kol =24 angulam [72cm],1 angulam =3cm. 8 yavm= 1angulam . thanks sir
@binoyittykurian
@binoyittykurian Жыл бұрын
28 inch = 1 kol
@govindv1290
@govindv1290 3 жыл бұрын
Very good information, thanks sir
@gopalakrishnan8164
@gopalakrishnan8164 Жыл бұрын
സൂപ്പർ
@dineshpillai3197
@dineshpillai3197 9 ай бұрын
This is same as using 2piR equals circumference. Pi value is 3.14 which is also same as 22 by 7. This may be a work around found by local maths teachers when calculators were not available.It will be interesting to find who discovereed this method. Another thing is , how to prepare the 5K 16A measuring rod when modern measurements were not available? What was the reference measurement.? This means KOL may be a variable measurement , varying from place to place. Or may be Angulam was a fixed measure.Need more research. Anyway, interesting.
@jayakumar-fv9ll
@jayakumar-fv9ll Ай бұрын
🙏
@febinfrancis7626
@febinfrancis7626 3 жыл бұрын
ഒരു ശംശയം, അളവിൽ ഉള്ള ഒരു വീട് പണിത് അടുക്കള, വടക്ക് പടിഞാറ്, പടിഞാറ് - ഭാഗത്ത് ഒരു ഷെഡ്, പുക അടുപ്പിന് വേണ്ടി പത്ത് അടി, പടിഞാ, റോട്ട് 10 അടി എടുക്കാൻ സാധിക്കുമോ, പ്
@tubeazr
@tubeazr 4 ай бұрын
വൃത്തത്തിൻ്റെ ചുറ്റളവ് 2pi×r എന്ന് സ്കൂളിൽ പഠിച്ചവർക്ക് ഇത് ഇത്ര പ്രയാസം കാണില്ല😅 r (radius) = ചുറ്റളവ്/(2pi) Pi= 3.14...... or 22/7
@sudheersudheer5359
@sudheersudheer5359 6 ай бұрын
നമസ്തേ സ്വാമി 22 ചിറ്റിൽ ഒരു ചിറ്റ് എവിടെപ്പോയി എല്ലാത്തിലും ഇതുപോലെ കണക്കാക്കാമോ?❤
@saheedp3218
@saheedp3218 Жыл бұрын
സാർ വടക്ക് കിഴക്ക് മൂലയിൽ ഒരു ബാത്റൂം വന്നിട്ടുണ്ട് അത് പൊളിക്കാതെ മിറ്റം തിരിക്കുന്നത് പോലെ കെട്ടി തിരിച്ചാൽ പ്രശ്നപരിഹാരം ആകുമോ ഇങ്ങനെ കെട്ടി തിരിക്കുക യാണെങ്കിൽ വടക്ക് കിഴക്ക് മൂല l ഷേപ്പിൽ മൂല കട്ട് ചെയ്ത് കെട്ടേണ്ടി വരും പ്രശ്നം പരിഹാരമാകുമോ പ്ലീസ് റിപ്ലെ
@reji2430
@reji2430 3 жыл бұрын
സർ,പ്ലോട്ട് ചതുരം ഓർ സമചതുരം ആക്കി അതിൽ വീട് വച്ചു കിണർ സ്ഥാനം നോക്കുമ്പോൾ പ്ലോട്ട് വടക്കു കിഴക്കെ കോണിൽ നിന്ന് പ്ലോട്ട് ന്റെ തെക്ക് പടിഞ്ഞാറു കോണിലേക്കുള്ള രേഖ ടച്ച്‌ ചെയ്യാതെ അല്ലെ കിണർ സ്ഥാനം നോക്കുന്നത്,
@me-oo7ov
@me-oo7ov 2 жыл бұрын
sir... mukal bhagam square shape undakan padundo..,
@praveenk.vijayan2880
@praveenk.vijayan2880 3 жыл бұрын
Pond( kulam) nte postion onnu mention chey yumo
@viswambharann9514
@viswambharann9514 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായതാണ് മേടം രാശിയിലാണ് സെപറ്റിക് ടാങ്കു വന്നിരിക്കുന്നത് എന്തെങ്കിലും പരിഹാരം ഉണ്ടോ
@anilneduvathoor9243
@anilneduvathoor9243 2 жыл бұрын
മുറ്റം തിരിച്ചു സെപറ്റിക് ടാങ്കു പുറത്താക്കുക . thanks sir
@geethaputhumana654
@geethaputhumana654 3 жыл бұрын
വീടിന്റെ ഒരു rough പ്ലാൻ അയച്ചു thannal അളവുകള്‍ കൃത്യം ആക്കി ശരിയാക്കി തരുമോ? അങ്ങയെ വിളിച്ചാല്‍ സംസാരിക്കാൻ അനുവദിക്കുമോ?
@anilneduvathoor9243
@anilneduvathoor9243 3 жыл бұрын
yus . thanks
@harikumaran2626
@harikumaran2626 3 жыл бұрын
നമസ്കാരം, 18 അംഗുലം ഉയരമുള്ള നാഗത്തറയുടെ പാദുകം, ഗളം ,പടി എന്നിവയുടെ അളവുകൾ പറഞ്ഞു തരാമോ?
@anilneduvathoor9243
@anilneduvathoor9243 3 жыл бұрын
coming soon .thanks sir
@reji2430
@reji2430 3 жыл бұрын
സർ,കിണർ മുകളിൽ സ്ലാബ് വാർത്തു ഏരിയ കുറക്കാൻ ചുറ്റു നോക്കണോ?
@dhanojvkumar6545
@dhanojvkumar6545 3 жыл бұрын
Good
@rjkottakkal
@rjkottakkal 2 жыл бұрын
പലരും മുറ്റത്തിന് പുറത്തുള്ള കിണരും സ്ഥാനം പറയും ആ സംശയം തീർന്നതിൽ സന്തോഷം
@anilneduvathoor9243
@anilneduvathoor9243 2 жыл бұрын
thanks sir
@user-cm7tx7pw2g
@user-cm7tx7pw2g Жыл бұрын
9 വട്ടം outer dia etra cms anu
@vavachinandhu3277
@vavachinandhu3277 Жыл бұрын
സർ എൻ്റെ വസ്തുവിൽ കിണർ നേരത്തെ പണി കഴിച്ചതാണ് . എന്നാൽ കിഴക്ക് കിഴക്ക് ദർശനമുള്ള വീടിൻ്റെ വടക്ക് ഭാഗത്ത് കുംഭം രാശിയിലാണ് കിണർ ഉള്ളത് സ്ഥാനങ്ങൾ ശരിയായി വന്നിട്ടും അടുക്കളയിൽ അടുപ്പ് പണിയുമ്പോൾ കിണറിൻ്റെ മധ്യത്തിൽ കുടുങ്ങി നിൽക്കുന്നു .കിഴക്ക് നോക്കി പാചകം ചെയ്യണം എന്ന രീതിയിലാണ് അടുപ്പ് നിർമിച്ചത് ഇതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ അല്ലെങ്കിൽ അടുപ്പ് പറിച്ചു മാറ്റി വടക്ക് ഭാഗത്ത് നിർമിക്കണമോ.അടുക്കളയുടെ വളരെ അടുത്താണ് കിണർ ഉള്ളളത്
@abhinavudayan7631
@abhinavudayan7631 3 жыл бұрын
Thank you sir
@anilneduvathoor9243
@anilneduvathoor9243 3 жыл бұрын
thanks
@dubaidays4899
@dubaidays4899 3 жыл бұрын
Sir njangalude Veedu vadakku dharsanam anu brahmasoothram pokunavazhiyil bathroom undu rooms thekku padinjarum vadakku padinjarum anu athinayi common bathroom anu naduvil vannirikunathu athinu enthangilum problem undo undangil mattan enthu cheyanam
@dubaidays4899
@dubaidays4899 3 жыл бұрын
Please give reply
@anilneduvathoor9243
@anilneduvathoor9243 3 жыл бұрын
വീടിന്റെ നേർ മാധ്യങ്ങളിലും മുലകളിലും ബാത്റൂമുകൾ പാടില്ല അങ്ങനെ ഉണ്ടെങ്കിൽ ഉടൻ തന്നെ മാറ്റേണ്ടതാണ് thanku sir
@aneeshkuttananeeshkalidasa5574
@aneeshkuttananeeshkalidasa5574 7 ай бұрын
🙏🙏🙏🙏🙏
@sureshsura1735
@sureshsura1735 Жыл бұрын
👍🏼👍🏼👍🏼
@bijukk461
@bijukk461 3 жыл бұрын
വീടിന്റെ പ്ലാൻ തയ്യാറാക്കി കൊടുക്കുമോ
@anilneduvathoor9243
@anilneduvathoor9243 3 жыл бұрын
yus. thanks sir
@divindavis8185
@divindavis8185 2 жыл бұрын
കിണറു വീടിനു പുറത്തു ആക്കുമ്പോൾ കെട്ടി തിരിക്കുന്ന മതിലിന്റെ ഉയരം എത്രയെന്നു പറഞ്ഞ് തരാമോ സർ
@anilneduvathoor9243
@anilneduvathoor9243 2 жыл бұрын
രണ്ടടി പൊക്കം
@divindavis8185
@divindavis8185 2 жыл бұрын
@@anilneduvathoor9243 thanks sir
@abdullaj6316
@abdullaj6316 Жыл бұрын
102 സെ .മീ.
@rjkottakkal
@rjkottakkal 2 жыл бұрын
5 കോൽ 16 വിരൽ എന്നത് 408 cm അല്ലെ അതിനെ 22 കൊണ്ടു ഹരിച്ചാൽ കിട്ടുന്നതല്ലേ ഒരു ഭാഗം
@anilneduvathoor9243
@anilneduvathoor9243 2 жыл бұрын
ഭാഗങ്ങൾ നിർണയിക്കുന്നത് പതാകണക്കുകളിലൂടെ ആയിരിക്കണം , thanks sir
@vasanthap2460
@vasanthap2460 2 жыл бұрын
നിങ്ങൾക്ക് cm ൽ പറയാനറിയില്ലേ?
@anilneduvathoor9243
@anilneduvathoor9243 2 жыл бұрын
വസ്തു ശാസ്ത്രത്തിൽ കണക്കുകൾ കൈകാര്യം ചെയ്യുന്നത് കോൽ അംഗുലം കണക്കിലൂടെ ആണ് അത് നിങ്ങൾ cm ആക്കുക thanks sir
@manikantanachari7640
@manikantanachari7640 3 жыл бұрын
Qk
@ratheeshramyaratheeshramya1140
@ratheeshramyaratheeshramya1140 Жыл бұрын
എന്തിനാ ചേട്ടാ കിണറിന്റെ ചുറ്റ് ഇങ്ങനെ ചുറ്റി പറയുന്നത്.മറ്റുള്ളവർക്ക് മനസിലാവാതിരിക്കാനാണോ. കഷ്ടം.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН